Shubhayathra | Malayalam Full Movie | Jayaram & Parvathy

  Рет қаралды 1,355,659

Millennium Cinemas

Millennium Cinemas

10 жыл бұрын

Directed by Kamal,Produced by Raju Mathew,Music by Johnson,Starring Jayaram,Parvathy,Innocent,K. P. A. C. Lalitha
Mamukkoya,Jagadeesh,Release dates 1990.
☟REACH US ON
Web : www.millenniumaudios.com
Facebook : / millenniumau. .
Twitter : / millenniumaudio
Blog : www.millenniumaudios.blogspot.in/

Пікірлер: 698
@saivarenya9305
@saivarenya9305 Ай бұрын
ഇവരുടെ മകളുടെ വിവാഹത്തിന് ശേഷം ഇൗ സിനിമ ഒന്നൂടെ കാണുന്ന വരുണ്ടോ എന്നെപോലെ?
@drrajulamunshid7740
@drrajulamunshid7740 Ай бұрын
5_5_2024
@unniunnis2233
@unniunnis2233 Ай бұрын
Ys
@sandhyavinesh5105
@sandhyavinesh5105 29 күн бұрын
Ss 🤣😌
@shahanaalsaf7592
@shahanaalsaf7592 28 күн бұрын
Ysss
@athirag4258
@athirag4258 28 күн бұрын
Yes
@renjithkj4996
@renjithkj4996 2 жыл бұрын
പഴമ തേടി വരുന്നവർ എന്നെപ്പോലെ എത്ര പേർ ഒരുകാലത്തെ ബോംബെയ്‌ നമ്മുടെ നാടും എല്ലാം ഹോ 🙏🙏🙏
@musthafapkm7873
@musthafapkm7873 2 жыл бұрын
♥️♥️
@srakhilajose444
@srakhilajose444 2 жыл бұрын
Kguin lOK
@abhisheke5258
@abhisheke5258 Жыл бұрын
💗💗💗
@Mrfacts_ge
@Mrfacts_ge Жыл бұрын
Pazhaya Bombay thedi vannatha 😁
@vimalsnair9188
@vimalsnair9188 Жыл бұрын
Me
@Diru92
@Diru92 3 жыл бұрын
ചെറുപ്പത്തിൽ കണ്ടപ്പോൾ മനസ്സിലായില്ല ഈ സിനിമയ്ക്ക് ഇത്രയും ലൈഫ് ഉണ്ടെന്ന്. കേരളം ഒരു പറുദീസ ആണ്. മൊബൈൽ ഫോൺ ഇല്ലാതിരുന്ന ആ കാലഘട്ടത്തിൽ അന്യ സംസ്ഥാനങ്ങളിലും, രാജ്യങ്ങളിലും ഒക്കെ പോയി കഷ്ടപ്പെട്ടു ജീവിച്ച മലയാളികളെ എത്ര പ്രശംസിച്ചാലും മതിയാവില്ല 💚 Our social & healthy lifestyle is the finest of all places. Forever it is. എത്ര ഭംഗിയായി വെളിപ്പെടുത്തി തന്നു 🌴. Realistic acting from each and every artists too.
@silvereyes000
@silvereyes000 26 күн бұрын
70s le Bombay enn paranjal anne valya city aanu. Keralam oke verum pattikkad levelil kidakkunne ullu. Avide gundakal oke kanum. Inn kochiyil ulla pole. Atreyullu. Kochiyil morning walkinu irangi nadakunna aalukal pedicha pokunath aalumari vallom valla gundakalum Vann vettikkollumo enn. Mumbai il oru dayaum illathe sakalathinem encounter nadathi konnu theerthu. Ivide irunn maprakal kurakkille? UPil Yogi de Police Raj ano enoke. Athokke ithonum kanditillathonda.
@arjun-pq9md
@arjun-pq9md 2 жыл бұрын
ഈ ഉണ്ടക്കണ്ണി-ആനപ്രേമി ജോഡികളെ അന്നും ഇന്നും ഇഷ്ടപെടുന്നവരുണ്ടോ...... 💕💞
@samgeo6918
@samgeo6918 Жыл бұрын
Illa 😮
@rekhapvpv9093
@rekhapvpv9093 10 ай бұрын
Und
@Minho17527
@Minho17527 10 ай бұрын
Ithu comedy film ahno
@vishnucreations1703
@vishnucreations1703 10 ай бұрын
ഉണ്ടക്കണ്ണി തൊട്ടടുത്ത് നിന്നിട്ടും പെട്ടെന്ന് മനസ്സിലായില്ല കാരണം തികച്ചും സാധാരണക്കാരിയായി തോട്ടുവ ധന്വന്തരി മൂർത്തി ക്ഷേത്രത്തിൽ ജയറാമെട്ടനൊപ്പം കുറച്ച് കഴിഞ്ഞപ്പോഴാണ് പാർവ്വതി ആണെന്നു തിരിച്ചറിഞ്ഞത്😂😂😂😂😂😂
@pravanancp9017
@pravanancp9017 10 ай бұрын
@miss_nameless9165
@miss_nameless9165 3 жыл бұрын
ജയറാം-പാർവ്വതി താരജോഡിയോടുള്ള ഇഷ്ടം കൂടി ഈ സിനിമ കണ്ടപ്പോൾ❤️
@satheeshchilambath
@satheeshchilambath 3 жыл бұрын
കുറച്ച് സീനിലേ ഉള്ളെങ്കിലും ശങ്കരാടിച്ചേട്ടൻ എന്തൊരു natural അഭിനയം.... ഇന്നത്തെ കാലത്ത് ചില അഭിനേതാക്കൾ അഭിനയിക്കാൻ കിടന്ന് കഷ്ടപ്പെടുമ്പോൾ ഇവരെയൊക്കെ ഓർത്തുപോവും....they are Real Legents.... 👏
@ull893
@ull893 Жыл бұрын
❤❤❤❤❤❤❤
@ayshamc109
@ayshamc109 4 жыл бұрын
പ്രണയിച്ചു തകർത്തുകളഞ്ഞു... jayaramettan &parvathy chechii💯❤️😍
@Minho17527
@Minho17527 8 ай бұрын
Ithoru comedy film ahno?
