വി.കെ സുരേഷ് ബാബുവിന്റെ കിടിലം പ്രസംഗം | ഭാഗം 2 | VK Suresh babu

  Рет қаралды 641,926

Media Three Malayalam

Media Three Malayalam

6 ай бұрын

#sureshbabu

Пікірлер: 455
@shihabudheenshihab-go4pb
@shihabudheenshihab-go4pb 3 ай бұрын
ഇതുപോലുള്ള മോട്ടിവേഷനാണ് ഈ കാലത്തിനാവശ്യം - ഓരോ വാക്കും മൊഴിമുത്തുകൾ കേൾക്കുന്നവർക്ക് ഉപകാരപെടുന്നവ
@bnk9756
@bnk9756 Ай бұрын
നമ്മുടെ കുട്ടികൾക്ക് ഇങ്ങനെയുള്ള ക്ലാസുകൾ ആവശ്യമാണ് ഹരേ കൃഷ്ണ രാധേ ശ്യാം 🙏🙏🙏
@RanjithMettammal.-ly9zr
@RanjithMettammal.-ly9zr 5 ай бұрын
പ്രസംഗം..... അങ്ങയുടെ പ്രസംഗം കേട്ടിരുന്നു പോകാറുണ്ട് കേട്ടിരിക്കുന്നവരെ ചിരിപ്പിക്കുകയും ആഴത്തിൽ ചിന്തിപ്പിക്കുകയും ചെയുന്നു..❤️🔥👍
@radhakrishnan.p.cradhakris6030
@radhakrishnan.p.cradhakris6030 5 ай бұрын
👍👍👍👍
@user-xv7fo5iq7f
@user-xv7fo5iq7f Ай бұрын
❤❤
@Chacko-pm8mq
@Chacko-pm8mq 26 күн бұрын
👌👌👌🙏e🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@Chacko-pm8mq
@Chacko-pm8mq 26 күн бұрын
നമിക്കുന്നു സർ 👌👌🙏🙏🙏🙏🙏🙏🙏🙏🙏🙏
@girijagirija381
@girijagirija381 3 ай бұрын
അപാരമായ കഴിവ് 🙏🏻ഒരു മാസത്തിൽ ഒരു ദിവസം ഒരു സ്കൂളിൽ ഇതുപോലെ ഒരു ക്ലാസ്സ്‌ ഉണ്ടാവണം കുട്ടികൾ നന്നാകും 🙏🏻
@onchandran2822
@onchandran2822 3 ай бұрын
Yes corect
@user-vd6iy9cw9x
@user-vd6iy9cw9x 3 ай бұрын
അതിശയം അതി മനോഹരം കേട്ടിരിന്നുപോകും❤
@kunhiramanm2496
@kunhiramanm2496 23 күн бұрын
അതി മനോഹരമായ മോട്ടിവേഷൻ ക്ലാസ്സ് ഇന്നത്തെ തലമുറക്ക് ഇത് അത്യാവശ്യമാണ്.
@johnygv8681
@johnygv8681 Ай бұрын
ഹൃദ്യമായ വാക്കുകൾ, അങ്ങ് കൽഖണ്ട ഖനിയാണ് 👌🏻👌🏻🙏🏻🌹
@sunithathanadankaladharan1078
@sunithathanadankaladharan1078 3 ай бұрын
നല്ല പ്രസംഗം ആണ് ഇദ്ദേഹത്തിന്റെ സ്കൂളിൽ പഠിച്ച കവിതകൾ ഓരോ സന്ദർഭങ്ങളിലെല്ലാം പാടുന്നു അത് ഒരു പ്രത്യേക കഴിവ് തന്നെ 🥰👏🙏 ഞാൻ ആദ്യമായി കേൾക്കുന്നത് പൂമ്പാറ്റകളെ കണ്ട് കുട്ടി അമ്മയോട് ചോദിക്കുന്നു അവര് ഉടുത്തീടും ആ പാവാട വിറ്റീടും കട ഏതെന്ന് അമ്മക്ക് അറിഞ്ഞുകൂടേ,,,,,,🥰👌
@LinLin-fe6mh
@LinLin-fe6mh 5 ай бұрын
