Out Of Focus Live | 03 July 2024

  Рет қаралды 56,429

MediaoneTV Live

MediaoneTV Live

Ай бұрын

#outoffocus
Out Of Focus Live | 03 July 2024
1. മുനയൊടിഞ്ഞ മോദിയോ?
2. ആള്‍ദൈവത്തെ തൊടുമോ?
3. ആപ്പീസിൽ റീലെടുക്കാമോ?
#MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺KZfaq News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZfaq Program: / mediaoneprogram
🔺Website: www.mediaoneonline.com
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 125
@AnishKrishnan123
@AnishKrishnan123 Ай бұрын
മോഡിയുടെ കോൺഗ്രസ്‌ വിമർശനത്തെ കുറിച്ച് ദാവൂദ് സാറിന്റെ വിശകലനങ്ങൾ മികച്ചത്. കോൺഗ്രസ്‌ ഇന്ത്യ രാജ്യത്തെ പടുത്തുയർത്തിയ പാർട്ടിയാണ് , കോൺഗ്രസ്സുകാർ പോലും ഇങ്ങനെ വ്യൂ പറഞ്ഞതായി കണ്ടിട്ടില്ല 👏👏
@FrancisJames-ld8ur
@FrancisJames-ld8ur Ай бұрын
I enjoy Out of Focus enormously. All the panelists are erudite and well read. Your analysis is really good❤❤
@thahseertp6311
@thahseertp6311 Ай бұрын
True. നിലവിൽ എനിക്ക് ജോലി തിരക്ക് കാരണം news കാണാനോ വായിക്കാനോ ഒട്ടും ടൈം കിട്ടാത്ത അവസ്ഥയാണ്. എന്നെപ്പോലെ തിരക്ക് പിടിച്ചു ജീവിക്കുന്നവർക്ക് ദൈനം ദിന പൊളിറ്റിക്സ് മനസിലാക്കാൻ ഡെയിലി out of focus കണ്ടാൽ മതി.
@thoufeeknavas5382
@thoufeeknavas5382 Ай бұрын
എൻ്റെ രാജ്യം എൻറെ ഇന്ത്യ കഴിഞ്ഞ 10 വർഷത്തിനപ്പുറം എൻറെ രാജ്യം തല ഉയർത്തിയിരിക്കുന്നു ഒരുപാട് സന്തോഷം മനസ്സുനിറഞ്ഞ സന്തോഷം മോഡിയെ പാഠം പഠിപ്പിച്ച ഇന്ത്യൻ ജനതയെ നമ്മൾ ഒന്നാണ് നമ്മളെ ആർക്കും ഭിന്നിപ്പിക്കാൻ കഴിയില്ല❤❤❤❤
@nandhukumaar
@nandhukumaar Ай бұрын
നിങ്ങൾ കുറച്ചു അധിക സമയം എടുത്താലും കുഴപ്പമില്ല അവതാരകന്റെ വിശകലനത്തിനും ഒരു space കൊടുത്താൽ എന്താ കുഴപ്പം ഒരു 3dimensional view പ്രേക്ഷകർക് ലഭിക്കട്ടെ
@user-ps6rq4ro1c
@user-ps6rq4ro1c Ай бұрын
മികച്ച വിശകലനങ്ങൾ👍 ജനാധിപത്യം വീണ്ടും തിരിച്ചു വരുന്നു.
@thahseertp6311
@thahseertp6311 Ай бұрын
മുൻ ആസാം മുഖ്യമന്ത്രി തരുൺ ഗൊഗോയിയുടെ 40~45 വയസ് മാത്രമുള്ള മകനും ലോകസഭ MP യുമായ കോൺഗ്രസ്‌ നേതാവ് ഇടിവെട്ട് പ്രസംഗമാണ്.
