No video

'ദൈവനിയോ​ഗം പോലെ ഞാനാ ബസിലുണ്ടായിരുന്നു...' KSRTC ബസിൽ അമല പിറന്നുവീണ കൈകൾ... ‍ഡോ. ഷൈനി പറയുന്നു...

  Рет қаралды 843,990

MediaoneTV Live

MediaoneTV Live

Күн бұрын

'ദൈവനിയോ​ഗം പോലെ ഞാനാ ബസിലുണ്ടായിരുന്നു...' KSRTC ബസിൽ അമല പിറന്നുവീണ കൈകൾ... ‍ഡോ. ഷൈനി പറയുന്നു... #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺KZfaq News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZfaq Program: / mediaoneprogram
🔺Website: www.mediaoneon...
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 651
@sayedalavialbukarithangalc1595
@sayedalavialbukarithangalc1595 2 ай бұрын
Dr : നിങ്ങൾക്ക് നന്ദിയുണ്ട് നിങ്ങളുടെ വാക്കുകൾ കേട്ടപ്പോൾ സന്തോഷത്തിൻ്റെ കരച്ചിൽ വന്നുപോയി നിങ്ങൾക്ക് അല്ലാഹു ഒരുപാട് ഗുണം ചെയ്യട്ടേ നന്മയുണ്ടാവട്ടേ എന്ന് പ്രാർത്ഥിക്കുന്നു .
@rashidrashivl997rashi7
@rashidrashivl997rashi7 2 ай бұрын
Aaameen
@raheesparambath2892
@raheesparambath2892 2 ай бұрын
കക്കൂസിൽ പ്രസവിക്കപ്പെട്ട കുട്ടിയും സുഖമായിരിക്കുന്നു ആ സ്ത്രീ ഗർഭ കാല ചികിത്സയും നടത്തിയിരുന്നില്ലല്ലോ
@bronzogaming165
@bronzogaming165 2 ай бұрын
Ameen
@asiyabeevi8586
@asiyabeevi8586 2 ай бұрын
സത്യം എൻ്റെയും കണ്ണ് നിറഞ്ഞു.❤❤
@sulabhaaji7636
@sulabhaaji7636 2 ай бұрын
നിന്നെ പ്രസവിച്ച കാര്യം അല്ല പറഞ്ഞത്​@@raheesparambath2892
@maryvarghese4798
@maryvarghese4798 2 ай бұрын
ആ കുഞ്ഞിന് വേണ്ടിയാണ് ഡോക്ടർ ആ ബസിൽ യാത്ര ചെയ്യാൻ നിയോഗം ഈ വാർത്ത കേൾക്കുമ്പോ ൾ ഞാൻ കരഞ്ഞു പോയി. God bless the doctor, mother and child. അമ്മയും കുഞ്ഞും സുഖമായിരിക്കു ന്നതിൽ സന്തോഷിക്കുന്നു. 🙏🙏🙏
@sithara4244
@sithara4244 2 ай бұрын
Correct
@SiluhannaNithin
@SiluhannaNithin 2 ай бұрын
🙏🙏🙏❤️👍
@nanivalapra4899
@nanivalapra4899 2 ай бұрын
ഈ ലേഡി ഡോക്ടർ നമ്മുടെ നാട്ടിൽ അറിയപ്പെടുന്ന ഒരു ഡോക്ടർ ആയി മാറട്ടെ ❤
@crstiano_edittz4609
@crstiano_edittz4609 2 ай бұрын
Aameen Aameen
@user-jl9ri2eh9q
@user-jl9ri2eh9q 2 ай бұрын
കണ്ണ് നിറഞ്ഞു പോയി സന്തോഷം രണ്ട് ജീവനും സംരക്ഷിച്ചതിൽ പടച്ചവൻ അയച്ചതാണ് ആ സമയത്ത് dr😍😍😘😘😘
@SiluhannaNithin
@SiluhannaNithin 2 ай бұрын
Yes 🙏🙏🙏
@maryvarghese4798
@maryvarghese4798 2 ай бұрын
K S R T യിലെ ഡ്രൈവർക്ക് കണ്ടക്ടർക്കും a big salute
@Beerankutty.KBapputty
@Beerankutty.KBapputty 2 ай бұрын
Dr സഹോദരിക്കും ക്കണ്ട ക്ക്ട്ടർ ട്രൈയ് വർ സഹകരിച്ച എല്ലാവർക്കും ദൈവം ആയിരാരോഗ്യസുഖം നൽകട്ടെ പ്രാർഥിക്കുന്നു❤❤❤
@crstiano_edittz4609
@crstiano_edittz4609 2 ай бұрын
Aameen
@shailajanarayan886
@shailajanarayan886 2 ай бұрын
കണ്ണ് നിറഞ്ഞുപോയി ഡോക്ടർടെ വാക്ക് കേട്ടപോൾ 🙏🏻🙏🏻🙏🏻
@remeshthekkumnambidi6159
