മെന്റലിസത്തിലെ സൂപ്പർ താരമാണ് ആദി.ഇൻസോംനിയ എന്ന പ്രോഗ്രാമിലൂടെ നമ്മളെ അമ്പരപ്പിക്കുന്ന ആദിയുടെ കഥ..

  Рет қаралды 55,656

Baiju N Nair

Baiju N Nair

Жыл бұрын

ആധുനിക കാലത്ത് മാജിക്ക് പോലെതന്നെ ജനങ്ങളെ ആകർഷിക്കുകയും അമ്പരപ്പിക്കുകയും ചെയ്യുന്ന കലയാണ് മെന്റലിസം.ആ രംഗത്തെ ഏറ്റവും ശ്രദ്ധേയമായ പേരാണ് ആദിയുടേത്.മെന്റലിസം എന്താണെന്നും താൻ കടന്നു വന്ന വഴികൾ എന്തൊക്കെയാണെന്നും ആദി പറയുന്നു..
Metx360 Overseas Study Abroad&Global Education, 3rd Floor, MKS Square, next to Prestige TMS Square, opposite Oberon Mall, Padivattom, Edappally, Ernakulam, Kerala 682024
Contact Number :0484 354 0000
91886 60000
mail:info@metx360.com
metx360.com/contact-us/
metx360overseas...
metx360overs...
Location Courtsey: Skyline The Ranch,Thrippunithura
Follow me on
Instagram:- / baijunnair
Facebook:- / baijunnairofficial
വാർത്തകൾക്കും ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾക്കുമായി ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കാം: www.smartdrivemag.com
#BaijuNNair #MigrateToCanada #MigrateToAustralia #Metx360 #OverseasEducation #MalayalamReview #StudyAbroad #Immigration#MentalistAathi#Mentalism#Magic#Insomnia

Пікірлер: 372
@ritz00710
@ritz00710 Жыл бұрын
Lallettan polle thoniyath ennikk mathram aahno ❤ Aadhi show okke adipoli aahn ❤
@remithraghavan3041
@remithraghavan3041 Жыл бұрын
Hair style and the way he talks some times ....!!!
@basilmathew125
@basilmathew125 Жыл бұрын
Are they related? We can see few meetups with them in social media.
@beyinsvs1116
@beyinsvs1116 Жыл бұрын
Yes
@GMG_Gopi
@GMG_Gopi Жыл бұрын
സത്യം ഞാൻ ഞെട്ടി ഇരിക്കുവാ... ലാലേട്ടൻ ❤
@renjithpj2003
@renjithpj2003 Жыл бұрын
Amazing ...wanted to share the same comment after watching this video...bodylanguage very similar to lalettan...and the interesting fact is he is the mentor of mohanal
@sunuvinu007
@sunuvinu007 Жыл бұрын
ആദി ❤ ഒരു കുഞ്ഞു ലാലേട്ടൻ ആണ് ഇപ്പോ😍 സംസാരം പോലും ❤️❤️
@vmsunnoon
@vmsunnoon Жыл бұрын
Mentalism is an art.adhi is talented. I like his attitude and presentation. Thanks for including him as a part of one of your videos.
@baijutvm7776
@baijutvm7776 Жыл бұрын
ആദിയുടെ സംസാര ശൈലി യും ശരീര ഭാക്ഷയും മോഹൻലാലിന്റേത് പോലെ തോന്നുന്നു...❤❤ആശംസകൾ ബൈജു ചേട്ടാ
@joyalcvarkey1124
@joyalcvarkey1124 Жыл бұрын
വശക്കാഴ്ചയിലൂടെ നോക്കുമ്പോൾ മോഹൻലാലും പോലെയുണ്ട് 😅
@santhoshn9620
@santhoshn9620 Жыл бұрын
വ്യത്യസ്തരായ വ്യക്തികൾ വരുമ്പോഴാണ് കാര്യങ്ങൾ ഉഷാറാവുന്നത്. .
@ansilrafi1936
@ansilrafi1936 Жыл бұрын
My favorite man❤ really enjoyed, thank you baiju chetta....
