No video

MEMANA | മേമന | Avastha 13 | Devaraj Dev | Malayalam Comedy Web Series | അവസ്ഥ 13

  Рет қаралды 105,425

Malayalam Webseries

Malayalam Webseries

Күн бұрын

Watch MEMANA മേമന Avastha 13 Devaraj Dev Malayalam Comedy Web Series അവസ്ഥ 13
MEMANA #Avastha13 #ComedyWebSeries
Concept & Direction : Devaraj Dev
Dop & Editing & Mixing : Ashraf Palazhi
Art : Rijixen
Artists : C T kabeer
Pradheep Balan
Devaraj Dev
Divya Sreekanth
Production : Sangeeth P M
Dubbing : Mehfil Studio Pantheerankavu
Like | Share | Subscribe | 💕👍🏻
/ @malayalamwebseries

Пікірлер: 241
@devarajdev7254
@devarajdev7254 4 жыл бұрын
പതിവ് രീതി ഒന്നു മാറ്റിപ്പിടിച്ചതാണ് ... പരിമിതികൾക്കുള്ളിൽ നിന്നു കൊണ്ട് ഒരു ശ്രമം ... പോരായ്മകൾ ക്ഷമിച്ച് കൂടെ നിൽക്കേണേ ..... സ്നേഹം
@sreeindmk9541
@sreeindmk9541 4 жыл бұрын
Sooper
@shaheensha07
@shaheensha07 4 жыл бұрын
ഒരു പോരായ്മയും ഇല്ല.. കിടിലൻ
@najmudheenc2696
@najmudheenc2696 4 жыл бұрын
Skit athra pore
@nousheerp4907
@nousheerp4907 4 жыл бұрын
Theerchayayum
@kkabdulnaser
@kkabdulnaser 4 жыл бұрын
Oru web series cheyyu
@nishagareekkal
@nishagareekkal 4 жыл бұрын
ദേവരാജൻ ഒരു മികച്ച ഡയറക്ടർ ആണ്, കലാകാരന്മാരെ ഉപയോഗിക്കാൻ കഴിയുന്ന ആൾ..❣️❣️
@devarajdev7254
@devarajdev7254 4 жыл бұрын
സ്നേഹം
@nishagareekkal
@nishagareekkal 4 жыл бұрын
@@devarajdev7254 ❤❤
@Dan16919
@Dan16919 4 жыл бұрын
യക്ഷിയുടെ പുരികം കൊണ്ടുള്ള ഐറ്റം സൂപ്പർ '
@sajinsajeev8693
@sajinsajeev8693 4 жыл бұрын
Actually enikku ഇഷ്ട്ടം ഇവരുടെ സ്ലാങ് ആണ് good keep it up
@prageeshkpkottupoyilil521
@prageeshkpkottupoyilil521 4 жыл бұрын
devetta usharayittude.pradeepetta kabeerka kidu
@shaheensha07
@shaheensha07 4 жыл бұрын
ഇത് വേറെ ലെവലാണ് ദേവേട്ടാ.. കബീർക്കാ, പ്രദീപേട്ടാ.. കിടു ആയിട്ടുണ്ട്.. ദേവേട്ടന്റെ മരണമാസ്സ് എൻട്രി.. #superb #comedy
@bashir6875
@bashir6875 4 жыл бұрын
പതിവുപോലെ മികച്ചത് തന്നെ.. ഇത്തവണ സാങ്കേതികമായി കുറച്ചുകൂടിമുന്നിലെത്തിയിട്ടുണ്ട് ഭാവുകങ്ങൾ
@muhammedraphy1803
@muhammedraphy1803 4 жыл бұрын
ഇങ്ങളെന്തൊരു പേടിപ്പീരാണ് ദേവ്വേട്ടാ ....