@remeshthekkumnambidi6159 2 ай бұрын
തിന്മകള്‍ നിറഞ്ഞ ഈ കാലഘട്ടത്തില്‍, അസ്വസ്ഥതയും, സങ്കടവും ഉണ്ടാക്കുന്ന ഒരുപാടു വാർത്തകൾക്കിടയില്‍ സന്തോഷവും, നന്മയും ഉള്ള ഇത്തരം വാർത്തകൾ വളരെ ആശ്വാസം ആണ്. KSRTC 🎉 Doctor❤ 😊
@saheedkunjon8131
@saheedkunjon8131 2 ай бұрын
Dr ടെ ജോലിയിൽ എല്ലാവിധ ഐശ്വര്യവും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു 👍🏻
@yousufpk9443
@yousufpk9443 2 ай бұрын
നമ്മൾ വിശേഷിപ്പിക്കാറുണ്ടല്ലോ ദൈവത്തിൻറെ കരങ്ങൾ ഈ സ്ത്രീയുടെ
@nizanazir3982
@nizanazir3982 2 ай бұрын
ഡോക്ടർക്ക് ഇനിയും ദൈവത്തിൻ്റെ അനുഗ്രഹങ്ങൾ വർഷിച്ചുകൊണ്ടിരിക്കട്ടെ 🙏അമലമോളും അമ്മയും സുഖമായിരിക്കുന്നു എന്നറിഞ്ഞപ്പോൾ സമാധാനം ആയി.🥰🥰
@Muhammedali-jc9iy
@Muhammedali-jc9iy 2 ай бұрын
അൽഹംദുലില്ലാഹ് അങ്ങയുടെ അനുഗ്രഹം വർഷിക്കുമാറാകട്ടെ എല്ലാവര്ക്കും
@felixkfriju2649
@felixkfriju2649 2 ай бұрын
Thank you jesus
@fathimashaa500
@fathimashaa500 2 ай бұрын
ജാഡ ഇല്ല അഭിനന്ദനങ്ങൾ 1000
@assupalakkad5101
@assupalakkad5101 2 ай бұрын
പറഞ്ഞത് സത്യം ❤
@manjurajendran9179
@manjurajendran9179 2 ай бұрын
🙏🙏🙏🙏🙏
@AiRa677
@AiRa677 2 ай бұрын
ഇത് ബിഗ്ഗ്‌ബോസ് അല്ല. ജാഡ തിരഞ്ഞു നോക്കാൻ
@safnakadavath6599
@safnakadavath6599 2 ай бұрын
Adhaa njhaanum nokune.. ee shortil avare jaada illa und enoke certified aakiyo
@jk8776
@jk8776 2 ай бұрын
ഡോക്ടർ അഭിനന്ദനങ്ങൾക്കും അപ്പുറം ആണ് താങ്കളുടെ പ്രവൃത്തി...പക്ഷേ സങ്കടം തോന്നുന്നുന്നത് അമല ഹോസ്പിറ്റൽ ഡോക്ടർ പറഞ്ഞത് കേട്ടിട്ടാണ്...അവർ ഹോസ്പിറ്റലിൽ എത്തുമ്പോൾ കുട്ടി ഡ്രൗണിങ് സ്റ്റേജിൽ ആയിരുന്നു എന്നും കുട്ടിയെ ഞങ്ങളാണ് പുറത്ത് എടുത്തത് എന്നും ആണ് അവർ പറഞ്ഞത്...ഒരു ആയുർവേദ ഡോക്ടർ ആയ ഇവർക്ക് ജീവിതത്തിൽ ഒരിക്കലും മറക്കാൻ പറ്റാത്ത ആയ ഒരു നിമിഷത്തിൻ്റെ ക്രെഡിറ്റ് എടുത്തിട്ട് എന്ത് സന്തോഷമാണ് അവർക്ക് കിട്ടുന്നത്...എത്ര ഈഗോയിസ്റ്റിക് ആണ് ആ ഡോക്ടർമാർ...എന്തായാലും ഡോക്ടറെ വിളിച്ച് കാര്യങ്ങൾ പറഞ്ഞ അമലയിലെ ഡോക്ടർമാർക്ക് നന്ദി.
@rajanisatheesh6773
@rajanisatheesh6773 2 ай бұрын
Dear doctors aadyam thanne busil untayirunna ee doctorute kaaryam ningal onnu soochippikkanjathenthanu?? Theerchayayum ningalute effort valare valuthanu. Enkilulum ee doctor alle kunjine ningale elppichathu
@valyriansteel5985
@valyriansteel5985 2 ай бұрын
Aa credit pidich parikunna oolakalk ethire case edukkanam.... Aarde kayyil engilum Shyni kuttiye pidich irikunna photoyo matto undel, social mediayil idu, aa doctormarude kallam poliyatte
@jabbarp4313
@jabbarp4313 2 ай бұрын
ബസ്സിൽ നിന്നും കുട്ടിയെ എടുത്ത് കൊണ്ട് പോകുന്നത് വീഡിയോ യിൽ ശരിക്കും കാണുന്നുണ്ടെല്ലോ....