@prasoolv1067
@prasoolv1067 Жыл бұрын
Mentalism എന്നൊരു ആർട്ട്‌ ഫോം തന്നെ എനിക്ക് മനസിലായത് ആദി യിലൂടെയാണ്... Interview കേൾക്കാൻ നല്ല രസമുണ്ട്, ബൈജുചേട്ടൻ ആ flow il ചോദിക്കുന്നത് നന്നായിട്ടുണ്ട് ❤️.. ഒരു ലാലേട്ടൻ ഫീൽ വരുന്നുണ്ട്
@lajipt6099
@lajipt6099 Жыл бұрын
Mentalism എന്ന ആർട്ട് ഒരു സംഭവം തന്നെ
@Hishamabdulhameed31
@Hishamabdulhameed31 Жыл бұрын
Happy to be part of this family 🎉
@harikrishnanmr9459
@harikrishnanmr9459 Жыл бұрын
ബൈജു ചേട്ടാ അവസാനം ചോദിച്ച ചോദ്യം ഇഷ്ടപ്പെട്ടു ❤ ബാലഭാസ്കർ ആണ് ഞാൻ കണ്ടതിൽ ഏറ്റവും soft and smooth ആയി സംസാരിച്ചിരുന്നത് ❤❤🎻🎻🪄🪄aathi യെ പോലെ ഞാനും sherlock holmes fan ആണ്
@jayamenon1279
@jayamenon1279 Жыл бұрын
Super 👌 Valare Nannayittund Eeyoru Video 👍🏽
@munnathakku5760
@munnathakku5760 Жыл бұрын
😍ബൈജു ചേട്ടാ 🙏നമസ്കാരം 😍❤️അടിപൊളി എപ്പിസോഡ് 😍👍നിങ്ങളോടൊപ്പം നമ്മളും ചിരിച്ചു പോയി 😍👍🌹നല്ല സ്ഥലം ആണല്ലോ 😍ബൈജു ചേട്ടാ 👍കട്ട വെയ്റ്റിംഗ്. Next എപ്പിസോഡ് 💪കാണാൻ 👍
@anaskarakkayil7528
@anaskarakkayil7528 Жыл бұрын
Happy to be part of this family
@ktjvtm
@ktjvtm Жыл бұрын
പോളി ❤ episode രണ്ടാം ഭാഗത്തിനായി കാത്തിരിക്കുന്നു
@moideenpullat284
@moideenpullat284 Жыл бұрын
Wowww ....super ✌️..... Mentalist adhi sirum....baiju sirum...kasarthi.....nalla vedeoaayirunnu......✌️✌️👌
@mindapranikal
@mindapranikal Жыл бұрын
Happy to be a part of this family
@merwindavid1436
@merwindavid1436 Жыл бұрын
Good interview...waiting for the next part...❤
@ZankitVeeEz
@ZankitVeeEz Жыл бұрын
11:50 ആ ചരിവ് , 12:30 hand gesture exactly like മോഹൻലാൽ പല സ്ഥലത്തും സംസാരം പോലും
@harii808
@harii808 Жыл бұрын
ലാലേട്ടന്റെ ഒരു ചെറിയ വേർഷൻ പോലെ ഫീൽ ചെയ്തു. നടക്കുന്നതിൽ പോലും ഒരു ചെരിവ് ഉണ്ട്..😍
@sindhusathishkumar7329
@sindhusathishkumar7329 Жыл бұрын
Mothathil undu 😂
@sharathas1603
@sharathas1603 Жыл бұрын
Superb interview 👌waiting for next episode 👌👌
@vinodtn2331
@vinodtn2331 Жыл бұрын
ഇന്റർവ്യൂ വളരെ നന്നായിരുന്നു ❤ലൊക്കേഷൻ സൂപ്പർ 👍ബൈജു ചേട്ടൻ തന്നെ മുൻപ് വീഡിയോയിലൂടെ പരിചിതപ്പെടുത്തിയ Skyline Ranch😍
@binoyvishnu.
@binoyvishnu. Жыл бұрын
ഇടയിലൂടെ ഒരു പരസ്യം
@shameermtp8705
@shameermtp8705 Жыл бұрын
Refreshing Episode …. I didn’t know about Mentalism, after seeing this episode I came to know about talented art (Mentalism). Thanks Biju N Nair for valuable episodes.
@sreejeshk1025
@sreejeshk1025 Жыл бұрын
Versatile content. Good one Baiju cheta..
@EXTRAAVAGANZA
@EXTRAAVAGANZA Жыл бұрын
Was waiting for this episode... Superb 👍
@achuparthan
@achuparthan Жыл бұрын
Superb. Aathiettanishttam❤. Waiting for the 2nd part.
