No video

'മുറിവ്' പൊള്ളിക്കുന്നോ? | Singer Gowry Lekshmi responds to 'Murivu' criticism | Out Of Focus

  Рет қаралды 14,701

MediaoneTV Live

MediaoneTV Live

Күн бұрын

#MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺KZfaq News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZfaq Program: / mediaoneprogram
🔺Website: www.mediaoneon...
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 123
@GowryLekshmiOfficial
@GowryLekshmiOfficial Ай бұрын
Thank you so much for the support ❤
@teamsajja
@teamsajja Ай бұрын
സന്തോഷ്‌ പണ്ഡിതന്റെ പാട്ടുകൾക്കും വിമർശനം ഉണ്ടായിട്ടുണ്ട്... അതങ്ങനെയാണ് 😅
@dilshadali007
@dilshadali007 Ай бұрын
​@@teamsajja😂😂sariyan kazhivulllrokke ingane palathum neridum..
@ananthapadmanabhan8795
@ananthapadmanabhan8795 Ай бұрын
Sorry that you had a really bad childhood.. but in all sincerity, the music and the video are really bad.. the video seems to be ripped out of a Nickie minaj video and the music is pathetic..
@vayalarharoon
@vayalarharoon Ай бұрын
Mainstream media is with you..never mind comments coming from social media... younger generation girls and boys see it no problem..
@teamsajja
@teamsajja Ай бұрын
@@vayalarharoon 🤣
@LoveFootball-143
@LoveFootball-143 Ай бұрын
അല്ലെങ്കിലും നമ്മൾ കടന്നുപോവാത്ത അനുഭവങ്ങൾ നമുക്ക് വെറും കെട്ടുകഥകൾ ആണെന്ന് ആണല്ലോ പറയാ.... ബസിൽ വച്ച്.... അടുത്ത വീട്ടിൽ കളിക്കാൻ പോവുമ്പോൾ..... School bus കാത്തു നിൽക്കുന്നതിനിടയിൽ..... Tution ക്ലാസ്സിൽ വച്ച്.... ബന്ധു വീടുകളിൽ വച്ച്....പലരുടെയും പല അനുഭവങ്ങൾ ആണ്..... ഓർത്താൽ വീണ്ടും വീണ്ടും മുറിപ്പെടുത്തുന്ന.... കണ്ണ് നനയിക്കുന്ന....കനൽ പോലെ ജ്വലിക്കുന്ന.... അത് ചെയ്തവനെ കൊല്ലണം എന്ന് തോന്നിപ്പിക്കുന്ന അനുഭവങ്ങൾ.... Good touch bad touch തിരിച്ചറിയാൻ പറ്റാത്ത പ്രായത്തിൽ.... ഇവർ എന്തിനു വേണ്ടി നമ്മെ തൊടുന്നു എന്ന് മനസ്സിലാക്കാൻ പോലും കഴിയാത്ത പ്രായത്തിൽ.... അതിലൂടെ കടന്നു പോയവർക്ക് അറിയാം.... വളരും തോറും എല്ലാം തിരിച്ചറിയും തോറും എത്ര വലിയ abuse ഇൽ കൂടിയാണ് താൻ കടന്നു പോയത് എന്ന് മനസ്സിലാക്കുമ്പോൾ... അയാൾ എന്ത് വൈകൃതമാണ് തന്നോട് ചെയ്തത് എന്ന് realize ചെയ്യുമ്പോൾ കൂടുതൽ കൂടുതൽ വേദനിക്കും..... ജീവിതം മുഴുവൻ ഒരു തരം insecurity പേറി നടക്കേണ്ടി വരുന്ന അവസ്ഥ...