No video

Midlife crisis in 40s (Part -1) I Happy Married Life Tips - Dr. Abdussalam Omar

  Рет қаралды 63,776

Dr. Abdussalam Omar

Dr. Abdussalam Omar

Күн бұрын

Dr. Abdussalam Omar is one of the most sought-after and admired Leadership Coaches, and a Counsellor, a Keynote Speaker and a Corporate Trainer in the Middle East and India.
He is famous for his award-winning life transformation program DEEP IMMERSION™, the most innovative life transformation program in India 2020 by CEO Insights.
He is adored for his inspiring coaching style using humor and storytelling, and training programs enriched with his professional and personal life experiences.
PROFESSIONAL EXPERIENCE:
Professionally, Dr. Omar has been serving as a faculty of emergency medical sciences, researcher and head of faculty skill development at the prestigious King Saud University in the Middle East since 2010. He is also a PhD scholar in guidance and counseling psychology.
The storyteller coach, is also the Managing Director of Human Excellence Academy, the most sought-after, innovative, ethical, and result-oriented coaching, counseling, and training & development provider in the Middle East since 2010.
His experiential life transformational coaching camps, family counselling, personal coaching, and leadership & business coaching are highly popular and most effective. He empowered 5500+ clients to lead a purposeful, happy, peaceful, and inspiring life, as a personal coach/mentor/counselor in the last 13 years.
Passionately, Coach Omar serves the professional, educational and corporate sectors as a leadership coach, trainer, and vibrant public speaker, addressing 40-50K audience annually through 120-150 training sessions with a mission of socio-educational & economic empowerment of downtrodden sections of the society.
Dr. Omar is an International Coach Federation USA Accredited ‘Certified Leadership and Executive Coach’ and American Board of NLP Accredited NLP Trainers Trainer from Tad James Company USA. He is also a Licensed Emotional Intelligence and Cognitive Behavioral Therapy Coach.
Awards and Recognitions:
Award of Excellence in Teaching and Learning by Centre of Excellence, King Saud University 2012.
DEEP IMMERSION™ is awarded as the most innovative life transformation program in India- 2020 by CEO insights India.
His Human Excellence Academy/DEEP IMMERSION is listed among Top 10 NLP Consultants 2020 by CEO insights.
Dr. Omar can be reached at:
success@GlobalHEA.com
wa.me/917356705742
www.GlobalHEA.com
www.DEEPIMMERSION.in
#AbdussalamOmar
#DEEPIMMERSION
#HumanExcellenceAcademy
#CoachOmar
❤ WANT TO WATCH MORE OF MY VIDEOS? ❤
♡ Top 3 Secrets of health and happiness - bit.ly/2pV8XxH
♡ Positive Parenting Tips : bit.ly/2GsBUb5
♡ Life is ONLY One- Balance Your Life: • Life is only one I Sup...
♡ Spice Up your Family Life : • Happy Married Life Tip...
❤ Let's stay in touch! :)
📸 Instagram: / drsalamemp
🐦Twitter: / drsalamemp
📘 Facebook: / drabdussalamomar
GooglePlus: plus.google.co....
Our Homepage : www.GlobalHEA.com
DISCLAIMER:
The topics presented through this channel is from life experience and professional experience of the speaker. Also scientific studies are referred to present the topics whenever its applicable. All the speeches have a positive intention to make positive value based changes in human life and society.
However, the results of the concepts may differ person to person according to their believes, customs and personality type etc. Viewers are requested to take self-decision or consult an expert before they implement the concepts presented through the channel.
Dr. Abdussalam Omar and his team shall not be held responsible for any adverse/bad effects or failures to viewer’s life without expert consultation, after adopting any concept presented through the channel.
Reproduction, re-upload, or usage of video content partially or completely, uploaded in the channel, without prior permission will be subject to legal consequences.