@coconutpunch123
@coconutpunch123 Жыл бұрын
എനിക്ക് ഏറ്റവും ഇഷ്ടമായത് ജഗദീഷിന്റെ കഥാപാത്രം ആണ്. നല്ല ഡയറക്ടറുടെ കയ്യിൽ കിട്ടിയാൽ ജഗദീഷ് തകർക്കും ❤
@aswathyvk2418
@aswathyvk2418 6 ай бұрын
ഗോഡ് ഫാദറിലെ ജഗദീഷ് 😍😍😍❤️
@kabeerkky691
@kabeerkky691 3 жыл бұрын
നല്ല ഒരു ഓണമായിട്ട് ഇന്നെങ്കിലും ഒരു ചിക്കെൻ ബിരിയാണി ഇണ്ടാക്കി കൂടെ 😂 മാമുക്കോയ thug.
@rajeshdineshan551
@rajeshdineshan551 3 жыл бұрын
അതൊന്നും അല്ല.thug...."എന്താ തിരുമുൽപാടിന്റെ അടിയന്തരോ മറ്റോ ഉണ്ടോ???...അതാണ് thug..
@iamadhil2387
@iamadhil2387 3 жыл бұрын
Aaavu njn ee cinema thirayuka aayirunu thanks ee comnt ittathin ❤️❤️
@naazminsulthan3652
@naazminsulthan3652 2 жыл бұрын
😂😂
@abhisheke5258
@abhisheke5258 Жыл бұрын
😆😆😆
@vavachivlogs6067
@vavachivlogs6067 10 ай бұрын
🤣😂🤣
@prasanthallu4343
@prasanthallu4343 7 ай бұрын
പാർവതി ചേച്ചിടെ ട്രെയിൻ വച്ചുള്ള ആ നോട്ടത്തിൽ ജയറാമേട്ടൻ വീണു പോയില്ലെങ്കിലേ അത്ഭുതമുള്ളൂ 😊
@ROBY804
@ROBY804 2 ай бұрын
🙋‍♂️2024.. ൽ ഞാൻ മാത്രമാണോ 🤔ഈ സിനിമ തിരഞ്ഞു പിടിച്ചു കാണുന്നത്...??❤ പണ്ട് ഒരുപാട് പ്രാവശ്യം കണ്ട നല്ലൊരു സിനിമ 🎉🎉 .
@nishannk5321
@nishannk5321 2 ай бұрын
❤️‍🩹☺️
@suneethbabum2207
@suneethbabum2207 2 ай бұрын
😊
@rincyabraham696
@rincyabraham696 Ай бұрын
Yes
@fathimahr94
@fathimahr94 9 ай бұрын
ഇത്രേം കാലം ഒരുമിച്ച് അഭിനയിച്ചിട്ടും ലളിത ചേച്ചിക്കും ഇന്നചനും 💕 തോന്നിയില്ലേ 😌😌😌
@abhisheke5258
@abhisheke5258 Жыл бұрын
കാലങ്ങൾ എത്ര കടന്നു പോയാലും ഇതുപോലുള്ള സിനിമകൾ എപ്പോഴും മനസ്സിൽ തങ്ങി നിൽക്കും..💗💗
@Neymar_shorts_5234
@Neymar_shorts_5234 Жыл бұрын
Shariya 💕💕
@Minho17527
@Minho17527 8 ай бұрын
Ithoru comedy film ahno?
@harikrishnan680
@harikrishnan680 7 ай бұрын
​@@Minho17527alla comedyum und alpam valare nalloru chitram
@ashiquesuresh3824
@ashiquesuresh3824 2 жыл бұрын
31 കൊല്ലം മുമ്പുള്ള മൂവി എന്ത് ഭംഗി ആണ് ഈ സിനിമയിലെ ഓരോരോ രംഗങ്ങൾ ഇനി ലഭിക്കുമോ ഇതുപോലെ ഒരു കാലം
@ruksana7430
@ruksana7430 2 жыл бұрын
ജയറാം സാറിന്റെ സിനിമ പഴയതായാലും പുതിയതായാലും കാണാൻ നല്ല രസമാണ് ജയറാം സാറിന്റെ ഫാനാണ് njaan 👍👍👍👌👌👌👌😂😂😂
@AthulRaj96
@AthulRaj96 2 жыл бұрын
ഞാനും പുതിയത് പോരാ
@jinuchacko9947
@jinuchacko9947 2 жыл бұрын
Jayaram super glamour in song pinneyum pinneyum aaro..
