Koodothram | കൂടോത്രം |Award Winning Short Film | Anil Parakad | Midhun Malayalam

  Рет қаралды 8,988

Midhun Malayalam

Жыл бұрын

*കൂടോത്രം*
2021 ലെ തിരുവനന്തപുരം ഫിലിം കൾച്ചർ ഫിലിം സൊസൈറ്റി നടത്തിയ കുട്ടികളുടെ ചലച്ചിത്രോൽസവത്തിൽ *മികച്ച സംവിധായകനുള്ള* അവാർഡ്.
2021 ലെ മികച്ച ബാലനടനുള്ള ഭരത് PJ ആൻ്റണി സ്മാരക അവാർഡ്.
Story , screen play, ditection :ANIL PARAKAD &
SANDHYA UNNIKRISHNAN
Producer - Joyel Johnson
DOP - Mithran
Music director - Midhun Malayalam
Sound recordist - Richard Anthikad
Singer - Navaneeth S kumar
Editor - Miljo Johny
Art - Laai Kanjany & Jithan
Makeup - Sundaran Chettippadi
Asso. Director - Prasanth kalamassery
Assistant director .Anand Padmanabhan
Poster Design : Henson Anto
Studio - Chethana, Thrissur & Dwani
Actors :
INDRAN MACHAD
LATHA
GOKUL
PARVATHY UNNIKRISHNAN
PREMKUMAR SANKARAN
JOMON EDATHUA
SUNDARAN CHETTIPPADI
PRASANTH KALAMASSRY
💖💖 വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യുമല്ലോ💖💖
Dwani music production
Support me and my team
midhunmalayalamdwani/
midhunmalayalam
For Live show : +919895781841

Пікірлер: 91
@mohanancp7010
@mohanancp7010 Жыл бұрын
1960കളിൽ എന്റെ ബാല്യത്തിൽ ഇങ്ങനെയുള്ള അനുഭവങ്ങൾ ധാരാളം 🤣അന്ന് മാട്ട് മാരണം കൂടോത്രം അങ്ങനെ അങ്ങനെ 🤣സ്വന്തം ഇളയച്ഛൻ മാരണം ചെയ്തെന്നു ഞങ്ങളും 🥰വലിയച്ഛൻ മാട്ട് ചെയ്തെന്ന് അവരും വിശ്വച്ചിരുന്ന കാലം 😭പണം തിന്നാൻ കുറെ പണിക്കന്മാരും 👍ഒരിക്കൽ കൂടി ബാല്യത്തിലേക്കു കൂട്ടിക്കൊണ്ടുപോയ ഇതിന്റെ എല്ലാ അണിയറ പ്രവർത്തകർക്കും അമ്പലങ്ങളിൽ പോകാത്ത എന്റെ അഭിനന്ദനങ്ങൾ 🙏സ്നേഹപൂർവ്വം സി. പി. മോഹനൻ, കൈലാസ്, ചിറ്റിശ്ശേരി 🌹🌹🌹🌹❤🙏
@radheyam410
@radheyam410 Жыл бұрын
മൊട്ട ആ കുട്ടി വെച്ചതാണ് എന്നും കൂടി പറഞ്ഞ് ചിരിക്കുമായിരുന്നു ഒടുവിൽ 😀😀
@heeransudheendran6596
@heeransudheendran6596 Ай бұрын
ക്രിസോസ്റ്റം തിരുമേനി പറഞ്ഞതുപോലെ , ദൈവത്തോട് പലരും പല പല വരങ്ങൾ ചോദിക്കും, ദൈവം അതെല്ലാം കൊടുക്കും. എന്നാൽ ഒരു വരം ആരും ചോദിക്കാറില്ല. അതുകൊണ്ടു ദൈവം അതു കൊടുത്തുമില്ല . അതാണ് വി വരം.
