പപ്പായ ഇങ്ങനെ കറിവച്ചാൽ കോഴിക്കറി പോലും മാറിനിൽക്കും|| Special Pappaya Curry

  Рет қаралды 4,727,446

Mia kitchen

Mia kitchen

Жыл бұрын

Пікірлер: 1 300
@foodballtiks8356
@foodballtiks8356 Жыл бұрын
Hai, ദേ ഞാനിന്ന് ഉച്ചക്ക് ഈ കറി വെച്ചു...😋😋sooper 👍👍very taste 💖ഇതിൽ കാണുമ്പോലെ und... ഒത്തിരി നന്ദി.. പുതിയ oru കറി പരിചയപ്പെടുത്തി തന്നതിന്... കുറെ പപ്പായ vtil ഉള്ളതോണ്ട് ഇനിയും വെക്കും ഞാൻ....👍👍👍👍👍👍
@prk3212
@prk3212 Жыл бұрын
.
@hajarap.p8005
@hajarap.p8005 Жыл бұрын
@@prk3212mmnnn J
@vimalavimala1234
@vimalavimala1234 Жыл бұрын
Plplpp
@sadanandankk9009
@sadanandankk9009 Жыл бұрын
P p
@baburaj592
@baburaj592 Жыл бұрын
അടിച്ചു പൊളിക്കു 👍
@crackieshere
@crackieshere 10 ай бұрын
ഞാനും ഉണ്ടാക്കി നല്ല രുചിയുണ്ടായിരുന്നു. സൂപ്പർ എല്ലാർക്കും ഇഷ്ടമായി. ഇനിയും ഉണ്ടാക്കി കൊടുക്കണമെന്ന് പറഞ്ഞു. പപ്പായ കഴിക്കാത്ത എന്റെ ഇളയ മകൾ നല്ല ടീസ്റ്റ് ഉണ്ടെന്നു പറഞ്ഞു വീണ്ടും വീണ്ടും കഴിച്ചു.❤️
@vincentjames2297
@vincentjames2297 Жыл бұрын
Supppprrrrrr anu chechi adipoly taste anu congrats 👏 😋 🙌 engane parajathu kondu nallavannam manasilayee thanks u
@meranaamhindusthani3475
@meranaamhindusthani3475 Жыл бұрын
Very good presentation...... like tutor. പപ്പായ കൊണ്ട് ധാരാളം കറികൾ ഉണ്ടാകാറുണ്ട്.. നമുക്ക് എല്ലാവർക്കും വളരെ ഇഷ്ടമാണ് ...അതുപോലെ ഇറച്ചിയിൽ ഇത് ചേർക്കാറുണ്ട്. ഈ രീതി കണ്ടിട്ട് വളരെ നല്ലതാണ് എന്ന് തോന്നുന്നു..ശ്രമിച്ചു നോക്കാം അമ്മയോട് വീട്ടുകാരോടും ഒന്ന് പറഞ്ഞു നോക്കാം...അമ്മ ഇറച്ചിക്കറി പോലെ അതായത് കിഴങ്ങുകറി പകരം ഉണ്ടാകാറുണ്ട്... കിഴങ്ങുകറി പോലെ തോന്നും...ഇതുപോലെ വീട്ടുമുറ്റത്തെ നാടൻ വിഭവങ്ങൾ ഇനിയും പ്രതീക്ഷിക്കുന്നു....
@jayaprakashjayaprakash5359
@jayaprakashjayaprakash5359 Жыл бұрын
അവതരണം സൂപ്പർ വീട്ടിൽ കുട്ടികൾ ക്ക് പറഞ്ഞു കൊടുക്കുന്ന പോലെ ഒരുപാട് സംസാരിക്കുന്നു നല്ല രസം ഉണ്ട് വീട്ടിലെ ഒരാളെ പോലെ 👍🏻
@premaaravind8846
@premaaravind8846 Жыл бұрын
ഇടക്കിടെ ഞാൻ ഇതുണ്ടാക്കാറുണ്ട്. ഫ്രണ്ട്‌സ് ന് കൊടുക്കുമ്പോൾ അവരുടെ super taste എന്ന comment കേൾക്കുമ്പോൾ മിയയെ സ്നേഹത്തോടെ ഓർക്കും. Thank you Miya for sharing the recipe of this yummy dish ❤️❤️
@vanajakumarik99
@vanajakumarik99 Жыл бұрын
സൂപ്പർ മിയ ചെയ്തു nokkam👍🏻👍🏻
@rethnarajuvlog9911
@rethnarajuvlog9911 10 ай бұрын
ഇത് കണ്ടപ്പോൾ തന്നെ കറിയുടെ രുചി മനസ്സിലായി. സൂപ്പർ 😍🙏🏼ഞാൻ ഉണ്ടാക്കിനോക്കും 👍👍👍
@baijuss7047
@baijuss7047 Жыл бұрын
Nalla avatharanam.nannayitundu
@chankanchef
@chankanchef Жыл бұрын
പപ്പായ ഇങ്ങനെ കറി വെക്കാമെന്ന് ഇപ്പോഴാണ് മനസിലായത് ❤, thanks for the receipe - very innovative.