Пікірлер: 233
@AbdussalamOmar
@AbdussalamOmar 9 ай бұрын
എന്റെ പ്രൊഫഷണൽ ജീവിതത്തിലെ എല്ലാ അനുഭവ സമ്പത്തുകളും ആറ്റിക്കുറുക്കി, സമൂഹത്തിനു നൽകാനുള്ള ഏറ്റവും നല്ല ഒരു പ്രോഡക്റ്റ് ആണ് DEEP IMMERSION®. ✍വ്യവസ്ഥാപിതമായി നടക്കുന്ന വലിയ ലക്ഷ്യബോധമുള്ള ബിസിനസ് (vision, people and process) ✍ആനന്ദകരമായ ഒരു റൊമാന്റിക് ഫാമിലി ലൈഫ് (love, romance, family and friends) ✍ഇത് വരെ അനുഭവിക്കാത്ത മനസ്സമാധാനവും സന്തോഷവും (spiritual healing ❤‍🩹 ) ✍നമ്മുടെ സാമൂഹ്യ ബാധ്യതകളെകുറിച്ചുള്ള വ്യക്തമായ തിരിച്ചറിവ് (purpose of life ) തുടങ്ങിയവ പ്രോഗ്രാമിന്റെ ഒഴിച്ചുകൂടാൻ പറ്റാത്ത ചില കണ്ടെന്റുകൾ മാത്രമാണ്. ഇന്ത്യയിലെ ഏറ്റവും നൂതനമായ ‘life transformation program 2020’ എന്ന CEO Insights ന്റെ അവാർഡിനർഹമായ പ്രോഗ്രാം കൂടിയാണ് DEEP IMMERSION® DI ഒരു ജീവിത ശൈലിയാണ് അത് അനുഭവിച്ചു അറിയുക തന്നെ വേണം! DEEP IMMERSION® Dec 8th to 14th Mountain Club Resort Munnar Wa.me/918282823608 www.deepimmersion.in Only for people with FIRE 🔥 inside! With LOVE ❤ Dr. Abdussalam Omar
@amrnvibe9532
@amrnvibe9532 Жыл бұрын
"ഭർത്താവിൻ്റെ അമിത ഫോൺ ഉപയോഗം കുറക്കാൻ ഭാര്യക്ക് എന്തൊക്കെ ചെയ്യാം" ഒരു വീഡിയോ ചെയ്യുമോ
@amalusara2516
@amalusara2516 Жыл бұрын
Sir ethu cheyyuvaanel valara help ful ayiirikkum...
@muhammedishad.t
@muhammedishad.t Жыл бұрын
Oru avashyavumillathe aarokkeyo reels cheyyunnath kandum kure kala bala youtubersinte vediosum kand irikkum kanunna alude nalla samyavum family lifum ellam nashtapeduthikond.njan kanarundayirunnu kurachokke ippol poornamayi oyivakki ippol orupad samayam adhikam kittarund. Phone nammude athyavashyathin upayokikkuka. Phone nammale upayokikkaruth. Ippol alukale patti manassilakkan avarde phone nokkiyal mathi .
@Achukuttyaa
@Achukuttyaa 10 ай бұрын
Nigaludee Attraction poyittundavum Ayalkke So Athum Nokkanam
@SreelekaAnoop
@SreelekaAnoop 4 ай бұрын
താനും യൂസ് ചെയൂ 😄😄
@simplebutpowerful0078
@simplebutpowerful0078 11 ай бұрын
സ്ത്രീ മനഃശാസ്ത്രം ഇത്ര സത്യസന്ധമായി മറ്റെവിടെയും പ്രതിപാദിച്ചു കണ്ടിട്ടില്ല... ഈ ഭർത്താക്കന്മാരൊക്കെ ഇതൊന്നു കേട്ടു ജീവിതത്തിൽ പകർത്തിയെങ്കിൽ ജീവിതം എത്ര മനോഹരമായേനെ
@soudasaidalavi2373
@soudasaidalavi2373 Жыл бұрын
Part-2 waiting. മൊബൈൽ ഫോണിന്റെ അമിത പ്രാധാന്യം ഇണയോടുള്ള ബാധ്യത നിർവക്കുന്നതിൽ അശ്രദ്ധ നാക്കുന്നു.40 കഴിഞ്ഞ പുരുഷൻ മാരാണ് കൂടുതൽ. ഒരു വീഡിയോ ചെയ്യണേ.
