Meen 1980 Malayalam Full Movie | Adoor Bhasi | Jayan | Ambika | Madhu | Seema |CentralTalkies

  Рет қаралды 954,773

Central Talkies

Central Talkies

3 жыл бұрын

#malayalam #movie #CentralTalkies
MEEN is a 1980 Indian Malayalam film, Directed by IV Sasi and Produced by NG John.The film had musical score by G. Devarajan The film was partially based on Hindi film Trishul. The film was remade in Tamil as Kadal Meengal with Kamal Haasan. Meen was a superhit movie ran more than 100 days.
Starring : Jayan | Madhu | Seema | Ambika | Lalu alex |Jose | Bharathan | Bhasi | Pappu | Meena | P.K.Abraham | Johny others
Lyrics : Yusaf ali kacheri | Music : Devarajan
Screenplay | Dialogues : T.Damodharan
Produced By : Geo movie makers | N.G.John
Direction : I.V.Sasi
Welcome to CENTRAL TALKIES KZfaq Channel
CENTRAL TALKIES is the leading player in the Indian Music industry
OFFICE @ 1C-143,KALPATARU GARDENS, ASHOK NAGAR, NEAR EAST WEST FLYOVER,KANDIVALI EAST,MUMBAI-400101
#ചാനൽ_സബ്സ്ക്രൈബ്_ചെയ്യാൻ_മറക്കരുതേ​🙏
പുതിയ വീഡിയോസ് അപ്‌ഡേറ്റുകള്‍ക്ക് സബ്സ്ക്രൈബ്_ചെയ്യാൻ_മറക്കരുതേ

