സൗദി ഭരിച്ച ആറ് രാജാക്കന്മാർ; ചരിത്ര നിമിഷങ്ങളിലൂടെ ഒരു യാത്ര । Saudi Kings History Malayalam

  Рет қаралды 143,742

MediaoneTV Live

MediaoneTV Live

Жыл бұрын

The six rulers of Saudi; A journey through the administrative history of the country
#MalayalamNewsLive #MalayalamLatestNews #Mediaone Malayalam Latest News Videos
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും മുൻനിരയിലാണ് മീഡിയവൺ.
Follow us:
🔺KZfaq News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZfaq Program: / mediaoneprogram
🔺Website: www.mediaoneonline.com
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 212
@nazarnazar5690
@nazarnazar5690 Жыл бұрын
കിങ് ഫൈസൽ കിങ് ഫഹദ് സൗദിയ കണ്ട ഏറ്റവും നല്ല ഭരണാധികാരികൾ
@kallusefooddaily1632
@kallusefooddaily1632 Жыл бұрын
15ലക്ഷം ഇന്ത്യ കാർക്ക് ജോലി കൊടുത്ത നല്ല ഭരണാധികാർ ആരും അതു കാണുന്നില്ല ഇന്നും അവിടെ ജോലി ചെയ്യുന്നു ഇന്നും അവിടെ ജോലി ചെയുന്ന ലക്ഷകണക്കിന് മലയാളികൾ 18വർഷം സൗദി യിൽ ജോലി ചെയ്തു ഞാൻ അന്നും ഇന്നും എന്നും ആ നാടിന് ബഹുമാനിക്കുന്ന അവർക്കു നല്ലത് മാത്രം ആശംസിക്കുന്നു
@DesaBharathan
@DesaBharathan 2 ай бұрын
😅 0:58 😅😅
@DesaBharathan
@DesaBharathan 2 ай бұрын
😊
@sulthanmuhammed9290
@sulthanmuhammed9290 Жыл бұрын
ഫഹദ് അബ്ദുള്ള 💚👌 ഫൈസൽ
@muhammedsaheer2409
@muhammedsaheer2409 Жыл бұрын
ഫൈസൽ രാജാവ് 👌👌👌
@psps309
@psps309 20 күн бұрын
🐖🐖🐖🐖🐫🐫🐫🐫🐫💣💣💣💣🧕🧕🧕🧕🩲🩲🩲🩲🚀🚀🚀🚀🚀
@ponnuponnu5649
@ponnuponnu5649 Жыл бұрын
ജാതി മത ഭേദമന്യേ എല്ലാവർക്കും ഭക്ഷണം നൽകുന്ന രാജ്യം.ആരോടും ഒരു വിവേചനവും കാണിച്ചില്ല.കഴിഞ്ഞ മുപ്പത് വർഷമായി എനിക്ക് ജോലി നൽകുന്നു
@WALKER81989
@WALKER81989 Жыл бұрын
അതിനൊക്കെ india full വിവേചനം
@indiaindia4457
@indiaindia4457 Жыл бұрын
ഒരു മതകർക്. മാത്രം പോകാൻ പറ്റുന്ന റോഡ്. ഈ 21 നൂറ്റാണ്ടില്
@abdullaahsan264
@abdullaahsan264 Жыл бұрын
@@indiaindia4457 people like you still exist😂
@muhammedhaqinsan6318
@muhammedhaqinsan6318 Жыл бұрын
​​@@indiaindia4457ndiayil orupad stalath muslimkalk pokan anuvadham illa
@Wanderlust832
@Wanderlust832 Жыл бұрын
🤣🤣🤣🤣🤣🤣🤣🤣 eduthondu podo
@AbdulRasheed-pc3mt
@AbdulRasheed-pc3mt Жыл бұрын
സൗദി ഭരണകൂടത്തെ ദൈവം അനുഗ്രഹിക്കട്ടെ ആമീൻ 🌹🌹
@mkmsherief1
@mkmsherief1 Жыл бұрын
ആമീൻ സൗദിയിൽ മുഹമ്മദ് ഇബ്നു സൽമാൻ രാജ കുമാരൻ മുൻപ് ചെയ്ത് പോയ പല തെറ്റുകളും തിരുത്തി തുടങ്ങിയിട്ടുണ്ട്. തന്റെ മുൻകാമികളെ കൊണ്ട് ഇസ്ലാമിന്റെ പൈതൃകങ്ങൾ നശിപ്പിക്കാൻ കാരണക്കാർ പാശ്ചാത്യരാണെന്ന് അദ്ദേഹം തുറന്ന് പറയാൻ തയ്യാറായത് ശുഭ സൂചനയാണ്
@afsal235
@afsal235 Жыл бұрын
ഇസ്‌ലാമിനെതിരെ ശക്തമായ നിലപാട് എടുത്തതിനാണോ
@shamsudheenkms5223
@shamsudheenkms5223 Жыл бұрын
1991 ഏപ്രിൽ മുതൽ സൗദിയിൽ ജോലി ചെയ്യുന്നു .. അൽഹംദുലില്ലാഹ് ....
