കേരളത്തിലെ സംഘ ശാഖകള്‍ | Number of Sangh shakhas increased, RSS with drastic change | Out Of Focus

  Рет қаралды 229,244

MediaoneTV Live

MediaoneTV Live

2 ай бұрын

#MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺KZfaq News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZfaq Program: / mediaoneprogram
🔺Website: www.mediaoneonline.com
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 3 000
@RobinAustralia
@RobinAustralia 2 ай бұрын
ബിജെപി കേരളത്തിൽ വളരാൻ വേണ്ട വെള്ളവും വളവും നൽകി സഹായിക്കുന്ന മീഡിയ 1ന് എല്ലാവിധ ആശംസകളും... നിങ്ങൾ എന്നെ RSS ആക്കി
@jaisonjacob3209
@jaisonjacob3209 2 ай бұрын
❤❤❤❤
@VenuGopal-lr4le
@VenuGopal-lr4le Ай бұрын
❤👌👏
@grassroot7388
@grassroot7388 Ай бұрын
@jayakumarnair921
@jayakumarnair921 Ай бұрын
നിങ്ങൾ ചാനെൽകാർ ആണ് ബിജെപിയുടെ ഐശ്വര്യം 🤣
@sachinveliyam
@sachinveliyam Ай бұрын
@JAYBHARAT7
@JAYBHARAT7 2 ай бұрын
മീഡിയ വൺ ആണ് എന്നെ BJP അനുഭാവി ആക്കിയത്. പ്രത്യേകിച്ച് ഈ അടുപ്പ് കൂട്ടി ചർച്ച.
@evjohnson9341
@evjohnson9341 2 ай бұрын
Jai❤Bjp
@kAi666.
@kAi666. 2 ай бұрын
😂
@miniaji3663
@miniaji3663 2 ай бұрын
ശരിക്കും 100%
@Jonjones-dl6kz
@Jonjones-dl6kz 2 ай бұрын
എന്നെയും 🙌
@pravi.2558
@pravi.2558 2 ай бұрын
100 സത്യം
@sweetbar7563
@sweetbar7563 2 ай бұрын
ഈ ചാനെൽ എന്നെ Rss ആക്കി നന്ദി മീഡിയ one
@GMGOWRI5292
@GMGOWRI5292 2 ай бұрын
ഒരു.... സംഘ പ്രവർത്തകൻ... ആയതിൽ... അഭിമാനം ❤❤❤❤
@PrasanthKumar-ke7zd
@PrasanthKumar-ke7zd 2 ай бұрын
@praseetha5607
@praseetha5607 2 ай бұрын
❤❤🙏🙏
@Pythonsr71
@Pythonsr71 2 ай бұрын
❤🧡
@arjunmahesh-l90
@arjunmahesh-l90 2 ай бұрын
എന്ന് സ്വന്തം അമ്മയെ ശാഖയിൽ വിറ്റ് ജീവിക്കുന്ന തീവ്രവാദി 🤣🤣🤣🤣💩
@ananas8047
@ananas8047 Ай бұрын
ഹിന്ദു തീവ്രവാദി അത്ര മതി
@bijeeshcb9638
@bijeeshcb9638 2 ай бұрын
നിങ്ങൾ ഇങ്ങനെ പറഞ്ഞു കൊണ്ടേ ഇരിക്കും... RSS വളർന്നു കൊണ്ടേ ഇരിക്കും...
@efgh869
@efgh869 2 ай бұрын
അസൂയയും വർഗീയതയും ഉള്ള ആളുകൾ ഭൂമിയിലുള്ള കാലത്തോളം ആർഎസ്എസ് ഉണ്ടാവും...
@jishnuvijayan2859
@jishnuvijayan2859 2 ай бұрын
100 വർഷമായി ഈ രാജ്യത്ത് പ്രവർത്തിക്കുന്ന സംഘടനയെ പറ്റി ഒരു പുല്ലും ഇതുവരെ മനസിലാക്കാൻ പറ്റാത്ത നിങ്ങളൊക്കെ മാധ്യമ പ്രവർത്തകരായി തുടരുന്നു എന്നത് മാധ്യമ വർഗത്തിന് തന്നെ അപമാനമാണ്.
@Mhdali14
@Mhdali14 2 ай бұрын
Hiyyoo paavam
@babukunjuachu7860
@babukunjuachu7860 2 ай бұрын
അതിനു ഇവർ നടത്തുന്നത് മാധ്യമ പ്രവർത്തനം എന്ന പേരിൽ മുസ്ലിം തീവ്രവാദ പ്രവർത്തനങ്ങൾ ആണെന്ന് അറിയില്ലേ?
@jomat6151
@jomat6151 2 ай бұрын
Edoo ethe thallavu and sharia akan vendi ondakiya taqqiya channel aane, evanamar kurache samathanamayyi jeevikunne muslime koode radical akkum.
@afrimaharu8601
@afrimaharu8601 2 ай бұрын
മഹാത്മാവ്.... എന്ന് വിശേഷിപ്പിക്കുന്ന... രാഷ്ട്ര പിതാവ്.. അറിയുമോ... ഭാരതപോരാളി - അവരെ കൊന്നവർ ഇന്ത്യയുടെ.. കർഷക മക്കളോട് അന്നം തരുന്ന മക്കളോട് പോരാടുന്ന വിവര ദോഷികൾ...വർഗീയത പരത്തി പശുവിന്റെ പേരിലും ആടിന്റെ പേരിലും തല്ലികൊല്ലുന്നവർ - മനുഷ്യർക്ക് ഒരു വിലയും കൽപിക്കാത്തവർ ഇതിൽ കൂടുതൽ എന്താ മനസിലാക്കേണ്ട 🤔
@mariyammaliyakkal9719
@mariyammaliyakkal9719 2 ай бұрын
കൊലപാതക രാഷ്രീയം
@Vastavaiyya
@Vastavaiyya 2 ай бұрын
RSS ഫാൻസ്‌ ലൈക്‌ ചെയ്യൂ 🧡🧡🧡🧡
@ushakumari9832
@ushakumari9832 2 ай бұрын
ഒരു കോടി like.❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉
@efgh869
@efgh869 2 ай бұрын
ഞാൻ മുമ്പ് ആർഎസ്എസ് പ്രവർത്തകനായിരുന്നു.. ഹിന്ദു മതം വിട്ട് ഇസ്ലാം മതം സ്വീകരിച്ച കൊടിഞ്ഞി ഫൈസലിന്റെയും തിരൂരിലെ യാസറിന്റെ യും കൊലപാതകത്തിനുശേഷം ഞാൻശാഖ വിട്ടുപോയി..
@UniversityofUniverseOfficial
@UniversityofUniverseOfficial 2 ай бұрын
Me also now RSS ❤
@user-kv4ic2kq9k
@user-kv4ic2kq9k 2 ай бұрын
​@@efgh869നീ അവന്മാർ ചെയ്ത കൊലയൊന്നും കാണാറില്ലേ
@arjunmahesh-l90
@arjunmahesh-l90 2 ай бұрын
Fans alla hance 🤣🤣🤣💩💩💩💩 പൂർജെപ്പി 🤣🤣💩
@srkartha
@srkartha 2 ай бұрын
മലബാർ കലാപം എന്ത് സുന്ദരമായി ആണ് കർഷക കലാപം ആക്കുന്നത്! !!! കഷ്ടം
@efgh869
@efgh869 2 ай бұрын
പരസ്യമായി തലവെട്ടി കുന്തത്തിൽ കുത്തി നിർത്തിയത് മുസ്ലിമായ പോലീസുകാരൻ ചേക്കുട്ടിയുടെ തലയല്ലേ.. അതുപോലെ ഒറ്റുകാരായ ഹിന്ദുക്കളുടെയും വെട്ടിയിട്ടുണ്ടാവും...അതെങ്ങനെയാണ് ഹിന്ദുവിരുദ്ധമാകുന്നത്.. ബ്രിട്ടീഷുകാരുടെ ഒറ്റുകാരായി നിന്നവരുടെ എല്ലാം വെട്ടി ..അതിൽ എല്ലാ മതസ്ഥരും ഉണ്ട്..
@castiel1115
@castiel1115 Ай бұрын
British കാർക്കെതിരെ നടന്ന സ്വാതന്ത്ര്യ സമരം ആണെന്നാണ് School ഇൽ ഒക്കെ പറഞ്ഞു തന്നത്
@vishnuprasad3103
@vishnuprasad3103 Ай бұрын
​@@castiel1115 but oru british kar poolum onnum sambhavichilla ... pani kittiyathu mothom ... nair , thiyya , ezhavar kkum kurachu brahmins num 😂
@saneeshsudhakaran8112
@saneeshsudhakaran8112 2 ай бұрын
ഈ കരച്ചിൽ കേൾക്കാൻ എന്ത് രസം... എത്ര കാവ്യാത്മകത... ആഹഹ...
@mdbilalsherief
@mdbilalsherief 2 ай бұрын
Onju poda myre
@RagnarLothbrock-un3qf
@RagnarLothbrock-un3qf 2 ай бұрын
Karamba tholaarSS
@frcreations6956
@frcreations6956 2 ай бұрын
Karachil kelkkan varunnath enthina😂
@abdulsathar5243
@abdulsathar5243 2 ай бұрын
@@frcreations6956alpam budhi kittan vendi.
@ary8308
@ary8308 2 ай бұрын
​@@frcreations6956youtubeinte owner sir annu ennu bakki ollavare arijila
@Rajivraj-qm4gw
@Rajivraj-qm4gw 2 ай бұрын
ശബരിമല പ്രശ്നത്തിന് ശേഷം ഒരുപാട് ഹിന്ദുക്കൾ RSS നെ പിൻതുണയ്ക്കുന്നു അത് ഒരു സത്യം തന്നെ
@evjohnson9341
@evjohnson9341 2 ай бұрын
Ok❤ok
@reubenmelekkuttu
@reubenmelekkuttu 2 ай бұрын
ആർഎസ്എസ് നേതാക്കൾ തന്നെ മുൻപ് ശബരിമല സ്ത്രീ പ്രവേശനം അനുകൂലിച്ചിട്ടുണ്ട്.😂
@manumohan4050
@manumohan4050 2 ай бұрын
Ath epol ​@@reubenmelekkuttu
@RKV0785
@RKV0785 2 ай бұрын
മത തീവ്രവാദം, മതം അടിസ്ഥാനത്തിൽ ജനസംഖ്യ വർദ്ധിക്കുക - ഇതാണ് ആർഎസ്എസ് ന് വളം. അത്, ആ വളം കേരളത്തിലും ഇന്ത്യയിലും ധാരാളം കിട്ടുന്നു
@efgh869
@efgh869 2 ай бұрын
ശബരിമല പ്രശ്നം കഴിഞ്ഞതിനുശേഷം ആണല്ലോ ഇവിടെ നിയമസഭാ തിരഞ്ഞെടുപ്പ് നടന്നത്..അതിൽ നമ്മൾ കണ്ടതാണ്.. ഉണ്ടായിരുന്ന ഒരു സീറ്റും പോയി..
@suji..3316
@suji..3316 2 ай бұрын
10 വർഷത്തിനുള്ളിൽ സംഗപരിവാർ കേരളത്തിൽ വലിയ ശക്തിയായി വളർന്നിരിക്കും....