വിവാഹം കഴിക്കാൻ പേടി... മക്കളുണ്ടായാൽ അവർക്കും ഇങ്ങനെ വരുമോ എന്ന് ഓർത്തുള്ള ആധി........ ചെറിയ പ്രായത്തിൽ ആൺകുട്ടികളിൽ പലർക്കും ഇത്തരം അനുഭവങ്ങൾ കാണും. പക്ഷെ ചിലരുടെ reaction കാണുമ്പോൾ അങ്ങനെ ഉണ്ടായാലും അത് ആൺകുട്ടികളെ മാനസികമായി ബാധിക്കുന്നില്ല എന്ന് തോന്നും. പെൺകുട്ടികൾക്ക് അങ്ങനെ അല്ല... വളരെ മോശമായി ബാധിക്കും......ചിരിച്ചു തള്ളാൻ ആവില്ല.... ഇവിടെ പാട്ടിന്റെ താളമോ രാഗമോ അല്ല പാടുന്ന പെൺകുട്ടിയുടെ വസ്ത്രത്തിന്റെ വലുപ്പമല്ല ആലാപന ശൈലിയല്ല ആ വരികളിൽ വരച്ചു വച്ച പൊള്ളുന്ന യഥാർഥ്യങ്ങൾ ഇന്നലെകളിൽ നടന്നിരുന്ന ഇപ്പോഴും നടക്കുന്ന സത്യങ്ങൾ.... അതാണ് നമ്മെ ചിന്തിപ്പിക്കുന്നത്... ഇത്തരം അനുഭവങ്ങൾ ഇല്ലാത്തവർക്കും ഒരു empathy ഉണ്ടെങ്കിൽ ഇതൊക്കെ മനസ്സിലാക്കാൻ കഴിയും... അല്ലാത്തവരോട് എന്തു പറയാൻ? നിങ്ങളുടെ ജീവിതത്തിൽ ഇത്രത്തോളം നീചമായ അനുഭവം കടന്നു വരട്ടെ.. അപ്പോൾ മനസ്സിലാകും എന്ന് പറയാനെ കഴിയൂ.... പിന്നെ കലാമൂല്യത്തിന്റെ കാര്യം... ഒന്നും മനസ്സിലായില്ലെങ്കിലും modern art ആസ്വദിക്കുന്ന... Award movies കണ്ട് WoW! എന്ന് പറയുന്ന പലർക്കും ഇത് കേൾക്കുമ്പോൾ അംഗീകരിക്കാൻ പറ്റുന്നില്ല.... Yes really its a version of me tooo.
@Abhijithd
@Abhijithd Ай бұрын
ആസ്വാദ്യകരമല്ലാത്ത ഒരു പാട്ട് നിര്‍മ്മിച്ചിട്ട് അത് കൊള്ളില്ല എന്ന് തുറന്ന് പറയുന്നവരെ എന്തിനാണ് പാട്ടിന്റെ ആശയം എതിര്‍ക്കുന്നവരായി ചിത്രീകരിക്കുന്നത്. രണ്ട്‌ വരി പോലും കേട്ടിരിക്കാന്‍ പറ്റാത്ത രീതിയില്‍ ഈണം നല്‍കിയ പാട്ടെന്ന് പോലും വിശേഷിപ്പിക്കാന്‍ കഴിയാത്ത കുറെ വരികളെ എങ്ങനെയാണ് ആളുകള്‍ക്ക്‌ ആശയത്തിന്റെ പേരിൽ മാത്രം കേട്ടിരിക്കാന്‍ കഴിയുക. ഇതിന്റെ സംഗീതം മികച്ചതാണ് എന്നൊക്കെ പറയുകയാണെങ്കില്‍ അവരൊക്കെ Alin Jose Pereara ആരാധകർ ആയിരിക്കും, അല്ലാതെന്താ പറയുക.
@Sarahj0
@Sarahj0 Ай бұрын
Thanne aarenkilum force cheytho paatt kelkkan
@Abhijithd
@Abhijithd Ай бұрын
@@Sarahj0 തന്നെ ആരെങ്കിലും ഫോഴ്സ് ചെയ്തിട്ടാണോ കമന്റിന് റിപ്ലൈ തന്നേക്കുന്നത്.
@-hanaMansoor
@-hanaMansoor Ай бұрын
നിങ്ങൾക്കുൾ കൊള്ളാൻ പറ്റാത്തത് ഒക്കെ മോശമാണ് എന്ന് ചിന്തിക്കരുത് അത് മറ്റുള്ളവർക്ക് നല്ലതാവും
@binoybruno2418
@binoybruno2418 Ай бұрын
ആസ്വാദ്യ കരമല്ലാത്തത് എന്ന രീതിയിൽ മാത്രമാണോ ഇത് വിമർശിക്കപ്പെടുന്നത്.. വെറുതെ കണ്ണടച്ചു ഇരുട്ടാക്കല്ലേ 😌🤌... പെണ്ണ് എന്ന factor ഉണ്ട്.. അവരുടെ എക്സ്പീരിയൻസ് പുരുഷ വിരുദ്ധത ആയിട്ട് കരുതി കുറെ maleshowenist വാണങ്ങൾ ഇതിനെ വിമർശിക്കാൻ ഓടി വരുന്നു 🤌..
