തിരുത്തല്‍ കരുത്തോ പ്രതിപക്ഷം? | Special Edition | Nishad Rawther

  Рет қаралды 37,777

MediaoneTV Live

MediaoneTV Live

Ай бұрын

#MalayalamNewsLive
#MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺KZfaq News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZfaq Program: / mediaoneprogram
🔺Website: www.mediaoneonline.com
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 65
@KasimKp-bz3gw
@KasimKp-bz3gw Ай бұрын
ആനന്ദ് കറക്റ്റ് പറഞ്ഞു 🙏🙏👍👍👍👍🙏👍🙏🙏🙏🙏🙏🙏👍👍👍🙏🙏
@AjithKumar-ps5jt
@AjithKumar-ps5jt Ай бұрын
ഒരു പ്രധാനമന്ത്രി എന്ന നിലയിൽ എന്ത് നേട്ടം ആണ് ഇന്ന് സഭയിൽ പറഞ്ഞത്. ഇന്നലെരാഹുൽ പറഞ്ഞ ഏത് പ്രശ്നത്തിനാണ് വ്യക്തമായ മറുപടി ഇന്ന് മോദി പറഞ്ഞത്?
@user-xb9dp2hg7y
@user-xb9dp2hg7y Ай бұрын
പ്രിന്റു നിങ്ങളുടെ പ്രവൃത്തി കണ്ടുകൊണ്ടാണ് നിങ്ങൾ ആക്രമകാരികൾ ആണ് എന്ന് പറയുന്നത്
@veerankuttyhsji2490
@veerankuttyhsji2490 26 күн бұрын
S"
@KasimKp-bz3gw
@KasimKp-bz3gw Ай бұрын
നിഷാദ് കറക്റ്റ് ചോദിച്ചു 👍👍🙏👍🙏🙏👍👍👍🙏👍🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@AbdulRahmanMHH
@AbdulRahmanMHH Ай бұрын
ടിന്റു മോന്‌ ഹിന്ദുവും ഹിന്ദുത്വയും തമ്മിലുള്ള വ്യത്യാസം അറിയില്ലപോലും! ഉറങ്ങുന്നവനെ ഉണർത്താൻ പറ്റൂ ഉറക്കം നടിക്കുന്നവനെ എന്ത്‌ ചെയ്യാൻ പറ്റും!
@veeranalavi5655
@veeranalavi5655 Ай бұрын
Media one live njan approx 1/2 hour kandu
@user-bv2dc1rk1n
@user-bv2dc1rk1n Ай бұрын
കഴിഞ്ഞ 10 വർഷവും ഒരു പത്രസമ്മേളനത്തിൽ പോലും പങ്കെടുക്കുകയോ ജനങ്ങളുടെ പ്രശ്നങ്ങൾ കേൾക്കുകയോ ചെയ്യാതെ സ്വന്തം ഇഷ്ടപ്രകാരം ഭരിക്കുകയും സ്വന്തം ഇഷ്ടപ്രകാരം ജീവിക്കുകയും ചെയ്ത പ്രധാനമന്ത്രിയുടെ കരുത്ത് എന്ന് ഇപ്പോൾ പറയേണ്ട കാര്യം
@yoosufyoosuf1339
@yoosufyoosuf1339 26 күн бұрын
Rahulgandi ki jai👍👍👍👍♥️♥️♥️
@jabbarmaliyil7016
@jabbarmaliyil7016 Ай бұрын
വെറും പ്രിന്റ് മഹാഡേവൻ
@mohamedshareef3361
@mohamedshareef3361 Ай бұрын
ഹിന്ദു സമൂഹത്തെ വഴിതെറ്റിച്ചു തീവ്രവാദം ഭീകരതയിലെത്തിച്ചു നിരപരാധികളായ മനുഷ്യരെ ജയ്ശ്രീരാംവിളികളോടെ തല്ലികൊലകൾ നടക്കുന്ന മോദിഭരണകാലം മതങ്ങളുടെ സമാധാന ധർമപാതയെ ഹിന്ദു ധർമത്തെ മുഴുവൻ ജനങ്ങളിലേക്കും പാർലമെന്റിലൂടെ സന്ദേശം എത്തിച്ചു മോദിയുടെ സർവത്ര ഭരണജനവിരുദ്ധതയെ പറ്റി പ്രതികരിച്ച രാഹുൽ പ്രതിപക്ഷ നേതാവെന്നതിന്റ മഹനീയ വ്യക്തിത്വം കാഴ്ചവെച്ചതിൽ അഭിനന്ദനം. ഈ ചർച്ച അവതാരകനെത്ര ഇകഴ്ത്താൻ നോക്കിയാലും സംഘി വിടുവേലകരായാലും രാഹുൽഗാന്ധി സാധാരണക്കാരുടെയും ന്യൂനപക്ഷവിഭാഗത്തിന്റയും അശരണരുടെയും സാന്ത്വന പ്രതീക്ഷ തന്നെയാണ്.
