കച്ചത്തീവിനെ കത്തിക്കുമ്പോൾ | MK Stalin responds to PM's remarks on Katchatheevu row | Out Of Focus

  Рет қаралды 42,084

MediaoneTV Live

MediaoneTV Live

2 ай бұрын

#MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺KZfaq News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZfaq Program: / mediaoneprogram
🔺Website: www.mediaoneonline.com
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 128
@jineshvb7378
@jineshvb7378 Ай бұрын
ഗുജറാത്ത്‌ കലാപത്തിൽ കൃത്യമായ അന്വേഷണവും, വിചാരണയും നടന്നിരുന്നെങ്കിൽ വിഷ കുരു ജയിലിൽ കിടന്നേനെ...
@shr1293
@shr1293 Ай бұрын
2047 ൽ റൗപ്പിക്കാ രാശിയം ഭരിക്കുമ്പോൾ വിശ്വ കുരു ജയിലിൽ ആവും തീർച്ച
@AbdulKhaliq-ff6tg
@AbdulKhaliq-ff6tg Ай бұрын
അതുകഴിഞ്ഞു പത്തു വർഷം അധികാരത്തിൽ ഇരുന്ന കോൺഗ്രസ്‌ കളിച്ച മൃദു ഹിന്ദുത്വ അവർക്ക് തന്നെ പിന്നീട് നാശമായി 🤔
@shafentertainment1317
@shafentertainment1317 Ай бұрын
Yes​@@AbdulKhaliq-ff6tg
@malavikamenon4465
@malavikamenon4465 Ай бұрын
ദൂരെ ഇരുന്ന് പറയാൻ എല്ലാവർക്കും എളുപ്പമാണ്........ ഗുജറാത്ത് കലാപത്തിൽB അവിടത്തെ ബിജെപി കാർക്ക് എതിരെ മൊഴി കൊടുത്തിരുന്ന സംസ്ഥാനത്തെ ഉയർന്ന പോലീസ് ഉദ്യോഗസ്ഥൻ കഴിഞ്ഞ 10 വർഷങ്ങളായി എവിടെയാണ് താങ്കൾക്ക് അറിയുമോ..... അറിയില്ലെങ്കിൽ ഞാൻ പറഞ്ഞു തരാം .... അയാൾ ഇപ്പോഴും ജയിലിലാണ്..... ആരൊക്കെ ബിജെപി നേതാക്കന്മാർക്ക് എതിരെ ശബ്ദമുയർത്തിയിട്ടുണ്ടോ അവർക്കുള്ള പണി കിട്ടിയിട്ടുമുണ്ട്...... പിന്നെ എന്തിന്റെ ബേസിലാണ് ശരിയായി അന്വേഷണം നടത്തിയിരുന്നെങ്കിൽ മലമറിഞ്ഞേനെ എന്നെ നിങ്ങൾ പറയുന്നത്?.....
@shr1293
@shr1293 Ай бұрын
@@malavikamenon4465 ആ മഹാനായ പോലീസ്കാരനെ സുപ്രീം കോടതി ശിക്ഷിച്ചിട്ടാണ് ജയിലിൽ ഉണ്ട തിന്നുന്നത്😂😂😂
@anithakabeer1460
@anithakabeer1460 Ай бұрын
വിവാദം, വർഗീയത, ബോണ്ട്‌ =ബിജെപി
@_Story_hunter_
@_Story_hunter_ Ай бұрын
MOHAMMED /7k 7:10 7😅(0
@johnsondaniel8062
@johnsondaniel8062 Ай бұрын
ഒരു രാജ്യത്തെ പ്രധാനമന്ത്രി എത്രത്തോളം തരംതാഴ്ന്ന് പോയി എന്നതിന് ഉദാഹരണമാണ് കച്ച ത്തീവ് പ്രശ്നം 2 രാജ്യങ്ങൾ തമ്മിൽ ഉള്ള സൗഹൃത്തെ ബാധിക്കുന്ന കാര്യമാണ്
@sadakathullamc3519
@sadakathullamc3519 Ай бұрын
ഇന്ത്യയിലെപല നഗരങ്ങളുടെയും പേരുകൾ മാറ്റി കളിക്കുമ്പോൾ !അരുണ്ണാജൽ പ്രദേശ് എന്ന പേര് ചൈന മാറ്റികൊണ്ടിരിക്കുന്നു!ഒരു പോർ വിളിയും ഇവിടുന്ന് ഇല്ലാ.. ❗
@kwt1000
@kwt1000 Ай бұрын
