No video

കോവക്ക ഇങ്ങനെ കറിവച്ചാൽ മീൻക്കറി പോലും മാറിനിൽക്കും|| Special Kovakka Curry

  Рет қаралды 720,243

Mia kitchen

Mia kitchen

Күн бұрын

Пікірлер: 273
@jyothisuresh3005
@jyothisuresh3005 Жыл бұрын
കോവക്ക കറി നന്നായിട്ടുണ്ട്. ഇതുവരെ ഉണ്ടാക്കിയിട്ടില്ല ഇനിയും ട്രൈ ചെയ്യുന്നതാണ്
@Hanahh968
@Hanahh968 Жыл бұрын
ചേച്ചി ഞാൻ ഇന്ന് try ചെയ്തു, അടിപൊളിയാണട്ടെ, എല്ലാവർക്കും ഇഷ്ടമായി
@mathews7274
@mathews7274 3 ай бұрын
ചോറിന് ഒരു ഒഴിച്ച് കറി കൂടി കിട്ടി.. Thank you Ms. Mia...
@chillusweetchillu4046
@chillusweetchillu4046 Жыл бұрын
ഞാൻ നേരത്തെ ഈ കറി ഉണ്ടാക്കിയിട്ടുണ്ട് സൂപ്പർ ആണ്
@deepasuresh673
@deepasuresh673 Жыл бұрын
ഞാനും ഉണ്ടാക്കി.. Super ആയിരുന്നു. കോടംപുള്ളി ഉണ്ടായിരുന്നില്ല.. പകരം ഞാനു പുള്ളി ചേർത്ത്.. എല്ലാവർക്കും ഇഷ്‍ടമായി.. ചപ്പാത്തി കും ചോറ് നും നല്ല ടേസ്റ്റി യാണ്.. Thank you 🙏🏼
@novalrajnn8656
@novalrajnn8656 Жыл бұрын
I lii Ll
@gangadharanc2931
@gangadharanc2931 Жыл бұрын
❤❤❤ മോളെ പാചകം ബഹുകേമം തന്നെ❤❤❤
@sakunthalaattingal9365
@sakunthalaattingal9365 Жыл бұрын
ആ വാവട്ട മുള്ള കല്ല് സൂപ്പർ. കറിയും. 👌👌👌
@cookingathome-287
@cookingathome-287 5 ай бұрын
വളരെ നന്നായിട്ടുണ്ട്. Thank you for sharing ❤❤
@kunjuruchikkoottu6251
@kunjuruchikkoottu6251 Жыл бұрын
ഇത് എന്തായാലും ചെയ്തു നോക്കണം..... Feedback പറയാട്ടോ ചേച്ചി 😍👍🏻
@sandhyam3048
@sandhyam3048 Жыл бұрын
Curry supper udakkinokkam tto e chatty evidunna vageeth parayamo chechi
@nadirnadir3251
@nadirnadir3251 Жыл бұрын
ഹായ് മിയ കൊള്ളാം ഇത് നേരത്തെ കഴിച്ചിട്ട്ഉണ്ട് ❤🌹🌹
@sajitharamesh658
@sajitharamesh658 Жыл бұрын
ഒരു different method Will try 👌👌
@jaisonkpathrose8688
@jaisonkpathrose8688 Ай бұрын
അന്റെ വീട്ടിൽ ഇപ്പൊ മീൻ കറി വെക്കാറില്ല അല്ലെ
@Sobhana.D
@Sobhana.D Жыл бұрын
നല്ല ഭംഗിയുണ്ട് ആകല്ലുകാണാൻ എൻ്റെ കൈയ്യിൽ ഇരിക്കുന്നത് പരന്നതല്ല.ഏതായാലും കോവയ്ക്ക കറി തീർച്ചയായും ട്രൈ ചെയ്യും ♥️👍
@MyMy-lt8kq
@MyMy-lt8kq Жыл бұрын
കൊച്ചേ ഇങ്ങനെ ഉണ്ടാക്കി നോക്കട്ടെ 😀
@rahelgeetha8784
@rahelgeetha8784 2 ай бұрын
Ende ponno onnu vegam cheythu kanikumo. Vivarichu vivarichu ehtra neram venam ithu onnu kandu theeranonkil
@sreekalas2150
@sreekalas2150 Ай бұрын
എല്ലാ കോവക്ക യും ചതക്കണ്ടേ? പിന്നെ സവാള എത്ര piece ആക്കണം എന്ന് അറിയണ്ടേ??????