@amal6031
@amal6031 Ай бұрын
​@@Abhijithddey ithilere umbiya rapum pattum aan ppozhathe trend matte aaranda thanthakku nnokke paranju base aaakki padunna oola pattokke alle trend. Ith ival itta album kelkkumbo athupole ippozhathe nilavarathin pattya kozhappallatha song aan.
@shahanasmusthafa.p.p2779
@shahanasmusthafa.p.p2779 Ай бұрын
Thank you😍. നിങ്ങൾ ഈ വിഷയം എടുത്തപ്പോഴാണ് ഇങ്ങനെ ഒരു പാട്ട് കേൾക്കുന്നത് 👍🏼👍🏼...
@seekzugzwangful
@seekzugzwangful Ай бұрын
പാട്ട് മോശം ആയിട്ടാണ് വിമർശനം എന്ന് കരുതുന്നില്ല! എത്രയോ മോശം പാട്ടുകൾ/ അഥവാ മലയാളി പൊതു ബോധത്തിനും സംഗീത അഭിരുചിക്കും അന്യം ആയിട്ടുള്ള പുതിയ ശ്രമങ്ങൾ ഇവിടെ ഉണ്ടാകുന്നു.. അവയ്ക്ക് ഒന്നും ഇല്ലാത്ത എതിർപ്പ് ഈ പാട്ടിന് വരാൻ കാരണം ആശയം തന്നെയാണ്.. അത് ഒരു പെൺകുട്ടി കരഞ്ഞു നിലവിളിച്ച് പറഞ്ഞാൽ വേണമെങ്കിൽ ഞങൾ സപ്പോർട്ട് ചെയ്യാം.. അല്ലാതെ പാട്ട് ഒന്നും പാടണ്ട എന്ന ധാർഷ്ട്യം കുറച്ച് കൂടുതലാണ്.. അഭിപ്രായം പറയണം തീർച്ചയായും.. വ്യക്തിപരമായ അധിക്ഷേപവും പരിഹാസവും അർഹിക്കുന്ന തരത്തിൽ മോശമാണ് ഈ പാട്ടെന്ന് വിശ്വസിക്കാൻ പ്രയാസമുണ്ട്! അതുകൊണ്ട് തന്നെ ഒരുപാട് ഇഷ്ടം ഒന്നും തോന്നിയില്ല എങ്കിലും എല്ലാ ദിവസവും ഒരു തവണ ഈ പാട്ട് കേൾക്കാനാണ് എൻ്റെ തീരുമാനം.
@vellykannan5320
@vellykannan5320 Ай бұрын
പാട്ടു... മോശമാണ്... അത്ര തന്നെ...
@msrvideos3858
@msrvideos3858 Ай бұрын
നിങ്ങൾ വാർത്ത ഉണ്ടാക്കിയാൽ മതി കേൾക്കുന്ന ഞങ്ങളുടെ ആസ്വാദനം നിങ്ങൾ ഉണ്ടാക്കേണ്ട ഇഷ്ടപ്പെട്ടു ല്ലെങ്കിൽ അതിനനുസരിച്ചുള്ള കമൻറുകൾ undaavum
@user-ql5zy1pc5l
@user-ql5zy1pc5l Ай бұрын
ഇതിനേക്കാൾ നന്നായി അലിൻജോസ് പെരേര എഴുതി സംഗീതം നൽകി പാടും
@tvrashid
@tvrashid Ай бұрын
Instagram Generationൽ ചില പ്രത്യേകകേന്ദ്രങ്ങളിൽ നിന്ന് വളർത്തിക്കൊണ്ടിരിക്കുന്ന സ്ത്രീവിരുദ്ധത ആശങ്കാജനകമാണ്.
@DanPieu
@DanPieu Ай бұрын
അജിംസ് പറയുന്നത് എന്താണ്? ഒരു കാര്യം റാപ്പ് ആക്കി പാടിയാൽ അത് വിമർശനാതീതമാണ് എന്നോ? അങ്ങനെയെങ്കിൽ മോശം റാപ്പർ എന്നൊരു വിഭാഗമേ കാണില്ലല്ലോ, ടാലന്റ് ഇല്ലാത്തവർക്ക് പോലും റാപ്പർ ആകാമല്ലോ.
