B Com. ഫസ്റ്റ് ക്ലാസുകാരന്റെ പച്ചക്കറി കച്ചവടം | Mohanlal & Sreenivasan Comedy Scene | Shobana

  Рет қаралды 1,364,007

Millenniumcomedy

Millenniumcomedy

3 жыл бұрын

B Com. ഫസ്റ്റ് ക്ലാസുകാരന്റെ പച്ചക്കറി കച്ചവടം | Mohanlal & Sreenivasan Comedy Scene | Shobana | Nadodikkattu
Nadodikkattu (transl. Gypsy Breeze) is a 1987 Indian Malayalam-language satirical comedy film directed by Sathyan Anthikad and written by Sreenivasan based on a story by the Siddique-Lal duo. The story revolves around two impecunious young men, Ramdas (Mohanlal) and Vijayan (Sreenivasan) who not being able to find any job in Kerala, plan to immigrate to Dubai to make their fortunes, but get deceived and end up in Chennai. Nadodikkattu drew upon relevant social factors affecting Kerala of the 1980s such as widespread unemployment and poverty.
Directed by Sathyan Anthikad
Screenplay by Sreenivasan
Story by Siddique-Lal
Produced by Century Kochumon, Mohanlal, I. V. Sasi, Mammootty,
Starring Mohanlal, Sreenivasan, Shobana, Thilakan
Cinematography Vipin Mohan
Edited by K. Narayanan
Music by Shyam
☟REACH US ON
Web : www.millenniumaudios.com
Facebook : / millenniumau. .
Twitter : / millenniumaudio
Blog : www.millenniumaudios.blogspot.in/

Пікірлер: 358
@benjaminbenny.
@benjaminbenny. 7 ай бұрын
ഇതു ചെറുപ്പത്തിൽ കണ്ടപ്പോ കോമഡി ആയിട്ടു തോന്നി.... ഇപ്പോ ഇതു യഥാർത്ഥ ജീവിതത്തിൽ അനുഭവികുന്നു
@RedBook-jx4iv
@RedBook-jx4iv 15 күн бұрын
അതെ
@malayalamfilim5927
@malayalamfilim5927 Жыл бұрын
ഇതിൽ ഉള്ള മോഹൻ ലാൽ ആണ് എനിക് ഇഷ്ട്ടം പഴയ model😁
@muhammadsalihck4243
@muhammadsalihck4243 Жыл бұрын
എനിക്കും
@shahulunnikuttan1281
@shahulunnikuttan1281 Жыл бұрын
Really ❤❤
@jarishnirappel9223
@jarishnirappel9223 10 ай бұрын
എനിക്കും
@Lesaj-lx9ml
@Lesaj-lx9ml 10 ай бұрын
സെയിം
@EpicShorts83
@EpicShorts83 9 ай бұрын
Ellarkkum athu thanneya ishtam
@abythomas9420
@abythomas9420 3 жыл бұрын
കൂട്ടുകാരൻചോദിക്കാതെ തന്നെ സ്വന്തം പോക്കറ്റിൽനിന്നും കാശ് കൊടുക്കുന്ന കൂട്ടുകാരനാണ്.. ശെരിക്കും കൂട്ടുകാരൻ.time 5:24
@mathluke1806
@mathluke1806 2 жыл бұрын
