No video

മികച്ച ഉത്തരാധുനിക നോവലുകൾ|Malayalam Book Review|Malayalam Novel

  Рет қаралды 13,846

Vijosh Sebastian

Vijosh Sebastian

3 жыл бұрын

Malayalam Book Review|Malayalam Books|Best Postmodern Novels
മലയാളത്തിലെ മികച്ച 15 ഉത്തരാധുനിക നോവലുകൾ പരിചയപ്പെടുത്തുന്നു.
1.വൃദ്ധസദനം - ടി . വി കൊച്ചുബാവ
dcbookstore.co...
2.ആലാഹയുടെ പെണ്മക്കൾ -സാറ ജോസഫ്
dcbookstore.co...
3.ജീവിതത്തിന്റെ പുസ്തകം - കെ.പി .രാമനുണ്ണി
dcbookstore.co...
4.ലന്തൻ ബത്തേരിയിലെ ലുത്തീനിയകൾ - എൻ .എസ് .മാധവൻ
dcbookstore.co...
5.ഇത്ര മാത്രം - കൽപ്പറ്റ നാരായണൻ
keralabookstor...
6.കെ .ടി എൻ കോട്ടൂർ-എഴുത്തും ജീവിതവും - ടി.പി .രാജീവൻ
buybooks.mathr...
7.അന്ധകാരനഴി - ഇ.കെ സന്തോഷ് കുമാർ
keralabookstor...
8.ദത്താപഹാരം - വി. ജെ ജെയിംസ്
www.pusthakaka...
9.ഫ്രാൻസിസ് ഇട്ടിക്കോര - ടി. ഡി രാമകൃഷ്ണൻ
dcbookstore.co...
10.സമുദ്രശില- സുഭാഷ് ചന്ദ്രൻ.
buybooks.mathr...
11.ആരാച്ചാർ - കെ.ആർ മീര
dcbookstore.co...
12.അക്കപ്പോരിന്റെ ഇരുപത് നസ്രാണിവർഷങ്ങൾ.- ബെന്യാമിൻ
dcbookstore.co...
13.എരി- പ്രദീപൻ പാമ്പിരിക്കുന്ന്
dcbookstore.co...
14. -- 9 - സുസ്മേഷ് ചന്ത്രോത്ത്.
dcbookstore.co...
15. മീശ - എസ്. ഹരീഷ്
dcbookstore.co...
You can also watch
MUST READ MALAYALAM BOOKS : • മികച്ച മലയാള നോവലുകൾ |...
TOP 15 BOOKS FOR CHILDREN: • കുട്ടികൾക്ക് സമ്മാനിക്...
TOP 25 TRAVELOGUES: • മികച്ച യാത്രാ വിവരണങ്ങ...
TOP ENGLISH NOVELS BY INDIAN AUTHORS : • ഇന്ത്യൻ എഴുത്തുകാരുടെ ...
TOP MALAYALAM AUTOBIOGRAPHIES : • മലയാളത്തിലെ മികച്ച ആത്...
BEST INDIAN NOVELS: • 20 മികച്ച ഇന്ത്യൻ നോവല...
I think this video will help you. Have a great reading time.
WITH LOVE,
VIJOSH SEBASTIAN
My whatsapp No: 7012784033
my facebook page:
/ vijosh.sebastian.3

