മെലിഞ്ഞുണങ്ങിയവർ പെട്ടന്ന് വണ്ണം വെക്കാൻ ഇങ്ങനെ ഒന്ന് ചെയ്യൂ/How to Gain Weight Fast/Saji's Homecafe

  Рет қаралды 167,873

Saji's Homecafe

Saji's Homecafe

2 жыл бұрын

മെലിഞ്ഞുണങ്ങിയിരിക്കുന്നവർ പെട്ടന്ന് വണ്ണം വെക്കാൻ ഇങ്ങനെ ഒന്നു ചെയ്യൂ/How to Gain Weight Fast/Weight Gain Tip/Saji's Homecafe/
This Video explains about important tip to follow to gain body Weight Fast in a Healthy way.
please Like, Share and Subscribe for mor Videos Saji'sHomecafe.
#Saji'sHomecafe
#weightgaintip
#weightgainfast
#importanttips
#weightfasttip
#healthywaytip
#weightgain
#Saji'sHomecafe
#malayalamyoutuber
#tipsforbegginers
#healthytips
Thanks for Watching 🙏😍.

Пікірлер: 1 400
@dentgurukul8949
@dentgurukul8949 Жыл бұрын
Frankely speaking this worked well for me. Thankyou somuch. I saw your vedeo, last august but couldnt do it regularly. And i stopped it thinking that noi would never able to gain weight. Later in october i saw one of your vedeo in which you say consistency is the key to success. And dont lose hope what ever happend should never stop until you gain weight. I really got inspired from that vedeo. Then november first week i again strted without skipping the morning mammoty chor. Along with that i strt eating badam lehyam water.. And never skipped food. I maintained myself in awell fed state. Andd for my surprise i gain 9 kg by the end of december last week. It really works. But as she said. Consistency is the key. Thhankyou somuch... Much thankful to you. Please inspire us with your tips and tricks.
@sajishomecafe9049
@sajishomecafe9049 Жыл бұрын
Thank you.😘🥰Thank you so much.😘🥰❤️❣️🌹♥️💕
@dathudnk677
@dathudnk677 Жыл бұрын
Thankyou .Umma .sherikkum ippo ellavrum parayunnd thadichu ennu athu kelkumbol enik bayankara santhosham Ane. Ningle follow chythathaanu njn. Ningalude tipsnekkal enikistam ningal inspire ,motivate cheyunna reethi ane
@sajishomecafe9049
@sajishomecafe9049 Жыл бұрын
Thank youda മുത്തെ.ഒരുപാടു സന്തോഷം, അതിലേറെ സ്നേഹത്തോടെ😘🥰🌹♥️❣️💖
@yeshaswinikanala5674
@yeshaswinikanala5674 9 ай бұрын
Sis can you say what routine u have followed for gaining weight please it will be helpful for me sis please
@sajishomecafe9049
@sajishomecafe9049 9 ай бұрын
രണ്ടു video ഇട്ടിട്ടുണ്ട്.അത് കണ്ട് നോക്കൂ.നിങ്ങൾക്ക് വേണമെങ്കിൽ ഇഷ്ടമുള്ളത് തെരഞ്ഞെടുക്കാം.ഓകെ😘🥰🌹♥️
@user-ns7vk2jr2b
@user-ns7vk2jr2b 2 жыл бұрын
വണ്ണം വെക്കാൻ ഉപകാരപ്പെടുന്ന ഒരുപാട് ടിപ്സ് ഉണ്ട് എന്ന് പറഞ്ഞു എനിക്കും ഒന്ന് പറഞ്ഞുതരണം ഇത്താത്ത നല്ല വീഡിയോ നല്ല ഉപകാരപ്രദമായ വീഡിയോ വളരെ ഇഷ്ടപ്പെട്ടു
@sajishomecafe9049
@sajishomecafe9049 2 жыл бұрын
ഇത് കഴിച്ചു ഒരുപാടു മാറ്റം വന്ന ഒരു Subscriber മൂവാറ്റ്പുഴയിൽ നിന്നും ഒരു Silja എനിക്ക് ഫോൺ ചെയ്തു പറഞ്ഞപ്പോൾ എനിക്കുണ്ടായ സന്തോഷം പയാൻ പറ്റില്ല.ഞാൻ അനുഭവിച്ചു അറിഞ്ഞ റിസൽട്ട് കിട്ടിയ ഒന്നാണ് മമ്മൂട്ടി ചോറ്.മറ്റുള്ള tipsukal ഉടൻ വരുന്നുണ്ട്.ഓകെ😂😂😂😘🥰🌹♥️
@ckhome9083
@ckhome9083 2 жыл бұрын
Hi
@subramanyanldf5148
@subramanyanldf5148 Жыл бұрын
@@sajishomecafe9049 ഉള്ളതാണോ
@sajishomecafe9049
@sajishomecafe9049 Жыл бұрын
ജീവിച്ചിരിക്കുന്ന തെളിവ് ഞാൻ തന്നെ.ഇനിയും സംശയം ഉണ്ടെങ്കിൽ ഇത് കഴിച്ചു വണ്ണം വെക്കണം എന്ന് ഒരു നിർബന്ധവും ഇല്ല.വേണ്ടവർ ചെയ്തോളും.ഓകെ🥰
@salluappe2268
@salluappe2268 2 жыл бұрын
itha ith pregnent ayavarkum delivary kazhinjavarkum kazhikamo.pinne ithupolulla vedios eniyum idanam.karanam enne pole melinja vannam vekan agrahamullavark valeeya upakaramakum.njan delivary kayinjit polum vannam vechilla.ellarum pareenna ket ket madthu.ipo njan prgnent anu.ithade prasava raksha vedios ellam kanarund.very usefull and indresting.thank u itha
@sajishomecafe9049
@sajishomecafe9049 2 жыл бұрын
വേറെ വീഡിയോ വരുന്നുണ്ട്.പിന്നെ ഇപ്പൊൾ ഗർഭിണി അല്ലേ.മോളുടെ ഡോക്ടറോട് ഒന്ന് ചോദിച്ചിട്ട് കഴിച്ചാൽ മതി.ഓകെ🌹😘🥰💕
@salluappe2268
@salluappe2268 2 жыл бұрын
@@sajishomecafe9049 ok
@aizalandmikhaworld7280
@aizalandmikhaworld7280 2 жыл бұрын
Woww it's really helpful thanks itha♥️♥️♥️♥️
@sajishomecafe9049
@sajishomecafe9049 2 жыл бұрын
😘🥰🌹♥️💖
@layana.s5100
@layana.s5100 2 жыл бұрын
താങ്ക്സ് മാം 🙏🙏🙏ഇനിയും ഇതുപോലെ ഉള്ള വീഡിയോ ഇട്ടുതരണേ 🙏🙏🙏.. ഇതു കൊള്ളാം.. മക്കൾക്ക്‌ അതുപോലെ കൊടുക്കാം..