@naeemnkc6189
@naeemnkc6189 Ай бұрын
അതിന് ശാസ്ത്രീയമായ അളവ്കോൽ ഒന്നും ഇല്ല എന്നെ ഉള്ളൂ... അത് അസ്വദിക്കുന്നവരും ഇവിടെ ഉണ്ട്
@PrinceWalker-ed7fh
@PrinceWalker-ed7fh Ай бұрын
ആകാം... അത് ഇഷ്ട്ടം ഉളളവർ കാണും കൊള്ളില്ല എങ്കിൽ ആളുകൾ കാണില്ല....
@kallman-bn7dm
@kallman-bn7dm Ай бұрын
A patinte ashyathe ethirkunavare aan paranjath
@abhijithmk698
@abhijithmk698 Ай бұрын
പത്ത് പൈസക്ക് കേട്ടിരിക്കാൻ കൊള്ളാത്ത അങ്ങേയറ്റം അരോചകമായ ഒരു പാട്ട് (സോറി അങ്ങനെ വിളിക്കാൻ വയ്യ)പടച്ചു വിട്ടിട്ട് അതിനെതിരെ പറയുന്നവരെ എല്ലാം സ്ത്രീ വിരുദ്ധർ ആക്കുന്നത് ഊളത്തരമാണ്. വരികളിലെ പ്രമേയം മാത്രം നോക്കി പാട്ട് ആസ്വദിക്കാൻ സാധ്യമല്ല.
@archanacr
@archanacr Ай бұрын
Tune nallath aayal arochakaram aya paat kettirikkan pattumo? Kari pidicha thathamma alle thankalude caller tune?
@abhijithmk698
@abhijithmk698 Ай бұрын
@@archanacr അതേത് തത്തമ്മ ?
@archanacr
@archanacr Ай бұрын
@@abhijithmk698 😂 made me laugh honestly. Vittek bro
@abhijithmk698
@abhijithmk698 Ай бұрын
@@archanacr 🤭
@kallman-bn7dm
@kallman-bn7dm Ай бұрын
​@@archanacryou are just lit 😂💥
@Aju_Lonewolf
@Aju_Lonewolf Ай бұрын
പാട്ട് ❌ അവരാതം ✅
@junabr930
@junabr930 Ай бұрын
ഇവർക്കൊക്കെ പേടിയാണ് നാളെ ഞാൻ ഇരയാക്കിയ അവരും ഇതുപോലെ വന്ന് അവരുടെ അനുഭവങ്ങൾ പങ്കുവെച്ച് എൻറെ കാര്യം എന്താകും എന്ന പേര് സത്യത്തിൽ ഇന്ത്യയിൽ പെണ്ണായി ജീവിക്കുക എന്നത് വലിയ ബുദ്ധിമുട്ടാണ്
@vhcjcv5760
@vhcjcv5760 Ай бұрын
ആണായി ജീവിക്കുന്നതും പാടാണ്. നിങ്ങൾ ഒരു കള്ള case കൊടുത്താൽ അന്വേഷണം പോലും ഇല്ലാ ജയിൽ ഇൽ ഇടും. പുതിയ നിയമം വീണ്ടും സ്ത്രീ കൾക്ക് മുതലെടുക്കൻ പറ്റിയതാണ് വന്നത്. കള്ള case കാരണം ആത്മഹത്യ ചെയ്ത പുരുഷന്മാരുടെ എണ്ണം കൂടി കൂടി വരുന്നു
@vinayak7602
@vinayak7602 Ай бұрын
😂😂
@mohammedfahis165
@mohammedfahis165 Ай бұрын
Ajims 👍
@binoybruno2418
@binoybruno2418 Ай бұрын
അമ്മാവൻ വാണം 😂... കാക്കമാരുടെ favourite 😂🤌...
@SinanMuhammed-oe3nh
@SinanMuhammed-oe3nh Ай бұрын
നിങൾ ആണുങ്ങൾക്ക് വേണ്ടിയും ഒരു episode വെക്കു......
