ആരാണ് ഇമാം മഹ്ദി? ലോകാവസാനം എന്ന്? തുടങ്ങിയ ചോദ്യങ്ങൾക്കുള്ള ഉത്തരം │ Islamic Speech│Kabeer Baqavi

  Рет қаралды 221,370

MFIP

MFIP

Жыл бұрын

Kabeer Baqavi
Veed Spech
Kabeer Bakqavi IslamicSpeech
Kabeer Bakqavi Adipoli Speech
Kabeer Bakqavi Super Speech
Kabeer Bakqavi New Speech
Kabeer Bakqavi Speech
ആരാണ് ഇമാം മഹ്ദി
ഇമാം മഹ്ദി എപ്പോൾ വരും
ലോകാവസാനം എന്ന്
തുടങ്ങിയ ചോദ്യങ്ങൾക്കുള്ള ഉത്തരം
കബീർ ബാഖവി മറുപടി പറയുന്നു
#imammahdi
#Mahdiimam
#lokavasanam
#kabeerbaqavi
#veedspeech
#islamicspeech
#KabeerBakqavi
#KabeerBakqaviAbout
#drugsabuse
#niskkaram
#qabar
#qabarkabayan
#Dheen
#Islam
#Muslim
#Islamic
#Quran
#Dau
#NoushadBaqavidua
#NoushadBaqaviSpeech
#NoushadBaqavi
Welcome to the official KZfaq Channel of Muhammed Farhan Islamic Publications
All praise is to Allah (swt) who allowed this project to become reality. mfip.in has evolved into one of the Kerala's leading online source of Islamic information and one of the largest Muslim e-Community, offering a wide range of information and services in Kerala...
We believe through emerging online media there is an opportunity to enhance awareness and knowledge leading to a better understanding of Islamic and Muslim information's
This is a new venture which can in many ways be helpful to the Muslim community in Kerala. There are a lot of Islamic study centers across Kerala where thorough learning of Islamic laws and principles are possible which enables people to be scholars in the religious field.
Authorized Speeches of Noushad baqavi
#NoushadBaqavi #IslamicSpeech #LiveSpeech
Subscribe to Noushad Baqavi Official KZfaq Channel here ► goo.gl/oL7xnX
..........................................................................................................................
വളരെ വൃത്തിയിലും ക്വളിറ്റിയിലും നിർമിക്കുന്ന "സുരയ്യ നെറ്റികൾ'
ജോയിന്റ് ഇല്ലാത്ത ഫുൾ സ്ലീവ് നെറ്റി, ജോയിന്റ് ഇല്ലാത്ത ത്രീഫോർത് നെറ്റി, ഹാഫ് സ്ലീവ് നെറ്റികൾ, കോട്ടൺ ഹെവി ക്വളിറ്റി നിസ്കാര കുപ്പായവും (ഹാജറ പ്രെയർ ഡ്രസ്സ്) ലഭിക്കുന്നതിന് ബന്ധപ്പെടുക
കമല സുരയ്യ അബായ വേൾഡ്, പള്ളിമുക്ക്, കൊല്ലം 691010 ഫോൺ 0474 273666 , വാട്സ്ആപ് 8157001111

Пікірлер: 98
@sheebas5483
@sheebas5483 9 ай бұрын
