ആൾക്കൂട്ട കൊല കൂടുന്നോ | Special Edition

  Рет қаралды 39,005

MediaoneTV Live

MediaoneTV Live

26 күн бұрын

ആൾക്കൂട്ട കൊല കൂടുന്നോ | Special Edition
#MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺KZfaq News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZfaq Program: / mediaoneprogram
🔺Website: www.mediaoneonline.com
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 160
@abduljabbarjabbar4711
@abduljabbarjabbar4711 25 күн бұрын
ഷാബു അണ്ണൻ വാ തുറന്നതേ വർഗീയതയാണ് പേശി യത് 😂😂//പകരം ഒരു ആർഎസ്എസ് സം ഖിയെ ആരും അടിച്ച് കൊന്നിട്ടില്ല അതാണ് ഷാബു ചിരിച്ചുകൊണ്ട് കസേര യിൽ കറങ്ങി തിരിയുന്നത് 😇😇😋🥰
@Lyrical263
@Lyrical263 25 күн бұрын
എന്തൊരു വർഗ്ഗീയ വാദി ആണ് ആണ് സാബു... ഇവൻ എങ്ങനെ ആണ് മലയാളി ആയത്?
@ViswaGuru-qy2ux
@ViswaGuru-qy2ux 25 күн бұрын
സത്യം പറയാത്തവർ , ഫേക്ക് ന്യൂസ് ഇടതടവില്ലാതെ പുറത്തു വിടുന്നവർ , അനീതി ,അക്രമം ചെയ്യുന്നവർ ആരും ദൈവത്തെ അല്ല ആരാധിക്കുന്നത് . അവർ ചെകുത്താന്റെ ആൾക്കാരാണ്.
@AZAD-rw2ho
@AZAD-rw2ho 24 күн бұрын
സാബു വെറും ഒളിയാണ് മുമ്പ് ഒരു ചാനൽ ചർച്ചയിൽ മണിപ്പുരിലെ സഹോദരിമാരെ പിടിപ്പിച്ച് കൊല്ലുന്നു എന്ന് പറയുബോൾ ഇ ഓളി സാമ്പു ഇരിന്നു പാട്ട് പാടിയ നാറിയ സാബു നായിറ്റ മോൻ
@khadercm7384
@khadercm7384 19 күн бұрын
😅😅😅😅😅
@Kabeer-ms3il
@Kabeer-ms3il 19 күн бұрын
😊😊:-[ 😊p
@IbrahimIbrahim-vm1dz
@IbrahimIbrahim-vm1dz 18 күн бұрын
,😊
@KasimKp-bz3gw
@KasimKp-bz3gw 24 күн бұрын
ശ്രീജിത് സാർ സത്യം പറഞ്ഞു ജയ്‌ഹിന്ദ്‌ 🙏🙏👍🙏👍🙏👍👍🙏🙏🙏🙏👍🙏🙏
@supercope4411
@supercope4411 25 күн бұрын
വളരെ ഗൗരവപ്പെട്ട ഒരു വിഷയത്തെ കുറിച്ച് നടക്കുന്ന ചർച്ചയിൽ മനുഷ്യനെ ബഹുമാനിക്കാൻ അറിയാത്ത ഒരാളെ തന്നെ വിളിച്ച അജിംസിന് 🙏
@KasimKp-bz3gw
@KasimKp-bz3gw 24 күн бұрын
അജിമ്സ് കറക്റ്റ് ചോദിച്ചു മുഹമ്മദ്‌ വേളം കറക്റ്റ് പറഞ്ഞു 🙏👍👍🙏🙏👍👍🙏🙏🙏🙏🙏🙏👍🙏👍🙏🙏👍👍🙏🙏🙏🙏
@shanavashabeebulla3725
@shanavashabeebulla3725 25 күн бұрын
വെറുത്താലും വെറുപ്പില്ലാലും ഇത് അവസാന BJP ഗവൺമെൻ്റ്
@sabirkarunagappally8753
@sabirkarunagappally8753 25 күн бұрын
സത്യത്തിൽ ഷാബുവിനെ പോലെയുള്ളവരെ മീഡിയ വണ്ണും , മറ്റ് ചാനലുകളും ഒക്കെ വിളിക്കുന്നതിൽ എന്താണ് അർത്ഥം.. ഇത്രയും ആഭാസത്തരം പറയുന്നവരെ എന്തിനാ ക്ഷണിക്കുന്നത്.