@athul8157
@athul8157 Ай бұрын
Ningalude veetil sthreekalille?😮
@akhilbabu4563
@akhilbabu4563 Ай бұрын
​@@athul8157 sthrekalu mathrollo ninte veetil
@vhcjcv5760
@vhcjcv5760 Ай бұрын
പുരുഷ വിരുദ്ധത channel ഇൽ അടക്കം ഇരുന്നു പറയുന്നത് കേട്ടിട്ടുണ്ട്. അതിൽ എന്താണ് ഒരു ചർച്ച വെക്കാതെ. അവതാരകർ എന്ത് കൊണ്ട് അവരെ തടയുന്നില്ല?. പുരുഷ വിരുദ്ധത പറയുകയും നിയമം മുതലാക്കി പുരുഷന്മ്മാരെ കുടുക്കുകയും ചെയ്തിട്ട് അവസാനം സ്ത്രീ വിരുദ്ധത എന്ന് പറഞ്ഞു moongiyittu കാര്യം ഇല്ലാ
@sree5754
@sree5754 Ай бұрын
ഇത് പോലെ ഒരു മുറിവ് ആറാം നൂറ്റാണ്ടിൽ ഉണ്ടായിട്ടുണ്ട് 😅
@joeljoseph4150
@joeljoseph4150 Ай бұрын
Media one എന്ന് മുതൽ ആണ് പാവാട ആയത്.
@renjithparameswaran6585
@renjithparameswaran6585 Ай бұрын
നിങ്ങൾ nila നമ്പ്യാർ കുറിച്ച് സംസാരിക്കു media one. 🙏🏼
@ajithasajith618
@ajithasajith618 Ай бұрын
നിള നമ്പ്യാർ നല്ല ഒരു പേരാണ്.. എന്തായാലും നല്ല ഒരു പേരാണ് ആ കുട്ടി select ചെയ്തത്.. ഏതോ ഒരു ചാണകച്ചേട്ടൻ അനിൽ നമ്പ്യാർ കരച്ചിലും പിഴിച്ചിലും ആയി നടക്കുന്നുണ്ടാർന്നു... പുള്ളിക്കാരന്റെ കരച്ചിൽ മാറിയോ എന്തോ
@renjithparameswaran6585
@renjithparameswaran6585 Ай бұрын
@@ajithasajith618 nila nair എന്ന് മതിയായിരുന്നു 😂
@Alapkvi
@Alapkvi Ай бұрын
The lyrics was not the issue but the music !
@ssh4482
@ssh4482 Ай бұрын
ഇതിനേക്കാൾ മികച്ച വരികൾ ആണ് സന്തോഷ്‌ പണ്ഡിറ്റ്‌ ന്റെ പാട്ടുകൾക്ക്. ഈ പറയുന്ന ആളുകൾ തന്നെ അതിനെ വിമർശിക്കും ആസ്വാദനം ഇല്ല എന്നൊക്കെ പറഞ്ഞു 😀 പാട്ട് എന്ന് പരഞ്ഞു പ്രസംഗം നടത്തുന്ന പോലെ ഉണ്ട്.
@msrvideos3858
@msrvideos3858 Ай бұрын
ഒരു സംഭവം കേൾക്കുന്ന നമ്മൾ ഇഷ്ടപ്പെട്ടില്ലെങ്കിൽ ഇഷ്ടപ്പെട്ടില്ല എന്ന് തന്നെ സോഷ്യൽ മീഡിയയിൽ തുറന്നു പറയും ദ ഇപ്പോൾതന്നെ നിങ്ങളുടെ ഈ ആറ്റിട്യൂട് ഇഷ്ടപെട്ടില്ല ഇഷ്ടപ്പെട്ടില്ലെങ്കിൽ അത് പുറത്ത് തുറന്നു പറയാനുള്ള സ്വാതന്ത്ര്യം ഇല്ലേ ഞങ്ങളുടെ സ്വാതന്ത്ര്യത്തിൽ നിങ്ങൾ ഉണ്ടാക്കേണ്ട പിന്നെ അഭിപ്രായം പറയാൻ താൽപര്യമില്ലെങ്കിൽ പിന്നീട് കമൻ്റ് ബോക്സ് ഓഫ് ചെയ്യണം അല്ലാതെ കേൾക്കുന്ന ഞങ്ങളുടെ ആസ്വാദനത്തിൽ കയറി നിങ്ങൾ ഉണ്ടാക്കേണ്ട നിങ്ങൾ വാർത്ത ഉണ്ടാക്കിയത് മര്യാദക്ക് റിപ്പോർട്ട് ചെയ്താൽ മതി നിങ്ങൾ കൊടുക്കുന്ന വാർത്തയിലും മറ്റും സത്യസന്ധത കാണിക്കാൻ ആദ്യം നിങ്ങൾ താൽപര്യം കാണിക്ക എന്നിട്ട് മതി സംഗീതം കേൾക്കുന്നവരുടെ ആസ്വാദനത്തിൽ കൈകടത്താൻ
@AnoopKammaran
@AnoopKammaran Ай бұрын
6:53, Athinu kaaranam ippo varshangalayi purusha virudhathakku kittikondirikkunna angeekaaram aanu... Purushanmaare aarkum enthum parayaam ennaal sthreekale patti oraksharam polum mindipokaruthu enna sthithiyum athu muthlaakkukayum aayudham vare aakukayum cheyyunna pala sthreekaleyum kandu aalukalkku maduthu ennathaanu satyam... Atre ullu...