@manvvmanvv1062
@manvvmanvv1062 Жыл бұрын
തിരുത്ത് പുതിയത് കണാൻ പറ്റില്ല പഴത് ഒക്കെ❤️
@riyarijulriyarijul2011
@riyarijulriyarijul2011 Жыл бұрын
ശരിയാണ്.ഞാനും പഴയത് 👌🏻👌🏻👌🏻
@athulkukku8448
@athulkukku8448 3 ай бұрын
Athentha nayinte moneee avasanam oru chirii
@7notesMusics
@7notesMusics Жыл бұрын
90 കാലത്തെ മലയാളം സിനിമ + ജോൺസൺ masters music 🙏🙏🙏 അതൊരു പ്രത്യേക feel ആണ്... ഗൃഹാതുരമായ ആ ഒരു നല്ല കാലം ❤🙏... എല്ലാം ഒരോർമ മാത്രമായി
@murshidpvmurshidpv9641
@murshidpvmurshidpv9641 10 ай бұрын
😢
@binuthomas1533
@binuthomas1533 9 ай бұрын
😢
@Muhmd_Thasleem
@Muhmd_Thasleem 4 жыл бұрын
ഒരു ഒളിച്ചോട്ടത്തിനു മുമ്പുള്ള സിനിമ 😍😂✌✌✌♥
@hodophile9490
@hodophile9490 3 жыл бұрын
Evdekk
@user-cb4ds2wq4s
@user-cb4ds2wq4s 2 жыл бұрын
Avaru ollichodiyoooo
@itsmylife9631
@itsmylife9631 5 ай бұрын
They got married with the consent and blessings of their family... Don't post rubbish...
@anandhuhariharan9769
@anandhuhariharan9769 Жыл бұрын
നല്ലൊരു സിനിമ Jayaram & parvathy acted very well 😍💓 But the sad part is സിനിമയുടെ "ശുഭയാത്ര "എന്ന പേര് പോലെ തന്നെ ലളിത ചേച്ചിയും ഇന്നസെന്റ് ഏട്ടനും പോയി, സിനിമയിൽ നിന്നും അതോടൊപ്പം ജീവിതത്തിൽ നിന്നും 🥺💖
@Neymar_shorts_5234
@Neymar_shorts_5234 Жыл бұрын
😥😥😥
@rekhapvpv9093
@rekhapvpv9093 10 ай бұрын
😭😭
@nikhithakk5164
@nikhithakk5164 6 жыл бұрын
Jayaram nd parvathi beautiful couples...
@ssvlog-ez9fi
@ssvlog-ez9fi 2 жыл бұрын
Couple
@redindian106
@redindian106 Жыл бұрын
@indhuabilash8074
@indhuabilash8074 9 ай бұрын
നല്ല സിനിമ എത്ര കണ്ടാലും മതിവരില്ല പഴയ സിനിമ യാണ് അന്നും ഇന്നും നല്ലത്
@harikrishnan680
@harikrishnan680 7 ай бұрын
No doubt❤❤❤❤
@shajeercholayil1108
@shajeercholayil1108 4 жыл бұрын
കൊറോണ സമയത്ത് ആരേലും കാണുന്നവരുണ്ടോ 🥰🥰🥰
@sreejithcp8126
@sreejithcp8126 4 жыл бұрын
ഉണ്ടേ
@SuperSaiyan-1000
@SuperSaiyan-1000 3 жыл бұрын
Njaanum.....
@abithass8379
@abithass8379 3 жыл бұрын
Undeee😍😍
@spyroytgaiming9236
@spyroytgaiming9236 3 жыл бұрын
Onn poda
@AmizzzworldAmi
@AmizzzworldAmi 2 жыл бұрын
2022... Still corona😖
@praveenjanani_store2379
@praveenjanani_store2379 Жыл бұрын
നാട്ടുവഴിയിലൂടെ മുണ്ടിന്റെ തലപ്പും പിടിച്ചുള്ള ശങ്കരാടി സാറിന്റെ നടത്തം കാണാൻ വേണ്ടി ഇടയ്ക്ക് ഇടയ്ക്ക് വെച്ചു നോക്കുന്ന സിനിമ 🥰
@archanajineshvijitha4115
@archanajineshvijitha4115 9 ай бұрын
ശരിയാ 👍🏻
@sajisajith8484
@sajisajith8484 7 ай бұрын
Aah oru feel
@wayfarerdreamz
@wayfarerdreamz 4 жыл бұрын
ഓണത്തുമ്പി വന്നാട്ടേ..ഓമനത്തുമ്പി വന്നാട്ടേ ഒരു നല്ല കഥ പറയാം വന്നിരുന്നിട്ടേ..യഹാം വഹാം യഹാം വഹാം വന്നിരുന്നാട്ടേ...ജഗദീഷ്...