@philomajose8060
@philomajose8060 Жыл бұрын
നാളെ വെച്ചു നോക്കാം.. കണ്ടിട്ട് സൂപ്പർ ആണ്
@Radhekrishna48516
@Radhekrishna48516 Жыл бұрын
Vegitariance nu try cheyyam upayogapradham
@RugminiNair-gd3cl
@RugminiNair-gd3cl 9 ай бұрын
Mumbail tender kovakai kittum ondakkanam nice ricipe
@seekthetruthwithin7776
@seekthetruthwithin7776 Жыл бұрын
കണ്ടിട്ട് വായിൽ കപ്പലോടിക്കാമെന്ന അവസ്ഥയായി 🤪🥰😊👍
@sreemarry
@sreemarry 11 ай бұрын
ഞാൻ ഉണ്ടാക്കി സൂപ്പർ ആയിട്ടുണ്ട് ട്ടോ ❤
@Rubeenas
@Rubeenas Жыл бұрын
എവിടുന്നാ മിയ ചേച്ചി ഇത്രയും വെറൈറ്റി ഡിഷ്‌ കിട്ടുന്നത്.. ട്രൈ ചെയ്യാട്ടോ..
@SurprisedChess-dm5bc
@SurprisedChess-dm5bc 2 ай бұрын
STHALAM EVIDA ?
@vidhyarani1432
@vidhyarani1432 Жыл бұрын
Hi sis Could you please upload with English subtitles
@valsalacheleri9165
@valsalacheleri9165 Жыл бұрын
ഇഷ്ടം.. അഭിനന്ദനങ്ങൾ
@molybaby9299
@molybaby9299 Жыл бұрын
Especially in this Lent season.... Got a different curry...
@lathikabalan1707
@lathikabalan1707 Жыл бұрын
ഉണ്ടാക്കി നോക്കട്ടെ
@chithraharikumar
@chithraharikumar Жыл бұрын
Variety curry super
@ajithasuresh9592
@ajithasuresh9592 Жыл бұрын
തേങ്ങ വറുത്തത് വെള്ളം ചേ ർത്താണ് അ രച്ചത് അല്ലെ കളർ കാണുമ്പോൾ അറിയാം 😄കറി നന്നായിട്ടുണ്ട് 👌😍
@anuramesh525
@anuramesh525 Жыл бұрын
Kovakkaa curry superaayittund, chechi, kandaal assal meencurry poleyund!👌🥰😍♥️💖. Njan theerchayaayum undaakkum, chechi!😍🥰😊💖💖
@sunithatn4278
@sunithatn4278 Жыл бұрын
No
@jayasuryam5628
@jayasuryam5628 Жыл бұрын
മീൻകറിയോട് എൻഡിna ഉപമിക്കുന്നെ
@jayeshks3396
@jayeshks3396 Жыл бұрын
Joicychachy chachy kariykkariyunnathu kaanan enikk othiri ezhttamanu.njanum angane arinjunokky patunnilla. Ennu kozhiyem thaaravinem onnum kandilla. Adutha videoyil kaanikkane❤️❤️❤️❤️
@sheebakottakkal5043
@sheebakottakkal5043 Ай бұрын
Super
@3roseslifestyle479
@3roseslifestyle479 Жыл бұрын
ഞാൻ vyppin കാരിയാണ്,,,, ഇപ്പോൾ അങ്കമാലി...... ഇതുപോലെ ആണ് അരിയുന്നത്.... കത്തി ഇങ്ങനെ പിടിച്ചു സവാളയൊക്കെ നന്നാകുന്ന ആരെങ്കിലും ഉണ്ടോ 🤔🤔🤔🤔?
@Best.cooking-shibani
@Best.cooking-shibani Жыл бұрын
Very nice recipe 👌🏼👌🏼👌🏼👌🏼👌🏼
@Miakitchen
@Miakitchen Жыл бұрын
Thanks a lot
@atheenacelin362
@atheenacelin362 6 ай бұрын
Nalla taste und curry. Innu njan undakki
@ajitha757
@ajitha757 Жыл бұрын
Curry super anallo enthayalum cheyam kovyka irppunde
@anilar7849
@anilar7849 Жыл бұрын
Thanks💐MK"/🐠like🤗 kovkka curry..
@suryasuresh9331
@suryasuresh9331 Жыл бұрын
Eppo must try cheyam
@shibinathomas6101
@shibinathomas6101 Жыл бұрын
Super curry ayirunnu. Nan vachu nokky. Thank you.....
@renukanambiar4442
@renukanambiar4442 Жыл бұрын
Very nice. Ishall try soon. Thank you.