@UnniKrishnan-zd6fj
@UnniKrishnan-zd6fj 12 күн бұрын
" ശരിയ്ക്കും അശ്വിനെ പോലുള്ള പുതുതലമുറ വളർന്നു വരട്ടെ .: ! ....... നാട്ടിൽ നിന്നും.... ദുർഭലമനസ്സിൽ നിന്നും എപ്പഴോ.... പടിയ്ക്കു പുറത്താക്കേണ്ട അന്ധവിശ്വാസങ്ങളാണിത്............ മുട്ടയിൽ വരച്ച ഡിസൈനിംങിന്റെ കരുത്തിലായിരുന്നു കഥയുടെ പ്രയാണം.: ...... സൂപ്പർ !✌️
@Renjith_Menon
@Renjith_Menon Ай бұрын
Go ahead guys... അന്ധവിശ്വാസം തുലയട്ടെ
@preethaarun3226
@preethaarun3226 Жыл бұрын
വളരെ നന്നായിട്ടുണ്ടു ഈ കാലവും മനുഷ്യർ കൂടോത്രവുമായി നടക്കുന്നുണ്ട്
@anoopka9270
@anoopka9270 Жыл бұрын
Super story....nalla abinayam...
@vishalh522
@vishalh522 Жыл бұрын
അന്ധ വിശ്വസിനെതിരെയായുള്ള സർകാസ്റ്റിക് ഷോർട് മൂവി ✨️
@binusasi3595
@binusasi3595 Жыл бұрын
നല്ല മെസ്സേജ് 💕
@nirmalarteria4408
@nirmalarteria4408 Жыл бұрын
Malini നന്നായിട്ടുണ്ട്, Latha mam, congrats. By Nirmala Joseph. ( Artists colours of love & Meraki)
@amsubramanian1435
@amsubramanian1435 Жыл бұрын
അനിൽ ' കൂടോത്രം 'കണ്ടു. ആളുകളെ പറ്റിക്കാൻ ഇപ്പോഴും പൂജാരികളും മറ്റും രംഗത്തുണ്ട്. അവരുടെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടും. പാവങ്ങൾ കഷ്ടപ്പെടും. ആശംസകൾ. ഇനിയും പുതിയത് നിർമിക്കുക.
@reallifeteevee
@reallifeteevee Жыл бұрын
കാലിക പ്രാധാന്യമുള്ള സബ്ജക്ട് അഭിനന്ദനങ്ങൾ....
@dreamdraw814
@dreamdraw814 Жыл бұрын
Super 👍👍😍😚 polichu anietta nigalle yenike aryila pash nannayittund chetta,,,, manukuttan Edappal mangattoor pattiyal neril pnnu kettipidikannam
@shibusumi6688
@shibusumi6688 Жыл бұрын
വളരെ നന്നായിട്ടുണ്ട്
@sudhisankaran6788
@sudhisankaran6788 Жыл бұрын
വളരെ നന്നായിട്ടുണ്ട്. അന്ധവിശ്വാസങ്ങൾക്ക് എതിരെയുള്ള നല്ല സന്ദേശം അനിലിനും സഹപ്രവർത്തകർക്കും അഭിനന്ദനങ്ങൾ
@santhoshveerath2909
@santhoshveerath2909 Жыл бұрын
Super anichetta.... Indran mash premsir........ Gokul....... Pinne ..Ellavarkkum congratulations
@radheyam410
@radheyam410 Жыл бұрын
നല്ല രസമായിട്ട് സംഭവങ്ങൾ ഇണക്കിക്കോർത്തിട്ടുണ്ട്. അഭിനന്ദനങ്ങൾ ❤️❤️ ഇനിയും 'പ്രബുദ്ധ'രായ കേരളീയർക്ക് ബുദ്ധി തെളിയിക്കാൻ എത്ര വാട്സിന്റെ ബൾബ് വേണ്ടിവരുമോ എന്തോ എന്ന് തോന്നിക്കുന്ന വിധത്തിലാണല്ലോ ഓരോ ദിവസവും കാണുന്ന സംഭവങ്ങൾ.....