മഷാഅളള ❤❤❤അളളഹു ആഫിത് ആരേഹൃവും ആയുസ് നൾകടെ ആമീൻ 🤲🤲🤲അൽഭുതം നല്ല പ്രഭാഷണം അൽഹദുലിലഹി.റബ്ബി ൽ.ആലമിൻ ആമീൻ 🕋🕋🕋🌹🤲
@alikadavilan6209
@alikadavilan6209 Жыл бұрын
സുബ്ഹാനല്ലാഹ് സുബ്ഹാനല്ലാഹ് സുബ്ഹാനല്ലാഹ് ദുആയിൽ ഉൾപെടുത്തണേ
@acchuicchu3224
@acchuicchu3224 Жыл бұрын
Masha allah
@firozrahimanfirozrahiman
@firozrahimanfirozrahiman Жыл бұрын
V Ni
@rahmaths5506
@rahmaths5506 Жыл бұрын
YaaAllaah. Ellaareyum kaakkane😭😭🥺🥺🤲🤲
@saidalavimk1560
@saidalavimk1560 Жыл бұрын
Syyy
@saidalavimk1560
@saidalavimk1560 Жыл бұрын
Ol
@Itsmerafi1518
@Itsmerafi1518 Жыл бұрын
1:01:33 What a speech....mashah allah
@shijinovkavil2168
@shijinovkavil2168 10 ай бұрын
😅
@nouchumm5122
@nouchumm5122 7 ай бұрын
Masha Allah
@SHABEEB_EK
@SHABEEB_EK Жыл бұрын
💜
@armycanditt5634
@armycanditt5634 Жыл бұрын
Ameen
@naseerak9609
@naseerak9609 Жыл бұрын
അൽഹംദുലിയ അല്ഹമ്ദുലില്ല Alhamdulilla
@sheheermusthafa3376
@sheheermusthafa3376 Жыл бұрын
Hh ih h. Ih. H. H. Ih ih. H. J no. N k n k. Km n
@smrmakkah4936
@smrmakkah4936 Жыл бұрын
Masha Allah ♥️
@shihabkampurath3822
@shihabkampurath3822 8 ай бұрын
Alhamdu Lillah
@saifurrahmaankhan8848
@saifurrahmaankhan8848 Жыл бұрын
SubhanAllah Alhumdulillah Astaghfirullah Lailaha ilallah Allahu Akbar feel free to copy paste to other islamic videos.
@AbdulKareem-gi9je
@AbdulKareem-gi9je Жыл бұрын
ماشاء الله 👍👍
@slaveofgod_
@slaveofgod_ 10 ай бұрын
☝🏻🛐
@ramlathismail5337
@ramlathismail5337 8 ай бұрын
അൽഹംദുലില്ലാഹ്... 😭🤲
@naoufalch9567
@naoufalch9567 8 ай бұрын
Muhamed.. .. Muhamed... Muhamed.. Mahidihimam allhamdulla
@mohamedazeez8295
@mohamedazeez8295 Жыл бұрын
AL MADEENA SUPPAR MARKAT NAGERCOIL 👍👌
@mrsthunderyt5993
@mrsthunderyt5993 8 ай бұрын
❤❤❤❤😊😮
@davoodak8763
@davoodak8763 Жыл бұрын
🤲🤲🤲😭😭😭😭❣️❣️❣️
@muhammedshafi5435
@muhammedshafi5435 Жыл бұрын
Can you please tell things with out loud sounds and singing
@alluzvloge
@alluzvloge 9 ай бұрын
2024 മാർച്ച്‌ 25 റമദാൻ... ചന്ദ്രാഗ്രഹണം..2024 ഏപ്രിൽ 8 സൂര്യഗൃഹണം. ഇത് രണ്ടും റമദാനിൽ... അള്ളാഹു അക്ബർ.. അള്ളാഹു അക്ബർ
@ShafiRx
@ShafiRx 8 ай бұрын
masha അല്ലഹ് കറക്റ്റ്
@adhiludhayvp.2818
@adhiludhayvp.2818 8 ай бұрын
സത്യമാണോ
@alluzvloge
@alluzvloge 8 ай бұрын
@@adhiludhayvp.2818 ഗൂഗിൾ നോക്ക്
@ShafiRx
@ShafiRx 8 ай бұрын
@@adhiludhayvp.2818 just google it.