അതും ബോണ്ട്‌ ജിയുടെ ഗ്യാരണ്ടിയാണ് ഹേ
@saleelk02
@saleelk02 Ай бұрын
വെറുതെയല്ലല്ലോ, ചൈനയോട് 15000 കോടി പി.എം കെയർ ഫണ്ടിലേക്ക് മേടിച്ചിട്ടുണ്ടല്ലോ
@footballanalysismalayalam7357
@footballanalysismalayalam7357 Ай бұрын
ചൈന നമ്മുടെ ഭൂമി, ഒരു സംസ്ഥാനം തന്നെ കൊണ്ട് പോയാൽ പോലും മോദിജി മിണ്ടില്ല... 🤣🤣🤣
@user-pg9qd5vm4d
@user-pg9qd5vm4d Ай бұрын
കച്ച ത്തീവിനെക്കുറിച്ച്, പറയേണ്ട ഒരു കാര്യവുമില്ല, ഉദ്ദേശം കുറെ വോട്ടുകൾ മാത്രം, മോങ്ങി ജി യുടെ കാലത്ത് ചൈന കയ്യേറിയ നമ്മുടെ രാജ്യത്തിലെ സ്ഥലത്തേക്കുറിച്ച് ഒരു ആശങ്കയുമില്ല, അതാണ് മോങ്ങിയുടെ ഗ്യാര" ണ്ടി " .
@Anwar-mf4jm
@Anwar-mf4jm Ай бұрын
' ഈ വേട്ട വളിയൻ ബോണ്ടി ജി അടുത്ത കുത്തി തിരുപ്പുമായി ഇറങ്ങിയിട്ടുണ്ട്
@mercymary1004
@mercymary1004 Ай бұрын
5 വർഷം Bajpaayum 10 വർഷം മോഡിയും ഭരിച്ചല്ലോ. മൊത്തം 15 ബിജെപി ഭരിചു. എവിടെയായിരുന്നു ഇത്രയും നാളും . എപ്പൊഴൊ നടന്നതിനു അതും ഒത്തു തീർപ്പ് ആയ കാര്യത്തിൽ എന്തൊരു അക്കര. പക്ഷെ ഇന്നും, ഇന്നലെയും ആയിട്ടു നടക്കുന്ന അരുണച്ചാൽ പ്രദേശ് കാര്യത്തിൽ എല്ലാം ചൈനക്ക് വിട്ടു കൊടുത്തിരിക്കുന്നു. ഇതിന്റെ പേരാന്നു യഥാർത്ഥ രാജ്യ സ്നേഹം. സമ്മതിക്കണം ഇമ്മാതിരി ജന്മങ്ങളെ. ഒരു ഉളുപ്പും ഇല്ലാത്തവങ്ങൾ
@muhammadrizwanmalik7
@muhammadrizwanmalik7 Ай бұрын
ദാവൂദ്സാഹിബ്‌, അജിമ്സ്, നിഷാദ്, ബെസ്റ്റ് കോമ്പോ മീഡിയ ഓൺ കാണുന്നത് ഇവരുള്ളത്കൊണ്ട് ❤❤❤
@aswathymadhusoodanan8550
@aswathymadhusoodanan8550 Ай бұрын
അഭിലാഷ് ചേട്ടൻ undaarunnapo ഇതിലും കിട് combo aarunn
@AsA-fq6oe
@AsA-fq6oe Ай бұрын
നമ്മുടെ രാജ്യത്തെ എലെക്ഷൻ പക്കാ കോമഡി യും നിലവാരവും ഇല്ലാതെ ആയിട്ടുണ്ട്
@joybeeviswanathan58
@joybeeviswanathan58 Ай бұрын
GCC and thurky muslim country oka yantha qulity
@AsA-fq6oe
@AsA-fq6oe Ай бұрын
@@joybeeviswanathan58 ഞാൻ ഇന്ത്യക്കാരൻ ആണ് ബായ്
@joybeeviswanathan58
@joybeeviswanathan58 Ай бұрын
@@AsA-fq6oe I am not question your identity and nationality saho
@AsA-fq6oe
@AsA-fq6oe Ай бұрын
@@joybeeviswanathan58 ഇന്ത്യയിലെ കാര്യം പറയുമ്പോൾ എന്തിനാ വിദേശത്തേക്ക് പോകുന്നേ ? നമ്മൾ മറ്റൊരു രാജ്യത്തെ മാതൃകയാക്കേണ്ട കാര്യമില്ല . അതും ജനാതിപത്യം ഇല്ലാത്ത രാജ്യങ്ങളെ . ഇന്ത്യയിലെ കാര്യം പറയുമ്പോൾ മറ്റുള്ള രാജ്യത്തെക്കു പോകുന്നത് തന്നെ ഒരു അസുഖത്തിന്റെ ഭാഗമാണ് 😊. ലോകത്തിലെ ഏറ്റവും വലിയ ജാനാധിപത്യ രാജ്യമായ ഇന്ത്യക്ക് ശക്തമായ ഒരു ഭരണ ഘടനയുണ്ട് .