@rizwanmhmd9780
@rizwanmhmd9780 Ай бұрын
കായിപാട്ട് പാടിനടന്ന സമൂഹത്തിനെന്തിനാണ് ഈ പാട്ടിനോടിത്ര വിരോധം.... പാടിയത് പെണ്ണായതോണ്ടാണോ....
@Abhijithd
@Abhijithd Ай бұрын
ഓരോ മനുഷ്യരുടെയും അഭിരുചികൾ വ്യത്യസ്തമാണ്, അത് കൊണ്ട് തന്നെ എന്ത് കാര്യങ്ങള്‍ക്കും സമൂഹത്തില്‍ വിമര്‍ശനങ്ങള്‍ ഉണ്ടാക്കുന്നത് സ്വാഭാവികമാണ്. പക്ഷേ ഇവിടെ എന്ത് വിഷയമാണോ വിമര്‍ശിക്കപ്പെട്ടത് അതിനെ കുറിച്ച് സംസാരിക്കാതെ വിഷയം വളച്ചൊടിച്ച് വിമര്‍ശകരെ എല്ലാം സ്ത്രീ വിരുദ്ധരായി ചിത്രീകരിക്കുകയാണ് ചെയ്യുന്നത്.
@vinayak7602
@vinayak7602 Ай бұрын
Oola song pennu padiyath kond nallath aan parayano
@kallman-bn7dm
@kallman-bn7dm Ай бұрын
​@@vinayak7602ninte caller tune karipidicha thathamma aayrikm le
@vinayak7602
@vinayak7602 Ай бұрын
@@kallman-bn7dm alla
@shalinivinod9705
@shalinivinod9705 Ай бұрын
Ithil paranja mob mentality athin paranja example varathan enna movie. I hv smthng to add on that athilm best example i think aattam enna film anu.. athil ellrdem mentality purath varunund..context film kanda seshavm nammale chindikanm manasilakanm preripikunnathanu ..that was an eye opener for me..
@shameeralibeeran8667
@shameeralibeeran8667 Ай бұрын
മുറിവ് മറ്റെന്തിനോ തിളക്കുന്ന മുറിവ് അല്ലാതെ മുറിവിന് ലേപനമല്ല ഈ കലകൾഅത് ചട്ടിയിൽ നിന്ന് വറചട്ടിയിലേക്ക് എന്ന ഒരു സന്ദേശം അല്ലാതെ മുറിവ് ഉണക്കാൻ മരുന്നു ഒന്നും ഇല്ല എന്ന് തന്നെ പറയാം ഇനി അവരുടെ പാട്ടുകൾ എല്ലാം കേരളത്തെ എങ്ങനെ എങ്കിലും യൂറോപ്പിൽ കൊണ്ട് കെട്ടണം എന്ന ചിന്തയിലുള്ളതാണ് യുറോപ്പ് എന്തോ ആണ് അവരെ അനുകരിക്കുന്നതിൽ കവിഞ്ഞു ഒന്നും പറയുന്നില്ല. മുറിവു ശരിയായിരിക്കാം പക്ഷെ മുറിവുണക്കുന്നതായിക്കണ്ടേ മുറിവിനെ നാട്ടുകാർക്ക് കൊടുക്കുമ്പോൾ '
@sanilcs6979
@sanilcs6979 Ай бұрын
പക്ഷെ എല്ലാവർക്കും യൂറോപ്പിൽ പോയാൽ മതി 😂😂അഭയാർത്ഥി ആയിട്ടായാലും യൂറോപ്പിൽ എങ്ങനെയെങ്കിലും എത്തിയാൽ മതി 😂😂😂ആർക്കും പാകിസ്ഥാൻ, താലിബാൻ, സിറിയ വേണ്ട 😂😂😂
@user-dd2oc7ip7k
@user-dd2oc7ip7k Ай бұрын
ഗൗരിയുടെ തിരിഞ്ഞും മറിഞ്ഞും എന്ന പാട്ട് ഒരു unconventional സോങ് ആയിരുന്നു. അതിന്റെ പ്രേക്ഷകർ ഏറ്റെടുത്തു. കാരണം പാട്ട് അത്രയും മികച്ചതായിരുന്നു. ഈ പാട്ട് വളരെ cheesy ആയി പ്രേക്ഷകർക്ക് തോന്നി എന്നത് accept ചെയ്യാൻ ഗൗരിക്ക് കഴിയുന്നില്ല. പിന്നെ politics ഉണ്ടെങ്കിൽ എന്തിനെയും സപ്പോർട്ട് ചെയ്തേ പറ്റൂ എന്ന് ചിന്തിക്കുന്നവർ ഇതിനെ back ചെയ്യുന്നു.