@noohmiha5620
@noohmiha5620 7 ай бұрын
Ath 2027 l aan
@mujeebok5515
@mujeebok5515 Жыл бұрын
ലോകാവസാനം നല്ല വിഷദീകരണം സൂപ്പർ
@sujeshsurabhi4071
@sujeshsurabhi4071 Жыл бұрын
വിഷദീകരണം 😃
@shijinovkavil2168
@shijinovkavil2168 10 ай бұрын
Shoooper
@FathimaFathima-ds5or
@FathimaFathima-ds5or Жыл бұрын
ഞാൻ ഇത്രയും കാലം ഇയാളു നാട്ടിൽ വന്നത് മുതൽ ഞാൻ ഇതൊക്കെ വിശ്വസിച്ചു
@shamsu531
@shamsu531 Жыл бұрын
🤔🤔
@rejeeshsh4771
@rejeeshsh4771 Жыл бұрын
ഒന്നും മനസിലായില്ല കുട്ടീ....
@mumthumumthas6850
@mumthumumthas6850 Жыл бұрын
ന്ത് 🤔
@MuhammedSaeed-in7vo
@MuhammedSaeed-in7vo 11 ай бұрын
ആലുവ പ്രെസംഗം
@SHABEEB_EK
@SHABEEB_EK Жыл бұрын
2013 APRIL 20
@muneerasidiqmuneerasidiq738
@muneerasidiqmuneerasidiq738 Жыл бұрын
Alhamdulillah aameen yarabbilhaalameen
@user-og6sl9db6w
@user-og6sl9db6w 5 ай бұрын
Valich neeti vishyam fullakkade pona sthim paripaadi
@abrahamvaidhyan786
@abrahamvaidhyan786 8 ай бұрын
മുഹമ്മദിന്റെ ചായക്കട യിൽ ചായ ഉണ്ടാക്കുന്ന ആൾ ആണ് ഇമാം മഹ്ദി....
@voiceofanasbaqavikollam3972
@voiceofanasbaqavikollam3972 4 ай бұрын
പോടാ ഭ്രാന്താ....
@irshadirshu3141
@irshadirshu3141 Жыл бұрын
Ith kure munne ulla alle New aanoo
@sameersam3889
@sameersam3889 Жыл бұрын
10 kollam biyak speechi
@androidmaker4985
@androidmaker4985 Жыл бұрын
2013 speech
@sidhikvadakan3314
@sidhikvadakan3314 Жыл бұрын
2010ൽ എന്നാലും കെട്ടാലും കെട്ടാലും മതിവരില്ല
@sidhikvadakan3314
@sidhikvadakan3314 Жыл бұрын
2013
@SHABEEB_EK
@SHABEEB_EK Жыл бұрын
2013 APRIL 20
@myviews4143
@myviews4143 Жыл бұрын
Moon Angine enkil Feb 2026 le ramadan alle 😮
@seasme
@seasme Жыл бұрын
No it's reversed will happen in 2027 not exactly like that
@user-bt9mw2pj4e
@user-bt9mw2pj4e 10 ай бұрын
Whow! Avante oru ookke Kanda. 4 vayasaya kuttiye peedipichu enne parayumpo .....
@pinchuac758
@pinchuac758 Жыл бұрын
Imam mahdi pandithananu. Dajjalum oru pandithanayittanu varika.
@asifaliazhariwaynad7701
@asifaliazhariwaynad7701 Жыл бұрын
Pazhaya veenj puthiya kuppiyil editors لا يخين المؤمن
@haneefakaladi
@haneefakaladi Жыл бұрын
10 വർഷം മുന്നേ ഉള്ള പ്രസംഗം ആണിത്
@mumthumumthas6850
@mumthumumthas6850 Жыл бұрын
15വർഷം
@floccinaucinihilipilification0
@floccinaucinihilipilification0 Жыл бұрын
പഴേത് എടുത്തിട്ടത്😒 10 കൊല്ല൦ മുമ്പത്തേത്😵
@FathimaFathima-ds5or
@FathimaFathima-ds5or Жыл бұрын
28 കൊല്ലം മദീനത് ജീവിച്ച 2 ആളുകളെ കൂടെ ഞാൻ ഇപ്പൊ 6 മാസം ജീവിക്കുന്നത്
@rejeeshsh4771
@rejeeshsh4771 Жыл бұрын
മനസിലായില്ല കുട്ടീ....
