മിച്ചൂന് ഉഗ്രൻ prank🤣ആലി എയ്ദുനെ കടിച്ചെന്നു പറഞ്ഞു പറ്റിച്ചു😜Her reaction😬

  Рет қаралды 21,188

Stories Of MichootyChikkus

Stories Of MichootyChikkus

Күн бұрын

Пікірлер: 330
@michootychikkus
@michootychikkus Ай бұрын
ആരും വിഷമിക്കേണ്ട dears, Just ഒരു prank ആയി കണ്ടാൽ മതി... 😊എന്തായാലും ഇനി നിങ്ങളെ ആരെയും വിഷമിപ്പിക്കുന്ന prank ഇടില്ല ❤️ Plz watch this video: kzfaq.info/get/bejne/jMyerK9eub6tpKs.htmlsi=73NVp6UbOCeAc0o2
@anitha22
@anitha22 Ай бұрын
Ey oru vishamavum illa. Pettanu kaanumbol Oru second nu ulkollan kazhinjilla engil athinu artham, ellarum ningal 5 pereyum orupoley snehikunnu ennalley. Aadhyamaayittu pretheekshikaatha content vannathindey comments maathram aayittu kandal mathi. Paavangaley vechu video cheyyalley parayunnu. Actually isu, aali, aidu...endha nadannath ennupolum iniyum thiricharinjitilla😂.
@archanapraveen4973
@archanapraveen4973 Ай бұрын
Michoos family❤❤❤❤❤ Ningal vishamichaal nammukkum vishamam aakum...
@michootychikkus
@michootychikkus Ай бұрын
​@@anitha22satyam.. Avar nthina act cheythath enn areela😂😂
@michootychikkus
@michootychikkus Ай бұрын
​@@archanapraveen4973🥰🥰❤️
@preejachandran2850
@preejachandran2850 Ай бұрын
Eyy... Enikku 💯 urappu aayirunnu... Eiduttane aalu kadikkillennu... So no tension 😅
@user-kc5ux7il8k
@user-kc5ux7il8k Ай бұрын
പാവം ആലി മോൻ പേടിച്ചു നിൽക്കുന്നത് കാണാൻ വയ്യ. മൃഗങ്ങളാണേലും, അവർക്ക് എല്ലാം മനസ്സിലാവും. അവരെ വിഷമിപ്പിക്കല്ലേ🥰🥰🥰🥰🙏
@mazhathulli2663
@mazhathulli2663 Ай бұрын
പ്രാങ്ക് ഒക്കെ ഓക്കേ പക്ഷെ ഇങ്ങനത്തെ വേണ്ട ഏട്ടാ,, കാണുന്ന നമുക്ക് വലിയ വിഷമമാവുന്നുണ്ട് 😢
@rashida8223
@rashida8223 Ай бұрын
ഈ സബ്ജക്ട് വേണ്ടായിരുന്നു..പക്ഷെ എന്നിരുന്നാലും മിച്ചുവിന് ആലിയും isuvum aidhuvum ഒരുപോലെ ആണ് എന്നുള്ളത് kooduthL വ്യക്തം ആയി..പ്രസവിച്ച കുഞ്ഞിനെ ആലി കടിച്ച് എന്ന് പറഞ്ഞിട്ട് പോലും ഒരു വാക് കൊണ്ടോ നോട്ടം കൊണ്ടോ അവൻ്റെ അമ്മ അവനെ വഴക്ക് പറഞ്ഞില്ല...ഇവരെ വിമർശിക്കുന്നവർ ക്ക് ഉള്ള നല്ലൊരു മറുപടി തന്നെ ആണ് ഇത്..സത്യത്തിൽ മൂത്ത കുട്ടി ഇളയ കുട്ടിയെ അടിച്ച അവിടെ ഉറപ്പായും അമ്മമാർ മൂത്ത കുഞ്ഞിനെ ചെറിയ ഒരു വഴക്കോ അടിയോ എങ്കിലും കൊടുക്കും..ഇവിടെ പക്ഷേ michu ഞെട്ടിച്ച് kalanju...❤❤❤❤