@sijaspv
@sijaspv Жыл бұрын
😍 that time I am baby 👶
@shibinasa1258
@shibinasa1258 Жыл бұрын
മനുഷ്യസ്‌നേഹി കിങ് ഫൈസൽ,കിങ് ഫഹദ് ❤️❤️❤️🇸🇦🇸🇦🇸🇦🤭🤭💞💞💞ar റിയാദ്
@nazeerlbc
@nazeerlbc Жыл бұрын
അബ്ദുള്ള രാജാവ്
@ajinaskuduvan5150
@ajinaskuduvan5150 Жыл бұрын
Masha allah ❤
@VOICEOFKERALAVoiceofKerala
@VOICEOFKERALAVoiceofKerala Жыл бұрын
കിങ് ഫൈസലിന്റെ അതെ പാത ഇപ്പോൾ തുടരുന്നത് ഖത്തറിന്റെ രാജാവായാ തമീം ഹമദ് അൽ താനി അല്ലെ.
@AbbasAbbas-ld7xz
@AbbasAbbas-ld7xz Жыл бұрын
Masha allah 👍👍
@noushadtp2131
@noushadtp2131 Жыл бұрын
AFTAB RAHMAN GREAT REPORTER AMAZING GOOD VOICE
@justonetime8939
@justonetime8939 Жыл бұрын
ഫൈസൽ ആൻഡ് കിങ് കാലിദ് രാജാവ് ധീര രാജകൾ ❤🤲🏼💚
@shareefmudavankattil8710
@shareefmudavankattil8710 Жыл бұрын
Masha allhaa
@nissarputhalath
@nissarputhalath Жыл бұрын
👍🏻
@shajahanshaji4628
@shajahanshaji4628 Жыл бұрын
Masha allah masha allah Ivarellam aanu rajakkanmar
@RR-vp5zf
@RR-vp5zf Жыл бұрын
സൗദിയുടെ ചരിത്രം തുടങ്ങുന്നത് വലിയ ഒരു ചതിയിൽ നിന്നാണ്...
@abdussalamkv4614
@abdussalamkv4614 Жыл бұрын
കറക്ട്
@ptr18
@ptr18 Жыл бұрын
എന്ത് ചതി
@dhashaavathaardhashaavatha2293
@dhashaavathaardhashaavatha2293 Жыл бұрын
എന്ത് ചതി?
@---Id-----adil.x__
@---Id-----adil.x__ Жыл бұрын
Enth chathi
@RR-vp5zf
@RR-vp5zf Жыл бұрын
ഖിലഫത് നെ ആട്ടിമറിക്കാൻ കൂട്ട് നിന്ന ചതി, palestine ജൂതന്മാർക്ക് തീറെഴുതി കൊടുക്കാൻ britain ന് കൂട്ട് നിന്ന ചതി.. Arab വംശീയവാദം ഉയർത്തിപിടിച്ച ചതി..