@sreejamg9789
@sreejamg9789 3 жыл бұрын
Which scene
@rahulraveendran5668
@rahulraveendran5668 Ай бұрын
ഇന്ന് ഇവരുടെ മകളുടെ വിവാഹം ആരുന്നു..... കാണുന്നവർ ഉണ്ടോ 😌😌🥰🥰🥰 ജയറാം, പാർവതി
@sumesh.psubrahmaniansumesh2890
@sumesh.psubrahmaniansumesh2890 3 жыл бұрын
ജഗതീഷ് കാർ കഴുകുന്ന സീനിൽ ഒരു പാട്ടു പാടുന്നില്ലേ, പഴയ ദൂരദർശൻ ബ്ലാക്ക് & വൈറ്റ് ടീവിയിൽ മഹാഭാരതം സീരിയൽ കണ്ടവർക്ക് ഓർമ്മ വരും, മഹാഭാരത്.... മഹാഭാരത് കഥ..... അങ്ങനെ നല്ല നൊസ്റ്റാൾജിയ ഫീൽ ചെയ്യുന്നു
@vavachivlogs6067
@vavachivlogs6067 10 ай бұрын
മറക്കില്ല കാലം
@sumeshsubrahmanyansumeshps7708
@sumeshsubrahmanyansumeshps7708 9 ай бұрын
​@@vavachivlogs6067യെസ് 👍
@harikrishnan680
@harikrishnan680 7 ай бұрын
​@@vavachivlogs6067😢😢😢ormakal
@user-js1ko6po7f
@user-js1ko6po7f 5 жыл бұрын
മെബൈല്‍ ഫോണൊന്നും ഇല്ലാത്തൊരു കാലഘട്ടത്തില്‍ സ്വന്തം ഭാര്യയോട് സംസാരിക്കാനും ഭര്‍ത്താവിന്‍റെ സുഖവിവരങ്ങള്‍ തിരക്കാനും ഒക്കെ ഇന്നത്തെ കാലത്ത് കണ്ടിരിക്കേണ്ടത് തന്നെ ... വല്ലപ്പോഴും വിളിക്കാന്‍ പറ്റുന്ന ലാന്‍റ്ഫോണും . വീട്ടിലേക്ക് കത്തയച്ച് മറുപടി കാത്തിരിക്കുന്നതും ഓര്‍മകളിലേക്ക് കൂട്ടികൊണ്ട് പോവും ........ ബോംബേ എന്ന മഹാ നഗരത്തെ അതിജീവിച്ച നമ്മുടെയൊക്കെ തലമുറകളെ സമ്മതിച്ചേ പറ്റൂ ...... പണ്ടത്തെ തീവണ്ടിയാത്രകള്‍ വല്ലാത്തൊരു നൊസ്റ്റാള്‍ജിയ തന്നേ ..... പച്ചപ്പ് നിറഞ്ഞ നാട്ടിന്‍ പുറം തീര്‍ത്തും കൊതിപ്പിക്കും ........ സിനിമ ഓര്‍മിപ്പിക്കുന്നു ഇന്ന് 2018 ല്‍ പഴയ ഓര്‍മകളേ !!!!
@richurifa9197
@richurifa9197 4 жыл бұрын
അതെ
@dileepmathilakath8955
@dileepmathilakath8955 4 жыл бұрын
Sathyam
@nandakumart2331
@nandakumart2331 4 жыл бұрын
oru kada ezudikkode
@albertthamby3177
@albertthamby3177 4 жыл бұрын
ശരിയാണ്. 1998ന് മുൻപ് കൊങ്കൻ റെയിൽ ഉണ്ടായിരുന്നില്ല. അപ്പൊ 12-14 മണിക്കൂർ അധികം ട്രെയിൻ യാത്ര വേണ്ടിയിരുന്നു മുംബൈ എത്താൻ
@nounoushifa9464
@nounoushifa9464 3 жыл бұрын
🤔😂
@ShaSha-ld5us
@ShaSha-ld5us 4 жыл бұрын
2020 ലും ഈ പടം കണ്ടവർ ആരെങ്കിലുമുണ്ടോ
@haroonansari6963
@haroonansari6963 4 жыл бұрын
Und
@manikuttyaishu1840
@manikuttyaishu1840 4 жыл бұрын
Unde lockdown special ആയി കണ്ടു
@lskv
@lskv 4 жыл бұрын
Watching it for the nth time..
@AnishKrishnan123
@AnishKrishnan123 4 жыл бұрын
2020 il alleda...e padam okke..malayalee ulladatholum kaalam kaanum!
@vineeshrg7927
@vineeshrg7927 4 жыл бұрын
😍
@muneerchembikkadu3623
@muneerchembikkadu3623 3 жыл бұрын
2021 ആരെക്കിലും ഉണ്ടോ 👏
@raoofm3237
@raoofm3237 3 жыл бұрын
Undey
@pranavsagar7170
@pranavsagar7170 3 жыл бұрын
Yes
@MONSTER-ze9zh
@MONSTER-ze9zh 3 жыл бұрын
Und
@kajamohinuddinkajamohinudd8512
@kajamohinuddinkajamohinudd8512 3 жыл бұрын
@@raoofm3237 🐠🐠🐠🐠
@kajamohinuddinkajamohinudd8512
@kajamohinuddinkajamohinudd8512 3 жыл бұрын
@@raoofm3237 🖊️
@ajoe4107
@ajoe4107 2 жыл бұрын
കിടിലൻ പടം, ഒന്ന് പ്രേമിക്കാൻ തോന്നി പോയി.❤
@navaz4801
@navaz4801 2 жыл бұрын
മാമുക്കോഴ ന്റെ ബിരിയാണി ഡയലോഗ് കേട് വന്നതാ 😅❤️
@mango983
@mango983 2 жыл бұрын
കേട് വന്നാൽ നന്നാക്കണം മിഷ്ടർ
@user-tw5xi4wg2c
@user-tw5xi4wg2c 3 жыл бұрын
കത്തെഴുതുന്നത് കാണുമ്പോ ഒരു സന്തോഷം.ഇപ്പോ ചാറ്റ് അല്ലേ.. നല്ലൊരു സിനിമ.
