കാഫ് മലക്ക് താഴെയുള്ള അത്ഭുത ഉറവ; കത്തുന്ന ചൂടില്‍‌ കൊടും തണുപ്പുള്ള ഉറവ | Mount kaaf | കാഫ് മല

  Рет қаралды 337,351

MediaoneTV Live

MediaoneTV Live

3 жыл бұрын

പുരാതന കാലത്ത് സഞ്ചാരികളെ ആകര്‍ഷിച്ച ഒരു മരുപ്പച്ചയുണ്ട് സൌദിയില്‍. മരുഭൂമിയുടെ ഒത്തനടുക്കുള്ള മരുപ്പച്ചകളായിരുന്നു പണ്ട് സഞ്ചാരികളൊക്കെ യാത്രക്കിടെ വിശ്രമിക്കാന്‍ ഉപയോഗിച്ചിരുന്നത്. കാഫ് മലക്ക് താഴെയുള്ള വറ്റാത്ത ഉറവ. സഞ്ചാരികളെ ആകര്‍ഷിച്ച മരുപ്പച്ച. ആ കാഫ് മലയോട് ചേര്‍ന്ന് തന്നെയാണ് ഈ മരുപ്പച്ച. അതിന്റെ കുളിര്‍മയുള്ള വിശേഷങ്ങള്‍ കാണാം. സൌദിയില്‍ നിന്നും അഫ്താബു റഹ്മാന്‍
#MediaoneNews #KaafMala #QafMountain #കാഫ്‌മല #AfthabRahman
മീഡിയവണ്‍ വാര്‍ത്തകള്‍ അതിവേഗത്തില്‍ അറിയാന്‍ താഴെയുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകളും സന്ദര്‍ശിച്ച് ഫോളോ ചെയ്യൂ..
Follow us:
Subscribe Us ► goo.gl/Q7GhmF
News Website ► www.mediaonetv.in
Facebook ► / mediaonetv
Instagram ► / mediaonetv.in
Twitter ► / mediaonetvlive
Tiktok ► / mediaonetv.in
Watch Special Programs:
Special Edition ► / mediaonetvlive
Mid East Hour ► / mediaonetvlive
Kerala Summit ► / mediaonetvlive
Nilapad Abhilash► / mediaonetvlive
Hot Line Program ► / mediaonetvlive
Open House ► / mediaonetvlive
Mediaone TV news, Since 2013, we have told the real story, had conversations that challenge the status quo and made sure that the pictures that reach you are well rounded. Committed, inspired, bold, personal, political, and powerful - MediaOne has always dared to be different, and this has ushered in a new era in Kerala television. Mediaone grew to become that channel loved and watched by 4 million malayalees in the Middle East.
Watch | Follow | Subscribe | Know the Truth

Пікірлер: 414
@8383PradeepKSR
@8383PradeepKSR 2 жыл бұрын
"കാഫു മല കണ്ട പൂങ്കാറ്റെ " എന്ന ഗാനം ഓർമ്മയിൽ തെളിഞ്ഞു വന്നു.