Oru 1000 rupa tharumo
@bhagathrj9996
@bhagathrj9996 2 жыл бұрын
@@mathluke1806 haha
@jibicena6630
@jibicena6630 Жыл бұрын
Athu kayiyum neetti vangichavanannu besty
@SabuXL
@SabuXL Жыл бұрын
@@mathluke1806 'കൂട്ടുകാരൻ ' എന്നാണ് പറയുന്നത് ചങ്ങാതീ 🙄🤝🤣
@mathluke1806
@mathluke1806 Жыл бұрын
@@SabuXL നമ്മളൊക്കെ കൂട്ടുകാരണല്ലോ
@arjunarjun-ih6rm
@arjunarjun-ih6rm 2 жыл бұрын
ലാലേട്ടനെ പല ആക്ടർസ് മായി താരതമ്യം ചെയ്തു സംസാരിക്കുമ്പോ നിങ്ങളോർക്കുക ലാലേട്ടന് അഭിനയത്തിന്റെ ഒരു യൂണിവേഴ്സിറ്റി ആണ്..... എല്ലാ നടന്മാരും അവിടെ പഠിക്കാൻ പോണം ❤💪
@Affu150
@Affu150 Жыл бұрын
ഒന്ന് പോടോ
@hakkims7
@hakkims7 Жыл бұрын
കിണറ്റിലെ തവള
@linibalu3618
@linibalu3618 Жыл бұрын
ലാലേട്ടൻ 👍👍👍
@arjunarjun-ih6rm
@arjunarjun-ih6rm Жыл бұрын
@@Affu150 എന്താടാ കുണ്ടാ ഫീൽ ആയോ നിനക്ക് 😂
@fxswinger5922
@fxswinger5922 3 жыл бұрын
ശോഭന ചേച്ചിയെ കാണാൻ എന്താ ഐശ്വര്യം 🥰🥰🥰🥰
@satheeshoc3545
@satheeshoc3545 3 жыл бұрын
അന്നൊക്കെ ചെറുപ്പം അല്ലെ
@kingdomofangel136
@kingdomofangel136 3 жыл бұрын
Irkkuli kamb pole und
@maroofs2553
@maroofs2553 3 жыл бұрын
@@RKN86 ûu
@SabuXL
@SabuXL 3 жыл бұрын
@@RKN86 കഷ്ടം തന്നെ. 'ക്ഷീരമുള്ളോരകിടിൻ ചുവട്ടിലും....' ആ ചങ്ങാതി താങ്കൾ പറഞ്ഞ നിലയ്ക്ക് ആണോഡേയ് ഉദ്ദേശിച്ചത്. സംസ്കാരം അത് എളുപ്പത്തിൽ ആർക്കും ഉണ്ടാക്കാൻ സാധിക്കുന്ന കാര്യമല്ല ല്ലേ. നല്ല ജീൻ വേണം. ങ്ഹാ താങ്കൾക്ക് യോഗമില്ല. 🙄
@mathluke1806
@mathluke1806 2 жыл бұрын
ശോഭന സൂപ്പർ സുന്ദരി ആണ്. എനിക്ക് സ്വന്തമാക്കി യാൽ കൊള്ളാമെന്നു വലിയ മോഹമുണ്ട്
@noufalkl1020
@noufalkl1020 Жыл бұрын
അന്നത്തെ ലാലേട്ടനെ എല്ലാർക്കും ഇഷ്ട്ടമായിരുന്നു പൊളിയല്ലേ 😍🥰🥰❤❤❤
@user-qb7vp8zr1t
@user-qb7vp8zr1t 11 күн бұрын
Innu aarka ishtallathe
@HUMAN__BEING-777
@HUMAN__BEING-777 7 ай бұрын
ദാസനും വിജയനും പോലത്തെ സൗഹൃതം കിട്ടാൻ ഭാഗ്യം വേണം 😢 ഇതുപോലുള്ള frnds ഉണ്ടേൽ അവർക്ക് നല്ലത് വരട്ടെ 🙏🙏
@noushadnoushu4688
@noushadnoushu4688 3 жыл бұрын
പഴയ ലാലേട്ടനെ കാണാൻ എന്തു ഭംഗിയാ 😍😍😍
@jibicena6630
@jibicena6630 Жыл бұрын
L
@SabuXL
@SabuXL Жыл бұрын
സുരേഷ് ഗോപി മഹാശയനെയോ ചങ്ങാതീ.👌 അതേ പോലെ തന്നെ മമ്മൂട്ടി , ദേവൻ , ക്യാപ്ടൻ രാജു.... ! ഇവർ എല്ലാവരുടെയും രൂപം പഴയതു തന്നെയാണ് ഭംഗി.
