മെക്കാട് അരിച്ചു സ്വർണം എടുക്കുന്നത് കാണാം //Gold Refining Process //AJU'S WORLD

  Рет қаралды 541,077

AJU'S WORLD - The Real Life Lab

AJU'S WORLD - The Real Life Lab

4 жыл бұрын

വോട്ട് ചെയ്യാനുള്ള link..... 👇👇👇
polar.fjallraven.com/contesta...
സ്വർണ്ണ ചെയിൻ ഉണ്ടാകുന്നതെങ്ങനെ?
• സ്വർണ്ണചെയിൻ ഉണ്ടാകുന്...

Пікірлер: 938
@instagvi4245
@instagvi4245 4 жыл бұрын
ആല്മാർത്ഥമായി തന്റെ പണിചെയ്യുന്ന ആ ചേട്ടനിരിക്കട്ട നമ്മുടെ ബിഗ് സല്യൂട്ട്.. പിന്നെ നമ്മുടെ അജുവിനും.. നന്ദി.
@ajusworld-thereallifelab3597
@ajusworld-thereallifelab3597 4 жыл бұрын
Thank you 😍😍😍😍
@SightseeingMedia
@SightseeingMedia 4 жыл бұрын
ശരിയാ
@junaisktmkd9765
@junaisktmkd9765 4 жыл бұрын
ഇത് ഒർജിനൽ സ്വർണം ആണോ
@SightseeingMedia
@SightseeingMedia 4 жыл бұрын
അജു ചേട്ടാ ഒറിജിനൽ ക്വാളിറ്റി കിട്ടുമോ ഇ സ്വർണത്തിനു..
@ars2485
@ars2485 4 жыл бұрын
yea seriyanu
@ajusworld-thereallifelab3597
@ajusworld-thereallifelab3597 4 жыл бұрын
Vote for Ashraf Excel .....link.......👇👇👇 polar.fjallraven.com/contesta...
@haris7661
@haris7661 4 жыл бұрын
ചേട്ടന്റെ പിന്തുണക്ക് നന്ദി
@angelswonderland3914
@angelswonderland3914 4 жыл бұрын
Aju chettane kond oru mala ketikanarunnu...pearl vachite
@jimilmaanaaden1061
@jimilmaanaaden1061 4 жыл бұрын
@Nutrine മുയൽ ഹ ഹ താങ്കളെ പോലുള്ളവർക്ക് ചേരുന്ന ഒരു പേരെ ഉള്ളൂ കറ തീർന്ന വർഗ്ഗീയ വാദി...... ഇത്തരം ആളുകളെ ഒരിക്കലും തിരുത്താൻ കഴിയില്ല കാരണം അത്രയും വിഷം ഉളളവർ ആയിരിക്കും..... മതം നോക്കാതെ മനുഷ്യനെ സ്നേഹിക്കാൻ കഴിയുന്നവർക്ക് നിങ്ങള് മാത്രം അല്ല ഇൗ ലോകത്ത് നിങ്ങളുടെ ചുറ്റില് ഇത്തരം വിഷ സർപ്പങ്ങൾ കൂടെ ഉണ്ട് സൂക്ഷിച്ച് ജീവിക്കുക.... അതിന് ഒരു ഉത്തമ ഉദാഹരണം...ഇതാ
@haris7661
@haris7661 4 жыл бұрын
@Nutrine മുയൽ വിഷജീവി
@makingstory4920
@makingstory4920 4 жыл бұрын
@Nutrine മുയൽ സങ്കി തീട്ടം
@user-xw6cz3hq9e
@user-xw6cz3hq9e 4 жыл бұрын
ഇദ്ധേഹം നല്ലൊരു മനുഷൃനാ എനിക് പണ്ട് വള്ളി ചീരയുടെ വിത്തും തണ്ടും അയച്ച് തന്നിട്ടുണ്ട്..നോ ജാഡ..താങ്ക്സ് ഏട്ടാ..
@user-fk9fx9hd1q
@user-fk9fx9hd1q 4 жыл бұрын
*അജു ചേട്ടാ വെറൈറ്റി വീഡിയോ ഇതൊന്നും ഒരു Voger കാണിക്കാൻ സാധ്യതയില്ലാത്ത വീഡിയോ ആണ്.പൊളി👌👌👌👌❣*
@ajusworld-thereallifelab3597
@ajusworld-thereallifelab3597 4 жыл бұрын
Thank you 😍😍😍😍
@gurupadam3901
@gurupadam3901 4 жыл бұрын
ഇങ്ങനെ ഒരു വീഡിയോ മലയാളത്തിൽ ആദ്യമായി. എല്ലാവരെയും നമിച്ചു. സമ്മതിച്ചു.