@sajishomecafe9049
@sajishomecafe9049 2 жыл бұрын
Thank you dear.ഒരുപാടു വീഡിയോകൾ വരുന്നുണ്ട്.കാത്തിരിക്കൂ.ok 😘🥰🌹🌺
@layana.s5100
@layana.s5100 2 жыл бұрын
@@sajishomecafe9049 ok thanks ❤❤
@poojasreenivas3032
@poojasreenivas3032 Жыл бұрын
1age കുഞ്ഞി nu കൊടുക്കാന്, ഇന്നും കഴിക്കില്ല കുഞ്ഞ്
@poojasreenivas3032
@poojasreenivas3032 Жыл бұрын
മെലിഞ്ഞു ഉണങ്ങി ഇരിക്കുവാ,, പശു വിൻ പാൽ കൊടുത്താൽ കഫക്കെട്ട്
@sajishomecafe9049
@sajishomecafe9049 Жыл бұрын
കുഞ്ഞിൻ്റെ മൈൻഡ് മാറ്റി കഥകൾ പറഞ്ഞും,ചിരിയിലും കളിയിലൂടെയും അവന് ഇഷ്ടമുള്ള അത്രയും ഫുഡ് കൊടുക്കാൻ ശ്രമിക്കുക.അതിൻ്റെ ഒരു വീഡിയോ ഞാൻ ഇട്ടിട്ടുണ്ട് അതൊന്നു കാണുക.ഓകെ😘🥰🌹♥️💕
@ashkarakku9381
@ashkarakku9381 Жыл бұрын
ഇത് വളരെ നല്ല ടിപ്സ് ആണ് പഴമക്കാരുടെ ആരോഗ്യരഹസ്യവും ബ്രേക് ഫാസ്റ്റും ഞാനും മെലിഞ്ഞ ആളാണ്‌ ഇപ്പൊ വിദേശ താണ് മെസ്സിലാണ് ഫുഡ് സ്വന്തം വച്ചു കഴിക്കാൻ പറ്റില്ല എന്നാലും ശ്രമിച്ചു നോക്കാം എനിക്ക് വളരെ ഇഷ്ടം ഉള്ള ഭക്ഷണം കൂടി യാണ്
@sajishomecafe9049
@sajishomecafe9049 Жыл бұрын
Thank you dear 😘🥰🌹♥️💕
@ABCD-cv2ef
@ABCD-cv2ef 2 жыл бұрын
Eniyum vedios Eduuu .Vannam vekkan ullathu Ethuse ❤️😘🙋👍
@sajishomecafe9049
@sajishomecafe9049 2 жыл бұрын
നാളെ വരുന്നുണ്ട് 😘🥰🌹♥️💞❤️
@prayaan94
@prayaan94 2 жыл бұрын
Thanks for your valuable information ❤️❤️❤️
@sajishomecafe9049
@sajishomecafe9049 2 жыл бұрын
Thank you dear 😘🥰🌹♥️
@gafoorp297
@gafoorp297 Жыл бұрын
ഇനിയും ഇതു പോലെ ഉള്ള recipies idanee
@sajishomecafe9049
@sajishomecafe9049 Жыл бұрын
ഇതുക്കും മേലെ ഉള്ളത് വീഡിയോ ഇട്ടിട്ടുണ്ട്.അതൊന്നു കാണുക.അതിൽ ഞാൻ വണ്ണം വെക്കാൻ വേണ്ടി ചെയ്ത ഒരുപാടു കാര്യങ്ങൽ പറയുന്നുണ്ട് നിങ്ങൾക്ക് വേണമെങ്കിൽ ഇഷ്ടമുള്ളത് തെരഞ്ഞെടുക്കാം.ഓകെ😘🥰💕❣️💙
@sunithasworld5394
@sunithasworld5394 2 жыл бұрын
Like 8..useful tip sharing 👌👌👍👍👍
@sajishomecafe9049
@sajishomecafe9049 2 жыл бұрын
Thank you dear friend 🌹🌺♥️
@LovelysHealthBook
@LovelysHealthBook 2 жыл бұрын
കൊള്ളാം, സൂപ്പർ ടിപ്പ് 👌👌♥️
@sajishomecafe9049
@sajishomecafe9049 2 жыл бұрын
Thank you dear 😍❤️💕
@shamnashemeer2587
@shamnashemeer2587 Жыл бұрын
കൊള്ളാം ഉമ്മ സൂപ്പർ, ഞാൻ try cheyyum
@sajishomecafe9049
@sajishomecafe9049 Жыл бұрын
Thank you dear. മോളെ മറ്റൊരു വീഡിയോ ഇട്ടിട്ടുണ്ട് അതൊന്നു കണ്ട് നോക്കൂ.അതിൽ ഞാൻ വണ്ണം വെക്കാൻ വേണ്ടി ചെയ്ത ഒരുപാടു കാര്യങ്ങൽ പറയുന്നുണ്ട് നിങ്ങൾക്ക് വേണമെങ്കിൽ ഇഷ്ടമുള്ളത് തെരഞ്ഞെടുക്കാം ഓകെ 😘🥰💜🌹🌺❣️
@fidhagraphy2932
@fidhagraphy2932 2 жыл бұрын
Iniyum ithupoleyulla videos idanam ithaa.🥰🥰💖💖
@sajishomecafe9049
@sajishomecafe9049 2 жыл бұрын
Thank you dear 😘🥰🌹
@bindhubabu7028
@bindhubabu7028 2 жыл бұрын
Thank you
@sajishomecafe9049
@sajishomecafe9049 2 жыл бұрын
😘🥰🌹💜❣️
@sanjays8065
@sanjays8065 2 жыл бұрын
Super itha..😋
@sajishomecafe9049
@sajishomecafe9049 2 жыл бұрын
Thank you dear 😘🥰🌹🌺
@sheejanizar6274
@sheejanizar6274 11 ай бұрын
വളരെ ഉപകാരപ്രദമായ വീഡിയോ ഇനിയും ഇത് പോലുള്ള അറിവുകൾ പ്രതീക്ഷിക്കുന്നു
@sajishomecafe9049
@sajishomecafe9049 11 ай бұрын
Thank you dear 😘💖😍
@valsageorge761
@valsageorge761 Жыл бұрын
എല്ലാം പറഞ്ഞു തരണേ...... Morum meenum വിരുദ്ധമായ അപാരമാണ്.
@malappuramkjworld8393
@malappuramkjworld8393 2 жыл бұрын
വളരെ നല്ലൊരു വീഡിയോ 👍
@sajishomecafe9049
@sajishomecafe9049 2 жыл бұрын
😘🥰🌹🌺
@tharathulasi7782
@tharathulasi7782 2 жыл бұрын
Hii aunty njanum athra thadiyulla aalalla ithonnu try cheyam keto😊👍😍
@sajishomecafe9049
@sajishomecafe9049 2 жыл бұрын
Thank you dear 😘🥰🌹♥️
@ajcreation9892
@ajcreation9892 Жыл бұрын
Result unfo
@sindhujacob6629
@sindhujacob6629 2 жыл бұрын
ഇനിയും ഇതുപോലുള്ള കാര്യങ്ങൾ പറഞ്ഞ് തരണം ട്ടോ വണ്ണം വെക്കാനുള്ള കൊതി കൊണ്ടാ
@sajishomecafe9049
@sajishomecafe9049 2 жыл бұрын
വേറെ വീഡിയോ ഇട്ടിട്ടുണ്ട് ഒന്ന് കണ്ട് നോക്കൂ.അതിൽ ഞാൻ വണ്ണം വെക്കാൻ വേണ്ടി ചെയ്ത ഒരുപാടു കാര്യങ്ങൽ പറയുന്നുണ്ട്.ഓകെ😘🥰🌹♥️🌺
@itsallaboutshamil_
@itsallaboutshamil_ 9 ай бұрын
Thankyouu mamm love you new subscribers 🎉🎉
@sajishomecafe9049
@sajishomecafe9049 9 ай бұрын
Thanks and welcome.ഒരുപാടു സ്നേഹത്തോടെ 😘🥰🌹🙏
@somathomas6488
@somathomas6488 Жыл бұрын
Thank you sister ❤️❤️❤️🌹🌹🌹
@sajishomecafe9049
@sajishomecafe9049 Жыл бұрын
😘🥰🌹♥️🌺❤️💖
@preethasathyan1627
@preethasathyan1627 2 жыл бұрын
Thank 🙏💕U itha i wiil try this tip
@sajishomecafe9049
@sajishomecafe9049 2 жыл бұрын
Thank you dear.ഞാൻ തടിക്കാൻ ആദ്യം ചെയ്ത വേല ഇതാണ്.ഫലം ഉറപ്പ്.😘😍🌹💜
@vishnupriya7777
@vishnupriya7777 Жыл бұрын
Superb itha.... Iniyum tips paranj tharane
@sajishomecafe9049
@sajishomecafe9049 Жыл бұрын
മറ്റൊരു വീഡിയോ ഇട്ടിട്ടുണ്ട് അതൊന്നു കണ്ട് നോക്കൂ.😘🥰🌹♥️💖❤️❣️
@ambilirajith188
@ambilirajith188 Жыл бұрын
Thanks mam ee oru tipinnu itha paranjathupole valare prayasam ennikkundu vallare melinjannu irrikkunnathu thankyousomuch for the tip
@sajishomecafe9049
@sajishomecafe9049 Жыл бұрын
Mole ഞാൻ മറ്റൊരു വീഡിയോ കൂടി ഇട്ടിട്ടുണ്ട് അതൊന്നു കണ്ട് നോക്കൂ. ഞാൻ വണ്ണം വെക്കാൻ വേണ്ടി ചെയ്ത ഒരുപാടു കാര്യങ്ങൽ പറയുന്നുണ്ട് നിങ്ങൾക്ക് വേണമെങ്കിൽ അതിൽ നിന്നും ഇഷ്ടമുള്ളത് ഒക്കെ ചെയ്യുക . ഞാൻ വണ്ണം വെച്ചിട്ട് മാത്രേ പിൻമാറൂ എന്ന് മനസ്സിൽ ഉറച്ചു തീരുമാനിക്കുക.ഒരുമാസം മുടങ്ങാതെ കഴിച്ചിട്ട് നല്ല മാറ്റം ഉണ്ടാകുമ്പോൾ എന്നേ അറിയിക്കാൻ മറക്കരുത് ഓകെ😘🥰🌹♥️
@sobhas6681
@sobhas6681 2 жыл бұрын
ഇത് കണ്ടു ഉമ്മാ സൂപ്പർ. ഇനിയും വീഡിയോസ് വേണം.