ഇദ്ദേഹത്തിന്റെ പ്രസംഗങ്ങൾ മാസത്തിൽ ഒരു periode high school കുട്ടികളെ must ആയിട്ട് ക്ലാസ്സിൽ ഇട്ടു കേൾപ്പിയ്ക്കണം... കുട്ടികൾ രാസമാറ്റങ്ങൾ അല്ലേൽ കണക്കുകൾ മാത്രമല്ല ഉത്കാഴച്ചയുള്ള ജീവിതവും നമ്മുടെ സംസ്കാരങ്ങളും ഭാഷയുടെ മാന്ത്രികതയും മനോഹാരിതയും ഒക്കെ പഠിക്കണം... മനുഷ്യർ എവിടെ നിന്നു വന്നു എവിടേക്ക് പോകണം എന്ന് പഠിപ്പിക്കണം എങ്കിലേ വിദ്യാഭ്യാസം പൂർണ്ണമാകുകയുള്ളു.... ഉണരൂ കേരളമേ
@sooryaprabhapr8062
@sooryaprabhapr8062 4 ай бұрын
❤❤❤❤👌👍
@girijaprem7969
@girijaprem7969 4 ай бұрын
Well said 😊
@kuriakosekg7731
@kuriakosekg7731 Ай бұрын
😊
@4starcreationz603
@4starcreationz603 16 күн бұрын
@SurprisedHibiscus-ru5sp
@SurprisedHibiscus-ru5sp 15 күн бұрын
😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😅😊😊
@bindumeloor
@bindumeloor 5 ай бұрын
സുന്ദരം.....മനോഹരം........ അതിലേറെ വിജ്ഞാനപ്രദം 🙏🙏
@radhamanikt5395
@radhamanikt5395 25 күн бұрын
ഇത്തരം പ്രഭാഷണങ്ങൾ എല്ലാവരും കൊടുക്കണം .താങ്കൾക്ക് നന്ദി.
@radhamanikt5395
@radhamanikt5395 25 күн бұрын
കേൾക്ക ണം
@user-zr1vg8jq6d
@user-zr1vg8jq6d 4 ай бұрын
സൂപ്പർസാർ ഇന്നത്തെ കുട്ടികളും കുറെ രക്ഷിതാക്കളും ഉറപ്പായിട്ടും ഇത് കേൾക്കണം 🙏🙏🙏🙏🙏
@lintajoseph5531
@lintajoseph5531 14 күн бұрын
ഇറ്റിറ്റു വീഴുന്ന തേൻ തുള്ളികൾ പോലെ ഒഴുകി വരുന്ന വാക്കുകൾ. അതിമനോഹരം സർ
@geethak5005
@geethak5005 4 ай бұрын
വളരെ രസകരമായി ചിന്തിപ്പിക്കുന്ന അങ്ങയുടെ മോട്ടിവേഷൻ ഇന്നത്തെ തലമുറയ്ക്ക് ഒരു ടോണിക്ക് തന്നെ.. സർവ്വ ശക്തൻ അനുഗ്രഹിക്കട്ടെ ❤️❤️🙏🏽🙏🏽👍🏻
@GeethaMohan-tb8dn
@GeethaMohan-tb8dn 4 ай бұрын
സാറിൻ്റെ പ്രസംഗം അതിഗംഭീരം അദ്ദേഹത്തിൻ്റെ കഴിവ് അപാരമാണ് വിമർശിക്കുന്നവർക്കു പറ്റുമോ ഇതുപോലെ പറയാനും പാടാനും അദ്ദേഹത്തിൻ്റെ പ്രവർത്തി എങ്ങനെയായാലും അദ്ദേഹം നമ്മൾക്കു തരുന്ന അറിവ് വലുതാണ്. എന്തിനെയും വിമർശന ബുദ്ധിയോടെ കാണുന്നവർക്കാണ് ഈ പ്രസംഗം ഒരു പോരായ്മയായി തോന്നുന്നത്. അവരാണ് അദ്ദേഹത്തെ വിമർശിക്കുന്നത് എന്തായാലും ഞാൻ കുറെയൊക്കൊ പ്രഭാഷണങ്ങൾ ഫോണിൽ കൂടി കേട്ടു എനിക്ക് വളരെയധികം നല്ലതാണ് എന്നാണു തോന്നിയത്. സാറിന് എല്ലാവിധ ആശംസകളും അർപ്പിക്കുന്നു