@sirajudeenmiodeen2916
@sirajudeenmiodeen2916 25 күн бұрын
Janangal ariyatte ivaneudew nilapadu
@Hisham-sj8jd
@Hisham-sj8jd 25 күн бұрын
Bjp RSS nte nilapad ellavarkkum ariyam ..ath Muslim viruthatha vidweshavum aanenn ellavarkkum ariyam . sanghparivar nilakollunnath thanne Islam hatred il aanu .Muslims India yil illarunnenki sangikalum undavillarnnu
@maruthunayakam8141
@maruthunayakam8141 24 күн бұрын
RSS = Indian Nazis = Terrorism 1925കളിൽ തുടങ്ങിയ ആൾക്കൂട്ട കൊലകളാണ് 1931ൽ AIML ബ്രിട്ടീഷ് സർക്കാറിനോട് സുരക്ഷ ആവശ്യപ്പെടുകയും പിന്നീട് വിഭജനത്തിൽ കലാശിച്ചത്. കച്ചവടത്തെ ബാധിക്കുമെന്ന് മനസ്സിലാക്കിയ കേരള-തമിഴ്നാട് കാലികച്ചവടക്കാർ ചേർന്ന് ഹിന്ദുത്വ ഭീകരരെ ബോർഡറിലിട്ട് കൈകാര്യം ചെയ്തത് പോലെ ഒരിക്കലും തലപൊക്കാത്ത രീതിയിൽ ഇവരെ കൈകാര്യം ചെയ്താൽ എല്ലാവർക്കും ശാന്തിലഭിക്കും
@naabad123
@naabad123 25 күн бұрын
D Srijith Sir പറഞ്ഞതാണ് ഈ ചർച്ചയിലെ High Lite❤
@supercope4411
@supercope4411 25 күн бұрын
കൃത്യമായി അവലോകനം നടക്കുന്ന ഒരു വിഷയം കടൽ കിളവനെ വിളിച്ച് കുളമാക്കിയ അജിംസ് താങ്കൾ ഇനിയെങ്കിലും മനസ്സിലാക്കുമോ ?
@KasimKp-bz3gw
@KasimKp-bz3gw 24 күн бұрын
ജിന്റോ ജോൺ കറക്റ്റ് പറഞ്ഞു ജയ്‌ഹിന്ദ്‌ 🙏🙏🙏🙏👍👍🙏👍🙏🙏👍🙏
@mohammadkutty7830
@mohammadkutty7830 25 күн бұрын
ഈ വേട്ടാ വെളിയനൊക്കെ വെറുതെ വിളിച്ച് വരുത്തുന്നതെന്തിനാണ്?