@minukarunakaran7894
@minukarunakaran7894 2 ай бұрын
RSS ഉണ്ടാകുന്നതിനു മുന്നേ ഇവിടെ മുസ്ലിംങ്ങൾ ഭീകര പ്രവർത്തനം നടത്തിയിരുന്നു. അന്നും ഇന്നും. അത്‌ തടയാൻ ഉണ്ടായ ഒരേയൊരു ശക്തി അതാണ്‌ 👍👍👍RSS💪💪💪💪💪💪💪💪💪💪💪💪💪💪💪. 🕉️🔱❤️🙏
@mohammedashraf3195
@mohammedashraf3195 Ай бұрын
Athinu ivide noyama vyavastha undu onnu pode
@mariajoseph8777
@mariajoseph8777 Ай бұрын
​@@mohammedashraf3195നിയമം അനുസരിക്കുന്ന ഒരു ടീം...😂
@user-et7vi7hx1s
@user-et7vi7hx1s Ай бұрын
​@@mohammedashraf3195ഞങ്ങൾ മുസ്ലിങ്ങൾക്ക് ദൈവത്തിൻറെ നിയമം മാത്രമാണ് ബാധകം കാഫിറിനെ നിയമം ബാധകമല്ല
@AbdulRasheed-hb2vb
@AbdulRasheed-hb2vb Ай бұрын
V
@mariajoseph8777
@mariajoseph8777 Ай бұрын
@@user-et7vi7hx1s നീയൊക്കെ ആരുടെ നിയമം അനുസരിച്ചും ജീവിച്ചോ... പക്ഷെ തെണ്ടിത്തരം കാണിച്ചാൽ ഇവിടെ ഇന്ത്യൻ നിയമം ഉണ്ട്... അവിടെ ipc ആണ് ബാധകം
@midhunkp4293
@midhunkp4293 2 ай бұрын
ഒന്ന് പൊട്ടിക്കരഞൂടെ മീഡിയ വണ്ണെ😂
@Bindhusalvin19
@Bindhusalvin19 2 ай бұрын
കരയില്ല ഇങ്ങനെ വിങ്ങി പിറ്റിക്കൊണ്ട് ഇരിക്കുവാ ചാനലിൽ 😂പാവങ്ങൾ സഹിക്കുന്നില്ല
@classickitchen8795
@classickitchen8795 2 ай бұрын
പച്ചക്കു വർഗീയത പറയുന്ന ഒരേ ഒരു പരുപാടി out of focus 😂😂😂...
@dkdawood6914
@dkdawood6914 2 ай бұрын
കാര്യം പറഞ്ഞാൽ പൊള്ളും.ചാണകങ്ങൾക്ക്
@worldtab1030
@worldtab1030 2 ай бұрын
RSS വർഗ്ഗീയത പച്ചയ്ക്ക് പറയുന്നത് കൊണ്ട് തന്നെ നല്ല views കിട്ടുന്ന പരിപാടിയും ഇതുതന്നെയാണ്.
@ammudigital875
@ammudigital875 2 ай бұрын
​@@worldtab1030ആർഎസ്എസ് എന്ന ഹിന്ദു സംഘടനയെ കുറ്റം പറയുന്ന സുഡാപ്പി തീവ്രവാദികളുടെ പണം പറ്റുന്ന മുക്കാൽ മുറിയൻ ചാനൽ😅
@Homosapien559
@Homosapien559 2 ай бұрын
Nanam undo 😂😂😂​@@worldtab1030
@premdaspalayode1604
@premdaspalayode1604 2 ай бұрын
100%സത്യം
@sadasivanpillaikrspillai695
@sadasivanpillaikrspillai695 2 ай бұрын
RSS ശാഖയിൽ ഒരിടത്തും വെട്ടാനും കുത്താനും പഠിപ്പിക്കുന്നില്ല..പലസ്ഥലങ്ങളിലും പൊത്ത വെട്ടാൻ പഠിപ്പിക്കുന്നില്ല കയ്യും കാലും വെട്ടാൻ പഠിപ്പിക്കുന്നില്ല... പിന്നെ പല വിശുദ്ധ സ്ഥലങ്ങളിൽ സൂക്ഷിക്കുന്നപോലെ മാരക ആയുധങ്ങൾ സൂക്ഷിക്കാറില്ല.. അവർ ചിട്ടയായി ജീവിക്കാനും പെരുമാറാനും പഠിപ്പിക്കുന്നു... ഹിന്ദുവിശ്വാസങ്ങളെ സംരക്ഷിക്കാനും അതേപോലെ ഭാരതത്തെ സമാധാനത്തോടെ നിലനിർത്താൻ പറ്റുന്ന ഒരു വ്യക്തിത്വമുള്ള തലമുറയെ സൃഷ്ടിക്കുക... അത്രെയും മാത്രമാണ് RSS അജണ്ട... അല്ലാതെ ലോകം മുഴുവൻ ഹിന്ദുവിന്റെ ആകണം എന്നതല്ല RSS ഇന്റെ ചിന്ത...
@nandakumar.knandan5446
@nandakumar.knandan5446 Ай бұрын
Exactly.. Well said👍🏻
@akm2974
@akm2974 Ай бұрын
സേവാഭാരതിയുടെ പ്രവർത്തനം തന്നെ ഭാരതീയനെ ഉദ്ദേശിച്ചാണ്. ഒരിക്കലും മതം ചൂണ്ടിക്കാട്ടിയല്ല.
@Flxkl5ss
@Flxkl5ss 5 күн бұрын
നിങ്ങൾ ബ്രിട്ടീഷുകാരുടെ ഷൂ നക്കിയ ആളുകളാണ്നിങ്ങൾ വല്ലാതെ Rss white ആക്കാൻ😂 നോക്കുന്നുണ്ട്എടോ ഊളെ ചാണകം കേരളത്തിൽ എത്ര അമ്പലങ്ങൾ നിങ്ങൾ നശിപ്പിച്ചിട്ടുണ്ട് മനുഷ്യവിസർജനം പശുവിനെ കൊന്ന് തള്ളിയത് എന്തെല്ലാം കാര്യങ്ങൾ ചെയ്തിട്ടുണ്ട് കുറച്ചു വർഷങ്ങൾക്കു മുന്നേ കണ്ണൂർ ജില്ലയിൽ ഒരു അമ്പലത്തിലെ പശുവിനെ കൊന്നു തള്ളിയിട്ട് 6 ആർഎസ്എസ് പ്രവർത്തകരെ അറസ്റ്റ് ചെയ്തിട്ടുണ്ട് ദേശാഭിമാനി പത്രത്തിൽ വന്നതാണ് ന്യൂസ് മലപ്പുറം ജില്ലയിലെ കുളത്തൂർ എന്ന സ്ഥലത്ത് ഒരു അമ്പലത്തിലും മുസ്ലിം ഭൂരിപക്ഷമുള്ള ഒരു സ്ഥലമാണ് അവിടുത്തെ ജനങ്ങൾക്ക് അറിയാമായിരുന്നു ഇതിൻറെ പിന്നിലും ആർഎസ്എസ് ആണ് എന്നുള്ളത് അതുകൊണ്ടുതന്നെ ജനങ്ങളെ ക്ഷമയോടുകൂടി കാത്തിരുന്നു നാല് ദിവസം കൊണ്ട് 3rss പ്രവർത്തകരെ അറസ്റ്റ് ചെയ്തു ഒരാളെ തിരുവനന്തപുരം സ്വദേശി അതുപോലെതന്നെ നിലമ്പൂർ പൂക്കുട്ടിപ്പാടം എന്ന സ്ഥലത്ത് അമ്പലത്തിൽ ഇതുപോലെ സംഭവിച്ചു അതിനടുത്തുള്ള നിലമ്പൂർ ടൗണിൽ നിന്ന് ഹോട്ടൽ റൂമിൽ നിന്ന് അറസ്റ്റ് ചെയ്തു പോലീസ്അവനും തിരുവനന്തപുരം സ്വദേശി മാനസരോഗിയാണെന്ന് പറഞ്ഞു വിട്ടയച്ചു😂ഒരു സമയത്ത് മലപ്പുറം ജില്ലയിലെ പോലീസ് ഓഫീസർ പറഞ്ഞിരുന്നു അയാൾ മരിച്ചത് മലപ്പുറം ജില്ലയുടെ ഭാഗ്യമാണെന്ന് താനൂർ എന്ന സ്ഥലത്ത് ഒരു വീട്ടിലെ ഒരു രാത്രിയിൽ ബോംബ് സ്ഫോടനം സംഭവിച്ചു ബോംബ് ഉണ്ടാക്കിയാൽ മരിച്ചു ആ വീട്ടിലെ സ്ത്രീകൾ അടക്കം പോലീസ് അന്വേഷിച്ചു അതും ആ മരിച്ചാൽ തിരുവന്തപുരം സ്വദേശി എന്തിനുവേണ്ടി ബോംബ്ഉണ്ടാക്കി രണ്ടു ദിവസം കഴിഞ്ഞാൽ അവിടെ അമ്പലത്തിൽ കുട്ടികളുടെ ഒരു പരിപാടിയുണ്ട് ഒരു റാലിയുണ്ട് അതിൽസ്ഫോടനം നടത്താൻ വേണ്ടി ഉദ്ദേശിച്ചിരുന്നത് എത്ര കുട്ടികൾ അമ്മമാർ മരിക്കുമായിരുന്നു നിങ്ങൾ ബ്രിട്ടീഷുകാരുടെ ഷൂ നക്കിയ ആളുകളാണ്😢
@rajendranedappally2237
@rajendranedappally2237 2 ай бұрын
ഇന്ത്യ ഒരു ഹിന്ദു രാജ്യമാണ് അത് പ്രത്യേകിച്ച് ആക്കേണ്ട ഒരു കാര്യമില്ല 😂
@Whicra255
@Whicra255 Ай бұрын
പക്ഷേ constitutional ഹിന്ദു രാജ്യം അല്ല അത് ആക്കാൻ ആണ് bjp ശ്രമം
@shajickshajick8015
@shajickshajick8015 2 ай бұрын
വർഗ്ഗീയത ഇല്ലാത്ത ഒരു വർഗ്ഗം!😂😂😂
@zimbaruby3850
@zimbaruby3850 2 ай бұрын
Allah
@retheeshr738
@retheeshr738 2 ай бұрын
Correct
@evjohnson9341
@evjohnson9341 2 ай бұрын
AvaL😂insha😂maLar
@user-de3tx7ds8k
@user-de3tx7ds8k 2 ай бұрын
All jihadist
@ranju3848
@ranju3848 2 ай бұрын
വർഗം അല്ല കൊതം 🤣
@boxing094
@boxing094 2 ай бұрын
ശാഖയിൽ പോകുന്നതാണ് നിൻ്റെ പ്രശനം.. മദ്റസയിൽ പോകുന്നതിൽ കുഴപ്പം ഇല്ല. മദ്രസ അധ്യാപകർക്ക് വെളിച്ചെണ്ണയും ശമ്പളവും PV കൊടുക്കുന്നതിലും നിനക്കൊന്നും യാതൊരു പ്രശ്നവും ഇല്ല.