@sureshrajan9306
@sureshrajan9306 2 ай бұрын
ഡോക്ടർ അഭിനന്ദനങ്ങൾ 👍🏼👍🏼
@SiluhannaNithin
@SiluhannaNithin 2 ай бұрын
🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@kabeerkabeer8311
@kabeerkabeer8311 2 ай бұрын
നന്മ നിറഞ്ഞ പ്രവർത്തി ചെയ്ത ഡോക്ടർ ഷൈനിക്കും കെഎസ്ആർടിസി ജീവനക്കാർ അമല ഹോസ്പിറ്റലിൽ എല്ലാ ജീവനക്കാർക്കും ആശംസകൾ
@WatchMakerIrshadSulaiman20
@WatchMakerIrshadSulaiman20 2 ай бұрын
ശെരിയാണ്, ദൈവ നിശ്ചയം. God bless you sister Dr.
@mollymani8895
@mollymani8895 2 ай бұрын
ശരിയാണ്
@ajitharajan3468
@ajitharajan3468 2 ай бұрын
Dr. നമിച്ചു 🙏🏻🙏🏻🙏🏻
@naseemavahab6960
@naseemavahab6960 2 ай бұрын
Dr💝💝✨🤲🤲🤲
@manjurajendran9179
@manjurajendran9179 2 ай бұрын
💯✨🙏🙏🙏🙏🙏
@naseemavahab6960
@naseemavahab6960 2 ай бұрын
@@manjurajendran9179 ✨🤲💝💝🤲🤲🤲💝💐💐💐💐
@user-ki6wc9ls4s
@user-ki6wc9ls4s 2 ай бұрын
മാഡം നന്ദിയുണ്ട് ഡ്രൈവർ കണ്ഡ്‌ക്ടർ നിങ്ങൾ രാജ്യത്തിൻ്റെ മുത്തുകളാണ്🎉🎉🎉🎉
@mollymani8895
@mollymani8895 2 ай бұрын
കണ്ടക്ടർ
@sunilkumarmv556
@sunilkumarmv556 2 ай бұрын
ഞാൻ പോയി കണ്ടിരുന്നു, അതാണ് സ്നേഹം. ഡോക്ടർ സൂപ്പർ
@sumayyamidhi
@sumayyamidhi 2 ай бұрын
അവസരോചിതമായി ഇടപെട്ട് 2 ജീവനുകൾ രക്ഷിച്ച dr ക്കു ഒരു ബിഗ് സല്യൂട് 🙏🙏..അതുപോലെ ഡ്രൈവർ, കണ്ടക്ടർ എല്ലാവരും 👌👌 പിന്നെ എന്റെ മനസ്സിൽ തോന്നിയ കുറച്ചു കാര്യങ്ങൾ ഇവിടെ പറയുകയാണ്.. ഇത്രയും പൂർണ ഗർഭിണി യായ ഒരു സ്ത്രീ കൂടെ ബന്ധുക്കളോ, വീട്ടിൽ ഉള്ളവരോ കൂടെ യില്ലാതെ ഒറ്റയ്ക്ക് ആണോ ആ ബസിൽ യാത്ര ചെയ്തത്??? അതും അഞ്ചാമത്തെ പ്രസവം?? അഞ്ചാമത്തെ പ്രസവ മൊക്കെ ആവുമ്പോൾ യൂട്രെസും മറ്റും നന്നായി expand ആയി ഇരിക്കുക ആയിരിക്കുമല്ലോ?? കാരണം പൂർണ ഗർഭിണി കൾ ഒറ്റയ്ക്ക് യാത്ര ചെയ്യാറില്ല... ചെയ്താൽ തന്നെ ഒന്നോ രണ്ടോ പേര് കൂടെ കാണും.. വീട്ടിൽ ആയാലും പ്രസവം അടുത്ത ഒരു സ്ത്രീ യെ തനിച്ചാക്കി ആരും എങ്ങും പോകാറില്ല.. ഇതിപ്പോ അവർ യാത്ര ചെയ്യാനുണ്ടായ സാഹചര്യമോ, കുടുംബ പശ്ചാത്തലമോ ഒന്നും എനി ക്കറിയില്യ.. ഞാൻ ആരെയും hurt ചെയ്യാനോ, വിഷമിപ്പിക്കാനോ മറ്റൊ പറഞ്ഞത് മല്ല..ഞാനും ഒരമ്മ യാണ്. അതിന്റെ അനുഭവം വെച്ച് പറഞ്ഞതാണ്..എന്തായാലും അമ്മയും, കുഞ്ഞും സുഖമായിരിക്കുന്നു എന്നറിഞ്ഞതിൽ സന്തോഷം 🙏🥰
@poornasreemohan1406
@poornasreemohan1406 2 ай бұрын
ആശംസകൾ പ്രിയ ഡോക്ടർ
@jambanthumban3339
@jambanthumban3339 2 ай бұрын
എല്ലാവർക്കും ധൈവത്തിന്റെ അനുഗ്രഹം ഉണ്ടാട്ടെ... ഇവരൊക്കെ ഇതിലേക്ക് പ്രരണ നൽകിയ ഒരാളുണ്ട് ആ ബസ്സിൽ എല്ലാത്തിനും മുൻ നിരയിൽ നിന്ന് പ്രവർത്തിച്ച ഒരാൾ വീഡിയോയിൽ വെള്ളയും വെള്ളയും ഇട്ട് ആത്യം ബസ്സിൽ നിന്നും ഇറങ്ങുന്ന ആൾ.. നാട്ടിലും സേവാന പ്രവർത്തനങ്ങളിൽ മുൻനിരയിൽ അയാൾ ഇപ്പോഴും സജീവമാണ്... എല്ലാവരും വിട്ട് പോയ അയാൾക്കും ഇരിക്കട്ടെ ബിഗ് സലൂട്ട്...