@shareefp9361
@shareefp9361 Жыл бұрын
King fahad❤️
@nuhman670
@nuhman670 Жыл бұрын
King faisal shah 😍
@mohammedajmal1650
@mohammedajmal1650 Жыл бұрын
King Faisal🔥♥️
@shareefmudavankattil8710
@shareefmudavankattil8710 Жыл бұрын
King Abdulla
@yoyoyoyo-kl4mr
@yoyoyoyo-kl4mr Жыл бұрын
I owe Saudi Arabia
@afsal235
@afsal235 Жыл бұрын
ഫൈസൽ ❤️
@its_muhammedian
@its_muhammedian 7 күн бұрын
2:15 King 👑
@muhammedmufeedkm8753
@muhammedmufeedkm8753 Жыл бұрын
One And Only King Faisal❤️
@sujeeshlalsujeeshlal9240
@sujeeshlalsujeeshlal9240 Жыл бұрын
🙏🙏🙏🙏🙏🙏🙏👍👍👍👍🙏🙏
@its_muhammedian
@its_muhammedian 7 күн бұрын
2:50 this is the real brave Muslim ruler
@krishnapriyap4439
@krishnapriyap4439 Жыл бұрын
Great Like Is Areabian History Thanks 🌿🌹🌟🌙🙏🌙🌟🌹🌿🇨🇨🌙🇨🇨🌹🌿
@krishnapriyap4439
@krishnapriyap4439 Жыл бұрын
World Story Of Soudi Areabia Very Like Me 🌿🌹🇨🇨🌙🙏🌙🇨🇨🌹🌿🌟🙏🌟🌿🌹🇨🇨🌹
@nizamshahul651
@nizamshahul651 10 ай бұрын
Faisal ❤❤❤
@Shajahanaks
@Shajahanaks Жыл бұрын
ഷഹീദ് കിങ് ഫൈസൽ THE KING OF KINGS ❤️🫶
@evanajoseph5081
@evanajoseph5081 Жыл бұрын
ഭൂമിയിൽ സുഖിച്ചു aramadhichu ജീവിച്ചവർ ഒരു വല്ലാത്ത യോഗമുള്ളവർ
@HamzaHamza-sp9lq
@HamzaHamza-sp9lq Жыл бұрын
Ethellam.allahuvente.anughraham.
@evanajoseph5081
@evanajoseph5081 Жыл бұрын
@@HamzaHamza-sp9lq yahova അറിയാതെ ഒന്നും നടക്കുന്നില്ല എല്ലാം യഹോവയുടെ അനുഗ്രഹം ഖുറനും അല്ലാഹുവിനും മുന്നേയുള്ള namam ♥️♥️♥️
@Life-pl6tn
@Life-pl6tn Жыл бұрын
@@evanajoseph5081 look how Arabic Bible name god
@larwencedzuza6388
@larwencedzuza6388 Жыл бұрын
Namukk asuya maatram
@muhammednizar293
@muhammednizar293 Жыл бұрын
الله يرحم يا ملك فيصل............الله يرحم يا قلبييييييييي
@RasiyaRasiya-iy4kj
@RasiyaRasiya-iy4kj 3 ай бұрын
Faisal ❤❤❤❤
@user-xw2xc4fm6d
@user-xw2xc4fm6d Жыл бұрын
🥺💥
@haleemahalee1719
@haleemahalee1719 Жыл бұрын
ന്തേ അപ്ഫൻ നമ്പൂരിശ്ശൻ ... അയിത്ത മാട്ടിയോ😠😁
@nishadnaduthodika4436
@nishadnaduthodika4436 Жыл бұрын
King faisal 🤲🏽
@khkutty8296
@khkutty8296 Жыл бұрын
അബ്ദുൽ ഹാസിസ്, ഫൈസൽ, ഖാലിദ്,ഫഹധു. Abdalla, സൽമാൻ..
@shailanasar3824
@shailanasar3824 Жыл бұрын
👍🤲🏻🤲🏻
@n.pabdulrasheed3342
@n.pabdulrasheed3342 Жыл бұрын
Fahd rajavu abdulla rajavu salman ennivarudey kalathu thuderchayayi 29 varsham joly cheythu.
@kuttippaepkuttippaep2922
@kuttippaepkuttippaep2922 2 ай бұрын
الله يرحم الملك فيصل ❤
@asamad4722
@asamad4722 Жыл бұрын
ഫഹദ് 👍❤️🙏
@ansarsha7469
@ansarsha7469 Жыл бұрын
❤️❤️💚💚🗡️😎🔥🔥👍
@muhdjalal638
@muhdjalal638 Жыл бұрын
👍!!.(സൗദിഅറേബ്യയുടെ..ആധുനിക സ്ഥാപകൻ... 🤭).!!!