@prasanthc3422
@prasanthc3422 Жыл бұрын
Prasanth chetta poliye 💕👍🤗
@upendranpv690
@upendranpv690 Жыл бұрын
👍🏻👌🏻👌🏻👌🏻ഈ കാലഘട്ടത്തിന് പറ്റിയ സ്ക്രിപ്റ്റ് 👌🏻👌🏻👍🏻💐അഭിനന്ദനങ്ങൾ 🤝✌🏻️🙏
@PramodKumar-uo9tl
@PramodKumar-uo9tl Жыл бұрын
ഇപ്പോൾ കേരളത്തിൽ നടകുന്ന സംഭവം - സൂപ്പർ -👏👏
@ajmalsamadh
@ajmalsamadh Жыл бұрын
Gokul 🔥🔥🔥🔥
@jibisaheer4236
@jibisaheer4236 Жыл бұрын
വളരെ നന്നായിട്ടുണ്ട് 👌🏻👌🏻....
@jeenak5579
@jeenak5579 Жыл бұрын
Super 👌 Great work
@sajnajishar2738
@sajnajishar2738 Жыл бұрын
👍👍👍👌
@bhanuks9322
@bhanuks9322 Жыл бұрын
വളരെ നന്നായിട്ടുണ്ട്.👏🏻👏🏻👍🏻
@rajiraghu8472
@rajiraghu8472 Жыл бұрын
Very ഗുഡ് script 👍🙏👌
@relaxmedia6354
@relaxmedia6354 Жыл бұрын
Super...
@msbaiju8780
@msbaiju8780 Жыл бұрын
Super👍
@madhavanmadhavan2300
@madhavanmadhavan2300 Жыл бұрын
നല്ല തിരക്കഥ, നല്ല സംവിധാനം, നന്നായിട്ടുണ്ട്
@subashkumarcv377
@subashkumarcv377 Жыл бұрын
പണിക്കര് പ്രേമേട്ടാ സൂപ്പർ ❤️👌🥰👏
@RanjitChattanchal
@RanjitChattanchal Жыл бұрын
Good one..expecting more!!
@rajalakshmyt3911
@rajalakshmyt3911 Жыл бұрын
Super,Aniljee Great work
@surajav2844
@surajav2844 Жыл бұрын
സൂപ്പർ ആയിട്ട് ഉണ്ട്
@CRAFTMOMENT
@CRAFTMOMENT Жыл бұрын
very relevant topics
@preethanp9067
@preethanp9067 Жыл бұрын
Super ❤️
@somanmsms8580
@somanmsms8580 Жыл бұрын
അനിലേട്ടാ സൂപ്പർ 👌. ഈ നരബലി കാലഘട്ടത്തിൽഇതെല്ലാം കണ്ടു എല്ലാ കേരളീയരുടെയും കണ്ണുതുറക്കട്ടെ തുറക്കട്ടെ 🙏
@ajiparadise6725
@ajiparadise6725 Жыл бұрын
👏👏👏👍👍👍
@beenakumari2625
@beenakumari2625 Жыл бұрын
സൂപ്പർബ് shortmovie🥰👏👏👏👏🌹🌹🌹🌹🌹🌹
@sreejishanavaneeth6101
@sreejishanavaneeth6101 Жыл бұрын
Anil/Prashanth...Super!!! Best one at the right time :)
@logicovorious4822
@logicovorious4822 Жыл бұрын
സൂപ്പർ
@user-wb1dx1vq3m
@user-wb1dx1vq3m Жыл бұрын
Good movie ❤
@shrijith07
@shrijith07 Жыл бұрын
Super
@aanungaldfs3555
@aanungaldfs3555 Жыл бұрын
അടിപൊളി ❤️
@Sureshkumar58123
@Sureshkumar58123 Ай бұрын
ഗംഭീരം അണിയറ പ്രവര്‍ത്തകരേ... ഇത് ഹിന്ദിയിലാക്കി ഇന്‍ഡ്യ മുഴുവന്‍ പ്രചരിപ്പിച്ചിരുന്നെങ്കില്‍ രാജ്യം നന്നായേനേ ❤❤❤
@mujeebbeenachi813
@mujeebbeenachi813 Жыл бұрын
പൊളിച്ചു
@theertharajeev7843
@theertharajeev7843 Жыл бұрын
❤️kollam nannayitund🌚💕
@shyammohan7006
@shyammohan7006 Жыл бұрын
super 👌
@vibindasvadassery
@vibindasvadassery Жыл бұрын
Nice.......