@shibanamohsin6815
@shibanamohsin6815 Жыл бұрын
Athe sathyamaanu
@Shani-uz8rg
@Shani-uz8rg Жыл бұрын
Evideyumathe ...phone Aanu lahari🤪
@sinankarat8702
@sinankarat8702 11 ай бұрын
Saidalavikk 40 കഴിഞ്ഞിട്ടുണ്ടാവുംലെ 😌
@gisharanjish9559
@gisharanjish9559 Жыл бұрын
ഞാൻ ഇപ്പോൾ sir ntae video കണ്ടു സമാധാനം കണ്ടെത്താൻ ശ്രെമിക്കുന്നു ഹസ് വേറൊരു റിലേഷൻ 2,3times വിലക്കി വീണ്ടും തുടരുന്ന റിലേഷൻ suiscide attempt ntae വക്കിൽ നിന്നപ്പോളാണ് unexpected aayi കണ്ടതാണ് sir ntae video ഇപ്പോൾ ngan എന്റെ സന്തോഷത്തിനു വേണ്ടി ജീവിക്കാൻ ശ്രെമിക്കുന്നു ഇപ്പോൾ ngan എന്റെ carier ആയി മുന്നോട്ട് പോകാൻ തീരുമാനിച്ചു next month canada migrate aavum thanku sir tanku very much sir nae ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ 🥰
@hasisvlog171
@hasisvlog171 Жыл бұрын
Hi
@jayalakshmimg1637
@jayalakshmimg1637 Жыл бұрын
Yes അങ്ങനെ തന്നെ വേണം വിദേശത്ത് ഒക്കെ പോയി set ആകു.. അപ്പോൾ കെട്ടിയോൻ വരും മൈൻഡ് ആകേണ്ട
@achooz5836
@achooz5836 Жыл бұрын
@@jayalakshmimg1637 പിന്നെ എന്തിനാ kettiyone.onnumillaathappol snehikkkathe ,എല്ലാം ആകുമ്പോൾ കയറി വരുന്നവൻ വീണ്ടും പോവില്ല എന്ന് ഉറപ്പ് ഉണ്ടോ
@ajeenatv
@ajeenatv Жыл бұрын
All the best 💝
@abidhaabi4378
@abidhaabi4378 Жыл бұрын
All the best dear🌹
@dark.1239
@dark.1239 Жыл бұрын
എന്തേലും പ്രശ്നം വരുമ്പോൾ സർ ന്റെ video കണ്ടാലേ മനസമാധാനം കിട്ടുകയുള്ളൂ എന്നും വീടിയോ ഇടണേ ഇടക്കിടക്ക് പഴയ videos ഒക്കെ കാണും എന്നിട്ട് അന്നത്തെ ദിവസം തുടങ്ങിയാൽ എന്തൊക്കെ പ്രശ്നമായാലും അത് Solve ചെയ്യാൻ പറ്റും അതിലുള്ള words ഒക്കെ ഓർമ്മ വരും അത് മറക്കുമ്പോൾ വീണ്ടും വീണ്ടും കാണും
@adhilmahin6784
@adhilmahin6784 Жыл бұрын
Correct
@abdulsathar7205
@abdulsathar7205 Жыл бұрын
കാലത്തിന് മുമ്പേ സഞ്ചരിക്കാൻ പഠി പ്പികുന്ന സന്ദേശങ്ങൾ...ഒരുപാട് സ്നേഹം,നന്ദി,പ്രാർത്ഥനകൾ❤
@khadeejamalty2807
@khadeejamalty2807 Жыл бұрын
Sir ന്റെ vedio മാത്രം ആണ് ഒരു സമാധാനം ❤️
@shamsudheen_purameri
@shamsudheen_purameri Жыл бұрын
ഇത്തരം ക്ലാസുകളിൽ നിന്നും താങ്കളെ വെത്യസ്ഥനാക്കുന്നത് താങ്കളുടെ ഓരോ വിഷയത്തിലെയും ആത്മാർതയോടെയുളള പഠനവും അതിന് ശേഷമുളള മനസ്സിൽ തട്ടുന്ന അവതരണവുമാണ്... ആരോഗ്യത്തോടെയുളള ദീർഘായുസ്സും ദൈവീക അനുഗ്രത്തോടെയുളള ഇരു ലോക വിജയവും നേരുന്നു...