@joybeeviswanathan58
@joybeeviswanathan58 Ай бұрын
@@AsA-fq6oe yathra comedy ayallum indian democracy mahathm mattu country elya
@user-zo8gu4sz2b
@user-zo8gu4sz2b Ай бұрын
China has released forth list of 30 more names for places in Arunachal Pradesh. Katchatheevu കത്തിക്കാൻ ഇറങ്ങിയ Modi jee അറിഞ്ഞുകാണില്ല ഇതൊന്നും!
@vasva7393
@vasva7393 Ай бұрын
രാജീവു ഗാന്ധിയുടെ ഗതി മോദിക്ക് ഉടൻ പ്രതീക്ഷിക്കാം സിംഹളരും മോശമല്ല
@shajicad1600
@shajicad1600 Ай бұрын
രാജീവ് ഗാന്ധിക്ക് എന്നും രാജ്യദ്രോഹികളുമായിരുന്നു കൂട്ട്, എന്നാൽ മോദിജിക്ക് രാജ്യസ്നേഹികളുമായാണ് അടുപ്പം , മോദിജി മറ്റുള്ളവരുടെ കാര്യത്തിൽ ഇടപെടാൻ പോകില്ല, ശ്രീലങ്കൻ സൈന്യവും LTTE യുമായാണ് അടി, അതിൻ്റെ ഇടയിൽ കയറി നിന്നു, ശ്രീലങ്കൻ ഭടൻ്റെ കൈയ്യിൽ നിന്നും തോക്കിൻ്റെ പാത്തി കൊണ്ട് അടി, LTTE മനുഷ്യ ബോംബായി അദ്ദേഹത്തെ കൊന്നു, അന്നത്തെ ഇന്ത്യ യെന്നാൽ പേടിക്കുന്ന ഇന്ത്യയായിരുന്നു, ഇന്നത്തെ മോദിയുടെ ഇന്ത്യ തിരിച്ചടിക്കുന്ന ഇന്ത്യ, പാകിസ്ഥാൻ്റ ഉള്ളിൽ കയറി തീവ്രവാദികളെ കൊല്ലുന്ന RAW യുള്ളപ്പോൾ , സിംഹളൻമാർ ഞൊട്ടും , കഷ്ടപ്പെട്ടു കിടന്ന ശ്രീലങ്കയെ സഹായിച്ചത് ഇന്ത്യയാണ്, ഇനി ഇവർ ചൈനയുടെ കൂടെ പോയാൽ ഇന്ത്യക്ക് ഒന്നുമില്ല, ഇസ്രായേൽ മറ്റുള്ളവരുടെ സഹായത്താലാണൊ ജീവിക്കുന്നത്, ലോകത്തിലെ നാലാമത്തെ സൈനിക ശക്തി, അഞ്ചാമത്തെ സാമ്പത്തിക ശക്തി ഇവരെയൊക്കെ പേടിക്കണൊ, മാലി പ്രസിഡൻ്റിന് ചൈനയുടെ പിറകെ പോയി ഇപ്പോൾ ഇന്ത്യയുടെ ദയയ്ക്കായി യാചിക്കുന്നു, നെഹ്രുവും, ഇന്ദിരാ ഗാന്ധി കാണിച്ച മണ്ടത്തരം നല്ലത്, മോദി പറഞ്ഞാൽ കുറ്റം
@fm5162
@fm5162 Ай бұрын
Well said 💪🏼 💯
@shepheekkmohammed9449
@shepheekkmohammed9449 Ай бұрын
50000 acres of land of Arunachal Pradesh taken by China during Mongis regime. Now saying 500 acre of Kachatheev.....😂😂😂
@user-zo8gu4sz2b
@user-zo8gu4sz2b Ай бұрын
Not 50,000..... almost 90,000 acres. പക്ഷേ ആ കാര്യം Modi jee മിണ്ടൂല...... മുട്ടിടിക്കും
@user-pb5cp6df8k
@user-pb5cp6df8k Ай бұрын
48 Sq km
@varghesecheria1684
@varghesecheria1684 Ай бұрын
ആഹാ... എങ്കി പാകിസ്താനും ബംഗ്ലാദേശുമെല്ലാം ഇങ്ങെടുത്തോണ്ടുവാ... 😮
@shahinershad3924
@shahinershad3924 Ай бұрын
On podo
@RR-vp5zf
@RR-vp5zf Ай бұрын
ഇന്ത്യയുടെ ഭൂമി മോദി ബംഗ്ലാദേശ് ന് 2018 കാലങ്ങളിൽ കൊടുത്തില്ലേ..
