പ്രായം കൂടുന്നു..ഉള്ളത് തന്നെ പ്രവർത്തിപ്പിക്കാൻ അറിയാൻപാടില്ല | Kamaladalam | Mohanlal

  Рет қаралды 227,403

Millennium Cinemas

Millennium Cinemas

5 жыл бұрын

Watch പ്രായം കൂടുന്നു..ഉള്ളത് തന്നെ പ്രവർത്തിപ്പിക്കാൻ അറിയാൻപാടില്ല | Kamaladalam | Mohanlal
☟REACH US ON
Web : www.millenniumaudios.com
Facebook : / millenniumaudiosofficial
Twitter : / millenniumaudio
Blog : www.millenniumaudios.blogspot.in/

Пікірлер: 65
@kannanbadrinadh6031
@kannanbadrinadh6031 Жыл бұрын
നന്ദഗോപൻ ❤️ ലാലേട്ടന്റെ അത്രമേൽ പ്രിയപ്പെട്ട ചിത്രം❤️ കമലദളം 😍✨️
@reneeshnellikkunnu2027
@reneeshnellikkunnu2027 3 жыл бұрын
നടന വിസ്മയം ലാലേട്ടൻ..
@SureshKumar-nh5om
@SureshKumar-nh5om 3 жыл бұрын
നന്ദഗോപാലനെ എത്ര കണ്ടാലും മതിയാവില്ല
@prajhnaa1986
@prajhnaa1986 3 жыл бұрын
നല്ല ഒരു ഗുരുവിനെ കിട്ടാൻ ഭാഗ്യം വേണം നമ്മളെ മനസ്സിലാക്കുന്ന ഗുരുവ കുമ്പോൾ അതിലും ഭാഗ്യം പക്ഷേ അങ്ങിനെയുള്ള ഗുരുവിന്റെ അടുത്ത് പഠിക്കാൻ നമ്മുക്കും വേണം ഭാഗം വും യോഗവും
@soudabisouda7990
@soudabisouda7990 3 жыл бұрын
Outstanding
@jayanthik.m1852
@jayanthik.m1852 2 жыл бұрын
If kl
@Annbabu
@Annbabu 3 жыл бұрын
ഈ മനുഷ്യൻ ശരിക്കും ഒരനുഗ്രഹം അല്ലേ മലയാളിക്ക്..എന്നിട്ടും കയ്യിൽ വന്ന ഭാഗ്യത്തിൻ്റെ വില അറിയാതെ നമ്മൾ ഫാൻ ഫൈറ്റ് കൊണ്ട് അപമാനിക്കരുത് ഈ പ്രതിഭയെ..
@sj9918
@sj9918 3 жыл бұрын
If he get a chance in acting any classical English language movies, an Oscar is assured. But no capable directors in India to pull him into such projects. Mera Nair didnt took chance it seems!
@rajeshgeorge6682
@rajeshgeorge6682 Жыл бұрын
🤣🤣
@AnilKumar-jp2fu
@AnilKumar-jp2fu Жыл бұрын
​@@sj9918 ❤❤❤😂
@rageshthamburu6092
@rageshthamburu6092 3 жыл бұрын
ലാലേട്ടന്റെ ഈ മൂവി എത്രകണ്ടാലും മതിവരില്ല.
@AASH.23
@AASH.23 3 жыл бұрын
നടനവിസ്മയം ലാലേട്ടൻ 😍😍😍
@prasad4472
@prasad4472 4 жыл бұрын
ലാലേട്ടൻ താടി വെച്ച് ... കിടു
@jyothysuresh6237
@jyothysuresh6237 3 жыл бұрын
അതുല്ല്യ പ്രതിഭ.... 🙏🙏
@bindukp2387
@bindukp2387 3 жыл бұрын
അതുല്യ നടൻ!
@AnilKumar-wv3ut
@AnilKumar-wv3ut 3 жыл бұрын
Dacekari ano Bindu
@chinnusanthosh1348
@chinnusanthosh1348 3 жыл бұрын
Lalettane kandal thamarappoo pole .. ❤️
@Oman01019
@Oman01019 2 жыл бұрын
Salute to Mohanlal
@chithrabiju9292
@chithrabiju9292 3 жыл бұрын
Dance കളിക്കുമ്പോൾ ഉള്ള കൈകളുടെ ചലനം കണ്ടോ
@sairandhrysai1430
@sairandhrysai1430 Жыл бұрын
അതെ ഒഴുകുകയാണത്.....
@muavvidhmusthak460
@muavvidhmusthak460 4 жыл бұрын
Rip monisha
@shijilshijil1250
@shijilshijil1250 3 жыл бұрын
Uff ettan 🙏🙏🙏😍😘👌👌
@vidhusekhar4845
@vidhusekhar4845 5 жыл бұрын
Complete actor
@subhalakshmitp6120
@subhalakshmitp6120 3 жыл бұрын
Ethra kandalum mathivarillya
@visesha2000
@visesha2000 3 жыл бұрын
മാമുക്കോയ കൌണ്ടർ :- ഞാൻ ഒരു കട്ടൻ ചായയെ കൊണ്ട് വന്നിട്ടുള്ളൂ 😀😀😁
@ushamaniea4482
@ushamaniea4482 3 жыл бұрын
കട്ടൻചായ 🤣🤣🥰
@prakashveloth1696
@prakashveloth1696 3 жыл бұрын
Alayipayoothe song:DR Kanjangad Ramachandran master
@Thanksalot24
@Thanksalot24 3 ай бұрын
🙏🙏
@binababu657
@binababu657 5 жыл бұрын
First to comment 👍🏻
@kvmohanankvm518
@kvmohanankvm518 3 жыл бұрын
