Yuvathurki | Malayalam Super Hit Full Movie HD | Suresh Gopi & Geetha

  Рет қаралды 935,853

Millennium Cinemas

Millennium Cinemas

9 жыл бұрын

Directed by Bhadran,Produced by Amitabh Bachchan,G. P. Vijayakumar,Music by S.P. Venkatesh,Starring Suresh Gopi,
Mani C. Kappan,Vijayashanti,Sukumari,Ratheesh,Rajan P. Dev,
Abu Salim,Release dates1996.
☟REACH US ON
Web : www.millenniumaudios.com
Facebook : / millenniumau. .
Twitter : / millenniumaudio
Blog : www.millenniumaudios.blogspot.in/

Пікірлер: 757
@thefanofhighflyers5173
@thefanofhighflyers5173 4 жыл бұрын
വിജയശാന്തിയും വാണി വിശ്വനാഥും പോലീസ് വേഷത്തില്‍ അഭിനയിക്കുമ്പോള്‍ യാതൊരു വ്യത്യാസവും തോന്നില്ല. രണ്ടു പേരുടെയും അഭിനയം ഒരുപോലെ തന്നെയാണ്.
@MrDeepak3178
@MrDeepak3178 4 жыл бұрын
2020 കാണുന്നവരുണ്ടോ 👍
@VRMEDIACLUB
@VRMEDIACLUB 4 жыл бұрын
വമ്പൻ പ്രൊഡക്ഷനിൽ വന്ന പടമാണ്.. തിയേറ്ററിൽ അത്ര ഓടിയില്ല.. പണ്ട് സ്‌കൂളിൽ പഠിക്കുമ്പോൾ ഈ പടം ഒക്കെ ടിവിയിൽ വന്നാൽ പിന്നെ കള്ളപ്പനി അഭിനയിച്ചു വീട്ടിൽ തന്നെ ഇരിക്കും.. അത്ര കിടിലൻ കാഴ്ചയാണ്.. ജയിൽ സീനുകൾ ഒക്കെ പക്കാ ഹാർഡ്‌കോർ ആയി എടുത്തിരിക്കുന്ന ഇത് പോലെ ഒരു പടം മലയാളത്തിൽ ഇല്ല
@Gkm-
@Gkm- 5 жыл бұрын
മലയാള സിനിമയിൽ ഒരേ ഒരു ആക്ഷൻ ഹീറോ സുരേഷേട്ടൻ ആക്ഷൻ മാത്രം അല്ല ഡയലോഗ് ഇങ്ങേരെ വെട്ടിക്കാൻ ആരും ഇല്ല
@ismailolongal9455
@ismailolongal9455 5 жыл бұрын
ജയിലിലെ ഭീകരത ഇത്ര അധികം വരച്ചു കാട്ടിയ വേറേ മലയാളം movie undo
@rrassociates8711
@rrassociates8711 3 жыл бұрын
ഒരു വലിയ സ്റ്റാർ കാസ്റ്റും ഒരു വലിയ ബജറ്റും ഉണ്ടായിരുന്നിട്ടും, തിയേറ്ററുകളിൽ പ്രതീക്ഷിച്ച ഫലങ്ങൾ സൃഷ്ടിക്കുന്നതിൽ യുവതൂർക്കി പരാജയപ്പെട്ടു. കേരളത്തിൽ ഇത് ശരാശരിയേക്കാൾ കൂടുതലായിരുന്നുവെങ്കിലും ആ വർഷം നിരവധി തെലുങ്ക് സിനിമകളെ തോൽപ്പിച്ച് തെലുങ്കിൽ ഒരു ബ്ലോക്ക്ബസ്റ്ററായി മാറി, ഇത് തമിഴിൽ ഒരു സൂപ്പർ ഹിറ്റായിരുന്നു. ഉയർന്ന നിലവാരമുള്ള സാങ്കേതികവിദ്യയും ഛായാഗ്രഹണവും ഉപയോഗിച്ച് സ്റ്റൈലിഷായി നിർമ്മിച്ചതാണെങ്കിലും, സിനിമയിൽ അങ്ങേയറ്റത്തെ വയലൻസും വളരെ സങ്കീർണ്ണമായ ആഖ്യാനരീതിയും ഉണ്ടെന്ന് മലയാളി നിരൂപകർക്ക് തോന്നി, ഇത് സാധാരണ മലയാള സിനിമാ കാഴ്ചക്കാർക്ക് മനസ്സിലായില്ല. എന്നിരുന്നാലും, ഈ സിനിമ ടെലിവിഷനിൽ പതിവായി സംപ്രേഷണം ചെയ്ത ശേഷം പുതിയ തലമുറയിൽ ധാരാളം ആരാധകരെ കണ്ടെത്തി; തിയറ്റർ റിലീസ് ചെയ്ത് പത്ത് വർഷത്തിന് ശേഷം. ദക്ഷിണേന്ത്യയിലുടനീളം കനത്ത തിരക്ക് കാരണം ഒരു മലയാളം സിനിമയുടെ ആദ്യ ആഴ്ചയിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയതും ഇതാണ്. മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക് എന്നീ ഭാഷകളിൽ ഒരേസമയം റിലീസ് ചെയ്യാനും ഈ സിനിമയ്ക്ക് കഴിഞ്ഞു. സെവൻ ആർട്സ് & അമിതാഭ് ബച്ചൻ കോർപ്പറേഷനാണ് ഇത് നിർമ്മിച്ചത്.
@allanaugustine9604
@allanaugustine9604
2024 ലിൽ വീണ്ടും കാണുന്ന ലെ ഞാൻ സൂപ്പർ പടം ❤
@indianonly2122