@muhammedsameerv6317
@muhammedsameerv6317 Жыл бұрын
Ni ജീവിച്ചോ അതിന് എന്നാ കുഴപ്പം
@nxtaviationgamer2677
@nxtaviationgamer2677 Жыл бұрын
@@rejeeshsh4771 999999999999999999999999999999999999999999999999999
@MohammedAdhil-yq8ji
@MohammedAdhil-yq8ji Жыл бұрын
POWERFULL SPEATCH🔥🔥
@AbdulKareem-gi9je
@AbdulKareem-gi9je Жыл бұрын
الحمد الله الحمد الله 👍👍
@shijinovkavil2168
@shijinovkavil2168 10 ай бұрын
Shariya virach pokum
@tkasitprofationalelctrical9954
@tkasitprofationalelctrical9954 Жыл бұрын
ഈ ഉസ്താദ് ന് ആരുടെ യോ കണ്ണ് തട്ടിയിട്ടുണ്ട് എന്ന് തോന്നുന്നു......... വെറുതെ സമയം കളഞ്ഞു പൈസ മേടിച്ചു പോവലായി...........2012 വരേ ഇയാളുടെ പ്രസംഗത്തിൽ ഏതു വ്യക്തിക്കും ഉൾക്കൊള്ളാൻ കഴിയുന്ന ഒരു മെസ്സേജ് ഉണ്ടായിരുന്നു. ഒരു ഒഴുക്ക് ഉണ്ടായിരുന്നു തെക്കൻ ജില്ലകളിൽ നിന്നുള്ള എല്ലാ സ്പീചും....... ഞാൻ ഇപ്പോഴും ഓർക്കുന്നു
@AsifAli-vy3pr
@AsifAli-vy3pr 11 ай бұрын
ശരിയാണ്
@sahlakv2579
@sahlakv2579 9 ай бұрын
കറക്റ്റ്
@mumthasfavas4741
@mumthasfavas4741 8 ай бұрын
Crct aanu..nkk palappozhum thonniyittund
@Hadi-pf8fy
@Hadi-pf8fy 8 ай бұрын
Patti
@gamingwithboss6460
@gamingwithboss6460 4 ай бұрын
നീ മരിച്ചോ 😂😂😉
@antonyjoji-dv7bz
@antonyjoji-dv7bz 7 ай бұрын
ജനുവരി 1നു വരും 🤣🤣🤣🤣
@user-dn4lb8gm6j
@user-dn4lb8gm6j 4 ай бұрын
ജൂദപ്രോപ്പക്കണ്ടാ അന്നും ഉണ്ട്
@LUCKYRICHWEALTHASHRAFPUTHOOR
@LUCKYRICHWEALTHASHRAFPUTHOOR 9 ай бұрын
Bayankara comedy 😂
@gamingwithboss6460
@gamingwithboss6460 4 ай бұрын
ആരാടാ പറഞ്ഞു കോമഡി എന്നെ നീ പറഞ്ഞു അദ്ദേ നിനക്ക് വട്ടാണെന്ന് 😂😂😉
@haneefakaladi
@haneefakaladi Жыл бұрын
പഴയ പ്രസംഗം വീണ്ടും
@noorul45
@noorul45 8 ай бұрын
വീണ്ടും ഇട്ടത്കൊണ്ട് എനിക്ക് കേൾക്കാൻ പറ്റി
@walkwithme2927
@walkwithme2927 Жыл бұрын
