No video

Mehandi | G&G | Govind Padmasoorya | Gopika Anil

  Рет қаралды 1,150,717

Govind Padmasoorya

Govind Padmasoorya

6 ай бұрын

Пікірлер: 534
@RajithaFromOdisha
@RajithaFromOdisha 6 ай бұрын
You tube channel ഉള്ളത് കൊണ്ട് GP യുടെ കല്യാണവും മറ്റ് ചടങ്ങുകളിലും അങ്ങനെ എല്ലാ ആഘോഷങ്ങളിലും നമ്മളും പങ്കെടുത്ത പോലൊരു തോന്നൽ... ഒരുപാട് സന്തോഷം... എല്ലാ ചടങ്ങുകളും നമ്മളെ കൂടി കാണിച്ചു.. ഇതാണു കൂടുമ്പോൾ ഇമ്പമേറുന്ന കുടുംബം... happy marriage life GP and Gopika God bless you ❤❤❤❤
@mother.of.a.cute.boy87
@mother.of.a.cute.boy87 6 ай бұрын
ഈ വാചകമടിയിൽ ആണ് ഞാൻ GP യുടെ fan ആയത് ✌️😃😃😃😍ഇത് കണ്ടപ്പോൾ തോന്നിയത് കുടുംബത്തിലെ ഏറ്റവും funny ആയിട്ടുള്ള ചെക്കന്റെ കല്യാണത്തിന് എല്ലാവരും പൊളിക്കുന്നു 🥰🥰അവരെയെല്ലാം കളിയാക്കി കൊല്ലുന്ന GP 😃✌️😃😃✌️✌️✌️good family 🥰🥰🥰🙏🏽🙏🏽
@letsgo1912
@letsgo1912 6 ай бұрын
ബ്രോ നിങ്ങൾ ഭാഗ്യവാനാണ് ഇത്രയും നല്ലൊരു കല്യാണം കിട്ടിയതിൽ ഇതൊന്നും സ്വപ്നം പോലും കാണാൻ പറ്റാത്ത എത്രയോ ചെറുപ്പക്കാർ ഇന്ന് കേരളത്തിൽ ഉണ്ട് കൂലിപ്പണി ആണെന്ന ഒറ്റ കാരണത്താൽ കല്യാണം ഒന്നും ശരിയാവാതെ അവരുടെ അച്ഛന്റെയും അമ്മയുടെയും സ്വപ്നം സാക്ഷാത്കരിച്ചു കൊടുക്കാൻ കഴിയാതെ അതിലുപരി അവർക്കും ഒരു ജീവിതം സ്വപ്നം കാണുന്ന നല്ല മനസും കെട്ടിയ പെണ്ണിനെ പൊന്നുപോലെ കൊണ്ടുനടക്കാൻ പ്രാപ്തരായ ചെറുപ്പക്കാർ എന്നിവിടം ഉണ്ട് .എന്തു ചെയ്യാനാണ് അവർക്കൊന്നും ഇ കാലത്ത് പെണ്ണില്ല 😢 happy married life bro
@bijeshthanatt5879
@bijeshthanatt5879 6 ай бұрын
ഗോപികയുടെ വീട്ടിലെ ആഘോഷങ്ങൾ ഏതു വരെ ആയി... നിങ്ങളുടെ ആഘോഷങ്ങൾ എത്രയും പെട്ടന്ന് ഞങ്ങളിലേക്ക് എത്തിക്കണേ... കട്ട waiting ആണേ.... എല്ലാ ആശംസകളും നേരുന്നു.
@user-jl4zz4ep6w
@user-jl4zz4ep6w 6 ай бұрын
Gp ചേട്ടന്റെ ചിരി യും ആ ഇരിപ്പും സൂപ്പർ......waiting ആണ് കല്യാണ വീഡിയോ കി 🥰😍
@fathimasafa4170
@fathimasafa4170 6 ай бұрын
Ivare pole thanne ivarude nisa gasa songum vere level ann ❤❤❤❤❤luv u G&G💕 happy married lyf 🎉
@jery3110
@jery3110 6 ай бұрын
തുടക്കം മുതൽ ഒടുക്കം വരെ ഒരു പുഞ്ചിരിയോടെയല്ലാതെ ഇ വിഡിയോ കണ്ട് തീർകാനാവില്ല.. Thank you for sharing your happiness with us..Stay Blessed...
@jery3110
@jery3110 6 ай бұрын
എന്റെ കമെന്റിനു ലൈക്കിൽ സെഞ്ച്വറി അടിക്കുന്നത് ആദ്യായിട്ടാണ് 😂😂
@meeramenon5517
@meeramenon5517 6 ай бұрын
അമ്മയുടെ ചിരി!👌എല്ലാവരുടെയും അനുഗ്രഹത്തോടെ കല്യാണം!GOD BLESS!