@indianonly2122 3 жыл бұрын
വിജയശാന്തി മാഡത്തിന്റെ സ്റ്റണ്ട് സീനുകൾ സൂപ്പർ. Hats off 🙏🙏🙏🙏🙏🙌🙌🙌🙌
@salihk4441
@salihk4441 4 жыл бұрын
Wow, സത്യത്തിൽ ഈ സിനിമ എത്രയോ തവണ കണ്ടിട്ടുണ്ട്, പക്ഷേ ഈ 2020 ലൊക്കെ കാണുമ്പോഴാണ് ഇന്നത്തെ രാഷ്ട്രീയമല്ലേ ഈ സിനിമയിലും പറഞ്ഞത് എന്ന് മനസ്സിലാവുന്നത്. Hats of Bhadran sir
@amruthraj4345
@amruthraj4345 4 жыл бұрын
ഇന്ത്യൻ രാഷ്ട്രീയ ചരിത്രത്തിന്റെ പിന്നാമ്പുറങ്ങൾ ഇത്രയും മനോഹരമായി ചിത്രീകരിച്ച വേറെ സിനിമ ഉണ്ടാവില്ല. എന്തൊക്കെയായാലും സിനിമ ബോക്സോഫീസിൽ പരാജയമായിരുന്നു.
@roby-v5o
@roby-v5o
ആരുമില്ലേ 🙋‍♂️🙋‍♂️2024.??
@vibhasatheesh7399
@vibhasatheesh7399
ഇതു തന്നെ അല്ലെ ഇപ്പോൾ നമ്മൾ അനുഭവിച്ചു കൊണ്ടിരിക്കുന്നത് 💯💯💯അധികാരത്തിന്റെ മറവിൽ എന്തൊക്കെ ചെയ്തു കൂട്ടുന്ന നേതാക്കൾ. കാലത്തിനു മുൻപ് സഞ്ചരിച്ച സിനിമ 👏🏻👏🏻👏🏻ഭദ്രൻ സർ, സുരേഷ് ഗോപി, വിജയശാന്തി 🔥🔥🔥👌🏻👌🏻👌🏻👌🏻
@anuranjkukku9734
@anuranjkukku9734 4 жыл бұрын
എന്റെ നാട് കത്തിയെരിയുമ്പോൾ എനിക്ക് ഉറങ്ങാൻ പാ വിരിക്കരുത്...... The revalution of the people by the people and for the people
@cityzonewatches6131
@cityzonewatches6131 4 жыл бұрын
പണ്ട് തീയേറ്ററിൽ പോയി കണ്ടപ്പോ ഒന്നും മനസിലായില്ല.. ഇന്ന് 30/10/19 നു വീണ്ടും ഇവിടെ കാണുമ്പോൾ രോമാഞ്ചിഫിക്കേഷൻ.. 30/10/19 നു ശേഷം വീണ്ടും കാണുന്നവർ ലൈക് അടിക്കുക
@hishammm9431
@hishammm9431 4 жыл бұрын
കാലത്തിന്റെ നേരെ പിടിച്ച കണ്ണാടിയാണ് ഈ സിനിമ 💯💯
@vyshakkumar1171
@vyshakkumar1171 Жыл бұрын
കേരളത്തിൽ പരാജയവും കേരളത്തിന്‌ പുറത്തു dub ചെയ്തപ്പോൾ ഹിറ്റ്‌ ആയതുമായ ചിത്രം..
@Mahesh-li5ox
@Mahesh-li5ox 2 жыл бұрын
എൻ്റെ പൊന്നോ സുരേഷ് ഏട്ടൻ ഒരു രക്ഷയും ഇല്ലാ എന്നാ അഭിനയം 🔥🔥🔥കൊല കൊല്ലി മാസ്സ് ആക്ഷൻ കിംഗ് സുരേഷ് ഗോപി 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥💪💪💪💪
@SK-rs2zt
@SK-rs2zt 3 жыл бұрын
മലയാളത്തിന്റെ ആക്ഷൻ കിംഗ് സൂപ്പർസ്റ്റാർ സുരേഷ് ഗോപിയും തെലുങ്കിന്റെ ലേഡി സൂപ്പർസ്റ്റാർ വിജയശാന്തിയും ഒരുമിച്ച് 🔥🔥🔥
@sg_addict
@sg_addict Жыл бұрын
ഇതൊക്കെയാണ് മാസ്സ് എന്ന് പറഞ്ഞാൽ🤩🤩🔥🔥
@smd1006akro
@smd1006akro 3 жыл бұрын
കാലം 2020 ആയിട്ടും ഈ നാട്ടിൽ എന്തേ യുവതുർക്കികൾ ജനിച്ചില്ല.
Thakshashila | Malayalam Full Movies | Suresh Gopi
2:12:24
Millennium Cinemas
Рет қаралды 1 МЛН
Doing This Instead Of Studying.. 😳
00:12
Jojo Sim
Рет қаралды 22 МЛН
Sruthi Malayalam Full Movie | Geetha | Mukesh | | Nedumudi Venu | HD|
2:10:31
Wilson Videos Official
Рет қаралды 55 М.
Highway | Malayalam Full Movie 720p | Suresh Gopi | Bhanupriya
2:22:48
News Malayalam Full  Movie | Suresh Gopi | Lizy | Shaji Kailas | HD |
2:12:02
Wilson Videos Official
Рет қаралды 805 М.
Pathram | Malayalam Super Hit Full Movie | Suresh Gopi & Manju Varior
2:54:50
Millennium Cinemas
Рет қаралды 3,7 МЛН