@greenplanet9142
@greenplanet9142 4 жыл бұрын
superb
@shajnapk
@shajnapk 4 жыл бұрын
Visuals super 👌👌 ഒരു movie കണ്ട പോലെ ഗംഭീരം 👍🏻👍🏻👍🏻
@sithinlakshmant.3199
@sithinlakshmant.3199 4 жыл бұрын
Adipoli👌👌👌
@sabari296
@sabari296 4 жыл бұрын
ദിവ്യ ശ്രീകാന്ത് റോൾ മനോഹരം ആയി ചെയ്‌തു, ദേവേട്ടാ, പ്രദീപേട്ടാ, കബീർക പൊളിച്ചു അശ്റഫിക്കാ നിങ്ങളും
@ashrafpalazhi4407
@ashrafpalazhi4407 4 жыл бұрын
Thank you
@user-kd9dh1mu7w
@user-kd9dh1mu7w 4 жыл бұрын
എന്നാ ഒരു പെർഫെക്ഷൻ..! സമ്മതിച്ചു തന്നിരിക്കുന്നു.
@bijutvkunjani2657
@bijutvkunjani2657 4 жыл бұрын
Polichu Devattaa super adipoli sound effect pinne ningalude ellavarudeyum thakartha abhinayavum All the best
@ayyoobpantheerpadam9841
@ayyoobpantheerpadam9841 4 жыл бұрын
സൂപ്പർ ഒന്നും പറയാനില്ല പൊളിച്ചടുക്കി
@priyamanju3517
@priyamanju3517 4 жыл бұрын
Whooo...Adich polich...devetaa Ellarum...great ..perfmnce...👌👌👌👌👌🥰🥰🥰🤝🤝🤝
@shijinmanayil4438
@shijinmanayil4438 4 жыл бұрын
Last varunna bgm...adipoli😂😂😂👍🏽👍🏽
@nikhilkmr1921
@nikhilkmr1921 4 жыл бұрын
7 ആ മത്തെ കമന്റ്‌ എന്റെ , "ഇടുക്കി രാജമലയിൽ അപകടത്തിൽ പെട്ടു മരിച്ച എല്ലാ സഹോദരങ്ങൾക്കും നിത്യ ശാന്തി നേരുന്നു, അപകടത്തിൽ പെട്ട് കാണാതായവർക്കു ഒരാപത്തും വരുത്തരുതേയെന്ന് പ്രാർത്ഥിക്കുന്നു "🙏
@molusmonus5331
@molusmonus5331 4 жыл бұрын
Ha ha ha..fresh ...fresheeee..superb Avastha Team
@SherlockHolmes-wo1ot
@SherlockHolmes-wo1ot 3 жыл бұрын
അടിപൊളിയായിട്ടുണ്ട് രണ്ടുപേരും ..... സൂപ്പർ👌👌
@anamikaminnuasmanamikaminn2079
@anamikaminnuasmanamikaminn2079 4 жыл бұрын
Super Divyechii👌👌👌👌👍
@bijuvk5425
@bijuvk5425 4 жыл бұрын
അടിപൊളി അടുത്തതിന് കട്ട വെയ്റ്റിംഗ് I am Waiting
@maheshmohan7337
@maheshmohan7337 4 жыл бұрын
Devetta..predee.ct...... Supper makinggg...headset vechu kettappo serikum pedichu.. Climaxx poliiiii
@ramedia9142
@ramedia9142 4 жыл бұрын
Kidukkachi broos
@firozkhankp4903
@firozkhankp4903 4 жыл бұрын
വളരെ മനോഹരമായിരുന്നു... എല്ലാം കൊണ്ടും....