@mohamedjamaludheen1320
@mohamedjamaludheen1320 Ай бұрын
ഒരു സത്രം പോലെ വന്ന് കേറിപോകാം എന്നാണ് മോദി കരുതിയത്
@KadeejaPt-v7q
@KadeejaPt-v7q Ай бұрын
അറിവില്ലാത്ത മോഡിയും വിദ്യാഭ്യാസമുള്ള രാഹുലും അതാണ് ലോകം കാണുന്നത്
@wandoornews4232
@wandoornews4232 Ай бұрын
അജിംസിൻ്റെ -ഓക്സിജൻ - പൊളിച്ചു.😂
@azharchathiyara007
@azharchathiyara007 Ай бұрын
Very interesting Discussion ❤❤🎉🎉..Favourite panel ❤❤🎉🎉
@georgekunnel7640
@georgekunnel7640 Ай бұрын
Modi told congress have 99 people's out of 543 .but Modi chacha doesn't understand the strike rate of 99 peoples. 😄😁
@musthafaputhiyakath9542
@musthafaputhiyakath9542 Ай бұрын
ശരിയായ നിരീക്ഷണം.. ദാവൂദ്.... അജിംസ്....❤
@whiteevil691
@whiteevil691 Ай бұрын
Dhawod sir Nishad Sir Ajims sir❤❤❤😍😘🥰🥰🥰🙏🙏🙏
@abdurahimanarp6038
@abdurahimanarp6038 Ай бұрын
UPയിൽ അംബലൻസ് ഇല്ല എന്ന് പറയല്ലേ പശുക്കൾക്ക് വേണ്ടി ഇഷ്ടം പൊലെ ഉണ്ട്
@Suhail_kt
@Suhail_kt Ай бұрын
ഈ ടീം 🔥🔥
@ummerkoy-qc9mq
@ummerkoy-qc9mq Ай бұрын
ആണൊരുത്തൻ നിവർന്ന് നിന്ന് രണ്ട് ചോദ്യങ്ങൾ ചോദിച്ചാൽ മോദിജി വിറക്കും മോദിയുടെ ശരീര ഭാഷ അതാണ് പറയുന്നത്
@mabba916
@mabba916 Ай бұрын
👏Out of focus 🎉❤
@shajip4082
@shajip4082 Ай бұрын
ഞായാറാഴ്ചയാണ് റീൽസ് എടുത്തിട്ടുള്ളത്. അവധി ദിനങ്ങളിലും ജോലി ചെയ്യേണ്ടുന്ന LSGD ജീവനക്കാർ ഞായാഴ്ച ഒരു റീലിടുന്നത് അത്ര വലിയ അപരാധമാണോ
@maryjohn4242
@maryjohn4242 Ай бұрын
What about Mahua Moitra
@murshidrahmanak1146
@murshidrahmanak1146 Ай бұрын
ഇതിന് മുമ്പത്തെ episode ൽ ഉണ്ടായിരുന്നു
@ismailibrahim8924
@ismailibrahim8924 Ай бұрын
Dawood sir ajims sir always ❤
@ansari.a1007
@ansari.a1007 Ай бұрын
Great
@Vmixedmedia
@Vmixedmedia Ай бұрын
പാനൽ 🔥
@georgekunnel7640
@georgekunnel7640 Ай бұрын
The best strong leader and bjp feared opposition leader is Rahual Gandhi. That young man have no fear to fight against religious controled BJP .😃😄
@fasiltirur4945
@fasiltirur4945 Ай бұрын
ദാവൂദ് സാർ ഒരു രക്ഷയും ഇല്ല സൂപ്പർ
@everyonetravelauniquejourn8752
@everyonetravelauniquejourn8752 Ай бұрын
നിഷാദ് നടുവിൽ ആണ് നല്ലത്
@user-zt3nb2nl7u
@user-zt3nb2nl7u Ай бұрын
❤❤👍
@shajeerchalarath5565
@shajeerchalarath5565 Ай бұрын
എനിക്കും തോന്നി ഒരു കാര്യം, ഇന്നാണ് സത്യത്തിൽ ഇവർക്ക് RaGa യുടെ ഹിന്ദി പുടുത്തം കിട്ടിയത്.. നിഷാദിന് ഇപ്പോഴും കാര്യം മനസ്സിലായിട്ടില്ല.