@redmisworld5139
@redmisworld5139 Жыл бұрын
kzfaq.info/get/bejne/ac56aaloss-YoI0.html
@dottiejacob5200
@dottiejacob5200 4 ай бұрын
¹1111¹1111¹11111111111111111111
@radhasreesuku2261
@radhasreesuku2261 Жыл бұрын
ഇന്ന് ഞാൻ പപ്പായ കറി ഉണ്ടാക്കി കഴിച്ചു.സൂപ്പർ ആണ് കേട്ടോ.പപ്പായ ആണ് താരം എന്ന് ആരും പറയില്ല👍
@redmisworld5139
@redmisworld5139 Жыл бұрын
ഇങ്ങനെ നോക്കു kzfaq.info/get/bejne/Y6eCYJppmM6WfIU.html
@kunjoosvlog4425
@kunjoosvlog4425 10 ай бұрын
Enikum ethpole Oru channelund onn Subscrib cheyyamo
@sanjivsreevinayakomranjan8812
@sanjivsreevinayakomranjan8812 Жыл бұрын
ethu pareeshichittu thanne vere karyam thanks for the tips ....
@geethadevi9609
@geethadevi9609 Жыл бұрын
ചേച്ചി ഞാൻ ഇന്ന് ഉച്ചയ്ക്ക് ഉണ്ടാക്കി.... Super ടേസ്റ്റ്..... അടിപൊളി കറി..... Thank you
@radhinisasish5238
@radhinisasish5238 Жыл бұрын
Njan undaki adipoliyanu . Thankyou mia
@sindhumohan7200
@sindhumohan7200 10 ай бұрын
കണ്ടിട്ടു നല്ല കറി ഉണ്ടാക്കി നോക്കട്ടെ
@user-me6xw9zt9v
@user-me6xw9zt9v 10 ай бұрын
Undaakki nokki. Adipoli aanu.mulaku podi korachu neram chudakkiyittu aano nnu ariyilla.cheriya bitter taste undaarunnu.super..ishtappettu.thank u
@kamalakamala4428
@kamalakamala4428 Жыл бұрын
സൂപ്പർ... ഞാൻ ഇത് വീട്ടിൽ വച്ചു എല്ലാവരും നല്ലോണം കഴിച്ചു
@kunjoosvlog4425
@kunjoosvlog4425 10 ай бұрын
Enikum ethpole Oru channelund onn Subscrib cheyyamo
@NatureStudio.
@NatureStudio. Жыл бұрын
ചില ഭക്ഷണങ്ങൾ കാണുമ്പോൾ തന്നെ അതിന്റെ രുചി നമുക് നാവിൽ വരും ചിലപ്പോ ഇതിനെ ആവും കൊതി വിടുക എന്ന് പറയുക 😋
@revivebay3977
@revivebay3977 Жыл бұрын
Njan vechu nokki.. Really tasty and recipe was helpful
@user-zr8kf4il1c
@user-zr8kf4il1c 9 ай бұрын
Kappalanga kondu ingane oru itam adyamayittanu .super
@sibysamson2134
@sibysamson2134 Жыл бұрын
കറിയെക്കാളും ഇഷ്ടപ്പെടത് അത് എന്നെ ഉണ്ടാക്കാം എന്ന് അവതരിപ്പിച്ച രീതിയാണ് . അഭിനന്ദനങ്ങൾ 🎉
@sheebarajeev8282
@sheebarajeev8282 Жыл бұрын
കറി ഉണ്ടാക്കി കഴിച്ചു. സൂപ്പർ...