@michootychikkus
@michootychikkus Ай бұрын
@@rashida8223 😘😘😘
@anju6523
@anju6523 29 күн бұрын
💯 💯
@sumifaizalfaizalsumi2622
@sumifaizalfaizalsumi2622 26 күн бұрын
Enk feel ayi
@j-j-j6
@j-j-j6 24 күн бұрын
Yeah... you are an amazing mom to them... ❤
@Mubashir-bf2kx
@Mubashir-bf2kx Ай бұрын
ആലിയെ കണ്ടപ്പോ ഒരു പാട് സങ്കടം തോന്നി 😢😢അറിയാതെ കണ്ണ് നിറഞ്ഞു പോയി അവന്റെ നിസ്സഹായവസ്ഥ കണ്ട് നിക്കാൻ കഴിയുന്നി ല്ല 😢😢
@ShaliniShalu-dm8zt
@ShaliniShalu-dm8zt 28 күн бұрын
@@Mubashir-bf2kx സത്യം... കൊച്ചിന്റെ നോട്ടം കണ്ടപ്പോൾ കരച്ചിൽ വന്നു
@-Rifsana-Rafeek
@-Rifsana-Rafeek Ай бұрын
കടിച്ചു എന്ന് പറഞ്ഞപ്പോൾ എയ്തു ഉണ്ടാക്കിയ sound.. അവനു പോലും ഇഷ്ടമില്ല aaliye പറയുന്നേ 😰😰ആലികുട്ടാ 😘😘😘സാരമില്ല അച്ഛന് ഇട്ട് നല്ല ഒരു പണികൊടുക്കാം 🥰🥰🥰
@myworld4324
@myworld4324 Ай бұрын
Achodaa പാവം ആലി കുട്ടൻ.. പേടിച്ച് നിൽക്കുന്ന കണ്ടപ്പോ എനിക്ക് സങ്കടം വന്നു 😢😢
@ajithaunnipg7391
@ajithaunnipg7391 Ай бұрын
ഇങ്ങനത്തെ പ്രാങ്ക് വേണ്ട അറിഞ്ഞുകൊണ്ട് ആ മക്കൾ ആരെയും ഉപദ്രവിക്കില്ല 💙
@seenap626
@seenap626 Ай бұрын
പാവം ആലിമോൻ പേടിച്ചു പോയി. സൂരജിനോട് എനിക്ക് ഭയങ്കര ദേഷ്യം ആണ്. എനിക്ക് ഇത് സഹിക്കാൻ പറ്റുന്നില്ല
@joonaravi876
@joonaravi876 Ай бұрын
അവർ മൂന്നു പേരും നല്ല സ്നേഹത്തിലല്ലേ ഇങ്ങനെ Prank ലൂടെ പോലും അവരെ വിഷമിപ്പിക്കണ്ട ISu ആലി എയ്ദു മൂന്നു പേരും ഞങ്ങളുടെയും കുസൃതി കുടുക്കകളാണ് അവരെ വച്ച് സന്തോഷകരമായ Prank ചെയ്ത് ഞങ്ങളെയും സന്തോഷിപ്പിക്കൂ പാവം ആലി❤❤❤❤❤
@jyothirmaisusha
@jyothirmaisusha Ай бұрын
സത്യം പറയാലോ എനിക്ക് സൂരജിനോട് ദേഷ്യം തോന്നി 😢പാവം മിച്ചു അതിലും പാവം ആലി 😢പക്ഷെ കണ്ണ് നിറഞ്ഞത് ആലി അങ്ങനെ ചെയ്യുമോ എന്ന് മിച്ചു ചോദിക്കുമ്പോഴാണ് ❤❤വേണ്ടായിരുന്നു സൂരജ് 🙏🙏🙏ഒന്നുമറിയാത്ത ആ പാവങ്ങൾ നിങ്ങൾക്ക് ചുറ്റും ഓടി നടക്കുന്നത് കൂടി കണ്ടപ്പോൾ വല്ലാതെ വിഷമം തോന്നി 👍🙏❤🌹💕
@sindusindu6250
@sindusindu6250 29 күн бұрын
നേരാണ് ഇങ്ങനെ വേണ്ടായിരുന്നു.