@azharchathiyara007
@azharchathiyara007 25 күн бұрын
2014 നു മുന്നേ നടന്നത് കൊണ്ട് 2014 നു ശേഷം നടന്നാൽ എന്താ പ്രശ്നം..എന്ന് പൊട്ടൻ ഷാമ്പു😂😂
@mdpal7166
@mdpal7166 25 күн бұрын
ഇങ്ങോട്ട് പണിഞ്ഞാൽ ഉടൻ തിരിച്ചു അങ്ങോട്ടും അതേ പോലെ പണിഞ്ഞാൽ ഈ തുളുമ്പൽ അവിടെ നിൽക്കും. പൊങ്ങിയ വേഗത്തിൽ കീഴോട്ടും മടങ്ങും. അല്ലാതെ മതേതരത്വവും ലോകസമാധാനവും സൗഹാർദവും നിയമവും കോടതിയും മാങ്ങാത്തൊലിയും തേങ്ങാക്കുലയും പറഞ്ഞു കൊണ്ടിരുന്നാൽ ഇതേ പോലെ ഇടക്കിടെ ഓരോ കുടുംബങ്ങൾ തകർക്കാം കുഞ്ഞുങ്ങളെ അനാഥമാക്കാം യുവതികളെ വിധവകളാക്കാം. അതു തന്നെ.😢😢😢
@lp64aho38
@lp64aho38 24 күн бұрын
മുബൈ നോർത്ത് അടക്കം 50 തോളം സീറ്റുകൾ അടിമറിച്ചാണ് NDA അധികാരത്തിൽ ഏറിയത് ശിവസേന കേസ് കോടതിയിൽ
@hajisahib1536
@hajisahib1536 23 күн бұрын
കച്ചവടത്തിന് വേണ്ടി വാഹനത്തിൽ മാടുകളെ കൊണ്ടുപോയതിനു ജീവപര്യന്തം ശിക്ഷിച്ചതും അതിശയിപ്പിക്കുന്നതാണ്..
@supercope4411
@supercope4411 25 күн бұрын
കൃത്യമായ നിരീക്ഷണം ശ്രീണ്ടി ത്തിൽ നിന്നാണ് ഉണ്ടായത്
@Abid-ic4cp
@Abid-ic4cp 24 күн бұрын
ശ്രീജിത്ത്‌ സാറിന്റെ നിരീക്ഷണം🌹🌹🌹🌹🌹🌹🌹
@Ameer_muhammed
@Ameer_muhammed 25 күн бұрын
Ajims💥💥💥💥💥
@sulaimanputhalath8196
@sulaimanputhalath8196 25 күн бұрын
ശംഭു പ്രസാദ് വിചാരിച്ചാല്‍ എവിടെയും നടക്കും ........ ചിരി കൊള്ളാം...ഇങ്ങിനെ പോയാൽ വലിയ വില നല്‍കേണ്ടി വരും.........
@n0md545
@n0md545 24 күн бұрын
വില എത്രയാ?
@mpalikurikkalthamarasseri3541
@mpalikurikkalthamarasseri3541 17 күн бұрын
ഈ ഷാബു ഒരു മനുഷ്യൻ തന്നെയാണൊ ? പൈശാചിക മനസിൻ്റെ ഉടമ.
@alimoosa1435
@alimoosa1435 24 күн бұрын
കോൺഗ്രസുകാര നിങ്ങളും ഭയപ്പെടുന്നത് വോട്ട് ബാങ്ക് തന്നെ അതായതു വിലകുറഞ്ഞ രാഷ്ട്രീയം തന്നെ
@shahulhameedhameed9308
@shahulhameedhameed9308 25 күн бұрын
👍👍👍
@Hasan-up2zl
@Hasan-up2zl 25 күн бұрын
Ithupolullavaneyokke ozhivakkikkooday?