@kallman-bn7dm
@kallman-bn7dm Ай бұрын
ithe alukal thanne BABY JEAN nte karipidicha thathamma padi nadakm.. oru parathim ilathe (i liked both songs btw -both are talented artists)
@muhammedfaizal4859
@muhammedfaizal4859 Ай бұрын
പാട്ട് മോശം ആണ്...ഇനിയും പറയും
@arunraj6009
@arunraj6009 Ай бұрын
Composition വളരെ ശോകം.. 🤭🤭
@dilshadali007
@dilshadali007 Ай бұрын
Steeesamrakshamnam enna peril ningalkk andatha badichirikkunnu.......... Ellam sathyamayirikanamrnnilla.. Pennayathukond viswasikkanam ennindo..... Pinne a pattunkettitt arenkilum athmahathya cheyyhaningal utharuvako (patt atrakk mosham🤐) 🤔🤔🤔🙄
@nishadn1448
@nishadn1448 Ай бұрын
ഇതൊക്കെയാണോ പാട്ട് വെറും മോശം. അവര്ക് ഏതുനേക്കാളും ഒരു പോസ്റ്റ്‌ ഇട്ടാൽ മതിയായിരുന്നു കോപ്രായം കാട്ടിട്ട് അത് മഹത്തായ സംഗീതം എന്ന് പറയരുത്
@athulr3915
@athulr3915 Ай бұрын
Eth malabarile kalyananglil pennungal adukalayil irikunath avarde samskaram aan paranja media one..😂😂😂😂
@writtenright
@writtenright Ай бұрын
ഇത് കവലപ്രസംഗമല്ലല്ലോ മ്യൂസിക്കല്ലേ..അപ്പോള്‍ അടിസ്ഥാനപരമായി വേണ്ട കാര്യം അത് കേള്‍ക്കുന്നവര്‍ക്ക് ആസ്വാദ്യകരമായിരിക്കണം എന്നാണ്.. വരികള്‍ മോശമായാല്‍ പോലും മ്യൂസിക്ക് അതൊക്കെ കോംപന്‍സേറ്റ് ചെയ്യാറുണ്ട് പലപ്പോഴും. ഇവിടെ രണ്ടും നടന്നിട്ടില്ല. വരികള്‍ വളരെ മോശം,പാടിയതും മോശം. റാപ്പ് ചെയ്യുമ്പോള്‍ ആളുകളെ അതിലേക്ക് നിര്‍ത്തുന്നതില്‍ പ്രധാന പങ്ക് റാപ്പ് എങ്ങനെ സൗണ്ട് ചെയ്യുന്നു എന്നുള്ളതാണ്. ഇവിടെ റാപ്പ് സിംപിള്‍ പരിപാടിയാണെന്ന ധാരണയില്‍ റാപ്പ് പോലെ തോന്നിക്കുന്ന എന്തോ ഒന്ന് വായില്‍ തോന്നിയപോലെ ക്ഷണനേരത്തില്‍ എഴുതിത്തീര്‍ത്ത വരികളും വെച്ച് ഇറക്കിവിട്ടപ്പോള്‍ കിട്ടിയ one of the worst performances ആണിത്. നിങ്ങള്‍ എന്ത് മഹത്തായ ആശയം വരികളിലൂടെ പറഞ്ഞാലും മ്യൂസിക്ക് കൂറയാണെങ്കില്‍ ആസ്വദിക്കാനൊക്കില്ല. ഇവിടെ വരിയും കൂറ സംഗീതവും കൂറ. അവരുടെ പൊളിറ്റിക്ക്സുമായി അലൈന്‍ ചെയ്യുന്നു എന്നുവെച്ച് എന്ത് ചര്‍ദ്ദിച്ചാലും അതൊക്കെ താങ്ങേണ്ടുന്ന ബാദ്ധ്യതയുള്ള ഗതികെട്ട ജന്മങ്ങളല്ല എല്ലാവരും.