@seenuspetworld
@seenuspetworld Ай бұрын
പാവം ആലുട്ടൻ❤❤❤കുട്ടീടെ ഇരുപ്പ് ശരിക്കും സങ്കടം ആയി 😢
@rejaniradha1480
@rejaniradha1480 Ай бұрын
ഈ പ്രാങ്ക് എനിക്ക് ഒട്ടും ഇഷ്ടപ്പെട്ടില്ല... വെറുതെ അങ്ങനെ ഒന്നും പറയരുത്. പാവം ആലി.. പ്ലീസ്‌ ഇങ്ങനത്തെ പ്രാങ്ക് ചെയ്യരുത്, ഞങ്ങൾക്ക് ഇതൊട്ടും സഹിക്കുന്നില്ല 😥
@premanamma855
@premanamma855 Ай бұрын
അയ്യോ ആലിയുടെ ഇരിപ്പു കണ്ടപ്പോൾ പാവം തോന്നി❤❤❤❤❤❤❤❤❤
@manjusuresh6927
@manjusuresh6927 23 күн бұрын
Enikkum
@-Rifsana-Rafeek
@-Rifsana-Rafeek Ай бұрын
ആലിയുടെ നോട്ടം 😰😰അച്ചോടാ പാവം 😘😘😘 സൂരജ് ettanu നല്ലോണം കൊടുക്കണം മിച്ചു.. കണ്ണ് നിറഞ്ഞു പോയി 😰😰😰
@nishatv1443
@nishatv1443 Ай бұрын
ആലി നിക്കുന്നത് കണ്ടു പാവം തോന്നി.... ഒച്ചയിട്ടപ്പോൾ പേടിച്ചു പോയി പാവം..
@remyaanand5802
@remyaanand5802 Ай бұрын
Aali mone.. ❤❤
@sobhav390
@sobhav390 28 күн бұрын
So sweet chakkara ❤❤❤
@S12345er
@S12345er Ай бұрын
പാവം ആലി 🥰
@user-vs9en8nk9x
@user-vs9en8nk9x Ай бұрын
സൂരജേട്ടൻ ജീവനോടെ ഉണ്ടല്ലോ അല്ലെ 😂😂 പാവം അലിയും ഇസുവം ഏതുവുo 😅അവരും നല്ലതുപോലെ അഭിനയിച്ചു 😁😁😁😁
@michootychikkus
@michootychikkus Ай бұрын
Athe athe🤣🤣
@sheejakr8994
@sheejakr8994 Ай бұрын
എന്ത് prank ആയാലും ഇതു വേണ്ടആയിരുന്നു ആലി കടിച്ചു എന്ന് പറഞ്ഞപ്പോൾ എയ്ദു കുട്ടൻ പോലും അച്ഛനെ വഴക്ക് പറഞ്ഞതാ 😂😂😂
@kebeerkebeer2536
@kebeerkebeer2536 Ай бұрын
ഈ വഴക്ക് പറയുമ്പോൾ ആലുമോന്റെ ചെവിയിൽ വന്ന് എന്തോ പറഞ്ഞിട്ട് പോകുന്ന ഇസു മോളെ ആരും കാണാതെ പോകല്ലേ❤❤❤😂😂😹🗣️
@nanduttibaalamol
@nanduttibaalamol Ай бұрын
യ്യോ പാവല്ലേ നമ്മുടെ ആലിമോൻ... 😘😘❤️❤️
@sinibiju7999
@sinibiju7999 Ай бұрын
This is too much....പാവം ആലി മോൻ
@diviyadiviya8731
@diviyadiviya8731 Ай бұрын
Nalla prank ayirunnu originality feel cheythu Pavam michuchechi pedichupoyi Aaly pavam achan deshyapettappo athinte mugathe vishamam Aaly avide erunn michuchechide mugathekk nokkiyappo sangadam vannu pinne isu kadichu nn paranjal njangal aarum vishasikkilla
@Shinyjmn
@Shinyjmn Ай бұрын
Enthu prank anelum Aalimone prarayalle ❤❤inganathe video oru resavumilla ❤❤❤ Isukutta Aalikutta Aidootta ❤❤❤
@sreejithdamodaran4639
@sreejithdamodaran4639 Ай бұрын
ലെ ആലി : ഈ പഞ്ചായത്തിലെ തന്നെ നല്ല കൊച്ച് അവാർഡ് കിട്ടിയ എന്നെ വെച്ച് തന്നെ പ്രാങ്ക് ചെയ്യുന്നോടാ അച്ഛാ... ഒരു മര്യാദ വേണ്ടേ😂😂😂..