@MonuRizvan
@MonuRizvan 19 күн бұрын
മീഡിയാ വണ്ണിന് അബി നന്തനങ്ങൾ❤❤
@user-co6wj8xu3y
@user-co6wj8xu3y 25 күн бұрын
Saree jith sir observation very clear 👍👍👍
@gafoorkottilil7089
@gafoorkottilil7089 25 күн бұрын
ആ കിളവൻ ബാബുവിനോട് സംസാരിച്ചിട്ട് കാരൃമില്ലാംസംഗി
@ബീഗംസുൽത്താന
@ബീഗംസുൽത്താന 24 күн бұрын
സത്യം പറയുന്നവരെ... നിങ്ങള്ക്ക് പിടിക്കില്ലല്ലോ
@ashrafmannayil6778
@ashrafmannayil6778 19 күн бұрын
ചിരിക്കുന്നവർക് കരയാൻ നേരമായി ,,,,,,,,,,,,,,🎉
@mpgafoorvailathur8868
@mpgafoorvailathur8868 23 күн бұрын
ഗോരക്ഷ സമരം പുറത്ത് പോയി നല്ലോണം ബീഫ് വെട്ടി വിഴുങ്ങി വിദേശത്തേക് ബീഫ് കേറ്റിവിടും
@pmkoyaabrar3121
@pmkoyaabrar3121 18 күн бұрын
നമ്മൾക്ക് കുറച്ച് കൂടി കാത്തിരിക്കാം
@user-ck7yg2fi2c
@user-ck7yg2fi2c 25 күн бұрын
Vargeeya poison street gundaye charchakk vilikkarudh. please
@ABDULSAMAD-ot2yv
@ABDULSAMAD-ot2yv 23 күн бұрын
نعود بالله
@Usernet1
@Usernet1 25 күн бұрын
Census nadathathe engane population koodi engane parayam pattum?🤔
@hakkimkm8881
@hakkimkm8881 24 күн бұрын
എടാ ഷാബു പ്രസാദേ മലപ്പുറത്ത്‌ ഒരു കാക്കാനേ mp ആയി മത്സരിപ്പിച്ചിട്ട് മോദിയുടെ പ്രചരണയോഗത്തിലെ സ്റ്റേജിൽ കയറ്റിയില്ല.... അത് നീ മറന്നോ....
@user-co6wj8xu3y
@user-co6wj8xu3y 25 күн бұрын
Pridipachathinde olichu kali avasnippikkuka
@shamsudheenaa9752
@shamsudheenaa9752 19 күн бұрын
140 കോടിയല്ല മനുഷ്യ 143 കോടി 😅
@eyecameras9847
@eyecameras9847 25 күн бұрын
ഈ ഷാബു എന്ന വേട്ടാ വളിയൻ വല്ല കഞ്ചാവുമാണോ....
@muhammednizar6638
@muhammednizar6638 25 күн бұрын
സംശയം വേണ്ട അതുതന്നെയാണ്
@maruthunayakam8141
@maruthunayakam8141 24 күн бұрын
RSS = Indian Nazis = Terrorism 1925കളിൽ തുടങ്ങിയ ആൾക്കൂട്ട കൊലകളാണ് 1931ൽ AIML ബ്രിട്ടീഷ് സർക്കാറിനോട് സുരക്ഷ ആവശ്യപ്പെടുകയും പിന്നീട് വിഭജനത്തിൽ കലാശിച്ചത്. കച്ചവടത്തെ ബാധിക്കുമെന്ന് മനസ്സിലാക്കിയ കേരള-തമിഴ്നാട് കാലികച്ചവടക്കാർ ചേർന്ന് ഹിന്ദുത്വ ഭീകരരെ ബോർഡറിലിട്ട് കൈകാര്യം ചെയ്തത് പോലെ ഒരിക്കലും തലപൊക്കാത്ത രീതിയിൽ ഇവരെ കൈകാര്യം ചെയ്താൽ എല്ലാവർക്കും ശാന്തിലഭിക്കും
@Shajivlog969
@Shajivlog969 25 күн бұрын
ഒരു ചാനൽ ചർച്ചയിലും ഷാബു പ്രസാദ് മാന്യമായി സംസാരിക്കാറില്ല പിന്നെ എന്തിനാണ് ഇയാളെ വിളിക്കുന്നത്..
@717fz
@717fz 25 күн бұрын
change the background screen ajims
@sainudheenme561
@sainudheenme561 24 күн бұрын
ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങൾക്ക് നിയമമുണ്ടോ എന്ന ചോദ്യം തന്നെ അപ്രസക്തമാണ് കാരണം ഉന്നയിക്കുമ്പോൾ അങ്ങിനെ നിയമമുണ്ടെങ്കിൽ ആ നിയമം ഇവർക്ക് കൈകാലം ചെയ്യാനുള്ള അധികാരം ഉണ്ട് എന്ന് അതിൽ സ്ഥാപിതം വരുന്നുണ്ട്
@mpgafoorvailathur8868
@mpgafoorvailathur8868 23 күн бұрын
ഇയാളെ ഒക്കെ എന്തിനാ വിളിച്ചു ഞങ്ങളുടെ സമയം കളയുന്നു??