@jasheenajeshi9989
@jasheenajeshi9989 11 ай бұрын
എന്റെ സ്വർണ്ണം എല്ലാം എടുത്ത് പുള്ളി അയാളുടെ പേരിൽ സ്ഥലം മേടിച്ചു. പലതവണ വീട്ടിൽ നിന്ന് ഇറക്കി വിട്ടു. വീട്ടിലെ എല്ലാ ജോലിയും മക്കളുടെ കാര്യങ്ങളും എന്റെ മാത്രം ഉത്തരവാദിത്തം ആണ്.before marriage degree completed ആയ എന്നെ പഠിക്കാനോ ജോലിക്കൊ സമ്മതിച്ചില്ല. അമ്മായിമ്മ നല്ലോണം ഉപദ്രവിച്ചു. Sheis no more. But ഞാൻ തന്നെ വേണ്ടി വന്നു അവസാനം. എന്ത് ചെയ്താലും കുറ്റം മാത്രം. മറ്റു സ്ത്രീകളുമായി ബന്ധം, ചാറ്റിങ്, calling. മക്കൾക്ക്‌ വേണ്ടി സഹിക്കുന്നു.
@swapnabhoomi8867
@swapnabhoomi8867 Жыл бұрын
ഞാനിപ്പോ തിരിഞ്ഞു നോക്കി അൽഹംദുലില്ലാഹ്.... മാഷാഅല്ലാഹ്‌ ഞാൻ രാജകുമാരിയാ... 👍
@mahsharamabrook1015
@mahsharamabrook1015 Жыл бұрын
മാഷാഅല്ലാഹ്‌ അങ്ങനെ ന്നേ പോട്ടെ
@Sabinahanaaskitchen
@Sabinahanaaskitchen Жыл бұрын
Allhamdhullila innu njan ente ishtamulla job cheythu munottu povunu എന്റെ ഇഷ്ടങ്ങളെ തിരിച്ചറിഞ്ഞു husband 100% പിന്തുണ നൽകുന്നു നമ്മുക്ക് വേണ്ടി ജീവിച്ചേ മതിയാവു അല്ലെകിൽ ആർക്കു വിലയുണ്ടാവില്ല good speech Sir
@husna2454
@husna2454 Жыл бұрын
Crrct ഞാനും പഠിക്കുന്നു.ഇന്ഷാ അല്ലാഹ് ഒരു ജോലിയും നേടണം..
@sahalasordinarylife6442
@sahalasordinarylife6442 Жыл бұрын
അതെ ഞാൻ ഇപ്പൊ തിരിഞ്ഞുനോക്കി but zero ആയിരുന്നു ഫലം 😢😢
@rameelasameer900
@rameelasameer900 Жыл бұрын
Sir, നിങ്ങളുടെ സംസാരം എന്നിൽ ഒരുപാട് മാറ്റങ്ങൾ ഉണ്ടാക്കിയിട്ടുണ്ട് 😊Thank you👍
@ajithaanil3795
@ajithaanil3795 Жыл бұрын
സാർ പറഞ്ഞത്‌ വളരെ ശരിയാണ് ഞാൻ അതിൽ നിന്നും recovery ആയി വന്നതെയുള്ളൂ.
@hishamck3476
@hishamck3476 8 ай бұрын
വേറൊരു ബന്ധം അത് സഹിക്കില്ല😢😢
@yasmeenmohad1
@yasmeenmohad1 Жыл бұрын
2003 ഇൽ 27 വയസിൽ കല്യാണം കഴിക്കുമ്പോ അന്ന് ഞാൻ ഭാര്യയോട് പെണ്ണിനെ കുറിച്ച് ഞാൻ പറഞ്ഞത് ഇന്നിത് കേൾക്കുമ്പോ എത്ര ശരി അൽഹംദുലില്ലാഹ് ഞാനും ഭാര്യയും ഹാപ്പി
@Supathma
@Supathma 10 ай бұрын
സർ, ഒരുപാട് മറുപടിമനസ്സിൽ വരുന്നു. പക്ഷെ വാക്കുകൾ തൊണ്ടയിൽ കുടുങ്ങികിടക്കുന്നു... കണ്ണുകൾ നിറയുന്നത് കൊണ്ടാവാം 🙏 12 വർഷമായി ഞാൻ എവിടെ എന്ന് എനിക്ക് കാണാൻ സാധിക്കുന്നില്ല 😭
@shinjinithalthodi7395
@shinjinithalthodi7395 Жыл бұрын
I can't hear this without tears. 💯 true. Iam at 27 . Four years of marriage. I knew each day iam loosing my identity.