@sajeevanpanicker6437
@sajeevanpanicker6437 Ай бұрын
രണ്ടുമൂന്നു മണിക്കൂർ ഒക്കെ ഏതെങ്കിലും ഒരു പാർട്ടിയുടെ പ്രസംഗം കേൾപ്പിക്കണം എന്നൊക്കെ പറയുന്ന അത് വെറും വാക്കാണ് അനേക ഗോതീ മീഡിയകൾ ഉണ്ടല്ലോ മണിക്കൂറിൽ നടന്ന സംഭവങ്ങൾ ഈ മീഡിയക്കാർ ആരെങ്കിലും 10 മിനിറ്റ് കാണിച്ചോ 😂😂
@SoopyKakkudukill
@SoopyKakkudukill 26 күн бұрын
😊
@user-ig6bg4od3z
@user-ig6bg4od3z Ай бұрын
Nishad sir,chanaka printuvune polotha Manda buddhikale vilikkaruthe plz
@sabiralatheefi520
@sabiralatheefi520 29 күн бұрын
ആനന്ദ് 👍🏻👍🏻
@abdulsamad-yp4cs
@abdulsamad-yp4cs 29 күн бұрын
റൂമിലിരുന്ന് Encounter journalist രീതി വിട്ട് പുറത്ത് വന്നു പൊതു ജനങ്ങളെ അഭിസംബോധന ചെയ്യുന്ന ജേർണലിസം ഉണ്ടാവണം.
@sreesankarja6723
@sreesankarja6723 29 күн бұрын
Printuve… kidanu urulaatheda sankhi
@ansar-qs3ox
@ansar-qs3ox Ай бұрын
i like to see your face everyday 'nishad rawther' because of your tongue is lot of normal people tongue
@mustafapattillath2004
@mustafapattillath2004 29 күн бұрын
ഗുജറാത്ത് മുതൽ മണിപ്പൂർ വരെയുള്ള നേട്ടവും ജി യുടെ വികസനത്തിൽ പെടുത്തേണ്ടതോടൊപ്പം ജനങ്ങളോട് 400 രൂപയുടെ ഗ്യാസ്1100 രൂപയുയും 50 രൂപയുടെ പെട്രോൾ110 രൂപയും ജനങ്ങളുടെ മേൽ അധികഭാരം ഏൽപ്പിച്ചു വരുത്തിയ വികസനം ഒരു മാസത്തിനുള്ളിൽ തകർന്നടിഞ്ഞത് നമ്മൾ കണ്ടതാണ്.
@gafoorkottilil7089
@gafoorkottilil7089 29 күн бұрын
ആ പ്രിൻറ്റൂ...... പത്ത് വർഷം നിങ്ങൾ അയ്സ് കട്ടയിൽ പൈന്റ് അടിച്ചത് പോലെ ആയിരുന്നില്ലെ അതാണ് പറയുന്നത് ഭരിക്കുന്നത് സംഗിയാണ് എൻകിലും താക്കോൽ ഇൻഡ്യ മുന്നണിയുടെ കയിലാണ് ഇനി ഉടായിപ്പ് നടകീല്ലാ.......