@manivm2925
@manivm2925 Жыл бұрын
Nalla curry vechunokkam cndothu supper anenu thonnu
@user-tt9md4sv7f
@user-tt9md4sv7f Жыл бұрын
Supper curry ane pappaya
@babukv6226
@babukv6226 Жыл бұрын
കൊള്ളാം സൂപ്പർ കറി
@mariyam1305
@mariyam1305 Жыл бұрын
Special pappaya curry ayirunu Thirichayalum undakki Nokkunud thanks for sharing this video...
@bhanuak7105
@bhanuak7105 Жыл бұрын
ഇതുപോലെ തന്നെ വെണ്ടയ്ക്ക യും വഴുതിനങ്ങയും ഉണ്ടാക്കാം,, അവതരണം നന്നായിട്ടുണ്ട് 👏👏👏👏👍
@lalithanarayanan6353
@lalithanarayanan6353 Жыл бұрын
കറിയെക്കാൾ അവതരണം സൂപ്പർ വെറുപ്പിക്കാതെ പറഞ്ഞു തന്നതിന് താങ്ക്സ്🙏
@bahubali68
@bahubali68 Жыл бұрын
ഇതാണോ വെറുപ്പിക്കാത്ത അവതരണം 😜
@elizabethgeorge5340
@elizabethgeorge5340 5 ай бұрын
I have made papaya curry today. Very tasty. I have added fried 5 cashew nuts and 5small onions. 🎉❤
@sherlyskitchen8872
@sherlyskitchen8872 8 ай бұрын
സൂപ്പറായിട്ടുണ്ട് കപ്പളങ്ങ കറി തീർച്ചയായിട്ടും ചെയ്തു നോക്കാം 🌹❤💚❤💚❤💚❤💚👌
@BensilArun-pn7dc
@BensilArun-pn7dc 5 ай бұрын
സൂപ്പർ
@sosammaabraham5064
@sosammaabraham5064 Жыл бұрын
Looking very delicious
@lekhapradeep577
@lekhapradeep577 Жыл бұрын
🙏പാചകത്തിൽ വൈവിദ്യം ഉള്ള സ്ത്രീ, പുരുഷന്മാർ എത്രെയോ ആൾക്കാർ ഈ കൊച്ചു കേരളത്തിൽ ഉണ്ട്‌. 😄അവർക്കു എന്തെ ഇങ്ങനെ ഒന്നും ഐഡിയ കിട്ടാഞ്ഞത്. ഇത് കറിവെച്ചു കഴിച്ചിട്ട് ഉണ്ടല്ലോ. Suuuuuuuuuuper❤Taste. 💕🙏
@lekhapradeep577
@lekhapradeep577 Жыл бұрын
🙏 Thank you and good night❤🙏
@valsalapp6609
@valsalapp6609 Жыл бұрын
L
@lekhapradeep577
@lekhapradeep577 Жыл бұрын
@@valsalapp6609 🙏 Thank you mam🌹 And shubharathry 🌹❤🙏
@jitheshbalaram3180
@jitheshbalaram3180 Ай бұрын
പുരുഷന്മാർ സ്ത്രീകളെ പോലെ ഇതൊന്നും വിളിച്ചു കൂവില്ല... എന്തുകൊണ്ട് സ്ത്രീകൾക്ക് സദ്യ വെക്കാൻ സാധിക്കാത്തത്..... അത്രയും രുചിയിൽ....
@azilabdulla8441
@azilabdulla8441 Жыл бұрын
Inn undakki Kari checchi super aykto .allarkum ishtepettu
@keerthyjoseph9000
@keerthyjoseph9000 Жыл бұрын
Super...njan try cheyyum...
@sindhumj
@sindhumj Жыл бұрын
Thank you so much for the wonderful recipe ...today I made the papaya curry...it came so well and also tasted good....👌👍❤
@Miakitchen
@Miakitchen Жыл бұрын
Thanks for liking
@valsonpv6401
@valsonpv6401 Жыл бұрын
സൂപ്പർ കറിയാണെ ❤️❤️👌👌 ഇതുപോലെയുള്ള കറികളാണ് നമുക്ക് വേണ്ടത്
@thomaspaul9687
@thomaspaul9687 11 ай бұрын
ഞാൻ മിയ കിച്ചൺ ആണെന്ന് അറിയാതെ വീഡിയോ കണ്ടത്, സൗണ്ട് എവിടെയോ കേട്ടപോലെ തോന്നി അപ്പോഴാ കണ്ടത് മിയ 🥰🥰👍
@sreenathrecipes
@sreenathrecipes 11 ай бұрын
Thank you for the recipe. Will try it soon..