Thumpnail idumbol sookshikkuka.. he is not allah.. noone other than allah knows the answers
@monadanhari7481
@monadanhari7481 9 ай бұрын
*മഹ്‌ദി ഇമാം* ************************** സഹോദരാ! ലോകത്ത് ഇന്നേവരെ ആഗതരായ പ്രവാചകൻമാർ ആരും തന്നെ അവർ ആഗതരായപ്പോൾ ജനങ്ങൾ അവരെ പൂമാലയിട്ട് സ്വീകരിച്ച ഒരു ചരിത്രവും ആദം നബി മുതൽ ഇന്ന് വരെയുള്ള ഒരു പ്രവാചകന്റെ ചരിത്രത്തിലും കാണുകയില്ല സഹോദരാ! അതാണ് വിശുദ്ധ ഖുർആനിൽ ഏകദേശം നാലായിരത്തോളം വചനങ്ങളിൽ അല്ലാഹു വിശദീകരിച്ചിരിക്കുന്നത്. ഏതൊരു പ്രവാചകൻ ആഗതനായാലും അദ്ദേഹത്തിനെതിരെ ബഹിഷ്കരണം, ഊരു വിലക്ക്, തെറിയഭിഷേകം, പരിഹാസം, ആരാധനാലയം വിലക്ക്, ഖബറ് വിലക്ക്, വധം, വധശ്രമം തുടങ്ങിയ എല്ലാ പൈശാചിക പ്രവർത്തനങ്ങളിലൂടെയും ആയിരിക്കും അവിശ്വാസികളായ ജനങ്ങൾ അദ്ദേഹത്തെ നേരിടുക . (വി:ഖു 36:30, 43: 7-10 , 15:12) ഏതൊരു പ്രവാചകനെതിരെയും ആദ്യം രംഗത്ത് വരുന്നത് ആ ജനതയിലെ മത പണ്ഡിതൻമാരായിരിക്കും. (വി:ഖു 40: 83 / 19:77 / 7:48 ...) അല്ലാഹു അയക്കുന്ന ഏതൊരു മഹാത്മാവും എതിർക്കപ്പെടാതെ സ്വീകരിക്കപ്പെടുകയില്ല എന്ന് അല്ലാഹു തന്നെ വ്യക്തമാക്കിയതാണ്. (വി:ഖു 36:30 / 43:6-9 / 5 : 11 ) അപ്പോൾ ഇനി ഒരു മഹ്ദിയുടെ ആഗമനമുണ്ടായാൽ ലോകത്തിലെ എല്ലാ മുസ്ലിം വിഭാഗക്കാരും ഒരുമിച്ച് ചേർന്ന് അദ്ദേഹത്തെ എതിർക്കാതെ പൂമാലയിട്ട് സ്വീകരിക്കുമെന്ന് നിങ്ങളാരെങ്കിലും കരുതുന്നുണ്ടോ ? പിന്നെ കക്കാട് ഫൈസി എഴുതിയ "മഹ്ദി ഇമാം " എന്ന ഗ്രന്ഥത്തിൽ മഹ്ദി ഇമാമിനെ കുറിച്ചുള്ള 100-ൽ പരം വ്യത്യസ്തങ്ങളായതും സ്വഹീഹിന്റെ ഗണത്തിൽ പെട്ടതുമായ ഹദീസുകൾ കാണാം. മക്കയിൽ നിന്നും പുറപ്പെടുന്ന മഹ്ദി , മദീനയിൽ നിന്നും പുറപ്പെടുന്ന മഹ്ദി , ഫാത്തിമയുടെ കുടുംബത്തിൽ നിന്നും പുറപ്പെടുന്ന മഹ്ദി , അലിയുടെ കുടുംബത്തിൽ നിന്നും വരുന്ന മഹ്ദി , ഡെമാസ്കസിന്റെ കിഴക്ക് നിന്നും പുറപ്പെടുന്ന മഹ്ദി ...... അങ്ങനെ വ്യത്യസ്തങ്ങളായ പല മഹ്ദിമാരെയും കാണാം ! ഇനി അങ്ങനെ ഒരു മഹ്ദി വരികയാണെങ്കിൽ തന്നെ അതിൽ ഏതായിരിക്കും സുന്നികളുടെ മഹ്ദി ? ഇനി ശിയാക്കളുടെ അടുക്കൽ പോയാൽ മഹ്ദി ഇമാമിന്റെ ആഗമനവുമായി ബന്ധപ്പെട്ട് സുന്നികളിൽ നിന്നും വ്യത്യസ്തങ്ങളായ മഹ്ദിമാരെ കുറിച്ചുള്ള ആയിരത്തിൽ പരം ഹദീസുകൾ വേറേയും കാണാം. ഒരു പ്രബലനായ ഷിയാ പണ്ഡിതൻ പറയുന്നത് മഹ്ദി ഇമാം ഒരു കിണറ്റിൽ അന്തർധാനം ചെയ്തിരിക്കുകയാണെന്നും അദ്ദേഹം അവിടെ നിന്നും കയറി വരുമെന്നുമാണ്. ഷിയാക്കളുടെ ചില വെബ് സൈറ്റുകൾ സന്ദർശിച്ചാൽ ഇതെല്ലാം കാണാവുന്നതാണ്. അപ്പോൾ ലോകത്തെ ശിയാ - സുന്നി വിഭാഗങ്ങളിൽ പെട്ട എല്ലാ കക്ഷികൾക്കും ഒരേ പോലെ സ്വീകാര്യനായതും നിങ്ങൾക്കെല്ലാവർക്കും ഒരേ പോലെ പൂമാലയിട്ട് സ്വീകരിക്കാൻ യോഗ്യനുമായ ഒരു മഹ്ദി ലോകാവസാനത്തിന് മുമ്പായി എപ്പോഴെങ്കിലും ഈ ഭൂമിയിൽ വരുമെന്ന് നിങ്ങളാരെങ്കിലും പ്രതീക്ഷിക്കുന്നുണ്ടോ ?? മാത്രവുമല്ല ഒരു മഹ്ദിയുടെ ആഗമനം ഉണ്ടാകുമ്പോൾ സ്വന്തം അനുയായികൾ അദ്ദേഹത്തെ തിരിച്ചറിയാൻ കഴിയാതെ വഴി തെറ്റിപ്പോകണമെന്ന ഉദ്ദേശത്തിൽ ഇത്രയും വ്യത്യസ്തങ്ങളായ മഹ്ദി മാരെ കുറിച്ച് റസൂൽ തിരുമേനി പ്രവചനം ചെയ്യുമോ സഹോദരാ ? പിന്നെ ലോകത്ത് ഒരുപാട് നബിമാർ ആഗതരായിട്ടുണ്ട്. അതിൽ ചിലർ വേദ പ്രമാണങ്ങളുമായിട്ട് ആരായവരും ചിലർ വേദ പ്രമാണങ്ങൾ ഇല്ലാതെ ആഗതരായവരുമാണ്. എന്നാൽ ഇവർക്കാർക്കും തന്നെ ചെയ്യാൻ കഴിയാത്ത അൽഭുതങ്ങളും അടയാളങ്ങളും കാണിച്ച് വമ്പിച്ച ഒരു അട്ടിമറിയിലൂടെ ഇന്ന് നാം കാണുന്ന ഈ ലോകം മുഴുവനും മുസ്ലിംകളുടെ വറുതിയിലാക്കാൻ ( ഇനി ഒരു നബിയും വരികയില്ല എന്ന മുസ്ലിംകളുടെ വിശ്വാസ പ്രകാരം ) കേവലം ഒരു നബി പോലുമല്ലാത്ത ഒരു മഹ്ദി ഇമാമിന് സാധിക്കുമെന്ന് നിങ്ങളാരെങ്കിലും കരുതുന്നുണ്ടോ ? എന്നാൽ ഹദീസുകളിൽ കാണുന്ന മഹ്ദിയുടെ കഥകളെല്ലാം വെറും കോമിക് കഥകളല്ലാതെ മറ്റൊന്നുമല്ല സഹോദരൻമാരേ! ഇതെല്ലാം മുസ്ലിം സമുദായത്തെ കബളിപ്പിക്കാൻ വേണ്ടി ഖുറാസാൻ ദേശത്ത് വെച്ച് ന്ത്രശാലികളായ യഹൂദൻമാർ സൃഷ്ടിച്ച കള്ളക്കഥകളാവാനേ നിവൃത്തിയുള്ളു! കാരണം ഇങ്ങനെ അൽഭുതങ്ങൾ പ്രവർത്തിച്ചു കൊണ്ട് ആഗതനാകുന്ന ഒരു മഹ്ദിയെ കുറിച്ച് വിശുദ്ധ ഖുർആനിൽ യാതൊരു സൂചനയുമില്ല. !