@sadhiki.m2331
@sadhiki.m2331 Жыл бұрын
King faisal 🔥
@jast7586
@jast7586 Жыл бұрын
there may be rulers, but only one King - King Faisal
@maliktp8079
@maliktp8079 Жыл бұрын
Yrs
@mansurcool
@mansurcool Жыл бұрын
King Faisal❤
@clikon2012
@clikon2012 Жыл бұрын
Please use name instead of adheham idheham.
@prasanthprakasan4624
@prasanthprakasan4624 Жыл бұрын
ഇവിടെയും ഉണ്ട് ഒരു രാജാവ് പിണുങ്ങാണ്ടി മഹാരാജാവ് 😂😂🤣
@jasi823
@jasi823 Жыл бұрын
മോങ്ങി ജിയെ അങ്ങ് വിസ്മരിക്കരുത്
@globalentertainerms4694
@globalentertainerms4694 Жыл бұрын
@@jasi823 അപ്പൊ ഇന്ത്യ ഹിന്ദു രാഷ്ട്ര ആയി രാജ ഭരണം വന്നാൽ നിങ്ങൾക് പ്രശ്നം ഇല്ല എന്ന് അല്ലേ
@moidunnigulam6706
@moidunnigulam6706 Жыл бұрын
@@globalentertainerms4694 / mongi / india question !
@prasanthprakasan4624
@prasanthprakasan4624 Жыл бұрын
@@jasi823 അത് ചേട്ടൻ മഹാരാജാവ് ഇത് അനിയൻ മഹാരാജാവ്
@shafeeqali9484
@shafeeqali9484 Жыл бұрын
നമ്മുടെ നാട്ടിൽ രാജാഭരണം അല്ലല്ലോ സഹോദരാ, ജനാധിപത്യമല്ലേ? അതിന് അതിന്റേതായ ദോഷങ്ങൾ ഉണ്ടാവും. അതിലേറെ ഗുണങ്ങളും ഉണ്ട്. രാജാഭരണം നടക്കുന്നതും അതിസമ്പന്നവുമായ ഒരു രാജ്യവുമായി താരതമ്യം ചെയ്തുകൊണ്ടല്ലല്ലോ നമ്മുടെ നാടിനെ വിലയിരുത്തേണ്ടത്.
@zakariyapt4246
@zakariyapt4246 Жыл бұрын
മരണം നീർ ബന്ധം എല്ലാവർക്കും
@sunithasuni8351
@sunithasuni8351 2 ай бұрын
King Faisal the lion of desert❤
@navasahammed_1
@navasahammed_1 6 ай бұрын
King Faisal 🔥
@smartsmart7395
@smartsmart7395 Жыл бұрын
Faisal rajavine ardha sahodharante monaanu konnath allathe ardhasahodharanalla.
@moidunnigulam6706
@moidunnigulam6706 Жыл бұрын
അതോ അർദ്ധ സഹോദരിയുടെ മകനോ. ?
@vkv9801
@vkv9801 Жыл бұрын
ഇതൊക്കെ സഞ്ചരത്തിൽ കaണ്ടതാണ് 1932 ൽ അപ്പോൾ അതിന് മുന്നേ 2:30 1966 ൽ ആണോ അടിമത്വം നിരോധിച്ചത് 6 രാം നൂറ്റാണ്ടിൽ മുഹമ്മദ്‌ നബി അല്ലേ ?
@mkmsherief1
@mkmsherief1 Жыл бұрын
നോ
@zayanpro3292
@zayanpro3292 4 ай бұрын
King fahad🇸🇦🇸🇦
@muhammadnajadnajad2421
@muhammadnajadnajad2421 Жыл бұрын
മലിക് ഫൈസൽ മിയഫിൽമിയ
@johnphilip6695
@johnphilip6695 Жыл бұрын
Mia Khalifa
@muhammadnajadnajad2421
@muhammadnajadnajad2421 Жыл бұрын
@@johnphilip6695ഊമ്പാവാ ആമ്പൽ ആമ്പൽ......... ട്‌
@afsal235
@afsal235 Жыл бұрын
പാശ്ചാത്യ അടിമത്വത്തിൽ നിന്ന് ഇപ്പോൾ കഴിഞ്ഞ മാസം മുതൽ ചൈനീസ് അടിമത്തം ഏറ്റെടുത്തു, ഇനി എങ്ങനെ എന്ന് കാത്തിരുന്നു കാണാം
@achu7228
@achu7228 Жыл бұрын
എങ്ങനെ മനസ്സിലായില്ല ചൈന അടിമത്വം എങ്ങനെ ? ചെനീസ് ഭാഷ padikkanam എന്നൊക്കെ കേട്ട് ?