@soopibendichal962
@soopibendichal962 Ай бұрын
Out of focus ❤❤
@georgekunnel7640
@georgekunnel7640 Ай бұрын
Rahual act as matured lion but modi chacha like a Rat in front of lion. But Modi chacha still thinking Rahual is a Cobb. Now chacha shivering for what.?😄😁
@shahulhameedhameed9308
@shahulhameedhameed9308 Ай бұрын
👍👍👍🌹🌹🌹
@mushrurockzuk8809
@mushrurockzuk8809 Ай бұрын
MEDIA ONE TEAM 🎉🎉🎉❤
@wandoornews4232
@wandoornews4232 Ай бұрын
Media one❤🎉🎉🎉 🎉🎉🎉🎉🎉🎉🎉🎉 🎉🎉🎉🎉🎉🎉🎉🎉 ❤❤❤❤❤❤❤❤
@sreenathkviswanathan1886
@sreenathkviswanathan1886 Ай бұрын
അച്ചടക്കത്തോടെ ജനകീയമാക്കി പെരുമാറണം.
@LookMan-df9cl
@LookMan-df9cl Ай бұрын
അഭിനന്ദനങ്ങൾ 👍🏻
@KasimKp-bz3gw
@KasimKp-bz3gw Ай бұрын
അജിമ്സ് ദാവൂദ് കറക്റ്റ് പറഞ്ഞു നിഷാദ് medea one 🙏👍👍🙏👍👍🙏👍👍🙏രാഹുൽ നട്ടെല്ലുള്ള നേതാവ് ഇന്ത്യ ജയ് കോൺഗ്രസ്‌ ജയ്‌ഹിന്ദ്‌ 🙏🙏👍🙏🙏🙏
@RG123-
@RG123- Ай бұрын
ശരിക്കും രാഹുലിന്റെ പ്രസംഗത്തെ നിങ്ങൾ വിലയിരുത്തി രാഹുലിന്റെ പ്രസക്തി ഇന്ത്യൻ ജനാധിപത്യത്തിന് കൂടുതൽ ശക്തി പകരും ❤❤❤ അജിംസിന്റെ അവസാനത്തെ തന്ത വൈബ് 😂😂😂
@abdullahvayalar
@abdullahvayalar Ай бұрын
As long as EVMs are there in India, Modi will 100% remain 100 years, no doubt in it. Wait and see
@mohammedanas3824
@mohammedanas3824 Ай бұрын
👍🏼
@wandoornews4232
@wandoornews4232 Ай бұрын
കറക്ക് ട്❤❤❤❤ അവതരണം.🎉
@maharoof47
@maharoof47 Ай бұрын
നീതി കിട്ടാത്ത ഹാത്രസിലെ പെൺകുട്ടിയുടെ ആത്മാവ് ഉണ്ട് അവിടെ അവൾക്ക് വേണ്ടി ശബ്‌ദിക്കാത്ത ആൾ ദൈവങ്ങളുടെ അനുയായികളുടെ ദാരുണ മരണത്തിൽ സന്തോഷം
@muhamedkunhahammed1612
@muhamedkunhahammed1612 Ай бұрын
കൂൺതിന്നുന്നത് വെറുതെയാണോ ഇനിമരണമേഇല്ലാഎന്നവിശ്വാസമാണ് "ബിസ്വകുരുവിന്"
@mahshookbm1020
@mahshookbm1020 Ай бұрын
@Heaven0737
@Heaven0737 Ай бұрын
ജനങ്ങളുടെ വരിപ്പണത്തിൽ നിന്ന് ശമ്പളം പറ്റുന്ന സർക്കാർ സവിധാനം അവരോടുതന്നെ താഴ്മയായി അപേക്ഷിക്കാൻ പറയുന്നത്ര അവമതിപ്പ് അവർ ചെയ്തിട്ടില്ല 30:55
@markinterchannel6638
@markinterchannel6638 Ай бұрын
Reels എടുക്കുന്ന സമയത്ത് കാണുന്ന സന്തോഷമോ ചിരിയോ ഇന്നുവരെ ഒരു സർക്കാർ സ്റ്റാഫിൽ നിന്നും ഇന്നുവരെ അനുഭവം എനിക്ക് ഉണ്ടായിട്ടില്ല
@SafeerUliyil
@SafeerUliyil Ай бұрын
എനിക്കും വളരെ ഇഷ്ടപ്പെട്ടു ആ റീൽസ്... കാലങ്ങളായുള്ള കാഴ്ചപ്പാടുകളെ പൊളിച്ചെഴുതുന്ന ഐറ്റം