@jaseenamytheen5739
@jaseenamytheen5739 4 жыл бұрын
എന്റെ മുത്തച്ഛൻ, അച്ഛൻ,അച്ഛന്റെ സഹോദരർ ഇവർക്കെല്ലാം ഇതായിരുന്നു ജോലി...സ്വർണപണിക്കർ സ്വാർണ പണിക്കു കത്തിക്കാൻ ഉപയോഗി്ക്കുന്ന ഉമി അവരുടെ ഉപയോഗം കഴിയുമ്പോൾ പൈസ കൊടുത്തു നമ്മൾ വാങ്ങി വീട്ടിൽ കൊണ്ടുവന്നു വീട്ടിലുള്ളവരുടെയും മറ്റും സഹായത്തോടെ ചെയ്യും....കടകളിൽ നിന്നും collect ചെയ്തു വെച്ചിട്ട് മാസത്തിൽ ഒരു ദിവസം ഇതു ഓണിയിൽ ഇട്ടു അരിയ്കും ( തടിയുപകരണം)..ഒരാഴ്ച വരെ ചെയ്യും.....ഒരുപാട് വെള്ളം വേണ്ടി വരും2, 3പേരുടെ സഹായമെങ്കിലും വേണം....കയ്യിൽ ക്യാഷ് ഇല്ലാതെ വരുമ്പോൾ ഞങ്ങൾ വീണ്ടും അരിക്കും...അപ്പോഴും എന്തെങ്കിലും കിട്ടുമായിരുന്നു...ഇപ്പോൾ പക്ഷെ ഇതു നിർത്തി... മെഷീൻ കട്ട്, ജ്യൂ വ ലറി, വന്നപ്പ്പോൾ പണിക്കാർക് പണി ഇല്ല....ഇവരെ ആശ്രയിക്കുന്ന ഞങ്ങളെ പോലുള്ളവർക്കും....ഇപ്പോൾ ഓണി , koha, .(സ്വർണം ഉരുക്കുുന്ന ഒരു പ്രത്യേക മണ്പത്രം...) എല്ലാം സൂക്ഷിച്ചു വെച്ചിട്ടുണ്ട്....സ്വാർണം അരിച്ച ലും ദാരിദ്ര്യം മാത്രമേ ബാക്കികാണൂ....
@ajusworld-thereallifelab3597
@ajusworld-thereallifelab3597 4 жыл бұрын
ശരിയാണ്
@user-fo5mu5ri3u
@user-fo5mu5ri3u 4 жыл бұрын
ഇതിൽ നിന്ന് കിട്ടുന്ന സ്വർണം വിൽക്കാൻ പറ്റില്ലേ
@jaseenamytheen5739
@jaseenamytheen5739 4 жыл бұрын
.വിൽക്കാൻ പറ്റും.....ഞങ്ങൾ അതു മെ ക്കാട് വാങ്ങിയ കടയിൽ(സ്വർണ പണിക്കാർക്) തന്നെ കൊടുകുമായിരുന്നു...........ഇങ്ങനെ അരിിച്ചുകിട്ടുന്ന സ്വാർണത്തിൽ വെള്ളിയും മറ്റും കലർന്നിരിക്കും......ഇതു ശുദ്ധീകരിച്ചു എടുത്താൽ മാത്രമേ 24 ct ആകൂ....സ്വാർണപണിക്കാർ ഇതിൽ ആവശ്യത്തിനു ചെമ്പു ചേർത്തു ആഭരണങ്ങൾ ഉണ്ടാക്കുന്നു...
@athuna2621
@athuna2621 4 жыл бұрын
Athokke oru kalam alle
@murshidm1025
@murshidm1025 4 жыл бұрын
☹️
@719SevenStar
@719SevenStar 4 жыл бұрын
ഇത് ആയിരിക്കണം KZfaqr...thank you.. ജനങ്ങൾക്ക് കേട്ടറിവ് മാത്രമുള്ള കാര്യം ഇത്രയും clear ആയി കാണിച്ചു തന്നതിന് നന്ദി ഒരിക്കൽ കൂടി..
@rosepcra
@rosepcra 4 жыл бұрын
സ്വാർണ പണിക്കരുടെ ജ്യോലികളിൽ സ്വാർണം വേർ തിരിച്ചെടുക്കുന്ന അറിവുകൾ ആദ്യമായി അറിയാൻ കഴിഞ്ഞു നന്ദി.
@najmudheen4290
@najmudheen4290 4 жыл бұрын
കിടിലൻ പരിപാടി തന്നെ, ഒരിക്കലും ഒരു വ്ലോഗർക് ഒരു പക്ഷെ പകർത്താൻ പറ്റാത്ത ദൃശ്യങ്ങൾ. പൊളിച്ചു
@ajusworld-thereallifelab3597
@ajusworld-thereallifelab3597 4 жыл бұрын
Thank you 😍😍😍😍
@arifvloge6339
@arifvloge6339 4 жыл бұрын
Hi
@Commentoli-Manushyan
@Commentoli-Manushyan 4 жыл бұрын
ആ ചേട്ടന്റെ ക്ഷമ ഉണ്ടെങ്കിൽ പ്രധാനമന്ത്രി വരെ ആകാം...
@ajusworld-thereallifelab3597
@ajusworld-thereallifelab3597 4 жыл бұрын
👍👍👍
@bijeshkuttan8983
@bijeshkuttan8983 4 жыл бұрын
Pradhanamanthriyaakan enthina kshama
@Commentoli-Manushyan
@Commentoli-Manushyan 4 жыл бұрын
@@bijeshkuttan8983 eath jolikkum eath sthanathilm ethanum kshama venam suhruthe..thaan kshama illatheyano ithreyum naal jeevichath... Kashttam...
@bijeshkuttan8983
@bijeshkuttan8983 4 жыл бұрын
@@Commentoli-Manushyan chetan kshama illatha alkaare kanditille??
@Commentoli-Manushyan
@Commentoli-Manushyan 4 жыл бұрын
@@bijeshkuttan8983 illa setta..kshama illaththa anoo ullath aano nallath..ibde ayinu kshama u llavrude kryam alle paranjath..aa videoyil kanikkunna aalkk nalla kshama und ennalle udheshich..ivanaareda...