@sreejithjithu232
@sreejithjithu232 Жыл бұрын
അടിപൊളി ഇന്റർവ്യു... ❤️
@arjund5074
@arjund5074 Жыл бұрын
Super interview❤
@maneeshmanoharan30
@maneeshmanoharan30 Жыл бұрын
enikkum kanaan sadhichittundu adhiyude program... super program aanu ❤❤❤❤
@dhanarajan8040
@dhanarajan8040 Жыл бұрын
ധാരാളം പ്രത്യേകതകളുള്ള ഒരു നല്ല മനുഷ്യൻ
@sarathkp3000
@sarathkp3000 Жыл бұрын
Wonderfull session really nice.
@jithin2664
@jithin2664 Жыл бұрын
ആ ബെൻസു പിന്നെ ആ ലൊക്കേഷൻ ഒരു രക്ഷയുമില്ല....കിടു
@manu.monster
@manu.monster Жыл бұрын
എല്ലാ മനുഷ്യരുടെ ഉള്ളിലും ഒരു ചെറിയ മെന്റിലിസ്റ്റ് ഉണ്ട്, ചില കള്ളങ്ങൾ മറ്റുള്ളവർ പറഞ്ഞു തുടങ്ങുമ്പോഴേ നമുക്ക് മനസിലാകും 👍🏻
@naveen2055
@naveen2055 Жыл бұрын
Adipoli guest.. Super interview
@muhammedbilal9388
@muhammedbilal9388 Жыл бұрын
Nalla adipoli interview 😄😄😄
@kl26adoor
@kl26adoor Жыл бұрын
Baiju chetn ana vacha complete positive vibe and entirely diff with other KZfaqrs ❤❤❤ every episodes something different ❤❤❤
@singarir6383
@singarir6383 Жыл бұрын
ചേട്ടാ പ്രേക്ഷകരായ ഞങ്ങൾ ആഗ്രഹിക്കുന്ന എല്ലാ ചോദ്യങ്ങളും ചേട്ടൻ ചോദിച്ചു തുടങ്ങി അറിയാൻ ആഗ്രഹിച്ചിരുന്ന ഒരു സബ്ജക്ട് ആയിരുന്നു നന്ദി..... ✅️❤
@MAGICALJOURNEY
@MAGICALJOURNEY Жыл бұрын
ആദി.... Cool and powerful 🤗🤗🤗
@bennysebastian9197
@bennysebastian9197 Жыл бұрын
waiting for the next part❤
@sindhusathishkumar7329
@sindhusathishkumar7329 Жыл бұрын
Superb interview ❤
@pinku919
@pinku919 Жыл бұрын
First l thought mentalism is magic but what's really the thing. He is really a talented guy no doubt. It's interesting the way they both speak. Best wishes for your future.
@123arjun100
@123arjun100 Жыл бұрын
Nice interview 😊❤
@akashshaji789
@akashshaji789 Жыл бұрын
Super interview ❤
@jithuissac
@jithuissac Жыл бұрын
Sooper ❤
@atnvlogs333
@atnvlogs333 9 ай бұрын
ഇദ്ദേഹം കിടു ആണല്ലോ👍🏻👍🏻
@ashokkumar-ny6ei
@ashokkumar-ny6ei Жыл бұрын
ഇന്റർവ്യൂ നന്നായിട്ടുണ്ട് 👍🏻
@sajutm8959
@sajutm8959 Жыл бұрын
കൊള്ളാം 👌👌
@albinsajeev6647
@albinsajeev6647 Жыл бұрын
Nice to meet him😊
@lijik5629
@lijik5629 11 ай бұрын
Very nice and simple person.