@anjithacv6174
@anjithacv6174 6 ай бұрын
Family members and cousins are just....Wooowww❤ That Music is too Good🤩
@athulyaa.s1392
@athulyaa.s1392 6 ай бұрын
ഗോവിന്ദിനും, ഗോപികയ്ക്കും ഒരായിരം വിവാഹ മംഗളാശംസകൾ നേരുന്നു.🙏💞❣️🙌
@shibinashibina754
@shibinashibina754 6 ай бұрын
ആദ്യം മുതൽ അവസാനം വരെ ചിരിയോടെ ആണ് ഈ വീഡിയോ കണ്ടത്. ഒരുപാട് സന്തോഷം ഉണ്ട്. ഇത്രയും തിരക്കിനിടയിൽ ഞങ്ങളെ മറക്കാതെ എല്ലാ ഒരുക്കങ്ങളും വിശേഷങ്ങളും പങ്കു വെയ്ക്കുന്നതിൽ. എപ്പോഴും പറയുന്നത് പോലെ വീണ്ടും പറയുന്നു .എൻ്റെ സ്വന്തം ചേട്ടനും ചേച്ചിയ്ക്കും എല്ലാ വിധ ആശംസകളും പ്രാർത്ഥനകളും നേരുന്നു❤❤❤
@soorajkumar8664
@soorajkumar8664 6 ай бұрын
ഷിബിനയുടെ ആ മുഖം കണ്ടപ്പോൾ തന്നെ...ഇഷ്ടം ആയി.. മനസ്സിൽ ആരോ ഒരാൾ ഉള്ളത് പോലെ.. എന്താന്ന് അറിയില്ല.. പറഞ്ഞു അറിയിക്കാൻ പറ്റുകയില്ല.. Because ❤️
@shibinashibina754
@shibinashibina754 6 ай бұрын
@@soorajkumar8664 എന്താ?
@Cpy-k2x
@Cpy-k2x 6 ай бұрын
ആ song എന്ത് രസമാണ് കേൾക്കാൻ 🥰
@athiraathu139
@athiraathu139 6 ай бұрын
Brother ne hug cheytha bagam just wow🥺♥️
@aghila7373
@aghila7373 6 ай бұрын
എന്തോ ഒരു celebrity marriage ആണെന്ന് തോന്നുന്നില്ല... നമ്മുടെ കസിൻ്റെ കല്യാണം ഒക്കെ പോലെ തോന്നുന്നു ❤ G and G❤✨
@seenaskylark3227
@seenaskylark3227 6 ай бұрын
ഇങ്ങനെ പെട്ടെന്ന് വീഡിയോ അപ്‌ലോഡ് ചെയ്യുമെന്ന് വിചാരിച്ചില്ല ഉടനെ ഫുൾ കണ്ടു തീർത്തു ഭയങ്കര സന്തോഷം 😍😍😍
@priyankarg9793
@priyankarg9793 6 ай бұрын
E video muzhuvanum ulla background music kekkan endha oru feel❤
@rishalafajer8523
@rishalafajer8523 6 ай бұрын
ഞങ്ങളുടെ അഞ്ജലി 😜ജിപി ഒരു 100 വർഷം ഇങ്ങനെ ചിരിച്ചോണ്ട് ജീവിക്കണം. ഇന്ഷാ അല്ലാഹ് ❤
@sanilac7612
@sanilac7612 6 ай бұрын
All the best GP& gopika❤❤
@godwintomyk5008
@godwintomyk5008 6 ай бұрын
oru back ground song varumm ❤❤ entha feeluu🥰🥰
@vimodvimu1032
@vimodvimu1032 6 ай бұрын
ഈ വീഡിയോ കണ്ടപ്പോ ഞാനും ചേട്ടന്റെ ഒരു കസിനെങ്കിലും ആയാൽ മതിയായിരുന്നു എന്ന് തോന്നി Happy❤
@akkusudhi9141
@akkusudhi9141 6 ай бұрын
എന്ത് സ്നേഹവാ എല്ലാരും🥰🥰🥰കാണുമ്പോ തന്നെ ഭയങ്കര സന്തോഷം❤️❤️❤️അഡ്വാൻസ് ഹാപ്പി മാരീഡ് ലൈഫ് ചേച്ചി ചേട്ടാ💓💓💓
@meenusasidharan2164
@meenusasidharan2164 6 ай бұрын
Liked that sweet hug between the brothers... Really eyes weted..❤
@dhanyamohan1748
@dhanyamohan1748 6 ай бұрын
Ee song ethaanu, enthu rasaa kelkaan ❤️
@praveenakb2309
@praveenakb2309 6 ай бұрын
Family Bonding❤🙌
@smithashaju4006
@smithashaju4006 6 ай бұрын
Gp & Gopika വിവാഹത്തിനായി കാത്തിരിക്കുന്നവർ ഉണ്ടോ... എന്നെപ്പോലെ ❤❤❤❤
@ammu_099
@ammu_099 6 ай бұрын
Yes😍🔥
@fathimatharifa3220
@fathimatharifa3220 6 ай бұрын
Yes❤
@Wonderlust120
@Wonderlust120 6 ай бұрын
No..