@afsal235
@afsal235 Жыл бұрын
@@achu7228 മനസ്സിലാകില്ല
@achu7228
@achu7228 Жыл бұрын
@@afsal235 പറയൂ അറിയാൻ വേണ്ടി ആണ്
@shanu3005
@shanu3005 7 ай бұрын
Faisal
@ummarkunju1719
@ummarkunju1719 Жыл бұрын
My. India. Kovethaaa
@newstar3260
@newstar3260 Жыл бұрын
M
@shaji5621
@shaji5621 3 ай бұрын
Rayaaav
@aneesklmnpanees1419
@aneesklmnpanees1419 Жыл бұрын
Abdullah rajav ❤ saudiyiln pravasikalude nalla kalakattam adeham yellavareyum cherth pidikunna samibanam ayirunnu
@_a286
@_a286 6 ай бұрын
king sha fisal❤️❤️🫶🏻
@ManMan-uq6gh
@ManMan-uq6gh 2 ай бұрын
ഇത്രയും നല്ല ഒരു വീഡിയോ ചെയ്യുമ്പോൾ ഈ രാജാക്കന്മാർ തമ്മിലുള്ള ബന്ധം ക്ലിയർ ആയി പറയാൻ വയ്യേ ഒരു മാതിരി ആർക്കാണ്ട് വേണ്ടി ഉണ്ടാകാതെ
@muthoosdream7705
@muthoosdream7705 Жыл бұрын
തുർക്കിയെ ബ്രിട്ടീഷ് കാർക്ക് ഒറ്റു കൊടുത്തതിനുള്ള സമ്മാനം അതാണ് സൗദി അറേബ്യ
@user-ei1xh2cn2i
@user-ei1xh2cn2i Жыл бұрын
തുർക്കിയെ അല്ല ഇസ്ലാമിക ഖിലാഫത്തിനെയാണ് ഒറ്റിയത്
@mkmsherief1
@mkmsherief1 Жыл бұрын
AD 1517 നും 1932 നും ഇടയിൽ നജ്ദും റിയാദുമെല്ലാം അടങ്ങുന്ന അറേബ്യ ഓട്ടോമൻ സാമ്രാജ്യത്തിന് കീഴിലായിരുന്നത് ഇവിടെ പ്രദിപാതിച്ചത് കണ്ടില്ല നജ്ദ് പ്രദേശത്തെ നാട്ടു രാജാക്കൻ മാരായിരുന്ന സഊദ് ഫാമിലി 1800 ന്റെ തുടക്കത്തിൽ ഈജിപ്ത് പിടിക്കാൻ വന്ന ബ്രിട്ടനുമായി ഓട്ടോമൻ യുദ്ധം ചെയ്തുകൊണ്ടിരിക്കുന്ന സമയം നോക്കി മക്കയിലെയും മദീനയിലെയും ജനങ്ങളെ പട്ടിണിക്കിട്ടും കൊന്നൊടുക്കിയും സഊദ് മക്കയും മദീനയും അധീനപ്പെടുത്തുകയും തങ്ങളെ സഹായിച്ച മുഹമ്മദ് ഇബ്നു അബ്ദുൽ വഹാബിന് വേണ്ടി അവിടെ ഉണ്ടായിരുന്ന ഒട്ടു മിക്ക ഇസ്ലാമിന്റെ അടയാളങ്ങളും തകർക്കുകയും