@MegaChinnu
@MegaChinnu 4 жыл бұрын
കലക്കി...visuals and effects Kidu👌♥️
@shahahulhameed9154
@shahahulhameed9154 4 жыл бұрын
Super നിങ്ങളെ അവസ്ഥ പൊളി ആണ്
@binus252
@binus252 4 жыл бұрын
Powli😍.... Aspathri billadakkande🤣... Avastha😂
@ashapv4862
@ashapv4862 3 жыл бұрын
Deva.....adipoli...nalla suspense undaayirunnu
@mimicsworld
@mimicsworld 4 жыл бұрын
ദേവരാജ്യത്തിലെ രാജാവിനും അംഗങ്ങൾക്കും ആശംസകൾ.... ഇത് ഒരു കൂടായ്മ്മയുടെ വിജയമാണ് ഇനിയും ഉയരട്ടെ ഈ വിജയപരമ്പര.... by Vinayakumar Pala...
@satishnair5116
@satishnair5116 4 жыл бұрын
നന്നായിട്ടുണ്ട്.. ഒരു വ്യത്യസ്ത concept.... great.. ബെസ്റ്റ് ഓഫ് ലക്ക് ടീം
@devarajdev7254
@devarajdev7254 4 жыл бұрын
സന്തോഷം
@roopeshnc2555
@roopeshnc2555 4 жыл бұрын
അങ്ങയുടെ ഈ direction മികവ് സിനിമാ മേഖല യിലേക്ക് വ്യാപിപ്പിക്കാൻ കഴിയട്ടെ.... I like
@prajipv9792
@prajipv9792 4 жыл бұрын
Poli
@isamusic484
@isamusic484 4 жыл бұрын
എൻ്റമോ എന്താ പറയാ,,,,,👌👌👌👌👌👌👌👌😘😘😘😘😘😘😘😘😘😄
@user-iy3yw8pf4o
@user-iy3yw8pf4o 4 жыл бұрын
ആ കവിത കൊള്ളാം പിന്നെ യക്ഷി കണ്ണ് കൊണ്ട് ചോദിച്ചതും ആശാന്റെ ബോധം പോയി ആ ചിരി ഒന്നും പറയാൻ ഇല്ല അസാധ്യം
@abilashashok3652
@abilashashok3652 4 жыл бұрын
Devan G sangathi polichu...... CT Kabeer... Predeep... Common.......
@jithinprakash6373
@jithinprakash6373 4 жыл бұрын
Sprrr
@kichuragesh4711
@kichuragesh4711 4 жыл бұрын
Superb
@nandakumarp4596
@nandakumarp4596 4 жыл бұрын
Super
@abhijithbc1781
@abhijithbc1781 4 жыл бұрын
ദേവേട്ടാ... സിനിമയെ വെല്ലുന്ന മരണ മാസ്സ് എൻട്രി, നല്ല അവതരണം, കലാകാരന്മാരെ എങ്ങനെ ഉപയോഗിക്കണമെന്ന് അറിയാവുന്ന മികച്ച സംവിധായകൻ !!!
@sinojsinu-py4sr
@sinojsinu-py4sr 4 жыл бұрын
Supper....