@kunjoosvlog4425
@kunjoosvlog4425 10 ай бұрын
Enikum ethpole Oru channelund onn Subscrib cheyyamo
@savithavp4882
@savithavp4882 Жыл бұрын
സൂപ്പർ ആയി ട്ടാ ഞാൻ ഇന്ന് ഉണ്ടാക്കി.. വളരെ ഇഷ്ടം ആയി.. 🥰🥰 ഒരുപാട് നന്ദി 🙏🏼
@kunjoosvlog4425
@kunjoosvlog4425 10 ай бұрын
Enikum ethpole Oru channelund onn Subscrib cheyyamo
@dazuotv
@dazuotv Жыл бұрын
Chicken curry with cooked papaya is very good, I will try it 👍
@reejussworld5479
@reejussworld5479 10 ай бұрын
സൂപ്പറായിട്ടുണ്ട് 👍😋😋
@allistailoring7621
@allistailoring7621 Жыл бұрын
ഹായ് ചേച്ചി ഞാൻ ഇന്നലെ ഈ രീതിയിൽ കറി ഉണ്ടാക്കി വീട്ടിൽ എല്ലാർക്കും ഇഷ്ടായി.. അടിപൊളി ടേസ്റ്റ് സൂപ്പർ...
@sajithathambu8567
@sajithathambu8567 Жыл бұрын
3 ദിവസമേ ആയുള്ളൂ ഈ വീഡിയോ കണ്ടിട്ട്... ഇന്ന് ഇപ്പോൾ ഞാൻ ഈ കറി ഉണ്ടാക്കി...എല്ലാവർക്കും ഇഷ്ടമായീട്ടോ... Superb.... Thanku dear 👍🏼👍🏼👍🏼👌👌👌😋😋😋🥰🥰🥰❤️❤️❤️
@nirmalageorge9136
@nirmalageorge9136 Жыл бұрын
The way u roasted masala powders gives the curry its real good taste. And curry made in mud chatty!. I tried yr recipe n all liked it. Thank u dear.
@Miakitchen
@Miakitchen Жыл бұрын
My pleasure 😊
@lekhachandran3152
@lekhachandran3152 Жыл бұрын
I made this curry in mud pot very tasty good
@SureshKumar-nt9di
@SureshKumar-nt9di 5 ай бұрын
ഉണ്ടാക്കി നോക്കി. നന്നായിരുന്നു. ഒരു പുതിയ taste അനുഭവപ്പെട്ടു. പപ്പായ കൊണ്ട് ഇങ്ങനെ കറി ഉണ്ടാക്കി കണ്ടിട്ടില്ല. thank you for the Super recipe.expecting more
@manjuladevaki7959
@manjuladevaki7959 20 күн бұрын
വേണ്ട ചേരുവകൾ ആദ്യം പറഞ്ഞാൽ ഉപകാരമാകും
@myworld4324
@myworld4324 10 ай бұрын
ഞാൻ കറി ഉണ്ടാക്കി, സൂപ്പർ👌👌❤️
@bindhusreekg7707
@bindhusreekg7707 Жыл бұрын
കണ്ടിട്ട് കൊതിവരുന്ന് ചെയ്തു നോക്കണം 👍
@kunjoosvlog4425
@kunjoosvlog4425 10 ай бұрын
Enikum ethpole Oru channelund onn Subscrib cheyyamo
@FahadFahad-gu3ol
@FahadFahad-gu3ol 8 ай бұрын
Chechi naan try cheythu Supre.ellarkkum ishttayi
@susanidiculla1655
@susanidiculla1655 9 ай бұрын
I have prepared today.tasty yummy.thanks.