@kallman-bn7dm
@kallman-bn7dm Ай бұрын
keralthile ella sthreekalum orikengilum ith anubhavich kanum. either ne ith cheythitund cheythond irikunund .Alle ninte ammem pengalem vilich adth irithy ne ith vare choychitila avark nthoke duranubhavangal undaytunden. athondan lyrics sir nu theere aswadhikan patathath 😊
@writtenright
@writtenright Ай бұрын
@@kallman-bn7dm hahah..Onju podey...chumma chirippikkathe...E pattu koora aanennu paranjal athinartham koora aanennanu allathe parayunnavan prashnakariyanennalla...anubhavam song aakkumpo depth ulla lyric undakanam..rap aakumpo nallapole sound cheyyanam...manassilayo..?? ithanu njan paranjathinte churukkam...evide manassilakan!! Vedi vechal puka..
@kallman-bn7dm
@kallman-bn7dm Ай бұрын
@@writtenright ath ser swayam visheshipichath anen thonunu ..nalla match 🤣
@writtenright
@writtenright Ай бұрын
@@kallman-bn7dm ഉം..പൊളിറ്റിക്ക്സ് പ്രൊപ്പഗേറ്റ് ചെയ്യാന്‍ ആര്‍ട്ടിനെ ഉപയോഗിക്കാം പക്ഷേ ആര്‍ട്ടിനെ പ്രൈമറിലി ആര്‍ട്ടായി പരിഗണിച്ചുവേണം പ്രൊപ്പഗന്‍റയൊക്കെ. മനസ്സിലായോ വിഡ്ഢി??
@anyani123
@anyani123 Ай бұрын
ajims👍🤍
@hasaannn-07
@hasaannn-07 Ай бұрын
Rap songo, atho😂😮
@vinayak7602
@vinayak7602 Ай бұрын
😂 sathyam
@akhilbabu4563
@akhilbabu4563 Ай бұрын
😂😂😂😂 ottum effort edukkathe aalukalk enjoy cheyyan pattatha veruppikkunna song undakyt troll kittumbo mongunnath enthina
@josep558
@josep558 Ай бұрын
Ivan marum kanakk thanne 🤦‍♂️🤦‍♂️
@jithinmohan2920
@jithinmohan2920 Ай бұрын
Bro don't even know any basic idea about malayalam rap starts
@akhilbabu4563
@akhilbabu4563 Ай бұрын
Ottum enjoy cheyyan pattatha veruppikkunna paat undakyt troll undavunnath sobavikam
@nishadn1448
@nishadn1448 Ай бұрын
കലയെ കൊല്ലരുതേ 🙏🏻🙏🏻
@YadhuKr-ry5yz
@YadhuKr-ry5yz Ай бұрын
അതാണ് ഫെമിനിസം 😂😂
@msshafeek87
@msshafeek87 Ай бұрын
പാവാട താങ്ങികൾ വന്നല്ലോ...
@PabloPablo-sv8hq
@PabloPablo-sv8hq Ай бұрын
Women ☕☕☕
@jfryteg
@jfryteg Ай бұрын
പ്രമോദ് ramane aara mediaonel konduvannath waste
Men are not my enemies, says Parvathy| Manorama News
24:05
Manorama News
Рет қаралды 404 М.
ഇതോ AMMA ! ​ഗം | #Gum #NishanthMavilaVeetil | 23 August 2024
20:48
Fortunately, Ultraman protects me  #shorts #ultraman #ultramantiga #liveaction
00:10
🩷🩵VS👿
00:38
ISSEI / いっせい
Рет қаралды 26 МЛН
а ты любишь париться?
00:41
KATYA KLON LIFE
Рет қаралды 3,6 МЛН
Fortunately, Ultraman protects me  #shorts #ultraman #ultramantiga #liveaction
00:10