@murshidashihab8840
@murshidashihab8840 2 ай бұрын
രാജ്യദ്രോഹി മിണ്ടല്ലെടാ
@kirankrishna2220
@kirankrishna2220 2 ай бұрын
😂😂
@efgh869
@efgh869 2 ай бұрын
ശാഖകൾ കൂടുമ്പോൾ നാട്ടിൽ വർഗീയ കലാപവും കൂടുന്നുണ്ട്... എല്ലാ മതസ്ഥരും സൗഹൃദത്തോടെ ജീവിക്കുന്ന നാടുകളിൽ അമ്പലത്തിൽ മലം വാരി എ റിയുന്നതും ശ്രീകൃഷ്ണജയന്തി ഘോഷയാത്രയ്ക്ക് നേരെ ബോംബ് എ റിയുന്നതും അമ്പലത്തിൽ പശുവിനെ അറുത്തു കൊന്നു തല കൊണ്ടുവന്നിടുന്നതും എല്ലാം ശാഖയിൽ പോയവരാണ്..മദ്രസയിൽ പോയവർ ഒരു പ്രശ്നവും ഉണ്ടാക്കുന്നില്ല...
@efgh869
@efgh869 2 ай бұрын
മദ്രസയിൽ പോകുന്നത് മതം പഠിക്കാനാണ്...ശാഖയിൽ പോകുന്നത് മതതീവ്രവാദം പഠിക്കാനാണ്...മദ്രസയിലും ശാഖയിലും പോയവരുടെ പ്രവർത്തികളിൽ നിന്ന് അത് തെളിഞ്ഞിട്ടുണ്ട്...
@arjunks7161
@arjunks7161 2 ай бұрын
​@@efgh869സമാധാനം ദയവുചെയ്ത് ഇവിടെ വന്നു പൊട്ടിത്തെറിക്കരുത്
@madhumohanan8159
@madhumohanan8159 2 ай бұрын
❤ഞൻ ഒരു സംഘ പ്രവർത്തകൻ ആണ് നിലയിൽ അഭിമാനിക്കുന്നു❤❤❤❤
@MrSahajan
@MrSahajan 2 ай бұрын
മീഡിയ 1 ലെ ഈ അടുപ്പുകൂട്ടി ചർച്ച സ്ഥിരം കേട്ട് സംഘിയായ ലെ ഞാൻ. താങ്ക്സ് മീഡിയ ഫണ്
@amalsubramanian2556
@amalsubramanian2556 2 ай бұрын
ഞാൻ 21 വർഷം Rss ന്റെ ഒപ്പം പ്രവർത്തിച്ച ആളാ അവിടെ ഒരുതരത്തിലും വർഗീയത പറഞ്ഞു തന്നിട്ടില്ല
@irfanss2210
@irfanss2210 2 ай бұрын
Athe, Pakaram Aparan/Anya mathastharil ninnu engane rakshapedaam ennulla kindergarten training ayirikkum avide ille?
@amalsubramanian2556
@amalsubramanian2556 2 ай бұрын
എന്റെ നാട്ടിലെ അന്യ മതസ്ഥർ വരെ വരുന്നുണ്ട് അവര്ക് ഇല്ലാലോ കൊഴപ്പം
@mariyammaliyakkal9719
@mariyammaliyakkal9719 2 ай бұрын
പാവം.... നോട്ടം വരേ മാറുന്ന ശാഖാപുത്രർ
@efgh869
@efgh869 2 ай бұрын
വർഗീയത എന്താണ് എന്ന് നിങ്ങൾക്കറിയാത്തതാണ് പ്രശ്നം..ഇപ്പോൾ കാലം മാറി.. സുഡാപ്പികളിൽ നിന്നും തിരിച്ചു കിട്ടാനും തുടങ്ങി.. മുമ്പ് നിങ്ങൾ ചെയ്ത കൂട്ടിയത് ഇവിടെയുള്ള പഴയ ആളുകൾക്ക് അറിയാം...
@savithrynair9950
@savithrynair9950 2 ай бұрын
​@@irfanss2210 Kerala police allay training koduthadh?
@vishnukannan4214
@vishnukannan4214 2 ай бұрын
ഇവരുടെ കരച്ചിൽ തീർന്നില്ലേ.... 😂😂😂
@frcreations6956
@frcreations6956 2 ай бұрын
Njangal karayum ningal kurakkum 😅
@vijayamm.c5916
@vijayamm.c5916 2 ай бұрын
ഇല്ല അടുത്തത് ഉടൻ തുടങ്ങും ജനസംഖ്യ് നിയന്ത്രണം 😅
@ranju3848
@ranju3848 2 ай бұрын
ബിജെപി വീണ്ടും വരും അപ്പോൾ സ്വയം തല തല്ലി ചാകും ജിഹാദികൾ 😂😂
@AppukuttanNair-cd6ws
@AppukuttanNair-cd6ws 2 ай бұрын
അണ്ടി മുറിയൻ തായോളിക്ക് ദാഹജലം പോലും കൊടുക്കരുത്.
@shyamjithks4113
@shyamjithks4113 Ай бұрын
ഇവന്മാരുടെ കരച്ചിൽ RSS ന് വളമാണ് 🚩🚩
@mr._roamer
@mr._roamer 2 ай бұрын
കേരളത്തിൽ ഞങ്ങൾക്ക് ആരുമില്ല എന്ന് ഹിന്ദുക്കൾ മനസിലാക്കുന്നിടത്താണ് rss ന്റെ ഉദയം
@VijeeshK-zw2eu
@VijeeshK-zw2eu 2 ай бұрын
🔥🔥🔥🔥🔥
@vipinmohan976
@vipinmohan976 2 ай бұрын
പാകിസ്താനി ബോയ്സ് , വിസ്മയങ്ങളുടെ, ഐസിസ് പ്രേമികളുടെ എണ്ണം കൂടുമ്പോൾ അതിന്റെ പ്രതികരണം ആയി രാജ്യസ്നേഹികളുടെ എണ്ണവും കൂടും... സ്വാഭാവികമായ സംതുലനം ആണ് അത്
@user-ks2ip8ou7g
@user-ks2ip8ou7g 2 ай бұрын
I am an RSS from Christian community
@SivaKumar-ze3eo
@SivaKumar-ze3eo 2 ай бұрын
Vande Matharam🙏🙏
@mariyammaliyakkal9719
@mariyammaliyakkal9719 2 ай бұрын
യൂദാസ്‌
@Shibu12353
@Shibu12353 2 ай бұрын
I am also Christian you remember graham steins
@mariyammaliyakkal9719
@mariyammaliyakkal9719 2 ай бұрын
@@Shibu12353 he maybe യൂദാസ്‌ ക്രിസങ്കി or fake id rss
@user-yk7dk6ts7s
@user-yk7dk6ts7s 2 ай бұрын
​@@Shibu12353 He was not killed by RSS. He was killed because of rampant converting activities
@ShinsKarikkattil
@ShinsKarikkattil 2 ай бұрын
അവലും മലരും കുന്തിരിക്കവും കരുതിക്കോ എന്ന് പറഞ്ഞപ്പോൾ ഇരട്ടിയായ് Bj P ലോട്ട് പോയ് തുടങ്ങി നിങ്ങളാണ് BJP നെ വളർത്തുന്നത് '
@TgRaju-lk6mj
@TgRaju-lk6mj 2 ай бұрын
മീഡിയ വൺ ചർച്ചയിൽ ഇത്രയും RSS കാർ കേറി കമന്റിടും എന്ന് ഞാൻ ഒരിക്കലും പ്രതീക്ഷിച്ചില്ല 😂😂😂😂😂😂
@STORYTaylorXx
@STORYTaylorXx 2 ай бұрын
ഇതുപോലെത്തെ പരിപാടി ഇനിയും ചെയ്യണം ഞങ്ങൾ ആർഎസ്എസ് ബിജെപി കാർക്ക് അതൊരു ഊർജ്ജമാണ് മീഡിയവൺ ഇനിയും ഫോക്കസ് ചെയ്യണം ഞങ്ങളെ എത്രത്തോളം പ്രശസ്തനാക്കിയത് ജനങ്ങൾക്കിടയിൽ സ്വീകാര്യത ഉണ്ടാക്കിയത് മീഡിയ വൺ ആണ്😂. ഞങ്ങളെ ഇഷ്ടമില്ലാത്തവരെ പോലും ഞങ്ങളുടെ ഇഷ്ടക്കാർ ആക്കിയ മീഡിയ വൺ❤. ഒരു സഹതാപ തരംഗമായി ഞങ്ങൾ പലരുടെയും മനസ്സിൽ കയറിയത് നിങ്ങൾ കാരണമാണ്😢.
@harsi837
@harsi837 2 ай бұрын
MOSCO യിൽ 137 പേരെ സമാധാന മതക്കാർ കൊന്നിട്ടുണ്ട്. ഇവരുടെ കപട മതേതരത്വം തിരിച്ചറിയുക. Focus out ആയിരിക്കുമ്പോൾ ഇതും കൂടി ഒന്ന് ചർച്ച ചെയ്യ്
@TravelandRaresights523K
@TravelandRaresights523K 2 ай бұрын
അതെയൊ..😂😂 കൂടെ നീയും ഉണ്ടായിരുന്നോ 😅
@Ambience756
@Ambience756 2 ай бұрын
മോസ്കോ കൊലപാതകം ചർച്ചകൾ വേണ്ടേ മീഡിയ ഒന്ന്
@hamzaabthikkaden6012
@hamzaabthikkaden6012 2 ай бұрын
Utharendiayil cheruppu nakkikal konnathu ethrayanu kaalaputhra ippozhum konnu kondirikkunnu hinduthua beekaravathikal .oru EVM crime minister Bondijiyude pinthunayode manippuril kola thudarunnu gandhijiye konna Dogsey shoe workarude pingamikal chanakasanghi
@muzammilnoori
@muzammilnoori 2 ай бұрын
സമാധാന മതക്കാർ കൊന്നിട്ടില്ല...പ്രസ്തുത സമാധാനമതം അങ്ങനെ പഠിപ്പിക്കുന്നുമില്ല...!!
@dkdawood6914
@dkdawood6914 2 ай бұрын
കൊടുത്താൽ മോസ്കോയിലും കിട്ടും.ഉത്തരേന്ത്യയിൽ നടത്തിയതൊന്നും ചാണകങ്ങൾ മറക്കണ്ട
@AP-so2wk
@AP-so2wk 2 ай бұрын
Media One ന്റെ ഈ പരിപാടി കാരണം ദാരാളം പേര് RSS ൽ ചേരുന്നുണ്ട്
@POOKKAARAN_PAATI9988
@POOKKAARAN_PAATI9988 2 ай бұрын
Sathyam
@TheSomasundara
@TheSomasundara Ай бұрын
മീഡിയ 3/4 ൻ്റെ കരച്ചിൽ.. ലോകത്ത് ഒറ്റ കെട്ടായി 100 വർഷം പൂർത്തിയാക്കുന്ന ഏക സംഘടനയാടാ RSS... 👍
@praveen5917
@praveen5917 2 ай бұрын
ആർക്കും തകർക്കാനോ, തളർത്താനോ കഴിയാത്ത ഒരേ ഒരു പ്രസ്ഥാനം രാഷ്ട്രീയ സ്വയം സേവക സംഘം... 🔥🔥❤️❤️ ഒരു സ്വയം സേവകൻ ആകാൻ കഴിഞ്ഞതിൽ ഞാൻ അഭിമാനിക്കുന്നു...