@michootychikkus
@michootychikkus Ай бұрын
🤣🤣🤣
@bashpa4901
@bashpa4901 Ай бұрын
Aali muthinte nilpu kando daivame...😘😘😘
@RemaniSasidharan-dp2hm
@RemaniSasidharan-dp2hm 29 күн бұрын
കുഞ്ഞുങ്ങൾ ആകെ പേടിച്ചു ഇതുപോലുള്ള വീഡിയോസ് എടുക്കാതിരിക്കണേ
@kebeerkebeer2536
@kebeerkebeer2536 Ай бұрын
ഇസുവിന് ആലിക്കുട്ടിയെ വഴക്കു പറഞ്ഞത് ഇഷ്ടപ്പെട്ടില്ല അതുകൊണ്ടാണ് അവൾ അവിടെ മാറി നിന്നത് അവർ എത്ര അടിച്ചാലും പിണങ്ങിയാൽ അവരുടെ സ്നേഹം വേറൊന്നാണ്❤❤❤😂😂😅
@saifunnisap.v9477
@saifunnisap.v9477 Ай бұрын
Vallya vishamam aayi kettoo alaikum isunum eaithuttane vallya ishtaanne .paavam kunj ..aalimonu vishamam vannu...athilere njagalkum vishamam aayipoyi ini iganathe prank vevda ttoo
@taniats73
@taniats73 Ай бұрын
മനസ്സിൽ തോന്നിയ കാര്യം പറയാല്ലോ..ഇത് ഒട്ടും ശരി ആയില്ല.. മിണ്ടാപ്രാണികളെ വെച്ച് prank കളിക്കുന്നതിനോട് യോജിപ്പില്ല.. അവർക്ക് സംസാരിക്കാനോ തിരിച്ച് react ചെയ്യാനോ കഴിയാത്തത് കൊണ്ടല്ലേ അവരോട് ഇങ്ങനെ ചെയ്യുന്നത്.. സത്യം പറഞ്ഞാൽ അവരുടെ മനസിനെ മനപൂർവം വേദനിപ്പിച്ചത് ക്രൂരത തന്നെയാണ്.. sooraj sir എത്ര ന്യായീകരിച്ചാലും ക്ഷമ പറഞ്ഞാലും എനിക്ക് ഉൾക്കൊള്ളാൻ പറ്റുന്നില്ല.. പാവം ആലി മോൻ😔😔😔😔 എനിക്ക് നല്ല സങ്കടം വന്നു.. പാവം sofa യുടെ താഴെ ഒതുങ്ങി ഇരുന്നത് കണ്ടപ്പോൾ നല്ല വിഷമം ആയി 😔😔😔😔 ഇത് വേണ്ടായിരുന്നു പാവം ആലി വാവ.. എനിക്ക് നല്ല ദേഷ്യം തോന്നി sooraj sir നോട്.. ക്ഷമിക്കാനും പറ്റില്ല.. പാവം എന്റെ ആലി 😥😥😥😥😥 നല്ല പോലെ പേടിച്ച് പൊന്നു മോൻ😥😥😥😥😥
@archanapraveen4973
@archanapraveen4973 Ай бұрын
Aali kadichu ennu paranjittum michu vishwasikkunilla... athanu ammayude snehavum vishwasavum moonnu makkalodum... Michu karyunnathu kandittu isually odivannathu kandille...😘😘😘 Athaanu michammayum makkalum thammillulla bond❤❤❤❤❤❤❤
@Jincy-bijo
@Jincy-bijo Ай бұрын
Aliyuda erippu kandit sankadam varunn❤❤❤
@menonm1540
@menonm1540 Ай бұрын
Vendaayirunnu tto... Aalimonte nottam kanumbol vishamam akanu tto.... ❤❤❤❤❤❤
@Indzzz
@Indzzz Ай бұрын
Pavam aali😍
@ushak4563
@ushak4563 Ай бұрын
Super aittund michu vallathe padichu
@bhagyalekshmik.r6737
@bhagyalekshmik.r6737 Ай бұрын
Paavam michuchechii😂😂😂😂 ali: eyy..... njnano.....eppo......😂😂😂
@sindhurs3180