@ktorahman
@ktorahman 22 күн бұрын
ഇന്ന് സി പി എമ്മിനെ കിട്ടിയില്ലേ. കേരളത്തിൽ അതിലേറെ ഭരണകൂട ഭീകരത അല്ലേ 😅
@azharchathiyara007
@azharchathiyara007 25 күн бұрын
എൻറ അമ്മോ കുറെ നാളായി ഈ ഭ്രാന്തൻ ഷാമ്പു ..ഇല്ലായിരുന്നു ..വീണ്ടും വന്നു..ഇവനെയൊക്കെ വീണ്ടും വീണ്ടും വിളിക്കുന്ന ചാനലിനെ പറഞ്ഞാ മതിയല്ലോ..
@ബീഗംസുൽത്താന
@ബീഗംസുൽത്താന 24 күн бұрын
😄😄ഷാബു ഡാ 🔥🔥
@Abid-ic4cp
@Abid-ic4cp 24 күн бұрын
കണ്ണടച്ചു ഇരുട്ടാക്കുന്നവരെ ചർച്ചക്ക് വിളിക്കുന്നത് മനസ്സിലാവും,പക്ഷേ ഇത്തരത്തിൽ ബഥിരത ബാധിച്ച ആളെ ചർച്ചക്ക് വിളിക്കുന്നത് പ്രേക്ഷകരോടുള്ള അക്രമമല്ലേ?
@vadoodabdul7048
@vadoodabdul7048 25 күн бұрын
Remove cricket background screen
@shafeekedsamadanialla9875
@shafeekedsamadanialla9875 25 күн бұрын
ഈ ഹമുക്ക് എന്താ ഈ ചിലക്കുന്നത്. ഇവനെയൊന്നും ചാനലിൽ കേറ്റരുത്
@sabiralatheefi520
@sabiralatheefi520 24 күн бұрын
മുഹമ്മദ്‌ വേളം 👍🏻
@ബീഗംസുൽത്താന
@ബീഗംസുൽത്താന 24 күн бұрын
എന്തായാലും കാക്കമാർ ഒരുപാടു മാറിപ്പോയി 😂......... തീവ്രവാദം ഒക്കെ നിർത്തി എന്ന് തോന്നുന്നു 😂😂 ... മോദിപ്പേടി 🔥🔥🔥
@shamsudheenaa9752
@shamsudheenaa9752 19 күн бұрын
19 കോടി അല്ല 39 കോടിയാണ് 😅 വിവരമില്ലാത്തവൻ 2022 വരെ 39 കോടിയാണ്
@user-co6wj8xu3y
@user-co6wj8xu3y 25 күн бұрын
T Muhammad velam 👍
@pmkoyaabrar3121
@pmkoyaabrar3121 18 күн бұрын
100 ശതമാനം ശരി
@MusthafaMusthu-ml4pd
@MusthafaMusthu-ml4pd 20 күн бұрын
BAREKUNHEAVARE KOLLHENAM ADENE KANFOR CHEYDELHENGEL
@user-bv1ir9mz5o
@user-bv1ir9mz5o 23 күн бұрын
ഈ ഷാബു പ്രസാദിനെ 2 പശുവിനെയും കൊടുത്തു വടക്കേ ഇന്ത്യയിലേക്ക് ഒന്ന് ഇറക്കി വിടാൻ ആരുമില്ലേ
@MonuRizvan
@MonuRizvan 19 күн бұрын
സുരേ: ശ് ഗോബി ജൈച്ചത് ജനങ്ങൾ വോട്ട് ക്കെ ] ടു ത്തിട്ടാണോ അതോ വോട്ട് മെ ശീൻ ഇരട്ട പ്രസവിച്ചത് കൊണ്ടാണൊജൈച്ചത് സാബു പറയണം
@zirajva9054
@zirajva9054 22 күн бұрын
Viddikalod samsarich soyam vilakurakalle.. ajimse
@Venugopalan-fw3pl
