മികച്ച DTH കണക്ഷൻ ഏതാണ്? ടെക്നീഷ്യന്റെ അഭിപ്രായത്തിൽ തുറന്നു പറയുന്നു.

  Рет қаралды 26,957

KERALA DTH INFO

KERALA DTH INFO

2 жыл бұрын

Пікірлер: 111
@DiNiL.K
@DiNiL.K Жыл бұрын
2007 മുതൽ DISHTV, 2011 മുതൽ d2hsd ,2018 മുതൽ d2hHD ഉപയോഗിക്കുന്നു . HD & SD നല്ല clarity ഉണ്ട് .പഴയ DISH TV യുടെ dish തന്നെയാണ് ഇപ്പോഴുമുള്ളത് LNB ഒരു തവണ മാറ്റി .... but package Price കുറച്ചു കൂടുതലായി തോന്നുന്നു. താങ്കൾ പറഞ്ഞതിനോട് പൂർണമായും യോജിക്കാൻ പറ്റുന്നില്ല .... video Super👍
@muneermuneer9489
@muneermuneer9489 Жыл бұрын
15കൊല്ലം ആയി ഞാൻ sun dirict.. ഉബയോഗിക്കുന്നു.... ആകെ ഒരു വട്ടം box. മാറ്റി.... വേറെ ഒരു പ്രശ്നം ഇല്ല അടിപൊളി.... ആണ്
@hg466
@hg466 Жыл бұрын
Sundirect dish nn etra roopa avm
@gokulr2953
@gokulr2953 Жыл бұрын
Airtel dth te new offers ne kurich oru video cheiyuu.
@user-me3ml5io6s
@user-me3ml5io6s 7 ай бұрын
ഈ പാക്കേജ് ഇപ്പൊ ഉണ്ടോ??
@varunk.j710
@varunk.j710 Жыл бұрын
sun direct -- new installation kochiyil cheyunavarude contact undenkil onu share cheyamo?
@bibinkk2789
@bibinkk2789 Жыл бұрын
Hi
@user-ug5cr5oc4h
@user-ug5cr5oc4h Жыл бұрын
Sound illa
@arjunk5893
@arjunk5893 Жыл бұрын
നിലവിൽ Videocone d2h ആണ് ഉപയോഗിക്കുന്നത്. മാറാൻ താല്പര്യം ഉണ്ട് hd യിലേക്ക് മാറുമ്പോൾ ബെറ്റർ ഓപ്ഷൻ ഏതാണ്?
@KeralaDthinfo
@KeralaDthinfo Жыл бұрын
Tataplay and airtel
@Jyothika_subhash
@Jyothika_subhash 2 жыл бұрын
Super bro kollam👌👍
@tops5754
@tops5754 9 ай бұрын
ഏറ്റവും നല്ല sd പാക്കേജ് Sun🔥🥰 ഏറ്റവും നല്ല HD പാക്കേജ് Airtel 💫✌🏻
@A_T_H_U_L
@A_T_H_U_L Жыл бұрын
ഒരു ഡൌട്ട്.... ഇപ്പോ എയർടെൽ dth ആണ്... സെറ്റപ്പ് box കംപ്ലയിന്റ് ആയി... Sun direct set upbox മാത്രം vackan പറ്റുമോ
@KeralaDthinfo
@KeralaDthinfo Жыл бұрын
Yes
@A_T_H_U_L
@A_T_H_U_L Жыл бұрын
@@KeralaDthinfo setup box ne rate athra avum
@surajsatheesh1430
@surajsatheesh1430 Жыл бұрын