@rashidkvk876
@rashidkvk876 3 жыл бұрын
Jayaram chettan Paravthi chechi oru rakshaum illa cute couple's 😍
@Appuvlogksd
@Appuvlogksd 4 жыл бұрын
E padathil jayaram paravadhi real katta pranayathil aane rand perum 😍😍😍😍😍
@victoriajosephcheeranchira4560
@victoriajosephcheeranchira4560 2 жыл бұрын
നാലാം ക്ലാസ്സിൽ പഠിച്ചപ്പോൾ കണ്ട സിനിമ ആണ്, കഥ ഒന്നും ഓർമ ഇല്ലായിരുന്നു. ഇന്നു ഏതായാലും കണ്ടു. നല്ല സിനിമ എന്നൊന്നും പറഞ്ഞാൽ പോരല്ലോ. ഒരു മനോഹരമായ കാലഘട്ടത്തിന്റെ പ്രതീകം എന്ന് വേണം പറയാൻ, കണ്ണ് നിറഞ്ഞു, ജയറാം, പാർവതി, ഇന്നസെന്റ്, ലളിത, മാമുക്കോയ, ഒടുവിൽ,സിദ്ദിഖ്, ജഗദീഷ്, പറവൂർ ഭരതൻ, സൈനുദ്ധീൻ, അന്നത്തെ ബോംബെ. എന്റെ അച്ഛൻ ബോംബയിൽ ജോലി ചെയ്തിരുന്ന കാലം. ഇപ്പോൾ ഞാനും. കമലിനും ജോൺസൻ മാസ്റ്ററിനും ഒരുപാടു നന്ദി 😘🙏
@nikhithakk1108
@nikhithakk1108 6 жыл бұрын
jayaram parvathy good pair in film nd real lyf
@jijojoseph4074
@jijojoseph4074 6 жыл бұрын
sheerikum superrrrr movie evidayo oru nostalgic feeling und ee moviele songs kelkkumbol thanks to Kamal & team
@SuperSaiyan-1000
@SuperSaiyan-1000 3 жыл бұрын
Avarde makkalde oru bhaagyam.... Achantem ammede premam ethrayethra cinemakalil koodi kaanam avarkku...😍😍😍😍
@srik7536
@srik7536 3 жыл бұрын
Well said.
@Ashok-fk8bc
@Ashok-fk8bc 3 жыл бұрын
അച്ഛൻ്റെയും അമ്മയുടെയും പ്രേമം പരസ്യമായി കാണുന്നത് വലിയ ഭാഗ്യം എന്നൊക്കെ പറയാൻ പറ്റുമോ. ഒരു തരത്തിൽ ചിന്തിച്ചാൽ അതൊരു നാണക്കേട് പോലെയല്ലേ .🤔.. എൻ്റെ ഒരു അഭിപ്രായം പറഞ്ഞുന്നെ ഒള്ളു. രണ്ടുപേരുടെ കാമവും പ്രേമവും മറ്റുള്ളവർക്ക് ചർച്ച ആക്കാതെ രഹസ്യത്തിൽ ഇരിക്കുന്നതാണ് ഉത്തമം എന്നാണ് എൻ്റെ അഭിപ്രായം .
@Rithuof
@Rithuof 3 жыл бұрын
@@Ashok-fk8bc ennullork nth privacy...family life full utubil alle
@aswinu_
@aswinu_ 2 жыл бұрын
Avar ithonnum kandittu koodiyittundavila
@pessimisticoptimist9237
@pessimisticoptimist9237 6 жыл бұрын
One of my favourite movies that is very close to heart. The life of Bombay presented here is what I imagine my mum went through during her time there in the 80s and 90s, so I always watch it with so much nostalgia 💞. Such simple story and portrayal of a couple starting their life in a new city. Aaaahh, would we ever get such simplistic movies again?
@travelite3329
@travelite3329 3 жыл бұрын
♥️
@armandobroncas5975
@armandobroncas5975 Жыл бұрын
It's heartbreaking to realize such a time would never come back! I don't know why it's soo emotional and nostalgic to watch anything related to this era
@Minho17527
@Minho17527 10 ай бұрын
Ithu comedy film ahno
@chinnuchinnu-mi4sn
@chinnuchinnu-mi4sn 10 ай бұрын
പഴയ സിനിമ എത്ര മനോഹരം ഇപ്പോഴും കാണുമ്പോൾ 🥰
@gatha2015
@gatha2015 Жыл бұрын
എന്തൊരു ഭംഗി ആണ് ജയറാമിനെ കാണാൻ. കനൽകാറ്റിൽ മാമുക്കോയ പറഞ്ഞതുപോലെ പുരുഷ സൗന്ദര്യം എന്നൊക്കെ പറഞ്ഞാൽ ഇതാണ്. ഉദിച്ചു വരുന്നപോലെ. ശബ്ദം പോലും ഭയങ്കര cute.... ♥️♥️♥️♥️
@shilpamohanan9288
@shilpamohanan9288 Жыл бұрын
Parvati is also no less I guess
@meraj5353
@meraj5353 Жыл бұрын
Mamukoya ala shankaradi aaan pryne
@harim5376
@harim5376 9 ай бұрын
Sankaradiyanu paranjathu
@manikandanbabu6180
@manikandanbabu6180 3 жыл бұрын
2021ൽ ഈ സിനിമ കാണുന്നവർ ഒരു ലൈക് അടി
@jujurachel5219
@jujurachel5219 2 жыл бұрын
I'm in HB TV DC TV kk my go in in Jcumbv TV TV my
@akhilcbabu9204
@akhilcbabu9204 2 жыл бұрын
Ipol kanunnu👌
@arathysujal4367
@arathysujal4367 Жыл бұрын
2022
@ashjibu4278
@ashjibu4278 11 ай бұрын
2023😂
@harikumar4760
@harikumar4760 4 жыл бұрын
Parvathy enthoru cuteaaa.Jayaram sooper .totaly very good movie familiyode kaanam.