@Azeen423
@Azeen423 6 ай бұрын
ഇല്ല
@sreekutty7689
@sreekutty7689 6 ай бұрын
Illa
@educationistandauthor
@educationistandauthor 6 ай бұрын
Gopikayude mehendi kaanaan kaathirunna njan 🤨 That little boy and the baby Krishna are so cute.
@geethastephen2058
@geethastephen2058 6 ай бұрын
Best wishes and good fortune all the days ahead, God bless🎉, very nice functions
@user-bp9eg8lx2p
@user-bp9eg8lx2p 6 ай бұрын
🥳happy married life govind padamasurya. gopika🥳🎉🎉
@pushpajak9213
@pushpajak9213 6 ай бұрын
All the best love you family 😍😍😍😍 love you both 😍😍❤️🥰🥰🥰🥰🥰
@diyaazeem5736
@diyaazeem5736 6 ай бұрын
Ammayude dance aa powliche❤❤😂
@bindhuhari1120
@bindhuhari1120 6 ай бұрын
GP yude ചിരി അതാണ് super. എല്ലാ പരിപാടികളും ഗംഭീരമാകുന്നുണ്ട്.❤❤❤❤❤❤❤❤❤
@ammu_099
@ammu_099 6 ай бұрын
Wow.. Gp chetta u looks so handsome😍 Waiting for the marriage🥳
@abiyaabhii
@abiyaabhii 6 ай бұрын
Epplum gp chettante entry diffrnt aahnloo 😁😍mehandhij ittu gp chettanumu😍
@user-gv2we4ps1j
@user-gv2we4ps1j 6 ай бұрын
സീരിയൽ അവസാനിക്കുന്നു ഗോപിക ജിപി മാര്യേജ് വരുന്നു ❣️
@klinikorthosport9573
@klinikorthosport9573 6 ай бұрын
Ayyo aa motta thala chettanmaar endu cute aaa❤❤
@wingsoffire_ignitedminds
@wingsoffire_ignitedminds 6 ай бұрын
Nice family❤.... waiting for this wedding with the same excitement as our own brother or cousins wedding ....all the best ...
@dhrishyadhrishya6688
@dhrishyadhrishya6688 6 ай бұрын
How pure this smile & happiness 💓 truly blessed with these family members ✨
@vrindap8470
@vrindap8470 6 ай бұрын
That brothers moment ❤
@amrithadas8431
@amrithadas8431 6 ай бұрын
So happy for you both ❤🥰
@divyaaneesh9376
@divyaaneesh9376 6 ай бұрын
Congrats🥳🎉 G & G❤
@ushakishor1224
@ushakishor1224 6 ай бұрын
Well organised so beautiful ❤️
@bindhub9732
@bindhub9732 6 ай бұрын
Happy married life God bless you ❤
@nishagopi8360
@nishagopi8360 6 ай бұрын
Hey bro അടിപൊളി ആയിട്ടുണ്ട് മെഹന്ദി എനിക്ക് ഇത് കാണുമ്പോ ഒന്നുടെ കല്യാണം കഴിക്കാൻ തോന്നുന്നു ബ്രോ ഒരു സമാധാനപരമായ സന്തോഷമുള്ള ജീവിതം ആയിരിക്കട്ടെ എന്നു ദൈവത്തിനോട് പ്രാർത്ഥിക്കുന്നു ആശംസിക്കുന്നു
@vijisarath6107
@vijisarath6107 6 ай бұрын
Happy married life. God bless you dears
@ushavijaykumar2871
@ushavijaykumar2871 6 ай бұрын
❤❤❤❤❤❤
@Hanna98769
@Hanna98769 6 ай бұрын