Nigale sun ne ange bhayangaramayi taangunnallo njn ee sun dish tv d2h ithe moonnum use cheythittunde athil enikke d2h tanneya mikachathayi tonniyathe pinne onnoode customer care ne vilikkunna kaaryam paranju d2h nte nthine vilikkanam avar athine oru app tanne undakki vechittunde d2h infinity enne paranje athil channel add cheyyano delete cheyyano nthum pattum pinne onnoode hd channel ee paranja ella channelum tarunnenekkal d2h provide cheyyunnunde athellam activate cheythe enikke oru month 207 roopaye aakunnulloo full hd channel activate cheythittane athoode orkkuka appola sd channel samvidhanamulla padathe sun ne pokki konde nadakkunne kaalam maari anna eni hd channels ne patti samsaarikkendem chinthikkemdem kaalamayi eni 4k de kaalama athoode orthal nanne
@KeralaDthinfo
@KeralaDthinfo Жыл бұрын
അത് ee dec 31 ആയാൽ hd ഒക്കെ കിട്ടിയത് തന്നെ 😜
@madhupraveena4787
@madhupraveena4787 2 жыл бұрын
വളരെ ശരിയാണ്
@musthafamusthu7992
@musthafamusthu7992 2 жыл бұрын
Suppar
@John-z2m1r
@John-z2m1r 2 жыл бұрын
അതെ sd ചാനൽ ഏത് dth ആണ് നല്ലത്, hd boxil ആണ് ചോദിച്ചത്, ഞാൻ sun hd ബോക്സിൽ നിന്ന് airtel ലിലേക്കു മാറിയതാണ്, മാറിയപ്പോ box മാത്രമേ മാറ്റിയൊള്ളു ബാക്കി എല്ലാം sun ആണ് lmb, dish ഒക്കെ.... അത് മതി എന്നാണ് കടക്കാരൻ പറഞ്ഞെ..lmb മാറ്റിയിരുന്നേൽ clear കൂടുമായിരുന്നോ?
@KeralaDthinfo
@KeralaDthinfo 2 жыл бұрын
lnb മാറ്റിയാൽ കുറച്ചൂടെ സിഗ്‌നൽ കൂടും .picture same ആയിരിക്കും. Sd hdയിലൂടെ കാണുമ്പോ normel Sd യെക്കാൾ ക്ലാരിറ്റി കുറയും
@John-z2m1r
@John-z2m1r 2 жыл бұрын
@@KeralaDthinfo thanks, ഒരു കാര്യം കൂടി ഞാൻ sun hd box വെച്ച സമയത്തു video വന്ന് കുറച്ച് കഴിഞ്ഞാണ് audio വന്നിരുന്നത്...നല്ല വ്യത്യാസം ഉണ്ടായിരുന്നു അഡ്ജസ്റ്റ് ചെയ്യാൻ പറ്റാതെവന്നപ്പോൾ ആണ് മാറിയത് എന്തായിരിക്കും കാര്യം box ന്റെ കുഴപ്പം ആണോ അതോ signal കറക്റ്റ് അല്ലാത്തതുകൊണ്ടായിരിക്കുമോ?
@KeralaDthinfo
@KeralaDthinfo 2 жыл бұрын
@@John-z2m1r signel കാരണം കൊണ്ട് sound വേറെ വേറെ വരില്ല. ഒന്നുകിൽ Settingsil ഓഡിയോ out put ഓപ്ഷൻ എന്തേലും maarikaanum.athum allenkil നിബികൾ വല്ല Home Theater system koduthittundakum
@sulthanbatherytimes2101
@sulthanbatherytimes2101 Жыл бұрын
Sun direct DTH ആണ് നല്ലത് എയർടെൽ കൊള്ളില്ല
@John-z2m1r
@John-z2m1r Жыл бұрын