@sunilthomas8785
@sunilthomas8785 3 ай бұрын
എന്താ ഒരു motivation.ആരും കേട്ടിരുന്നു പോവും.എല്ലാ എപ്പിസോഡും വിടാതെ കാണുന്ന ഞാൻ 👏
@leelaquilandy9106
@leelaquilandy9106 4 ай бұрын
ചിന്തിപ്പിക്കുകയും ചിരിപ്പിക്കുകയും ചെയ്യുന്ന ഈ പ്രഭാഷണം എത്ര കേട്ടാലും മതിവരില്ല ഇവരുടെ ബുദ്ധി അപാരം തന്നെ
@sarojinimk4430
@sarojinimk4430 2 ай бұрын
🎉🎉🎉❤❤❤👏👏👏👏
@ranjanb4819
@ranjanb4819 5 ай бұрын
സാറിന്റെ പ്രസംഗം കേട്ടിരുന്നു പോകും അത്ര സുന്ദരം ❤❤❤❤
@maryjohn5975
@maryjohn5975 Ай бұрын
അങ്ങയുടെ വാക്കുകൾ തേ നാണ് - തേൻ മൊഴിയാണ് എത്ര കേ ട്ടാലും മതിവരാത്തത് അർത്ഥവത്ത് മറക്കാനാവാത്തത് കുട്ടികൾക്കും മുതിർന്ന വർക്കും അനുഗ്രഹം സത്യമായ വ അറിവിനെ നമിക്കുന്നു
@user-un9uo2uf3b
@user-un9uo2uf3b 2 ай бұрын
ഭഗവാൻ ആയുസ്സും ആരോഗ്യവും തന്നു അനുഗ്രഹിക്കട്ടെ സാറിനെ 🙏🙏🙏🙏🌹
@lalisuresh5673
@lalisuresh5673 2 ай бұрын
ആഴത്തിൽ ചിന്തിപ്പിക്കാൻ പോരുന്ന പ്രസംഗം.. കേട്ടിരുന്നു പോകും.. എല്ലാവരും ഇതു കേട്ടിരുന്നേനെങ്കിൽ... 🙏🙏🙏
@prabhavathikp173
@prabhavathikp173 5 ай бұрын
സഹൃദയനും രസികനുമായ ഇദ്ദേഹത്തിനെ നമിക്കുന്നു.👌🙏👏❤️😌
@jayachandrantv2088
@jayachandrantv2088 4 ай бұрын
ഒരു ചിരിയും വരാത്ത കാണികളെ ശ്രദ്ധിച്ചവർ ഇവിടെ Like ചെയ്യൂ
@manukumar-pr4bv
@manukumar-pr4bv 3 ай бұрын
ഇന്നത്തെ ലോകജനതയുടെ സംസ്കാരം sir അതിമനോഹരം ആയിട്ട് അവതരിപ്പിച്ചു.... തെറ്റും, ശരിയും മനസിലാക്കി.. മുന്നോട്ട് ജീവിക്കാം ❤️🙏
@pushpabalan6883
@pushpabalan6883 4 ай бұрын
അറിവ് share ചെയ്യുവാൻ കാണിക്കുന്ന മനസ്‌ ❤❤❤❤ big salute 🌹🌹
@padmapg7052
@padmapg7052 6 ай бұрын
സർ... കോടതി സ്വയം കേസ്സെടുക്കുന്ന പോലെ, അങ്ങേക്ക് സ്വയം സ്കൂളുകളിൽ ഈ ക്ലാസുകൾ എടുത്തു കൂടെ 🙏🙏🙏🙏🙏👍🏻👍🏻👌👌👌
@remavijayan2176
@remavijayan2176 3 күн бұрын
yes
@sameeratt8570
@sameeratt8570 4 ай бұрын
ഇന്നത്തെ കാലത്ത് ഗവണ്മെന്റ് സ്പോന്സര്ഷിപ്പില് കേരളത്തിലെ എല്ലാവരെയും നിർബന്ധമായും കേൾപ്പിക്കേണ്ട പ്രഭാഷണം. ഞാനും മക്കളും ആവർത്തിച്ചു കേൾക്കാറുണ്ട്. ദൈവം ഇദ്ദേഹത്തിന് ദീര്ഗായുസ്സു നല്കട്ടെ !