@sajishomecafe9049
@sajishomecafe9049 2 жыл бұрын
😘🥰💜❤️🌺🌹
@praisymariyajob5726
@praisymariyajob5726 2 жыл бұрын
🥰🥰🥰Tqqq Dear Ittha njan pazhakanjikudikan start chethu. Tiredness nallathpole kuranjuto
@sajishomecafe9049
@sajishomecafe9049 2 жыл бұрын
എൻ്റെ മോളെ ഒരു മാസം കൊണ്ട് മാറും.നമുക്ക് തന്നെ അതിശയം തോന്നും മാറ്റം.മുടങ്ങരുത്.വിജയം കണ്ടിട്ട് മാത്രേ വെച്ച കാൽ പിറകോട്ട് വലിക്കാവൂ.all the best 👍😘🥰♥️🌹❤️
@praisymariyajob5726
@praisymariyajob5726 2 жыл бұрын
Yes sureee🥰🥰🥰🥰🥰
@praisymariyajob5726
@praisymariyajob5726 2 жыл бұрын
Enik white discharge unde. Pinne after delivery njan yathoru Ayurvedic remides use chethirunilla. Eth kazhychapol nalloru cooling effect unde.
@sajishomecafe9049
@sajishomecafe9049 2 жыл бұрын
Thank youda 😘🥰🌹💖
@pravithaas4961
@pravithaas4961 Жыл бұрын
Ippo enganund mattam undo? Enik try cheyyan ane
@rishekkr3658
@rishekkr3658 Жыл бұрын
Thanks. ഇനിയും ഇതേപോലെ ഉള്ള വീഡിയോസ് ഇടുക.
@sajishomecafe9049
@sajishomecafe9049 Жыл бұрын
വേറെ വീഡിയോ ഇട്ടിട്ടുണ്ട് അതൊന്നു കണ്ട് നോക്കൂ. ഞാൻ വണ്ണം വെക്കാൻ വേണ്ടി ചെയ്ത ഒരുപാടു കാര്യങ്ങൽ പറയുന്നുണ്ട് നിങ്ങൾക്ക് വേണമെങ്കിൽ ഇഷ്ടമുള്ളത് തെരഞ്ഞെടുക്കാം.ഓകെ😘🥰♥️🌹❤️
@KIDS-nr8og
@KIDS-nr8og 2 жыл бұрын
Thanks itha inshaallah try cheyyum
@sajishomecafe9049
@sajishomecafe9049 2 жыл бұрын
Thank youda മുത്തെ 😘🥰🌹♥️
@amrutham.p8017
@amrutham.p8017 Жыл бұрын
Chytho matam undo
@dreamcakesandvlogs3769
@dreamcakesandvlogs3769 2 жыл бұрын
Vere tips koodi paranju tharanamto kure pareekshanangal nadathi nokkinu no change 😇😇
@sajishomecafe9049
@sajishomecafe9049 2 жыл бұрын
Thank you മോളെ.ഞാനും ശരീരത്തിൽ ഒരല്പം മാംസം പിടിക്കാൻ വേണ്ടി ആര് എന്ത് പറഞ്ഞാലും ചെയ്യുന്ന ഒരാള് ആയിരുന്നു ഞാൻ.അവസാനം ഇതായിരുന്നു തുടക്കം.പിന്നെ പടി യായി ചെയ്തതെല്ലാം എനിക്ക് ഫലിച്ചു.അടുത്ത വീഡിയോ ഉടനെ വരുന്നുണ്ട്.കാത്തിരിക്കൂ.😘♥️🌺🌹
@dreamcakesandvlogs3769
@dreamcakesandvlogs3769 2 жыл бұрын
@@sajishomecafe9049 waiting that video👍👍
@goodvibes5593
@goodvibes5593 2 жыл бұрын
ഉപകാര്രദമായ വീഡിയോ തന്നെയാണിത് . മമ്മൂട്ടി വണ്ണം വെക്കാൻ ചെയ്ത സംഭവം പൊളിച്ചു.എന്തായാലും ഒരുപാടു പേർക്ക് നിങ്ങളുടെ ഈ വീഡിയോ പ്രയോജനപ്പെടും.
@sajishomecafe9049
@sajishomecafe9049 2 жыл бұрын
Thank you dear friend 🌹😍🌺❤️
@Achu52
@Achu52 Жыл бұрын
Super
@aishaaisha4268
@aishaaisha4268 2 жыл бұрын
Thanks ithaa ..... Try cheyth nokkate
@sajishomecafe9049
@sajishomecafe9049 2 жыл бұрын
നോക്കാൻ ഒന്നുമില്ല.ജീവിച്ചിരിക്കുന്ന ഒന്നാം തരം ഉദാഹരണം ഞാൻ തന്നെ.🥰😘💕♥️
@ansiskitchen6599
@ansiskitchen6599 2 жыл бұрын
Itha njan aduthnu videos kanan thudangiyad... Masha allAAH 🥰 ellaam supr
@sajishomecafe9049
@sajishomecafe9049 2 жыл бұрын
Thank youda മുത്തെ 🌹😘💗♥️🌺❣️
@divyam5826
@divyam5826 2 жыл бұрын
തടിച്ചാ
@sindhu375
@sindhu375 Жыл бұрын
ഈ വീഡിയോ കാണുമ്പോമുതൽ ട്രൈചെയ്യും, റിസൾട് അറിഞ്ഞാശേക്ഷം റിപ്ലെ ഈ vdo ക്ക് ഇടാം 👍🥰❤️
@sajishomecafe9049
@sajishomecafe9049 Жыл бұрын
ജീവിച്ചിരിക്കുന്ന ഏറ്റവും വലിയ തെളിവ് ആണ് ഞാൻ.😘🥰♥️🌹💗
@dhworld320
@dhworld320 Жыл бұрын
Risalt കിട്ടിയോ
@vidya3001
@vidya3001 10 ай бұрын
മാറ്റം ഇണ്ടോ
@ishalishal4423
@ishalishal4423 2 жыл бұрын
ഇത്തുസ് നിങ്ങൾ പൊളി ആണ് 🌹🥰🥰
@sajishomecafe9049
@sajishomecafe9049 2 жыл бұрын
😘😘😘🥰♥️🌺
@killergamer8068
@killergamer8068 Жыл бұрын
Good msg, tnku itha. Iniyu kaarianghal paranju tharoo, pleees. 😢 ee vedio kanan veiki
@sajishomecafe9049
@sajishomecafe9049 Жыл бұрын
Thank you dear.മറ്റൊരു വീഡിയോ ഇട്ടിട്ടുണ്ട് അതൊന്നു കണ്ട് നോക്കൂ. അതിൽ ഞാൻ വണ്ണം വെക്കാൻ വേണ്ടി ചെയ്ത ഒരുപാടു കാര്യങ്ങൽ പറയുന്നുണ്ട് നിങ്ങൾക്ക് വേണമെങ്കിൽ ഇഷ്ടമുള്ളത് തെരഞ്ഞെടുക്കാം ഓകെ 😘🥰🌹♥️❣️
@gopalanm9058
@gopalanm9058 Жыл бұрын
very importent mesage for health 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼💐💐💐💐
@sajishomecafe9049
@sajishomecafe9049 Жыл бұрын
Thank you dear 😘🥰🌹♥️
@easycookingbysalmasaleem7364
@easycookingbysalmasaleem7364 2 жыл бұрын
മെലിഞ്ഞുണങ്ങിയവർക്ക് പാലും ചോറും കൊണ്ടുള്ള ടിപ്പ് നന്നായിട്ടുണ്ട്.. മെലിഞ്ഞുണങ്ങിയവർക്ക് ഈ വീഡിയോ ഒരു ഉബകാരമാവട്ടെ 🌹🌹👍👍
@sajishomecafe9049
@sajishomecafe9049 2 жыл бұрын
Thank you മോളെ.ഞാൻ വണ്ണം വെക്കാൻ വേണ്ടി ഒരുപാടു പരിശ്രമിച്ചു പരാജയപ്പെട്ട ഒരാള് ആയിരുന്നു.അവസാനം നമ്മുടെ മമ്മൂട്ടി ചെയ്തത് തന്നെ ചെയ്തപ്പോൾ ഫലം kandu.😂😂😂😍😘🌹🌺❤️
@ponnuminu1614
@ponnuminu1614 2 жыл бұрын
Thadi kurakkan anthaacheyya
@arrowscales6619
@arrowscales6619 Жыл бұрын
Thanks💚
@sajishomecafe9049
@sajishomecafe9049 Жыл бұрын
😘🥰🌺♥️
@hanasvlogs2883
@hanasvlogs2883 2 жыл бұрын
Adipwoli iththa super
@sajishomecafe9049
@sajishomecafe9049 2 жыл бұрын
Shahnachi 😘😍🌹🌺❤️
@muhammedameer4444
@muhammedameer4444 2 жыл бұрын
Itha thadi theere illa. But nalla vayar chadiyittund. Enthengilum oru tip paranju tharumo. Thadi vekkaan vendi food adhikam kazichal. Vayar adikam aavum. Thadi koodukayum illa.