Пікірлер: 99
@anishobrin3072
@anishobrin3072 3 жыл бұрын
ഓരോ പ്രസന്റേഷനിലും വിജോഷ് മാഷ് കൂടുതൽ മികവിലേക്ക് ഉയരുന്നു. ഉത്തരധുനികതയെ പരിചയപ്പെടുത്തിയത് നന്നായി. 👌👌❤
@VijoshSebastian
@VijoshSebastian 3 жыл бұрын
🥰
@padminim4059
@padminim4059 2 жыл бұрын
തെരഞ്ഞെടുത്ത എല്ലാ പുസ്തകങ്ങളും വളരെ മെച്ചപ്പെട്ടതാണ്.- അവതരണം ഗംഭീരം.
@VijoshSebastian
@VijoshSebastian 2 жыл бұрын
Thank u
@Abidali-de4pp
@Abidali-de4pp 3 жыл бұрын
Keep doing Malayalamthill KZfaq oru naale book review and recommendation channel illayirunu ippol labichu
@VijoshSebastian
@VijoshSebastian 3 жыл бұрын
Thank you
@rajendranvayala7112
@rajendranvayala7112 3 жыл бұрын
ടിവിവർക്കി,മാടമ്പ്,എൻ പിമുഹമദ്,കാക്കനാടൻ,ഈ.എംകോവൂർ,തുടങിയവർവിസ്മരിക്കപ്പെടാൻ പാടില്ല
@soumyasoumya537
@soumyasoumya537 Ай бұрын
താങ്ക്സ് മാഷേ...
@VijoshSebastian
@VijoshSebastian Ай бұрын
Thank u❤️
@ashickkp
@ashickkp 3 жыл бұрын
ആധുനികതയും ഉത്തരാ ധുനികതയും നിറഞ്ഞ അവതരണം. മനോഹരം
@VijoshSebastian
@VijoshSebastian 3 жыл бұрын
Thank you😌
@viswanathanmaster4756
@viswanathanmaster4756 3 жыл бұрын
വളരെ അറിവ് പകരുന്ന വിവരണം സാർ 👋👋👋👋👌👌👌🌺🍀
@VijoshSebastian
@VijoshSebastian 3 жыл бұрын
Thank you🥰
@susmeshchandroth843
@susmeshchandroth843 10 ай бұрын
സന്തോഷം. നന്ദി
@VijoshSebastian
@VijoshSebastian 10 ай бұрын
സ്നേഹം❤️ കാണാം
@preejatd4863
@preejatd4863 3 жыл бұрын
Valare nalla avatharam keep going sir God bless you 🙂🙂🙂🙂☺️☺️☺️☺️☺️☺️☺️☺️☺️😊😊😊😊😊😊
@VijoshSebastian
@VijoshSebastian 3 жыл бұрын
Thanks 😌
@aswanysankar711
@aswanysankar711 9 ай бұрын
Non binary and gender queer chrcter ulla post modern novels Ethenkilm suggest cheyyo ?
@VijoshSebastian
@VijoshSebastian Ай бұрын
രണ്ട് പെൺകുട്ടികൾ- നന്ദകുമാർ ആസിഡ്- സംഗീത ശ്രീനിവാസൻ ചന്ദനന മരങ്ങൾ- മാധവിക്കുട്ടി
@soumyaanoop5852
@soumyaanoop5852 2 жыл бұрын
സാർ,നല്ല അവതരണം...
@VijoshSebastian
@VijoshSebastian 2 жыл бұрын
Thank u
@syamchandrnair8517
@syamchandrnair8517 Жыл бұрын
9
@VijoshSebastian
@VijoshSebastian Жыл бұрын
👍
@ninamolvv7874
@ninamolvv7874 Жыл бұрын
മികച്ച അവതരണം👌
@VijoshSebastian
@VijoshSebastian Жыл бұрын
Thank you
@padminim4059
@padminim4059 2 жыл бұрын
ആത്മഛായ-സുസ്മേഷ് ചെന്ത്രോത്ത് പുസ്തകമായി പ്രസിദ്ധീകരിച്ചിട്ടുണ്ടോ -
@VijoshSebastian
@VijoshSebastian 2 жыл бұрын
ഉണ്ട്.. മാതൃഭൂമി ബുക്സ്
@pandittroublejr
@pandittroublejr 3 жыл бұрын
Thank you... Thank you... Thank you...💞💞💞 Thank you very much for this informative video...😃✌🏾📚📚📚
@VijoshSebastian