@sreedevisuresh4165
@sreedevisuresh4165 Жыл бұрын
ഹായ് മിയ കറി super ആയിട്ടുണ്ട്. love u dear
@omanakuttan4790
@omanakuttan4790 Жыл бұрын
ഈ കറിഉണ്ടാക്കാറുണ്ട്.നല്ല സൂപ്പർ കറിയാണ് കേട്ടോ. 👌👌👌👌
@reethapaulose5049
@reethapaulose5049 Жыл бұрын
Add some dry prawns coconut kothu super
@sanhafathima7639
@sanhafathima7639 Жыл бұрын
ഹായ് മിയ ചേച്ചി 😍😍ചേച്ചിയുടെ വീഡിയോ കാണാൻ നല്ല രസാ.. വെയ്റ്റിംഗ് ആയിരിന്നു
@santhasabari1700
@santhasabari1700 Ай бұрын
Very nice Thank you
@joicekuriakose7510
@joicekuriakose7510 Жыл бұрын
I tried and came out well..so jummy
@prasannanair3713
@prasannanair3713 Жыл бұрын
Wow kannan nannaitundu thirchyaum try cheyum
@shameer.melethssmeer.m6010
@shameer.melethssmeer.m6010 2 ай бұрын
ഇന്ന് തന്നെ വെക്കണം കണ്ടിട്ട് സൂപ്പർ . വെണ്ടക്ക കറി പോലുണ്ട്
@latharamesh213
@latharamesh213 Жыл бұрын
I tried this recipe.... Came out really good... Thanks for sharing... 👍
@syjugulas6809
@syjugulas6809 Жыл бұрын
കടുക് വറുക്കാത്ത കറിയാണോ 😍എന്തായാലും സൂപ്പർ
@babyvarghese4060
@babyvarghese4060 Жыл бұрын
Very good
@krishnahari7807
@krishnahari7807 5 ай бұрын
Miyede cooking vedios ane nallathe. Pl do cooking vedio daily.....
@sreejagopalan9379
@sreejagopalan9379 Жыл бұрын
നാട്ടിലേക്ക് എപ്പോൾ വരും 😍😍😍😍😍😍😍😍😍😍😍🌹🌹🌹🌹🌹🌹❤️❤️❤️❤️❤️❤️❤️❤️❤️
@merinkripa
@merinkripa Жыл бұрын
E curryk enth curryude taste ayirikum enn undakiyavr parayamo
@pathmaseema5196
@pathmaseema5196 Жыл бұрын
Hi mia Ende veettil kovakka kayakunndu I will Definitely try😍
@hithan1473
@hithan1473 Жыл бұрын
എനിക്കും ഉണ്ട്. Try ചെയ്യാം.
@nishavarghese9559
@nishavarghese9559 Жыл бұрын
Wow! Miya.. I love you so much 🙋‍♀️
@TheLovelysree
@TheLovelysree 10 ай бұрын
Veendum ndaakaan povaane😊😊😊
@tijijosetiji
@tijijosetiji Жыл бұрын
മിയ അരിയുന്ന രീതി സൂപ്പർ. എന്റെ വീട്ടിൽ കോവക്ക ഉണ്ട് ഞാൻ നാളെ try ചെയ്യും
@priyal224
@priyal224 Жыл бұрын
Adioply kovakka curry
@maryammacherian8259
@maryammacherian8259 Жыл бұрын
Variety ആണല്ലോ 👍👍👍
@rayroby1077
@rayroby1077 2 ай бұрын
It looks yummy.
@reenamary3004
@reenamary3004 Жыл бұрын
ഞാൽ ചെയ്തൂട്ടോ Adippoli . Thank you.
@manicv1803
@manicv1803 Жыл бұрын
Wonderful recipe exactly resembles fish curry.
@shiyasks__
@shiyasks__ Жыл бұрын
Hai Mia super👍തീർച്ചയായിട്ടും try ചെയ്യും
@ShamnadShamnad-kf7wy
@ShamnadShamnad-kf7wy Жыл бұрын
സൂപ്പർ ചേച്ചി
@soniaraj9435
@soniaraj9435 Жыл бұрын
Super ayitt ond chechi👍👍
@moviescenes5529
@moviescenes5529 Ай бұрын
അമേരിക്കായിൽ എന്തുണ്ട് വിശേഷം
@alimon6159
@alimon6159 Жыл бұрын
എന്റെ മിയ കൊച്ചേ കോവക്ക ഇങ്ങിനെയും കറി വെക്കാൻ പറ്റുമെന്ന് പറഞ്ഞു തന്നതിന് പറഞ്ഞാൽ തീരാത്ത നന്ദിയുണ്ട്
@reshmigramathil2000
@reshmigramathil2000 9 ай бұрын
നല്ല രുചിയുണ്ട് 🥰
@hemalatha-yj6dn
@hemalatha-yj6dn Жыл бұрын
Evide Ethinu Kovakka Theeyal Ennu Parayum. Super.