@sajishomecafe9049
@sajishomecafe9049 2 жыл бұрын
വയർ കുറയാനുള്ള ഒരു ഡ്രിങ്ക് ഞാൻ ഇട്ടിട്ടുണ്ട്.അതൊന്നു കാണൂ.😘🥰💗♥️🌺🌹
@salomycv6729
@salomycv6729 2 жыл бұрын
Hi aunty, njn hus home ilu aanu. Ivide cheyyan pattilla😔😔 vtlu povumbo njn try cheyyuum Sure. Njn just 41 ollu. Too much skinny. I'll try 👍💪💪💪🥰🥰🥰🥰 thankyou
@sajishomecafe9049
@sajishomecafe9049 2 жыл бұрын
Thank you dear 😘🥰🌹💖
@bilqeesbs5676
@bilqeesbs5676 2 жыл бұрын
@@sajishomecafe9049 ആടിൻ പാൽ പററുമോ.
@sajishomecafe9049
@sajishomecafe9049 2 жыл бұрын
Bilqees ആടിൻ്റെ പാലും പറ്റും.ഒന്നുകൂടി ഗുണം കിട്ടും.😘🥰🌹♥️💖💖
@lijanoufal
@lijanoufal 11 ай бұрын
Vannam vechoo
@lailahaneefa9005
@lailahaneefa9005 Жыл бұрын
Masha Allah adipoli resppi good 💓👍
@sajishomecafe9049
@sajishomecafe9049 Жыл бұрын
Thank you dear 😘🥰🌹♥️💕
@swathyandsruthy8700
@swathyandsruthy8700 2 жыл бұрын
Thanks 😍😘👍
@sajishomecafe9049
@sajishomecafe9049 2 жыл бұрын
😘❣️♥️💜💞
@ishalishal4423
@ishalishal4423 2 жыл бұрын
ഞാൻ അടുത്ത സമയത്ത് ആണ് ഇതുസിന്റ വീഡിയോ കാണാൻ തുടങ്ങിയത് എല്ലാം സൂപ്പർ 👍ഒരു പഴയ ഫിലിം സ്റ്റാർ ന്റെ ഫേസ് cut ആണ് ഇതുസിനു ❤
@sajishomecafe9049
@sajishomecafe9049 2 жыл бұрын
Thank youda മുത്തെ 😘😘😘♥️🌺💕🌹
@richuzzzz371
@richuzzzz371 2 жыл бұрын
Really
@sajishomecafe9049
@sajishomecafe9049 2 жыл бұрын
😘🥰🌹
@aathoosworld
@aathoosworld Жыл бұрын
ശാരി alle
@minimadhavikutty5809
@minimadhavikutty5809 Жыл бұрын
പഞ്ചാബി 🏠 എന്ന സിനിമയിലെ അമ്മയെ പോലെ അല്ലെ
@ansiskitchen6599
@ansiskitchen6599 2 жыл бұрын
Thadi vekkn ulla tips okke porette😘
@sajishomecafe9049
@sajishomecafe9049 2 жыл бұрын
വരുന്നുണ്ട്.കാത്തിരിക്കൂ ഓകെ🥰😘💗♥️🌺
@jameelap875
@jameelap875 9 ай бұрын
Itha randu samshayangal chodikkanu tto reply thare ithu fridge yil vechittano use aakkendathu.???kachiya paal aano ozhikkendathu ..??
@sajishomecafe9049
@sajishomecafe9049 9 ай бұрын
ഒരിക്കലും ഫ്രിഡ്ജിൽ വെക്കരുത്.കാരണം കാച്ചിയ പാൽ ചോറിൽ ഒഴിച്ച് അതിലേക്ക് അല്പം തൈര് ഒറ ഒഴിച്ച് ചെറിയ ഉള്ളിയും അറിഞ്ഞിട്ടു ഇളക്കി അടച്ചു പുറത്ത് തന്നെ വെക്കുക.രാവിലെ ആകുമ്പോൾ എല്ലാം കൂടി ഉറ കൂടി കട്ടിയായി ഇരിക്കും.എന്നാല് ഫ്രിഡ്ജിൽ വെച്ചാൽ ഉറകൂടില്ല,തന്നെയുമല്ല രാവിലെ ആകുമ്പോൾ ഇത് നല്ല തണുപ്പ് ആണ്.ഫ്രിഡ്ജിൽ വെച്ചാൽ തണുപ്പ് കൊണ്ട് കഴിക്കാൻ പറ്റില്ല ഉറ കൂടില്ല.ok.കാച്ചിയ പാൽ ആണ് ചേർക്കുന്നത്.ഇന്ന് ഞാൻ ഇട്ട വീഡിയോ ഒന്ന് കണ്ട് നോക്കൂ.എൻ്റെ മോൻ്റെ Birthday video അതൊന്നു കണ്ട് നോക്കൂ.അതിൽ ഞാൻ ഇത് കഴിക്കുന്നതിന് മുൻപ് ഉള്ള രൂപവും ഇത് കഴിച്ചു വണ്ണം വന്നപ്പോൾ ഉള്ള രൂപവും ഉണ്ട്.ok 😘🥰🌹❤️💖
@rathivijayan6014
@rathivijayan6014 11 ай бұрын
എന്റെ ചെറിയ മോൾ മെലിഞ്ഞിട്ടാണ്.നിങ്ങൾ പറഞ്ഞപോലെ അവളും അതുപോലെ കേൾക്കുന്നു.ആൾകാർ പറയുന്നത് വിഷമത്തോടെ അവൾ വന്ന് പറയുമ്പോൾ എനിക്കും വിഷമം തോന്നും. തടി കൂടാൻ നിങ്ങൾ പറഞ്ഞ tip ഞാൻ അവൾക്കു വേണ്ടി ഉണ്ടാക്കി കൊടുക്കും. 🥰
@sajishomecafe9049
@sajishomecafe9049 11 ай бұрын
ഒരുമാസം കൊണ്ട് മാറ്റം ഉണ്ടാവും.ഉറപ്പ്🥰😘♥️❣️
@farushafi9799
@farushafi9799 2 жыл бұрын
Supr 🥰❤️ithaa പെറ്റു കിടക്കുമ്പോൾ nallam നിറം kittam vendi rips undo. 🥰 കർഭിണി ആകുബോൾ കസിക്കേണ്ട ഫുഡും. Onn vidio ചെയ്യാമോ waiting😍
@sajishomecafe9049
@sajishomecafe9049 2 жыл бұрын
Video വരുന്നുണ്ട്.Thank you dear 😘🥰🌹
@shabnac1299
@shabnac1299 2 жыл бұрын
Enikum venam ee neram kootaan tips
@sajishomecafe9049
@sajishomecafe9049 2 жыл бұрын
🥰🌹😘❤️
@divyavimal263
@divyavimal263 2 жыл бұрын
ഇത്തയുടെ പഴയ അനുഭവങ്ങൾ ഞാൻ ഇപ്പൊ അനുഭവിക്കുന്നത്. മറ്റുള്ളവരുടെ പരിഹാസങ്ങൾ 😞
@sajishomecafe9049
@sajishomecafe9049 2 жыл бұрын
ഇത് ഒരുമാസം നോക്കൂ.മറ്റൊരു വീഡിയോ ഉണ്ട് അത് വേണമെങ്കിൽ അതുപോലെ ചെയ്യൂ എന്നിട്ട് പരിഹസിച്ചവരുടെ മുൻപിലൂടെ തല ഉയർത്തിപ്പിടിച്ച് നിൽക്കൂ.😘🥰🌹❤️❣️
@divyavimal263
@divyavimal263 2 жыл бұрын
ട്രൈ ചെയ്യാം ഇത്ത 😍
@anujoy2780
@anujoy2780 Жыл бұрын
@@divyavimal263 nthayi result kittiyoo?