@georgekuttymathew9156
@georgekuttymathew9156 Ай бұрын
മണിപ്പൂർ, ശാന്തമല്ല, ജി നുണ പറയുന്നു
@suheelsalman7834
@suheelsalman7834 Ай бұрын
ഇന്നലത്തെ കാളും ഇന്ന് നന്നായി പഠിച്ച് പറഞ്ഞു
@ZeenathmolKP
@ZeenathmolKP Ай бұрын
Favorite combo ❤
@thahseertp6311
@thahseertp6311 Ай бұрын
Correct 👍🏻👍🏻
@hrsh3329
@hrsh3329 Ай бұрын
Davoodji 🔥🔥🔥
@user-ws2ny5pt5p
@user-ws2ny5pt5p Ай бұрын
2029 primeMinister rahulgandi 💯%
@yrp007kerala4
@yrp007kerala4 Ай бұрын
This panel 🙌😌
@tonyms7106
@tonyms7106 Ай бұрын
ഇന്ത്യയുടെ വേൾഡ് കപ്പ് വിജയത്തെ കുറിച്ചു ഒരു വീഡിയോ ചെയ്യണം 🔥🔥🔥🔥
@labistaytuned
@labistaytuned Ай бұрын
One of my Ex colleague (Chinese) , made a sowftware for crowd management. At a given intevel a drone is fly over the gathering space and constantly acquire image data then this data is processed by a dedicated software created by her to understand crowd treant. Based on this counter measures can be taken. If I am not wrong she win several prizes for this😊
@Mohammedhaneef1
@Mohammedhaneef1 Ай бұрын
Out of focus 💯🔥👍
@ismailm8346
@ismailm8346 Ай бұрын
Out of focus👍
@anoopchalil9539
@anoopchalil9539 Ай бұрын
Modi Firoun aanu ennu Rahul Gandhi kku manassilayi...
@gowrinandana8999
@gowrinandana8999 Ай бұрын
Mahua Moitraye kurichum parayaamayirunnu😊
@shafeeraralam5169
@shafeeraralam5169 Ай бұрын
ഇന്ത്യാ മുന്നണിയെ കുറിച്ചുള്ള എല്ലാവരുടെയും ആർഗിമന്റ് കേൾക്കുമ്പോൾ തോന്നുന്നത് നൂറ്റാണ്ടുകൾ ആയി ഏതെങ്കിലും ഏകാധിപതി ഭരിക്കുന്ന രാജ്യത്ത് ആദ്യമായി ഒരു പ്രതിപക്ഷം വന്നത് പോലെ ഉണ്ട് രാജ്യത്തെ ജനങ്ങൾ ഭൂരിപക്ഷം കൂടെ നിന്നിട്ടും കോൺഗ്രസ് പാർട്ടിയുടെ കെടുകാര്യസ്തഥ കൊണ്ട് ഫാസിസ്റ്റുകൾ മൂന്ന് തവണ തുടർച്ചയായി രാജ്യം ഭരിച്ചു കൊണ്ട് ഇരിക്കുന്നു
@safeermon3767
@safeermon3767 Ай бұрын
എന്തുവടെ നന്നാവാതെ..?😊
@kunhaidrukunhippa7633
@kunhaidrukunhippa7633 Ай бұрын
Daivathil ninnum message vannukanum 20 koollam koodiund eannu.
@muhamedkunhahammed1612
@muhamedkunhahammed1612 Ай бұрын
കേരളത്തിലുംഇത് മാതിരിആൾദൈവംഉണ്ട് പ്രതൃകിച്ച്മുസ്ലിംഎന്നലേബലിൽഒരുവിഭാഗംജനങ്ങൾക്ക്ഇടയിൽആമനുഷൃദൈവംതൂറിയത് ത്തിന്നാൻവരെമടിയില്ലാത്തആരാധകർഇവിടെകേരളത്തിൽഉണ്ട്പിന്നെupയുടെകാരൃംപറയാൻഎന്ത്?