@abz9635
@abz9635 2 ай бұрын
Media one കാരണം ആണ് ഞാൻ bjp supporter ആയത് 😂😂 അമ്മാതിരി പ്രൊമോഷൻ ആണ്
@Aneesh765
@Aneesh765 2 ай бұрын
ഞാൻ WhatsApp University കാരണം ആണ്... എത്ര സത്യ സന്തമായ വാർത്തകൾ ആണ് WhatsApp യൂണിവേഴ്സിറ്റിയിൽ വരുന്നത് 🙆‍♀️
@dkdawood6914
@dkdawood6914 2 ай бұрын
ചാണകചാനലുകാരെയും നോക്കുക
@sajuraphael1631
@sajuraphael1631 2 ай бұрын
These types of news is provoking us to support BJP. Finally all will become BJP including Christians.
@gopikrishnasudheer2798
@gopikrishnasudheer2798 2 ай бұрын
മീഡിയ one കാരണം ഇപ്പൊ എനിക്ക് മുസ്ലിംസ് നേ കാണുന്നതേ ഇഷ്ടല്ല ഇനിയും സപ്പോർട്ട് ചെയ്‌ എല്ലാരേം വെറുപ്പിക്കു ​@@Aneesh765
@outspoken246
@outspoken246 2 ай бұрын
സത്യം
@renjithr2522
@renjithr2522 2 ай бұрын
RSS രാജ്യ സ്നേഹികളുടെ സംഘടനയാണ് നിന്നെയൊക്കെ പോലെ പാകിസ്ഥാൻ, അറബ് പ്രേമികളുടെയല്ല.... ജയ് ശ്രീരാം 🔥🔥🔥
@MK-zn
@MK-zn 2 ай бұрын
ഷൂ നക്കിയ രാജ്യസ്നേഹം. ഒന്ന് പോടോ
@vimalvk5039
@vimalvk5039 2 ай бұрын
ഇതും വിളിച്ചാണ് തല വെട്ടുന്നത് 😂ശ്രീറാം 🤭
@reubenmelekkuttu
@reubenmelekkuttu 2 ай бұрын
എന്തുപറഞ്ഞാലും ജയ് ശ്രീരാം വിളിച്ച് തന്നാൽ രാജ്യസ്നേഹി ആവില്ല മിസ്റ്റർ 😂 ആദ്യം താൻ രാജ്യത്തിനകത്തുള്ള മറ്റു മതക്കാരെ അംഗീകരിക്കാൻ പഠിക്ക്
@MK-zn
@MK-zn 2 ай бұрын
ഷൂ നക്കുന്ന രാജ്യസ്നേഹം അല്ലേ 😃😃
@blueink3
@blueink3 2 ай бұрын
Athe lokam muzhuvan nakkunnund ippol, chamadhana kodham
@vishnukp876
@vishnukp876 2 ай бұрын
Rss നീയൊക്കെ വിചാരിക്കുന്നതിലും അപ്പുറത്താ 🔥🔥
@arjunav7560
@arjunav7560 2 ай бұрын
നിങ്കൾ എന്നെ കമ്മ്യൂണിസ്റ്റ്‌ ആക്കി എന്ന് പറഞ്ഞത് പോലെ മീഡിയവൻ എന്നെ സങ്കി യാക്കി 😁❤️
@ptsp4313
@ptsp4313 2 ай бұрын
അച്ഛനില്ല അമ്മയില്ല സഹോദരന്മാരും ഇല്ല സ്വന്തമായി വീടില്ല സ്വന്തമായി ഒരു അക്കൗണ്ടില്ല പലയിടങ്ങളിൽ അന്തിയുറങ്ങുന്നു അവർ നൽകുന്ന വസ്ത്രം ധരിക്കുന്ന ഇതാണ് ഒരു ആർഎസ്എസ് പ്രചാരകൻ്റെ ജീവിതം
@efgh869
@efgh869 2 ай бұрын
കൂട്ടത്തിൽ ബോംബ് ഉണ്ടാക്കുന്നതും പള്ളികളിൽ കയറി ഉറങ്ങിക്കിടക്കുന്ന മുസ്ലിം പുരോഹിതരെ വെട്ടിക്കൊല്ലുന്ന ജോലിയും, ഇസ്ലാം മതം സ്വീകരിക്കുന്നവരെ വെട്ടിക്കൊല്ലുന്ന ജോലിയും കൂടിയുണ്ട്...
@midhunts117
@midhunts117 Ай бұрын
​@@efgh869bomb undakunath kammis from kannur and isis from syria
@Whicra255
@Whicra255 Ай бұрын
​@@efgh869ഇസ്ലാം മതം സ്വീകരിക്കാത്തവരെ മുസ്ലിംകൾ വെട്ടികൊല്ലുന്നപോലെ
@iraentertainment5142
@iraentertainment5142 2 ай бұрын
കേരളത്തിൽ rss വളരാൻ മീഡിയ ഒന്നിന് വളരെ വലിയ പങ്കുണ്ട്.
@sureshvp2630
@sureshvp2630 2 ай бұрын
തീർച്ചയായും ജനങ്ങൾക്ക് rrs പരിപാടികൾ പരിചയപെടുത്തുന്നത് midea one മാത്രമാണ്. വേറെ ഒരു ചാനലിലും rss സംഘടനയെ കുറിച്ച് ചർച്ചകൾ ഇല്ല. ഒരു ചർച്ചയിലും rss നേതാക്കൾ പങ്കെടുക്കാറുമില്ല
@rravisankar3355
@rravisankar3355 2 ай бұрын
എന്തോന്നാടേ ? കേരളത്തിൽ ഹിന്ദുക്കൾ പാടില്ലന്നാണോ !
@voyager1788
@voyager1788 2 ай бұрын
ഇവൻമാരുടെ ഒക്കെ ചർച്ച കാണുമ്പോഴാണ് ഒരു കാര്യങ്ങൾ വ്യക്തമായി മനസിലാവുന്നത്. 2014 ൽ കോൺഗ്രസ്സിന് തുടർഭരണം കിട്ടിയിരുന്നെങ്കിൽ ഇന്ത്യയിലെ ഭൂരിപക്ഷത്തെ നോക്കു കുത്തിയാക്കി ഇവൻമാർ 2024 ആകുമ്പോഴേക്കും പഴയ കാശ്മിരുപോലെ കേരളത്തെയും ആക്കിയിരുന്നേനെ . മോഡി വന്നു പത്തു വർഷമായപ്പോഴേക്കും ഇതു മറ്റുരാഷ്ട്രീയ പാർട്ടി പോലെയല്ലാ വ്യക്തമായ പ്ലാനോടുo ആത്മാർത്ഥയോടും കൂടിയാണ് Govt. ഭരണം മുന്നോട്ടു കൊണ്ടു പോകുന്നതെന്ന് ഇവൻമാർക്ക് പിടിക്കിട്ടി. അതോടു കൂടി തുടങ്ങിയ കരച്ചിലാണ് ' എന്തായാലും BJP യെ പ്രതിരോധിക്കാൻ അച്ചാരം വാങ്ങി ഇറങ്ങിയ കേരള ചാനലുകളോട് നന്ദിയുണ്ട്. നിങ്ങളുടെ BJPRSS പ്രതിരോധം നിങ്ങൾക്കു തന്നെ Negative Effect ആണ് ഉണ്ടാക്കി തരുന്നത്' കേരളത്തിൻ്റെ മുക്കിലും മൂലയിലും ഉള്ള ജനങ്ങൾ ഇപ്പോൾ BJP യെ കുറിച്ച് കൂടുതൽ അറിഞ്ഞു. ഒരു കമ്മ്യൂണിറ്റിയെ മൊത്തം Rടട /ഹിന്ദുയിസത്തിനെതിരെ തിരിച്ചു വിട്ട നിങ്ങൾക്ക് Karma തിരിച്ചടിക്കാതിരിക്കുമോ?
@niharakp1571
@niharakp1571 2 ай бұрын
😂കരച്ചിൽ കേൾക്കാൻ നല്ല സുഖം 😂🤣മനസിന്‌ നല്ല സുഖം 🤣
@allinonechannel8155
@allinonechannel8155 2 ай бұрын
99കൊല്ലമായി കൃത്യമായി വളർന്നുകൊണ്ടിരിക്കുന്ന സംഘടയാണ് ഈ rss... ഞാൻ മനസ്സിലാക്കിയിടാത്തതോളം പലരാലും മനപ്പൂർവം തെറ്റിധരിക്കപ്പെട്ടിട്ടുള്ള സംഘടനയും ഇതാണ്.... മുസ്ലിം... ക്രിസ്ത്യൻ വിഭാഗത്തിനെതിരായി പ്രവർത്തിക്കുന്ന ഹിന്ദു ഭീകര സംഘടനയല്ല rss.....തെറ്റിദ്ധരിക്കപ്പെട്ട് അങ്ങനെ ഒരു മുഖം വന്നു എന്നത് യഥാർത്ഥ മാണ്....... ആർക്കും ശാഖയിൽ പോകാം...... ഞാൻ മുൻകാലത്ത് പോയിരുന്ന സമയത്ത് നാലഞ്ച് സ്വയംസേവകർ മുസ്ലിം സമുദായത്തിൽ നിന്ന് ഉണ്ടായിരുന്നു....... അവരുടെ വിശ്വാസവും ആയി അവർ പോകുന്നതിൽ ഒരുതടസ്സവും അവിടെ ഉണ്ടായതായി എനിക്ക് അനുഭവപ്പെട്ടിട്ടും ഇല്ല.... ഇന്നും പുറത്ത് പോയവർ ഒഴിച്ച് രണ്ടുമൂന്നു പേരുമായി നല്ല ബന്ധം പരസ്പരം ഉണ്ട്...... ഒരുപരിധിവരെ ഇല്ലാത്ത കാര്യങ്ങൾ പറഞ്ഞ് പേടിപ്പിക്കുന്നു എന്നെ തോന്നിയിട്ടുള്ളൂ....... എനിക്ക് 🏠മനസ്സിലായ കാര്യം മാത്രം..... മറിച്ചാണെങ്കിൽ..... ഒരാധാർഷത്തിന്റെ പേരിലും യോജിക്കാനും കഴില്ല..... അങ്ങനെ ആവില്ല എന്നു വിശ്വസിക്കുന്നു 100%
@ashikpm2583
@ashikpm2583 2 ай бұрын
അതിൽ പോയ നല്ലവരായ ഹിന്ദു സുഹൃത്തുക്കൾ പറഞ്ഞിട്ടുണ്ട് അവിടെ വർഗീയത വളർത്തുന്നുണ്ടെന്നു
@sandeepsayii9554
@sandeepsayii9554 2 ай бұрын
​@@ashikpm2583എന്ത് വർഗീയത ആണ് വളർത്തുന്നത് എന്ന് കൂടെ പറഞ്ഞു തരാമോ സുഹൃത്തേ..??
@Whicra255
@Whicra255 2 ай бұрын
​@@ashikpm2583മദ്രസയിൽ പഠിപ്പിക്കുന്നത് എന്താണെന്നു എല്ലാർക്കും കൃത്യമായി അറിയാം കോയാ
@outspoken246
@outspoken246 2 ай бұрын
എന്ന് മദ്രസ്സ പൊട്ടൻ 😅
@shaburam-gu9iu
@shaburam-gu9iu 2 ай бұрын
എന്താണാവോ chanakame അത്😊​@@Whicra255
@nidhincherian3031
@nidhincherian3031 2 ай бұрын
എന്തൊരു വർഗീയത നിറഞ്ഞ ചാനലാണ് ഇതിലും ഭേദം ജനം ടിവി തന്നെയാണ് 🤧🤧🤧
@Hunbnm
@Hunbnm 2 ай бұрын
ഇവന്മാരുടെ അടുപ്പ് കൂട്ടി ചർച്ച കാണാൻ രസമാണ് ...😂😂😂😂😂😂.....