@MP2J
@MP2J 2 ай бұрын
അപൂർവമായി മാത്രം ദൈവം ചില പ്രതിസന്ധികൾ നമുക്ക് തരും....പക്ഷെ അത് തരണം ചെയ്യാനുള്ള നൂറു വഴികളും അവൻ തന്നെ ഒരുക്കും.. പ്രിയപ്പെട്ട dr 🙏🙏dr ടെ വാക്കുകൾ 🙏🙏🙏🙏
@ClearTipsMedia
@ClearTipsMedia 2 ай бұрын
Pakshe janichu veena udane oru thetum cheyyathe marikkendy varunna kollapedendy varunna kunjungale rakshikkan daivam entha sahacharyam orukkathath?
@nagarajans36
@nagarajans36 2 ай бұрын
ഒരു ഡോക്ടർ ആരാകണം എന്ത് ആകണം എങ്ങനെ ആകണം എന്ന തിരിച്ചറിവാണ് ആ മഹതിയെ ഉന്നതിയിൽ എത്തിക്കുന്ന ത്
@muhammadmuhammad-tf7xu
@muhammadmuhammad-tf7xu 2 ай бұрын
ഈ സഹോദരിക്ക് എന്റെ ഹൃദയം നിറഞ്ഞ ഒരായിരം അഭിനന്ദനങ്ങൾ... 🌹🌹🌹
@kunhalikutty.p.a8654
@kunhalikutty.p.a8654 2 ай бұрын
ദൈവത്തിൻ്റെ അനുഗ്രഹം ഉണ്ടാവട്ടെ ആമീൻ❤
@sivadasanpk62-fg6ce
@sivadasanpk62-fg6ce 2 ай бұрын
കമൻ്റുകൾ കേട്ടാൽ പ്രസവം ആദ്യമായിട്ടാണ് എന്ന് തോന്നും ആശുപത്രികളിൽ മുൻകൂട്ടി അഡ്മിറ്റാകും ഇതാണ് നാട്ടു നടപ്പ് പലർക്കും ഒരു വാർത്ത😢
@azm1705
@azm1705 2 ай бұрын
​@@sivadasanpk62-fg6ceksrtc യിൽ ആണോ! പ്രസവം സാധാരണ നടക്കുന്നത്.... ആ കുഞ്ഞും അമ്മയും സുഖമായി ഇരിക്കുന്നു എന്ന് കേൾക്കുമ്പോൾ തന്നെ... സർവ്വ ശക്തൻ സ്തുതിക്കണം.... ഹോസ്പിറ്റലിൽ ലേബർ റൂമിൽ കയറ്റുബോൾ തന്നെ ഒരു 1000 കാര്യങ്ങൾ/ test ചെയ്യാൻ വേണ്ടി അവർക്ക് വേണ്ട പെട്ടവർ ഓടി നടക്കുന്നത് കണ്ടിടുണ്ട് നമ്മുക്ക് അത് വെറും ഓട്ടം മാത്രം ആയി കാണുക ഉള്ളു കാരണം അവരുടെ നെഞ്ചിലെ തീ നമുക്ക് കാണുവാൻ പറ്റില്ല എന്നിട്ട്... ആ കുഞ്ഞു പിറന്ന് വിഴുബോൾ ആ അമ്മയുടെ സന്തോഷം.... ആ കുടുംബത്തിന്റെ സന്തോഷം.... ഒന്നും പറയാനില്ല...