@jinukg7516
@jinukg7516 4 жыл бұрын
ഞാൻ ആദ്യമായി കാണുകയാണ് : എനിക്ക് ഒരു പാട് ഇഷ്ടമായി ഈ Video
@user-hm6oe4sq2b
@user-hm6oe4sq2b 4 жыл бұрын
👏👏👏
@sobhanamohan8825
@sobhanamohan8825 4 жыл бұрын
ഇങ്ങനെ ഒരു സംഭവം ആദ്യ അനുഭവം ഇങ്ങനെ ഒരു അറിവ് പകർന്നു തന്ന ചേട്ടന് ഒരായിരം നന്ദി ഒപ്പം ഇതിൻ്റെ പിന്നിൽ കഷ്ടപ്പെട്ട ആ അച്ഛനും കുട്ടർക്കും ഒരു വലിയ നമസ്കാരം 🙏🙏🙏
@anilkraj2914
@anilkraj2914 4 жыл бұрын
ആ ചേട്ടന്റെ സന്തോഷം കണ്ടോ വിഡിയോയിൽ വന്നപ്പോൾ 😘😘😘
@bobbymohan7864
@bobbymohan7864 4 жыл бұрын
പാലാഴി കടഞ്ഞെടുത്തു അമൃത് ഉണ്ടാക്കാൻ ഇത്രയും പാട് ഉണ്ട് എന്ന് തോന്നുന്നില്ല.ഏതായാലും സംഭവം കലക്കി ഒരിടത്തും കാണാത്ത ഒരു variety video.
@ajusworld-thereallifelab3597
@ajusworld-thereallifelab3597 4 жыл бұрын
Thank you 😍😍😍😍
@maryjose3969
@maryjose3969 4 жыл бұрын
ഇത് ഇത്രയുo കഷ്ടപ്പാട് ഉണ്ടല്ലേ .... അറിവുകൾ പകർന്നു തന്നതിന് ഒത്തിരി നന്ദി അജു ചേട്ടാ. വളരെ പ്രൊഫഷണൽ രീതിയിൽ ഒത്തിരി കഠിനാദ്ധ്വാനത്തോടെ കാണിച്ചു തന്ന വിശ്വനാഥൻ ചേട്ടനും ഒത്തിരി നന്ദി.
@radhagopi9556
@radhagopi9556 4 жыл бұрын
നല്ല അദ്ധ്വാനവുംഅതിലേറെ ക്ഷമയുംഏകാഗ്രതയുംവേണ്ടപണിയാണ്‌.നല്ല ഒരനുഭവമായിരുന്നു നന്ദി
@pj9478
@pj9478 4 жыл бұрын
🤔🤔🤔😲വെറുതെ ജോലിക്ക് പോയി സമയം കളഞ്ഞു. നാളെ തൊട്ട് മണ്ണ് മാന്താൻ പോവ്വാ✨️✨️✨️✨️✨️✨️✨️✨️
@SabuXL
@SabuXL 4 жыл бұрын
ഓ ആ കാലം പോയി ചങ്ങാതീ. മെഷീൻ കട്ടിംഗ് പരിപാടി വന്നതോടെ ഇവ്വിധം തരികൾ നഷ്ടപ്പെടാതായി. പണിക്കാർക്ക് പണിയും ഇല്ലാതെ ആയി.
@sachuuurocks2547
@sachuuurocks2547 4 жыл бұрын
😂😂
@SHALU837
@SHALU837 4 жыл бұрын
🤣🤣🤣
@henritagonsalves3071
@henritagonsalves3071 4 жыл бұрын
@@SHALU837 iy
@SHALU837
@SHALU837 4 жыл бұрын
@@henritagonsalves3071 ???
@Arjunkumarp
@Arjunkumarp 4 жыл бұрын
Super .. Thank you so much for making this beautiful video ... May God give health and happiness to you and Viswanadettan ... ❤❤
@radhasoman5984
@radhasoman5984 4 жыл бұрын
സൂപ്പർ വീഡിയോ ,ഇങ്ങനെയൊന്നു ആദ്യമായി കാണുന്നു ,ഒത്തിരി സന്തോഷം ,നന്ദി
@fahadkunnathodi5459
@fahadkunnathodi5459 4 жыл бұрын
ആ ചേട്ടൻ നിഷ്കളങ്കനായ ഒരു നല്ല മനുഷ്യനാണെന്ന് അദ്ദേഹത്തിന്റെ ചിരി കണ്ടാലറിയാം
@shahanashanu1790
@shahanashanu1790 3 жыл бұрын
വളരെ നന്നായി തന്റെ ജോലി ആന്മാർഥമായി ചെയ്യുന്നു 😍😍😍
@artips8485
@artips8485 4 жыл бұрын
അജു ഒരു നല്ല മനസാ അത്കൊണ്ട് നമുക്ക് ഇതെല്ലാം കാണാൻ പറ്റി സ്വപ്നത്തിൽ പോലും വിചാരിച്ചില്ല ഇങ്ങനെ ഒക്കെ കാണാൻ സാധിക്കും എന്ന് സജിക്ക് പടച്ചോൻ അനുഗ്രഹിക്കട്ടെ
@subeeshkumarsmiling843
@subeeshkumarsmiling843 4 жыл бұрын
Bro superrrr❤❤👍 Njaan ithuvare kandittilla ingane gold verthirichedukkunnathu . Onnumm parayanilla pwolliii
@keralacruisetoursouthindia8040
@keralacruisetoursouthindia8040 4 жыл бұрын
പണ്ടൊക്കെ എന്റെ ചെറുപ്പത്തിൽ എന്റെ നാട്ടിലെ (കൊച്ചി) തട്ടാൻന്മാര് (സ്വർണ്ണ പണിക്കാര്) ഇരുന്ന് പണിയുന്ന കടയുടെയും, കാണയുടെയും (ഓട) മുന്നിലെ മണ്ണും ചെളിയും അന്യ നാട്ടുകാര് പൈസ കൊടുത്ത് വാങ്ങിച്ച് അവിടെ ഇരുന്ന് കൊണ്ട് തന്നെ അവർ സ്വർണ്ണം അരിച്ചെടുക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്, എന്നാൽ ഇത്തരത്തിൽ ഇത്രമാത്രം ശ്രദ്ധാപൂർവ്വം എല്ലാ വിഭാഗത്തിൽ നിന്നും സ്വർണ്ണം അരിച്ചെടുക്കുന്നത് കാണുന്നത് ആദ്യമായിട്ടാണ്, മൂന്ന് ദിവസത്തേ കഷ്ടപാടിനൊടുവിൽ കിട്ടിയത് 176 ഓളം ഗ്രാം സ്വർണ്ണമാണ്‌ സത്യത്തിൽ ഇത് ഒരു അത്ഭുത കാഴ്ച തന്നെയാണ് .. യൂടൂബിൽ ഇത്തരത്തിൽ ഒരു വീഡിയോ വേറേ ഇല്ലായെന്ന് തന്നെ പറയാം .. ഇത്തരം അറിവുകൾ പ്രേക്ഷകർക്ക് മുന്നിൽ കാഴ്ചവെച്ച താങ്കൾക്കും, വിശ്വനാഥൻ ചേട്ടനും മറ്റു സഹായികൾക്കും ഒരായിരം അഭിനന്ദനങ്ങൾ ..