@haridhar8620
@haridhar8620 2 ай бұрын
😂
@markmywords82
@markmywords82 2 ай бұрын
"അരിച്ചല്ലെ ഇറങ്ങുന്നത്", അതുകൊണ്ട് അതിൽ നല്ലത് മാത്രമേ ഉണ്ടാകൂ. നിങ്ങൾ പേടിക്കണ്ട.
@Aneesh765
@Aneesh765 2 ай бұрын
ഇറങ്ങൂ...🤌🤌 ഇവിടെ കാത്തിരിക്കുവാണ്...
@suryavarman715
@suryavarman715 2 ай бұрын
​@@Aneesh765കാത്തിരിക്കൂ തീർച്ചയായും.... 👍
@jaikrishna4509
@jaikrishna4509 2 ай бұрын
Endhina kathirikunna ippol thanna vaa🔥🤌🤌​@@Aneesh765
@jayachandran6190
@jayachandran6190 2 ай бұрын
@@Aneesh765 Gasayile pepattikale kathichukalayunna mosadinoppam
@RobinAustralia
@RobinAustralia 2 ай бұрын
​@@Aneesh765സ്വപ്നം കണ്ടു തീർന്നെങ്കിൽ ഉണരൂ... ഉപഭോക്താവേ ഉണരൂ
@neeraj045
@neeraj045 2 ай бұрын
എന്റെസുഹൃത്തേ ഞാനൊരു ആർഎസ് സ്കാരനാണ്.ഇങ്ങനെഒരുവിവരംഇല്ലണ്ട്എന്തിനാപരിപടിഅവതരിപ്പിക്കുന്നത്.എതെങ്കിലുംഒരു സംഘസഖയിൽപോയിഒന്ന് ചോദിച്ച്കൂടെ. Rss is not against Muslim or any other religion.only concern is nation first beyond any religion
@mariyammaliyakkal9719
@mariyammaliyakkal9719 2 ай бұрын
പാവം. ഇവറ്റകളെ പണിക്കു വന്നാൽ ചതി ചെയ്തു പോകും. വീടിനു ചോർച്ച വരും.... സിമന്റ്‌ waste ആകും....
@HabeebRahman-bu5cg
@HabeebRahman-bu5cg 2 ай бұрын
അത് കൊണ്ടായിരിക്കാം ഷൂ നക്കി കൊടുത്തു മാപ്പെഴുതി രക്ഷപ്പെട്ട ശൂവർക്കറേ പുല്കുന്നതും രാഷ്ട്ര പിതാവിനെ കോളപ്പെടുത്തിയതും..
@efgh869
@efgh869 2 ай бұрын
പിന്നെ എന്തിനാണ് ഹിന്ദുമതം വിട്ടു ഇസ്ലാം മതത്തിൽ ചേർന്ന പലരെയും നിങ്ങൾ വെട്ടിക്കൊന്നത്..
@Thankan6969
@Thankan6969 2 ай бұрын
​@@efgh869എവിടുന്ന് കിട്ടി ഈ വാർത്ത. പിന്നെ മുസ്ലിങ്ങൾ പുണ്യാളന്മാർ ആയോണ്ട് കുഴപ്പം ഇല്ല
@Fein811
@Fein811 2 ай бұрын
@efgh869eppo?😂😂
@vinodkumarkp3449
@vinodkumarkp3449 2 ай бұрын
കർഷക സമരമായിരുന്നോ സുഹൃത്തെ മലബാർ ലഹള, അങ്ങിനെ ആയിരുന്നെങ്കിൽ 21 ലെ കത്തി ഞങ്ങൾ അറബി കടലിൽ എറിഞ്ഞിട്ടില്ല എന്ന് എന്തിനാ ഇപ്പോഴും അക്രോശിക്കുന്നത്? മറ്റൊന്ന് സിഖ് കലാപത്തിൽ കോൺഗ്രസ്സിനെ സഹായിച്ചത് RSS ആണെന്ന് പറയുന്ന പുതിയ കണ്ട്പിട്ത്തത്തിന് ഒരു അവാർഡ് സംഘടിപ്പിച്ച് കൊടുക്കണം
@babumv9656
@babumv9656 2 ай бұрын
.കേരളത്തിലെ ഹിന്ദുക്കൾക്ക് ആർഎസ്എസിനെ വേണ്ടായിരുന്നുഎന്നാൽനിങ്ങളെ നിങ്ങളെ പോലെയുള്ളവരുടെ ഈ പറച്ചൽകരണം എല്ലാവരു RSS ന്നെ കുറിച്ചു പഠിക്കാൻ തുടങ്ങി
@efgh869
@efgh869 2 ай бұрын
എല്ലാവരും പഠിച്ചു ആർഎസ്എസിനെ കൊള്ളില്ലെന്ന് കണ്ടു ഒഴിവാക്കുകയും ചെയ്തു..നിങ്ങൾ മുമ്പ് ചെയ്ത പ്രവർത്തികൾ ഇവിടെ ഇഷ്ടം പോലെയുണ്ടല്ലോ..
@youwithme3652
@youwithme3652 2 ай бұрын
കരഞ്ഞോളൂ... ഇനിയും അടുത്ത 5 year കരയണമല്ലോ 😂
@la_pulga1081
@la_pulga1081 2 ай бұрын
😂
@soumyamukundan4989
@soumyamukundan4989 2 ай бұрын
😄
@santhoshvp7665
@santhoshvp7665 2 ай бұрын
വരാൻ പോകുന്ന, ഈ രാജ്യത്തിന്റെ ഭാവി മുഴുവൻ നമ്മുടേത് തന്നെ, rss ❤❤❤
@subin8298
@subin8298 2 ай бұрын
RSS നെക്കുറിച്ചു പഠിച്ചവർ അതിലേക്കു ചേക്കേറാറുണ്ട് . ഈ നൗഷാദ് RSS നെ കുറിച്ച് കുറച്ചെങ്കിലും പഠിക്കാൻ ശ്രമിച്ചത് കൊണ്ട് സംഘിയാകാൻ chance ഉണ്ട്..
@efgh869
@efgh869 2 ай бұрын
നിങ്ങൾ എത്ര അമ്പലത്തിൽ മലം വാരി എറിഞ്ഞിട്ടുണ്ട്..
@castiel1115
@castiel1115 Ай бұрын
@@efgh869 പള്ളി പോലെ അവിടെ വിസർജ്ജ്യം കളയാൻ ഉദ്ദേശിക്കുന്നില്ല
@sarathekelavumkal2173
@sarathekelavumkal2173 2 ай бұрын
ഈ അടുപ്പുകൂട്ടി ചർച്ചമാത്രംമതി RSS തന്നെ വളർന്നുകൊള്ളും. വെറുതേ തിളയ്ക്കുന്ന അടുപ്പ് അല്ലേ ഇത്
@vasudevane.k2805
@vasudevane.k2805 2 ай бұрын
വെള്ളിയാഴ്ച ഇലക്ഷൻ മാറ്റാൻ പറയുന്ന മുത്സീ ലീഗ് മതേതരം ' എന്താണെടോ ഇത്
@efgh869
@efgh869 2 ай бұрын
മുമ്പും ഇവിടെ പല ഇലക്ഷൻ നടന്നത് വെള്ളിയാഴ്ച ആയിരുന്നില്ലല്ലോ..എല്ലാവർക്കും സൗകര്യമായ ദിവസം ഉണ്ടാകുമ്പോൾ എന്തിനാണ് 27 ശതമാനം വരുന്ന ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന ദിവസം തന്നെ വെക്കുന്നത്..ഞായറാഴ്ചയും വെക്കാൻ പാടില്ല.. ഹിന്ദുക്കളുടെ വിശേഷ ദിവസം ഉണ്ടെങ്കിൽ അന്നും വെക്കാൻ പാടില്ല
@castiel1115
@castiel1115 Ай бұрын
അത് മാത്രം അല്ല Ramadan മാസത്തിൽ Evening Exams നും എതിർപ്പ് ഉണ്ട്
@nchannel4415
@nchannel4415 2 ай бұрын
മലപ്പുറം കലാപം വെളിപ്പിച്ചു ഇതുവരെ കഴിഞ്ഞില്ലേ
@adv.s.ramesh779
@adv.s.ramesh779 2 ай бұрын
കർഷക ലഹള 😂
@efgh869
@efgh869 2 ай бұрын
​@@adv.s.ramesh779മലപ്പുറത്ത് കലാപം ഉണ്ടാക്കാൻ മുമ്പ് സംഘികൾ ഒരു ശ്രമം നടത്തി.. തിരുവനന്തപുരത്തുനിന്ന് സംഘികളെ കൊണ്ടുവന്ന് ശ്രീകൃഷ്ണ ജയന്തി ഘോഷയാത്രക്ക് നേരെ ബോംബറിയാൻ വേണ്ടി ബോംബ് ഉണ്ടാക്കിയപ്പോൾ തന്നെ പൊട്ടിത്തെറിച്ച് അവർ കൊല്ലപ്പെടുകയും ചെയ്തു..അല്ലെങ്കിൽ ഈ ജില്ലയിൽ വൻ കലാപം ഉണ്ടായേനെ..മലപ്പുറം ജില്ലയെ ദൈവം രക്ഷിച്ചു എന്നാണ് അന്ന് ജില്ലാ പോലീസ് മേധാവി പറഞ്ഞത്..
@Vinujithin
@Vinujithin 2 ай бұрын
പോലീസ് പച്ച വെളിച്ചം ആയിരിക്കും ഞമ്മക്ക് വേണ്ടത്
@sree1011
@sree1011 2 ай бұрын
സമാധാനം മാത്രം പറയുന്ന 3 🔥ട്ട ങ്ങൾ എഴുന്നേൽച്ച് പോടെയ് അവിടുന്ന്.
@akashkrishnan9288
@akashkrishnan9288 Ай бұрын
ആർഎസ്എസ് നേ കുറിച്ച് വിരോധികൾ പഠിച്ചു പറയുന്നത് കാണുമ്പോ എന്തോ ഒരു രോമാഞ്ചം.. ❤ നമ്മുടെ ആളുകൾ പറയുമ്പോ കേൾക്കാൻ എനിക്കൊരു സുഖം ഇല്ല 😅
@anandmvanand8022
@anandmvanand8022 2 ай бұрын
ആർ എസ് എസ് ആർ എസ് എസ് ആർ എസ് എസ്......👍🏻 ആർ എസ് എസിനെക്കുറിച്ച് ചർച്ച നടത്തിയ മീഡിയ വണ്ണിന് അഭിനന്ദനങ്ങൾ.....