@lithathilakan6657
@lithathilakan6657 Ай бұрын
Why can't they worry about ennore oil spill issues !!
@riyasmc00
@riyasmc00 Ай бұрын
ചൈനയെ ഇടക്ക് ഒന്ന് നോക്കൂ അരുണാചൽ പ്രദേശ് 😂
@joypeter2471
@joypeter2471 Ай бұрын
What about china
@mohammedfahis165
@mohammedfahis165 Ай бұрын
Media one ❤❤❤❤
@fasilmveloor
@fasilmveloor Ай бұрын
ഇന്ത്യ ഒരു വിശ്വഗുരു ആണ്, പക്ഷെ അയൽരാജ്യങ്ങളുമായി അടിയാണ്, ഈ പ്രശ്നം ചെെനയ്ക്ക് ശ്രീലങ്കയുമായി കൂടുതൽ അടുക്കാൻ ഇടയാകും, അത് ചൈനയ്ക്ക് എത്രത്തോളം ഗുണമാകും എന്ന് കൂടെ ഓർക്കണം, അപ്പോൾ മോദി ആർക്കുവേണ്ടിയാണ് ജോലി എടുക്കുന്നത് എന്നൊരു ചോദ്യം ഉണ്ട്
@thoufeequemuhammed4107
@thoufeequemuhammed4107 Ай бұрын
Rajya sneham wholesale
@itSoundsWELL
@itSoundsWELL Ай бұрын
..
@physcho....c
@physcho....c Ай бұрын
ചൈന നമ്മുടെ ഭൂമി കയ്യെറി എന്നോ.... നമ്മുടെയോ...... ഏതു നമ്മുടെ.....???? നമ്മുടെ പോലും
@anilsreedhar1973
@anilsreedhar1973 Ай бұрын
with their focus on political gains, these anti-nationals are compromising our country's trust on the issue of signing agreements with our neighbours. BJP does not have raajyasneham, they have political power sneham
@mohammedkutty8217
@mohammedkutty8217 Ай бұрын
Ayirakkanakkinu acre china adeenapeduthiyathine kurichu onnum parayanulla dairyamilla
@user-ji2zx9nt8s
@user-ji2zx9nt8s Ай бұрын
7100 acre വിറ്റു കാണും...5000 acre Bangladesh ഇന് കൊടുത്തത്തിലും ഒരു സംഖ്യ പാർട്ടി ഫണ്ടിലൊട് മറിച്ചിട്ടും ഉണ്ടാകും may be... അത് കൊണ്ടാവും ഒരു വ്യക്ത കൊടുക്കാതെ മണ്ണിട് മൂടിയത്... എന്നിട്ട് അദ്ദേഹം 200 acr ഇന് വേണ്ടി കുത്തി തിരിപ് ഉണ്ടാകുന്നത്
@abdulrazikh8663
@abdulrazikh8663 Ай бұрын
10000 ഏക്കർ ആണ്
@rashinkuttikattilnoushad6753
@rashinkuttikattilnoushad6753 Ай бұрын
The 2015 LBA was signed on 6 June 2015 in Bangladesh. The historic agreement facilitated the transfer of 111 enclaves, adding up to 17,160.63 acres, from India to Bangladesh. Conversely, India received 51 enclaves, adding up to 7,110.02 acres, which were in Bangladesh
@muhammedsalimmsl4322
@muhammedsalimmsl4322 Ай бұрын
നിങ്ങൾ ഈ പറയുന്ന ഏതെങ്കിലും കാര്യങ്ങൾ കോണ്ഗ്രസ് നേതാക്കൾ പറഞ്ഞു ഇന്ത്യക്കാർ കേട്ടിട്ടുണ്ടോ , ചൈനീസ് കയ്യേറ്റം ഒഴികെ !