@jayadevjohn6201
@jayadevjohn6201 2 жыл бұрын
Same
@naseerakareem6089
@naseerakareem6089 2 жыл бұрын
S
@sameer_dxb17
@sameer_dxb17 Жыл бұрын
❤❤❤❤
@muhsinmuhammedbuhari1115
@muhsinmuhammedbuhari1115 Жыл бұрын
Same
@nsacreative8009
@nsacreative8009 Жыл бұрын
ശെരിയാണ്
@arunshankars8398
@arunshankars8398 2 жыл бұрын
നമ്മളെല്ലാവരും ഒരു പാത്രത്തിൽ കുറച്ച് വെള്ളം മതിലിലോ, അടുക്കളയുടെ പുറകെ ഭാഗത്തോ, ടെറസിലോ വെക്കുക. ഈ വേനൽക്കാലത്ത് കിളികൾക്ക്, ഉറുമ്പുകൾക്ക് അത് ഒരുപാട് ആശ്വാസമായിരിക്കും. ഈ കമൻറ് കാണുന്നവർ എല്ലാവരും അങ്ങനെ ചെയ്യണേ. 🙏🙏🙏
@ajoosvlog6905
@ajoosvlog6905 2 жыл бұрын
Your thing is very good 👍
@wizard4472
@wizard4472 Жыл бұрын
inshallah
@naseemanesii6578
@naseemanesii6578 Жыл бұрын
തീർച്ചയായും ജ്ഞാൻ എന്നും ചെയ്യും
@sameer_dxb17
@sameer_dxb17 Жыл бұрын
❤❤❤
@rabiyasathar4770
@rabiyasathar4770 Жыл бұрын
Sss..njn cheyyarund
@sanchari-traveller5051
@sanchari-traveller5051 3 жыл бұрын
ഈ റിപ്പോര്‍ട്ടര്‍ അഫ്താബ് റഹ്‌മാന്‍, ഒരുപാട് നന്ദിയുണ്ട്. ഒരുപാട് ഈ മേഖലയിലൊക്കെ ഞാന്‍ സഞ്ചരിച്ചിട്ടുണ്ട്. പക്ഷേ ഇതൊന്നും കണ്ടിരുന്നില്ല. നന്നായി വായിക്കുന്നവര്‍ക്കേ ഇത്തരം വിവരങ്ങള്‍ ലഭിക്കൂ. ഇറാഖിലൊരു കാഫുണ്ട്. പക്ഷേ അതിന് യാത്രക്കാരുമായി ബന്ധമൊന്നുമില്ല. നന്ദിയുണ്ട് ഒരുപാട്.. ദൈവം അനുഗ്രഹിക്കട്ടെ
@Life.promax
@Life.promax 3 жыл бұрын
നിങ്ങളുടെ നമ്പർ തരുമോ
@Nasar000
@Nasar000 3 жыл бұрын
ഞാൻ കണ്ടു ഈസ്ഥലമൊക്കെ
@Smile-gv8lb
@Smile-gv8lb 3 жыл бұрын
ഖാഫ് മല എവിടെ... 0537117677 ഈ whatsapp numberl ലേക്ക് location ayacchu tharamo please.. Umarul farook from riyadh
@rishinjas5807
@rishinjas5807 2 жыл бұрын
@@Smile-gv8lb kittyoo...
@Smile-gv8lb
@Smile-gv8lb 2 жыл бұрын
@@rishinjas5807 ഇല്ല
@TruthWillSF
@TruthWillSF 3 жыл бұрын
നീർവറ്റാത്ത ഉറവയും നന്മ വറ്റാത്ത മൂസയും ..👌
@nawaznawaz8499
@nawaznawaz8499 3 жыл бұрын
M
@najeelas66
@najeelas66 3 жыл бұрын
അലൈഹിസലാം
@basheerkk3321
@basheerkk3321 Жыл бұрын
@@najeelas66 👍🏽👍🏽
@mariyammaliyakkal9719
@mariyammaliyakkal9719 2 жыл бұрын
സൃഷ്ടാവിന്‍െ സൃഷ്ടിവെെഭവം....അല്‍ഹംദുലില്ലാഹ് സുബ്ഹാനല്ലാഹ്
@Linsonmathews
@Linsonmathews 3 жыл бұрын
മാഷാ അല്ലാഹ്... ഇതൊക്കെ കാണാൻ കഴിയുന്നത് തന്നെ മഹാ ഭാഗ്യം 👍
@lioalgirl3298
@lioalgirl3298 3 жыл бұрын
*മാഷാ അല്ലാഹ് 🥰🥰🥰 അങ്ങ് എത്ര വലിയവൻ💕💕💕💕💕💕💕*
@najeelas66
@najeelas66 3 жыл бұрын
അതെ
@Linsonmathews
@Linsonmathews 3 жыл бұрын
@@lioalgirl3298 നമ്മൾ അല്ലാഹുവിനെ അടുത്തറിഞ്ഞാൽ ഈ ജീവിതത്തിൽ സഹജീവികളെ , ഒരു ഉറുമ്പിനെ പോലും ദ്രോഹിക്കില്ല...