@Venugopalan-fw3pl 18 күн бұрын
State tinted Akathu nadakunnatinte utharavathitham State Govt akumnu
@ബീഗംസുൽത്താന
@ബീഗംസുൽത്താന 24 күн бұрын
Up... ഇപ്പോൾ രാഹുലിന്റെ തട്ടകം അല്ലെ
@user-lu9jq9nu1y
@user-lu9jq9nu1y 22 күн бұрын
സാബു പ്രസാദ് എന്ന മനുഷ്യന്‍ ഈ വിഷയത്തെ പരിഹാസ്യ മായും ഉത്തരവാദിത്തം ഇല്ലാത്തതുമായ രീതിയില്‍ ആണ് സംസാരിക്കുന്നത്‌
@pmkoyaabrar3121
@pmkoyaabrar3121 18 күн бұрын
Evidea70 കൊല്ലം കോൺഗ്രസ് ഭരിച്ചു അ കാലഘട്ടത്തിൽ എത്ര allkootakola നടന്നു sabuo പറയാമോ
@user-co6wj8xu3y
@user-co6wj8xu3y 25 күн бұрын
Manushinde jeevanu vila kalpikkatha piyacha janmam
@hajisahib1536
@hajisahib1536 23 күн бұрын
ഈ ഷാബു പ്രസാദിനെ പോലെ വർഗീയ വിഷം ചീറ്റുന്നവന്റെ മുൻപിൽ രാജവെമ്പാല തോറ്റുപോകും..
@sabiralatheefi520
@sabiralatheefi520 24 күн бұрын
ഷാബു വിനെ പോലെയുള്ള, പ്രിന്റ്‌വിനെ പോലുള്ളവരെ മാത്രമേ ബിജെപിക്ക് ചാനൽ ചർച്ചക്ക് അയക്കാനുള്ളു എന്നത് തന്നെ ആ പാർട്ടിയുടെ അപചായം, അതിനുള്ളിലെ ആളുകളുടെ സംസ്‍കാരം ഒക്കെ എടുത്തു കാണിക്കുന്നുണ്ട്
@vallikkadans9202
@vallikkadans9202 25 күн бұрын
ഇവനൊക്കെ എന്തിനാ വെറുതെ ചർച്ചയ്ക്ക് പ്രേക്ഷകരെ സമയം കളയാൻ വേണ്ടി
@user-co6wj8xu3y
@user-co6wj8xu3y 25 күн бұрын
Eyalkku praanthanu chaapuvine kuthira vattham hospital ethikkuka
@razakalshadaem1150
@razakalshadaem1150 24 күн бұрын
സാബുവോക്കെ എന്തു നിരീക്ഷകനാണ്. ഇവനൊക്കെ എത്ര ന്യായികരിച്ചാലും സത്യം എല്ലാവർക്കും അറിയാം
@shafilamars8876
@shafilamars8876 25 күн бұрын
പുതിയ പ്രധാനമന്ത്രി ആവശ്യം
@JaleelCP-eu8ly
@JaleelCP-eu8ly 24 күн бұрын
ഈ വളിപ്പൻ സാബുവിനെ എന്തിന് വിളിക്കുന്നു. അവർ ഒരിക്കലും അവരുടെ തെറ്റുകൾ അംഗീകരിക്കില്ല
@ബീഗംസുൽത്താന
@ബീഗംസുൽത്താന 24 күн бұрын
ശ്രീജിത്ത്‌.... എന്താ വിനയം ഇവൻ ഏതു സ്കൂളിൽ ആണ് ആവോ പഠിച്ചേ 😂😂😂
@hakkimkm8881
@hakkimkm8881 24 күн бұрын
എടൊ ഷാബു പ്രസാദ് സന്ഖികൾക്ക് വേണ്ടി സംസാരിക്കുന്ന ഇയ്യാൾ ഇങ്ങനെയെ പറയൂ... ......