@vayalarjamaljamaludeen9519
@vayalarjamaljamaludeen9519 6 ай бұрын
മൊയിലിയാര് ഇമാം മഹ്ദി യൂമായി വളരെ അടുപ്പമുള്ള ആളാണു. അതുകൊണ്ട് മഹിദി എന്ന് വരും എന്ന് കൃത്യമായി പറയും. പച്ചക്കള്ളം പറഞ്ഞു സമൂഹത്തെ പറ്റിച്ചു ജീവിക്കുന്ന വർഗ്ഗം.
@ajeshthampi2545
@ajeshthampi2545 10 ай бұрын
മുഹമ്മദിനേക്കാൾ മഹോന്നതൻ യേശു ( ഈസാ നബി) എന്ന് നിങ്ങൾ തന്നെ സാക്ഷ്യപ്പെടുത്തുന്നു
@shijinovkavil2168
@shijinovkavil2168 10 ай бұрын
🤣
@snehapoorvamshafi4523
@snehapoorvamshafi4523 9 ай бұрын
മുഹമ്മദ് നബി .s. യും ഈസ നബിയും മുസ്ലിം കൾക്ക് ഒരു പോലെ മഹാൻ മാർ തന്നെ.. ഇവർ മാത്രമല്ല ആദമും മോശയും ഏബ്രഹാമും.. അങ്ങിനെ എല്ലാ പ്രവാജകൻ മരും ഒരുപോലെ യാണ്... ഇങ്ങിനെ പറയാൻ മുസ്ലിം കൾക്ക് അല്ലാതെ വേറെ ഏത് മതസ്ത്തർക്ക് കഴിയും...
@Trs833
@Trs833 7 ай бұрын
Evide
@abdulnasarnasar6981
@abdulnasarnasar6981 7 ай бұрын
Po pk🙏
@user-ju9zi1ru6k
@user-ju9zi1ru6k 7 ай бұрын
Onnu poda
@SINS.................
@SINS................. 10 ай бұрын
ആരാ?
@Kashmal
@Kashmal 8 ай бұрын
അവസാനകാലത്ത് കുറേ പണ്ഡിതർ ഇറങ്ങും അവർക്ക് ദീൻ അല്ല അവരുടെ വയറാണ് വലുത് (ഇവന് പണത്തോട് ആക്രാന്തം ആണ് അനുഭവം )
@Trs833
@Trs833 7 ай бұрын
Enthenkilum vilichu parayalle
1 or 2?🐄
00:12
Kan Andrey
Рет қаралды 50 МЛН
Alat Seru Penolong untuk Mimpi Indah Bayi!
00:31
Let's GLOW! Indonesian
Рет қаралды 15 МЛН
КАРМАНЧИК 2 СЕЗОН 7 СЕРИЯ ФИНАЛ
21:37
Inter Production
Рет қаралды 529 М.
1 or 2?🐄
00:12
Kan Andrey
Рет қаралды 50 МЛН