@VijoshSebastian 3 жыл бұрын
Thank u
@nivedithavidyaniketanmapra3811
@nivedithavidyaniketanmapra3811 7 күн бұрын
Super sir
@VijoshSebastian
@VijoshSebastian 6 күн бұрын
Thank you
@SchoolingVlog
@SchoolingVlog 3 жыл бұрын
Special one..
@VijoshSebastian
@VijoshSebastian 3 жыл бұрын
Thank u
@shaanmohammedks3581
@shaanmohammedks3581 3 жыл бұрын
Thank you for the suggestions ❤️
@VijoshSebastian
@VijoshSebastian 3 жыл бұрын
Thanku you
@pravithadevi5177
@pravithadevi5177 3 жыл бұрын
Thank u sir, valuable attempt
@VijoshSebastian
@VijoshSebastian 3 жыл бұрын
Thank u
@mubashira5046
@mubashira5046 3 жыл бұрын
Wonderful sir
@VijoshSebastian
@VijoshSebastian 3 жыл бұрын
Thank u
@jishasohanjisha8865
@jishasohanjisha8865 3 жыл бұрын
വളരെ നല്ല class
@VijoshSebastian
@VijoshSebastian 3 жыл бұрын
Thank you
@user-md1bp1ce9z
@user-md1bp1ce9z Жыл бұрын
❤💞
@VijoshSebastian
@VijoshSebastian Жыл бұрын
💚💚
@MrSanjeevanam
@MrSanjeevanam 3 жыл бұрын
വളരെ മനോഹരം
@VijoshSebastian
@VijoshSebastian 3 жыл бұрын
Thank uu
@bibinviswan1724
@bibinviswan1724 3 жыл бұрын
Good presentation 👍👌
@VijoshSebastian
@VijoshSebastian 3 жыл бұрын
Thank you😌
@syamchandrnair8517
@syamchandrnair8517 Жыл бұрын
Araachar
@VijoshSebastian
@VijoshSebastian Жыл бұрын
👍
@meharinmovies414
@meharinmovies414 Жыл бұрын
🌹🙏
@VijoshSebastian
@VijoshSebastian Жыл бұрын
💚
@jisakurian6975
@jisakurian6975 2 жыл бұрын
Alahayudude penmakkal ഉത്തരധുനിക novalano
@VijoshSebastian
@VijoshSebastian 2 жыл бұрын
തീർച്ചയായും
@princyjose6643
@princyjose6643 2 жыл бұрын
👍🏻👍🏻
@VijoshSebastian
@VijoshSebastian 2 жыл бұрын
💜
@Snehamariajohn2511
@Snehamariajohn2511 3 жыл бұрын
Super 👌👌👌👏👏👏
@VijoshSebastian
@VijoshSebastian 3 жыл бұрын
Thank u
@arunkrishnapattambi3189
@arunkrishnapattambi3189 3 жыл бұрын
Uthradhunikam എന്നതുകൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്?..
@VijoshSebastian
@VijoshSebastian 3 жыл бұрын
വീഡിയോയിൽ പറഞ്ഞിട്ടുണ്ട്
@sunilponnoos1753
@sunilponnoos1753 3 жыл бұрын
ഈ കാലം
@RJV_shorts1
@RJV_shorts1 3 жыл бұрын
Nice Presentation 👍
@VijoshSebastian
@VijoshSebastian 3 жыл бұрын
Thank u
@MaheshKumar-xc9bp
@MaheshKumar-xc9bp 3 жыл бұрын
👍
@VijoshSebastian
@VijoshSebastian 3 жыл бұрын
Thank you😌
@sujeeshps6488
@sujeeshps6488 3 жыл бұрын
👏👏👏👏👏
@VijoshSebastian
@VijoshSebastian 3 жыл бұрын
Thank you😌
@jishasohanjisha8865
@jishasohanjisha8865 3 жыл бұрын
ഉത്തരധുനിക പുസ്തകങ്ങൾ കൂടുതൽ പരിചയപ്പെടുത്താമോ