@ajusworld-thereallifelab3597
@ajusworld-thereallifelab3597 4 жыл бұрын
Thank you.... 😍😍😍😍
@subinthayyil8032
@subinthayyil8032 4 жыл бұрын
ആദ്യമായിട്ടാണ് ഇങ്ങനെ ഒന്ന് കാണുന്നത് 👏
@prathapsfoodtv6643
@prathapsfoodtv6643 4 жыл бұрын
കേട്ടിട്ടുണ്ട് ,കാണുന്നത് ആദ്യമായിട്ടാണ്
@MadhusoodhananPillai
@MadhusoodhananPillai 4 жыл бұрын
വളരെ നന്ദി അജു , ഈ പ്രവൃത്തി ഇത്ര പ്രയാസമുള്ളതാണെന്ന് ഇത് കണ്ടപ്പോഴാണ് മനസ്സിലായത്‌ , ഒപ്പം മെര്‍ക്കുറി കൈകാര്യം ചെയ്യുന്നതിലെ ശ്രദ്ധ കുറവില്‍ ആശങ്കയും . കാരണം മെര്‍ക്കുറി വിഷമാണ് .
@SightseeingMedia
@SightseeingMedia 4 жыл бұрын
സ്ഥിരം ചെയ്യുന്നവർക്ക് എളുപ്പമാണ്
@techteam565
@techteam565 4 жыл бұрын
avasaanam viswanadhan ettante aa nishkalankamaaya chiri enikk vallathe ishtappettu..
@ajusworld-thereallifelab3597
@ajusworld-thereallifelab3597 4 жыл бұрын
Thank you.... 😍😍😍😍
@ayishaa5322
@ayishaa5322 4 жыл бұрын
Ingne oru paripaadi und enn thanne aadyamaaytt kanunna njaaan☺☺☺
@Movie59855
@Movie59855 4 жыл бұрын
വളരെ വർഷങ്ങൾക്ക് മുമ്പ് ഞാൻ LP സ്കൂളിൽ പഠിക്കുന്ന കാലത്ത് സ്കൂളിന്റെ അടുത്തുള്ള ഒരു സ്വർണ്ണ കടയിൽ നിന്ന് ശേഖരിച്ച മണൽ അരിക്കുന്നത് കണ്ടിട്ടുണ്ട്. പക്ഷെ ഇത്ര വിശദമായ ഒരു വീഡിയോ ആദ്യമായാണ് കാണുന്നത്. അഭിനന്ദനങ്ങൾ.
@ajusworld-thereallifelab3597
@ajusworld-thereallifelab3597 4 жыл бұрын
Thank you.... 😍😍😍😍
@abdulkabeerktakabeer5542
@abdulkabeerktakabeer5542 4 жыл бұрын
വളരെ നല്ല വിഡിയോ..... കാര്യങ്ങൾ മനസിലാക്കി തന്ന തിന്നു നന്ദി
@anile.k.m86
@anile.k.m86 4 жыл бұрын
പണ്ട് തമിഴ് നാട്ടീന്ന് തമിഴൻ മാരെ കൊണ്ടുവന്നാണ് ചെയ്യാറ് എന്ന് പറഞ്ഞ് കേട്ടിട്ടുണ്ട്.ഇപ്പോൾ ഹിന്ദിക്കാരെ ആണ് കൊണ്ടുവരുന്നത് [ പറഞ്ഞ് കേട്ടിട്ടുണ്ട് കാണിച്ച് തന്നതിന് ] നന്ദി
@udayan3461
@udayan3461 4 жыл бұрын
ഇതുപോലുള്ള നല്ല നല്ല വീഡിയോകൽ വരുമെന്ന് പ്രദീക്ഷിക്കുന്നു താങ്സ്
@jishnuk1709
@jishnuk1709 4 жыл бұрын
Great workkk..man... നമ്മുക്കു ചുറ്റുമുള്ള ഇത്തരം കാര്യങ്ങൾ കാണാത്ത എന്നെ പോലുള്ളവർക്ക് കാണിച്ച് തന്നതിന്
@ajusworld-thereallifelab3597
@ajusworld-thereallifelab3597 4 жыл бұрын
Thank you.... 😍😍😍😍
@SouSou-yb7oz
@SouSou-yb7oz 3 жыл бұрын
സൂപ്പർ ചേട്ടാ,,, ഇത് പോലെ ഒരു vidio ചെയ്തതിന് Thanks,, ആദ്യമായാണ് ഇത്തരം vidio കണ്ടത്,,, Thanks,,,
@rajeshnr4775
@rajeshnr4775 4 жыл бұрын
അജു ഭായി നല്ലൊരു അറിവ് അതുപോലെ തന്നെ നല്ല ക്ഷമയുള്ളവർക്ക് മാത്രം ചെയ്യാൻ സാധിക്കുന്ന പരിപാടി ഈ പണി നല്ല വൃത്തിയായും സൂഷ്മതയോടെയും ചെയ്ത വിശ്വനാഥൻ ചേട്ടന് ബിഗ് സല്യൂട്ട് ഇത്തരം ഒരു കാര്യം പറഞ്ഞു കേട്ടിട്ടുണ്ട് കാണുന്നത് ആദ്യമായാണ് 38 മിനുറ്റ് ഉള്ള വീഡിയോ BSNL മാമന്ടെ നെറ്റ്‌വർക്കിന്ടെ ഗുണം കൊണ്ട് ഒന്നര മണിക്കൂറോളം സമയം കൊണ്ടാണ് കണ്ടു തീർത്തത് എന്ന് മാത്രം
@ajusworld-thereallifelab3597
@ajusworld-thereallifelab3597 4 жыл бұрын
Thank you 😍😍😍😍
@nephysabu3534
@nephysabu3534 4 жыл бұрын