@sindhurs3180 Ай бұрын
ഇനി ഇങ്ങനെയൊന്നും വേണ്ട കേട്ടോ. തമാശയ്ക്കു ആണെങ്കിൽ പോലും കുഞ്ഞുങ്ങൾ വിഷമിക്കുന്നതു കാണാൻ ഞങ്ങൾ ഇഷ്ടപ്പെടുന്നില്ല. മൂന്നു കുഞ്ഞുങ്ങളും എന്നും സന്തോഷമായി കഴിയട്ടെ...❤ ആലി മോനേ..🥰😘
@prabhavenu1722
@prabhavenu1722 Ай бұрын
Pavam aaluti❤❤❤
@clintonlijo6380
@clintonlijo6380 Ай бұрын
പാവം ആലി മോൻ അവനു നല്ല സങ്കടമായി 😢😢
@saneeshsankaran7069
@saneeshsankaran7069 Ай бұрын
Isuttykum aaalupikum entho panthikeduthonni athukond isuvane ball eduthonduthannu aaalupiyanenki aiduttande walkerindaduth poi pathungirikanu...paavam endaalimon .Thamassakkupolum isuttinem aaalupinem prank aaakan pattilla avar athrakk kaaryaitta aniyane nokanem kalipikanem.❤❤❤paavam michuamma.🥰🥰🥰🥰🥰
@anitha22
@anitha22 Ай бұрын
101% variety video. Orikkalum pretheekshikaatha content. Sooraj super aayittu cheythu. Endey sredha full sooraj ndey face il aayirunnu..njan karuthi abhinayam pidichu nilkaan aavaathey sooraj chirikkum enne. Ullindey ullil michoonode special ishtam ullath konde michunu vishamam aakunnath kandapol chunk onnu pidanju. Pinney fake video anennu already arinjath konde endey sredha full kuttikaludeyum michu, sooraj action & expression il aayirunnu. Really extraordinary video. Saramilla fun illel endhu life. Michu ....sooraj ney thalliko, pinangi irikkalley. Enjoy ur life dear😘
@michootychikkus
@michootychikkus Ай бұрын
❤️❤️❤️
@sreejaok1084
@sreejaok1084 Ай бұрын
അച്ഛനും മക്കളും ജീവനോടെ ഉണ്ടല്ലോല്ലേ 😂😂😂
@shahinabinth1792
@shahinabinth1792 27 күн бұрын
അച്ചോടാ 😍😍ആലി മോനേ.. വിളിച്ചപ്പോ ഓടി ചെല്ലുന്നത് കണ്ടോ.. Love u ആലി 😍😍😍😘😘
@poornimaranjith1758
@poornimaranjith1758 Ай бұрын
Soorajetta inganoru prank vendayirnnu. Aluttanu vishamam ayikkanum. Ningal parayanath avanu manasilaville 😢
@smithasj
@smithasj Ай бұрын
അച്ചോടാ പാവം ആലി കുട്ടൻ പേടിച്ചു പോയി പാവം അവരെ വിഷമിപ്പിക്കല്ലേ ചേട്ടാ ഇങ്ങനെ പ്രാങ്ക് വേണ്ടായിരുന്നു... ആലി ❤ഇസു ❤കുഞ്ഞ് വാവേ ❤❤❤
@sindhumanoj6917
@sindhumanoj6917 28 күн бұрын
Ente kannu niranju vallatha vishamam Pavam nammude kunjungal prank Venda ❤❤❤❤❤❤❤
@anju6523