@arshalshabeeb007
@arshalshabeeb007 Жыл бұрын
Exactly 👏.. ലാലേട്ടൻ ❤️❤️❤️
@JitzyJT
@JitzyJT Жыл бұрын
pazhaya Lalettan, Jayaram, Suresh gopi ivarellam kaanan nallathayirunnu...innu ivar moonum ponnathadiyanmar aayi
@SabuXL
@SabuXL Жыл бұрын
@@JitzyJT വാസ്തവം തന്നെ ചങ്ങാതീ. 👍🏼🤝
@sanalmini8066
@sanalmini8066 3 жыл бұрын
ദാസനും വിജയനും കട്ട ച♥️ങ്ക്സ്
@murshidulhaqueullus2021
@murshidulhaqueullus2021 3 жыл бұрын
സ്വാഭാവിക അഭിനയം എന്ന് പറഞ്ഞാൽ അത് ലാലേട്ടൻ
@skcreative9162
@skcreative9162 Жыл бұрын
ശ്രീനിവാസന്റെ ആ നിൽപ്പ് കണ്ടോ എത്ര നാച്ചുറൽ അഭിനയം😘
@sidheequetharalil4562
@sidheequetharalil4562 3 жыл бұрын
പക്കാ നാച്ചുറൽ അഭിനയം ലാലേട്ടൻ ❤👌
@kingdomofangel136
@kingdomofangel136 3 жыл бұрын
Mairan
@niyazmon5471
@niyazmon5471 3 жыл бұрын
കുന്ദം 🤣
@satheeshoc4651
@satheeshoc4651 3 жыл бұрын
@@kingdomofangel136 അത് നീ പോടാ
@parokkottil
@parokkottil 3 жыл бұрын
@@kingdomofangel136 njamante aalalalo, suna chethi mohammed lal aakiyalo? 😅
@kingdomofangel136
@kingdomofangel136 3 жыл бұрын
@@parokkottil neeyokke Ann yadharttha madha teevravadhi sangi
@andrewshal5472
@andrewshal5472 3 жыл бұрын
5:26 പൈസ കൊടുക്കുമ്പോൾ ഒരു formality ക്ക്‌ പോലും വേണ്ട എന്ന് പറയുന്നില്ല.. That's friendship
@sidheequetharalil4562
@sidheequetharalil4562 3 жыл бұрын
ഞാനും ശ്രദ്ദിച്ചു ❤
@adarshvp1309
@adarshvp1309 3 жыл бұрын
Ariju kodutha aaa oru manas
@salahudheensalahu886
@salahudheensalahu886 3 жыл бұрын
Formality കാണിക്കുന്നവനെ ചങ്കെന്നു വിളിക്കാൻ പറ്റില്ല
@whysoserious836
@whysoserious836 3 жыл бұрын
@@salahudheensalahu886 😍
@majeedk.m5018
@majeedk.m5018 3 жыл бұрын
@@adarshvp1309 Lqq
@surendranp8227
@surendranp8227 Жыл бұрын
കഴിവുള്ള നടൻ, കഴിവുള്ള സുന്ദരിയായ നായിക, പിന്നെ എന്ത് വേണം. പിന്നെ വേണ്ടത് നല്ല സംവിധായകൻ. അതാണ് സത്യൻ അന്തിക്കാട്. അപ്പോൾ എല്ലാം തികഞ്ഞു. അതാണ്..., ഇതാണ് നല്ല സിനിമ
@kivchvvn6798
@kivchvvn6798 2 жыл бұрын
തലൈവ വന്നിട്ടുണ്ട് മോഹൻലാൽ-അയിന് 🤣🤣
@biju1721
@biju1721 2 жыл бұрын
😄😄😄
@Shafeeqtirur11
@Shafeeqtirur11 3 жыл бұрын
പഴയ മോഹൻലാൽ 🤩.. നോട്ട് പുസ്തകത്തിന്റെ ചട്ടമേൽ ഈ പച്ചക്കറി വണ്ടി പൊട്ടിത്തെറിക്കുന്ന ചിത്രമുണ്ടായിരുന്നൂ
@ajuaj2352
@ajuaj2352 3 жыл бұрын
ദാസനും വിജയനും ❤❤❤
@prasanthd7606
@prasanthd7606 Жыл бұрын
ഏറ്റവും കൂടുതൽ കണ്ട കണ്ട് കൊണ്ടിരിക്കുന്ന കാണാൻ പോണ. സിനിമ... Epic 👌🏿🔥
@stephennedumbally3298
@stephennedumbally3298 Жыл бұрын