അവസാനം കിട്ടുന്ന സ്വർണ്ണത്തിൻറെ തൂക്കം വെച്ച് വില calculate ചെയ്തു നോക്കിയവർ ഇവിടെ ലൈക്
@jyothilalspillai
@jyothilalspillai 4 жыл бұрын
ശുദ്ധി ചെയ്ത് വരുമ്പോ തൂക്കം കുറഞ്ഞേക്കാം
@AmeenAhmedPv
@AmeenAhmedPv 4 жыл бұрын
Nokki brooo kk ethra kittiyath
@allinallsistersbrothers5493
@allinallsistersbrothers5493 4 жыл бұрын
എത്ര gram ആണ് ഈ സ്വർണം
@CuriousKidrazishahul
@CuriousKidrazishahul 4 жыл бұрын
667590
@aparnaprasannan2486
@aparnaprasannan2486 4 жыл бұрын
Njn
@chelseafc9806
@chelseafc9806 4 жыл бұрын
THanks അജുവേട്ട ashraf ന് വോട്ടു ചോദിച്ചതിന്
@fijiamir3296
@fijiamir3296 4 жыл бұрын
അജു അടിപൊളി.നന്നായിട്ടുണ്ട് ആദ്യമായിട്ട് കാണുകയാണ്.thanks a lot
@ajusworld-thereallifelab3597
@ajusworld-thereallifelab3597 4 жыл бұрын
Thank you 😍😍😍😍
@apnoufal5644
@apnoufal5644 4 жыл бұрын
Adipoli valare aakamashayode njan oro nimishavum kathirunnu eniku valare ishttamayi
@shuhaibabdulhakkim7121
@shuhaibabdulhakkim7121 4 жыл бұрын
പുതിയ ഒരു കാഴ്ചയും അറിവും സമ്മാനിച്ച സഹോദരന് നന്ദി
@ajusworld-thereallifelab3597
@ajusworld-thereallifelab3597 4 жыл бұрын
Thank you.... 😍😍😍😍
@sumeshsubash4677
@sumeshsubash4677 4 жыл бұрын
ചെലപ്പഴല്ല.... ആദ്യമായിട്ട് തന്നെയാ ഇത് കാണുന്നത്.... അജുവേട്ടാ.... ഒന്നും പറയാനില്ല👌👌👍👍
@ajusworld-thereallifelab3597
@ajusworld-thereallifelab3597 4 жыл бұрын
Thank you 😍😍😍😍
@mohdfarookseeyar
@mohdfarookseeyar 4 жыл бұрын
ബ്രോയുടെ പ്രസന്റേഷൻ പൊളി👍👌നോ രക്ഷ 🤩
@ajusworld-thereallifelab3597
@ajusworld-thereallifelab3597 4 жыл бұрын
Thank you 😍😍😍😍
@Cricket-Fever-
@Cricket-Fever- 4 жыл бұрын
അടിപൊളി.... super.... പാലക്കാട് നിന്നുള്ള ചേട്ടനും super 😍😍😍😍😍😍
@tijumadackal4738
@tijumadackal4738 4 жыл бұрын
Thank u so much for this video brother.... 😍😍❤️
@sanooppazhassi5656
@sanooppazhassi5656 4 жыл бұрын
അജുവേട്ടാ നിങ്ങൾ ഒരു വേറെ ലവൽ തന്നെ... പൊളിച്ചു... ഉപ്പില്ലാത്ത ഒരു പരിപാടിയും ഇല്ലല്ലേ... 😍👍👍👍
@ajusworld-thereallifelab3597
@ajusworld-thereallifelab3597 4 жыл бұрын
Thank you 😍😍😍😍
@lalradhakrishnan6828
@lalradhakrishnan6828 4 жыл бұрын
Super video.I am seeing the process for the first time. Thank you
@kozhikodebass534
@kozhikodebass534 4 жыл бұрын
ഇന്ന് മുതൽ എന്നെപോലെ യുള്ള VIP കൾ ഇതിന്റെ പിന്നാലെ യാണ് 😄😄😄😄😄💗
@ajusworld-thereallifelab3597
@ajusworld-thereallifelab3597 4 жыл бұрын
😀😀😀😀😂😂😂😂
@chandrankallarakal7811
@chandrankallarakal7811 4 жыл бұрын
The mercury used escapes freely into the soil definitely reach water sources and can cause heavy metal poisoning.Since this is a routine process poisoning increases after each extraction.The persons engaged don't use any lab precautions.The workers seem to be un aware of health hazards.