6:13 gpde ara ivar.....positive vibe❤❤❤❤
@wingsoffire_ignitedminds
@wingsoffire_ignitedminds 6 ай бұрын
His sister in laws
@fathima5132
@fathima5132 6 ай бұрын
Sneha
@muhammedshamil9389
@muhammedshamil9389 6 ай бұрын
Nammade vtl oru klynm nadakkunna feel❤❤
@hasna-kf4uj
@hasna-kf4uj 6 ай бұрын
Happy Married life ❤chetta and Chechi ❤❤🎉
@mysweetblessy212
@mysweetblessy212 6 ай бұрын
😍🥰🥰😍Happy married life God bless you ❤❤❤❤
@rahulsraj6023
@rahulsraj6023 6 ай бұрын
Happy married life to both of you🎉🎉🎉🎉🎉🎉😊😊😊😊😊
@sabnamp4019
@sabnamp4019 6 ай бұрын
Such a beautiful family.... U r so lucky..... ❤
@sajnafarook9721
@sajnafarook9721 6 ай бұрын
All the best gopika gp❤❤❤❤❤
@shemishameela1711
@shemishameela1711 6 ай бұрын
Wish you happy married life our handsome heartthrob GP chettan And Gopika chechi Just feel like marriage in our family
@ammusreemol4551
@ammusreemol4551 6 ай бұрын
Happy married life dear
@LakshmiLakshmi-mc5pz
@LakshmiLakshmi-mc5pz 6 ай бұрын
Wish you alll the best Gp& Gopika
@user-bk4yz3ok7t
@user-bk4yz3ok7t 6 ай бұрын
Happy married life G&G
@SMVibes301
@SMVibes301 6 ай бұрын
Congrats🎉🎉G&G❤️
@pooja_padmanabha_acharya_ujire
@pooja_padmanabha_acharya_ujire 6 ай бұрын
Happy marriage life chetta and chechi
@sajinibovas5292
@sajinibovas5292 6 ай бұрын
Best wishes for GP n Gopika 💐🙏
@Ichus596
@Ichus596 6 ай бұрын
പേളി ഇല്ലാത്തോണ്ട് അത് ഭയങ്കര മിസ്സിംഗ്‌ ആണ് 😂
@neethumolsubash2422
@neethumolsubash2422 6 ай бұрын
All the best Gp & Gopika
@muhsinaiyyas2178
@muhsinaiyyas2178 6 ай бұрын
4:42 randu mottathalakkidayile GP nalla rasand 😂😂❤
@Hanna98769
@Hanna98769 6 ай бұрын
❤💯💯
@geethavasudevan3659
@geethavasudevan3659 6 ай бұрын
ഉണ്ണീ....വിവാഹ മം ഗള ആശംസകൾ ...
@AjithaSobhanan
@AjithaSobhanan 6 ай бұрын
Wish you a happy married life gp and gopika
@mehanazvlogs
@mehanazvlogs 6 ай бұрын
Happy married life ❤❤❤
@sajidevadath9204
@sajidevadath9204 6 ай бұрын
Namude veeatil ulla marrige pole🥰🥰🥰🥰🥰.. God bless u.. Dears
@pooja.sankar.777
@pooja.sankar.777 6 ай бұрын
Nice and beautiful family ...❤❤ and waiting for this marriage and the same excitement Is loving couple wish you all the best dears❤❤❤
@naziyaahmed69
@naziyaahmed69 6 ай бұрын
Happy Married Life....God Bless You.....GP & Gopika....