@Linsonmathews
@Linsonmathews 3 жыл бұрын
@@najeelas66 അതാണ് 🤗🤗
@lioalgirl3298
@lioalgirl3298 3 жыл бұрын
@@Linsonmathews 🥰🥰💕💕💕💕💕💕💕💕
@lioalgirl3298
@lioalgirl3298 3 жыл бұрын
*മാഷാ അല്ലാഹ്🥰🥰🥰* *ചിന്ധിക്കുന്നവൻ ദ്രിഷ്ട്ടാന്തം ഉണ്ട്🥰🥰* *നീയാണ് വലിയവൻ💕💕💕*
@afnasafnas2392
@afnasafnas2392 3 жыл бұрын
A
@afnasafnas2392
@afnasafnas2392 3 жыл бұрын
A
@afnasafnas2392
@afnasafnas2392 3 жыл бұрын
A
@mariyammaliyakkal9719
@mariyammaliyakkal9719 2 жыл бұрын
അക്ഷരത്തെറ്റുകൊണ്ട്... ചിന്തിക്കുന്നവനു ദൃഷ്ടാന്തങ്ങളുണ്ട്
@rasheedpalakka4315
@rasheedpalakka4315 3 жыл бұрын
ഇത് കാണുംബോൾ പ്രസിദ്ധമായ ഗാനം, ഓർമ്മകളിൽ അയവിറക്കുന്നു...അഫ്താബ്, താങ്കൾക്ക് നന്ദി.....
@asiyaasiya7521
@asiyaasiya7521 Жыл бұрын
നല്ല രസമുള്ള കാഴ്ച, ഞാൻ അങ്ങോട്ട് പ്രവാചകൻ മാരുടെ കാലത്തേക്ക് പോയി 👍👍👍
@brahmacognition
@brahmacognition 2 жыл бұрын
Great💕
@anvaryanbu5863
@anvaryanbu5863 2 жыл бұрын
Hai😍😍
@musthafizur
@musthafizur 2 жыл бұрын
🥰hi
@rejiths1434
@rejiths1434 3 жыл бұрын
ആട് ജീവിതം നോവലിലെ മരുപ്പച്ചയാണ് ഇത് കാണുമ്പോൾ ഓർമ്മ വരുന്നത്
@rishinjas5807
@rishinjas5807 2 жыл бұрын
Ok
@mgecreator4110
@mgecreator4110 2 жыл бұрын
You are a reading lover 💞
@mariyammaliyakkal9719
@mariyammaliyakkal9719 2 жыл бұрын
സൃഷ്ടാവിന്‍െ സൃഷ്ടിവെെഭവം
@noufalsiddeequ9282
@noufalsiddeequ9282 2 жыл бұрын
പലർക്കും പല ഓർമകളും ആയിരിക്കും. അവരവരുടെ നിലവർത്തിന് അനുസരിച്ചു മാറും.
@ak5944
@ak5944 3 жыл бұрын
ഈ ചെറിയ മരുപ്പച്ച കാണുമ്പോൾ ആടുജീവിതം വായിച്ചപ്പോൾ അതിൽ ഉള്ള ചെറിയ ഒരു മരുപ്പച്ച ഓർമ വരുന്നു
@user-eu5fi2ru9l
@user-eu5fi2ru9l 3 жыл бұрын
എനിക്കും അതാണ് ഓർമ വന്നത്. ഇബ്രാഹിം കാതിരി നജീബിന് വെള്ളം കൊടുത്തത്
@ramshad2312
@ramshad2312 3 жыл бұрын
സത്യം
@vyshaksoman6270
@vyshaksoman6270 3 жыл бұрын
Correct
@shahmamolshahmamol7998
@shahmamolshahmamol7998 3 жыл бұрын
@@user-eu5fi2ru9l ormipikkalle pone .aa katha.