@Mr_venki97
@Mr_venki97 3 жыл бұрын
ഈ കൊറോണക്കാലത്തും ഈ സെപ്റ്റംബർ മാസത്തിലും ഈ പടം ആരേങ്കിലും കാണുന്നുണ്ടോ ..... നല്ല പടം ജയറാം vs പാർവ്വതി
@sumesh.psubrahmaniansumesh2890
@sumesh.psubrahmaniansumesh2890 3 жыл бұрын
എല്ലാവരും അടിപൊളി ആയിട്ടുണ്ട്, താങ്ക്സ് കമൽ 🙏
@jojojohnson9168
@jojojohnson9168 3 жыл бұрын
Salaam alaikum
@remyam632
@remyam632 4 жыл бұрын
They were truly in love while shooting this movie.....best match!
@ananyaprasad159
@ananyaprasad159 4 жыл бұрын
Yaa .ee film release 1990 .. they got married in 1992.. best couple😍
@firozfiru5760
@firozfiru5760 3 жыл бұрын
Pazhaya keralavum movie yum kaanunnha sugam ho vallaatha feelinga. Aaaa paada varambum kulangalum. Oraaleyum kuttam parayaatha kadhayulla nalla sinima
@sumesh.psubrahmaniansumesh2890
@sumesh.psubrahmaniansumesh2890 3 жыл бұрын
സിന്ദൂരം പൂവും ഒരു സായം കാലം, നല്ല സോങ്
@ipviner8077
@ipviner8077 Жыл бұрын
ആനപ്രേമി - ഉണ്ടക്കണ്ണി combo ❤️❤️
@shafeequeck6339
@shafeequeck6339 5 жыл бұрын
നല്ല സിനിമ . ഒരു രണ്ടാം ഭാഗത്തിന് സാത്യത ഉണ്ടായിരുന്നു
@aruncstdy
@aruncstdy 4 жыл бұрын
Ei undo nothing
@srik7536
@srik7536 3 жыл бұрын
@@aruncstdy Second part story will be similar to Naygan Tamil Movie of Kamal Hassan's
@seedcraft7315
@seedcraft7315 3 жыл бұрын
Ml
@shayan-cy4xb
@shayan-cy4xb 3 жыл бұрын
മനസ്സിനൊരു സുഖം... നല്ല സിനിമ..
@nostalgiawithnikita6913
@nostalgiawithnikita6913 5 жыл бұрын
Jayaramettan parvathi chechi superb pair
@shyams28
@shyams28 4 жыл бұрын
ee kamal sir enna kalaprathibhaye aan vargheeya vishangal apamanikkunath... salutes for the talent, his movies are from heart & heartless people cannot value it
@greeshmavarghese6473
@greeshmavarghese6473 3 жыл бұрын
aaru apamanichu?
@shyams28
@shyams28 3 жыл бұрын
@@greeshmavarghese6473 samoohya karyangale kurich valuthavumbol kettu thudangum.... Chuttum nadakunnath sradhichal manasilavum
@AmizzzworldAmi
@AmizzzworldAmi 2 жыл бұрын
Sathyam💯
@Kallubiju110
@Kallubiju110 Ай бұрын
എന്ത് നല്ല സിനിമകൾ ആണ് പഴേത് ഇന്നത്തെ ഒന്നും ഇതിന്റെ ഒന്നും ഏഴയലത്തു വരില്ല
@msrgaming7886
@msrgaming7886 4 жыл бұрын
Sideeka jayaram mamukoya jagadeesh😍😍😍😍😍😍😍 ellarum powliii
@athiramalukutty2983
@athiramalukutty2983 5 жыл бұрын
Jayaram parvathy cute couple
@seedcraft7315
@seedcraft7315 3 жыл бұрын
B
@remyamanohar1988
@remyamanohar1988 4 жыл бұрын
Best couple of mollywood
@veena684
@veena684 4 жыл бұрын
Agree
@jayadassivadas
@jayadassivadas 7 жыл бұрын
Thank You KAMAL sir for this Film..........