@rainbowmedia1215
@rainbowmedia1215 9 ай бұрын
True😢
@girijamd6496
@girijamd6496 Жыл бұрын
Very very correct ഇനിയുള്ള കാലം പുരുഷന്മാർ ഈ പറഞ്ഞ കാര്യത്തിൽ (ശദധ വയ്കാതത പക്ഷം രക്ഷയില്ല. ഒറ്റപ്പെടലും വൃദ്ധസദനങളും മാത്രമായിരിക്കും അവസാനം ശരണം
@rishanasherin1375
@rishanasherin1375 Жыл бұрын
ഒരാളുടെ ഇഷ്ടങ്ങളെയെല്ലാം അടിച്ചമർത്തികൊണ്ട് എങ്ങനെയാണ് അവരോടൊപ്പം സന്തോഷമായി ജീവിക്കുക അല്ലെ
@sahlashafi8448
@sahlashafi8448 Жыл бұрын
ഞാനും ആഹ് mid life collision ൻ്റേ ഇരയാകുമായിരുന്നു. പക്ഷേ എൻറെ തിരിഞ്ഞ് നോട്ടം കുറച്ച് മുൻപേ ആയത്കൊണ്ട് ഞാൻ എന്ന വ്യക്തിയെ സ്നേഹിക്കാൻ തുടങ്ങി.
@jalajaranjith
@jalajaranjith Жыл бұрын
Awesome doctor,you can read women's mind.
@ismayiltp6826
@ismayiltp6826 Жыл бұрын
ശെരിയാ തിരിഞ്ഞ് നോക്കിയാൽ വട്ട പൂജ്യം സ്വർണവും പോയി സ്നേഹവും ഇല്ല മക്കൾ മാത്രമാണ് ആശ്വാസം
@saumyavarghese4482
@saumyavarghese4482 Жыл бұрын
ജോലിക്ക് പോകാൻ മടിയുള്ള ഭർത്താവിനെ എങ്ങനെ മാറ്റിയെടുക്കും ജോലിക്ക് പോയാൽ കുടിച്ച് രാത്രി മക്കൾ ഉറങ്ങി കഴിഞ്ഞ് കേറി വരുന്നു കടം വാങ്ങിയവർക്ക് തിരിച്ചു കൊടുക്കുന്നില്ല ഒരു സ്നേഹം ഒന്നും ഇല്ല 6വർഷം ആയി ഗൾഫിൽ ആയിരുന്നപ്പോ സ്നേഹം അഭിനയിച്ചു 2മക്കൾ ആയപ്പോ ഒന്നും ഇല്ല എനിക്ക് കല്യാണം എന്റെ ലൈഫ് spoiling ആയിരുന്നു 😢😢😢😢😢😢😢
@Jn-rk1gh
@Jn-rk1gh Жыл бұрын
നിങ്ങൾ ഇപ്പോൾ എവിടെ ആണ് ഗൾഫിൽ ആണോ നാട്ടിൽ ആണോ. ഗൾഫിൽ ആണേൽ പെട്ടെന്ന് നാട്ടിൽ കൊണ്ടു വരിക
@Notcrazyff3856
@Notcrazyff3856 Жыл бұрын
Sir, നിങ്ങൾ പറഞ്ഞത് വളരെ ശരിയാണ് ❤️❤️
@MunnyRaja
@MunnyRaja Жыл бұрын
i am always thankful to my sweet heart ....May Allah bless you all always
@sajithamashood2190
@sajithamashood2190 Жыл бұрын
സാറിന്റെ മൂന്നു നാല് വീഡിയോസ് കണ്ടു അടിപൊളി,ശേഷം സബ്സ്ക്രൈബ് ചെയ്തു
@zubaidabinthhassan3426
@zubaidabinthhassan3426 Жыл бұрын
Sir in engene nammude manass correct manassilakunnu.. Nammal chindikumbozhek sir aa subject ayit varum.. Thanks a lot..
@rafeekuppi8769
@rafeekuppi8769 Жыл бұрын
True thank u sir
@aninair446
@aninair446 5 ай бұрын
സത്യം ആണ് ഞാനും ചിന്തിച്ചു enikum 35കഴിഞ്ഞു ആണ് njan enthu നേടി ennu ചിന്തിച്ചത് verum zero il ninnum njan ennu oru 80% level ethy ദൈവാനുഗ്രഹം ഒന്നുകൊണ്ടു മാത്രം ഇറങ്ങി poilla but ഡിവോഴ്സ് ചെയ്തു ennu ഞാൻ happy 👍
@prajithck2010
@prajithck2010 Жыл бұрын
New video kandu ......puthiya oru ashayam......life....l allavarum orthitikenda nalla karyangal , Congratulations sir,
@hannasathar9256
@hannasathar9256 Жыл бұрын
Alhamdulillah ഞാൻ തിരിഞ്ഞു നോക്കുമ്പോ ഞാനും രാജകുമാരി തന്നെയാ വെറും zeero ആയ എന്നെ ഒരുപാട് ഉയർത്തി യ എന്റെ രാജകുമാരന്ന് 👍👍👍
@gopa8695
@gopa8695 Жыл бұрын
Very good analysis. Well presented .