@mr.dcruzgaming1896
@mr.dcruzgaming1896 4 жыл бұрын
adipoli
@dpnaraj
@dpnaraj 4 жыл бұрын
പിന്നേം പൊളിച്ചിനി...😍
@vineeshpilassery7857
@vineeshpilassery7857 3 жыл бұрын
തകർത്തു
@Joseholidays
@Joseholidays 4 жыл бұрын
നല്ല അവതരണം, ക്ലൈമാക്സ് ഇത്രയും പ്രതീക്ഷിച്ചില്ല
@uniquehari446
@uniquehari446 4 жыл бұрын
Devetta, Pradeep and team Verae level Hope to See you all busy in big screen soon
@ujjualpckv
@ujjualpckv 4 жыл бұрын
Adipoli...super making, unexpected climax.... congrts entire team
@binduc5371
@binduc5371 4 жыл бұрын
സൂപ്പർ ആയിട്ടുണ്ട്
@Anonymous36441
@Anonymous36441 4 жыл бұрын
Pwoliii 😃😂😂
@sabiqueck7685
@sabiqueck7685 4 жыл бұрын
Avastha bgm 😎😎😍
@harismp9168
@harismp9168 4 жыл бұрын
Adipoli
@sreejithkanhilassery9024
@sreejithkanhilassery9024 4 жыл бұрын
ഒരു രക്ഷേം ല്ല 😍😍😍
@dipinkkl
@dipinkkl 4 жыл бұрын
കിടു കിടു
@rineeshnarayan7133
@rineeshnarayan7133 4 жыл бұрын
What a making... hats off👏👏👏
@radixclt
@radixclt 4 жыл бұрын
Super direction
@PriyaRagam
@PriyaRagam 4 жыл бұрын
Ethavana verity ayittund..adepole 👏👏👍🤩🤩
@shameerguess2185
@shameerguess2185 3 жыл бұрын
Program adipoli aakunnundu super
@beenaanand8267
@beenaanand8267 3 жыл бұрын
Congrats Devan very nice
@praloppaaluvan8933
@praloppaaluvan8933 4 жыл бұрын
അടിപൊളി 👌👌👌
@FLAMICX
@FLAMICX 4 жыл бұрын
Ejjaaathi twist .. Pwoli script
@user-yf4ri8fh1l
@user-yf4ri8fh1l 4 жыл бұрын
നന്നായി കോമഡിചെയ്യാൻ പറ്റുന്ന ആളുകൾ ആണ് നിങ്ങൾ. ആ വഴി. പോവുന്നത് ആവും നല്ലത്
@santhoshjanardhanan6661
@santhoshjanardhanan6661 4 жыл бұрын
കലക്കി ട്ടൊ
@bijuvk5425
@bijuvk5425 4 жыл бұрын
അടിപൊളി
@architvkrollno4084
@architvkrollno4084 4 жыл бұрын
കരിപ്പൂർ വിമാനപകടത്തിൽ മരിച്ച സഹോദരങ്ങൾക്ക് ആദരാഞജലികൾ 😢🙏🙏
@devarajdev7254
@devarajdev7254 4 жыл бұрын
പ്രണാമങ്ങൾ
@nousheerp4907
@nousheerp4907 4 жыл бұрын
Kalakki
@RanjithRanjith-li3is
@RanjithRanjith-li3is 4 жыл бұрын
👌👌👌
@sanilkumar2854
@sanilkumar2854 4 жыл бұрын
Super 👌
@sinangamer2528
@sinangamer2528 4 жыл бұрын
പൊളിച്ചുട്ടോ
@prajipv9792
@prajipv9792 4 жыл бұрын
Kanbeerka Pradeeb dhev polli iam koduvllyi
@vishakhkailas4413
@vishakhkailas4413 4 жыл бұрын
👏👏👍👍👍
@mehboobtwaha
@mehboobtwaha 4 жыл бұрын
Great making dears ..natural acting also 😍😍❤️😍
@sanoopthanu
@sanoopthanu 4 жыл бұрын
Suuuuuper devettaaa
@devarajdev7254
@devarajdev7254 4 жыл бұрын
ur poster also
@66858033
@66858033 4 жыл бұрын
സത്യത്തിൽ ഞാൻ കട്ട വെയ്റ്റിംഗ് ആയിരുന്നു....പിന്നെ കഷ്ടകാലത്തിന് ഞാൻ bluetooth headphone use ചെയ്താണ് memana കണ്ടത്....പേടിച്ചു പണ്ടാരടങ്ങിപ്പോയി... ഒടുക്കത്തെ effect...ഇനി രാത്രി 1.00am ന് ഒന്ന് കൂടി കാണണം....അടിപൊളി ❤️❤️❤️❤️
@devarajdev7254
@devarajdev7254 4 жыл бұрын
സ്നേഹം ചങ്ങായി
@66858033
@66858033 4 жыл бұрын
@@devarajdev7254 Fbൽ share ചെയ്തിട്ടുണ്ട്
@aswinkumar1945
@aswinkumar1945 4 жыл бұрын
അല്ല ചെങ്ങായ്മാരേ, ഇങ്ങള് യുട്യൂബ് പൊളിച്ചടുക്കാൻ തന്നെ തീരുമാനിച്ചിക്ക്ണോ... എജ്ജാതി സാധനാണ്ടോ ... പൊളിച്ച് .. കിടിലോൽക്കിടിലം.