@majeedzameenzameen3899
@majeedzameenzameen3899 3 жыл бұрын
@@ramshad2312 9898879870087ù99myiky0 M
@noobff1347
@noobff1347 3 жыл бұрын
ഖാഫ് മല പാട്ടിലൂടെ മാത്രം പരിചയമുള്ള മല. നമ്മുടെ പ്റവാചകന്റെ കാലടികൾ പതിഞ്ഞ ഓരോ മണൽതരിയെപ്പറ്റിയും കേൾക്കുമ്പോൾ വല്ലാത്ത കുളിർമ്മ. ആ നീ രുറവ പോലെ ഈ വാർത്തകൾ അവസാനിക്കാതിരിക്കട്ടെ. ഇനിയും ഈ വാർത്തകൾക്കായി ആർത്തിയോടെ കാത്തിരിക്കുന്നു. അഫ്താബ് റഹ്മാനും മീഡിയ വണ്ണിനും എല്ലാ വിധ നന്മകളും നേരുന്നു
@shameenakaakkuvolg4113
@shameenakaakkuvolg4113 2 жыл бұрын
മാഷാ അള്ളാ ഇതുവരെ ഞങ്ങൾ കാണാത്ത കാഴ്ച കാണിച്ചു തന്നതിൽ ഒത്തിരി സന്തോഷം ഉണ്ട്
@zubaidaalif
@zubaidaalif 2 жыл бұрын
അഫ്ത്താബു റഹ്മാൻ ഒരു ഭാഗ്യവാൻ തന്നെ. മാഷാ അല്ലാഹ്
@speakerpp345
@speakerpp345 3 жыл бұрын
*_"കാഫു മലയും, ഒട്ടകങ്ങൾ വരി വരി വരിയായി വരുന്നതും ഒന്നിച്ചു ആസ്വദിച്ചു"_*
@anshadkarunagappally5876
@anshadkarunagappally5876 3 жыл бұрын
മാഷാ അല്ലാഹ്
@ashokkumar699
@ashokkumar699 3 жыл бұрын
ഇനി അടുത്തത്... പോരട്ടെ...👌👌
@abidmtpabidmtp7715
@abidmtpabidmtp7715 3 жыл бұрын
മാഷാ അള്ളാ അൽഹംദുലില്ലാഹ് അങ്ങനെ എത്രയെത്ര അത്ഭുതങ്ങൾ അള്ളാഹു ഈ ലോകത്തു സൃഷ്ടിച്ചു വച്ചിട്ടുണ്ട്
@anayakutty1235
@anayakutty1235 2 жыл бұрын
ഞങ്ങൾ വ്യാഴം.. വെള്ളി ദിവസം ഇവിടെ എത്തി ഫുട്‌ബോൾ കളിക്കും.. ഞാൻ ജോലി ചെയ്യുന്ന അൽ ഖുറിയാത്തിൽ നിന്നും കുറച്ചു ദൂരം ഒള്ളൂ 👌👌👌😄😄ഇതു ഇപ്പോൾ കാണുമ്പോൾ ഒരു സന്തോഷം മനസ്സിന് 🙏🙏🙏🙏🙏
@lahadis871
@lahadis871 2 жыл бұрын
ലത്തീഫ് പാറ .നിന്റെ വണ്ടിയിൽ ഞങ്ങൾ പലവട്ടം പോയിട്ടുണ്ട്. ഷംസു
@afsalk.k5014
@afsalk.k5014 3 жыл бұрын
മാഷാ അള്ളാഹ് ❤️❤️😍😍
@muhammadn.h9613
@muhammadn.h9613 3 жыл бұрын
ഖാഫ് മല കണ്ട പൂൻകാറ്റേ എന്ന ഗാനത്തിൽ കവി വിവരിക്കുന്നത് നമ്മുടെ നബി ( സ )തങ്ങളുടെ പുണൃ ജന്മം നടന്നതിനെ പറ്റിയാണ് വിവരിക്കുന്നത്.അതിലെ ഒരു വരി "ആരംഭ പൈതൽ പിറന്ന നേരം ആനന്ദം. .......