@@sulthanbatherytimes2101 സണ്ണിൽ നിന്നും മാറിയതാണ്. Sd ചാനൽ ഒട്ടും clear ഉണ്ടായിരുന്നില്ല hd boxil. Airtel അത്യാവശ്യം clear ഉണ്ട് sd. അന്ന് tata sky ഉം nokki വലിയ വ്യത്യാസം കണ്ടില്ല. അതുകൊണ്ട് airtel മതീന്ന് വെച്ച്. പിന്നെ sun നല്ല ലാഭം ആണ്. 59 രൂപ കൊടുത്താൽ free ചാനൽ എല്ലാം കിട്ടും. മറ്റേതെല്ലാം 153 വേണം. ഒരു 5 ചാനൽ add ചെയ്താൽ 250 ആകും. അതെ പൈസക്ക് സണ്ണിൽ എല്ലാ ചാനെലും കിട്ടും Hd തന്നെ oru 280 മതി. പക്ഷെ sd clear വേണ്ട. വീട്ടിൽ 43 inch tv ആണ്. പിന്നെ sun, airtel മാത്രമാണ് ചാനലുകാർ തരുന്ന pack ഫുൾ തരുന്നത്. ബാക്കി കമ്പനി ഒന്നും എല്ലാം തരുന്നില്ല. സണ്ണിൽ add remove option ഇല്ലാ. Paisa ഒറ്റ അടിക്ക് പോകും. പക്ഷെ airtel add remove option ഉണ്ട് ഇപ്പോൾ കളി ഒക്കെ കഴിഞ്ഞ് വേറെ ചാനൽ എടുക്കാം അല്ലേൽ വേണ്ട എന്ന് വെക്കാം അപ്പോൾ അന്നത്തെ പൈസയെ പോകു
@_ARUN_KUMAR_ARUN
@_ARUN_KUMAR_ARUN Жыл бұрын
നിലവിൽ എയർടെൽ sd ആണ് ഉപയോഗിക്കുന്നത് സൺ sd യിലേക്ക് മാറാൻ എത്ര ആകും??
@KeralaDthinfo
@KeralaDthinfo Жыл бұрын
Yes
@vinilks6219
@vinilks6219 Жыл бұрын
Sound ellllaaaaa......😊
@njankottayamkaran
@njankottayamkaran Жыл бұрын
nja eth edukkanamennu confusion il aanu.. Tata sky edukkano atho airtel edukkano ennanu
@noufarnazeer
@noufarnazeer Жыл бұрын
Airtel edukalle shokam anu customer care shokam anu. 4 5 month koduthorum setup box upgrade cheyandi varum
@njankottayamkaran
@njankottayamkaran Жыл бұрын
@@noufarnazeer njan airtel xtream box eduthu..android box...channel clarity 👌🏻👌🏻
@sonymamkoodan9872
@sonymamkoodan9872 Жыл бұрын
വീട്ടിൽ കേരളവിഷന്റെ കേബിൾ ആണ്, അതിലിപ്പോൾ ഏഷ്യാനെറ്റ്‌ മൂവീസ്, പ്ലസ്, സ്റ്റാർ സ്പോട്സ് ചാനലുകൾ തുടങ്ങിയവ കിട്ടുന്നില്ല, എനിക്ക് ഏതെങ്കിലും dth ലേക്ക് മാറണം എന്നുണ്ട്, സ്പോർട്സ്, ഇംഗ്ലീഷ് മൂവിസ് എന്നിവ വേണം, പിന്നെ മലയാളം ചാനലുകളും. കടൽ തീരത്ത് നിന്നും രണ്ടര km അകലെയാണ് വീട്. പറ്റിയ dth പറഞ്ഞു തരാമോ..
@KeralaDthinfo
@KeralaDthinfo Жыл бұрын
Contact 9746925225 whatsapp
@Binuchempath
@Binuchempath Жыл бұрын
Sundirect Asianet flowers mazhavil kittumo hd eduthu sd recharge cheytha
@KeralaDthinfo
@KeralaDthinfo Жыл бұрын
Yes
@adarshbalakrishnan4664
@adarshbalakrishnan4664 2 жыл бұрын
കയ്യിലുള്ളത് videocond2h ആണ്.. കുറഞ്ഞ ചിലവിൽ sun ലേക്ക് മാറാൻ കഴിയുമോ?? Videocon ന്റെ വീഡിയോ ക്വാളിറ്റി ആണോ sun ആണോ നല്ലത്??