@shameerkm11
@shameerkm11 Жыл бұрын
Baiju Cheettaa Super 👌
@renjithraj2661
@renjithraj2661 Жыл бұрын
Nalla samsaram🥰👍👌
@arunvijayan4277
@arunvijayan4277 Жыл бұрын
Waiting for second part❤
@sinojganga
@sinojganga Жыл бұрын
Mentalism നമുക്ക് നമ്മുടെ കാര്യങ്ങൾ അറിയാം അത് കൂടുതലായി അറിയാൻ ഈ episode സഹായികരമായി
@adisujesh2557
@adisujesh2557 Жыл бұрын
ആദി ചേട്ടനെ കാണാൻ ഒരു ലാലേട്ടൻ ലുക്ക് ഉണ്ട് 🥰🥰👍👌
@vineethmkd1569
@vineethmkd1569 Жыл бұрын
എത്രതന്നെ മെന്റാലിസ്റ്റിന്റെ ആൾകാർ വന്നാലും... ആദി ഇരിക്കുന്ന തട്ട് താണ് തന്നെയിരിക്കും.... Jb ജംഗ്ഷനിൽ വന്നു കണ്ട മുതൽ ബിഗ് ഫാൻ ബ്രോ ❤️❤️❤️
@sarathps7556
@sarathps7556 Жыл бұрын
Nice episode👌👌👌
@hydarhydar6278
@hydarhydar6278 Жыл бұрын
മെന്റലിസം നല്ലൊരു കലയാണ്.... ഇന്റർവ്യു സൂപ്പർ... 👌🏻
@ambatirshadambatirshad2147
@ambatirshadambatirshad2147 Жыл бұрын
അടിപൊളി ❤❤❤❤
@prasoolv1067
@prasoolv1067 Жыл бұрын
Here comes d video exactly at12❤
@222aaa333
@222aaa333 Жыл бұрын
ആദി ....❤️❤️, മോഹൻലാൽ സംസാരിക്കുന്ന പോലെ ഫീൽ ചെയ്യുന്നു..
@sajimongopi2907
@sajimongopi2907 Жыл бұрын
അടിപൊളി 👍
@vishnug.r2854
@vishnug.r2854 Жыл бұрын
നല്ല രസമുള്ള സംസാരം പുള്ളിയുടെ..
@pandsu_kunjuttan
@pandsu_kunjuttan Жыл бұрын
നായര്‌ പിടിച്ച പുലിവാല്‌.. 😂
@Camper_Mallu
@Camper_Mallu Жыл бұрын
😂😂
@akshayms874
@akshayms874 Жыл бұрын
ഒന്നും മനസിലായില്ല!😂
@cpfarook8728
@cpfarook8728 Жыл бұрын
😂😂
@Oldsmart
@Oldsmart Жыл бұрын
😂🎉
@uservyds
@uservyds Жыл бұрын
🤣🤣🤣🤣😅😅😆😆😁😂👌🏻👌🏻
@shemeermambuzha9059
@shemeermambuzha9059 Жыл бұрын
Adipoli ❤ ❤
@neeradprakashprakash311
@neeradprakashprakash311 Жыл бұрын
മെന്റലിസം ഒരു കലയാണ്. 😊 എന്റെ ശ്രദ്ധ തുടക്കത്തിൽ പതിഞ്ഞത് അവിടെ കണ്ട 3 വ്യക്തികളിലേക്കായിരുന്നു. 🚘 ആദ്യം നമ്മുടെ മെന്റലിസ്റ്റ് വന്ന Mercedes Benz GLE ഉം പിന്നെ ബൈജു ഏട്ടന്റെ BMW Z4 ഉം പിന്നെ നമ്മുടെ അപ്പുക്കുട്ടന്റെ Brezza യിലേക്കും. 🤗 Waiting for it's Second Part.
@uservyds
@uservyds Жыл бұрын
എന്നാലും പഹയാ അന്റെ നിരീക്ഷണ പാടവം 🤣😅😆😁😁👌🏻
@neeradprakashprakash311
@neeradprakashprakash311 Жыл бұрын
@@uservyds 😁👍
@mindfreektech
@mindfreektech 11 ай бұрын
Nice video
@shahilmuhmd6836
@shahilmuhmd6836 Жыл бұрын
Pwoli♥️
@sakeerskr7055
@sakeerskr7055 Жыл бұрын
Waiting for 2 part👌
@akhilmahesh7201
@akhilmahesh7201 Жыл бұрын
super episode ❤
@bmshamsudeen9114
@bmshamsudeen9114 Жыл бұрын
Super👍👍
@Arunkumar_666
@Arunkumar_666 Жыл бұрын
Nice guy😍
@akashshaji789
@akashshaji789 Жыл бұрын
Super episode 👍
@shefeekhpoyil3776
@shefeekhpoyil3776 Жыл бұрын
Super...
@psg7233
@psg7233 Жыл бұрын
Super ❤❤
@geethavijayan-kt4xz
@geethavijayan-kt4xz Жыл бұрын
വ്യത്യസ്തമായ നല്ല ഒരു പരിപാടി .അടുത്ത ഭാഗത്തിനു വേണ്ടി കാത്തിരിയ്ക്കുന്നു. ..