@Akshayjs1
@Akshayjs1 3 жыл бұрын
29:08 തൊട്ട് 29:14 വരെ ജയറാമിന്റെ സൗണ്ട് വേറാരൊ ആണ് dub ചെയ്തിരിക്കുന്നത്. കേട്ട് നൊക്കൂ
@harikrishnansj2917
@harikrishnansj2917 3 жыл бұрын
😂 correct aanu
@anirudhtrolls2082
@anirudhtrolls2082 3 жыл бұрын
Athe
@sandrasansan3047
@sandrasansan3047 3 жыл бұрын
Yz
@SK-rs2zt
@SK-rs2zt 3 жыл бұрын
സത്യം 😂😂😂😂
@mysteriousworld1430
@mysteriousworld1430 3 жыл бұрын
അനക് ഇരിക്കട്ടെ ഒരു കുതിര പവൻ
@roshankl1697
@roshankl1697 2 жыл бұрын
അന്ന് ബോംബെ ഇന്ന് ഗൾഫ്. നല്ല സിനിമ ആണ്
@thegdthebadandtheugly5971
@thegdthebadandtheugly5971 Жыл бұрын
parvathye ithinum look aayi njan mattoru padathilum kanditilla...❤️
@thenmozhi6272
@thenmozhi6272 6 жыл бұрын
parvarthi very cute
@anishkumar-cg3uj
@anishkumar-cg3uj 3 жыл бұрын
I thought sathyan anthikad movie....😀😁 what a beautiful movie...brings old memories...from Mysore
@rampillai2256
@rampillai2256 Ай бұрын
ഞാൻ മുംബൈയ്ക്ക് വരുന്നതിന് രണ്ട് വർഷം മുൻപ് ഇറങ്ങിയ സിനിമ. .ഇപ്പോഴും ഇരുന്ന് കാണുന്നു...
@FitForLife787
@FitForLife787 3 жыл бұрын
Hey what about Rajendran... Being Tamilian yanaku bayangra agariga... I want to see his happy ending... Innocent scores at Last ❤️
@praveenchauhan3806
@praveenchauhan3806 3 жыл бұрын
This was the life of the people from Kerala they struggle so much for jobs and rooms years ago .... today Kerala is a rich and educated state in India 😘😘😘😘😘👍👍👍👍 love you Kerala
@Perfectsound88
@Perfectsound88 3 жыл бұрын
Jobs in Kerala, Thallu Bhai Thallu
@rejisd8811
@rejisd8811 2 жыл бұрын
Wait and see, in another 5 yrs, Kerala will be filled with gunda
@anonymouscreeper007
@anonymouscreeper007 2 жыл бұрын
@@Samsung12346 ninde achane...ane myre...
@AmizzzworldAmi
@AmizzzworldAmi 2 жыл бұрын
@@Samsung12346 സ്വന്തം കാര്യം പറഞ്ഞതാവും അല്ലേ സേട്ടായി. സ്വന്തം നാടിനെ കുറ്റം പറയാൻ ഇത്രയും ഊർജ്ജവും തൊലിക്കട്ടിയും വേറാർക്ക് ഉണ്ട്.
@revolutioni.o
@revolutioni.o 2 жыл бұрын
മൈരാണ്
@simple3899
@simple3899 Жыл бұрын
2022 Jun 25 from canada..love this always ..dnt knw how many times watched..but still fav
@cfazzntl13
@cfazzntl13 2 жыл бұрын
ജഗദീഷ് ഒരു സംഭവം തന്നെ 😂😂😂
@Stayreality
@Stayreality 2 жыл бұрын
മനുഷ്യസ്നേഹം നിലനിൽക്കുന്ന മൂവി
@akashnkmnkm5764
@akashnkmnkm5764 4 жыл бұрын
Jayaram parvathy thara Jodi ennum Adi poliyanu
@vishnulalk.5878
@vishnulalk.5878 5 жыл бұрын
Kanumbol vellathoru feel.
@roshnaaugustine4925
@roshnaaugustine4925 3 жыл бұрын
ഞാൻ ന്തെയ് ഈ സിനിമ കാണാൻ ഇത്ര വൈകി 🙄
@popyvlogkunissery2276
@popyvlogkunissery2276 4 жыл бұрын
2020 ഏപ്രിൽ ഈ പടം കണ്ടവർ ആരെങ്കിലുമുണ്ടോ
@shabnafaizal4284
@shabnafaizal4284 4 жыл бұрын
Und
@jomolgeorge785
@jomolgeorge785 4 жыл бұрын
Mee😊
@jithinpp2674
@jithinpp2674 3 жыл бұрын
നല്ല സിനിമ ❤
@binubhr1468
@binubhr1468 3 жыл бұрын
2020ആഗസ്റ്റ്‌ ൽ ആരെങ്കിലും കാണുന്നവർ ഉണ്ടോ
@reshmiprasad2392
@reshmiprasad2392 3 жыл бұрын
2020sep il
@akhileshp.m2394
@akhileshp.m2394 4 жыл бұрын
Climax maamukkoya fight 😍
@deepakm.n7625
@deepakm.n7625 Жыл бұрын
പഴയ red ട്രെയിൻ nostalgic... ❤❤❤❤❤❤❤❤❤✍️
@nouturnshort9110
@nouturnshort9110 6 жыл бұрын
All time favrt movie.....
@dillusdk9082
@dillusdk9082 4 жыл бұрын
Jegdheesh loga bit .pulli hindi slangu thakarkkuanallo...innocent kpac lalitha jodi ellam film ilum match aanu.