@anju6523 29 күн бұрын
Chetta videokk vendi aane polum avare vishamippikkalle🥺....❤️
@preejachandran2850
@preejachandran2850 Ай бұрын
Aapp surajee... Bakki vallathu bakki undenkil adutha videoyil kanamtto😅😅
@vineethaviswanathan7001
@vineethaviswanathan7001 Ай бұрын
Ennalum pavam aalikuttan 😘
@diviyadiviya8731
@diviyadiviya8731 Ай бұрын
Aalykk rand biscuit adikam kodukkanam pavam serikkum pedichu.😢 Michuchechi ne chettan vayakk paranjal ulla makkalude reaction video cheyyo😊
@jyothisunnithan9582
@jyothisunnithan9582 Ай бұрын
Ingane ulla prank cheyyathirikkunnathanu nallathu
@SnehaLatha-vz1qw
@SnehaLatha-vz1qw Ай бұрын
Pavum alutty ❤❤❤
@ShyjaShyja-l5j
@ShyjaShyja-l5j Ай бұрын
Aali pavam avan nokkinna kando
@aswathyachu1879
@aswathyachu1879 Ай бұрын
Ith vendatirunnu chetta... Pavam chechi pedichu poyii😟😟😟😟
@nithyanithu7500
@nithyanithu7500 Ай бұрын
💖
@shymabeegum7606
@shymabeegum7606 Ай бұрын
Ee subject vendayirunnu Avarellam bayankara snehathilan Isuvinum Alikum vishamamayathu pole Parayathirikkan vayya ettavum nalla nadanulla award goes to ALI❤❤❤❤🎉🎉🎉
@aleenajacob5504
@aleenajacob5504 Ай бұрын
Fam❤❤
@Satya_4870
@Satya_4870 Ай бұрын
😂❤❤❤
@nithikannan1142
@nithikannan1142 Ай бұрын
Pavam aalikutten❤
@Sree_raga_raj
@Sree_raga_raj Ай бұрын
എന്റമ്മ ആരുന്നേൽ ആദ്യം സൂരജേട്ടന് കിട്ടിയേനെ ശ്രദ്ധയില്ലെന്ന് പറഞ്ഞു 🤣🤣🤣🤣എന്തായാലും ചേച്ചിക്ക് ആലിയെ പറഞ്ഞെ വിശ്വസോം ഇല്ല കുഞ്ഞിനെ കടിച്ചെന്റെ സങ്കടോം 🥰🥰🥰ഇസു be like എല്ലാത്തിനും വട്ടായെന്ന തോന്നുന്നേ ഇവിടെങ്ങാനും ഇരിക്കാം 🤣🤣🤣🤣
@SHALINIMUKESH-qh8dk
@SHALINIMUKESH-qh8dk Ай бұрын
പാവം ആലിക്കുട്ടൻ വെറുതെ ആണെകിലും പിണങ്ങല്ലേ ❤❤❤ പാവം ആലി അവനെ വിഷമം ആയിട്ടുണ്ട് ❤❤❤
@sindhusindhumohan992
@sindhusindhumohan992 29 күн бұрын
Iduvinekattilum sneham aaliyodanennu enik thonni ..ennalum vendayirunnu ..paavam aali pedichuindathirikkunnu ponnu 🥰🥰🥰🥰🥰🥰🥰🥰
@lolithasureshprabhu2105
@lolithasureshprabhu2105 Ай бұрын
Aloonee kanumbole kannu nirayunnu
@rethypushpan763
@rethypushpan763 Ай бұрын
പാവം അലിമോൻ❤❤❤❤
@njanardhana3261
@njanardhana3261 Ай бұрын
Chechi and chetta....plz don't do this again😢love u aidutta aaalu and isuuu❤❤❤