@rajarajeswarins2792
@rajarajeswarins2792 3 ай бұрын
❤❤❤❤❤❤❤❤
@sivadasanmozhipulam4077
@sivadasanmozhipulam4077 3 ай бұрын
ഞാൻ ആദ്യമായിട്ടാണ് താങ്കളുടെ പ്രസംഗം കേൾക്കുന്നത്. എന്തൊരു വാക്ക് ചാതുര്യം. ലാൽ സലാം സഖാവേ, അഭിവാദ്യങ്ങൾ
@NandakumarJNair32
@NandakumarJNair32 Ай бұрын
ഇതുവരെ നേരം വെളുത്തില്ല... 😃 ഇനിയും ലാൽ ചലാമും പറഞ്ഞ് കൊണ്ട് നടന്നോ... 😃
@sajikumarik3728
@sajikumarik3728 4 ай бұрын
,വൈരംപതിപ്പിച്ച വിഗ്രഹപ്പെരുമകൾക്കപ്പുറം,കളിമണ്ണിൽകുഴഞ്ഞുള്ളപ്രതിമകൾതേടിയും,ആഴങ്ങളിൽനിന്നൂറ്റിയമുത്തുകളാൽ,ഓരോപ്രതിമയിൽ പ്രതിഭകൾചേർത്ത് വച്ച്,പത്തരമാറ്റിൽതിളങ്ങുന്നവാക്കുകൾ.ഓരോ ഗ്രാമവും നഗരവും കേൾക്കണം,കൊട്ടാരവാതിലുംകൂരയുംകേൾക്കണം ഈയൊരുവിജ്ഞാനവേദവാക്യം.പ്രാർത്ഥനമാത്രം🙏
@hariks9019
@hariks9019 4 ай бұрын
❤️❤️ ഇന്നത്തെ കാലത്ത് ഈ വർത്തമാനം അനിവാര്യം. 💋💋🙏🙏🙏
@vasumathip4061
@vasumathip4061 4 ай бұрын
വളരെ സുന്ദരമായ പ്രഭാഷണം നമോ വാഗം 🙏🙏🙏
@nomercyff1968
@nomercyff1968 6 ай бұрын
ഇത്രയും കഴിവുള്ള വെക്തി കേരളത്തിൽ ഇല്ല
@MobileS-gq7hi
@MobileS-gq7hi 5 ай бұрын
fy
@krishnaraj1841
@krishnaraj1841 5 ай бұрын
😊1😅😊😅😊😊​@@MobileS-gq7hi
@kkbharathan6235
@kkbharathan6235 4 ай бұрын
​@MobileS-gq❤❤😂😂q1 7hi
@user-gc6gx3lu4j
@user-gc6gx3lu4j 4 ай бұрын
ഒരു 25 30 വർഷത്തിനു മുൻപുള്ള മലയാളിയുടെ ജീവിതചര്യയും അതിനോട് ബന്ധപ്പെട്ടുള്ള കലാരൂപങ്ങളും പ്രസംഗങ്ങളും എല്ലാം അവന്റെ സംസ്കാരത്തോട് ഇഴകി ചേരുന്ന ഒന്നായിരുന്നു. എന്നാൽ എപ്പോൾ കമ്മ്യൂണിസം പാഠശാലകളിൽ തൊഴിൽ ശാലകളിൽ. കുത്തിത്തിരികിയോ മുതൽ മനുഷ്യന്റെ ജീവിതത്തിന്റെ താളം തെറ്റി എന്നു വേണമെങ്കിൽ പറയാം. ഇന്നത്തെ കേരളത്തിന്റെ സ്ഥിതി ആലോചിച്ചു നോക്കിയാൽ ഞാൻ പറഞ്ഞത് തെറ്റാണെന്ന് നിങ്ങൾക്ക് പറയാൻ പറ്റുമോ?
@GokulanGokul-ls5ci
@GokulanGokul-ls5ci 4 ай бұрын
😅😅😅​@@MobileS-gq7hi
@anishgeorge1080
@anishgeorge1080 4 ай бұрын
അങ്ങയുടെ നിരീക്ഷണ പാടവം അപാരം. ഇനിയും ഒരുപാട് പ്രതീക്ഷിക്കുന്നു.
@remyaosmm284
@remyaosmm284 5 ай бұрын
ബാല്യം സുന്ദരം തന്നെ. അറിവില്ലാ പൈതങ്ങളെ അവരുടെ ഇഷ്ടത്തിനനുസരിച്ച് വിടാനാകുമോ ? തെറ്റ് തിരുത്തി നേർവഴി കാട്ടി ആഗ്രഹിച്ചിടത്തെത്തിച്ച് അവർക്കും രക്ഷകർത്താക്കൾക്കും സന്തോഷം ലഭിക്കുമ്പോഴല്ലേ ജീവിതത്തിന് മൂല്യമുണ്ടാകൂകയുള്ളൂ. അല്ലാത്തപക്ഷം സകലരും ദുഃഖിക്കും. ആ ദുഃഖം സന്തോഷം പകരുമോ ?