@earth5966
@earth5966 2 жыл бұрын
ന്റെ മുത്ത്നബി❤️
@ThaslimanijasThaslimanijas
@ThaslimanijasThaslimanijas 3 жыл бұрын
ഒരു മനോഹരമായ കാഴ്ചയാണ്
@kalandarshafi.a5110
@kalandarshafi.a5110 3 жыл бұрын
ماشاءللّه. thanks media to show the programme.إنشاء للّه will go there
@muhammedshafi8335
@muhammedshafi8335 3 жыл бұрын
മനം തണുത്തുപോയി
@shanheerkm4772
@shanheerkm4772 3 жыл бұрын
Kaaf malakanda pukaatte kaarakka niyonn thannaatte
@malabarpenn1988
@malabarpenn1988 3 жыл бұрын
Adh idhaayrunelle🤣
@balachandranreena6046
@balachandranreena6046 3 жыл бұрын
Ee pattu enikkum orma vannu
@sarangdonmax
@sarangdonmax 3 жыл бұрын
ആഹാ..അതാണോ ഇത് ✔️❤️❤️
@VIBINVINAYAK
@VIBINVINAYAK 3 жыл бұрын
👏👏👏
@mohammadnahas3402
@mohammadnahas3402 2 жыл бұрын
അള്ളാഹു നൽകിയ മഹാ അൽഭുതം
@noufalamna369
@noufalamna369 3 жыл бұрын
Masha Allah ❤️❤️❤️
@waheedaputhiyandi4801
@waheedaputhiyandi4801 3 жыл бұрын
Masha Allah Allahu Akbar
@yasinbinashraf524
@yasinbinashraf524 3 жыл бұрын
Masha allah 😍
@karthiknair2807
@karthiknair2807 3 жыл бұрын
Mashaallahh.....
@pinkydiya4870
@pinkydiya4870 3 жыл бұрын
Masha allah
@nasminrahees5664
@nasminrahees5664 3 жыл бұрын
Masha Allah 😍😍😍
@noushadcr0077
@noushadcr0077 3 жыл бұрын
മൂസ യാണ് താരം ❤️❤️❤️
@sakirhusain9941
@sakirhusain9941 2 жыл бұрын
MashA Allah 😙❤️❤️
@afzalmollah8319
@afzalmollah8319 3 жыл бұрын
കഫ് മലാ കണ്ട പൂങ്കാറ്റെ,,,, പണ്ട് മദ്രസയിൽ പാടിയിട്ടുണ്ട്
@fasalurahman2627
@fasalurahman2627 3 жыл бұрын
സുബ്ഹാനല്ലാഹ്
@abduazeezvp7622
@abduazeezvp7622 2 жыл бұрын
മാഷാ അള്ളാഹ് മാഷാ അള്ളാഹ്🙌
@ayishahabeeb4358
@ayishahabeeb4358 3 жыл бұрын
Masha Allah super like aadi 👍👍👌👍
@AlmizTutorials
@AlmizTutorials 3 жыл бұрын
👍👍👍👍
@saleenamuneer4161
@saleenamuneer4161 2 жыл бұрын
അൽഹംദുലില്ലാഹ്, maasha Allah
@______8885
@______8885 2 жыл бұрын
Masha allah subhanallah ❤️❤️
@technicalking4135
@technicalking4135 3 жыл бұрын
Masha Allah
@shahumasth3857
@shahumasth3857 3 жыл бұрын
Super..... Masha Allah
@asifca4487
@asifca4487 3 жыл бұрын
Mashah Allah 💕
@salimaliparamba4689
@salimaliparamba4689 3 жыл бұрын
അഫ്താബ് fans like here
@abdulsalam-is1vu
@abdulsalam-is1vu Жыл бұрын
ഊഷരമായ മരുഭൂമിയിലെ തണുപ്പുള്ള കാഴ്ച്ച കാണിച്ചതിന് ശുക്റൻ ജസാ കല്ലാഹ്
@irfanajasmin1881
@irfanajasmin1881 3 жыл бұрын
Masha Allah😍
@thelifechanger6062
@thelifechanger6062 3 жыл бұрын
3:21 ottakathinte handill break iduvaa (hand break)🤣🤣🤣🤣🤣🤣
@najmasalim8487
@najmasalim8487 3 жыл бұрын
Maasha Allah
@worlddrawingworlddrawing612
@worlddrawingworlddrawing612 3 жыл бұрын
Wonderful,subhanallah
@lmvlogs2141
@lmvlogs2141 2 жыл бұрын
ما شاء الله
@latheeflathif6814
@latheeflathif6814 2 жыл бұрын
Al hamdulillah ya Rab
@rahoofudhinbasheer4228
@rahoofudhinbasheer4228 3 жыл бұрын
Masha Allah, Barak Allah
@kadeejakadeeja1681
@kadeejakadeeja1681 2 жыл бұрын
Very thanks mediaone
@mkfamily7090
@mkfamily7090 3 жыл бұрын
Masha Allah alhamdulillah
@nizarvv6560
@nizarvv6560 3 жыл бұрын
അഫ്താബ് റഹ്മാനാണ് താരം...