@KeralaDthinfo
@KeralaDthinfo 2 жыл бұрын
ഏറ്റവും മോശം ക്ലാരിറ്റി വീഡിയോകോൺ ആണ് നിലവിൽ
@adarshbalakrishnan4664
@adarshbalakrishnan4664 2 жыл бұрын
@@KeralaDthinfo set top box മാത്രം മാറ്റി sun ലേക്ക് മാറാൻ പറ്റുമോ?? അങ്ങനെ പലയിടത്തും കേട്ടിട്ടുണ്ട്... പിന്നെ വീഡിയോ യിൽ പറഞ്ഞ HD+ സിഗ്നൽ ഇഷ്യൂ പരിഹാരം ആയോ.? ഞാൻ sun ന്റെ plans ഒക്കെ നോക്കി videocon നെ അപേക്ഷിച്ചു നല്ലതാണ്... മാറിയാലോ എന്ന് ആലോചിക്കുന്നു
@KeralaDthinfo
@KeralaDthinfo 2 жыл бұрын
Sun നിലവിൽ hd വേറെ Sd വേറെ ആണ്. hd യിലേക്ക് ആണ് maaraan thalparyam enkil ippo maattaruth bcoz ini angott mazhakkalam aanu signel prblm undavum.athava sd aanu udheshixhath enkil onnum nokkaruth maarikko .earn profit
@adarshbalakrishnan4664
@adarshbalakrishnan4664 2 жыл бұрын
@@KeralaDthinfo videocon hd ആയിരുന്നു settop box... അത്യാവശ്യം നല്ല ക്ലാരിറ്റി ആയിരുന്നു അങ്ങനെ ഇഷ്യൂ തോന്നിയിട്ടില്ല.. ആകെ പ്രശ്നം പൈസ, 3-4 മാസം ആവുമ്പോൾ എന്തെങ്കിലും പ്രശ്നം ആവും ചാനൽ കിട്ടില്ല റിപ്പയർ ചെയ്യുവാൻ ആളെ അയക്കും... SUN SD BOX എടുത്താൽ HD ചാനൽ കാണാൻ പറ്റുമോ?? പിന്നീട് HD ബോക്സിലേക്ക് UPGRADE ചെയ്യുവാൻ പറയില്ലേ അപ്പോൾ നഷ്ടം ആണെന്ന് തോന്നി... HD+ പണി കിട്ടുമോ?? HD+ BOX വാങ്ങി SD ചാനൽ പാക്കേജ് എടുക്കാൻ ആയിരുന്നു പ്ലാൻ... HD READY TV ആണ്... ക്വാളിറ്റി ഒക്കെ കണക്കാ HD+ ഒക്കെ എടുത്തിട്ട് കാര്യമില്ല പക്ഷേ SD+ മോശം ആവുമോ എന്നൊരു സംശയം... അതാണ്
@KeralaDthinfo
@KeralaDthinfo 2 жыл бұрын
@@adarshbalakrishnan4664 നിങ്ങൾക്ക് നല്ല ക്ലാരിറ്റി ക്ക് എയർടെൽ ആണ് ബെറ്റർ . ഒരു ഡയറക്ഷൻ മലയാളം ഓൾ hd PACK 255
@musthafanedungottur
@musthafanedungottur 2 жыл бұрын
👍
@user-hc9qt9xd9b
@user-hc9qt9xd9b Жыл бұрын
Tata play app upayogikanum whats app upayogikanum best aan
@vishnups9310
@vishnups9310 Жыл бұрын
Sun direct is the best
@ashrafpvashrafpvashrafpvas5277
@ashrafpvashrafpvashrafpvas5277 Жыл бұрын
ഇതിന്റെ കൂടെ ഡിഷ്‌ (കുട)കിട്ടോ?