@nasarktl1162
@nasarktl1162 Ай бұрын
റീൽസെടുത്ത ഉദ്യോഗസ്ഥരെ സസ്പെൻഡ്‌ ചെയ്യുക
@kabeerkadavil
@kabeerkadavil Ай бұрын
ബുദ്ധമതം വ്യാപകമായി പിൻപറ്റുന്നെ രാഷ്ട്രങ്ങളിൽ എല്ലെ അടുത്ത കാലത്ത് നടന്ന ഭീകരമായ കൂട്ടുകൊലകൾ നടന്നത മ്യാൻമാർ ഉൾപ്പെടെ ?
@mansoormampad
@mansoormampad Ай бұрын
അസൂയയും കുശുമ്പും കുന്നായ്മയും ഇല്ലാത്ത കുടുംബം പൊലെയുള്ള ഒരു ആഫീസ്.അവരിലെല്ലാമൊരു കലാ ഹൃദയമുണ്ട്...സ്വാഭാവികമായും മനുഷ്യത്വവും ഉണ്ടാകാനാണ് സാദ്ധ്യത.ഈയൊരു ടീം സ്പിരിറ്റിൽ ജോലി ചെയ്യുമ്പോൾ സ്വാഭാവികമായും ഇമ്മിണി ബല്യ ജോലികളും ഫയലുകളും ജോലി ഭാരം തോന്നാത്ത വിധം താനേ തീർന്ന് പോകും. പക്ഷെ,ഇതെല്ലാം കണ്ട് കുരു പൊട്ടുന്ന ബല്യൊരു സമൂഹം പുറത്തുണ്ട്. അവർ എന്തെങ്കിലും കേസ്സിൽ സ്വാഭാവികമായൊരു കാല താമസമുണ്ടായാൽ പൊലും ഇങ്ങനെ പറയും."ഇവരൊക്കെ ആഫീസിൽ പോകുന്നത് ഡാൻഡ് കളിക്കാനല്ലെ.നമ്മുടെ നികുതി പണത്തിൽ നിന്ന് ശമ്പളം വാങ്ങി റീൽസെടുത്തു നടക്കുന്നു...ആരോട് പറയാൻ " സ്വാഭാവികമായും ആ മുനിസിപ്പൽ ഭരണ മുന്നണി പ്രതിരോധത്തിലാകും.... That is all your honours
@malimali20
@malimali20 Ай бұрын
*അപ്പോൾ EVM 20 കൊല്ലം കൂടി ഉണ്ടാവും അല്ലേ?*
@noushadrajeena4320
@noushadrajeena4320 Ай бұрын
😂😂😂
@noushadrajeena4320
@noushadrajeena4320 Ай бұрын
😂😂😂
@arshadaluvakkaran675
@arshadaluvakkaran675 Ай бұрын
Loving from aluva loving from aluva
@shajeerchalarath5565
@shajeerchalarath5565 Ай бұрын
അല്ലടെ.. ഇന്ന് RG യെ നിങ്ങൾ focusing പഠിപ്പിക്കുന്നില്ലേ.. ?
@timetothink8939
@timetothink8939 Ай бұрын
Innu nadanna hathras sambhavathil Ambulance polum illathe manushyare kooti ittirikukayanu nilathu 😢
@muhammediqbalerambath7957
@muhammediqbalerambath7957 Ай бұрын
ഇന്നലത്തെ കേട് ഇന്ന് തീര്ക്കാണ് അജിൻസും, നിഷാദും, ഇന്നലത്തെ അവലോകണത്തിന് കാര്യമായി കിട്ടിക്കാണും
@user-wf6hw6wh2l
@user-wf6hw6wh2l Ай бұрын
ഹഹഹ ഒരു ദൈ വം മറ്റോരു ദൈവത്തെ തോടു മോ രണ്ടും ആൾ ദൈവം തന്നെ
@rozario153
@rozario153 Ай бұрын
400 seat expect cheytha bjp ye 300 il othuki yille ini 200 il othukanam
@farooquesharqui132
@farooquesharqui132 Ай бұрын
അഴിമതിയും കെടുകാര്യസ്ഥതയും യശസ്സിന് കളങ്കമുണ്ടാക്കും, റീൽ ഷൂട്ട് ചെയ്‌താൽ ഒരു കളങ്കവും ഉണ്ടാവില്ല.