@kunhalikutty.p.a8654
@kunhalikutty.p.a8654 2 ай бұрын
@@sivadasanpk62-fg6ce kSRTC യിൽ നിൻ്റെ ഭാര്യ പ്രസവിച്ചിട്ടുണ്ടോ ബ്രോ😆
@sivadasanpk62-fg6ce
@sivadasanpk62-fg6ce 2 ай бұрын
@@kunhalikutty.p.a8654 രണ്ട് ആൺ മക്കൾ രണ്ടു മരുമക്കൾ അവർക്ക് ഓരോ മക്കൾ സുഖ പ്രസവം ഡോക്ടറുടെ മേൽനോട്ടത്തിൽ കൃത്യമായ careing നോ പ്രോബ്ലം വേണ്ടത്ര ആൾ ബലമില്ലാത ആദി വാസി അമ്മയും കുഞ്ഞും മരിച്ചിട്ടുണ്ട് ഇത്രയും കമൻ്റ് കണ്ടില്ല 😌
@mollyjoseph7752
@mollyjoseph7752 2 ай бұрын
എപ്പോഴും ഡോക്ടർക്കു അത് വിവരിക്കാൻ കഴിയുന്നില്ല. വാക്കുകൾ കിട്ടാത്ത അവസ്ഥ, കണ്ണു നനയിച്ചു. ദൈവം അനുഗ്രഹിക്കട്ടെ ♥️♥️
@tresajanet5319
@tresajanet5319 2 ай бұрын
ദൈവം തന്നെ ആണ് ആ ഡോക്ടർ ന്റെ രൂപത്തിൽ ആ ബസ്സിൽ ഉണ്ടായത്. നന്ദി ദൈവമേ 🙏🏻🙏🏻 ബസിലെ ഡ്രൈവർ ക്കും കണ്ടക്ടർക്കും കൂടെ നിന്നവർക്കും നന്ദി 👏🏻👏🏻👏🏻💕💕💕👍🏻
@user-ui9sv1hm5t
@user-ui9sv1hm5t 2 ай бұрын
ഡോക്ടർക്ക് ഒരായിരം നന്ദി 🙏🤗❤️
@harshadmp7405
@harshadmp7405 2 ай бұрын
Thanks Dr. 👍👍👍
@yah--
@yah-- 2 ай бұрын
ഡോക്ടർക്ക് ഇപ്പോഴും ആ tension മാറിയിട്ടില്ല.
@abdulgafoorpm8695
@abdulgafoorpm8695 2 ай бұрын
ഡോക്ടർ ദൈവം പോലെ. വന്നു. ഞങ്ങളുടെ അടുത്ത് തന്നെ 🙏
@hadiasur7116
@hadiasur7116 2 ай бұрын
ബസ് ആണെങ്കിലും ദൈവത്തിന്റെ കരങ്ങൾ ആ കുഞ്ഞിനേയും അമ്മയെയും കാത്ത് 🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽
@usmankannurusmankannur3634
@usmankannurusmankannur3634 2 ай бұрын
ഡോക്ടർ ബിഗ് സല്യൂട് ദൈവം താങ്കളെ അനുഗ്രഹിക്കട്ടെ
@shahidashareef5536
@shahidashareef5536 2 ай бұрын
എല്ലാ വിധ അഭിനന്ദനങ്ങൾ നേരുന്നു
@ajithalex7335
@ajithalex7335 2 ай бұрын
ദൈവ നിയോഗം. ആശംസകൾ നന്ദി 🙏
@Annie-pr7rz
@Annie-pr7rz 2 ай бұрын
സൂപ്പർ ഡോക്ടർ ഡോക്ടർ ചെയ്തത് നല്ല ഒരുസഹായമാണ്
@mercyantony331
@mercyantony331 2 ай бұрын
God bless u dear❤ എന്നും നന്മകളുണ്ടാകട്ടെ ❤
@shihanashehan860
@shihanashehan860 2 ай бұрын
പടച്ചവനായിട്ട് ഇവർ ആ ബസിൽ ഉണ്ടായിരുന്നു 😍😍🙏🏻🙏🏻🙏🏻🙏🏻🙏🏻
@salmahaneefa4291
@salmahaneefa4291 2 ай бұрын
അങ്ങനെ പറയരുത്. പടച്ചവൻ അയച്ചതാണ്
@shihanashehan860
@shihanashehan860 2 ай бұрын
@@salmahaneefa4291 നിങ്ങളുടെ സ്ഥലം ഏതാ 😃
@JanzCineWorld
@JanzCineWorld 2 ай бұрын
@@salmahaneefa4291 താൻ പാതി ദൈവം പാതി.