3.20.. Ente ammayum ethupole ennod parayaarund.....
@akashmk3575
@akashmk3575 4 жыл бұрын
ഈ role ചെയ്യാൻ വേറെ ഒരു hero ഉണ്ടോ????????
@yourstruly1234
@yourstruly1234 3 жыл бұрын
Maybe Kamalhasan..
@khiladigamer4182
@khiladigamer4182 3 жыл бұрын
മമ്മൂട്ടി 😄😄😄
@yourstruly1234
@yourstruly1234 3 жыл бұрын
@@khiladigamer4182 thuruppugulan il dance ormipikkalle.
@shamjiyuvaraja165
@shamjiyuvaraja165 3 жыл бұрын
@@yourstruly1234 ഓകെ. പക്ഷേ കമൽഹാസൻ. നൃത്തം പഠിച്ച ആൾ ആയിരുന്നു. വിവേക്.
@srerindu
@srerindu 3 жыл бұрын
Illa🙏🙏🙏🙏
@nayanasujith7062
@nayanasujith7062 3 жыл бұрын
Monisha enth bangiya
@shijilshijil1250
@shijilshijil1250 3 жыл бұрын
Eee rol chayan malayalathiele arudada
@Abhhi-h2o
@Abhhi-h2o 2 жыл бұрын
Ee laleettane njagalkk nashttappettu
@udayaraniv3208
@udayaraniv3208 2 жыл бұрын
8h
@jayaramjayaram1128
@jayaramjayaram1128 3 жыл бұрын
Eyalude oru qualities evale laline tholpikan pattilla Mammootty k kalariyanu vilak telinkathinupirakilnattelintdeadihipyilmuladharachakrathilanukundalinipowerer chitharanjan ayalle udesich mammoottyy ye udesich padiyathanu aranadi kalarivilak Ruth Jonson enod vellu villikanda ningale pole kodikanam inu pennungal Mammootty use pmale ninalum ente ammayena oru shtree mathi laline mahatham ariyam my mom 100 mark lal mammoottyk0 koduthath
@suravisurya6718
@suravisurya6718 3 жыл бұрын
ഉണ്ട്, കമലഹാസൺ
@manusrk3381
@manusrk3381 3 жыл бұрын
കമലഹാസന്‍ നന്നായി ഡാന്‍സ് കളിക്കും..നന്നായി അഭിനയിക്കുകയും ചെയ്യും.. പക്ഷേ മോഹന്‍ലാല്‍ വെറുതേ അഭിനയിക്കുക മാത്രമല്ല ചെയ്യുന്നത്.അദ്ദേഹം കഥാപാത്രത്തെ ദെെവികമായ ഒരു പൂര്‍ണ്ണതയിലേക്ക് എത്തിക്കും. പഴയ കാല സിനിമകള്‍ കണ്ടാല്‍ മനസിലാവും കാഴ്ച്ചക്കാരനെ വിസ്മയിപ്പിക്കുന്ന കലയുടെ ഉദാത്തമായ ഒരു ഓറ മോഹന്‍ലാലിന്‍റെ എല്ലാ കഥാപാത്രത്തിനു ചുറ്റും ഉണ്ടാകും.അവിടെ അദ്ദേഹം ശാസ്ത്രീയമായി നൃത്തം പഠിക്കാതെ ഒരു നര്‍ത്തകന്‍റെ തികവോടെ നൃത്തമാടുന്നത് കാണാം.വര്‍ഷങ്ങളുടെ സപര്യയുടെ ഫലമായി സ്വായത്തമാവുന്ന കഥകളി വെറും ആഴ്ച്ചകളുടേയോ മാസങ്ങളുടേയോ പലിശീലനം കൊണ്ടുമാത്രം അരങ്ങിലേറ്റുന്നത് കാണാം. ഒരിക്കല്‍ കൂടെ പറയുന്നു കമലഹാസന്‍ വളരെ നല്ല നടനാണ്.മോഹന്‍ലാല്‍ ദെെവ സ്പര്‍ശമുള്ള വിസ്മയമാണ്.
@tjohn7373
@tjohn7373 2 жыл бұрын
Kamal Hassan sasthreeyamayi nritham abhyasichittund . Mohan lalo ...? Ithu njn choichatho paranjatho alla etho valiyoral paranjathAnu
@tantrajourney3828
@tantrajourney3828 3 жыл бұрын
Kalaakaran എന്താ രണ്ട് കൊമ്പുണ്ടോ??? Ayal ayalkkariyynnath cheyyunnu...അതില്ലത്തവർ avarkkariyunnath cheyyunnu...veruthe ellarum തലയിൽ കയറ്റി വെക്കണം nn parayan engane pattum?🙄
@lijorachelgeorge5016
@lijorachelgeorge5016 2 жыл бұрын
🤔
WORLD'S SHORTEST WOMAN
00:58
Stokes Twins
Рет қаралды 128 МЛН
Как бесплатно замутить iphone 15 pro max
00:59
ЖЕЛЕЗНЫЙ КОРОЛЬ
Рет қаралды 8 МЛН
Schoolboy - Часть 2
00:12
⚡️КАН АНДРЕЙ⚡️
Рет қаралды 5 МЛН
Хитрая ГОРНИЧНАЯ вернула ДОМ матери 😱 #shorts
0:57
Лаборатория Разрушителя
Рет қаралды 2,7 МЛН
#cat #shorts Rescue Adorable Kittens
0:50
Shohel Is Back
Рет қаралды 27 МЛН
Это реально работает?!
0:33
БРУНО
Рет қаралды 3 МЛН