@sheejadhanu171
@sheejadhanu171 Ай бұрын
❤❤❤
@nihal__uruniyan
@nihal__uruniyan Ай бұрын
Paavam Aalikkuttan
@aidanpaul6352
@aidanpaul6352 Ай бұрын
Alimonu kurachu chicken kuduthal kodukkane 😢
@judynunez2393
@judynunez2393 Ай бұрын
Super
@risananavas5685
@risananavas5685 Ай бұрын
❤❤❤❤❤❤
@amrithaanand6239
@amrithaanand6239 Ай бұрын
Aalym issum pedichu nn thonunu tto
@nishasree2172
@nishasree2172 29 күн бұрын
Three babies ❤❤❤❤
@lathikak3109
@lathikak3109 Ай бұрын
This is not fair. Look Aali pavam
@sabikbabu4318
@sabikbabu4318 Ай бұрын
Kandittu sankadavum vishamamavum oru pole varunnu 🥹🥹🥹
@ayanar.s5134
@ayanar.s5134 Ай бұрын
Prank anelum ithu venda chettaaa..... Avaru 2 perum kunjoosine onnum cheyyathillaaa.... ,🥹❤️❤️ pavam chechi ichiri vishamichu .... ,pinne camera on ayirunnath bhagyam illel chettante karyam kattapoka alle chechi....😂😂 ❤❤❤❤ ❤
@achulachu7713
@achulachu7713 23 күн бұрын
ആലിയുടെ നോട്ടം, ഇവിടുപ്പോൾ എന്താ സംഭവിച്ചത് എന്നാ മട്ട് 😂😂😂😂
@HarshaVAcharya
@HarshaVAcharya Ай бұрын
Pavam ponnumon aaluttan avide poirikkunnadu kabdapol vishamamayi😢😢 aali pedichu Acha vazhakku parayunnadu kettittu😢😢
@SHAIJAKK-ou7ht
@SHAIJAKK-ou7ht 26 күн бұрын
കരഞ്ഞു പോയി സൂരജെ എന്നാലും ആലി മോനെ ഒന്നും പറഞ്ഞില്ലാലോ അതോർത്തു കരച്ചിൽ അടക്കാൻ ആവുന്നില്ല മോനേക്കാളും സ്‌നേഹം മിണ്ടപ്രാണികളോട് ❤️❤️
@Reshmi-zv7lu
@Reshmi-zv7lu Ай бұрын
Achoda pavam Aalimon
@Kalarani-sy4ol
@Kalarani-sy4ol Ай бұрын
Isootty yude kidappu kando..
@manjumr4016
@manjumr4016 Ай бұрын
പാവം ആലുമോൻ
@habeebafahis1274
@habeebafahis1274 22 күн бұрын
Pavam aalikutti
@i.manishaaziz5200
@i.manishaaziz5200 Ай бұрын
Ini inghane venda ettooiii😢😢😢😢😢😢 paavom aali mon...
@remyamano6363
@remyamano6363 Ай бұрын
Ayyo paavam aally
@manjusuresh6927
@manjusuresh6927 23 күн бұрын
@sindusindu6250
@sindusindu6250 29 күн бұрын
പാവം ആലി മോനെ ഇങ്ങനെ പ്രതിയാക്കണ്ടായിരുന്നു. ഇനി ഇങ്ങനത്തെ വീഡിയോ ചെയ്യരുതേ. അവരു മൂന്നു പേരും സ്നേഹത്തോടെ സന്തോഷത്തോടെ ഇരിക്കട്ടെ.❤❤❤ ആലിക്കുട്ടന്റെ നോട്ടവും ഇരിപ്പും കണ്ടിട്ട് സങ്കടം വന്നു പാവം കുട്ടൻ .