@salimplackal7879
@salimplackal7879 24 күн бұрын
ദയവു ചെയ്ത് ഷാമപ്രസാദ് നെ അഭിപ്രായം പറയാൻ വിളിക്കല്ലേ
@subinvp3056
@subinvp3056 25 күн бұрын
നിങ്ങളിപ്പോഴും യൂപ്പിയിൽ തന്നെയാണോ പൊറുതി 🤔🤔🤔
@Nabeesam-ps4xu
@Nabeesam-ps4xu 23 күн бұрын
ബിജെപി കുപ്പിയിൽ നിന്ന് അഴിച്ചു വിട്ട ഭൂതത്തെ തളയ്ക്കാൻ ഇനി ആർക്കാണ് കഴിയുക
@sreesankarja6723
@sreesankarja6723 25 күн бұрын
Eda vivaramketta Shabu Ninaku ulluppundo?? Avante koppile oru sarcasm.. vivaradhoshi
@muhammedmp6495
@muhammedmp6495 19 күн бұрын
ഈതേങ്ങാകുലയേഇറക്കിവിടൂ
@shamsudheenaa9752
@shamsudheenaa9752 19 күн бұрын
2022 വരെ 39 കോടിയാണ് മുസ്ലിങ്ങൾ ഇന്ത്യയിൽ അല്ലാതെ 19 കോടി അല്ല 😊😅👺
@ബീഗംസുൽത്താന
@ബീഗംസുൽത്താന 24 күн бұрын
ഈ ന്യുനപക്ഷ വീടുകൾ..... കുടിയേറ്റക്കാർ ആണെങ്കിലോ 😄
@binumakkar2497
@binumakkar2497 25 күн бұрын
ജിന്റോ ജോൺ🔥🔥💪🏻💪🏻👍🏻👍🏻 & D ശ്രീജിത്ത് sir 🔥🔥💪🏻💪🏻👍🏻👍🏻
@ബീഗംസുൽത്താന
@ബീഗംസുൽത്താന 24 күн бұрын
മുസ്ലീം സ്ഥാനാർഥിയെ നിർത്തിയില്ലേ നിങ്ങൾ വോട്ട് കൊടുത്തു ജിയിപ്പിക്കാതെ നിന്നാൽ എന്ത് ചെയ്യും
@ബീഗംസുൽത്താന
@ബീഗംസുൽത്താന 24 күн бұрын
അടുത്ത... രണ്ടുവർഷം കൊണ്ട്..... ഹിന്ദുരാഷ്ട്ര പ്രക്ഷോഭങ്ങൾ ഇന്ത്യയിൽ നടക്കും 🚩🚩🚩
@ബീഗംസുൽത്താന
@ബീഗംസുൽത്താന 24 күн бұрын
കാക്കന്മാരുടെ.... ഹിന്ദുസ്നേഹം 😂😂.... 47 ഇൽ....... ഇസ്ലാം രാജ്യം ഉണ്ടാക്കൻ വന്ന ആൾക്കാർ ആയിരുന്നു ഇപ്പോൾ കിടന്നു കരയുന്നു
@nichu1476
@nichu1476 24 күн бұрын
അന്ന് ഞങ്ങ ഇന്ത്യയെ ഒറ്റുകൊടുക്കുനായി ശൂ നക്കുകയായിരുന്നു. ഇന്ന് ഞങ്ങൾ ഏറ്റവും വലിയ രാജ്യ സ്നേഹികൾ പോരാത്തതിന് ഗാന്ധിയെ വെടിവെച്ച് കൊന്നതും ആ തീവ്രവാദികളാണ്.
@ബീഗംസുൽത്താന
@ബീഗംസുൽത്താന 24 күн бұрын
Up... ഇപ്പോൾ രാഹുലിന്റെ തട്ടകം അല്ലെ
Best KFC Homemade For My Son #cooking #shorts
00:58
BANKII
Рет қаралды 67 МЛН