@kavitharajesh6611
@kavitharajesh6611 Жыл бұрын
Athevide
@anjuyohannan6943
@anjuyohannan6943 Жыл бұрын
Mia covakkaya inganem curry vakkamo
@dr.smithapavithran5782
@dr.smithapavithran5782 Жыл бұрын
Curry super. Everyone liked this curry
@Miakitchen
@Miakitchen Жыл бұрын
Thank you so much 👍
@reenanarayanan7504
@reenanarayanan7504 4 ай бұрын
Chirata thavi use cheyu Pallupulikunu 😮😊
@laisasaju4533
@laisasaju4533 Жыл бұрын
ഈ കത്തി എവിടുന്ന് കിട്ടി സൂപ്പർ
@saraswathysuresh3312
@saraswathysuresh3312 Жыл бұрын
Ummmm.... Supper
@leelammajacob4293
@leelammajacob4293 Жыл бұрын
Good curry. I made it to day
@Miakitchen
@Miakitchen Жыл бұрын
Thank you so much 👍
@gijoabraham7449
@gijoabraham7449 Жыл бұрын
Awesome
@lexyalexander2590
@lexyalexander2590 9 ай бұрын
Coconut 1cup undakoo
@jiyajayakumar9664
@jiyajayakumar9664 21 күн бұрын
Ee കല്ല് എവിടെ നിന്ന് വാങ്ങിച്ചത് aanu
@silpakrishnan3028
@silpakrishnan3028 Ай бұрын
സൂപ്പർ ❤
@devinaraghavan9111
@devinaraghavan9111 Жыл бұрын
Excellent curry💕 Nyan ennu try chaiyyum🤗🤟😍
@santhakumariamma8154
@santhakumariamma8154 Жыл бұрын
F hn y
@rfrsa7909
@rfrsa7909 Жыл бұрын
Frying pan which material? Steel??
@uk1187235
@uk1187235 Жыл бұрын
Njanum chothikanirikyayirinnu
@aniammaalex1559
@aniammaalex1559 Жыл бұрын
പറയൂ,എനിക്കും അറിയണം
@MohanSimpson
@MohanSimpson Жыл бұрын
feels like my sister is talking to me...
@shahithaalathur3774
@shahithaalathur3774 Жыл бұрын
Thanks
@prajishaanoop8906
@prajishaanoop8906 Жыл бұрын
ചേച്ചി പറഞ്ഞത് 100% ശരിയാണ് ഈ കറി കഴിച്ചിട്ടുണ്ട് സൂപ്പർ എന്ന് പറഞ്ഞ സൂപ്പർ ആണ്💞💞💞😂💞💞💞💞
@XD123kkk
@XD123kkk Жыл бұрын
Sariyanoo.. Super ano..??
@suryasuresh9331
@suryasuresh9331 Жыл бұрын
Supperrr
@molybaby9299
@molybaby9299 Жыл бұрын
Really tasty....
@vinayammavijayamma3651
@vinayammavijayamma3651 Жыл бұрын
Treet your self 🥰🥰🥰🥰
@subaidaputhusengal3551
@subaidaputhusengal3551 Жыл бұрын
സൂപ്പർ 👍👍👍👍
@sojasanthoshhariom2240
@sojasanthoshhariom2240 5 ай бұрын
Thanks 🙏
@TheLovelysree
@TheLovelysree Жыл бұрын
This recipe try cheyaan pova noww...
@minirajesh3794
@minirajesh3794 Жыл бұрын
ഞാൻ കോവക്ക കറി ഉണ്ടാക്കി നന്നായിട്ടുണ്ട് superb 👍
@lekhasaju7264
@lekhasaju7264 Жыл бұрын
കോവയ്ക്ക കറി സൂപ്പർ❤️
@jameelaali6534
@jameelaali6534 Жыл бұрын
Nannayitundu
@bindhum1221
@bindhum1221 Жыл бұрын
Mam America yil anno
@jaithasunilkumar375
@jaithasunilkumar375 Жыл бұрын
കോവക്കകറി സൂപ്പർ... 👌
@ramlabeevi2267
@ramlabeevi2267 Ай бұрын
Adipoli
@gayathry.i5480
@gayathry.i5480 5 ай бұрын
Super ❤️
@Sikhusvlogs
@Sikhusvlogs Ай бұрын
ഞാൻ നേരത്തെ ഉണ്ടാക്കിയിട്ടുണ്ട് നല്ല ടേസ്റ്റ് ❤❤❤
@satheeshrenny4092
@satheeshrenny4092 Жыл бұрын
Hai super 👌
الذرة أنقذت حياتي🌽😱
00:27
Cool Tool SHORTS Arabic
Рет қаралды 14 МЛН
Zombie Boy Saved My Life 💚
00:29
Alan Chikin Chow
Рет қаралды 9 МЛН
OMG what happened??😳 filaretiki family✨ #social
01:00
Filaretiki
Рет қаралды 12 МЛН
👨‍🔧📐
00:43
Kan Andrey
Рет қаралды 10 МЛН
الذرة أنقذت حياتي🌽😱
00:27
Cool Tool SHORTS Arabic
Рет қаралды 14 МЛН