@Kalipaanl
@Kalipaanl Жыл бұрын
ചേച്ചിയുടെ സൗണ്ടും സംസാരവും സുപ്പർ🙌💋
@Anand-lm3wj
@Anand-lm3wj Жыл бұрын
അപ്പോൾ കറിയോ 🤣
@chandrasekharanedathadan2305
@chandrasekharanedathadan2305 Жыл бұрын
Correct.
@mruthyumjayan2288
@mruthyumjayan2288 11 ай бұрын
കറി മോശമാണോ 🤔
@batarflivlog7325
@batarflivlog7325 10 ай бұрын
സൂപ്പർ ❤️❤️❤️
@bellasolaman2635
@bellasolaman2635 Жыл бұрын
Supper....njagal undakkiii. Thanks for this video
@jmbsbenjamin
@jmbsbenjamin 10 ай бұрын
Njanum try cheythu 👌
@sh8514
@sh8514 Жыл бұрын
നാളെ വെച്ചു നോക്കണം 👍🏻👍🏻👍🏻
@SuryaSurya-xj7bg
@SuryaSurya-xj7bg Жыл бұрын
ഞാൻ ഉണ്ടാക്കി. അടിപൊളി. ഒന്നും പറയാനില്ല
@elizabethgeorge5340
@elizabethgeorge5340 5 ай бұрын
Nice cooking. Will make today. Looks ❤Yummy
@sivadasank6190
@sivadasank6190 Жыл бұрын
വളരെ നന്നായിട്ടുണ്ട്.
@Shameena_riyas
@Shameena_riyas Жыл бұрын
Sooooper chechi Thank you ❤️
@kunjoosvlog4425
@kunjoosvlog4425 10 ай бұрын
Enikum ethpole Oru channelund onn Subscrib cheyyamo
@priyas8114
@priyas8114 Жыл бұрын
ഞാൻ കുമ്പളങ്ങ വച്ചു ഇങ്ങനെ ഉണ്ടാകാറുണ്ട്.. നല്ല ടേസ്റ്റ് ആണ്
@Hamnamalappuram
@Hamnamalappuram Жыл бұрын
👍👍👍👍👍👍👍🤝
@rajank8346
@rajank8346 Жыл бұрын
Aah super
@jishakg3857
@jishakg3857 Жыл бұрын
Njnum
@babuverot4150
@babuverot4150 Жыл бұрын
കുമ്പളങ്ങയുടെ കഷണങ്ങൾ ഇതുപോലെ എണ്ണയിൽ വാട്ടിയെടുത്താൽ നല്ലതായിരിക്കും.
@madhavamlaryngologyclinic8368
@madhavamlaryngologyclinic8368 Жыл бұрын
Njaan undakki superb, 🥰🥰🥰
@naseerat889
@naseerat889 Жыл бұрын
മിയ ഞാനും കറിവെച്ചുട്ടോ അടിപൊളി
@Subahallh
@Subahallh Жыл бұрын
പഴയ സ്കൂൾ കാലത്ത് ഇതുപോലുള്ള കറികൾഅതും വരുത്തരച്ച കറികൾ 85കാലഘട്ടത്തിൽ ജനിച്ച വർക്ക് മനസിലാകും
@rfffs8588
@rfffs8588 Жыл бұрын
Yes
@DILEEPKUMAR-pr2bk
@DILEEPKUMAR-pr2bk Жыл бұрын
80 കാലഘട്ടത്തിൽ ജനിച്ചവർക്ക് മനസിലാകില്ലേ? പപ്പായ, കുമിട്ടി ചീര, ചക്കക്കുരു, വറുത്ത അല്ല ക്കുരുവും കട്ടനും കഴിച്ചിട്ടുണ്ടോ? B&W TV പോലും ഇല്ലാത്ത കാലം!
@rajanikr4615
@rajanikr4615 Жыл бұрын
@@DILEEPKUMAR-pr2bk ഓര്മിപ്പിക്കാതെ
@DILEEPKUMAR-pr2bk
@DILEEPKUMAR-pr2bk Жыл бұрын
@@rajanikr4615 😛
@Jagannath2024
@Jagannath2024 Жыл бұрын
പച്ച കശുവണ്ടി, കൂൺ
@anithamanoj5427
@anithamanoj5427 Жыл бұрын
Super. Thank you chechi
@raindropsrenukavimal5361
@raindropsrenukavimal5361 Жыл бұрын
Miyachechi suppar erusseri mezhukkupuratty thoran okke vaykkarundu try cheyyam
@raginiparakkal2314
@raginiparakkal2314 Жыл бұрын
Please show some one pot recipes for easy cooking. Thanks!