@asmijaleel151
@asmijaleel151 3 жыл бұрын
ماشاء الله
@ksa7010
@ksa7010 3 жыл бұрын
മാഷാ അള്ളാ
@shahidaibrahim7378
@shahidaibrahim7378 2 жыл бұрын
മാഷാഅല്ലാഹ്‌ 🌹
@haneefamm8285
@haneefamm8285 3 жыл бұрын
Masha allah 🤲🤲😍🥰🥰
@angelworld2091
@angelworld2091 3 жыл бұрын
Super Arab background music feel Arabian nights
@shameerp4055
@shameerp4055 2 жыл бұрын
MashaAllah 🤲🏻
@saheedkpsaheed7851
@saheedkpsaheed7851 2 жыл бұрын
Masha ALLAH 💞
@shamsinayaseen8073
@shamsinayaseen8073 3 жыл бұрын
Mashaallah 😍
@abdulsalamsrambikalomarsha6469
@abdulsalamsrambikalomarsha6469 3 жыл бұрын
Afthab Rahman super കൂടെയുള്ള camera man ഉം
@hashirmedia5955
@hashirmedia5955 2 жыл бұрын
@@afthabrahman9235 സൂപ്പർ ആയിട്ടുണ്ട്
@sreejithvaleryil9593
@sreejithvaleryil9593 3 жыл бұрын
🙏
@shailanasar3824
@shailanasar3824 2 жыл бұрын
MashaAllah... Oasis
@sunishajahan2742
@sunishajahan2742 3 жыл бұрын
Maasha allah
@shabanamahamood203
@shabanamahamood203 3 жыл бұрын
Subhaanallaah..
@ahdshefin338
@ahdshefin338 2 жыл бұрын
So much informative
@naseemamubaraka8476
@naseemamubaraka8476 2 ай бұрын
Thank you❤
@nawaznawaz8499
@nawaznawaz8499 3 жыл бұрын
Masha allha
@yazimuhammed2265
@yazimuhammed2265 3 жыл бұрын
Subhaanallah
@dream_traveller777
@dream_traveller777 Жыл бұрын
മാഷാ അല്ലാഹ്...❤
@harishkabu4509
@harishkabu4509 3 жыл бұрын
Ma Sha Allha 😍👍👌
@saleenanasrin6801
@saleenanasrin6801 2 жыл бұрын
MashaAllah alhamdulillah
@NaNa-nm5fc
@NaNa-nm5fc 3 жыл бұрын
Alhamdulillah
@shanusshanus8706
@shanusshanus8706 2 жыл бұрын
Alhamdhulillah 🤲
@shihab-nk2dd
@shihab-nk2dd 3 жыл бұрын
Ma'asha Allah Allahu akbar,
@safeenabeevia.rsafeenabeev7860
@safeenabeevia.rsafeenabeev7860 2 жыл бұрын
Masha allah allahunte qudrat
@sujith7680
@sujith7680 3 жыл бұрын
Nice...🙂
@santhoshkrishna1993
@santhoshkrishna1993 3 жыл бұрын
Kahf Mala Saudiyil evdeyanu ullath Riyadh ano
@dudeasmr7092
@dudeasmr7092 2 жыл бұрын
Taif
@ainusworld7861
@ainusworld7861 2 жыл бұрын
മാഷാ അല്ലാഹ് 👍👍
@jamsheerp8197
@jamsheerp8197 3 жыл бұрын
Uttaka kutti enikkulla milk kondupokukayano ennu karuthi vegam oodivannu kudikkunnu
@semeeralungal5381
@semeeralungal5381 2 жыл бұрын
Al hamdulillah..!