@rohitpremarajan9466
@rohitpremarajan9466 2 ай бұрын
Thank u doctor..trembling in your voice proves you're still in that beautiful moment. Thank u again to all the passengers..❤
@salimaliparamba4689
@salimaliparamba4689 2 ай бұрын
കണ്ണ് നിറഞ്ഞു ❣️
@muneerc721
@muneerc721 2 ай бұрын
2020 ൽ എനിക്കും ഇതുപോലെ ഒരു സാഹചര്യം ഉണ്ടായിരുന്നു. അത് കാറിൽ ആയിരുന്നു. Drive ചെയ്തത് ഞാനായിരുന്നു. ഹൊ'! എന്റെ ജീവിതത്തില്‍ ഇതുപോലൊരു driving !! എന്തായാലും കുട്ടിയും അമ്മയും safe ആയി hospital ൽ എത്തിച്ചു. ആ കുട്ടി ഇന്ന് സ്കൂളില്‍ പോയി 😘
@lathak1890
@lathak1890 2 ай бұрын
🙏🏼🙏🏼🙏🏼🥰🥰😔
@ron-x1719
@ron-x1719 2 ай бұрын
🙏🏻🙏🏻
@user-or2ri5gw7s
@user-or2ri5gw7s 2 ай бұрын
എല്ലാം ദൈവനിയോഗം...❤ സഹകരിച്ച എല്ലാവർക്കും നന്ദി❤
@shaazvlogs9233
@shaazvlogs9233 2 ай бұрын
Good ഡോക്ടർ
@BijuBabu-cn8db
@BijuBabu-cn8db 2 ай бұрын
Dr. God bless you ❤️❤️❤️
@sreenivasantm3500
@sreenivasantm3500 2 ай бұрын
ദൈവാനുഗ്രഹമുള്ള കൈകൾ ഭഗവാൻ അനുഗ്രഹിക്കട്ടെ
@lifeispsccoaching3477
@lifeispsccoaching3477 2 ай бұрын
അഭിനന്ദനങ്ങൾ ഡോക്ടർ
@nalinipk8076
@nalinipk8076 2 ай бұрын
അഭിനന്ദനങ്ങൾ ഡോക്ടർ👏👏👏👏👏
@Kizhakkumpatt_Creations
@Kizhakkumpatt_Creations 2 ай бұрын
കരഞ്ഞു പോയി.. 😥
@rajeswaryraji4871
@rajeswaryraji4871 2 ай бұрын
കണ്ടക്ടറെയും, ഡ്രൈവറെയും കൂടി ചേർത്ത് വാർത്ത ചെയ്യാമായിരുന്നു.
@SreeDeva-gx7gm
@SreeDeva-gx7gm 2 ай бұрын
🥺🥺
@Vinuabraham1391
@Vinuabraham1391 2 ай бұрын
Munbae cheyathayirunu
@SreeDeva-gx7gm
@SreeDeva-gx7gm 2 ай бұрын
@@Vinuabraham1391 Oo😊😊
@Weare914
@Weare914 2 ай бұрын
ഈ ചേച്ചിക്ക് പടച്ചോൻ ദീർഗായുസ്സ് നൽകട്ടെ ❤️❤️
@LatheefLatheef-tc1vn
@LatheefLatheef-tc1vn 2 ай бұрын
ഡോക്ടർ നിങ്ങൾ നല്ല അടിയുറച്ച ഒരു ദൈവവിശ്വാസിയാണ്. അതുപോലെ അവസരോചിതമായി ഇടപെട്ട ഡ്രൈവർ കണ്ടക്ടർ യാത്രക്കാർ എല്ലാവർക്കും അകമഴിഞ്ഞ അഭിനന്ദനങ്ങൾ പടച്ചവന്റെ അനുഗ്രഹം നിങ്ങൾക്കെല്ലാവര്ക്കും എപ്പോഴും ഉണ്ടാകട്ടെ 🙏❤️
@musthafamuhammad2202
@musthafamuhammad2202 2 ай бұрын
Big salute my sister Nanma varatte
@noorjahank654
@noorjahank654 2 ай бұрын
അല്ലാഹു അനുഗ്രഹിക്കട്ടെ
@mathewthomas450
@mathewthomas450 2 ай бұрын
Thank you sister God Bless you ❤❤❤
@worldclasshealthcare1754
@worldclasshealthcare1754 2 ай бұрын
Thanks Doctor
@shabeerp8734
@shabeerp8734 2 ай бұрын
Very good Dr. ദൈവം നിങ്ങളെ സഹായിക്കട്ടെ 👍🏻
@AbdulRasheed-pc3mt
@AbdulRasheed-pc3mt 2 ай бұрын
ഇത്തരം മനുഷ്യ ഹൃദയം ഉള്ള വരെയാണ് നാട് തേടുന്നത്..... നന്ദി ഡോക്ടർ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@alikkb3573
@alikkb3573 2 ай бұрын
ഡോക്ടർ നിങ്ങൾക്ക് അഭിനന്ദനങ്ങൾ
@maheshbhaskaran8959
@maheshbhaskaran8959 2 ай бұрын
ദൈവ നിച്ഛയം ആണ് ഡോക്ടർ ആ ബസിൽ യാത്ര ചെയ്യാൻ ഇടയായത്
@cpibrahim2176
@cpibrahim2176 2 ай бұрын
❤❤ ആ ഡോക്ട്രർക്ക് ദൈവം ആരോഗ്യത്തോടയുള്ള ദീർഘായുസ്സും പ്രധാനം ചെയ്തു കൊടുക്കട്ടെ....?
@ViralsOnly-
@ViralsOnly- 2 ай бұрын
ആ കുഞ്ഞിന് ksrtc ഫ്രീ പാസ്സ് കൊടുക്കണം എന്നാണ് എന്റെ ഒരു ഇത് 😍
@SreeDeva-gx7gm
@SreeDeva-gx7gm 2 ай бұрын
😁❤️
@faisalrahman5584
@faisalrahman5584 2 ай бұрын
Thank u...proud of u ❤
@faiztalktrip
@faiztalktrip 2 ай бұрын
നിങ്ങളൊക്കെയാണ് ഈ നാടിനെ നന്മയുടെ നാടാക്കി represent ചെയ്യുന്നത്.