@martinjohn1676
@martinjohn1676 5 ай бұрын
അങ്ങയുടെ ക്ലാസ്സ്‌ സൂപ്പർ സൂപ്പർ സൂപ്പർ ❤❤❤❤
@aminak2740
@aminak2740 11 күн бұрын
Very, very Nice and good, sir, Thanks. 🎉
@sushamapremarajan139
@sushamapremarajan139 5 ай бұрын
സൂപ്പർ സർ ❤
@user-gx8rq6lj3e
@user-gx8rq6lj3e 14 күн бұрын
ഈ പ്രീയപ്പെട്ട സാറിൻ്റെ പ്രഭാഷണം നമ്മുടെ രാഷ്ട്രീയ നേതാക്കളെ കേൾപ്പിക്കണം എങ്ങനെ ആകണം ഒരു രാഷ്ട്രഭരണം എന്ന വിഷയത്തെ പറ്റി ഇപ്പോഴത്തെ രാജ്യസഭ - ലോകസഭ ഇങ്ങനെ ഉള്ള സ്ഥലങ്ങളിൽ വരും തലമുറ എന്തു മനസിലാക്കും എന്ന്
@vijayanpulikkathodi368
@vijayanpulikkathodi368 Ай бұрын
മാഷേ ങ്ങളെ സമ്മതിച്ചൂട്ടൊ കുയിലേ പാടരുതേ നിലാവേ നിൻ്റെ വോൾട്ടേജ് കുറയ്ക്കണേ
@shijupk4429
@shijupk4429 5 ай бұрын
സകലകല വല്ലഭൻ 🙏🙏🙏
@krishnannamboodirinm2135
@krishnannamboodirinm2135 4 ай бұрын
അതിമനോഹരം. സുന്ദരം. കുട്ടികൾ വഴി തെറ്റാൻ എന്താണ് കാരണം എന്ന് വ്യക്തം. ധാർമിക മൂല്യങ്ങൾ കുറയാനുള്ള കാരണവും നമ്മൾ തന്നെ. വളരെ മൂല്യമുള്ള പ്രസംഗം. ലോകം മുഴുവൻ കേൾക്കേണ്ടതുതന്നെ. നന്ദി 🙏
@francisvarghese5417
@francisvarghese5417 2 ай бұрын
❤❤❤❤❤
@user-vv9lo2ks6s
@user-vv9lo2ks6s 4 ай бұрын
അട്ടപ്പാടിയിലുള്ള ഗോപാലകൃഷ്ണൻ വിജയലക്ഷ്‌മി എന്നു പേരുള്ള ദമ്പതികൾ നടത്തുന്ന സാരംഗ് എന്ന വിദ്യാലയം മാതൃകയാക്കാം sir മണ്ണിനെ അറിയാൻ മനുഷ്യനെ അറിയാൻ ഹൃദയമാണ് ദേവാലയമെന്നറിയാൻ നമുക്ക് നമ്മെ അറിയാൻ. അവരോടൊപ്പം ഏതെങ്കിലും വിധത്തിൽ ഭാഗ ഭാക്കാ കാ ൻ കഴിയാത്തതിൽ സങ്കടത്തോടെ.❤❤❤❤❤❤❤❤
@velayudhantm6952
@velayudhantm6952 4 ай бұрын
അറിവിന്റെ നിറകുടം.... ഒരുപാട് അഭിനന്ദനങ്ങൾ സാർ.......
@ramankuttymv1278
@ramankuttymv1278 Ай бұрын
🙏🙏🙏നമിക്കുന്നു സാറെ 100 ൽ 1000 വാസ്തവം എത്ര പ്രശംസിച്ചാലും മതിയാവില്ല വാക്കുകളില്ല അറിവിന്റെ നിറകുടം! ഇതൊക്കെയാണ് വിദ്യാലയങ്ങളിൽ പ്രീ പ്രൈമറി മുതൽ പഠന വിഷയങ്ങൾ ആക്കേണ്ടത്!അതിനുള്ള വിവരം ഭരണ കർത്താക്കൾക്ക് ഉണ്ടാവണം അത് ഇനിയെങ്കിലും തുടങ്ങിയില്ലെങ്കിൽ ഭരണക്കാരെ പോലെ കുട്ടിലകൾ ബഞ്ചും ഡെസ്കും എടുത്തു ഉടുതുണി ഇല്ലാണ്ടെ അധ്യാപകരെ ആക്രമിക്കും!