@athirapraveen1461
@athirapraveen1461 Жыл бұрын
Chechi.. Ingredients discription bx mention cheyyamo
@molliammathomas5659
@molliammathomas5659 Жыл бұрын
My mum used to make papaya theeyal, that was okay but I don’t usually like any theeyal, too much coconut . This looks super. Kadachakkayum ingane cheyyamallo. Very nice 👍🥰
@sreekantapanicker9864
@sreekantapanicker9864 Жыл бұрын
Avoid any type of Pacha papaya use which is ham lull use papaya fruits only
@nasrinb8212
@nasrinb8212 Жыл бұрын
Garam masala idunnathu kandilla🤔 eathrayaanu ittathu eanthayalum try cheyyum curry kaanumbol thanne 👌👌aanu😋😋
@shilpaabilash.p3042
@shilpaabilash.p3042 Жыл бұрын
ഞാൻ ഇന്നലെ വച്ചു valareee ഇഷ്ടായി husband ന്.. അദ്ദേഹം ഒത്തിരി ചോറുണ്ടു...വളരെ അധികം സന്തോഷം chechiii for this receipe.
@MASKER_GIRL74
@MASKER_GIRL74 Жыл бұрын
മുളക് പൊടിക്ക് മഞ്ഞൾ ന്റെ നിറം അടിപൊളി ഞാൻ കറി vechu🥰
@indindian2507
@indindian2507 Жыл бұрын
മുളകുപൊടി മാത്രമല്ല എല്ലാ പൊടികളും മഞ്ഞകള്ളറില കണ്ടത്
@okvinesh2385
@okvinesh2385 Жыл бұрын
Light ന്റെ vettam kondavum
@byjumk7002
@byjumk7002 Жыл бұрын
ബോറടിപ്പിക്കാതെയുള്ള അവതരണം Super അയിട്ടുണ്ട് ചേച്ചി👍
@raseenat1045
@raseenat1045 Жыл бұрын
Njan ipol undaakki super taste
@sandhyasuresh46
@sandhyasuresh46 Жыл бұрын
Njanum engane karivechu super
@varietymediabydiyaramachan2566
@varietymediabydiyaramachan2566 Жыл бұрын
സവാള cutting,and its sound super🥰🥰
@rajujohn5432
@rajujohn5432 Жыл бұрын
Ha ha ha
@firedude5074
@firedude5074 Жыл бұрын
Yyrfw
@haneefarayya2523
@haneefarayya2523 Жыл бұрын
Sound ഇഷ്ട പെട്ടു മിയ
@amina3629
@amina3629 7 ай бұрын
കറി സൂപ്പറാണ്, ഞാനും ഉണ്ടാക്കി❤
@babyraj3952
@babyraj3952 Жыл бұрын
കേട്ടിട്ടില്ല കണ്ടിട്ടില്ല 🥰🥰 സൂപ്പർ 👌👌👌👌
@deepapanicker9153
@deepapanicker9153 2 ай бұрын
Thanks for this recipe. Turned out very yummy!
@rajanvn816
@rajanvn816 Жыл бұрын
Oru simple advice aanu ,chatting undakkumbol kazhiyunnathum wooden spoon allenkil chirattakayil upayogichal nannayirikkum, allenkil chatting kidannu uranju a chattiyude nanny elakan chance undu🙏
@basherrk2072
@basherrk2072 Жыл бұрын
U mean chatti!!!
@rajanvn816
@rajanvn816 Жыл бұрын
Yes
@jammee83
@jammee83 Жыл бұрын
Thank you for the recipe Mia, but when did you add the Garam masala?? Or did I miss it when you said ??!!