@muhammedkutty9895
@muhammedkutty9895 2 ай бұрын
Rss ന് വളർച്ച കൂടാൻ ഇത്തരം പരിപാടികൾ കാരണമാകും
@zaimu_channel178
@zaimu_channel178 2 ай бұрын
പിന്നെ ചർച്ച ചെയ്തില്ലെങ്കിൽ rss ശോഷിച്ചു ഇല്ലാണ്ടാവും എന്നാണല്ലോ. നിങ്ങളൊക്കെ പറയുന്നത് ഒന്നിനെ കുറിച്ചും ചർച്ച ചെയ്യാതെ മിണ്ടാതിരിക്കുക എന്നാണോ? വിഡ്ഢികളാണ് ഇങ്ങനെ ചിന്തിക്കുന്നവർ
@v4vlog912
@v4vlog912 2 ай бұрын
Correct
@aswinsuresh506
@aswinsuresh506 2 ай бұрын
ഈ അടുപ്പ് കൂട്ടി ചർച്ച ഇല്ലെങ്കിലും RSS അതിൻ്റെ പണി പതിവിലും വേഗത്തിൽ 3 സംസ്ഥാനങ്ങളിൽ നടത്തിക്കൊണ്ടിരിക്കുന്നു... അത് ഇലക്ഷനിൽ ജയിച്ച് കൊടി വച്ച കാറിൽ പോകുന്ന രീതിയിൽ അല്ല,, എല്ലാം വഴിയേ കാണാം 🚩🚩🚩
@muhammedkutty9895
@muhammedkutty9895 2 ай бұрын
@@aswinsuresh506 ആ മോഹം നടക്കാൻ പോകുന്നില്ല കാര്യങ്ങൾ മനസിലാക്കാൻ കുറച്ചു സമയമെടുക്കും
@aswinsuresh506
@aswinsuresh506 2 ай бұрын
@@muhammedkutty9895 RSSന് മോഹം എന്ന വികാരത്തിൽ ഒരു പ്രവർത്തനവും RSS നടത്തില്ല. തീരുമാനിക്കുന്നു അത് നടത്താനുള്ള ആളുകളെ അയക്കുന്നു നടപ്പിൽ വരുത്തുന്നു... ബാക്കിയുള്ളവർ സോഷ്യൽ മീഡിയകളിൽ ഇരുന്ന് കരഞ്ഞ് മെഴുകി ഇരിക്കും. ഇത് തന്നെയല്ലേ ഇന്ന് കാലങ്ങളായി ഭാരതത്തിൽ നടക്കുന്നത്? അതു കൊണ്ട് ലക്ഷ്യം പൂർത്തീകരിക്കും, എന്ത് വന്നാലും... കണ്ണു തുറന്ന് കണ്ടാളൂ..
@solymon768
@solymon768 2 ай бұрын
100 വർഷമായി കോടിക്കണക്കിനു അംഗങ്ങൾ ഉള്ള ഒരു സംഘടനയെ അറിയാൻ നിങ്ങൾക്ക് കഴിയുന്നില്ല 😂😂
@Indian-od4zf
@Indian-od4zf 2 ай бұрын
ഇതിൽ എന്താണ് അത്ഭുതം? ജമാത്തെ ഇസ്ലാമി, എന്താണ് നിങ്ങളുടെ ആശയം? ഇസ്ലാം : ലോകം മുഴുവനും അല്ലാഹുവിന്റെ ദീനിനു കിഴിൽ കൊണ്ടുവരിക എന്നല്ലേ? നിങ്ങൾക്കൊക്കെ എന്ത് അർഹത ആണ് മറ്റുള്ളവരെ വിമര്ശിക്കാൻ? RSS nte ആശയം എവിടെ നിന്ന് കിട്ടി?
@fredericsebastian2555
@fredericsebastian2555 2 ай бұрын
We love RSS♥️♥️♥️ We are Nationalistic ♥️♥️♥️ We love India ♥️♥️♥️
@efgh869
@efgh869 2 ай бұрын
We hate R S S ( രാഷ്ട്രീയ സംഘർഷസംഘം, രാഷ്ട്രീയ സ്വയം സ്ഫോടന സംഘം ) We are secularists We love india, We love all religious people..
@mohandasmohan7160
@mohandasmohan7160 2 ай бұрын
യുവാക്കൾ നവ മാദ്ധ്യമങ്ങൾ വഴി സത്യം അറിയുന്നു ലോകത്ത് എങ്ങിനെ ഭീകരവാദം വളരുന്നു എന്ന് കൂടാതെ കേരളത്തിൽ ഇടത് വലത് പാർട്ടികൾ ഒരു സമുദായത്തോട് കാണിക്കുന്ന പ്രീണനനയവും ഹൈന്ദവർ മനസിലാക്കി വരുന്നു .
@sasik4623
@sasik4623 2 ай бұрын
Rss കാർ ak 47 എടുത്തു ആരെയും കൊന്ന തായും കാണുന്നില്ലാലോ സുഹൃത്തേ
@pradeepp819
@pradeepp819 2 ай бұрын
അടുത്തത് കേരളത്തിൽ തുരന്നിറങ്ങുന്ന താലിബാനികൾ.. എന്നൊരു അടുപ്പ് കൂട്ടി ചർച്ച ചെയ്യാൻ അഭ്യർത്ഥിക്കുന്നു.. തത്സമയസംപ്രേക്ഷണം കാബൂളിൽ നിന്നും ആയിക്കോട്ടെ 😅😅
@castiel1115
@castiel1115 Ай бұрын
അതൊന്നും വേണ്ട , Kerala story കണ്ടാൽ thanne മതി ഇവരുടെ വേവലാതി മനസ്സിലാവാൻ
@renjithr2522
@renjithr2522 2 ай бұрын
Baan islamic terrarism..... ഒരേയൊരു രക്ഷ RSS 🔥🔥
@arunss1369
@arunss1369 2 ай бұрын
Good RSS fans like here
@soorajk5946
@soorajk5946 2 ай бұрын
RSS അതൊരു വികാരം ആണ് 🥰
@Adu2939
@Adu2939 Ай бұрын
ബൂട്ടിനോട് നാവിന്റെ വികാരംപോലെ 👢😜🐖💩
@bijlikumar123
@bijlikumar123 2 ай бұрын
അജിംസിന് കാര്യം പിടികിട്ടിയിട്ടുണ്ട് . ഇനി ഇന്ത്യയിൽ ഇസ്ളാമിക ഭീകരതക്ക് അധികം ആയുസ്സ് ഇല്ലായെന്ന് അജിംസിന് മനസ്സിലായി .
@bajukrishna6205
@bajukrishna6205 2 ай бұрын
നല്ല പരിപാടി ഇതുപോലെ ഉള്ള പരിപാടികൾ ഇനിയും നിങ്ങൾ ചാനലിൽ കൊണ്ടുവരണം അപ്പോഴേ ഇനിയും ശാഖകൾ കൂട്ടാൻ Rss നെ കഴിയു 👍👍👍🙏🙏
@Existence-of-Gods
@Existence-of-Gods 2 ай бұрын
നിങ്ങളുടെ കമന്റ് ബോക്സ്‌ തന്നെ നോക്കിയാൽ പോരെ കേരളത്തിൽ RSS ന് ഉള്ള താല്പര്യം മനസിലാക്കാൻ. 😂😂😂 മുസ്ലിം വർഗീയത്തോട് എതിരിടാൻ ഹിന്ദുവിനെക്കാൾ കഴിയുന്നത് RSS ന് ആണ്, തിരിച്ച് നിങ്ങൾക്കും അങ്ങനെ തന്നെയാണല്ലോ.
@efgh869
@efgh869 2 ай бұрын
എന്താണ് ഇവിടെ മുസ്ലീങ്ങൾ വർഗീയത കാണിച്ചത്..
@krishnank6085
@krishnank6085 2 ай бұрын
മൂന്ന് പേരും ഒരാഴ്ച ശാഖയിൽ വന്ന് RSS നെ പഠിക്കു
@jobinjoyjoy4754
@jobinjoyjoy4754 2 ай бұрын
MEDIA One chanal kandu Njan 🧡R S S 🧡 B J P 🧡support ayi🧡🧡🧡👍👍👍
@elenraj98765
@elenraj98765 2 ай бұрын
അട്ടപ്പാടിയിലെ മധുവിനെ തല്ലിക്കൊന്നത് സവര്ണരാണ് ,പൂക്കോട് സിദ്ധാർത്ഥനെ തല്ലിക്കൊന്നു കെട്ടിത്തൂക്കിയത് സവര്ണരാണ് ,ടി പി ,ചന്ദ്രശേഖരനെ മുഖത്തു 51 വെട്ടു വെട്ടി കൊന്നത് സവര്ണരാണ് .പൂഞ്ഞാറിൽ ഒരു പള്ളിലച്ചനെ ആക്രമിച്ചത് സവർണ ഹിന്ദുക്കൾ ആണ് .,കോഴിക്കോട് ഒരു പെണ്ണിനെ വെള്ളത്തിൽ ചവിട്ടി കൊന്നത് സവർണ ഹിന്ദുക്കൾ ആണ് . അതുകൊണ്ടു ഹിന്ദു സവർണ വർഗീയ പാർട്ടി ആയ ബിജെപിക്കെ നമ്മൾ ഒരിക്കലും വോട്ട് കൊടുക്കരുത് എന്നാണ് എനിക്ക് എല്ലാവരോടും അപേഷിക്കാനുള്ളത് ,അതിനു പകരം മതേതര മുസ്ലിംലീഗ് ,sdpi ,മാർക്സിസ്റ്റ് പാർട്ടി ,കൺഗ്രെസ്സ് പാർട്ടി എന്നിവക്ക് എല്ലാവരും വോട്ട് ചെയ്യണം എന്ന് വിനീതമായി അപേക്ഷിക്കുന്നു .പിന്നെ മീഡിയ പ്യൂൺ കാരെ ,അല്ല മീഡിയ ഫൺ കാരെ തീട്ടപ്പറമ്പിൽ വയറിളകി തൂറുന്നവരെ മറക്കരുതേ .,അവർക്കു നിങ്ങളും ,നിഷ്‌പഷം ചേട്ടനും ,പിന്നെ കുതികളും മാത്രമേയുള്ളു എന്ന് ഒരു മതേതരൻ .
@radhikasunil9280
@radhikasunil9280 2 ай бұрын
🎉🎉🎉🎉🎉
@user-du9wf2bp7d
@user-du9wf2bp7d 2 ай бұрын
ഞാൻ അട്ടപ്പാടിക്കാരനാണ് ഈ മധു എന്ന് പറയുന്ന വ്യക്തിയും അവരുടെ കുടുംബക്കാരെ എനിക്കറിയാം അതിൽ ഏറ്റവും കൂടുതൽ പ്രതികൾ ആയിട്ടുള്ള മുസ്ലിമുകളാണ് ഒന്നാംപ്രതി കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ബ്രാഞ്ച് സെക്രട്ടറി കൂടിയായ വ്യക്തിയാണ് മുസ്ലിം ആണ് പിന്നെ അതിൽ മുസ്ലിം അല്ലാത്ത ഒരു വ്യക്തി എന്ന് പറയുന്ന അനീഷ് ആണ് എന്നാൽ അവൻ ഈഴവനുമാണ്
@Thankan6969
@Thankan6969 2 ай бұрын
മധുവിനെ കൊന്നത് മുസ്ലിങ്ങൾ ആണ് മണ്ട പിന്നെ പൂഞ്ഞാറിൽ അച്ഛനെ ആക്രമിച്ചത് മുസ്ലിം ആണ് ഹിന്ദു അല്ല. വ്യാജ വാർത്ത പരത്തല്ലേ
@sarathkumarvs301
@sarathkumarvs301 2 ай бұрын
RSS ❤ വളരേണ്ടത് ഇന്നത്തെ കേരളത്തിൻ്റെ ആവശ്യം....❤❤❤❤
@dreamworldmydreamland4848
@dreamworldmydreamland4848 2 ай бұрын
🤣🤣🤣🤣🤣😂😂😂😂😂
@Bindhusalvin19
@Bindhusalvin19 2 ай бұрын
💪💪💪💪💪സത്യം
@efgh869
@efgh869 2 ай бұрын
എന്നിട്ട് ഇവിടെയും യുപിയെ പോലെ ആക്കണം..അലഞ്ഞു നടക്കുന്ന കന്നുകാലികൾ നിരവധി വാഹനാപകടങ്ങൾ ഉണ്ടാക്കണം...സംരക്ഷിക്കാൻ ആളില്ലാത്ത പശുക്കൾകർഷകരുടെ സർവവിളകളും തിന്നു നശിപ്പിക്കുകയും വേണം..