@divyavimal263
@divyavimal263 Жыл бұрын
@@anujoy2780 ചെറിയ മാറ്റം ഉണ്ട് 👍🏽
@sajishomecafe9049
@sajishomecafe9049 Жыл бұрын
മുടങ്ങാത തുടരുക.നല്ല റിസൽട്ട് കിട്ടും.പിന്നെ unsalted butter വാങ്ങി ബ്രഡ്,അല്ലെങ്കിൽ ബണ്ണ് ഇവയിൽ തേച്ചു കഴിക്കുക.ഓകെ,😘🥰♥️🌹
@kerlaboy852
@kerlaboy852 Жыл бұрын
Thanks itha
@sajishomecafe9049
@sajishomecafe9049 Жыл бұрын
🥰😘❤️🌹♥️
@AnwarAnwar-ez1yu
@AnwarAnwar-ez1yu Жыл бұрын
Adutha respek waiting... Vere vidio cheyyanam
@sajishomecafe9049
@sajishomecafe9049 Жыл бұрын
വണ്ണം വെക്കാനുള്ള ഒരുപിടി ടിപ്‌സുകൾ മറ്റൊരു വീഡിയോ ഇട്ടിട്ടുണ്ട്.ഒന്ന് കണ്ട് നോക്കൂ.😘🥰🌹💞♥️
@basilaharoon3681
@basilaharoon3681 2 жыл бұрын
ഇനിയും tips tharuu 😊
@sajishomecafe9049
@sajishomecafe9049 2 жыл бұрын
Video എടുത്തിട്ടുണ്ട്.ഇത് ചെയ്തു നോക്കിയോ.😘🥰🌹♥️❣️
@saneeshchandran2574
@saneeshchandran2574 2 жыл бұрын
തീർച്ചയായും പരീക്ഷിക്കും
@sajishomecafe9049
@sajishomecafe9049 2 жыл бұрын
Thank you dear.പരീക്ഷണം വിജയിച്ചാൽ ariyikkane.ഞാൻ കാത്തിരിക്കും.ഒരുമാസം രാവിലെ വെറും വയറ്റിൽ കഴിക്കുക.പിന്നെ എപ്പോൾ food കഴിച്ചാലും നിർത്തുന്നതിന് മുൻപു രണ്ടോ മൂന്നോ ഉരുള കൂടി അങ്ങു കഴിക്കുക.പതിയെ പതിയെ അളവ് കൂട്ടി കഴിക്കുക ഫലം ഉറപ്പ്.ഓകെ.😍🌹🌺♥️
@ajcreation9892
@ajcreation9892 Жыл бұрын
Result undo😊
@sajishomecafe9049
@sajishomecafe9049 Жыл бұрын
AJ Creation നിങ്ങൾക്ക് വേണമെങ്കിൽ ചെയ്തു നോക്കി കൂടെ.മറ്റുള്ളവർക്ക് റിസൽട്ട് ഉണ്ടെങ്കിൽ മാത്രം ചെയ്താൽ ചിലപ്പോൾ നിങ്ങൾക്ക് റിസൽട്ട് കിട്ടില്ല.ആദ്യം വിശ്വാസം ആണ് വേണ്ടത്.അതില്ലാതെ എന്ത് ചെയ്തിട്ടും ഒരു കാര്യവും ഇല്ല.
@lenovolenovo1210
@lenovolenovo1210 2 жыл бұрын
Meliniavar thadikkan itha cheytha tips ellam one by one ayi paranju tharavo. Njanum nalla melinja oralanu. Njanum palayidathum parihasikkappettitund.
@sajishomecafe9049
@sajishomecafe9049 2 жыл бұрын
വീഡിയോകൾ ഉടനേ വരുന്നുണ്ട്.നമുക്ക് ആ പരിഹാസം വെല്ലുവിളി ആയി ഏറ്റെടുക്കാം. ഒരുമാസത്തിനകം വണ്ണം വെച്ച് കാണിച്ചു കൊടുക്കണം.🥰😍♥️🌹
@anifaanifa5683
@anifaanifa5683 2 жыл бұрын
@@sajishomecafe9049 ഇത്താവെയ്റ്റിങ്ങാണ് പ്ലീസ്
@ramlakuttimol6064
@ramlakuttimol6064 2 жыл бұрын
Theerchayayum ella tipsum parayu ithaa👍
@lekshmibijil4136
@lekshmibijil4136 Жыл бұрын
എല്ലാം ചെയ്യ്തു ഇതും ചെയ്യാം നന്ദി ഉമ്മാ
@sajishomecafe9049
@sajishomecafe9049 Жыл бұрын
ധൈര്യമായി ചെയ്യൂ.ഒരുമാസം കൊണ്ട് മാറ്റം ഉണ്ടാവും തീർച്ച.ഞാൻ മറ്റൊരു വീഡിയോ കൂടി ഇട്ടിട്ടുണ്ട്.അതുകൂടി കണ്ട് നോക്കൂ.അതിൽ ഞാൻ വണ്ണം വെക്കാൻ വേണ്ടി ചെയ്ത ഒരുപാടു കാര്യങ്ങൽ പറയുന്നുണ്ട് നിങ്ങൾക്ക് വേണമെങ്കിൽ ഇഷ്ടമുള്ളത് തെരഞ്ഞെടുക്കാം.ok 😘🥰♥️
@ajcreation9892
@ajcreation9892 Жыл бұрын
Result undo
@mhdalimsha7023
@mhdalimsha7023 2 жыл бұрын
👍❤️
@sajishomecafe9049
@sajishomecafe9049 2 жыл бұрын
Thank youda ചക്കരെ 😘🥰🌹💖♥️
@vinodinichandran7059
@vinodinichandran7059 2 жыл бұрын
എന്റെ മോൾക്ക് വേണ്ടി ഇനിയും ഒരോന്നും ഇടണം
@sajishomecafe9049
@sajishomecafe9049 2 жыл бұрын
😘🥰❤️🌹♥️
@geethavijaykumar4760
@geethavijaykumar4760 Жыл бұрын
Thank you Expect more vedeos
@sajishomecafe9049
@sajishomecafe9049 Жыл бұрын
Thank you dear 😘🥰🌹♥️🌺
@gafoorp297
@gafoorp297 Жыл бұрын
Thanks maam🥰
@sajishomecafe9049
@sajishomecafe9049 Жыл бұрын
😘🥰💕❣️💙♥️🌹
@shinikuttan3500
@shinikuttan3500 Жыл бұрын
Mam ഞാൻ ഈ ചോറ്‌ try ചെയ്തു നല്ല മാറ്റം ഉണ്ട് വെയിറ്റ് കൂടി കൂടെ ആയൂർവേദ മരുന്ന് കഴിക്കുന്നുണ്ട് അത് കുഴപ്പം ഉണ്ടോ കൂടെ മുട്ടയും പാലും കൂടി കഴിച്ചാൽ കുഴപ്പം ഉണ്ടോ രണ്ടു ദിവസം കഴിച്ച് നോക്കി എനിക്ക് നല്ല ഇഷ്ടായി
@sajishomecafe9049
@sajishomecafe9049 Жыл бұрын
Thank you dear.oru കുഴപ്പവും ഇല്ല.എന്ത് വേണമെങ്കിലും കഴിക്കാം.മുട്ട പാൽ മിശ്രിതം കൂടി കഴിച്ചോ.ഗുണ്ട് മണി ആകും.നല്ലപോലെ ശരീരത്തിൽ മാംസം പിടിച്ചു കഴിഞ്ഞാൽ എല്ലാം നിറുത്തണം.എനിക്ക് ഒത്തിരി സന്തോഷം ഉണ്ട്.ഞാൻ തന്നെയാണ് മോളെ സംസാരിക്കുന്ന തെളിവ്.അസ്ഥി പേ കോലം ആയിരുന്ന ഞാൻ വണ്ണം വെച്ചത് ഈ ചോർ കഴിച്ചു തടി വെക്കാൻ തുടങ്ങി.അതാണ് ആരെങ്കിലും എന്നെ പോലെ വണ്ണമില്ലാതെ വിഷമിക്കുന്നവർ ഉണ്ടെങ്കിൽ പ്രയോജന പെടട്ടെ എന്ന് കരുതി ഈ വീഡിയോ ഇട്ടത്.ഓകെ😘🥰🌹♥️💕
@shamilaps3054
@shamilaps3054 Жыл бұрын
ഇത്ത ഷുഗർ ഉള്ള വർക്ക് കഴിക്കാൻ പറ്റുമോ
@sajishomecafe9049
@sajishomecafe9049 Жыл бұрын
മോളെ അത് ഡോക്ടറോട് ചോദിച്ചു നോക്കിയിട്ട് കഴിച്ചാൽ മതി.അതിനെ കുറിച്ച് എത്ര പിടിയില്ലെടാ.ചോർ ആയതു. കൊണ്ട് ഡോക്ടറുടെ അഭിപ്രായം അറിഞ്ഞിട്ടു മതി.ഓകെ😘🥰🌺♥️❤️🌹
@AAA-oo5ig
@AAA-oo5ig Жыл бұрын
Thanks ithaa
@saleenav8923
@saleenav8923 Жыл бұрын
Packet pal upayogikunnad kond kuyyapp undo?