@KeralaDthinfo
@KeralaDthinfo Жыл бұрын
നോ
@gladstonesj7906
@gladstonesj7906 Жыл бұрын
Sundirect 👍
@shajahankaipullysaidali7739
@shajahankaipullysaidali7739 2 жыл бұрын
ഇത് my sun direct ആപ്പ് ചെയ്യാൻ പറ്റുമോ
@KeralaDthinfo
@KeralaDthinfo 2 жыл бұрын
No contact 9746925225
@sreedevkuttan6171
@sreedevkuttan6171 Жыл бұрын
SUPER....❤❤❤
@babumpm7407
@babumpm7407 Жыл бұрын
Sun direct ആണ് ഉപയോഗിക്കുന്നത് അടിപൊളി ആണ് 👍
@user-hc9qt9xd9b
@user-hc9qt9xd9b Жыл бұрын
Koora clarity
@habeebhabi3256
@habeebhabi3256 Жыл бұрын
@@user-hc9qt9xd9b Athu Chachikku Sun directineppatti nola illanjittanu sun direct onnu use cheythu nokku ennittu kuttam Paray sun direct hdyum sdyum ippol poliyanu
@sreejithsudhakaran5762
@sreejithsudhakaran5762 Жыл бұрын
മഴക്കാർ കണ്ടാൽ ഊംഫി
@bijomathai2039
@bijomathai2039 2 жыл бұрын
👍👍👌👌💐💐
@sulthanbatherytimes2101
@sulthanbatherytimes2101 Жыл бұрын
Sun direct DTH ല് ഇപ്പൊൾ HD ആയാലും SD ആയാലും സിഗ്നൽ കുഴപ്പം ഇല്ല CLEAR ഉണ്ട്
@KeralaDthinfo
@KeralaDthinfo Жыл бұрын
Yes
@Rahulrahul-cn5nk
@Rahulrahul-cn5nk Жыл бұрын
Hd akkan set top box mathramano upgrade cheyyendath.. Dishum mattano
@renjithv9800
@renjithv9800 Жыл бұрын
വെൽക്കം പാക്കേജ്ഇപ്പോൾ പൊളിച്ചടുക്കി
@mrayan5529
@mrayan5529 Жыл бұрын
എയർടെൽ dth sundirect പോലെ തന്നെ ആണോ. മൂന്നോ നാലോ മാസം റീചാർജ് ചെയ്തില്ലെങ്കിൽ പിന്നെ റീചാർജ് ചെയ്യുമ്പോൾ fine എന്തെങ്കിലും വരുമോ.ഞാൻ eppoyum റീചാർജ് ചെയ്യാറില്ല. അത് കൊണ്ട് ചോദിച്ചതാണ്. നല്ല കളികൾ ഒക്കെ വരുമ്പോൾ ആണ് അധികവും റീചാർജ് ചെയ്യുന്നത്
@KeralaDthinfo
@KeralaDthinfo Жыл бұрын
Airtel 15 രൂപ ഫൈൻ വരും but oru മാസത്തിനു. മുകളിൽ റീച്ചാർജ് ചെയ്യാത്തത് കൊണ്ട് മികച്ച ഓഫർ ലഭിക്കും
@mrayan5529
@mrayan5529 Жыл бұрын
ഞാൻ sun dht, nte sd box ആണ് ഉപയോഗിക്കുന്നത്.picture ക്ലിയർ ഇല്ലാത്തത് കൊണ്ട് ആണ് എയർടെൽ വാങ്ങാൻ ഉദ്ദേശിക്കുന്നത്. Sun hd box വെച്ചാൽ വല്ല മാറ്റവും ഉണ്ടാവുമോ. ഒരു മാസത്തിനാണോ 15 രൂപ fine എയർടെൽയിൽ
@mrayan5529
@mrayan5529 Жыл бұрын
@@KeralaDthinfo ഒരു മാസത്തിനാണോ 15രൂപ ഫൈൻ. ഞാൻ ഉപയോഗിക്കുന്ന sun sd box matti sun hd box vechal പിക്ചർ ക്വാളിറ്റി കൂടുമോ. ഇപ്പൊ sd boxil picture quality കുറവ് anu
@syedsqf
@syedsqf Жыл бұрын
@@mrayan5529 ആകെ പതിനഞ്ച് രൂപ അധികം ആകും. പക്ഷേ ചിലപ്പോൾ നൂറോ അതിലധികമോ രൂപ കുറവിൽ ഓഫർ വരും. (മൂന്ന് മാസം മുതൽ ഒരു വർഷം വരേ എടുക്കുമ്പോഴാണ് ഓഫർ കിട്ടുക.) അപ്പോൾ പതിനഞ്ച് രൂപ പോയാലും ലാഭം ആയിരിക്കും. വെറും ഒരു മാസത്തിന് റീച്ചാർജ് ചെയ്യുമ്പോൾ മിക്കവാറും ഓഫർ ഒന്നും ഉണ്ടാവില്ല. അപ്പോൾ ഒരു മാസത്തേക്കുള്ള റീചാർജിന്റെ കൂടെ പതിനഞ്ച് രൂപ കൂടി അധികം വരും.