@udaykumar-bt8wm
@udaykumar-bt8wm 5 ай бұрын
Great words 👍 Super 😍💯 Excellent performance 🔥👍💐💕🙏
@NirmalaNair-kb5do
@NirmalaNair-kb5do 3 күн бұрын
അഭിനന്ദനങ്ങൾ
@jickson43
@jickson43 4 ай бұрын
നല്ല പ്രഭാഷണം 🙏🙏🙏🙏🙏
@amminiamma7863
@amminiamma7863 Ай бұрын
അതി മനോഹരമായ വാക്കുകൾ
@sujathas6814
@sujathas6814 6 күн бұрын
സർ, അങ്ങയുടെ mottivation🥰, ഒന്നും പറയാനില്ല, namikkunnu🥰.... 🙏🙏🙏🙏
@sheebaem967
@sheebaem967 20 күн бұрын
Thanku sir😍😍
@sanjivkarun
@sanjivkarun Ай бұрын
സദസ്യരെ പിടിച്ചിരുത്തുന്ന ആകർഷകമായ പ്രസംഗം
@narayananbhattathirikb5719
@narayananbhattathirikb5719 5 ай бұрын
Puthiya ARivukal Nallareethiyil Avatharippichathinu Valare Nanni
@ambikarajan9062
@ambikarajan9062 8 күн бұрын
സൂപ്പർ sir 🙏🙏🙏
@NirmalaNair-kb5do
@NirmalaNair-kb5do 3 күн бұрын
മനോഹരം
@shyjansreevalsam597
@shyjansreevalsam597 4 ай бұрын
എന്റെ സാറേ 🙏🏽🙏🏽🙏🏽🙏🏽🙏🏽നമിച്ചു 🙏🏽
@sainudheenavs2399
@sainudheenavs2399 3 ай бұрын
ചിന്തിക്കാനും ചിരിക്കാനും ഏറെ ഉണ്ട്, ❤
@minimolkp4177
@minimolkp4177 3 ай бұрын
സൂപ്പർ ക്ലാസ്സ് നമിക്കുന്നു
@muralivr8060
@muralivr8060 5 ай бұрын
ശ്രീ വി.കെ സുരേഷ് സർ താങ്കൾ അറിവിൻ്റെ നിറകുടമാണ്. ശ്രീ ശ്രീകുമാരൻ തമ്പിയേപ്പോലെ 'പ്രകൃതിയുടെ സ്പന്ദനം മനസ്സിലാക്കിയയാൾ നമസ്തേ മംഗളം ഭവന്തു:
@lathadevi938
@lathadevi938 5 ай бұрын
Super speech👏👏
@valsammajose6419
@valsammajose6419 9 күн бұрын
ഈ മോട്ടിവെഷൻ, കേട്ടാലും കേട്ടാലും മതിവരാത്ത പ്രസംഗം ഇതിന്റെ പകുതി എങ്കിലും ജീവിതത്തിൽ പകർത്താൻ നോക്കണം ഈ സാറിന്റെ ബുക്ക്‌ ഉണ്ടോ, ഉണ്ടെങ്കിൽ എവിടെ കിട്ടും ❤🙏
@fillypariyaram5695
@fillypariyaram5695 Ай бұрын
സർ,ഇത്തരം പ്രസംഗങ്ങൾ high സ്കൂൾ കുട്ടികളെ നിർബന്ധമായും കേൾപ്പിക്കണം, തിരിച്ചു പിടിക്കണം നമുക്ക് നന്മയുള്ള മനസുകളെ ❤
@jijijose8997
@jijijose8997 5 ай бұрын
മനോഹരം 👍👍🙏🙏
@aneeez1
@aneeez1 2 ай бұрын
മൊഴിമധുരം നുണയുന്നോരോ വാക്കിലും എന്താ ഒരു വാചക കസർത്തിൽ മനുഷ്യമനസിൻ്റെ അന്തരീക്ഷം തന്നെ മാറ്റിപ്പണിയും...... നന്ദിയുണ്ടാശാനേ!