@mrt8944
@mrt8944 Жыл бұрын
Villain is Dan dhanoa, a punjabi actor of Bollywood who was villain in many 80s and 90s movies. He had this villainous look though In real life he's a decent well qualified man
@sajithasureshbabu130
@sajithasureshbabu130 4 жыл бұрын
Nth bhangiya rand pereyum kanan
@kiransyam6696
@kiransyam6696 3 жыл бұрын
Aesthetic kadhakal❤️❤️❤️
@anoopspillai3018
@anoopspillai3018 3 жыл бұрын
😍
@saviyosebastian979
@saviyosebastian979 6 жыл бұрын
Jayaram and kamal. Beautiful movie
@moozacool
@moozacool 6 жыл бұрын
Beautiful movie
@ThePonyboy5
@ThePonyboy5 2 жыл бұрын
Ranjith was a magician those times...think he lived among such life to make this story..
@manjubinu7320
@manjubinu7320 2 жыл бұрын
Ithu ranjith alla P R nadhan aanu script
@jkn3443
@jkn3443 Жыл бұрын
This is not Renjjth script. It is PR Nadhan
@faisalmohammed8137
@faisalmohammed8137 8 жыл бұрын
Suupper filme
@ashac2871
@ashac2871 5 жыл бұрын
Evergreen movie
@Happiness.991
@Happiness.991 Жыл бұрын
Orupadishttam old movies♥️♥️♥️🥺
@aloshiesgarshe-yt1214
@aloshiesgarshe-yt1214 2 жыл бұрын
2021. 11:32 pm..... We week dhanyamaayi.....eth pole ulla padangal okke Malayalam cenema lokath eni undavuooo aarkaryam.....ethra nalla cenema
@filmdiary7784
@filmdiary7784 Жыл бұрын
loveble movie
@OurDhanyasworld
@OurDhanyasworld 2 жыл бұрын
നല്ല മൂവി. പാർവതി എന്തു ഭംഗിയ കാണാൻ
@shajahanshaji5010
@shajahanshaji5010 2 жыл бұрын
Athe 😍
@user-jz5pi1fd7l
@user-jz5pi1fd7l Жыл бұрын
ആ പഴയ കാലം തിരിച്ചു തരുമോ??
@mmanzoormajeed1
@mmanzoormajeed1 Жыл бұрын
GOOD 😍😍JAYARAM,KAMAL FILMS😍😍
@musthafashaduli2618
@musthafashaduli2618 Жыл бұрын
Jayaram veetilek varunna scene❤😊
@sumeshvarghese8878
@sumeshvarghese8878 3 жыл бұрын
ഇതൊക്കെയാണ് .. സിൽമ...👍👍👍
@international_fraud
@international_fraud 3 жыл бұрын
Thante aduthe natukari ah sthalam Cherupelasery😊 Jayram & parvathy❤️ Feel good movie 💛🤗
@gopakumargnair5688
@gopakumargnair5688 3 жыл бұрын
എത്ര മനോഹര ചിത്രം...!!!
@shakeerthayale9722
@shakeerthayale9722 5 жыл бұрын
Climax innocent charecter👌👌👌👌
@Neymar_shorts_5234
@Neymar_shorts_5234 Жыл бұрын
Njan ee movie ennanu aadyamayi tv il kanune. Vallathe angu eshtappettu💕💕💕💕💕
@SK-rs2zt
@SK-rs2zt 3 жыл бұрын
ഇതിലെ വില്ലൻ ഷേർഖാൻ ആയ ഡാൻ ദനോവ ആണ് സൂരരയി പോട്ടറുവിൽ വിമൽ ബാലയ്യ ( വിജയ് മല്യ ) ആയി അഭിനയിച്ചത്
@Perfectsound88
@Perfectsound88 3 жыл бұрын
And the kids of Innocent are Divya darshini and Priya darshini who are mainly presenters in Vijay TV and Sun TV
@SK-rs2zt
@SK-rs2zt 3 жыл бұрын
@@Perfectsound88 ഓഹ് ❤️
@Perfectsound88
@Perfectsound88 3 жыл бұрын
@@SK-rs2zt Untill like 4 5 years before they were ruling in most of the programs of Vijay TV.
@SK-rs2zt
@SK-rs2zt 3 жыл бұрын
@@Perfectsound88 ഓക്കെ ഓക്കെ
@mhdm6462
@mhdm6462 4 жыл бұрын
Chakkiiii nte achanum ammayum😍
@ajadmuhammad11
@ajadmuhammad11 4 жыл бұрын
Kannanteyum
Pavakkoothu Malayalam Full Movie | #Jayaram #Parvathy #AmritaOnlineMovies
2:15:03
Amrita Online Movies
Рет қаралды 576 М.
КАХА и Джин 2
00:36
К-Media
Рет қаралды 4,2 МЛН
Final increíble 😱
00:39
Juan De Dios Pantoja 2
Рет қаралды 14 МЛН
Paavakooth | Malayalam Super Hit Full Movie | Jayaram & Parvathi
2:18:07
Millennium Cinemas
Рет қаралды 987 М.
Harivarasanam video || popular Ayyappa Swami Songs by k.j.yesudas || kuchipudi dance by Dr.N Ravi
1:27
Spandana nrutya Keli school of dance
Рет қаралды 39 М.
DOG vs CAT - POPPY PLAYTIME CHAPTER 3 | GH'S ANIMATION
0:10
GH'S
Рет қаралды 2,1 МЛН
DOG vs CAT - POPPY PLAYTIME CHAPTER 3 | GH'S ANIMATION
0:10
GH'S
Рет қаралды 2,1 МЛН