@MuhammadSaleem-xo2iq
@MuhammadSaleem-xo2iq Жыл бұрын
Superb speech .. I would have listen it long back 😞
@sameenasameena1903
@sameenasameena1903 Жыл бұрын
Valuable message and soooperpresentation
@Home22627
@Home22627 Жыл бұрын
Really touching words sir ..sir nte words vallaaatha positivity aaan..ithrayum postive words about life njn evdeyum kettittilla.. truly inspirational..sir n aarogyavum deergaayussum undaavatte...orupaaad perkk munnott jeevikkaanulla oru energy undaavum sir nte words l...njn sir nte oru video yum skip cheyyaarilla.. notification kaanimbalee oru energy varumm..keep going sir..👍
@subaidat1483
@subaidat1483 4 ай бұрын
Truth and real🙏
@Ava20137
@Ava20137 Жыл бұрын
Well done dr, I hope ppl change and we get a better society after listening to this.
@praseeda7070
@praseeda7070 Жыл бұрын
Waiting for part 2😊
@fersananizar
@fersananizar Жыл бұрын
awesome speech sir👏👏👏i admire u..
@nasleenaali682
@nasleenaali682 Жыл бұрын
Sir I saw you from thanal koduvally,you could have spoken more but you stopped by few words 😊
@abidhaabi4378
@abidhaabi4378 Жыл бұрын
Good topic thank you sir🌹
@hakumamunda
@hakumamunda Жыл бұрын
Please do a specific vedio about Tata ethical fund starting and investing
@nichuminnusaalu3408
@nichuminnusaalu3408 Жыл бұрын
Waaawww....what a serious matter u speak..so.... impressed
@aswathyvimal2645
@aswathyvimal2645 Жыл бұрын
Very true . Realised all the facts .
@angeldiaries2331
@angeldiaries2331 Жыл бұрын
first time aan ee channel kanunnad...good presentation and valuable words😍
@priyakavil7313
@priyakavil7313 Жыл бұрын
Well said sir, super Sir kindly a vedio about single working women and pravasi husband,in 40,s
@AbdussalamOmar
@AbdussalamOmar Жыл бұрын
😂
@kenlinkenlin5373
@kenlinkenlin5373 Жыл бұрын
Hai Sir,,,, Your speech very beneficial for me,,,,Thank you so much,,,,May God bless you,,, WAITING FOR PART 2,,,,
@tested-trusted
@tested-trusted Жыл бұрын
Highly informative.Thank you sir
@hasnaharisharis6707
@hasnaharisharis6707 Жыл бұрын
Same.. സത്യം...
@shilpak.sebastian7768
@shilpak.sebastian7768 Жыл бұрын
Thank you ☺️ Ee 30yril Ith ariyan sadhichathinu ningalkum,Deyvathinum thanks ☺️
@muhammadsahalcm9278
@muhammadsahalcm9278 Жыл бұрын
Good information sir 👍🏻
@preethaarom8245
@preethaarom8245 Жыл бұрын
100% currect sir
@bindhur9462
@bindhur9462 Жыл бұрын
You are a great man sir
@SudhaKumari-wr2sl
@SudhaKumari-wr2sl Жыл бұрын
ഈ 50 മുതൽ 60 തിനെ ശേഷം വരുന്ന പ്രയകാർക് വരുന്ന മാറ്റം എന്താണ്
@AbdussalamOmar
@AbdussalamOmar Жыл бұрын
Parayaam Good question
@askarasku194
@askarasku194 Жыл бұрын
Nice video good information 👍
@MS-qf4ez
@MS-qf4ez Жыл бұрын
Excellent topic
@muhammadhashir6079
@muhammadhashir6079 Жыл бұрын
Good message sir 👍🏻
@jayanvarghesekoshykizhakke1088
@jayanvarghesekoshykizhakke1088 Жыл бұрын
Great thought.