Пікірлер: 323
@Thanseerrazack
@Thanseerrazack Жыл бұрын
ലേലം വിളി കണ്ട് വന്നവർ ഇവിടെ common...🤗
@greeshmac9977
@greeshmac9977 Жыл бұрын
ജയൻ sir, പോലെ ഇന്ന് ഇ ലോകത്തു അത്രയും ഗ്ലാമർ നിറഞ്ഞതും. കാരുണ്യം നിറഞ്ഞതും, ഒറിജിനൽ അഭിനയം കാഴ്ചവെച്ച. ഒരു നടനും. ഇന്നോളം ഇല്ല. അഭിനയ കിരിഡo. ചൂടിയ രാജാവാണ് ജയൻ sir, ഒരു അഭിനന്ദനങ്ങൾ ജയൻ sir. 👍👌🥰🙏🌹
@Jay-i2r
@Jay-i2r
ദൈവം ഈ മഹാപ്രതിഭയെ തിരിച്ചു വിളിച്ചില്ലായിരുന്നുവെങ്കിൽ തീർച്ചയായിട്ടും ഇന്ത്യയിൽ നിന്നും ഒരു ജെയിംസ് ബോണ്ടി നേ നമുക്ക് കിട്ടിയേനെ❤❤❤
@SarathJewel
@SarathJewel Жыл бұрын
റീൽ കണ്ടു ഈ ലേലം വിളി കാണാൻ വന്നരുണ്ടോ
@joyputhanvila9293
@joyputhanvila9293
അന്നും ഇന്നും ജയൻ തന്നെയാണ് താരം മലയാളത്തിൽ സ്റ്റാറുകളുടെ സൂപ്പർസ്റ്റാർ അത് ജയൻ മാത്രം ജയന് തുല്യമായിട്ട് ആരുമില്ല
@ANAS694611
@ANAS694611 Жыл бұрын
ലേലം വിളിയുടെ reel കണ്ട് വന്നവരുണ്ടോ?
@sanju10998
@sanju10998
2024 il kanunnavarundo ❤❤❤
@user-qe3wu8xy4i
@user-qe3wu8xy4i 21 күн бұрын
ജയൻ മരണ പെടുമ്പോൾ പന്ത്രണ്ട് വയസ് കാരനായ ഞാൻ അന്നേ ജയൻ്റെ കടുത്ത ആരാധനയായിരുന്നു ജയൻ മാത്രമാണ് മനുഷ്യൻ എന്നും മറ്റുള്ള ആളുകളെല്ലാം മനുഷ്യരല്ല എന്ന തോന്നലായിരുന്നു അന്ന് അത്രമാത്രം ജയൻ ആ കുട്ടി മനസ്സിനെ കീഴ്പെടുത്തിരുന്നു🙏🙏🙏🙏
@jubitha01
@jubitha01 Жыл бұрын
ശരിക്കും ജയൻ sir ഒരു superstar തന്നെയാണ്. ജീവിച്ചിരുന്നു എങ്കിൽ എത്ര നല്ല സിനിമകൾ ചെയ്യുമായിരുന്നു
@akkuakbar5189
@akkuakbar5189 Жыл бұрын
ഈ മഹാനടന്റെ പേരിൽ ഒരു പ്രതിമ മാത്രം ഉള്ള എന്റെ കൊല്ലം 😢😢😢😢😢
@roby-v5o
@roby-v5o
ആരുമില്ലേ 🙋🏼‍♂️2024..?
@Triple-SRD3
@Triple-SRD3
ജയൻ sir അഭിനയിച്ച ഓരോ സിനിമകൾ കാണുമ്പോൾ ഒരുപക്ഷേ അദ്ദേഹം ഇപ്പോഴും ജീവിച്ചിരുന്നെങ്കിൽ എന്ന്. ഒരിക്കലും നടക്കാത്ത സ്വപ്നങ്ങളിൽ ഒരു സ്വപ്നമായി ആ ആഗ്രഹം 💔. Miss You Big Legend Actor Jayan Sir🙏🏼🌹
@jeffinjose.92
@jeffinjose.92 Жыл бұрын
1980 movie ഞൻ ഇപ്പോൾ ആ കാണുന്നത് 2023🥰🥰🥰
@manojeappen5138
@manojeappen5138 Жыл бұрын
ഞാൻ കൊല്ലംകാരൻ . കൊല്ലത്തിന്റെ ഒരോ ഭാഗങ്ങളും ഇന്നു കാണുമ്പോൾ ഒരു വല്ലാത്ത അനുഭവം : ബീച്ചിന്റെമുൻപിലെ റോഡ്. അഡ്വഞ്ചർ പാർക്ക് . അതിന്റെ പടവുകൾ . അഡ്വഞ്ചർ പാർക്കിലെ ബോട്ട്ജെട്ടി. ആശ്രാമം ഗസ്റ്റ് ഹൗസ് . തുടങ്ങി ഇന്ന് 43 വർഷങ്ങൾക്ക് ശേഷം കണ്ടപ്പോൾ എന്തെല്ലാം മാറ്റങ്ങൾ. ഞാൻ കണ്ടറ ന്യൂ തിയറ്ററിൽ 1983 ൽ കണ്ടഓർമ്മ ഇന്നും അതുപോലെ നിൽക്കുന്നു... എല്ലാം കൊണ്ടും കൊല്ലംക്കാരുടെ സിനിമ :
@Jay-i2r
@Jay-i2r
ഈ മനുഷ്യൻ്റെ ശരീരം 80 കളിൽ നമ്മേ വിട്ടു പോയെങ്കിലും നൽകിയ ആവേശവും ആരാധനയും തലമുറകളിൽ നിന്നും തലമുറകളിലേക്ക് പ്രയാണം ആരംഭിച്ചു കഴിഞ്ഞിരുന്നു. ഇന്ത്യൻ സിനിമയുടെ ചരിത്രം വരെ ചിലപ്പോൾ തിരുത്തി കുറിക്കപ്പെടുമായിരുന്നു..❤❤
@jayarajankavunthazha1057
@jayarajankavunthazha1057 Жыл бұрын
🥰കണ്ണൂർ കവിത തീയേറ്റർ ഉത്ഘാടന സിനിമ ആയിരുന്നു ആദ്ധ്യ ദിവസം തന്നെ ഞാൻ കണ്ടിരുന്നു
@hissy.
@hissy. Жыл бұрын
80's Movies are soo realistic. Anyone watching @2023?
@Jay-i2r
@Jay-i2r
ആ കടലിൽ നടക്കുന്ന സംഘട്ടനം അന്നത്തെ സാങ്കേതിക ഉപയോഗിച്ച് ഇത്രയും മിഴിവോടെ എടുക്കാൻ കഴിഞ്ഞത് കിടിലൻ
@salmankhansalmankhan6475
@salmankhansalmankhan6475 2 жыл бұрын
Miss You My Star Malayalam Super Star Jayan 😭😭😭 BIG FAN
@pvgopakumar1428
@pvgopakumar1428
സൂപ്പർ സിനിമ. മധുവും ജയനും തകർത്ത ഭിന യിച്ചു. ഐ വി ശശി സൂപ്പർ സംവിധായകനാണ് ആദരാജ്ഞലികൾ ശ്രീ. ശശിക്കും ശ്രീ ജയനും
Chithram Malayalam Full Movie HD😘 | Mohanlal Evergreen Movie
2:36:42
Choice Network
Рет қаралды 7 МЛН
Why Is He Unhappy…?
00:26
Alan Chikin Chow
Рет қаралды 69 МЛН
Inside Out 2: Who is the strongest? Joy vs Envy vs Anger #shorts #animation
00:22
ПРОВЕРИЛ АРБУЗЫ #shorts
00:34
Паша Осадчий
Рет қаралды 7 МЛН
Why Is He Unhappy…?
00:26
Alan Chikin Chow
Рет қаралды 69 МЛН