@abdulkalamp8498
@abdulkalamp8498 2 ай бұрын
തീർച്ചയായും ഈ ഡോക്ടർക്കാണ് ഏറ്റെവും വലിയ അവാര്ഡ് കൊടുക്കേണ്ടത്...2 ജീവൻ രക്ഷിച്ച ഡോക്ടർക്ക് എല്ലാ വിധ അവാർഡുകളും ഞങൾ തന്നുവെന്നു കരുതിക്കൊള്ളുക. A well wisher from Edappal. 😂❤🎉
@sreekantannair1134
@sreekantannair1134 2 ай бұрын
100,100 പുണ്യങ്ങൾ ആ ഡോക്ടർക്കു ഈശ്വരൻ കൊടുക്കും 🌹🌹🌹
@hamzajasmin6175
@hamzajasmin6175 2 ай бұрын
കണ്ണ് നിറഞ്ഞു പോയി ഡോക്ടർ നിങ്ങളുടെ വാക്കുകൾ കേട്ടപ്പോൾ❤❤
@prabhaoommen1569
@prabhaoommen1569 2 ай бұрын
God bless Doctor ❤
@geethaayappan9231
@geethaayappan9231 2 ай бұрын
അഭിനന്ദനങ്ങൾ..
@mastersviewpoint
@mastersviewpoint 2 ай бұрын
❤️❤️ദൈവം നിയോഗിച്ചതാ... ജീവിതം ധന്യമായി ഡോക്ടറെ.... ❤️❤️
@noushadusman9031
@noushadusman9031 2 ай бұрын
അല്ല ഞാൻ എന്തിനാണ് കരയുന്നത്..😥 നന്ദി ഡോക്ടർ...😍 അവർക്കും നിങ്ങൾക്കും ഒരിക്കലും മറക്കാൻ കഴിയില്ല...😍😍😍
@AlmalIqbal-sf1yz
@AlmalIqbal-sf1yz 2 ай бұрын
നിങ്ങളെ ആ സഹായത്തിന് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല നിങ്ങൾ പടച്ചവന്റെ അനുഗഹം ഉണ്ടാവട്ടെ ഒരു ബിഗ് സല്യൂട്ട്❤❤❤
@Midukkiii
@Midukkiii 2 ай бұрын
എല്ലാവരെയും പ്രശംസിക്കുന്നു. Driver, conductor ഇവർ രണ്ടു പേരെയും കണ്ടില്ല. പ്രസവിച്ച സ്ത്രീ hsptl വിട്ട് ഇറങ്ങിയപ്പോ പോലും ഇവരെ പറ്റി പറഞ്ഞില്ല. കഷ്ടം തന്നെ.
@SreeDeva-gx7gm
@SreeDeva-gx7gm 2 ай бұрын
☹️😞
@aaradhika8285
@aaradhika8285 2 ай бұрын
Kandallo vere newsiloke kandu driver conductor samsarikkunnath
@dr.health470
@dr.health470 2 ай бұрын
അവരുടെ ഇൻ്റർവ്യൂ ഉണ്ട്. കണ്ടക്ടർ കുട്ടികളെ പഠിപ്പിക്കുന്ന ഒരു മാഷ് ആയിരുന്നു.
@Midukkiii
@Midukkiii 2 ай бұрын
@@dr.health470 aa sthree avarekurich onnum paranjilla. Athond paranjatha. Avarude interview njn kandillarunnu. Ini ith kazhinjano interview vannenn nk ariyilla
@jayasreereghunath55
@jayasreereghunath55 2 ай бұрын
അമ്മയുടെ മുജെന്‍മ സുകൃതം ആണ് ഈ ഡോ നേ അവിടെ കൊണ്ടെത്തിച്ചത് ഡോ ഡ്രൈവർ. conductor എന്നിവരെ ഭഗവാന്‍ അനുഗ്രഹിക്കട്ടെ
@user-pv8bo5sd9h
@user-pv8bo5sd9h 2 ай бұрын
DR താങ്കൾക്കെന്നും നല്ലത് വരട്ടെ 🤲
@Anupama-lm6mh
@Anupama-lm6mh 2 ай бұрын
Doctor, you are blessed ❤
@abdulsalamm.a6790
@abdulsalamm.a6790 2 ай бұрын
ഡോക്ടർക് ബിഗ് സല്യൂട്ട് 👍🌹🌹🌹
@simonabraham9645
@simonabraham9645 2 ай бұрын
Blessed and memorable moments of doctors life 👏🙏🙏🌹🌷🌷!!!!