@AthavuPuramannur-ox6dv
@AthavuPuramannur-ox6dv 29 күн бұрын
രാജ്യത്തെ കട്ടുനശിപ്പിച്ച പ്രധാനമന്ത്രിയെ നമ്മൾ കണ്ടുo കൊണ്ടും അനുവിക്കുന്നു
@sabiralatheefi520
@sabiralatheefi520 29 күн бұрын
എല്ലാ ശബ്ദങ്ങളെയും നിശബ്ദമാക്കലാണ് ഹിന്ദുത്വ എന്നത് printu mahadevu ഇവിടെ തെളിയിച്ചു
@rahimc6987
@rahimc6987 29 күн бұрын
പ്രിന്റ് 😂😂😂
@user-ui5np3ij1u
@user-ui5np3ij1u 28 күн бұрын
വിവരമുള്ള ഒരാൾ പോലും ഈ പാർട്ടിയിലില്ലേ.....? ഉളുപ്പില്ലന്ന് പ്രത്യേഗം പറയേണ്ടതില്ലല്ലോ,
@AthavuPuramannur-ox6dv
@AthavuPuramannur-ox6dv 29 күн бұрын
ഞങ്ങൾ മലപ്പറുകാർ BJP RSS തുപെലെ ത്രീ വവാതികളല്ല
@deepthysaji1606
@deepthysaji1606 Ай бұрын
BJP representative ayi varunnavar ellam same dialogue anu parayunnathu. Reality first ariyu ennittu answer cheyyu .vargeyathaye kurichu BJP thanne parayanam, as if they dont know anything about it. Entire world knows the truth. Kashttam
@josephputhran4871
@josephputhran4871 28 күн бұрын
😂😂😂Neet Exam ,GST , Article 370 .....everything were planned by Manmohan 😂😂😂 then what's Modi's own Projects ????
@rejisahadevan2135
@rejisahadevan2135 Ай бұрын
minimum palareyum suspend cheyyum,kaathirikkoo..kaanam.pakvathayillathavar purathu pogum .
@MonuRizvan
@MonuRizvan 24 күн бұрын
BJP ക്ക് ഭരണക്കായ് ച കൾ പറയാൻ ഏന്ത് അധികാരം കാരണം ജനങ്ങൾ വോട്ട് ചൈതിട്ട് വേണ്ടെ അധികാരത്തെ പറ്റി പറയാനുള്ളത് രാഹുൽ ഗാന്തി പറയുന്നുണ്ടെങ്കിൽ ജനം വോട്ട് കൊടത്ത്ജൈപി ചെ. ടുത്തതാണ് അത് കൊണ്ട് പ്രതിബക്ഷം പറയും ഭരിക്കുന്ന വർക്ക് ഏന്ത് പറയാനുള്ളത്
@simplehuman8088
@simplehuman8088 24 күн бұрын
പ്രിന്റാപ്പിയുടെ shorts കണ്ട് വന്നതാ. ഈ മഹത്വ്യക്തി പറഞ്ഞത് മുഴുവൻ കേട്ട്, നമ്മൾ ഹിന്ദുക്കളെ മൊത്തത്തിൽ എന്തുമാത്രം നാറ്റിച്ചു എന്ന് കേട്ട് കളയാം എന്ന് കരുതി. കഷ്ടം... എന്നല്ലാതെ എന്ത് പറയാൻ.
@NavasNavas-fo1qm
@NavasNavas-fo1qm Ай бұрын
മണിപ്പൂരിൻ്റെ പേരിൽ നിർത്താതെ കരയുന്ന പ്രതിപക്ഷം..... ഹരിയാനയിലെയും - UP യിലെയും മുസ്ലിം കൂട്ട കൊലപാതകങ്ങളിൽ ബോധപൂർവമായ മൗനം പുലർത്തുന്നു😢😢😢
@ViswaGuru-qy2ux
@ViswaGuru-qy2ux Ай бұрын
നിനക്കൊക്കെ എന്തെങ്കിലും ബോധമുണ്ടോ?