@bijeeshbalankl536
@bijeeshbalankl536 4 жыл бұрын
നല്ല ഉസ്സാർ മേക്കിങ്ങ്
@ashrafpalazhi4407
@ashrafpalazhi4407 4 жыл бұрын
Thank you
@bijeeshbalankl536
@bijeeshbalankl536 4 жыл бұрын
@@ashrafpalazhi4407 bro അല്ലെ ഇതിന്റെ എഡിറ്റർ 🤔
@vinodsidhard6601
@vinodsidhard6601 4 жыл бұрын
ങ്ങ് ള് വേറെ ലെവലാണ് സുഹൃത്തുക്കളെ നിങ്ങളുടെ ദിവസങ്ങൾ വരാനിരിക്കുന്നതേയുള്ളു പ്രതിഭകളുടെ ഒരു സംഗമമാണ് നിങ്ങളുടെ ടീം "ദേവ " രാജാക്കന്മാർ ഓരോ എപ്പിസോഡു കഴിയുമ്പോഴും അടുത്ത എപ്പിസോഡ് മികച്ചതാക്കാൻ നിങ്ങളുടെ ശ്രമമുണ്ടല്ലോ ഉസാറായിരിക്ക്ണ് ( കാണാത്തവരോട് നഷ്ടം നിങ്ങൾക്കാണ് )
@devarajdev7254
@devarajdev7254 4 жыл бұрын
ഒരുപാട് സന്തോഷം
@sreerampc7581
@sreerampc7581 4 жыл бұрын
Kalakki Awaiting for the next one
@jamalmpmp8567
@jamalmpmp8567 4 жыл бұрын
കിടു👍
@eveninggames8880
@eveninggames8880 4 жыл бұрын
Pwoliiii💗💗💗💗👌👌👌👌
@sree7200
@sree7200 4 жыл бұрын
ദേവേട്ടാ...പൊളിച്ച്‌
@saleejkt9220
@saleejkt9220 3 жыл бұрын
Canara and sound👍👍👍👍👍
@AswinPNair-lv3nq
@AswinPNair-lv3nq 4 жыл бұрын
Nakkaanalla kakkaanaa nammal ponath😂😂😂😂
@prabijap8942
@prabijap8942 4 жыл бұрын
പ്രേതത്തിനോട് മുട്ടാൻ ഇവിടെ ഒരു കള്ളനും വളർന്നിട്ടില്ല, ❤️❤️❤️ദേവേട്ടാ, പ്രദീപേട്ടാ, കബീർക്കാ, അഷ്‌റഫ്‌ക്ക &യക്ഷി പൊളിച്ചു ട്ടോ, ചിരിച്ചു മതിയായി,. ❤️❤️❤️
@ashrafpalazhi4407
@ashrafpalazhi4407 4 жыл бұрын
Thank you
@jineshjinu8613
@jineshjinu8613 4 жыл бұрын
അടിപൊളി 👍👍👍👍
@bpsujith
@bpsujith 4 жыл бұрын
പേടിച്ചു പണ്ടാരം അടങ്ങിപ്പോയി...ദേവരാജ് ഭായി...