@shuhaibpt5084
@shuhaibpt5084 Жыл бұрын
Kollalo👍
@sijojoseph4347
@sijojoseph4347 Жыл бұрын
Good spot❤❤❤❤❤❤
@Hishamabdulhameed31
@Hishamabdulhameed31 Жыл бұрын
Aadi❤❤❤
@noufal2322
@noufal2322 Жыл бұрын
ആദി സൂപ്പറാ 😍
@sanjusajeesh6921
@sanjusajeesh6921 Жыл бұрын
ബൈജു ചേട്ടനെ പോലെ ഞങ്ങൾക്കും ആകാംഷ ഉണ്ട്....കൂടുതൽ എപ്പിസോഡുകൾ ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു....
@prabinraj2143
@prabinraj2143 Жыл бұрын
Very nice
@hetan3628
@hetan3628 Жыл бұрын
എന്റെ മനസ്സ് നോക്കി എനിക്ക് ഇഷ്ടമുള്ള വാഹനം ഏതെന്ന് പറഞ്ഞു തരാമോ ചേട്ടാ?
@Nexusmotors9853
@Nexusmotors9853 Жыл бұрын
Nice 🔥👌🔥👌🔥
@geopaul5592
@geopaul5592 Жыл бұрын
Nice 👍
@mujthabamujz34
@mujthabamujz34 Жыл бұрын
Waiting for hyundai grand i10 nios ❤️😊
@shahin4312
@shahin4312 Жыл бұрын
Good👍🏻👍🏻
@vishnubabu6149
@vishnubabu6149 Жыл бұрын
Nalla episode
@geojoseph
@geojoseph Жыл бұрын
ലാലേട്ടന് ഇതും വശമുണ്ടായിരുന്നോ😍 The Complete Actor🔥
@Ifkif
@Ifkif Жыл бұрын
15 k to go 🎉❤
@aqib96
@aqib96 Жыл бұрын
@baiju sir BMW review cheyanam
@mithunrs7341
@mithunrs7341 Жыл бұрын
ഒരു ലാലേട്ടൻ ലുക്ക്‌ ഉണ്ടല്ലോ ആദി ക്കു
@mohammedfazil7923
@mohammedfazil7923 Жыл бұрын
Good 😊
@rajguru664
@rajguru664 Жыл бұрын
Nice to meet
@rahmanstu
@rahmanstu Жыл бұрын
Great
@greenart3696
@greenart3696 Жыл бұрын
Super 💯
@baijutvm7776
@baijutvm7776 Жыл бұрын
Skyline american Villa's ൽ ആണെന്ന് തോന്നുന്നു അപ്പുക്കുട്ടൻ ലൊക്കേഷൻ കണ്ടെത്തിയത് ❤❤❤ആശംസകൾ ബൈജു ചേട്ടാ ♥️♥️♥️
@akashshaji789
@akashshaji789 Жыл бұрын
Nice❤
@suhailvp5296
@suhailvp5296 Жыл бұрын
Nice.
@safasulaikha4028
@safasulaikha4028 Жыл бұрын
Good episode
@Ratheeshkumar-pb5pk
@Ratheeshkumar-pb5pk Жыл бұрын
ആദിചേട്ടനിൽ എവിടേയോ ഒരു ലാലേട്ടൻ ഒളിഞ്ഞുകളിക്കുന്നു ...
@sammathew1127
@sammathew1127 Жыл бұрын
Doesn't this guy sound and act like Mohan Lal at certain times ? Nice video and amazing.. background ❤
What it feels like cleaning up after a toddler.
00:40
Daniel LaBelle
Рет қаралды 76 МЛН
Despicable Me Fart Blaster
00:51
_vector_
Рет қаралды 25 МЛН
Red❤️+Green💚=
00:38
ISSEI / いっせい
Рет қаралды 79 МЛН
Beautiful gymnastics 😍☺️
00:15
Lexa_Merin
Рет қаралды 15 МЛН
БМВ i4
0:29
Vladione
Рет қаралды 1,9 МЛН
профи на Тракторе Т-16
0:24
StellaTwin
Рет қаралды 2,4 МЛН
What Is He Doing?!
0:11
Brian's Lawn Maintenance
Рет қаралды 12 МЛН
Сравнил два перфоратора🤯
0:29
FilmBytes
Рет қаралды 1,4 МЛН
Злая Ауди vs Пассат! Оживление корча и заруба на треке!
1:28:47
ИЛЬДАР АВТО-ПОДБОР
Рет қаралды 1,7 МЛН
Напиши Марку вашего авто! У нас бмв
0:36
Юлия Смирнова
Рет қаралды 2,1 МЛН