@wellwisher1986
@wellwisher1986 Ай бұрын
ആണോ സങ്കി 😂😂😂
@mohamedshareef3361
@mohamedshareef3361 29 күн бұрын
ന്യൂനപക്ഷവേട്ട ഹിംസയെ രാഹുൽപരാമർശിച്ചതാണ്. ഇനിയും വേണോ ഈ പഴിചാരൽ. കോൺഗ്രസ്ഭരണം ഇല്ലാതായതിന്റയൊക്കെ ഭവിഷത്താണിന്ന് അനുഭവിക്കുന്നത്. ഈ മോദിക്ക് മുമ്പ് 10വർഷം മൻമോഹൻസിംഗ് ഭരണംനടന്നു. വല്ല അക്രമണവും ന്യൂനപക്ഷത്തിനുണ്ടായോ. അവരുടെ അവകാശ സംരക്ഷണം നടന്നില്ലേ കാബിനറ്റ്പതവിയിൽ നാല്അംഗങ്ങളെ മന്ത്രിയാക്കിയില്ലേ.. സച്ചാർകമ്മീഷനെവെച്ചു പല പദ്ദതികൾ ആവിഷ്കരിച്ചതല്ലേ മോദി ഭരണത്തിൽ ക്രൂശിതരാകുന്നതിന് പ്രതിപക്ഷം എന്ത്ചെയ്യും അവർക്ക് പറയുകയല്ലാതെ നിയമനടപടിയിലൂടെ ഇവ തടയാനാകില്ലലോ.. നീയൊക്കെപോലത്ത കഴുതകൾ ഏത് വിഷയത്തിനും കോൺഗ്രസ് വിരോധം ചിന്തിച്ചു ഇരിക്കുന്നതിന് തിരിച്ചടിയാണിവയോക്കെ.
@alavikuttyparappil3838
@alavikuttyparappil3838 23 күн бұрын
പ്രിൻ്റുമെഴു കുന്നു
@santhoshprakash9817
@santhoshprakash9817 26 күн бұрын
Podo . Chindha sheshi kuranjha innamu
@priyathamprasad
@priyathamprasad Ай бұрын
👿 Pinto Hadee 👎👎👎
@user-jd4rg3in2w
@user-jd4rg3in2w Ай бұрын
മീഡിയ വണ്ണിന് കോൺഗ്രസ് ഒന്നും ഇന്ത്യയിൽ വരുന്നത് ഇഷ്ടമല്ല അവർക്ക് താലിബാൻ ഇന്ത്യ ഭരിക്കണം എന്നാണ് ആഗ്രഹം
@malimali20
@malimali20 Ай бұрын
*മോഡിജിയും അമിടത്ഷാജിയും നേരും സത്യവും മാത്രമേ പറയൂ.*
@jebbyjan1376
@jebbyjan1376 Ай бұрын
😂😂😂😂😂😂SATHYAM 😂😂😂😂
@hydrosekh1638
@hydrosekh1638 28 күн бұрын
പ്ര പ്ര : റൻ്റു മഹാദേവ് കാര്യവിവരത്തോടെ . പറയൂന്നു.
@user-jd4rg3in2w
@user-jd4rg3in2w Ай бұрын
മീഡിയ വണ്ണിന് ജമാഅത്തെ ഇസ്ലാമി ഇന്ത്യ ഭരിക്കാൻ ആണ് ഇഷ്ടം
@vargheesekc2742
@vargheesekc2742 Ай бұрын
കേരളത്തിലെ ഹമാസ് ചാനൽ 😂Moududi one😂
@vargheesekc2742
@vargheesekc2742 Ай бұрын
കേരളത്തിലെ ഹമാസ് ചാനൽ 😂Moududi one😂
@vargheesekc2742
@vargheesekc2742 Ай бұрын
കേരളത്തിലെ ഹമാസ് ചാനൽ 😂Moududi one😂
@vargheesekc2742
@vargheesekc2742 Ай бұрын
കേരളത്തിലെ ഹമാസ് ചാനൽ 😂Moududi one😂
Summer shower by Secret Vlog
00:17
Secret Vlog
Рет қаралды 13 МЛН
Задержи дыхание дольше всех!
00:42
Аришнев
Рет қаралды 3,6 МЛН
Amazing weight loss transformation !! 😱😱
00:24
Tibo InShape
Рет қаралды 62 МЛН
യോഗിക്കെതിരെ പടയോ ? | Special Edition
49:19
Summer shower by Secret Vlog
00:17
Secret Vlog
Рет қаралды 13 МЛН