@KeralaDthinfo
@KeralaDthinfo Жыл бұрын
കൂടും
@basheerpkbasheer2720
@basheerpkbasheer2720 Жыл бұрын
Sun direct super
@astrokid9504
@astrokid9504 Жыл бұрын
598 rupakk Hd channels kitumoo
@KeralaDthinfo
@KeralaDthinfo Жыл бұрын
Yes manorama hd
@mithunjeeva9399
@mithunjeeva9399 2 жыл бұрын
picture Clarity and sound quality super annuu.. hd Dolby sound kittum. No signal issues....
@mithunjeeva9399
@mithunjeeva9399 2 жыл бұрын
Yes. Offer kittum
@njankottayamkaran
@njankottayamkaran Жыл бұрын
sports channel ellam hd kittanam...ethanu best connection
@KeralaDthinfo
@KeralaDthinfo Жыл бұрын
Airtel
@libusworld4823
@libusworld4823 Жыл бұрын
d2h ഒരു ക്ലാരിറ്റിയും ഇല്ലാത്ത സാധനം ആണ്
@satheeshkumar5201
@satheeshkumar5201 2 жыл бұрын
പറഞ്ഞപോലെ SundirectHD കൊണ്ട് ഞാൻ ബുദ്ധിമുട്ടുന്നുണ്ട് സിഗ്നൽ ഇഷ്യൂ HD സിഗ്നൽ വളരെ മോശം, മറ്റെല്ലാറ്റിനേക്കാളും ലാഭം ആണെന്നതു കൊണ്ട് മാറ്റാതെ നിർത്തുന്നു, ഒരേ SATELLITE ആകും എന്ന പ്രതീക്ഷയിൽ...
@vis_0079
@vis_0079 Жыл бұрын
@ഒളിപ്പോരാളി(REBEL) complete ayilla😑
@user-me3ml5io6s
@user-me3ml5io6s 7 ай бұрын
കാണുന്നവർക്ക് വിശ്വാസം വരുന്ന സംസാരം ചേട്ടൻ പ്രോഫിറ്റ് നോക്കുന്നതിനേക്കാൾ കമ്മിറ്റ്മെന്റ് ആണ് നോക്കുന്നത്
@subinbalagram3127
@subinbalagram3127 2 жыл бұрын
Ente sun direct dth 12 yr ayatanu ithuvare problevonnumilla akeyulla vishayam sd,hd satelite issue anu athipo satelite onnakunnathu kond problem solve akumennu preteekshikkunnu👍
@KeralaDthinfo
@KeralaDthinfo 2 жыл бұрын
വേഗം AAVATTE😊
@vishnups9310
@vishnups9310 Жыл бұрын
Njn asianet kaanrille
@shanshadchangampally251
@shanshadchangampally251 2 жыл бұрын
Airtel 350 രൂപയുടെ box ഒന്ന് കിട്ടുമോ?