@idukkigirl5076
@idukkigirl5076 11 ай бұрын
Final stage
@azivloge3167
@azivloge3167 Жыл бұрын
Nanum undakki nokki super
@basheerbasheer4798
@basheerbasheer4798 5 күн бұрын
Sarikkum usharan nanny
@georgezachariah1847
@georgezachariah1847 Жыл бұрын
ആട്ടിറച്ചി പോലെ കഴിക്കാം, thank u Miya
@achu3974
@achu3974 Жыл бұрын
കമന്റ് ചെയ്യതാ പോയ മോശം ആവും ഞാൻ ഇന്നു try ചെയ്തു പൊളി ❤️🥰tnq for the recipe
@vijayannair159
@vijayannair159 Жыл бұрын
Very good. I will try to marrow
@niyafathima2621
@niyafathima2621 Жыл бұрын
ഉണ്ടാക്കി അടിപൊളി
@divakaranpillai3267
@divakaranpillai3267 Жыл бұрын
aa
@annarajan4980
@annarajan4980 Жыл бұрын
Seems tasty. I I'll make it.
@suluabu6267
@suluabu6267 Жыл бұрын
Super
@151in
@151in Жыл бұрын
Ennit make cheitho🙄
@kunjoosvlog4425
@kunjoosvlog4425 10 ай бұрын
Enikum ethpole Oru channelund onn Subscrib cheyyamo
@saranyagopan2267
@saranyagopan2267 Жыл бұрын
Njan curry try cheythu super
@sudharavi4104
@sudharavi4104 Жыл бұрын
Super karri recipe 👍👍
@aswathi3792
@aswathi3792 Жыл бұрын
സൂപ്പർ 🥰🥰ഞാൻ കറി വെച്ച് നോക്കി
@sarahp1383
@sarahp1383 Жыл бұрын
Very good presentation.Thank you.
@kunjoosvlog4425
@kunjoosvlog4425 10 ай бұрын
Enikum ethpole Oru channelund onn Subscrib cheyyamo
@jaihind8259
@jaihind8259 Ай бұрын
Avatharanam very very super.
@sindhuprakash4032
@sindhuprakash4032 9 ай бұрын
ഞാൻ വെക്കാറുണ്ട് പെട്ടന്ന് ഉണ്ടാക്കാൻ പറ്റുന്ന കറി യാണ് ഒന്നിച്ചു വറുത്താൽ മതി
@sarisree1987
@sarisree1987 10 ай бұрын
വളരെ നന്നായിട്ടുണ്ട് സൂപ്പർ👌👍
@vijithababuraj6828
@vijithababuraj6828 Жыл бұрын
നല്ല അവതരണം.കൈയില്‍ വച്ച് cut ചെയ്യുന്ന രീതി അടിപൊളി 😍
@josephfarnandes1326
@josephfarnandes1326 10 ай бұрын
ഞാൻ ഇത് ഉണ്ടാക്കും കേട്ടോ 👍🏻👍🏻👍🏻
@SmplQrn
@SmplQrn Жыл бұрын
Wowww Adipoli
@sreeragkeerthana5184
@sreeragkeerthana5184 Жыл бұрын
സവോള അറിയുന്ന സ്റ്റൈൽ... സൂപ്പർ 👍
@kunjoosvlog4425
@kunjoosvlog4425 10 ай бұрын
Enikum ethpole Oru channelund onn Subscrib cheyyamo
@mummyscooking
@mummyscooking Жыл бұрын
Nice tasty papaya curry
@kunjoosvlog4425
@kunjoosvlog4425 10 ай бұрын
Enikum ethpole Oru channelund onn Subscrib cheyyamo
@shibuvanda
@shibuvanda Жыл бұрын
ഞാൻ ചെയ്തു ചേച്ചി സൂപ്പർ.
@hemarnair8610
@hemarnair8610 Жыл бұрын
നന്നായിട്ടുണ്ട് 👍👍👌👌👌
A little girl was shy at her first ballet lesson #shorts
00:35
Fabiosa Animated
Рет қаралды 16 МЛН
НРАВИТСЯ ЭТОТ ФОРМАТ??
00:37
МЯТНАЯ ФАНТА
Рет қаралды 8 МЛН
I'm Excited To see If Kelly Can Meet This Challenge!
00:16
Mini Katana
Рет қаралды 29 МЛН
BYD U8 танковый разворот
1:00
YOUR NEW AUTO
Рет қаралды 3 МЛН
Света квадробер в парке! Часть 4 #shorts
0:31
Настя AmyMyr
Рет қаралды 939 М.
Ouch.. 🤕
0:30
Celine & Michiel
Рет қаралды 25 МЛН
Stainless Steel Mesh Coffee and Tea Strainer
0:33
Smartest Workers
Рет қаралды 26 МЛН