@sonusr9239
@sonusr9239 Ай бұрын
2:43 അതൊക്കെ രാഹുലിന്റ അപ്പൂപ്പന്റ കാലത്ത് ആടെ 😂😂..
@josephkochupoovakott4604
@josephkochupoovakott4604 Ай бұрын
What about china. Modi is mum about the land captured by China
@joybeeviswanathan58
@joybeeviswanathan58 Ай бұрын
Kacha iland india pisa koduthu medikyanam
@joybeeviswanathan58
@joybeeviswanathan58 Ай бұрын
June 4 vare nigalku onnum thonilla BJP , UP illu pidikuna seat congress all india kitilla sab
@vipindaspg853
@vipindaspg853 Ай бұрын
അപ്പോൾ. അവിടെ യുഉം . പോയി പള്ളി വച്ചോ
@Existence-of-Gods
@Existence-of-Gods Ай бұрын
എനി 63 ദിവസം കൂടി നിങ്ങൾക്ക് എന്തേലും ഒക്കെ പറഞ്ഞു സ്വയം ആശ്വാസം കണ്ടെത്താം. ജൂൺ 4ന് റിസൾട്ട്‌ വന്നാൽ പിന്നെ നിങ്ങൾ എന്ത് പറഞ്ഞു കരയുമെന്ന് അറിയാൻ വെയ്റ്റിംഗ് ആണ്. 😂😂😂
@RR-vp5zf
@RR-vp5zf Ай бұрын
എന്തിന് കരയാൻ..10 വർഷമായി എല്ലാ ജനവും കരയുകയല്ലേ.. കുറച്ചു കഴിയുമ്പോൾ താങ്കൾക്കും കരയാം.
@Existence-of-Gods
@Existence-of-Gods Ай бұрын
@@RR-vp5zf ആരാണ് ഇന്ത്യയിൽ കരയുന്നത് കേരളത്തിൽ ഉള്ള കുറച്ച് ആൾക്കാർ അല്ലാതെ.
@fm5162
@fm5162 Ай бұрын
@@RR-vp5zf😂😂😂pwoli
@fm5162
@fm5162 Ай бұрын
@@Existence-of-Godsonnu podo amminja kutti😅
@RR-vp5zf
@RR-vp5zf Ай бұрын
@@Existence-of-Gods കേരളം വിട്ട് കുറച്ചു ദൂരം സഞ്ചരിക്ക് നീ.. ആരെങ്കിലും ചിരിക്കുന്നെങ്കിൽ അത് കേരളത്തിൽ മാത്രമാണ്.. ഹേ
@husainmuhamed3496
@husainmuhamed3496 Ай бұрын
56inch😂
@jishnuv786
@jishnuv786 Ай бұрын
കരച്ചിൽ കാണുവാൻ ഒരു സുഖം
@AsA-fq6oe
@AsA-fq6oe Ай бұрын
കരച്ചിൽ കാണുമ്പോൾ സുഖം തോന്നുന്നത് മനുഷ്യ സ്വഭാവം ഇല്ലാത്തത് കൊണ്ടാണ്
@dimen6570
@dimen6570 Ай бұрын
അതിന് ആർഎസ്എസ്, ബിജെപിക്കാർ മനുഷ്യരാണോ😅
@regisonjoseph1793
@regisonjoseph1793 Ай бұрын
മോദി നിക്കറില്‍ മുള്ളാന്‍ തുടങ്ങി ,ജൂണിനുശേഷം ജയിലില്‍...