@vijayakumarkr4883
@vijayakumarkr4883 2 ай бұрын
അരിച്ചിറങ്ങുന്നതു കണ്ടിട്ട് പൊട്ടി ഒലിക്കരുതേ
@anirudhR-jx1bs
@anirudhR-jx1bs 2 ай бұрын
ഹിന്ദുവിന്റെ ഒരേ ഒരു രക്ഷ 𝘙 𝘴 𝘴 🧡
@ajaykulangara
@ajaykulangara 2 ай бұрын
നിനക്കൊക്കെ ഇങ്ങനെ ഇരുന്നു കൊണ പറയാൻ സാധിക്കുന്നല്ലോ അതല്ലേ ഭാരതം മതേതര രാഷ്ട്രം ആണെന്നുള്ളതിന് ഏറ്റവും വലിയ തെളിവ്..
@Indianheritage333
@Indianheritage333 2 ай бұрын
ആർഎസ്എസ് നെ പറ്റി ഇതുവരെ ഒന്നും അറിയില്ലായിരുന്നു,ഇത്തരത്തിൽ ഉള്ള റിപ്പോർട്ട് ആർഎസ്എസ് നേ മനസ്സിലാക്കി ത റാൻ ഉപകരപെട്ടു ,മീഡിയ വൺ ന് നന്ദി
@suresh14kmtomahe
@suresh14kmtomahe 2 ай бұрын
💪💪💪💪💪🕉️🕉️🕉️🕉️🕉️🕉️🚩🚩🚩🚩🚩🚩സംഘം 🕉️🕉️🕉️🕉️🚩🚩🚩🚩സംഘപരിവാർ ശക്തി നിങ്ങൾ മനസ്സിൽ ആക്കാൻ പോകുന്നേ ഉള്ളു 2024 ജനറൽ ഇലക്ഷൻ കഴിയട്ടെ 🕉️🕉️🕉️ (((രാജ്യം മൂന്നു കഷ്ണം ആക്കിയവർ എല്ലാം അവർക്കു കുട്ടു നിന്ന കപട മതേതര പാർട്ടികൾ NGO മീഡിയ ന്യൂസ്‌പേപ്പോർസ് എല്ലാം ))) WAIT AND SEE 💪 രാജ്യത്തെ LAW AND ORDER അനുസരിച്ചു പോകാൻ പറ്റാത്തവർ 😢😢😢 സിവിൽ AND ക്രിമിനൽ നിയമം അനുസരിച്ചു പോകാൻ പറ്റില്ല അല്ലെ 😡😡
@hariraj8174
@hariraj8174 2 ай бұрын
ഇത് എന്നേ തീരുമാനിച്ച കാര്യം ആണ് ഹേ? നിങ്ങൾ അറിഞ്ഞത് വൈകി പോയി?😂😂😂
@madhuvv8136
@madhuvv8136 2 ай бұрын
ജിഹാദിസം ഒഴുകിയിറങ്ങുമ്പോൾ rss അരിച്ചിറങ്ങുന്നത് സ്വാഭാവികമാണ്......നിങ്ങൾ വിഷമിക്കേണ്ട നിങ്ങളുടെ പങ്കിനെ ആരും കുറച്ചു കാണുന്നില്ല.....
@manikandankm125
@manikandankm125 2 ай бұрын
കട്ടിംഗ് സൗത്ത്‌ അല്ല മാമാ rss ന്റെ ലക്‌ഷ്യം !😂
@dineshpallara1973
@dineshpallara1973 2 ай бұрын
ദേശീയതയിലേക്ക് ആളുകൾ വന്നു ചേരുക തന്നെ ചെയ്യും.... അതിനെ കുറിച്ച് ബേജാറാവണ്ട നിങ്ങൾക്കും സ്വാഗതം 🙏🙏🙏🙏
@efgh869
@efgh869 2 ай бұрын
അപ്പോൾ രാഷ്ട്രപിതാവിനെ വെടിവെച്ചു കൊല്ലുന്നത് ഒക്കെ ദേശീയതയാകുന്നു..
@efgh869
@efgh869 2 ай бұрын
ദേശിയത യിലേയ്ക്ക് ആളുകൾ വന്ന് ചേരുക തന്നെ വേണം...പക്ഷേ നിങ്ങൾ സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്തിട്ടില്ല...അതിനുമുൻനിരയിൽ നിന്ന് പോരാൻ ഉണ്ടായിരുന്നു ഇവിടെയുള്ള മുസ്ലീങ്ങളാണ്..നമുക്ക് സ്വാതന്ത്ര്യം കിട്ടുന്നതിനും 29 വർഷം മുമ്പ് ബ്രിട്ടീഷുകാരെ അഫ്ഗാനികൾ നാടുകടത്തിയല്ലോ.. അവിടെ ഇപ്പോൾ പോലും കേരളത്തിന്റെ അത്ര ജനങ്ങളെ ഉള്ളൂ..പക്ഷേ അവിടെ ഒറ്റുകാർ ഉണ്ടായിരുന്നില്ല.. ലോകത്തിലെ ഏറ്റവും കൂടുതൽ മുസ്ലിങ്ങൾ ശതമാന കണക്കിൽ ഉള്ള രാജ്യമാണ് അഫ്ഗാൻ..
@jilan12
@jilan12 2 ай бұрын
എന്ത് കൊണ്ട് ആൾക്കാർ rss വർധിക്കുന്ന്നു എന്നതിന് ഉള്ള കാരണം മീഡിയ മുക്കാൽ പോലുള്ള ഹിന്ദു വിരോധം മാത്രം പടച് വിടുന്ന ചാനൽ ഒക്കെ കൊണ്ട് തന്നെ ആണ്
@shafeekthayyil5432
@shafeekthayyil5432 2 ай бұрын
മലം ഫുൾ ഉണ്ടായിട്ട് കാര്യം ഇല്ല സുടാപ്പി ഇവിടെത്തന്നെ ഉണ്ട്‌
@jilan12
@jilan12 2 ай бұрын
@@shafeekthayyil5432 സുടാപ്പി മലം ആണോ തിന്നുന്നെ
@noufals2126
@noufals2126 2 ай бұрын
വിസർജനം ആണോ
@jilan12
@jilan12 2 ай бұрын
@@shafeekthayyil5432 sudappikal മലം ആണോ തിന്നുന്നത്
@shafeekthayyil5432
@shafeekthayyil5432 2 ай бұрын
@@jilan12 മലം ചാണകം തിന്നുന്നത് നോം അല്ലെ
@pradeepr9599
@pradeepr9599 2 ай бұрын
മീഡിയ വണ്ണിന്റെ അന്തിചർച്ചയുടെ ഫലം, കമന്റിൽ കാണുന്നുണ്ട്.
@niranjanarajesh3289
@niranjanarajesh3289 2 ай бұрын
നിൻ്റെ അമ്മക്ഗർഭം ഉണ്ടായതും RSS കാരണമാണോ
@pradeepbharatiya7777
@pradeepbharatiya7777 2 ай бұрын
നിങ്ങൾ മൂന്ന് പേർക്കും ദേശീയതയിലേക്ക് ഹാർദവമായ സ്വാഗതം 🕉️🚩
@soumyamukundan4989
@soumyamukundan4989 2 ай бұрын
വട്ടമിട്ടു മോങ്ങിയിട്ടു കാര്യമില്ല... Wait nd watch....
@madhusudhanancv8536
@madhusudhanancv8536 2 ай бұрын
അങ്ങ് റഷ്യയിൽ നടന്നതൊന്നും ത്രിമൂർത്തികൾ അറിഞ്ഞില്ലേ ആവോ... പലസ്തിന്, ഗസ കു വേണ്ടി കുറെ ദിവസം അടുപ്പ് കൂട്ടിയല്ലോ.... കഷ്ട്ടം
@chandrakiran288
@chandrakiran288 2 ай бұрын
എലെക്ഷൻ തീയതി മാറ്റുവാൻ അപ്പീൽ പോയതിനെ കുറിച്ചു സംവാദം ഒന്നും നടത്തുന്നിലെ ഒരു 10 മിനിറ്റ്. മതേതരത്തെ പറ്റി ഒരു ചർച്ച ആകാലോ.
@user-rq3rv7zm3f
@user-rq3rv7zm3f 2 ай бұрын
Vatheeyatha parayunno 😏
@la_pulga1081
@la_pulga1081 2 ай бұрын
ടാ മതേതരം തകർക്കല്ലേ😂😂
@efgh869
@efgh869 2 ай бұрын
എല്ലാവർക്കും സൗകര്യപ്രദമായ തീയതിയിൽ വെക്കുന്നത് തന്നെയാണ് നല്ലത്..എന്റെ അഭിപ്രായത്തിൽ എല്ലായിടത്തും ഇലക്ഷൻ ശനിയാഴ്ചയോ തിങ്കളാഴ്ചയോ നടത്തണം..ഞായറാഴ്ച ഏതായാലും അവധി ആണല്ലോ..ദൂരെ ഹോസ്റ്റലിൽ നിൽക്കുന്ന കുട്ടികൾക്കും ജോലിക്കാർക്കുംഎല്ലാം പങ്കെടുക്കാൻ അതുതന്നെയാണ് നല്ലത്.. ഇലക്ഷന്റെ അന്ന് പിന്നെ പൊതു അവധി ആയിരിക്കുമല്ലോ..
@user-gd4td5bx8q
@user-gd4td5bx8q 2 ай бұрын
@@efgh869 എലെക്ഷൻ വെള്ളിയാഴ്ച അടക്കമുള്ള ഇടദിവസം നടത്തുന്നതിൽ മുസ്ലിംസിനു ഒഴികെ ഇവിടെ മറ്റാർക്കും ഒരു അസൗകര്യവും ഇല്ല. മുൻപും ഇടദിവസങ്ങളിൽ തന്നെ ആണ് നടന്നിരുന്നതും, ഇനിയും അതെ നടക്കു. ഇസ്ലാമിന്റെ ശരിയാ നിയമം തഞ്ചത്തിൽ നടപ്പിലാക്കാൻ നീയൊന്നും മറ്റാരെയും കൂട്ട് പിടിക്കേണ്ട കോയ.