@muhamedkunhahammed1612
@muhamedkunhahammed1612 Ай бұрын
ആൾദൈവങ്ങളേസുപ്രീംകോടതിതൂക്കികൊല്ലാൻവിധിക്കണംഇത്രയുംപേരുടെമരണത്തിന്ഈആൾദൈവത്തെശിക്ഷിക്കണംഇനിഒരുആൾദൈവംജനിക്കരുത്
@thealchemist9504
@thealchemist9504 Ай бұрын
അപ്പൊ മമ്മദിനെ എന്ത് ചെയ്യും?
@shajiryakoob1996
@shajiryakoob1996 Ай бұрын
Thats y up bjp ruling.
@fyzelfyzel3682
@fyzelfyzel3682 Ай бұрын
ബച്ചോ ബച്ചോ എന്നുള്ള അപ്പാപ്പന്റെ ആ ഒരു അട്ടഹാസം..ആ ഒരു പവറ്.. ഒന്ന് കാണേണ്ടത് തന്നെ. .ഹൗ.. ശരിക്കും ..തൊഴുത് പോകും
@JaleelCP-eu8ly
@JaleelCP-eu8ly Ай бұрын
ചുരുക്കത്തിൽ കോക്ക് ഫെയ്മസായി
@kunhaidrukunhippa7633
@kunhaidrukunhippa7633 Ай бұрын
Thumb chethathvan koora kooriruyl.mungithappunnavan thapunnadkanan poalum kashiyathavan.
@fawazkiliyanni9141
@fawazkiliyanni9141 Ай бұрын
Theernu😂
@dawoododakkal945
@dawoododakkal945 Ай бұрын
നിങ്ങൾക്ക് വിഷയങ്ങളിൽ കൃത്യമായ രാഷ്ട്രീയം പറയാൻ പറ്റില്ല എങ്കിൽ, അറ്റ്ലീസ്റ്റ്, കൃത്യമായ നിരീക്ഷണം എങ്കിലും നടത്തിക്കൂടെ? ഒരു മനുഷ്യൻ തോൽ‌വിയിൽ നിന്നും ഇന്ത്യൻ ജനതയെ ആത്മവിശ്വാസത്തോടെ മുന്നേറാൻ പ്രേരിപ്പിക്കുമ്പോഴും നിങ്ങൾ അയാളുടെ പോരായ്മകളെയാണ് ചൂണ്ടി കാണിക്കാൻ ഇഷ്ടപ്പെടുന്നത്. സിപിഎം നോടുള്ള വിദേയത്വം രാഹുലിനെ എങ്ങനെയെങ്കിലും എതിർക്കാനുള്ള ഒരു വഴിയായി ഈ പാനൽ കാണരുത്. ഇന്നലത്തെ ചർച്ചയെക്കാൾ ഇന്ന് അല്പം ഭേതമുണ്ട്.