ചെയ്തിരുന്നു. അപ്പോഴേക്കും ബ്രിട്ടനെ തുരത്തി ഓട്ടോമൻ സൗദികളെ തുരത്തി മക്കയും മദീനയും വീണ്ടും സ്വതന്ത്രമാക്കി. പക്ഷെ ഓട്ടോമാനോട് നേരിട്ട് യുദ്ധം ചെയ്ത് പരാജയപ്പെട്ട ബ്രിട്ടൻ ഓട്ടോമൻ ഭരണത്തിൽ dominate ചെയ്ത് കൊണ്ട് മുന്നോട്ട് പോകുന്നത് സഹിക്ക വയ്യാതെ മുസ്ലിം നാട്ടു രാജാക്കന്മാരെ കൂട്ടു പിടിച്ചു ഒന്നാം ലോക മഹായുദ്ധം സൃഷ്ടിക്കുകയും അതിന്റെ പരിണിത ഫലമായി ഓട്ടോമൻ empire തകർക്കപ്പെടുകയും മുസ്ലിം ലോകത്തെ ഇന്നു കാണുന്ന രീതിയിൽ കഷ്ണം കഷ്ണമാക്കി ഒരിക്കലും യോജിക്കാത്ത തരത്തിൽ വിഭജിപ്പിച് തങ്ങൾക്കൊപ്പം നിന്നവർക്ക് ബ്രിട്ടൻ നൽകുകയുമാണ് ചെയ്തിട്ടുള്ളത്
@myopinionmalayalam4695
@myopinionmalayalam4695 Жыл бұрын
@@mkmsherief1 അയ്ഷരി 😁😁 എന്നിട്ട് ഇപ്പോൾ സൗദിയിൽ ഇസ്ലാമിക ചിഹ്നങ്ങൾ ഒന്നും ഇല്ല, ഒക്കെ ഇറാനിൽ മാത്രം ആണ് ബാക്കി 🤭🤭
@faisalrahmanfaizi1331
@faisalrahmanfaizi1331 Жыл бұрын
@@myopinionmalayalam4695 കളിയാക്കും മുൻപ് ഗൂഗിളിൽ ഒന്ന്‌ സെർച്ചു ചെയ്ത് നോക്കൂ എന്തൊക്കെയാണ് തകർത്തു കളഞ്ഞതെന്ന് പല പ്രമുഖ മാധ്യമങ്ങളുടെ റിപ്പോർട്ട് കാണാം
@faisalnaduwakkad1585
@faisalnaduwakkad1585 Жыл бұрын
@@myopinionmalayalam4695 അത് ചരിത്രത്തിൽ നിനക്ക് വലിയ പിടിയൊന്നും ഇല്ലാത്തോണ്ടാ. ഒറ്റുകാരെയും, വഞ്ചകരായ Western European Zionist കളെ ന്യായികരിക്കാൻ ഇറാൻ, ഷിയാ എന്നിങ്ങനെ കോണകൊണക്കും.
@faisalmanjadifaisal1533
@faisalmanjadifaisal1533 Жыл бұрын
ഇതിൽ ഒരു തെറ്റ് ഉണ്ടെന്നേ വിചാരിക്കുന്നു ഗാലിദ് രാജാവ് മരണപെട്ടെ 10 വർഷത്തിൽ tashaye ആയുള്ളൂ
@dhashaavathaardhashaavatha2293
@dhashaavathaardhashaavatha2293 Жыл бұрын
ഗാലിദ് 😀അല്ല ഖാലിദ്
@moidunnigulam6706
@moidunnigulam6706 Жыл бұрын
ഏതു നാട്ടിലെ രാജാവണത് ?