@KeralaDthinfo
@KeralaDthinfo 2 жыл бұрын
not for SALE One Month
@shanshadchangampally251
@shanshadchangampally251 2 жыл бұрын
@@KeralaDthinfo എനിക്ക് സൗദി കൊണ്ട് പോവനാണ്,കുറഞ്ഞ rate ഉള്ളത് മതി
@alisdth6944
@alisdth6944 Жыл бұрын
ലാഭം ഓക്കേ പക്ഷേ മലയാളം ചേനലുകൾ മറ്റു Dth ലേ നോക്കൂ കുറവാണ് സൺ ടി വിയിൽ ഇല്ലാത്ത ചേനലുകൾ ഇവയാണ് ദർശന കൗമുദി ജീവൻ രാജ് ടി വി രാജ് മുസിക്ക് കാപ്പ സികേരള HD
@jithuaugz.2406
@jithuaugz.2406 Жыл бұрын
ഇതൊക്കെ മനുഷ്യന്മാർ കാണുന്ന channel ആണോ 😂
@krishnaprasadr6285
@krishnaprasadr6285 Жыл бұрын
7 month ayi sundirect eduthit eppo nokiyalum signal problem customer care il complaint vilich parayum technician varum nokum ready akum Rs 170. 4 thavana anu varunuath kopp. 🤬 ready akipoyitt adhikam ayitundavila pinea yum engane thane. 🤬
@habeebhabi3256
@habeebhabi3256 Жыл бұрын
Athinu customer carine contact cheyyedathonnoolla Marichu remot edutthu menu button amarthi athil ninnu installation enna option select cheyth athil ettovum last option select cheyth 0000 type cheyth ok press cheytha mathi appol channels re-open aayi varum
@habeebhabi3256
@habeebhabi3256 Жыл бұрын
Sun direct poliyanu idivettiyalum mazhappeythalum onnum oru problem polumilla oru stakkum varoolla channel superayi Nalla clear aayi thanne kittum recharge amountum less aanu
@KeralaDthinfo
@KeralaDthinfo Жыл бұрын
മഴ പെയ്താൽ sun cut ആവും
@habeebhabi3256
@habeebhabi3256 Жыл бұрын
@@KeralaDthinfo Oru Problevum Varoolla 5 varshayittu Ente Veettil Sun direct Aanu Use Cheyyunnath Ithuvarekkum Oru problevum Undayittilla Aake Oru Problem Ullath Plan Expire Aayi Recharge Cheyyan Late Aayal Pinney Recharge Cheythal Plan Recover Aavan Kurachu Time Edukkumennu mathrellu Athu Customer care call Cheythal Aa problevum solve Aayikkittum Pinney Avare Customer Care servisum Very Good service thanneyanu
@BinuMadh
@BinuMadh 7 ай бұрын
പക്ഷെ റിസീവർ പെട്ടെന്ന് കംപ്ലെന്റാകും. ഞാൻ ഒരു പാട് മാറി കാശ് കളഞ്ഞു
@BlessinVr10
@BlessinVr10 10 ай бұрын
Sun direct 🤍🔥
@tops5754
@tops5754 9 ай бұрын
Sd alle poli
@hiyajis2916
@hiyajis2916 Жыл бұрын
Airtel vetylate and no proper response, Dish tv no 1
@afnan8495
@afnan8495 Жыл бұрын
എനിക്ക് ഒരു പുതിയ connection വേണം, ഏതാണ് നല്ലത്?
@KeralaDthinfo
@KeralaDthinfo Жыл бұрын
Airtel or tata
@vishnups9310
@vishnups9310 Жыл бұрын
Sun direct
@sreejithsudhakaran5762
@sreejithsudhakaran5762 Жыл бұрын
Airtel or tata play.... Sun direct മൂഞ്ചൽ ആണ്
@SulfisKitchen
@SulfisKitchen 6 ай бұрын
Eth dth connection aa eduthe? Ippol engane und...pls reply...new connection edukkana
@prajithaprasad4091
@prajithaprasad4091 11 ай бұрын
Tata sky, sun direct contact no
@KeralaDthinfo
@KeralaDthinfo 11 ай бұрын
Contact whatsapp 9746925225
@user-hc9qt9xd9b
@user-hc9qt9xd9b Жыл бұрын
1 tata sky 2 airtel bhaki ellam waste
@user-hc9qt9xd9b
@user-hc9qt9xd9b Жыл бұрын
Pakshe sundirect oru local mayam und
@BlessinVr10
@BlessinVr10 10 ай бұрын
Kopanu
@user-hc9qt9xd9b
@user-hc9qt9xd9b Жыл бұрын
Sambhar chor😄😄😄😄👌
@winsonabraham3925
@winsonabraham3925 2 жыл бұрын
👍
HOW DID HE WIN? 😱
00:33
Topper Guild
Рет қаралды 50 МЛН
КАК ДУМАЕТЕ КТО ВЫЙГРАЕТ😂
00:29
МЯТНАЯ ФАНТА
Рет қаралды 8 МЛН