@AshasCorner
@AshasCorner 4 жыл бұрын
വല്ലാത്തൊരു പണി എന്ന് പറഞ്ഞാൽ പോരാ... അതുക്കും മേലെ വല്ലാത്തൊരു പണിയായി
@sreejithms3163
@sreejithms3163 4 жыл бұрын
ആദൃമായാണ് കാണുന്നത് take you ചേട്ടാ 😘😘
@sreekanthsree3852
@sreekanthsree3852 4 жыл бұрын
പുതിയ അറിവ് ,നന്ദി🙏
@adhusappus
@adhusappus 4 жыл бұрын
Thank u ajuetta for this vedio... Ellam വിശദമായി തന്നെ kanich തന്നു...
@ajusworld-thereallifelab3597
@ajusworld-thereallifelab3597 4 жыл бұрын
Thank you 😍😍😍😍
@gokulghoshunni9829
@gokulghoshunni9829 4 жыл бұрын
വിശ്വനത്തേട്ടൻ തീർത്തും നിഷ്കളങ്കൻ ആണ് ചിരി കണ്ടാൽ അറിയാം...
@subin.s485
@subin.s485 3 жыл бұрын
Adipoli njan athyamayita video kanunne poli an
@deepeshdeepu8234
@deepeshdeepu8234 3 жыл бұрын
വീഡിയോ ഇഷ്ടമായി. ചാനൽ subscribe ചെയ്തു. നല്ല നല്ല വീഡിയോസ് പ്രതീക്ഷിക്കുന്നു 👌👌👌👌👌
@asifE66
@asifE66 4 жыл бұрын
Full chemistry and physics aane.... Collegeil pokatheyum oru chemisist aakam enullathine good example
@ajusworld-thereallifelab3597
@ajusworld-thereallifelab3597 4 жыл бұрын
😍😍😍
@toruway4291
@toruway4291 4 жыл бұрын
സമ്മതിക്കണം സൂപ്പർ tanks
@akhilppdevuakhil3696
@akhilppdevuakhil3696 4 жыл бұрын
സൂപ്പർ നല്ല അവതരണം ആദ്യമായി ആണ്‌ കേക്കുന്നത്
@ullasmikka2740
@ullasmikka2740 4 жыл бұрын
ഞാൻ കാണുന്നത് ആദ്യമായിട്ടാണ് സൂപ്പർ
@sensibleactuality
@sensibleactuality 4 жыл бұрын
വല്ലോ കാൽ പവനും കിട്ടും എന്ന് വിചാരിച്ചു കണ്ടതാ ഞെട്ടി അജുച്ചേട്ടാ ...അഷ്റഫിന് ഇപ്പൊ ചെറിയ ലീഡേ ഒള്ളു .... എല്ലാവരും ദയവ് ചെയ്ത വോട്ട് ചെയുക പ്ലീസ് ...
@QUEEN-uh2hl
@QUEEN-uh2hl 4 жыл бұрын
Itiseasyaknowledge.man
@arjunreji
@arjunreji 4 жыл бұрын
30:55 - pure mercury, oru gloves polum edathe ith handle cheiyunnath nallathalla
@binusomaraj592
@binusomaraj592 4 жыл бұрын
First time seeing... Enjoyed Thanks
@ajusworld-thereallifelab3597
@ajusworld-thereallifelab3597 4 жыл бұрын
Thank you.... 😍😍😍😍
@arjunsr1338
@arjunsr1338 4 жыл бұрын
Njan kandathil vache attum nallaaa u tube video...ethuvaaa eee panii.. entha ammoo..AAA Pani chayitha chattanu oru big salute 🙏🙏🙏🙏😁✌️ vedio ethra visathamayi chithrikaricha ajuchattanu ottiri Nanni🤗. But oru doubt, mercury and gold ?? Njan paranju kattittittulllathe mercury gold umayi charnnal gold nasichu pokum gold pinnaa upayogikkan kollullaa ennokkaya ( can u please explain about it) gold + mercury etha sambavavikkunnathe ennu...,🤔
@jabirkavodan
@jabirkavodan 4 жыл бұрын
While watching the video I was praying that they should get a lot of gold.
@shambhuskumar007
@shambhuskumar007 4 жыл бұрын
ആദ്യമായി കാണുവാന് mercury കയ്യിൽ എടുക്കുന്നത്...
@chandradas632
@chandradas632 4 жыл бұрын
Swarnnam Arikumennellam kettittundennallathe life il kandittilla. Valareyere kawuthukathodeyaanu Ee video kandathu. Ajuvettanum Aa Chettanum Adiyame Orupadu Sandosham Ariyikunnu. Thank you so much
@ajusworld-thereallifelab3597
@ajusworld-thereallifelab3597 4 жыл бұрын
Thank you 😍😍😍😍
@ranjithlal8904
@ranjithlal8904 4 жыл бұрын
ഹായ് അജിത്, ഞാൻ ആദ്യമായ് ആണ് താങ്കളുടെ ചാനലിലെ ഒരു വീഡിയോ കാണുന്നത്. ഇങ്ങനെ ഒരു വീഡിയോ കാണുന്നതും ആദ്യമായാണ്. നന്നായി ചെയ്തിട്ടുണ്ട്. നല്ല അവതരണം. ഈ ജോലിയെ കുറിച്ച് കേട്ടിട്ടുണ്ട് പക്ഷെ ആദ്യമായ് അത് കാണുവാൻ സാധിച്ചു. വളരെ നന്ദിയുണ്ട്. കഷ്ടപ്പെടുന്ന ആ ചേട്ടനും സഹപ്രവർത്തകർക്കും ഒരു ബിഗ് സല്യൂട്ട്. അജിത് നു ഒരായിരം ആശംസകൾ...