@shahinaarshad4991
@shahinaarshad4991 8 ай бұрын
Saudi Arabia
@user-ng1iy6rc6u
@user-ng1iy6rc6u 19 күн бұрын
Enthanu thattamitta oru avatharakayeyum media mukkalil kanathathu ? Sthreekalkku pothu rangathenkku varende? Haram aayathu kondano
@evylynezra2921
@evylynezra2921 Жыл бұрын
Saudi mathethara rashtram akanem❤️
@minhaj3187
@minhaj3187 Жыл бұрын
Saudiyil ellaa mathakkarum und….happy aayi jeevikkunnu….ariyathe pareyeyh
@evylynezra2921
@evylynezra2921 Жыл бұрын
@@minhaj3187 mathethara rashtram enta enn adhyam manasilaku suhurthe
@evylynezra2921
@evylynezra2921 Жыл бұрын
@@minhaj3187 pakistan il muslim allath religion okke ind pkshe minorities Appo according to your logic Pakistan mathethara rashtram ano? Adhyam mathethara rashtram entann adhyam manasilak
@vaheeda.mohdrasheed8767
@vaheeda.mohdrasheed8767 Жыл бұрын
തായ്ഫ് തബുക് മേഖലകളുടെ സഞ്ചാരിച്ചാൽ നാം അതിശയിക്കും കേറി പറ്റാൻ എങ്ങനെ പറ്റും എന്നു മൂക്കത്തു വിരൽ വക്കും നാം, അവിടെയും വെള്ളം കറന്റ്
@vaheeda.mohdrasheed8767
@vaheeda.mohdrasheed8767 Жыл бұрын
അങ്ങനെ ഉള്ള മലകളിൽ വരെയും സർക്കാർ ഇപ്പൊ മൊബൈൽ ടവർ ഇന്റർനെറ്റ്‌ അടക്കം എത്തിച്ചിട്ടുണ്ട്, അവിടെ വസിക്കുന്നവർ പഴേ തലമുറക്കാർ അതീവ പ്രായം ചെന്നവർ മാത്രം അവർ അവിടെ വിട്ടു പോവില്ല അവരുടെ മക്കളും കൊച്ചുമക്കളും ഒഴിവ് ദിനം വന്നു പോകും ഭരണകൂടത്തിനു വേണമെങ്കിൽ അവരെ നിഷ്കരുണം അവഗണിക്കാം. പക്ഷേ അവർ അതു ചെയ്യില്ല പൊതു സ്വത്തു വിഹിതം അവർക്കും പങ്ക് വയ്ക്കും അതാണ് മനുഷ്യത്വം അതില്ലാത്തിടത്തു ജനാധിപത്യപത്യം എന്ത് അർഥം? നമ്മുടെ നാട്ടിൽ manrothuruth വൈപിൻ മുതലായ ദ്വീപിൽ തലമുറകൾ വെള്ളം കൊണ്ടു അനുഭവിക്കുന്ന ദുരിതം ആരു അവരെ സംരക്ഷിക്കുന്നു?
@alaviep4837
@alaviep4837 Жыл бұрын
. FAHAD HRAGHAVINTE BARANAICA LATHUMAB DuLLARAGAVIN TE BARANA KALATHUMJHAN SAUDI ARE B MAYILUNDU LOGHATHUNALLABARADHIKARI GHAL-1985 MUTHAL 2011-VARE SAUDI YIL UNDAYIRUNNUALLAHU VINTE ANU GRAHAM
@user-ei1xh2cn2i
@user-ei1xh2cn2i Жыл бұрын
മധ്യേഷ്യയിൽ നിന്നും ഫക്കീറൻമാരുടെ പട വരുന്നുണ്ട് ഏകാധിപതികളേ, നിങ്ങളുടെ സ്വർണ്ണക്കൊട്ടാരങ്ങളിൽ ഒളിച്ചു കൊള്ളുക, അത് നിങ്ങളെ സംരക്ഷിക്കട്ടെ
@hubburasool5719
@hubburasool5719 Жыл бұрын
Imam mahathi
@abduljaleel9132
@abduljaleel9132 Жыл бұрын
Thoppi.....
@azorahai6757
@azorahai6757 Жыл бұрын
ജോർജ് സോറൊസെ സൗദിക്ക് കുറച്ച് ജനാധിപത്യം കൊടുത്തു കൂടെ😂
@shihabpattuvathil6728
@shihabpattuvathil6728 Жыл бұрын
വലിയ ജനാധിപത്യ വീമ്പിളക്കുന്ന രാജ്യത്തെക്കാളും സൗദി അടിപൊളിയാണ്‌
@akbarpoolanchalil7439
@akbarpoolanchalil7439 Жыл бұрын
ജനാധിപത്യം അവസാനം മോഡി ഭരണം പോലെ മ്രിഗാധിപത്യം ആവും, വേണ്ട...