@MuhammedAlikarayath
@MuhammedAlikarayath Жыл бұрын
Very useful information
@anupamasunil6975
@anupamasunil6975 Жыл бұрын
Thank you Dr.
@vidyaramesh4404
@vidyaramesh4404 Жыл бұрын
Super sir
@soudasaidalavi2373
@soudasaidalavi2373 Жыл бұрын
God bless you 👍🏻
@hafeefnp8456
@hafeefnp8456 Жыл бұрын
Very very very very correct 👍👍👍👍👍👍👍👍👍 sooooper
@anilanambrath2758
@anilanambrath2758 Жыл бұрын
U r brilliant
@anakha646
@anakha646 Жыл бұрын
Thank you
@ramyavineeth2995
@ramyavineeth2995 Жыл бұрын
Good topic...thanku
@AbdussalamOmar
@AbdussalamOmar Жыл бұрын
So nice of you
@zulfakhaleel1419
@zulfakhaleel1419 Жыл бұрын
You are an inspiration for many of us
@aadham1216
@aadham1216 Жыл бұрын
True👍🏻
@cookwithsulu6574
@cookwithsulu6574 Жыл бұрын
Thank you sir
@shanfihariz8824
@shanfihariz8824 Жыл бұрын
True information
@masrooramachu6413
@masrooramachu6413 Жыл бұрын
Valuable msg
@sayeedarasheed9517
@sayeedarasheed9517 Жыл бұрын
Good talk
@RemyaSobith-th5zh
@RemyaSobith-th5zh 10 ай бұрын
Very nice video!
@shiza21
@shiza21 Жыл бұрын
Those who have enough money, fancy car, coporate job,free time etc...etc...all go through the same midlife crisis since they enjoyed life to fullest and nothing new on this planet....feels no purpose to life...but the common people wake up with energy and passion because they need to feed their families, need to make small happiness , may be sipping a coffee...riding in a public transport, enjoy a biriyani with family and friends...thats it..😃.let tomorrow comes to worry about tomorrow..😊😊
@AbdussalamOmar
@AbdussalamOmar Жыл бұрын
Basic crisis is about primary level Food, cloth and shelter , then financial security and true love
@misusvlog515
@misusvlog515 Жыл бұрын
Super motivation
@ajoos915
@ajoos915 Жыл бұрын
Superrrrr
@beenakp4899
@beenakp4899 Жыл бұрын
അവതരണം 👍
@mhdshlpp8622
@mhdshlpp8622 Жыл бұрын
great !
@afsimanzoor6421
@afsimanzoor6421 Жыл бұрын
Sir hasbantinte vittil undhavunna prashnangal kurich oru video cheyyo? Adh moolam hasbantin kooduthal prashnagal undavunnu
@shabanamv6833
@shabanamv6833 Жыл бұрын
Good information👍👍👍
@nahalathakbeer4811
@nahalathakbeer4811 Жыл бұрын
Thank you 😊 sir Good massage
@arifaibrahim5415
@arifaibrahim5415 Жыл бұрын
Beautiful
@AbdussalamOmar
@AbdussalamOmar 11 ай бұрын
To join Dr. Omar’s whatsapp channel please click here whatsapp.com/channel/0029VaB5KyNCMY0LuvUJbA41 To join Dr. Omar's WhatsApp group please click here chat.whatsapp.com/DuVBECTFNgP7mwfHLLyzzJ
@AnusAceWorld
@AnusAceWorld Жыл бұрын
Very Valuable speech
@hlrghydvnncxzsjjjjjk
@hlrghydvnncxzsjjjjjk Жыл бұрын
but thirinj nokumbo nammal barthavine thripthipeduthi jeevichu.. allahuvine thripthipeduthi orupad thettukalileku povan sadyatha ulla nammalde manasine control cheythu makkalude koode time spent cheythu appo nammaldeyum manas karuna illathaki.. ithoke alle think cheyendath.. i hv got language skills n graduated in a good subject.. studied in very good school.. but i feel like after marriage without working am enjoying life.. its not always where we reach professionally.. profession n home.. it will be hard for a woman to manage both.. all of my frnds are working n they hardly get time to spend with their kids.. thirinj nokumbo nammalk samadanamulla oru jeevitham kittiyallo enn orth samadanikanam.. 2 nerathe food tharunath barthav alle.. 20 kollam ayal kashtapetta food kayichit oru divasam oru nanniyumillathe irangipovalano midlife crisis..