@sangeethpazhancherimanagat5088
@sangeethpazhancherimanagat5088 4 жыл бұрын
സൂപ്പർ
@vineethvinu2236
@vineethvinu2236 4 жыл бұрын
👍👍👍
@shaheensha07
@shaheensha07 4 жыл бұрын
First 👍 👍
@Hopy770
@Hopy770 3 жыл бұрын
Pwoli good 👍
@prajin_pkm
@prajin_pkm 4 жыл бұрын
ഇങ്ങനത്തെ എപ്പിസോഡ് ഒക്കെ ഇറക്കികൊളി .. അനാവശ്യ എപ്പിസോഡുകൾ ഇറക്കി അവസ്ഥേന്റെ വില കളയണ്ട . ഒരു die heart calicut v4u fan ...
@devarajdev7254
@devarajdev7254 4 жыл бұрын
അതിപ്പോ ചിലത് OK ആവും ചിലത് ആവൂല ക്ഷമിച്ചാളീ
@prajin_pkm
@prajin_pkm 4 жыл бұрын
@@devarajdev7254 പിന്നലാതെ .. ചില എപ്പിസോഡുകൾ കണ്ടപ്പോൾ വേണ്ടിയിരുന്നില്ല എന്ന് തോന്നിയിട്ടുണ്ട് .. അത്കൊണ്ട് പറഞ്ഞതാ . സോറി .. അടുത്ത ഇടിക്കട്ട എപ്പിസോഡിനു കട്ട വെയ്റ്റിംഗ് ..
@greeshmadevraj9775
@greeshmadevraj9775 4 жыл бұрын
സൂപ്പർ 👍👍👍
@basheer1023
@basheer1023 4 жыл бұрын
Super.. congratulations
@vforuchannel9819
@vforuchannel9819 4 жыл бұрын
അടിപൊളി 🥰🥰🥰🥰🥰🥰👏👏👏👏👏
@anooppallikkuth4172
@anooppallikkuth4172 4 жыл бұрын
പോളിസാനം..
@kunhamedcp8824
@kunhamedcp8824 2 жыл бұрын
Super👍
@affiquesha7930
@affiquesha7930 2 жыл бұрын
ഒന്നും പറയാനില്ല,,, 💕💕💕💕👌
@shabeebsha6420
@shabeebsha6420 4 жыл бұрын
Suupper supper
@bilalspplanettirurtirur4356
@bilalspplanettirurtirur4356 4 жыл бұрын
ദേവട്ട സുപ്പർ ആയിട്ട് ഉണ്ട് നിങ്ങളുടെ ക്യാമറ മാന് എവിടെ സ്ഥലം...bgm uff
@devarajdev7254
@devarajdev7254 4 жыл бұрын
പാലാഴി ആണ് അഷ്റഫ് ക്ക
@bilalspplanettirurtirur4356
@bilalspplanettirurtirur4356 4 жыл бұрын
മാക്സിമം വെറൈറ്റി കോമഡി കൊണ്ട് വരാൻ ശ്രദ്ധിക്കുക...ഏട്ടാ
@sandrazentertainments3316
@sandrazentertainments3316 3 жыл бұрын
Sprrrrrr😃😃😃😃😀😃
@santhoshkumarperinthalmann1176
@santhoshkumarperinthalmann1176 4 жыл бұрын
👍👍🏻👍🏻👍🏻👍🏻♥️♥️♥️♥️♥️
@ncb441
@ncb441 2 жыл бұрын
Devaraj sr, same team oru movie irakku.. Willbe successful 👍👍👍👍
🩷🩵VS👿
00:38
ISSEI / いっせい
Рет қаралды 25 МЛН
7 Days Stranded In A Cave
17:59
MrBeast
Рет қаралды 92 МЛН
The Giant sleep in the town 👹🛏️🏡
00:24
Construction Site
Рет қаралды 20 МЛН
艾莎撒娇得到王子的原谅#艾莎
00:24
在逃的公主
Рет қаралды 53 МЛН
Oru marambila Horror Malayalam short movie 2023
13:34
FAMOUS e MEDIA
Рет қаралды 13 М.
🩷🩵VS👿
00:38
ISSEI / いっせい
Рет қаралды 25 МЛН