@VijoshSebastian
@VijoshSebastian 3 жыл бұрын
ചെയ്യാം😌
@athirajoobish4688
@athirajoobish4688 3 жыл бұрын
👍👍👌
@VijoshSebastian
@VijoshSebastian 3 жыл бұрын
Thank u 🥰🥰
@pranathiragesh6117
@pranathiragesh6117 3 жыл бұрын
👍👍👍👍
@VijoshSebastian
@VijoshSebastian 3 жыл бұрын
Thank u 🥰🥰
@muhlistp4875
@muhlistp4875 3 жыл бұрын
എന്താണ് ഉത്തരധുനികഥ pls റിപ്ലൈ
@VijoshSebastian
@VijoshSebastian 3 жыл бұрын
വീഡിയോ മുഴുവനായി കാണൂ. പറഞ്ഞിട്ടുണ്ട്
@muhlistp4875
@muhlistp4875 3 жыл бұрын
@@VijoshSebastian sorry വ്യക്തമായില്ല pls whatsapp number
@VijoshSebastian
@VijoshSebastian 3 жыл бұрын
7012784033
@shanidmuhammed4197
@shanidmuhammed4197 3 жыл бұрын
😘😘😘😘
@VijoshSebastian
@VijoshSebastian 3 жыл бұрын
Thank u
@ROY-jh2pq
@ROY-jh2pq 3 жыл бұрын
Nicea
@VijoshSebastian
@VijoshSebastian 3 жыл бұрын
Thank uu
@umarmp1146
@umarmp1146 Жыл бұрын
പറയാനുള്ളത് ചുരുക്കി പറയുകയാണ് എന്നുണ്ടെങ്കിൽ നന്നായിരുന്നു
@VijoshSebastian
@VijoshSebastian Жыл бұрын
👍
@user-md1bp1ce9z
@user-md1bp1ce9z Жыл бұрын
Ethil kooduthal ngna churukm🥺
@play2345ful
@play2345ful 2 жыл бұрын
ഉത്തരാധുനിക കവിത
@VijoshSebastian
@VijoshSebastian 2 жыл бұрын
Ok
@noufalnoufumh6269
@noufalnoufumh6269 3 жыл бұрын
😊😊
@VijoshSebastian
@VijoshSebastian 3 жыл бұрын
Thank u 🥰🥰
@marygirly1164
@marygirly1164 3 жыл бұрын
👍 Good 👍❤️
@VijoshSebastian
@VijoshSebastian 3 жыл бұрын
Thank u 🥰🥰
@baboosbaboosbaboosbaboos2832
@baboosbaboosbaboosbaboos2832 3 жыл бұрын
ഇതിലെ കുറച്ച് പുസ്തകങ്ങൾ വാങ്ങാനുണ്ട്
@VijoshSebastian
@VijoshSebastian 3 жыл бұрын
🥰 വായിക്കൂ
@syamchandrnair8517
@syamchandrnair8517 Жыл бұрын
Dathabaharam
@VijoshSebastian
@VijoshSebastian Жыл бұрын
👍❤️
@jolsnachacko5908
@jolsnachacko5908 3 жыл бұрын
Wonderful sir
@VijoshSebastian
@VijoshSebastian 3 жыл бұрын
Thank u jolsna
@hahhaahhshhebegdgdg9511
@hahhaahhshhebegdgdg9511 2 жыл бұрын
Super sir
@VijoshSebastian
@VijoshSebastian 2 жыл бұрын
Thank u
QABAR#ഖബർ#K R Meera#Malayalam Novel
15:15
Vijosh Sebastian
Рет қаралды 18 М.
EVOLUTION OF ICE CREAM 😱 #shorts
00:11
Savage Vlogs
Рет қаралды 14 МЛН
小蚂蚁被感动了!火影忍者 #佐助 #家庭
00:54
火影忍者一家
Рет қаралды 53 МЛН
മീശ#MALAYALAM NOVEL#MEESA #MalayalamBookReview# Malayalam Books
11:24
T D Ramakrishnan 15 | Charithram Enniloode 1708 | SafariTV
23:42
ഓഷോ കഥകൾ | കോഫി ടൈം മലയാളം
57:25
Coffee Time Malayalam
Рет қаралды 15 М.
ആരാച്ചാർ റേഡിയോ നാടകം
1:48:50
All India Radio Thiruvananthapuram
Рет қаралды 41 М.