@GeethaMani-nc9jk
@GeethaMani-nc9jk 2 күн бұрын
സാർ നമസ്കരിക്കുന്നു
@AryaaryaAryaarya-kj4pj
@AryaaryaAryaarya-kj4pj Ай бұрын
സാർ ഞാൻ ശെരിക്കും നമിച്ചു. എത്ര സത്യം ആണ്
@omanavinod8983
@omanavinod8983 5 ай бұрын
Supperpersamgamsare.......❤❤❤❤❤
@jyothik23
@jyothik23 Ай бұрын
🙏🏿🙏🏿🙏🏿🙏🏿
@Mallikashibu691
@Mallikashibu691 5 ай бұрын
Neypaayasam by Maadhavikutty.❤Ennum Sangadamulla ormakal from Neypayasam. Oru Choolinte Aduthu Marichu kidakkunna Snehanidhiyaya Amma ❤.Appozhum Neypayasam Ready in Kitchen ❤
@BabuRaj-qt2qw
@BabuRaj-qt2qw 5 ай бұрын
❤❤❤ deivam anugrahikatte sir
@sarojinikuttyp3769
@sarojinikuttyp3769 5 ай бұрын
കാത്തിരിക്കുന്നു sir അങ്ങയുടെ വാക്കുകൾക്ക്
@mohmmedmakbarm6813
@mohmmedmakbarm6813 4 ай бұрын
സമകാലികമായി, വളരെ പ്രസക്തിയുള്ള നിരീക്ഷണങ്ങളും ചിന്തകളും സാറിന്റെ പ്രസംഗം വളരെ ഇഷ്ടപ്പെട്ടു ❤❤❤❤
@rajansankarannadar3498
@rajansankarannadar3498 4 ай бұрын
നമസ്കാരം........ 🙏🙏 വൈകാരിക നൈമിഷിക ഭാവനാ വിലോലനായ ശാസ്ത്രജ്ഞാ ...... സാഹിത്യം എന്ന നിലക്കാന്നെങ്കിൽ കുഴപ്പമില്ല .....
@gamemaster2.010
@gamemaster2.010 Ай бұрын
സാറിൻറെ പ്രസംഗം വളരെ ഇഷ്ടപ്പെട്ടു 🙏🙏🙏🙏🙏
@vasantharavi9533
@vasantharavi9533 5 ай бұрын
Excellent speech.
@padminic3609
@padminic3609 5 ай бұрын
Sr njan manasikamay talarnnirikkumbozha tangalude prasamga kettath ❤❤❤❤❤
@purushuvalappil1767
@purushuvalappil1767 5 ай бұрын
🌹Very Good/Effective'Prabhashanam'For the All Families&Members'. Big Salute Mr. Suresh Sir!!!🌹🇮🇳🙏🇮🇳🌹
@NifafathimaNifafathima
@NifafathimaNifafathima 5 ай бұрын
Great sir
@jayas488
@jayas488 6 ай бұрын
Presentation of each ""words"" & each ""song""❤❤❤❤❤
@vasukalarikkal1683
@vasukalarikkal1683 5 ай бұрын
Excellent excellent 👍👍👍
@vijayasuresh5033
@vijayasuresh5033 Ай бұрын
ഓരോ കാര്യങ്ങളും കുടുംബ ബ ന്ധങ്ങളെ കുറിച്ചും കവിതാത്മകമായിട്ടും വിശദീകരിക്കുന്നത്. എത്ര ഭംഗിയായിട്ടാണ് അവതരിപ്പിക്കുന്നത്. ഓരോ സ്കൂളിലെ നമ്മുടെ മക്കൾ കേൾക്കണ്ടത് തന്നെയാണ്.❤
@lathav7544
@lathav7544 Ай бұрын
Angayidr prebhashanam njan Eruva krishnaswami shekthrathil vechu oru thavana kettu valare manoharam
@MallikaKS-mc3hv
@MallikaKS-mc3hv Ай бұрын
കിലയിലെ ഫാക്കൾടി ആണ് ഈ സർ
@shaji30may1975