@nazeebvattakayam41
@nazeebvattakayam41 4 жыл бұрын
വിഷമം തോന്നി ഇത്രക്ക് കഷ്ടപ്പാട് വേണോ എന്ന് തോന്നി. അതിൽ നിന്ന് എത്ര രൂപയുടെ മൂല്യത്തിൽ ഉള്ള സ്വാർണം കിട്ടിയാലും ആ ചേട്ടന്ന് എത്ര കൂലി കിട്ടും. ഈ പഴയ മെത്തേഡ് എല്ലാം മാറ്റി പുതിയ ടെക്‌നോളജി വഴി ഈ പണി ചെയ്യണം. ഈ ജെനെറേഷൻ എല്ലാം കഴിഞ്ഞാൽ ഇങ്ങനെ കൈ കൊണ്ട് അരിക്കുന്ന ഒരു ജെനെറേഷൻ ഉണ്ടാവുമോ.അദ്ദേഹം കഷ്ട്ടപെടുന്നത് കണ്ടപ്പോൾ പറയാൻ പറ്റാത്ത വിഷമം തോന്നി വിഡിയോ എടുത്ത കഷ്ടപ്പാട് അഭിനന്തനം അർഹിക്കുന്നു .. അതും വളരെ കഷ്ടപ്പെട്ടു
@ajusworld-thereallifelab3597
@ajusworld-thereallifelab3597 4 жыл бұрын
ഇത് ഇങ്ങനെ അരിച്ചു എടുത്താൽ മാത്രമേ ലാഭകരം ആകുകയുള്ളു.
@yun00825
@yun00825 4 жыл бұрын
സ്വര്ണാഭരങ്ങൾ പണിയുന്ന കടയുടെ വരാന്തയിലെയും മുറ്റത്തെയും പൊടിയും മണ്ണുമെല്ലാം ചെറിയ ബ്രഷ്‌കോണ്ട് വൃത്തയായി തൂത്ത് ശേഖരിക്കുന്നവരെ കുട്ടിക്കാലത്ത് കണ്ടിട്ടുണ്ട് , വെളുപ്പാൻ കാലത്ത് കട തുറക്കും മുൻപേയാവും മിക്കവാറും ഇവരെ കാണുക
@muhammedmuhfinandayisha9731
@muhammedmuhfinandayisha9731 4 жыл бұрын
yunusv chd o
@yashwanthkumarshettigar2329
@yashwanthkumarshettigar2329 4 жыл бұрын
Yes bro.. njanum kaditundu ....kozhikode
@satheeshm1385
@satheeshm1385 4 жыл бұрын
എന്റെ ആദ്യത്തെ കമെന്റ്.... ഇങ്ങള് പൊളിയാണ്......🤩
@varghesepayyappilly6705
@varghesepayyappilly6705 4 жыл бұрын
Very good information. Thank you
@vinodkumardnair4317
@vinodkumardnair4317 4 жыл бұрын
പൊളിച്ചു ചങ്ങാതി നിങ്ങളൊരു സംഭവം തന്നെ
@ajusworld-thereallifelab3597
@ajusworld-thereallifelab3597 4 жыл бұрын
Thank you.... 😍😍😍😍
@jobu_thomas
@jobu_thomas 4 жыл бұрын
വെറൈറ്റി വീഡിയോ ❤️❤️
@jikkuprasad1025
@jikkuprasad1025 4 жыл бұрын
Kidu video . First experience... aa chettanta skhama aparam.
@ash205
@ash205 4 жыл бұрын
Good bro. aa chettan powli aanu😊
@pri_menon
@pri_menon 4 жыл бұрын
Won’t Mercury on his hands be toxic to him?
@sumifaah379
@sumifaah379 4 жыл бұрын
Hii ajuchettaa,..sarithechi... aadyayitaan ee channelil comment cheyunath...njnm thrissurkaariyaan...orupaad ishtaan 2 aalem...😍😍🤩🤩🤩 ഇതിനെ കുറിച്ച് കേട്ടിട്ടുണ്ട്..ആദ്യമായിട്ടാണ് കാണുന്നത്...thankyou ajuchettaa❤️❤️😍
@ajusworld-thereallifelab3597
@ajusworld-thereallifelab3597 4 жыл бұрын
Thank you 😍😍😍😍
@rashidmoidu1316
@rashidmoidu1316 4 жыл бұрын
നല്ല ഒരു അറിവാണ്. ആദ്യായിട്ടാ കാണുന്നെ
@ajusworld-thereallifelab3597
@ajusworld-thereallifelab3597 4 жыл бұрын
Thank you 😍😍😍😍
@priyageorge7792
@priyageorge7792 4 жыл бұрын
I voted. Thank you for the link
@miniainikkalashleysjourney6594
@miniainikkalashleysjourney6594 4 жыл бұрын
1st comment from our KZfaq channel Ashley’s journey kuwait vloger
@rahulkravi
@rahulkravi 4 жыл бұрын
Ajuchettayiii🥰🥰🥰🥰🥰
@arundevmb5183
@arundevmb5183 4 жыл бұрын
Adhyamayitanu ingane Oru video kanunathu... Pwoli
@thazhthakotlavijayan8069
@thazhthakotlavijayan8069 2 жыл бұрын
So lovely like a documentary more informative keep going
@syamalas9116
@syamalas9116 4 жыл бұрын
ആരും ഇങ്ങനത്തെ വീഡിയോ കാണിച്ചിട്ടില്ല
@jijujhon
@jijujhon 4 жыл бұрын
Most popular ആയി നിൽക്കുന്നവരുടെ youtube vlogers ന്റെ വീഡിയോ duration നോക്കിയാൽ മതി
@sainulabid7854
@sainulabid7854 4 жыл бұрын
ആഹ.. ഇങ്ങനെയും പരിപാടികൾ ഉണ്ടല്ലേ...കൊള്ളാല്ലോ..
@manmangy
@manmangy 3 жыл бұрын
Hi Sir This is video very excellent and informative
@vishnushaji4775
@vishnushaji4775 4 жыл бұрын
First time aanu kandath.