@ashokan2378
@ashokan2378 2 ай бұрын
അഭിനന്ദനങ്ങൾ ഡോക്ടർ❤❤❤
@vahidhahydros7052
@vahidhahydros7052 2 ай бұрын
dr: നിങ്ങൾക്ക് അല്ലാഹു dheergayusum ആരോഗ്യവും aa ബസ്സിലെ ഡ്രൈവർക്കും ക ണ്ടാക്റ്റർകും യാത്രക്കാർക്കും സർവ്വശക്തൻ നൽകട്ടെ
@MediaCompanionChannel
@MediaCompanionChannel 2 ай бұрын
@rinushandworkandstichingma8520
@rinushandworkandstichingma8520 2 ай бұрын
അതെ ദൈവം ഓരോരുത്തരെ നിയോഗിക്കുന്നു മറ്റുള്ളവർക് നന്മചെയ്യാൻ
@thanalnilamburofficial
@thanalnilamburofficial 2 ай бұрын
Thanks ഡോക്ടർക്കു... ദൈവത്തിന് ❤️❤️❤️🥰
@neerajiswar2288
@neerajiswar2288 2 ай бұрын
ഡോക്ടറുടെ വാക്കുകൾ ഇടയുന്നു. ഒരുപാട് sandhosham etrayum nalla docters ennu indallo ennoekkumbol.. ❤️😘😘😍
@subairk.v7750
@subairk.v7750 2 ай бұрын
Super Dr Subair ponnani
@ManiPK-kw9dw
@ManiPK-kw9dw 2 ай бұрын
Driver ക്കും, Conductorക്കും ഡോക്ടർ സാറിനും ആയിരമായിരം അഭിനന്ദനങ്ങൾ എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ
@ramb6328
@ramb6328 2 ай бұрын
Mr Ganesh should conduct a small function to appreciate the driver and conductor and if possible give a small token of appreciation. They deserve it and also it becomes a model for other staff in KSRTC..well done!!!
@subairkutasheridreamhome9005
@subairkutasheridreamhome9005 2 ай бұрын
മേടം നല്ലൊരു ഡോക്ടറാണ് അഭിനന്ദനം
@anuanuz3959
@anuanuz3959 2 ай бұрын
Dr kum, ksrtc bus ജീവിനക്കാർക്കും, amala ഹോസ്പിറ്റലിലെ dr സ്റ്റഫ് എല്ലാവർക്കും അഭിനന്ദനങ്ങൾ.
@manojkumark3885
@manojkumark3885 2 ай бұрын
ഡോക്ടർ ക്കു നൂറ് നൂറ് അഭിനന്ദനങ്ങൾ ഞാനും ഒരു KSRTC കണ്ടക്ടർ കുട്ടാ നിങ്ങള പോലെ ഉള്ളവർ ആണ് നാടിനു ആവശ്യം ദൈവം അനുഗ്രഹിക്കട്ടെ മനോജ്‌ TVM
@royjames8358
@royjames8358 2 ай бұрын
ഡോക്ടറെ ദൈവം അനുഗ്രഹിക്കട്ടെ, ഡ്രൈവർ, കണ്ടക്ടർ യാത്രകാർ എല്ലാവർക്കും അഭിനന്ദനങ്ങൾ, നന്മകൾ നിറഞ്ഞ വ്യക്തികൾ 🙏🙏
@sunnyn3959
@sunnyn3959 2 ай бұрын
നിറവയറുമായി ഓട്ടോയിലും ബസ്സിലും യാത്ര ചെയ്യരുത്. റോഡ് മുഴുവൻ കുണ്ടും കുഴിയുമാണ്.
@KabeerVk-hi3cx
@KabeerVk-hi3cx 2 ай бұрын
വാക്കുകളില്ല, 🌹🌹
@lathevlogs
@lathevlogs 2 ай бұрын
ഞങ്ങളെ തീരുർ കാരുടെ അഭിമാനം ❤ മാഷാ അല്ലാഹ് 😍🙏🏻
@binoyirinjalkudabinoycpaul6606
@binoyirinjalkudabinoycpaul6606 2 ай бұрын
കരഞ്ഞു പോയി
@muhiyudheene4510
@muhiyudheene4510 2 ай бұрын
Allah bless U 💖
@Suresh-qe5rv
@Suresh-qe5rv 2 ай бұрын
Dr Shiny is an angel. Great. ❤
@jacobjoseph2005
@jacobjoseph2005 2 ай бұрын
Well done Doctor. God bless you 🙏
@sandeepsanthosh784
@sandeepsanthosh784 2 ай бұрын
Big salute 🙌
R K Jayarajan - 30 | Charithram Enniloode 2598 | Safari TV
22:18
Бутылка Air Up обмани мозг вкусом
01:00
Костя Павлов
Рет қаралды 2,4 МЛН
Survive 100 Days In Nuclear Bunker, Win $500,000
32:21
MrBeast
Рет қаралды 158 МЛН
Please Help Barry Choose His Real Son
00:23
Garri Creative
Рет қаралды 18 МЛН
Bony Just Wants To Take A Shower #animation
00:10
GREEN MAX
Рет қаралды 7 МЛН
Бутылка Air Up обмани мозг вкусом
01:00
Костя Павлов
Рет қаралды 2,4 МЛН