@ManjuMohan-fi2vv
@ManjuMohan-fi2vv 6 ай бұрын
Happy married life🎊🎉😍🥰
@user-on1rs7eq7z
@user-on1rs7eq7z 6 ай бұрын
Gp ചേട്ടാ അഞ്ചു കുട്ടി best off luck രണ്ടാളെയും ഒരുപാട് ഇഷ്ടമാ ❤❤❤❤🎉🎉🎉🌹🌹🌹💞💞💞😘😘😘
@Zon_x12
@Zon_x12 6 ай бұрын
Lovely famly❤ Gp chettan brother ne hug cheythappo kannu niranj🥹sweet bond🤍
@RajiAshi
@RajiAshi 6 ай бұрын
All the very best for your new beginnings ❤ Iam so excited for your wedding ..still waiting 🥹
@ajubilu-de6iw
@ajubilu-de6iw 6 ай бұрын
Happy married life ❤❤❤❤dears God bless you 😊
@Abhisha555
@Abhisha555 6 ай бұрын
Happy Married Life Dears 🎉🎉
@shanibanoufal5871
@shanibanoufal5871 6 ай бұрын
Happy married life gp chetta ❤gopika in advance ❤
@anjalianaika8536
@anjalianaika8536 6 ай бұрын
So happy and all the best our fav jp gopz
@Irfana488
@Irfana488 6 ай бұрын
Happy married life to both of you❤❤😊
@rajianil5740
@rajianil5740 6 ай бұрын
Best wishas🥰🥰🥰
@madhavamsreehari9773
@madhavamsreehari9773 6 ай бұрын
God bless you with all happiness ❤❤❤❤
@user-xk2on9gj7f
@user-xk2on9gj7f 6 ай бұрын
Gp chirichu kondulla speaking super anu too wish you happy married life ❤
@priya973
@priya973 6 ай бұрын
Best wishes for your life ❤🎉🎉🎉🎉🎉❤❤❤❤❤❤❤
@merinmathew1426
@merinmathew1426 6 ай бұрын
Happy married life gp chetta& gopika chechi🥰🥰❤️
@user-nf6zp8ex2j
@user-nf6zp8ex2j 6 ай бұрын
Happy married life. G&G🎉💐🥳
@rahmathrammu5278
@rahmathrammu5278 6 ай бұрын
Maapagaaa gaara nisaaaa super 👌
@nithyamohan1191
@nithyamohan1191 6 ай бұрын
Family vere level❤️
@KarthikaVNair-cm9pm
@KarthikaVNair-cm9pm 6 ай бұрын
Happy married life Gopz & gpz ❤❤❤
@rashmimenon744
@rashmimenon744 6 ай бұрын
Adipoli function best wishes for a happy and blessed to GP and Gopika.
@snehalajin4260
@snehalajin4260 6 ай бұрын
All the best both of you 🥰🥰🥰
@Lifechannelandmemories
@Lifechannelandmemories 6 ай бұрын
❤❤ am from Dubai,my place near to pattambi thrithala Happy married life Govind❤
@hemagopakumar4763
@hemagopakumar4763 6 ай бұрын
Wishing you both "All the Very Best"❤❤.. Prayers and Blessings for a Happy Married Life 🙏😍😍
@Fazz1010
@Fazz1010 6 ай бұрын
Ningalude videonte music super😍
@sandhyarajeev2804
@sandhyarajeev2804 6 ай бұрын
മംഗളാശംസകൾ രണ്ടു പേർക്കും❤
@sinumolkvopp630
@sinumolkvopp630 6 ай бұрын
Aa chiri aan highlight ❤❤
@rahulsraj6023
@rahulsraj6023 6 ай бұрын
Happy married life to both of you🎉🎉🎉🎉🎉🎉😊😊😊😊😊 waiting for wedding video
@priyadarsinivasudevan9019
@priyadarsinivasudevan9019 6 ай бұрын
Gp ബ്രോ ❤️❤️❤️❤️
@user-re1hi8zi7h
@user-re1hi8zi7h 6 ай бұрын
❤happy marriage lfy
@jahfarja580
@jahfarja580 6 ай бұрын
Kudumbangalumayulla sandhosham vere levelan🌹
@Jaanulijo
@Jaanulijo 6 ай бұрын
Advance happy married life dears gopika chechide veetile functions venam kalyanam live idumo plzz
@kalyanikallukallu2139
@kalyanikallukallu2139 6 ай бұрын
Group dance kalikkannu paranja sanku evide😂❤
@sandhyaramesh8876
@sandhyaramesh8876 6 ай бұрын
നിങ്ങളുടെ വിവാഹ വീഡിയോക്കു വേണ്ടി കാത്തിരിക്കുന്നു... ❤️❤️❤️എല്ലാ വിധ മംഗളാശംസകളും നേരുന്നു രണ്ടു പേർക്കും... 💕💕💕💕
SANGEET | G&G | GOVIND PADMASOORIYA | GOPIKA ANIL
41:20
Govind Padmasoorya
Рет қаралды 523 М.
Harley Quinn's desire to win!!!#Harley Quinn #joker
00:24
Harley Quinn with the Joker
Рет қаралды 9 МЛН
Fast and Furious: New Zealand 🚗
00:29
How Ridiculous
Рет қаралды 48 МЛН
A little girl was shy at her first ballet lesson #shorts
00:35
Fabiosa Animated
Рет қаралды 22 МЛН
小丑把天使丢游泳池里#short #angel #clown
00:15
Super Beauty team
Рет қаралды 37 МЛН
Star Magic | Flowers | Ep# 668
51:46
Flowers Comedy
Рет қаралды 812 М.
HALDI | G&G | GOVIND PADMASOORIYA | GOPIKA ANIL
39:30
Govind Padmasoorya
Рет қаралды 1,5 МЛН
Harley Quinn's desire to win!!!#Harley Quinn #joker
00:24
Harley Quinn with the Joker
Рет қаралды 9 МЛН