@alameen6685
@alameen6685 4 жыл бұрын
എൻറെ ചെറുപ്പകാലത്ത് ട്രാക്കിലെ അടിയിൽ നിന്ന് ഇങ്ങനെ എടുക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്
@fahadrahman18
@fahadrahman18 4 жыл бұрын
Really informative 😘.
@sindhuvinod2607
@sindhuvinod2607 4 жыл бұрын
hi saritha and aju grandfather nu jewellery ayirunnu.pand schoolil padikkunna kalath enthokkeyo processing kanda cheriya orma und.ippo video kandappo athellam orthupoyi.thanks.😍
@ajusworld-thereallifelab3597
@ajusworld-thereallifelab3597 4 жыл бұрын
Thank you 😍😍😍😍
@geethas1239
@geethas1239 4 жыл бұрын
നല്ല വീഡിയോ, പക്ഷെ ആരോഗ്യത്തെ ബാധിക്കുന്ന പ്രേവര്തികൾ ഒഴിവാക്കണം
@acidbgm5997
@acidbgm5997 4 жыл бұрын
ആ അപ്പൂപ്പന് ഒരു ഗ്ലൗസ് വാങ്ങി കൊടുത്തൂടെ? ആസിഡ് വീണ് സ്കിൻ പോവുന്നുണ്ട്. കണ്ടപ്പോൾ കഷ്ടം തോന്നി.
@SabuXL
@SabuXL 4 жыл бұрын
ഓ അങ്ങനെ ഓരോ മേഖലയിലും എത്രയെത്ര ജീവിതങ്ങൾ.
@SabuXL
@SabuXL 4 жыл бұрын
@Shanoob Pk വരികൾ വായിക്കുമ്പോൾ ആവേശോം രോമാഞ്ചോം തോന്നുന്നുണ്ട്. പക്ഷേ പച്ചയായ ശരീരത്തിന് ഈ തീയിൽ കുരുത്ത കഥയും ചങ്കൂറ്റാവസ്ഥയും ഒന്നും അറിയില്ലല്ലോ.
@sreesree5410
@sreesree5410 4 жыл бұрын
ഗ്ലൗസ് ഇട്ട് ഈ പണി ചെയ്യാൻ പറ്റില്ല
@SabuXL
@SabuXL 4 жыл бұрын
@@sreesree5410 ശീലം ആക്കണം ഈ സംവിധാനം ചങ്ങാതീ. നിങ്ങൾ ഓർക്കുന്നല്ലോ മലയാളി ചെരുപ്പ് ഉപയോഗിക്കുന്നത് തുടങ്ങിയത് എന്ന് മുതൽ ആണ്. ശീലം ആണ് നമുക്ക് എല്ലാം.
@civilspecialist3029
@civilspecialist3029 4 жыл бұрын
@@SabuXL foot ball play 😍😘
@sushajcv5367
@sushajcv5367 4 жыл бұрын
ആദ്യമായ് കാണുന്നു ..കാണിച്ചതിന് നന്ദി
@sajishahul6986
@sajishahul6986 4 жыл бұрын
ഇനിയും ഇതുപോലെ യൊക്കെ കാട്ടണം ട്ടൊ നന്നായിട്ടുണ്ട്
@shanunou6361
@shanunou6361 4 жыл бұрын
അതിൽ ഒഴിച്ച വെള്ളത്തിന്റെയും, ആസിഡ് ന്റെയും, 4, 5 പേരുടെ അധ്വാനത്തിന്റെയും, കൂടേ cherkunpol ഈ സ്വർണം അരീക്കൽ നഷ്ട കച്ചവടം ആണ്...
@sarathchandran5234
@sarathchandran5234 4 жыл бұрын
engane 6.5 lkasham roopayolam kitteelle...
@meenakshikkutti
@meenakshikkutti 4 жыл бұрын
Mandatharam.vere ethu panik 3 divasam kond churungiya chilavil 7 lakhs nte aduthu kittum.ororuthark veetham 1.5 enkilum last kittunnillee
@ideaokl6031
@ideaokl6031 4 жыл бұрын
അജു സമ്മദിച്ചു ഒരുമിനുറ്റുകൊണ്ട് എല്ലാം കയ്യിലാക്കണം എന്ന് കരുതുന്ന ഈ കാലത്ത് എത്ര സമയമെടുത്ത് എന്ത് കരുതലോടെ ജൊലി ചെയ്യുന്നു സമ്മദിക്കണം ബിഗ് സല്യുട്ട് ✋മാനു OKL
@P4Plants
@P4Plants 4 жыл бұрын
Real Heros........big thanks for this video....
@nithinb6420
@nithinb6420 4 жыл бұрын
Ithu namak first time anu ..Thanks bro..Go head
路飞被小孩吓到了#海贼王#路飞
00:41
路飞与唐舞桐
Рет қаралды 78 МЛН
Русалка
01:00
История одного вокалиста
Рет қаралды 7 МЛН
This is not my neighbor  Terrible neighbor! #funny #zoonomaly #memes
00:26
О, бабушка, дай конфетку! (Кремлина микс)
0:44
А на даче жизнь иначе!
Рет қаралды 6 МЛН
What happened?🥹 filaretiki family✨
0:49
Filaretiki
Рет қаралды 4,3 МЛН
BABY Comedy : Surprise gift for orphan baby💔
0:49
BABY Comedy
Рет қаралды 21 МЛН
БЕСТРАШНЫЙ ШКОЛЬНИК НА ВЕЛОСИПЕДЕ #shorts
0:11
Dad made juice from watermelon pulp for his son.
0:32
Valja & Maxim Family
Рет қаралды 2,7 МЛН
Quantas vezes os ratinhos caíram?
0:18
F L U S C O M A N I A
Рет қаралды 53 МЛН