@abduljabbarjabbar4711
@abduljabbarjabbar4711 Ай бұрын
അതേ പേടിപ്പിക്കൽ ആയിരുന്നു കഴിഞ്ഞ പത്തു വർഷങങൾ🥹😳 ((( പ്രഖ്യാപിക്കാതത അടിയന്തരാവസ്ഥ 😮😮😮😢😢 ))) അതിൻറെ കാലം കഴിഞ്ഞു.... തുടങ്ങിയിരിക്കുന്നു എന്നതാണ് തിരഞ്ഞെടുപ്പ് റിസൾട്ട്.... &&& പിന്നീട് വന്നും വന്നു കൊൺടും ഇരിയ്ക്കുന്ന ഓരോ സംഭവങ്ങൾ 😂😂😂😂(((പീഡനങങൾ ഏറ്റുവാങ്ങി സഹിച്ച് കഴിഞ്ഞിരുന്ന വർ..... ഇനി അവരുടെ കാലമാണ് വരാൻ പോകുന്നത്😂😂👍👍✨💥⚡😃😃😃😃🙏🙏🙏 every action there is an equal and opposite reaction' s....⚡💥✨🙏🙏🙏 ഇത്രയും കാലം പിടിച്ചുനിന്നത് രാമനിലൂടെ ആയിരുന്നു😮😮😢😮 രാമനും കൈവിട്ടു😮😮😢😢 ഏറ്റവും വലിയ അടി കിട്ടിയത് അവിടെനിന്നാണ് അയോധ്യ....😂😂 തിരഞ്ഞെടുപ്പിന് മുമ്പ് ധൃതിപിടിച്ച് ഉണ്ടാക്കി വച്ചതെല്ലാം ₹ചോർന്നു ₹പോയിക്കൊണ്ടിരിക്കുന്നു😮😮😮😮😢😢😢😢
@rashidp3559
@rashidp3559 Ай бұрын
കോൺഗ്രസിന്റെ പകരം ബിജെപി ആണെങ്കിൽ 60 വർഷം ഇന്ത്യ ഭരിച്ചിരുന്നങ്കിൽ ഇന്ത്യ എന്നെ സോമാലിയ ആവുമായിരിന്നു.
@nandhukumaar
@nandhukumaar Ай бұрын
ഈ മഴകാലത് കുട്ടികൾ അനുഭവിക്കുന്ന പകർച്ച വ്യാധികൾ, അമേബ ജ്വരം, ഒഴുക്കിൽ പെട്ട് ധാരാളം മനുഷ്യർ അശ്രദ്ധ കാരണം മരിക്കുന്നു അത്തരം touching topics എടുക്കു. ..നിങ്ങൾ എത്ര തന്നെ RSS നെ കുറിച് പറയുന്നു അത്രത്തോളം അവരുടെ പണി എളുപ്പം ആവുന്നു എന്ന വസ്തുത നിങ്ങൾ തിരിച്ചറിയണം. .സത്യത്തിൽ സുരേഷ് ഗോപി ജയിക്കാൻ media one എടുത്ത പണി എത്ര ഉണ്ടെന്ന് സ്വയം വിമർശനം ചർച്ച ചെയപ്പെടണം. .നിങ്ങളുടെ ഒരു lady staff നടത്തിയ പോരാട്ടം അയാൾക് ഗുണം ചെയ്തില്ലേ എന്നിട്ട് ഇപ്പോൾ എന്തായി ആ കേസ് development. ..?നിങ്ങൾ എന്താണ് എന്ന് നിങ്ങൾ ചില നേരത്ത് മറന്നു പോകുന്നതായി എനിക്ക് വിമർശനം ഉണ്ട്. ..
@musthafapadikkal6961
@musthafapadikkal6961 Ай бұрын
അമിട്ടും മോഡിയും ഹിന്ദുക്കളെ അപമാനിക്കുന്നു എന്ന് ഒരേ കരച്ചിൽ ആയിരുന്നു 😂😂
@abduljabbarjabbar4711
@abduljabbarjabbar4711 Ай бұрын
ആൾ ദൈവത്തെ കാണാനില്ല😮😮😮😮😢😢😢 ഒളിച്ചതാണ് എന്നാണ് വാർത്ത😂😂😂 ദൈവം ഒളിക്കുമെനേനോ..🥹😳😍🥰😋🤔🤔🤔🤔🤔🤔🤔 അന്തരീക്ഷത്തിൽ വിലയം പ്രാപിച്ചത് ആയിരിക്കും😂😂😝🤣😜🤓🤓🤓🤓🤓🤓🙏
@maheshpm3618
@maheshpm3618 Ай бұрын
അടുപ്പും കൂട്ടി ചർച്ച നടത്തി കൊരച്ചു ഇരുന്നോ.. നിങ്ങൾക്ക് അതെ പറ്റു
@ridwan42836
@ridwan42836 Ай бұрын
Rajyam kullam thondupol adenkilum parayande snehitha
@babumon4014
@babumon4014 Ай бұрын
അവർക്ക് നുണ പറയാൻ അറിയില്ല ചാണകപ്പുഴൂ
@achuthanpillai9918
@achuthanpillai9918 Ай бұрын
തുമ്പു ചെത്തിയവൻമാർ മുനയൊടിഞവർ തന്നെ!