@dr.bennyjacob7756
@dr.bennyjacob7756 Жыл бұрын
അനിലിന് അഭിനന്ദനങ്ങൾ.... ഇനിയും മുന്നോട്ട്....
@kbmalayali6499
@kbmalayali6499 Жыл бұрын
😍❤️gokul ji
@honeyharshan1501
@honeyharshan1501 Жыл бұрын
സൂപ്പർ 👍🏻👍🏻👍🏻👍🏻
@pratheeshpv8315
@pratheeshpv8315 Жыл бұрын
Jomon ബ്രോ.. നന്നായിട്ടുണ്ട് വർക്ക്‌.. പ്രതീഷ് പി വാസ്
@rajuraghwan9140
@rajuraghwan9140 Жыл бұрын
സൂപ്പർ 🙏🙏
@alenjoemanuel2529
@alenjoemanuel2529 Жыл бұрын
👌👌👌👌
@sruthisasidharan9737
@sruthisasidharan9737 Жыл бұрын
Nice script👍🏻
@Francis-gd4ds
@Francis-gd4ds Жыл бұрын
👌🏻
@ullasku684
@ullasku684 Жыл бұрын
❤️❤️❤️
@vijayanparayil6769
@vijayanparayil6769 Жыл бұрын
👍🌹
@sudheer8126
@sudheer8126 Жыл бұрын
നല്ല തിരക്കഥ, നല്ല സംവിധാനം!!! ആശംസകൾ!!!
@sreejai782
@sreejai782 Жыл бұрын
😍❤️
@sunilkumarkannan7663
@sunilkumarkannan7663 Жыл бұрын
അനിലേട്ടാ വളരെ മനോഹരമായി പെയ്തു അഭിനന്ദനങ്ങൾ 🌹🌹🌹
@mrinalm077
@mrinalm077 Жыл бұрын
gokulJi 🔥🔥🔥
@anusreerajeevan3155
@anusreerajeevan3155 Жыл бұрын
👌
@rahulrajan8079
@rahulrajan8079 Жыл бұрын
Excellent
@dr.juneeshkoorankuriachan3358
@dr.juneeshkoorankuriachan3358 Жыл бұрын
Good job, nice short film..... keep going ...
@rahnarajan
@rahnarajan Жыл бұрын
Valare nannayitund mashe....