@hlrghydvnncxzsjjjjjk
@hlrghydvnncxzsjjjjjk Жыл бұрын
also these feminists are digging their own hole.. ippo sthreekalk orupad joli sadyathal ind coz they are new to these fields.. and developed countries are giving more chances to female..kurach kalam kayiyumbol ee vacancies okke onnu gender specific allatha avumbo.. job ladies specific allathe avumbo.. job kittan males'ne pole female'num problems varumbo ee feministuka pinneyum thudangum.. men want us to split their bills eventhough we dont have jobs ennum paranj.. when u have food n table n a good shelter to sleep tight enjoy ladies..
@ffaisalfifa
@ffaisalfifa Жыл бұрын
Good 👍👍👍
@bintabinu
@bintabinu Жыл бұрын
Mother in lawyude ella pravarthikalkum silent support kodukkuna veetil jeevikuka ennath valare bhudimut ulla kaaryamanu. Enthinu e 40 vare njn ethoke sahichu ennathinu epol oru arthavumila Enik joliyila, independent ala ennu parayumbol enikullath ellam ninaku ullath aanu. Ath accept cheyyatha karanm aanu pbms ennanu parayunnath. Ennaly thanny mother in law veedinte key makalude kail kodukumbol paranjath " ente anuvadham ellathe nigalku aa veetil keran patila "ennanu... Evdy enth security aanu enikum makkalkum ullath ennu ariyila. Parambil ninnum oru sadanm edukunnath avark eahtam alla.eshtam ulla oru food kazhikan polum evdy freedom ella . Maduthu poi life...oru erangi poku njnum munnpil kanunnud
@sunithakrishnan9688
@sunithakrishnan9688 Жыл бұрын
Sir, your views are perfect 👍🏽
@remadevi7564
@remadevi7564 Жыл бұрын
U r great sir....
@rajeenarajeena9350
@rajeenarajeena9350 Жыл бұрын
Good sir
@ameens2189
@ameens2189 Жыл бұрын
MashaAllah
@Shani-uz8rg
@Shani-uz8rg Жыл бұрын
Ethu ente life Aanu..but njhan Thirinjhunokiyittum bhalamonnumilla Maranam thanne ending😔😔
@dianamary7727
@dianamary7727 Жыл бұрын
Angne chindikalle chechi Elam Sheri akum
@shajie9758
@shajie9758 Жыл бұрын
Correct sir
@fousiyafousfousiyafous415
@fousiyafousfousiyafous415 Жыл бұрын
Good topic evidunnu varunnu edokke
@ecocraft.2518
@ecocraft.2518 Жыл бұрын
സത്യം
@nasmafaisal2430
@nasmafaisal2430 Жыл бұрын
Sir nte vakkukal satyam aanu sherikkum sir paranjathu pole aanu all husband um cheyyendathu 👍🤝
@user-ey1xt9hp4w
@user-ey1xt9hp4w Жыл бұрын
Gud❤
@aura-thespiritualfeel4120
@aura-thespiritualfeel4120 Жыл бұрын
ചുരുക്കി പറഞ്ഞാൽ മൊത്തത്തിൽ ആപ്പിലാവാൻ പോവാണ് എന്നർത്ഥം 😂😂❤
@AbdussalamOmar
@AbdussalamOmar Жыл бұрын
Plan in advance
@sr1788
@sr1788 Жыл бұрын
Yaah 😌
@sefusaif2737
@sefusaif2737 Жыл бұрын
@@aura-thespiritualfeel4120 bharyakkippo etra vayassund
@aura-thespiritualfeel4120
@aura-thespiritualfeel4120 Жыл бұрын
@@sefusaif2737 😂😂
@raziyashameer7136
@raziyashameer7136 Жыл бұрын
Raziya shameer 👍👍👍
Midlife crisis @40s in men | malayalam success motivation Dr. Abdussalam Omar
20:08
❌Разве такое возможно? #story
01:00
Кэри Найс
Рет қаралды 4 МЛН
managed to catch #tiktok
00:16
Анастасия Тарасова
Рет қаралды 48 МЛН
The CUTEST flower girl on YouTube (2019-2024)
00:10
Hungry FAM
Рет қаралды 4,8 МЛН
Stages of a Mid Life Crisis
13:17
The Eagle Institute Ltd.
Рет қаралды 121 М.