@shaji30may1975 Ай бұрын
സാറിന്റെ പ്രസംഗം നേരിട്ട് കേൾക്കാനുള്ള ഭാഗ്യം ഉണ്ടായിട്ടുണ്ട്. സൂപ്പർ sir 👍
@harishenoi2169
@harishenoi2169 5 ай бұрын
ഒരു കഥാപ്രസംഗം കേൾക്കുന്ന സുഖം ❤
@jayasankar3440
@jayasankar3440 Ай бұрын
എല്ലാം കാണുന്നുണ്ട് കേൾക്കുന്നുണ്ട് മനോഹരം ❤️
@raihanath4787
@raihanath4787 21 күн бұрын
സൂപ്പർ ക്ലാസ്സ്‌ 👌👌👌
@anilanpc7467
@anilanpc7467 2 ай бұрын
No words sir. പുതിയ ക്ലാസ്സിന്റെ വിശേഷം അറിയാൻ ആകാംഷ ഉണ്ട്
@deepav9253
@deepav9253 Ай бұрын
എല്ലാവരും കേൾക്കേണ്ട ക്ലാസ്
@user-er3pg3lw3d
@user-er3pg3lw3d 2 ай бұрын
Great sir Great,സാറിന്റെ class 👌വിശപ്പ് അറിയുന്നുപോലും ഇല്ല, Thank you
@shobhanavalsalan3788
@shobhanavalsalan3788 Ай бұрын
എല്ലാ കുട്ടികൾക്കും ഈ പ്രഭാഷണം റെക്കോഡിംഗ് ആയെങ്കിലും കേൾക്കാൻ അവസരം കുട്ടികൾക്ക് ഉണ്ടാക്കിക്കൊടുത്താലും.
@Anilkumar-qw9lf
@Anilkumar-qw9lf 5 ай бұрын
Super sir
@shanthakumari2595
@shanthakumari2595 Ай бұрын
നമിച്ചു sir അപാരം കഴിവ്
@prameenapg77
@prameenapg77 3 ай бұрын
അങ്ങയുടെ അവതരണ മികവ്... 🙏അസാധ്യം... 👍👍👍👏👏👏
@ihdhuijk
@ihdhuijk 5 ай бұрын
ഇദ്ദേഹം പറയുന്നത് പോലെ അല്ലെങ്കിലും ഞാൻ എൻ്റെ ഭാര്യ യുടെ വീട്ടിൽ ഉള്ള കുട്ടികളോട് പറയും പക്ഷെ അവരുടെ അച്ഛാച്ചനും അമ്മാമയ്ക്കും ഭാര്യയുടെ അനിയത്തിയും അങ്ങനെ ആർക്കും കുട്ടികൾക്ക് നല്ലത് പറഞ്ഞു കൊടുക്കുന്നത് ഇഷ്ടം അല്ല നല്ലത് പറഞ്ഞു കൊടുക്കുന്ന ഞാൻ അവരുടെ മുന്നിൽ തെറ്റ്ക്കാരൻ ..ഈ ലോകം എങ്ങോട്ട് എന്ന് ആണ് എൻ്റെ ചിന്ത ഇദ്ദേഹത്തിന്റെ ഈ പ്രഭാഷണം കേൾക്കുമ്പോൾ ഓർക്കുന്നത്
@udayappanb6157
@udayappanb6157 Ай бұрын
@sajeevantk9428
@sajeevantk9428 2 күн бұрын
അപാരം ❤️🙏🙏
@geethaminnu1150
@geethaminnu1150 Ай бұрын
Super vedio thanks
@user-vh8rk6mg3f
@user-vh8rk6mg3f 5 ай бұрын
അങ്ങയുടെ പ്രഭാഷണം എത്ര ദീർമുള്ളതയാലും ഞാൻ കേട്ടിരിക്കും 🙏🙏🙏
@user-dm4yb3iv7w
@user-dm4yb3iv7w Ай бұрын
Amma supper sair divem deerkhayuse nalkattea
@sumasasi3517
@sumasasi3517 3 ай бұрын
Hat's off to you sir, thankyou so much
КАК ДУМАЕТЕ КТО ВЫЙГРАЕТ😂
00:29
МЯТНАЯ ФАНТА
Рет қаралды 1,6 МЛН
Happy 4th of July 😂
00:12
Pink Shirt Girl
Рет қаралды 61 МЛН
100❤️
00:19
MY💝No War🤝
Рет қаралды 21 МЛН
Sri. V K Suresh Babu
1:39:18
Sangeetha Nisha
Рет қаралды 129 М.
КАК ДУМАЕТЕ КТО ВЫЙГРАЕТ😂
00:29
МЯТНАЯ ФАНТА
Рет қаралды 1,6 МЛН