@lichuuusandrichuus8773
@lichuuusandrichuus8773 2 жыл бұрын
ഞാൻ must try ചെയ്യും 👍
@sajishomecafe9049
@sajishomecafe9049 2 жыл бұрын
Thank you.innu മറ്റൊരു സംഭവം വരുന്നുണ്ട്.കാണാൻ മറക്കല്ലേ.ഒരുമാസം മുടങ്ങാതെ ചെയ്യുക.🥰😘🌹❤️🌺💖
@malimehza786
@malimehza786 Жыл бұрын
Hlo എന്തായി മാറ്റമുണ്ടോ എനിക്കും ട്രൈ ചെയ്യാനാ
@divyam5826
@divyam5826 Жыл бұрын
Reault kiryo
@rimsharifa8645
@rimsharifa8645 Жыл бұрын
Njan theere thadi illa enne chelor okke stump ennum neerkoli ennum okke vilikkunnund enikk sahikkan kayilla ethra shramichittum pakshe njan ippo kurach okke thadi vechu tnx itha🤗
@sajishomecafe9049
@sajishomecafe9049 Жыл бұрын
Thank you മോളെ.നന്നായി food കഴിക്കുക.മതി എന്ന് തോന്നിയാലും രണ്ടു പിടി കൂടി കഴിക്കുന്നത് നിത്യവും ശീലമാക്കുക.വേറൊരു വീഡിയോ kooi ഇട്ടിട്ടുണ്ട്.അതിൽ ഞാൻ വണ്ണം വെക്കാൻ ചെയ്ത പല കാര്യങ്ങളും പറയുന്നുണ്ട്.ഇഷ്ടമുള്ളത് follow ചെയ്യാം.നന്നായി മാറ്റം വരും.😘🥰🌹♥️🌺
@beema.a9344
@beema.a9344 2 жыл бұрын
Thanks etha.bakki tipsum koodi video cheyyane .
@sajishomecafe9049
@sajishomecafe9049 2 жыл бұрын
Thank you dear.ബാക്കി വീഡിയോ വരുന്നുണ്ട്.😍😘♥️🌹
@faisalfaisu3486
@faisalfaisu3486 2 жыл бұрын
@@sajishomecafe9049 ബാക്കി ടിപ്സ് ഷെയർ ആക്കിയോ ഞാൻ ഇന്നാണ് ആദ്യമായി vdo കണ്ടത് സബ് cheythuto
@siya4236
@siya4236 Жыл бұрын
Cheyth nokkiyittu result parayam👍
@sajishomecafe9049
@sajishomecafe9049 Жыл бұрын
Ok😘😘🥰🌹♥️
@ajcreation9892
@ajcreation9892 Жыл бұрын
Result undo
@aminakozhisseri9037
@aminakozhisseri9037 2 жыл бұрын
ഇതിന്റെ പുറമെ നിങ്ങൾ എന്തെല്ലാം ചെയ്തു. ഒരു വീഡിയോ ചെയ്യാമോ ?
@sajishomecafe9049
@sajishomecafe9049 2 жыл бұрын
തീർച്ചയായും വീഡിയോ വരുന്നുണ്ട്.🥰😘🌹♥️
@binubinu4312
@binubinu4312 Жыл бұрын
Thanks 😘
@sajishomecafe9049
@sajishomecafe9049 Жыл бұрын
Thank you dear 😘🥰🌹♥️
@shibukollam6341
@shibukollam6341 Жыл бұрын
Thankyu
@sajishomecafe9049
@sajishomecafe9049 Жыл бұрын
😘🥰🌹💗💖
@dreamlover4806
@dreamlover4806 2 жыл бұрын
😍nala മുതൽ ഞാൻ സ്റ്റാറ്റസ് ചെയ്യും 🤗ഇപ്പോൾ എനിക്ക് 40kg ollu 😊💖
@sajishomecafe9049
@sajishomecafe9049 2 жыл бұрын
കണ്ണടച്ച് ചെയ്തോ.ഞാൻ ഗ്യാരണ്ടി 48കിലോയിൽ നിന്നും 24 വയസ്സിൽ 68 kg ആകാൻ ഞാൻ ആദ്യം ദക്ഷിണ വെച്ച സംഭവം തുടക്കം ആണ്.ധൈര്യമായി ചെയ്തോളൂ.🥰♥️😘🌹
@muhammadc5558
@muhammadc5558 2 жыл бұрын
ഇത് kayicho
@dreamlover4806
@dreamlover4806 2 жыл бұрын
കഴിച്ചു തുടങ്ങി 🤗സൂപ്പർ ടെസ്റ്റ്‌ ആണ്
@divyam5826
@divyam5826 2 жыл бұрын
തടിച്ച
@KIDS-nr8og
@KIDS-nr8og 2 жыл бұрын
​@@dreamlover4806 athe nalla testan. njanum kazikkunnund
@shahilak3178
@shahilak3178 2 жыл бұрын
itha njn theere thadiyilla 2 dlvry kazhinju.enntum njn thadichilla..ipazhum athpole thanneya.ellavarum parayum enthan kolam enn.ath kelkkumbozhe sankadam varum.njn nallonam fd kazhikkunnund.bt thadi vekkunnilla theere.nalla agrahamund onn itjiriyenkilm thadivekan
@sajishomecafe9049
@sajishomecafe9049 2 жыл бұрын
ഇത് ട്രൈ ചെയ്യുക.പിന്നെ ഇന്നലെ ഒരു വീഡിയോ ഇട്ടിട്ടുണ്ട് .അത് ഒരുമാസം മുടങ്ങാതെ ചെയ്താൽ മാറ്റം കണ്ട് നമുക്ക് തന്നെ വിശ്വസിക്കാൻ പറ്റില്ല.ഒന്ന് ചെയ്തു നോക്കൂ.ഓകെ🥰😘🌺♥️🌹❣️
@_Albert_fx_
@_Albert_fx_ 10 ай бұрын
Ittha ithu ravilay kayichu kayinju ethra manikkur ( hr ) inu shesham anu yoga allagil work out cheyyan nallathu onnu paranju tharavo plz 🙏
@sajishomecafe9049
@sajishomecafe9049 10 ай бұрын
ഇത് കഴിച്ചിട്ട് തൽക്കാലം ഒന്നും ചെയ്യണ്ട.ആദ്യം ഇതൊന്നു ശരീരത്ത് പിടിക്കട്ടെ.എന്നിട്ട് പോരെ യോഗയും വർകൗട്ടും.😂😘🥰🌹❣️
@_Albert_fx_
@_Albert_fx_ 10 ай бұрын
@@sajishomecafe9049 haa 😁
@MyFirstSms
@MyFirstSms Жыл бұрын
Onion use cheyamo... Cheriya ulliku pakaram
@sajishomecafe9049
@sajishomecafe9049 Жыл бұрын
ചെറിയ ഉള്ളിക്കാണ് ഗുണം😘🥰🌹💕♥️
@Mziyad-lc3me
@Mziyad-lc3me 2 жыл бұрын
Super etha baki veedeoku waiting
@sajishomecafe9049
@sajishomecafe9049 2 жыл бұрын
Video ഇട്ടിട്ടുണ്ട് .കണ്ടിട്ട് അതുപോലെ മുടങ്ങാതെ ചെയ്തു ഫലം കിട്ടിയാൽ അറിയിക്കണം കേട്ടോ.😘♥️🌹❤️
@beenarajevan7047
@beenarajevan7047 2 жыл бұрын
Ente molum njanum valare melinju ullavaraanu.njangalum orupad parihasam kettittund kelkkunnund.iniyum ithu pole ulla videos idane ithaa..❤️❤️❤️
@sajishomecafe9049
@sajishomecafe9049 2 жыл бұрын
തീർച്ചയായും വീഡിയോസ് വരുന്നുണ്ട്. പരിഹസിച്ചവരുടെ മുൻപിൽ ഒരു ദിവസം തല ഉയർത്തിപ്പിടിച്ചു അങ്ങോട്ട് നിന്ന് കാണിച്ചു കൊടുക്കണം.ഓകെ😘🥰🌹💕
@beenarajevan7047
@beenarajevan7047 2 жыл бұрын
ഇത്ത മുത്താണ് ❤️❤️ഒരുപാട് ഇഷ്ടമാണ് .. ഇത്താടെ കുടുംബം ഭാഗ്യം ചെയ്തതാണ്.🙏🙏
@sajishomecafe9049
@sajishomecafe9049 2 жыл бұрын
Thank youda ചക്കരെ 😘🥰❤️💕🌹
@anithanazar9997
@anithanazar9997 2 жыл бұрын
Diabetics vannu sheenichavarkk ith kazhikkaavo ??? Angane ullavar ith kazhichaal vannam vekkumo?