@sabeethahamsa7015
@sabeethahamsa7015 Жыл бұрын
Khaf mala pranju kettitteyullu kaanichu thanna afthafinu nanni
@hussainkm1956
@hussainkm1956 3 жыл бұрын
Alhamdulillah paatiloode kelkan kazhinja kafmala ellam sandhosham ninnu kond oru paneeyavum kudikkaruthe muthunabi sallalllahu alaihi vasallama paranjatha
@keramnadu2946
@keramnadu2946 3 жыл бұрын
Sudaniyumayittulla sambashanam koodi ulpeduthendathayirunnu.Atho reportarke arabi ariyille?
@abdulansarhamdan2745
@abdulansarhamdan2745 Жыл бұрын
Media One😍
@asharafsharafiyas3722
@asharafsharafiyas3722 2 жыл бұрын
സൗദിയിൽ എവിടെയാണ് കാഫ് മല
@abdulbasheer8214
@abdulbasheer8214 2 жыл бұрын
who is camera man.
@clearthings9282
@clearthings9282 3 жыл бұрын
Reporter vayarilakiyittundaakum, next dayy, chodichu nokkanam kttoooooo????
@hamsahk4576
@hamsahk4576 3 жыл бұрын
Allahu Akbar
@greenmalabar9028
@greenmalabar9028 2 жыл бұрын
കുറച്ചു വര്‍ഷങ്ങള്‍ക്കു മുമ്പ് എല്ലാ വെള്ളിയാഴ്ചകളിലും വൈകീട്ട് അവിടെ ഫുട്ബാള്‍ കളിക്കുവാനും മറ്റുമൊക്കെയായി ഞങ്ങള്‍ പോകുമായിരുന്നു, അന്ന് ഈ ഉറവയില്‍ നിന്നും ശക്തമായ ജലപ്രവാഹം ഉണ്ടായിരുന്നു, പക്ഷേ ജലത്തിന് കടുത്ത ദുര്‍ഗന്ധമായിരുന്നു...
@lahadis871
@lahadis871 2 жыл бұрын
ഗന്ധകം അഥവാ സൾഫർ കൂടുതലായി അടങ്ങിയ വെള്ളമാണ് അത് .കുടിക്കാറുണ്ടായിരുന്നില്ല
@sherif2018
@sherif2018 3 жыл бұрын
ഇങ്ങനെയൊരു സംഭവം ഇന്ത്യയിലാണെങ്കിൽ അവിടെഎന്തായിരിക്കും സ്ഥിതി??
@voidmain8015
@voidmain8015 3 жыл бұрын
Government ath adani kk vilkum. Avar ath kuppiyilakki vikkum
@althafx582
@althafx582 3 жыл бұрын
Onnum sambhavikkilla ennan ente oru ith
@najeelas66
@najeelas66 3 жыл бұрын
നേർച്ച😿 പൂത്ത കായിണ്ടാക്കും മണ്ടന്മാരവിടെ പോയി 'ഹജ്ജ്' ചെയ്യും 😿
@najeelas66
@najeelas66 3 жыл бұрын
@@althafx582 അപ്പൊ നിങ്ങൾ ഉഘാണ്ടയിലാണോ 😿 ബല്ലാത്ത സാനം 😁
@servantofallah5721
@servantofallah5721 2 жыл бұрын
Maasha ALLAH Alhamdulillah, background music link please
@arshadm5674
@arshadm5674 3 жыл бұрын
Mashallah
@munawaralikkapparambil2091
@munawaralikkapparambil2091 3 жыл бұрын
Afthab rahmanu oraayiram like👍👍
@munawaralikkapparambil2091
@munawaralikkapparambil2091 3 жыл бұрын
Allahuvinte anugraham athi mahaneeyam... alhemdulillah subhanallah
@pathuspathu6003
@pathuspathu6003 2 жыл бұрын
Subhanallah! Aake kulir🥰
The child was abused by the clown#Short #Officer Rabbit #angel
00:55
兔子警官
Рет қаралды 23 МЛН
Haha😂 Power💪 #trending #funny #viral #shorts
00:18
Reaction Station TV
Рет қаралды 16 МЛН
I’m just a kid 🥹🥰 LeoNata family #shorts
00:12
LeoNata Family
Рет қаралды 20 МЛН
The child was abused by the clown#Short #Officer Rabbit #angel
00:55
兔子警官
Рет қаралды 23 МЛН