@hariharan9397
@hariharan9397 Жыл бұрын
Very good story And presentation Best wishes 🙏🙏🙏
@jyothismjoy8013
@jyothismjoy8013 Жыл бұрын
Satire was really good. The counters worked really well😂..nice one
@unnialoor698
@unnialoor698 19 күн бұрын
👍🏼
@laijugeorgh6348
@laijugeorgh6348 18 күн бұрын
👍👍👍👍
@ullaspainoor247
@ullaspainoor247 Жыл бұрын
നന്നായിട്ടുണ്ട്👍👍
@leelafilmskannur
@leelafilmskannur Жыл бұрын
കിടിലൻ..😍👌
@saranyapramod7459
@saranyapramod7459 Жыл бұрын
❤️❤️
@subhapremnath9476
@subhapremnath9476 23 күн бұрын
❤😂
@santhoshkumar-ub9oo
@santhoshkumar-ub9oo Жыл бұрын
അഭിനന്ദനങ്ങൾ
@seershakm1002
@seershakm1002 Жыл бұрын
Super👏👏👏😍
@ananthumuralidharan2659
@ananthumuralidharan2659 Жыл бұрын
Gokul ser👌
@dhanyashaji4987
@dhanyashaji4987 Жыл бұрын
Super,,,
@KICHUYT007
@KICHUYT007 Жыл бұрын
Anil ചേട്ടാ സൂപ്പർ
@anilamma2595
@anilamma2595 Жыл бұрын
👍👍👍🔥🔥🔥
@sajithsankaran214
@sajithsankaran214 Жыл бұрын
Superb
@prasitham977
@prasitham977 Жыл бұрын
👏👏
@abhijithcheruvar4459
@abhijithcheruvar4459 Жыл бұрын
🔥🔥🔥
@bijuvarghese7162
@bijuvarghese7162 Жыл бұрын
വളരെ നന്നായി ചെയ്തു💐💐 ന്യൂ ജനറേഷൻ തകർത്തു. ഷോർട്ട് ഫിലിം ന്റെ പരിമിതി ഉണ്ടെങ്കിലും ഒന്നു രണ്ടു സജഷൻ പറയട്ടെ രാത്രി പുറത്തിറങ്ങുമ്പോൾ കയ്യിൽ ഒരു ടോർച്ച് ആകാമായിരുന്നു. പിന്നെ മുട്ടയുടെ കാര്യം മാതാപിതാക്കളും മക്കളും പരസ്പരം മറച്ചു വച്ചതു പോലെ തോന്നി. Any way good attempt and well done every body. Congratulations. Waiting for more films. Keep it up, keep improving. A well wisher friend Biju Varghese
@user-wu4fz9en8k
@user-wu4fz9en8k Ай бұрын
ആ കുട്ടി കൊണ്ട് വച്ച മുട്ടയുടെ കാര്യം അവസാനം വരെ പറയാതെ ഇത്രയും നീട്ടികൊണ്ട് പോയത് ഡയറക്ടർ ബ്രില്യൻസ് ആയിരിക്കും അല്ലേ... എന്നാലല്ലേ കഥ മുന്നോട്ട് പോകൂ... Hmm കഷ്ടം 😌🤷🏻‍♂️
@Inchamudi_jr
@Inchamudi_jr Жыл бұрын
Super ❤️❤️
@shibinak9321
@shibinak9321 Жыл бұрын
Super
@pscfacts307
@pscfacts307 Жыл бұрын
👌👌👌👌
@athiramalu23
@athiramalu23 Жыл бұрын
❤️❤️❤️
@msbaiju8780
@msbaiju8780 Жыл бұрын
Good work ❤
He sees meat everywhere 😄🥩
00:11
AngLova
Рет қаралды 10 МЛН
MEGA BOXES ARE BACK!!!
08:53
Brawl Stars
Рет қаралды 34 МЛН
Жайдарман | Туған күн 2024 | Алматы
2:22:55
Jaidarman OFFICIAL / JCI
Рет қаралды 1,5 МЛН
Osman Kalyoncu Sonu Üzücü Saddest Videos Dream Engine 170 #shorts
00:27
Say mo & QAISAR & ESKARA ЖАҢА ХИТ
2:23
Ескара Бейбітов
Рет қаралды 896 М.
Райымбек Нысанбек - Сүйдім аруды
3:39
Райымбек Нысанбек
Рет қаралды 108 М.
Iliyas Kabdyray ft. Amre - Армандадым
2:41
Amre Official
Рет қаралды 312 М.
Say Mo - LIL BIT & 1 shot 2 (Waysberg Music Remix)
2:43
Waysberg Music🇰🇿
Рет қаралды 160 М.
Ozoda - JAVOHIR ( Official Music Video )
6:37
Ozoda
Рет қаралды 8 МЛН
Bakr x Бегиш - TYTYN (Mood Video)
3:08
Bakr
Рет қаралды 607 М.
Көктемге хат
3:08
Release - Topic
Рет қаралды 214 М.