@irfanss2210
@irfanss2210 Ай бұрын
Savarna Shoodraa 4:56 , pillecha ninakku pillayundo?
@zeena9754
@zeena9754 Ай бұрын
പിള്യയുടെ തുമ്പ് ഉടൻ ചെത്തേണ്ടി വരും. മൂത്രതടസ്സം നിലനിൽക്കുന്നതിൻ്റെ ലക്ഷണമാണ്. 'ഈ തോന്നലിൻ്റെ ഒരു അത്
@musthafapadikkal6961
@musthafapadikkal6961 Ай бұрын
തുമ്പ് ചെത്താത്തവർ മൂത്രപുരക്ക് സാമാനം 😂
@Kanesh2606
@Kanesh2606 Ай бұрын
മലമൂത്ര വിസർജനം നടത്തിയാൽ കഴുകാത്തവൻ അവന്റെ ശരീരം പോലെ തന്നെ അവൻ എഴുതുന്നതും നാറ്റം ആയിരിക്കും തിന്നുന്നതും ചാണകം അല്ലേ😂😂
@Kanesh2606
@Kanesh2606 Ай бұрын
സാധാരണ തീവ്ര ഹിന്ദുത്വ ഭീകരന്മാരുടെ അടുത്തൂടെ ശരിക്കും മനസ്സിലാകും ഇവനൊരു ഹിന്ദുത്വ ഭീകരനാണെന്ന് അത്രക്കും ദുർഗന്ധം ആയിരിക്കും മൂത്രത്തിന്റേത് മലത്തിന്റെതും മലമൂത്ര വിസർജനം നടത്തിയാൽ തീവ്ര ഹിന്ദുത്വ ഭീകരന്മാർ കഴുകാറില്ല നാറ്റമാ
@nandhukumaar
@nandhukumaar Ай бұрын
ഞാൻ എന്നും ചിന്തിക്കുന്നത് ഇത്രയും capacity ഉള്ള നിങ്ങൾ എന്തിനാണ് ഒട്ടും capacity ഇല്ലാത്ത മോദിയെ കുറിച് എന്നും സംസാരിക്കുന്നത്. .നിങ്ങൾ ഹോർലിക്സ് നെ കുറിച് സംസാരിച്ചത് പോലെ ഓരോ മനുഷ്യനെയും ബന്ധപ്പെടുന്ന വിഷയം എടുക്കു എത്ര മനോഹരമായി നിങ്ങൾ അത് അവതരിപ്പിച്ചിട്ടുണ്ട് അല്ലെ. .?....
@user-iy5hb2kq5z
@user-iy5hb2kq5z Ай бұрын
,evm. ഉണ്ടങ്കിൽ.20.അല്ല. 100.വർഷവും. മോഡിക്ക്. തുടരാം.എന്ന്. മോങ്ങജ്.
@TripleAAA787
@TripleAAA787 Ай бұрын
400 seat paranju talliya teamaa, ee 5 varsham tanne full nikkuvo ennu samshayavamaa.
@apatrioticindian5076
@apatrioticindian5076 Ай бұрын
മുന ആരുടേതാണ് ഒടിയുന്നത് എന്ന് കാത്തിരുന്ന് കാണാം...
Out Of Focus Live | 02 July 2024
35:06
MediaoneTV Live
Рет қаралды 56 М.
A little girl was shy at her first ballet lesson #shorts
00:35
Fabiosa Animated
Рет қаралды 17 МЛН
小蚂蚁被感动了!火影忍者 #佐助 #家庭
00:54
火影忍者一家
Рет қаралды 34 МЛН
Heartwarming Unity at School Event #shorts
00:19
Fabiosa Stories
Рет қаралды 25 МЛН
Получилось у Миланы?😂
00:13
ХАБИБ
Рет қаралды 5 МЛН
Out Of Focus Live | 17 July 2024
44:44
MediaoneTV Live
Рет қаралды 56 М.
A little girl was shy at her first ballet lesson #shorts
00:35
Fabiosa Animated
Рет қаралды 17 МЛН