@rileeshp7387
@rileeshp7387 2 ай бұрын
മാറാട് ആരാണ് പള്ളിയിൽ ആയുധം കൊണ്ട് വെച്ചത്
@user-fl6mj5br9z
@user-fl6mj5br9z 2 ай бұрын
അസിഫയെ കൊന്ന പൂജാരി വീണ്ടും ബലാത്സംഗം ചെയ്‌തോ
@Aneesh765
@Aneesh765 2 ай бұрын
​@@user-fl6mj5br9z അദ്ദേഹം MP സ്ഥലത്തേക്ക് മത്സരിക്കുന്നുണ്ട്.... ബാത്സംഗം.. വംശവേറി ആണ്.. BJP യോഗ്യത
@dkdawood6914
@dkdawood6914 2 ай бұрын
അമ്പലങ്ങളിലെല്ലാം ആയുധം ഉണ്ടല്ലോ അറിയില്ലേ
@user-wv4tn1ih3n
@user-wv4tn1ih3n 2 ай бұрын
പൂജാരിയോ?? 🤔 ഈ സുഡുക്കൽ എന്താണ് പറയുന്നത്??
@nithink4467
@nithink4467 2 ай бұрын
​@Homosapian12 6 vayas ulla kutye ketya avan muslim league nethavum avum😂
@sasikumars1368
@sasikumars1368 2 ай бұрын
നിങ്ങൾ ആർ എസ്സ്എസ്സിനെ എതിർക്കു o തോറും അവർ വളരുന്നു
@kprajendran-oz9bc
@kprajendran-oz9bc 2 ай бұрын
അവർ ഇവിടുത്തെ യുവാക്കൾ ആണ്. ഈ രാജ്യത്തെ സ്വന്തം ജീവനാ യി കരുതുന്നവർ.നിങ്ങൾ അവരെ വെറുക്കുന്നത് രാജ്യം കുട്ടിച്ചൊറാ ക്കുന്നതിനു അവർ തടസ്സം ആകും എന്ന് ഭയന്നല്ലേ?
@Bindhusalvin19
@Bindhusalvin19 2 ай бұрын
സത്യം
@efgh869
@efgh869 2 ай бұрын
അതിന് അവർ ഈ രാജ്യത്തെ കുട്ടിച്ചോറാക്കിയല്ലോ..മറ്റു എത്രയോ രാജ്യങ്ങളിൽ മുസ്ലീങ്ങൾ ഉണ്ടല്ലോ..അവിടെയൊന്നും കുട്ടി ചോർ ആയിട്ടില്ലല്ലോ..നേപ്പാളിലും ശ്രീലങ്കയിലും മ്യാൻമറിലും പഞ്ചാബിലും അയർലണ്ടിലും ഒന്നും കുട്ടിച്ചോറാക്കിയത് മുസ്ലിങ്ങൾ അല്ലല്ലോ..
@haridhar8620
@haridhar8620 2 ай бұрын
​@@Bindhusalvin19 Yes.
@haridhar8620
@haridhar8620 2 ай бұрын
ഇന്ത്യയെ ഇസ്ലാമിക രാജ്യമാക്കാൻ ജിഹാദികൾക്ക് തടസ്സം നിൽക്കുന്ന ഏക സംഘടന ആർഎസ്എസ് ആണ്
@vishnua4679
@vishnua4679 2 ай бұрын
നിങ്ങൾക്ക് ആർഎസ്എസ്സിനെ കുറിച്ച് ഒന്നും അറിയാതെയാണ് ഈ ചർച്ച നടത്തുന്നത് നിങ്ങളുടെ നാട്ടിലും നിങ്ങളുടെ സുഹൃത്തുക്കളായും ഏതെങ്കിലും RSS പ്രവർത്തകർ ഉണ്ട് എങ്കിൽ അവരോട് ചോദിച്ച് ആർഎസ്എസ് എന്താണ് എങ്ങനെയാണ് പ്രവർത്തിക്കുന്നത് അവർക്ക് ഭരണഘടന ഉണ്ടോ സർക്കുലർ എന്താണ് , ഇതിനെക്കുറിച്ച് പൂർണ്ണമായും ചോദിച്ചെങ്കിലും മനസ്സിലാക്കിയിട്ട് വരണമായിരുന്നു എങ്കിൽ നിങ്ങൾക്ക് ഈ പൊട്ടത്തരങ്ങൾ പറയേണ്ടി വരില്ലായിരുന്നു
@efgh869
@efgh869 2 ай бұрын
അതിന്റെ ഒന്നും ആവശ്യമില്ല നിങ്ങളുടെ പല പ്രവർത്തികളിൽ നിന്നും ആർഎസ്എസ് എന്താണ് എന്ന് മുമ്പ് തെളിഞ്ഞിട്ടുണ്ട്...
@Bindhusalvin19
@Bindhusalvin19 2 ай бұрын
​@@efgh869അപ്പോൾ sdpi മുസ്ലിം ലീഗ് ഒക്കെയോ.. അവലും മലരും കുണ്ടിരിക്കാവ് 😂😂😂അയ്യോ ഒരു പാവം സുടാപ്പി
@manunair1575
@manunair1575 2 ай бұрын
ഈ പൊട്ടൻമാർ പറയുന്നത് കേട്ട് Rടടനെ മനസ്സിലാക്കിയാൽ മനസ്സിലാക്കിയവർക്ക് പോയി. Rss ന് ഒരു ചുക്കും സംഭവിക്കില്ല
@malluarjun9927
@malluarjun9927 2 ай бұрын
ആർഎസ്എസ് ശാഗകളുടെ എണ്ണം കൂടുന്നു എന്നതിൻ്റെ അർത്ഥം വർഗീയവാതികളുടെ എണ്ണവും കൂടുകയാണ് എന്നാണ് എന്ന് ആരും മറക്കണ്ട
@aneeshrevi6382
@aneeshrevi6382 2 ай бұрын
വർഗ്ഗീയവാദികൾ എന്നാൽ നല്ലവർ എന്നാക്കിയോ
@azorahai6757
@azorahai6757 2 ай бұрын
മദ്രസകളുടെ എണ്ണം കൂടുമ്പോൾ ഇവിടെ വർഗീയ വാദികളുടെ എണ്ണം കൂടുന്നു എന്നാണോ അർത്ഥം
@user-ez4gh2zp7h
@user-ez4gh2zp7h 2 ай бұрын
@@azorahai6757 മദ്രസ എന്താ RSS ഓഫീസാണോ
@LINQH582
@LINQH582 2 ай бұрын
​@@azorahai6757മദ്രസകളുടെ എണ്ണം കൂടുമ്പോൾ വർഗീയത നിലവിൽ ശാഖയുടെ അത്ര വരില്ല പക്ഷേ വിവരക്കേട് പലതും പഠിച്ചു വക്കും. ചെറുപ്പത്തിലേ
@abdi4216
@abdi4216 2 ай бұрын
​@@azorahai6757മദ്രസ ശാഖകളെ പോലെ അടച്ചിട്ടില്ല പ്രവർത്തിക്കുന്നത് ആർക്കുവേണമെങ്കിലും ഏതുസമയം അങ്ങോട്ട് കയറിച്ചെല്ലാം
@midhunsasi8181
@midhunsasi8181 2 ай бұрын
നിങ്ങൾ ആദ്യം ആർഎസ്എസ് ശാഖയിൽ പോയി ബ്രാഞ്ച് എങ്ങനെ പ്രവർത്തിക്കുന്നുവെന്നും അത് എങ്ങനെ മുന്നോട്ട് പോകുന്നുവെന്നും പഠിക്കുക. എല്ലാവർക്കും അതിലേക്ക് പ്രവേശനമുണ്ട്
@efgh869
@efgh869 2 ай бұрын
അതിൽ പോയവർ എല്ലാം ഞങ്ങളോട് പറഞ്ഞു തന്നിട്ടുണ്ട്.. രഹസ്യ ഉപകരണം വെച്ച് അവിടെ പഠിപ്പിക്കുന്നത് ഞങ്ങൾ കേട്ടിട്ടുമുണ്ട്..
@KaleshCn-nz3ie
@KaleshCn-nz3ie 2 ай бұрын
എന്തൊരു വിരോധാഭാസം എന്നല്ലാതെ മറ്റൊന്നും പറയാൻ ഇല്ല.. കരഞ്ഞു കരഞ്ഞു തീർക്കൂ😊
@dreamsworld8429
@dreamsworld8429 2 ай бұрын
ഇതൊക്കെ കാണുമ്പോ ഒരു ആവേശമാണ്❤
@krishnadasank5336
@krishnadasank5336 2 ай бұрын
കരഞ്ഞു കരഞ്ഞ് നിങ്ങളുടെ ജീവിതം ഇങ്ങനെ തീരും!
@rajanchirakkara4734
@rajanchirakkara4734 2 ай бұрын
ഇവർ കുറച്ചു കൂടി ഭൂരിപക്ഷം കിട്ടുന്നത് വരെ മതേതരം പറയും. പിന്നെ തനി ഗുണം കാണിക്കും.
@Homosapien559
@Homosapien559 2 ай бұрын
Sathyam
@Bindhusalvin19
@Bindhusalvin19 2 ай бұрын
പരമ സത്യം 👍
@efgh869
@efgh869 2 ай бұрын
ഇസ്ലാമിക നിയമം ഏറ്റവും നല്ല നിയമമാണല്ലോ അതുകൊണ്ടു വരാൻ ശ്രമിക്കുന്നതിലെന്താണ് തെറ്റ്.. ഗുണവും ഫലവും കിട്ടുന്ന നിയമങ്ങളാണ് വേണ്ടത്.. കൊലപാതകങ്ങളും ബലാത്സംഗങ്ങളും പിടിച്ചുപറിയും മോഷണവും മറ്റു കുറ്റകൃത്യങ്ങളും മുസ്ലിം ശരീഅത്ത നടപ്പാക്കിയ രാജ്യങ്ങളിൽ വളരെ കുറവാണ്..നൈജീരിയയിൽ ബലാത്സംഗം കുത്തനെ കൂടിയപ്പോൾ അവിടെ ഗവൺമെന്റ് ഇസ്ലാമിക ശരീരത്തി നിയമം നടപ്പാക്കി.. ഉടനടിബലാത്സംഗം കുത്തനെ കുറഞ്ഞത് എല്ലാവരും കണ്ടതാണ്..
@gopalanpradeep64
@gopalanpradeep64 2 ай бұрын
അപ്പോഴാണ് ആർഎസ്എസ് ശക്തി അറിയാൻ പോകുന്നത്​@@efgh869
@user-gd4td5bx8q
@user-gd4td5bx8q 2 ай бұрын
@@efgh869 കാഫിറുകളുടെ തല എടുക്കുന്ന ഇസ്ലാമിക ശരിയാ നിയമം ഞമ്മക്ക് നല്ലത് എന്ന് തിരുത്തു കോയ.. പാകിസ്താനും ബംഗ്ലദേശും ഉദാഹരണം..
@mohammedallipparambil
@mohammedallipparambil 2 ай бұрын
ജനം ടി വിയുമായി ബന്ധിച്ച്, മീഡിയ വണ്ണിന് പ്രത്യേക ഒരു RSS കേഡർ ഏരിയ സെഷനായി തിരിച്ചു വമ്പൻ പ്രൊജക്റ്റ് നടപ്പാക്കാം. നിങ്ങളെ പോലുള്ള മാധ്യമ പ്രവർത്തകർ BJPയെയും RSS നേയും എങ്ങിനെ കൂടുതൽ ജനമനസ്സുകളിൽ ആവാഹിച്ചു കൂടിയുരുത്താം എന്ന ഗവേഷണത്തിലാണല്ലോ😂😂😂😂😂😂 AM D
Chips evolution !! 😔😔
00:23
Tibo InShape
Рет қаралды 42 МЛН
Chips evolution !! 😔😔
00:23
Tibo InShape
Рет қаралды 42 МЛН