@sajishomecafe9049
@sajishomecafe9049 2 жыл бұрын
അത് അറിയില്ലല്ലോ.ഷുഗർ ഉള്ളവർ ചോറ് അങ്ങിനെ കഴിക്കാൻ പാടില്ല എന്നല്ലേ പറയുന്നത്.😘🌹🥰❤️
@avrishanpriyesh.3b756
@avrishanpriyesh.3b756 2 жыл бұрын
ഇത്ത എല്ലാ ടിപ്സും പറഞ്ഞു തരണേ.
@sajishomecafe9049
@sajishomecafe9049 2 жыл бұрын
വീഡിയോകൾ വരുന്നുണ്ട്.ഓകെ😘🌹♥️
@abidansiya3754
@abidansiya3754 2 жыл бұрын
Thatha njn there vannam illaa..pinne delivery shesham leg pain und..athin vella medicin
@sajishomecafe9049
@sajishomecafe9049 2 жыл бұрын
നാരങ്ങാ കിഴി ഉണ്ടാക്കി,കുഴമ്പ് ചൂടാക്കി ചെറു ചൂടോടെ വേദനയുള്ള ഭാഗത്ത് ഊന്നിക്കൊടുക്കുക.നല്ല ആശ്വാസം കിട്ടും.നാരങ്ങ കിഴി എങ്ങിനെയാണ് കെട്ടുന്നത് എന്ന് വീഡിയോ ഇട്ടിട്ടുണ്ട്.കണ്ട് നോക്കൂ.ok, 😘🥰🌹
@fathimathzuhara70
@fathimathzuhara70 Жыл бұрын
Hy maam, Ini tips indo ith polathe indeghil inim koodi video cheyyo waiting.
@sajishomecafe9049
@sajishomecafe9049 Жыл бұрын
Vere video ഇട്ടിട്ടുണ്ട് ഒന്ന് കണ്ട് നോക്കൂ.അതിൽ ഞാൻ വണ്ണം വെക്കാൻ ചെയ്ത ഒരുപാടു കാര്യങ്ങൽ പറയുന്നുണ്ട് .🥰🌹💖❤️
@shanasherin8420
@shanasherin8420 2 жыл бұрын
Eniyum pratheekshikkunnu.
@sajishomecafe9049
@sajishomecafe9049 2 жыл бұрын
Video വരുന്നുണ്ട് 😘🥰🌹♥️💜
@jaleelkalad8665
@jaleelkalad8665 Жыл бұрын
Thanks this video..... Next video
@sajishomecafe9049
@sajishomecafe9049 Жыл бұрын
kzfaq.info/get/bejne/hLammNBjvruXkYk.html ഇതുകൂടി കാണുക.😘🥰🌹♥️❤️💖🌺
@fathimashahana9207
@fathimashahana9207 Жыл бұрын
Thalenn rathri undakkiyath fridgil vekkano adho purathu thanne vechaal madhiyo? Plss rplyy
@sajishomecafe9049
@sajishomecafe9049 Жыл бұрын
Hai
@sajishomecafe9049
@sajishomecafe9049 Жыл бұрын
Mole ഞാൻ തിരക്കിൽ ആയിരുന്നു.ഒരു യാത്രയിൽ ആയിരുന്നു.ഫ്രിഡ്ജിൽ വെക്കരുത്.രാത്രിയിൽ റെഡിയാക്കി അടച്ചു പുറത്ത് തന്നെ വെക്കുക.പിറ്റേന്ന് രാവിലെ കഴിക്കുക.ഓകെ😘🥰❤️🌺
@shahanasherin5927
@shahanasherin5927 11 ай бұрын
Idhum pinne egg milkil mix cheydadum randum raavile kayikande.. edh aadyam kayikkanam?
@sajishomecafe9049
@sajishomecafe9049 11 ай бұрын
ഒരെണ്ണം ആദ്യം ഒരു മാസം കഴിച്ചു നോക്കൂ.മാറ്റം വന്നു തുടങ്ങിയാൽ മുട്ട പാൽ ഒരുമാസം കഴിക്കുക.കൂടെ ഞാൻ വണ്ണം വെക്കാൻ വേണ്ടി ചെയ്ത ഒരുപാടു കാര്യങ്ങൽ ആ വീഡിയോ യിൽ പറയുന്നുണ്ട് നിങ്ങൾക്ക് വേണമെങ്കിൽ ഇഷ്ടമുള്ളത് തെരഞ്ഞെടുക്കാം.ഓകെ,😘🥰♥️🌹❤️
@chandrikas6102
@chandrikas6102 2 жыл бұрын
Thankuuu
@sajishomecafe9049
@sajishomecafe9049 2 жыл бұрын
😘🥰🌹💚
@siji3340
@siji3340 Жыл бұрын
Thanks
@sajishomecafe9049
@sajishomecafe9049 Жыл бұрын
😘🥰🌹♥️💕
@sajeerkh2554
@sajeerkh2554 2 жыл бұрын
Etha enikk vannam vekkanayittulla food list venam njan oru petiant koodiyanippol stroke vannit recovery ayi vannu kondirikkugayanippol
@sajishomecafe9049
@sajishomecafe9049 2 жыл бұрын
വീഡിയോകൾ വരുന്നുണ്ട്.കാത്തിരിക്കൂ.പെട്ടന്ന് സുഖം പ്രാപിച്ച് ഓടി നടക്കാൻ പടച്ചവൻ തുണക്കട്ടെ.😘❤️🌹💕
@praisymariyajob5726
@praisymariyajob5726 2 жыл бұрын
Eth kabakettulavarke engineya make cheyendath.fridgeil vekamo
@sajishomecafe9049
@sajishomecafe9049 2 жыл бұрын
Ayyo ഇത് ഫ്രിഡ്ജിൽ വെക്കണ്ട.രാവിലെ ബ്രേ്ക്ഫാസ്റ്റ് കഴിക്കുന്നതിന് പകരം ഇതങ്ങു കഴിച്ചാൽ മതി 😘🥰🌹♥️
@praisymariyajob5726
@praisymariyajob5726 2 жыл бұрын
Tqqq ma'am. Njan eth start chethu. Tiredness nallathpole kuranjuto
@Sulushezaabu
@Sulushezaabu 2 жыл бұрын
Njaan enthayalum try cheyyum.. Ennittu ende vlog le parayum... Let's try.