@Nihara-dj3yp
@Nihara-dj3yp Ай бұрын
മറ്റുള്ളവന്റെ കരച്ചിൽ കാണുമ്പോൾ സുഖം തോന്നുന്നവൻ തീർച്ചയായും മനോരോഗം ഉള്ളവനാണ്
@saramariyam8979
@saramariyam8979 Ай бұрын
ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തിൽ ഒരു പങ്കും ഇല്ലാത്ത ബിജെപി ആർഎസ്എസുകാർക്ക് ഒരു കരച്ചിലും വരില്ല, ഞങ്ങളുടെ പൂർവികര് രക്തം കൊടുത്ത് നേടിയെടുത്ത മണ്ണ്, വിദേശികൾക്ക് തീരെഴുതി കൊടുക്കുമ്പോൾ, ഒന്നോർക്കുക ഒരുനാൾ നീതി പുലരും, സത്യം വിജയിക്കും, അന്ന് ഈ ഉത്തരേന്ത്യൻ റിയൽ എസ്റ്റേറ്റ് മാഫിയകൾ ഹിമാലയത്തിന്റെ ഏതു പൊത്തിലൊളിച്ചാലും വിധി നിങ്ങള്ളെത്തേടിവരും.
@RKH4994
@RKH4994 Ай бұрын
ഈ കോമഡി ചർച്ച ഇവിടെ വിജയിക്കും. പക്ഷെ ഇലക്ഷൻ കഴിയുമ്പോൾ അറിയാം ആർക്ക് നഷ്ട്ടമാണോ ലാഭമാണോ എന്ന്.
@kottigere
@kottigere Ай бұрын
🤣🤣 മോങ്ങി അല്ലെടോ ഏറ്റവും വലിയ കോമഡി?? ചൈന ഇന്ത്യയുടെ കിലോമീറ്ററോകളോളം ഭൂമി അടിച്ചോണ്ട് പോയി.. എന്ത് മൈ.. ആണ് ചെയ്തത് തിരിച്ചു പിടിക്കാൻ? ന്നീ തത്കാലം പോയി ശാഖയിൽ ഇരുന്നു kp അടിച്ചോ...
@shefishafeek1343
@shefishafeek1343 Ай бұрын
Adupp kootti charcha
@irfanss2210
@irfanss2210 Ай бұрын
Mithram Subscribed to ABC media 😂😂😂..... Please clean Nagpur Shoes 👞 and keep it shining by licking... 😊
@historicalfactsdzz273
@historicalfactsdzz273 Ай бұрын
മൂന്ന് മതയോളികൾ ഇരുന്ന് കിടന്ന് മെഴുകുന്ന പരിപാടി 😂
@user-gr5ol5gl3g
@user-gr5ol5gl3g Ай бұрын
Enn oru chanaka thayoli 😅
@IndianNational1
@IndianNational1 Ай бұрын
ഇത് തന്നെയാണ് പാർലമെന്റിൽ പ്രതിപക്ഷo ചോദ്യം ചോദിക്കുമ്പോൾ ഉത്തരം പറയാൻ കഴിയാതെ Mr. ഫേക്കുവും കാട്ടാറുള്ളത്, അവരെ വ്യക്തിപരമായി ആക്രമിക്കുക. ഈ "വിശ്വ കുരു" അധികാരത്തിൽ വന്നതിനു ശേഷം ഈ രാജ്യത്തിന്റെ എത്രത്തോളം ഭൂമി മറ്റുള്ളവർ കയ്യേറി /മറ്റുള്ളവർക്ക് വിട്ടു കൊടുത്തു? ചിലക്കാതെ അതിനു ഉത്തരം പറയു ചാണക സങ്കി!
@riyasmc00
@riyasmc00 Ай бұрын
ചൈനയെ പേടി ഉണ്ടോ 😂
@misfareverest
@misfareverest Ай бұрын
​@@riyasmc00 അണ്ടി വിറക്കും ഇവനൊക്കെ 😂😂
@py7432
@py7432 Ай бұрын
​@@riyasmc00ആർക്ക് aksai chin കൊടുത്ത khanhress ന 🤣
1 класс vs 11 класс (неаккуратность)
01:00
БЕРТ
Рет қаралды 4,4 МЛН
NO NO NO YES! (50 MLN SUBSCRIBERS CHALLENGE!) #shorts
00:26
PANDA BOI
Рет қаралды 102 МЛН
КАК СПРЯТАТЬ КОНФЕТЫ
00:59
123 GO! Shorts Russian
Рет қаралды 2,8 МЛН
1 класс vs 11 класс (неаккуратность)
01:00
БЕРТ
Рет қаралды 4,4 МЛН