@ShaliniShalu-dm8zt
@ShaliniShalu-dm8zt 28 күн бұрын
പാവം ആലി മോൻ
@Sreekala-jp6lm
@Sreekala-jp6lm Ай бұрын
പാവം അല്ലെ നോട്ടം കണ്ടോ ❤️❤️❤️❤️
@anju6523
@anju6523 29 күн бұрын
Eda koch kuripp aidhuttoo, ninte abhinayam kollarunn kto😂😚
@Bindhu-md6fg
@Bindhu-md6fg Ай бұрын
പാവം ആലി മോനെ കുറ്റക്കാരൻ ആക്കരുത് അയ്യോ എന്റെ ചക്കര😢
@user-qb2cu5cp5b
@user-qb2cu5cp5b Ай бұрын
സൂരജ് ഇതു കുറച്ചു കൂടി പോയി പാവം മിച്ചു നല്ല സങ്കടം വന്നു ആലി പാവം നിങ്ങടെ പുറകെ നടക്കുന്നത് കണ്ടപ്പോൾ
@manjuvk8011
@manjuvk8011 Ай бұрын
Paavam Ali mon .... ningal orikalum ingane cheyaruth Alimon ninnadathunn anangeettilla...paavam
@smithanandan9315
@smithanandan9315 Ай бұрын
പാവം എന്റെ ആലുപ്പി
@Justclip4511
@Justclip4511 Ай бұрын
Aa sofede arikil nte alimon noki irikane kndpo 🙂🥺
@vinithajobyvinithajoby7093
@vinithajobyvinithajoby7093 Ай бұрын
ത മാശ വേണ്ട..❤❤❤❤
@maluselin8936
@maluselin8936 Ай бұрын
Ente aaly mon Pavam🥺😘
@mahijaanashwara9198
@mahijaanashwara9198 21 күн бұрын
❤ ആലി...മോനെ😢😅
@sunithamanimeneon7698
@sunithamanimeneon7698 Ай бұрын
ഇങ്ങനെ ചെയ്യല്ലേട്ടോ പാവം കുഞ്ഞുങ്ങൾ ആണ് അവർക്കു വിഷമം ആകും 😔
പനി ആയിരുന്നേ... എല്ലാരും safe അല്ലെ?
18:24
prank ചെയ്യാനുള്ള കാരണം😅
16:25
Stories Of MichootyChikkus
Рет қаралды 6 М.
Я обещал подарить ему самокат!
01:00
Vlad Samokatchik
Рет қаралды 9 МЛН
I'm Excited To see If Kelly Can Meet This Challenge!
00:16
Mini Katana
Рет қаралды 29 МЛН
ENGAGEMENT GIFTS AND GOLD UNBOXING ❤️
28:20
PULLOTHI
Рет қаралды 259 М.
||Marumakan/Marumakal||മരുമകൻ /മരുമകൾ |Malayalam Comedy Video||Sanju&Lakshmy|Enthuvayith|
17:29
respect personal choice🤗
11:09
Stories Of MichootyChikkus
Рет қаралды 21 М.
Isso é o que eu ganho por confiar em amigos!
0:10
Polar em português
Рет қаралды 6 МЛН
It was the dog 🐕
0:15
Tsuriki Show
Рет қаралды 2,5 МЛН
Телега - hahalivars
1:00
HAHALIVARS
Рет қаралды 8 МЛН
It was the dog 🐕
0:15
Tsuriki Show
Рет қаралды 2,5 МЛН
Dog saves sheep الكلب يساعد الغنم
0:11
أيمن أبو أيوب Aiman abo ayoub
Рет қаралды 3,2 МЛН
ЭЛИЧКА СБЕЖАЛА!
0:36
Chapitosiki
Рет қаралды 6 МЛН