@saleemsulanki2189
@saleemsulanki2189 Жыл бұрын
Janathipathiya ullarajiyamgalekalum nannaye.pokunnu Saudi 🇸🇦 and India 🇮🇳 ♥
@ponnuponnu5649
@ponnuponnu5649 Жыл бұрын
ജനാധിപത്യം ഇല്ലെങ്കിലും ആരും പട്ടിണി കിടക്കുന്നില്ല
@sunrays5203
@sunrays5203 Жыл бұрын
@@ponnuponnu5649 ജനാധിപത്യ.... പട്ടിണി.... 🤔🤔🤔 ഇത് തമ്മിൽ എന്ത്... നിങ്ങൾക് ഇത് കൊണ്ട് വലിയ ധാരണ ഇല്ല അല്ലെ....??? അഫ്ഗാൻ, etc രാജ്യങ്ങൾ ജനാധിപത്യ രാജ്യ അല്ല.... But ലോകത്തിൽ ഏറ്റവും പട്ടിണി ഉള്ള രാജ്യ ആണ്.... ലോകത്തിൽ ഏറ്റവും പട്ടിണി ഉള്ള രാജ്യങ്ങൾ.... അതിൽ top 10 നോക്കിയാൽ മതി.... അപ്പോ നിങ്ങൾക് മനസ്സിൽ ആകും
@roselotus1327
@roselotus1327 Жыл бұрын
അബ്ദുൽ അസീസിന് 20 ഭാര്യമാർ ഉണ്ടായിരുന്നു
@PM_-CREATION_
@PM_-CREATION_ Жыл бұрын
ഭയങ്കര കണ്ടുപിടുത്തം
@shamseerudheenshamsi3955
@shamseerudheenshamsi3955 Жыл бұрын
ഇസ്‌ലാമിക ഖിലാഫത്തിനെ ഒറ്റുകൊടുത്തത്തിന് ബ്രിട്ടൻ നൽകിയ അപ്പക്കഷ്ണം.
@kaleelibrahim7010
@kaleelibrahim7010 2 ай бұрын
യൂറോപ്പിന്റെയും അമേരിക്കയുടെയും ഇസ്രായേലിന്റെയും നിർമിധി വഹാഭിസം
@ashifmulleria8766
@ashifmulleria8766 5 ай бұрын
ഇപ്പോഴത്തെ ഭരണാധികാരിയാണ് ഏറ്റവും മോശപ്പെട്ടത്
@technicalfieldmalayalam5340
@technicalfieldmalayalam5340 Жыл бұрын
ഐക്യരാഷ്ട്രസഭ അവാർഡ് കൊടുക്കണം എന്നുണ്ടെങ്കിൽ. ചൈനീസ് പ്രധാനമന്ത്രിക്കും. നോർത്ത് കൊറിയ പ്രസിഡണ്ടിന്. ആയിരിക്കണം .. ഇനി ഐക്യരാഷ്ട്രസഭ ഒരു പ്രസക്തിയും ഇല്ലാത്തതാണ്...
@abdullahkunhikizhur9819
@abdullahkunhikizhur9819 Жыл бұрын
Wahabi kings
@factoverloaded2833
@factoverloaded2833 Жыл бұрын
നല്ല പരസ്യം 😂😂😂
@rashidck7817
@rashidck7817 Жыл бұрын
Ithilum sangikal thorunnundallo🤣
@WALKER81989
@WALKER81989 Жыл бұрын
​@@rashidck7817 😂
@globalentertainerms4694
@globalentertainerms4694 Жыл бұрын
@@rashidck7817 ഇന്ത്യയും സൗദിയെ പോലെ മതം രാഷ്ട്രം ആകും... എന്നിട്ട് ഇത് പോലെ പരസ്യ ജനം tv യിൽ നൽകുബോൾ അവിടെയും നിങ്ങൾ ഇത് പോലെ സപ്പോർട്ട് ചെയ്യണേ. 🙏🏻
@salahudheensalah6081
@salahudheensalah6081 3 ай бұрын
ഫൈസൽ ♥️
Increíble final 😱
00:37
Juan De Dios Pantoja 2
Рет қаралды 51 МЛН
Sprinting with More and More Money
00:29
MrBeast
Рет қаралды 173 МЛН
Cute Barbie Gadget 🥰 #gadgets
01:00
FLIP FLOP Hacks
Рет қаралды 43 МЛН
1🥺🎉 #thankyou
00:29
はじめしゃちょー(hajime)
Рет қаралды 81 МЛН
Increíble final 😱
00:37
Juan De Dios Pantoja 2
Рет қаралды 51 МЛН