@sajishomecafe9049
@sajishomecafe9049 2 жыл бұрын
😘🥰🌹❤️🌺
@pravithaas4961
@pravithaas4961 Жыл бұрын
Mattam undo?
@Sulushezaabu
@Sulushezaabu Жыл бұрын
kzfaq.info/get/bejne/gN5gp6eDy7yclps.html
@bushranoushadkaniiram5125
@bushranoushadkaniiram5125 2 жыл бұрын
Kollam supet
@sajishomecafe9049
@sajishomecafe9049 2 жыл бұрын
Thank youda ചക്കരെ 😘🌹🌺❤️
@rasiyanizar3341
@rasiyanizar3341 2 жыл бұрын
Itha adipoli. Vere tips undo.paranju tharumo.
@sajishomecafe9049
@sajishomecafe9049 2 жыл бұрын
ഇത്തുക്കും മേലെ ഉള്ളത് വീഡിയോ വരുന്നുണ്ട്.😘🥰🌹♥️💕
@LIJIBIJU-fh3rz
@LIJIBIJU-fh3rz 11 ай бұрын
ഞാൻ ഒരുപാട് വണ്ണം ഇല്ലാത്ത ആൾ ആണ് ഞാൻ ഇങ്ങനെ ഒന്നും ചെയ്തു നോക്കട്ടെ ഇനി ഇത്തരം വീഡിയോ ഇടനം ❤❤❤
@sajishomecafe9049
@sajishomecafe9049 11 ай бұрын
Thank you dear.വേറെ Video ഇട്ടിട്ടുണ്ട്.അത് ഒന്ന് കണ്ടു നോക്കൂ.അതിൽ ഞാൻ വണ്ണം വെക്കാൻ വേണ്ടി ചെയ്ത ഒരുപാടു കാര്യങ്ങൽ പറയുന്നുണ്ട് നിങ്ങൾക്ക് ഇഷ്ടമുള്ളത് തെരഞ്ഞെടുക്കാം ഓകെ 🥰😘♥️🌹
@shahinashahina2181
@shahinashahina2181 2 жыл бұрын
In sha allah .nthayalum try cheyyum.athrekkum weigt illa age 26 aan weight 34 illuu... Ithaante chanal ippolaa kaanunnathu ..tnqu ithaa.
@sajishomecafe9049
@sajishomecafe9049 2 жыл бұрын
Thank you dear. ഇത്ക്കും മേലെ ഉള്ളത് വീഡിയോ വരുന്നുണ്ട്.♥️😘🥰🌹
@sajitha658
@sajitha658 Жыл бұрын
Nadan palu kittan vazhiyilla..milma palukond results kittuo??
@sajishomecafe9049
@sajishomecafe9049 Жыл бұрын
നാടൻ പാല് തന്നെ വേണം എന്നില്ല.മിൽമ പാലും ഉപയോഗിക്കാം ഒരു കുഴപ്പവും ഇല്ല.ഓകെ😘🥰💖♥️
@ananz455
@ananz455 2 жыл бұрын
Pareekshichunokkatte itha😍🤗
@sajishomecafe9049
@sajishomecafe9049 2 жыл бұрын
ഞാൻ പരീക്ഷിച്ചു 100%വിജയം കണ്ട കാര്യം ആണിത്.അതുകൊണ്ട് തന്നെയാണ് ചങ്കൂറ്റത്തോടെ ഈ വീഡിയോ ഇട്ടത്.ഒരു മാസം ഒന്ന് നോക്കൂ എന്നിട്ട് റിസൽട്ട് അറിയിക്കണം.ok 😘🥰🌹💖🌺
@shabeenanoufal
@shabeenanoufal Жыл бұрын
Result undo
@sajishomecafe9049
@sajishomecafe9049 Жыл бұрын
എന്തായാലും വിഷം ഒന്നും അല്ല.😘🥰♥️🌹❣️
@francisstalin.k.m82
@francisstalin.k.m82 Жыл бұрын
Thank you... Fine... God bless you🙏
@sajishomecafe9049
@sajishomecafe9049 Жыл бұрын
Thank you dear 😘🥰🌹♥️
@ompanchubarahi
@ompanchubarahi 2 жыл бұрын
Very nice video
@sajishomecafe9049
@sajishomecafe9049 2 жыл бұрын
Thank youda 🌹🌺❤️😍
@hakeembava4453
@hakeembava4453 Жыл бұрын
എനിക്ക് രണ്ടര വയസുള്ള ഒരു മോളുണ്ട്, തൂക്കം വളരെ കുറവാണ്, കുട്ടികൾ kodukkan പറ്റിയ വല്ല ടിപ്സും പറഞ്ഞുതരുമോ
@sajishomecafe9049
@sajishomecafe9049 Жыл бұрын
kzfaq.info/get/bejne/hLammNBjvruXkYk.html ഇതൊന്നു കണ്ട് നോക്കു.ഇതിൽ ഞാൻ വണ്ണം വെക്കാൻ വേണ്ടി ചെയ്ത ഒരുപാടു കാര്യങ്ങൽ പറയുന്നുണ്ട് നിങ്ങൾക്ക് വേണമെങ്കിൽ ഇഷ്ടമുള്ളത് തെരഞ്ഞെടുക്കാം.കുട്ടിക്ക് ഇതെല്ലാം ചെയ്യാം.ഇഷ്ടമുള്ളത്, അല്ലെങ്കിൽ കുട്ടി കഴിക്കുന്നത് ചെയ്യുക.ഓകെ😘🥰🌹♥️🌺💕
@Rose-ld9dt
@Rose-ld9dt Жыл бұрын
Super👌🏻
@sajishomecafe9049
@sajishomecafe9049 Жыл бұрын
😘🥰🌹♥️🌺💖
@jamsheeram6461
@jamsheeram6461 Жыл бұрын
Eethallam markangal thadi vekkanundoo ellam paranju tharoo ithaaa.
@sajishomecafe9049
@sajishomecafe9049 Жыл бұрын
മറ്റൊരു വീഡിയോ ഇട്ടിട്ടുണ്ട് അതൊന്നു കാണുക.അതിൽ ഞാൻ വണ്ണം വെക്കാൻ വേണ്ടി ചെയ്ത ഒരുപാടു കാര്യങ്ങൽ പറയുന്നുണ്ട് നിങ്ങൾക്ക് വേണമെങ്കിൽ ഇഷ്ടമുള്ളത് തെരഞ്ഞെടുക്കാം ഓകെ.😘🥰🌹♥️💖❣️
@sobhanavenugopal8298
@sobhanavenugopal8298 2 жыл бұрын
Wow..super..try.cheyum..thankyu
@sajishomecafe9049
@sajishomecafe9049 2 жыл бұрын
🥰😘♥️🌹
@raziyaashraf9432
@raziyaashraf9432 Жыл бұрын
Sajiyude vidio okke super anu tadi vekkan ulla mattu sootrangal koodi paranj tarumo ente monu vendiyanu
@sajishomecafe9049
@sajishomecafe9049 Жыл бұрын
Thank you Razya.വേറൊരു വീഡിയോ ഇട്ടിട്ടുണ്ട് അതൊന്നു കണ്ട് നോക്കൂ. ഞാൻ വണ്ണം വെക്കാൻ വേണ്ടി ചെയ്ത ഒരുപാടു കാര്യങ്ങൽ പറയുന്നുണ്ട് നിങ്ങൾക്ക് വേണമെങ്കിൽ ഇഷ്ടമുള്ളത് തെരഞ്ഞെടുക്കാം ഓകെ 😘🥰🌹❣️♥️♥️
Heartwarming Unity at School Event #shorts
00:19
Fabiosa Stories
Рет қаралды 18 МЛН
What it feels like cleaning up after a toddler.
00:40
Daniel LaBelle
Рет қаралды 70 МЛН
КАК ДУМАЕТЕ КТО ВЫЙГРАЕТ😂
00:29
МЯТНАЯ ФАНТА
Рет қаралды 9 МЛН
Heartwarming Unity at School Event #shorts
00:19
Fabiosa Stories
Рет қаралды 18 МЛН