❣️🔥❤️😍⚡️⚡️👏🏼🤝❣️❣️❣️❣️❣️💎🐐🐐🐐🫂🙏🏼💥💪🏼😘😘🤩💎💎💎💎👍🏼✨️😌😍💯🔥
@mohamedfarsan7818
@mohamedfarsan7818 3 жыл бұрын
I am addicted this film “dasa vijayan” combo verithanam love ❤️ from tamilnadu
@beatrix7490
@beatrix7490 3 жыл бұрын
👍
@jakonjhn
@jakonjhn 2 жыл бұрын
Nobody cares that you are from TN, brom
@KANNANKANNAN-gx3vh
@KANNANKANNAN-gx3vh Жыл бұрын
Thanks nanbaa
@adeeshathodthillayam4205
@adeeshathodthillayam4205 Жыл бұрын
Bro movie name
@ranganathkittot6093
@ranganathkittot6093 Жыл бұрын
@@adeeshathodthillayam4205 ... Nadodikkatt
@shymasha6224
@shymasha6224 3 жыл бұрын
എന്ത് രസം ലാലേട്ടനെ കാണാൻ.. കിടു മീശ 😍
@akhilsudhinam
@akhilsudhinam 3 жыл бұрын
👍
@geethumohangeethu.7295
@geethumohangeethu.7295 2 жыл бұрын
🤗🤗🤗🤗🤗🤗🤗🤗🤗
@jishnuk4708
@jishnuk4708 Жыл бұрын
@@geethumohangeethu.7295 h
@stephennedumbally3298
@stephennedumbally3298 Жыл бұрын
❣️🔥❤️💯😍😍😍😍😍😍😍😍💯💯💯💯💯⚡️❣️🤩🤩✨️💥💥🥳🥳🖤🤩❤‍🔥❤‍🔥💫🐐🐐🐐🐐🐐🫂😘😘😘😘😘❣️❣️💎💎✨️✨️✨️🥳🥳💥🙏🏼
@singwithpramod2219
@singwithpramod2219 Жыл бұрын
🙏🙏🙏ശ്രീ ശ്രീനിവാസൻ അസാമാന്യനായ ഒരു പ്രതിഭശാലിയാണ്. ശ്രീനിവാസന്റെ സിനിമ ടീവിയിൽ കാണുമ്പോൾ നമുക്ക് എഴുന്നേറ്റു പോരാൻ തോന്നില്ല. ഓരോ സീനും അത്രയ്ക്ക് connected ആണ്.നാടോടിക്കാറ്റും അങ്ങനെ തന്നെ. ദാസനെയും വിജയനെയും ഒരിക്കലും ഒരിക്കലും മടു ക്കില്ല..... 🙏🙏🙏🙏
@stephennedumbally3298
@stephennedumbally3298 Жыл бұрын
💯💯💯💯💯⚡️👏🏼👏🏼🤝🤝🔥🔥🔥❤️😍⚡️❣️pureeee💎💎💎💎💎💎greatest🐐🐐🐐🐐🐐🐐🐐✨️🙏🏼💥😘💫💎🤩🥳🐐👍🏼😍💯🔥❣️🙌🏻💎
@pratheeshlp6185
@pratheeshlp6185 2 жыл бұрын
Old Laleettan & Shobhana .......how cute ❤❤❤❤❤❤❤❤
@joshypanjoshy8841
@joshypanjoshy8841 Жыл бұрын
@pratheeshlp6185
@pratheeshlp6185 Жыл бұрын
@@joshypanjoshy8841 💜💜💜💜
@shiningstar5237
@shiningstar5237 3 жыл бұрын
വിക്രമനും മുത്തുവും 😍😍
@arshalshabeeb007
@arshalshabeeb007 Жыл бұрын
Correct
@dosais
@dosais 3 жыл бұрын
Mohanlal at his peak
@mpjalal3672
@mpjalal3672 3 жыл бұрын
കുഞ്ഞി രാമാ , സാർ ചായ """ ഓ.. തേപിന്നിം ചായ കൊണ്ടുവന്നു..😂
@solomonsolomon2493
@solomonsolomon2493 3 жыл бұрын
🤣🤣🤣
@syedshaas
@syedshaas 3 жыл бұрын
Lal giving sreenivasan cash . That shows their bond !
@opinion...7713
@opinion...7713 2 жыл бұрын
8:56 -10:04 🤣🤣🤣🤣🤣🤣🤣🤣 Ente ponno... Ee randennom...🥰😍
@muhammedshefin6874
@muhammedshefin6874 3 жыл бұрын
തിലകൻ ചേട്ടൻ ❤😁😂😂
@musafirmusafir2717
@musafirmusafir2717 3 жыл бұрын
Movie part-1.നാടോടിക്കറ്റ് Part-2. പട്ടണപ്രവേശനം Part-3. അക്കരെ അക്കരെ അക്കരെ 😍😍😍😍😍🥰🥰🥰🥰 👇
@abhijith7480
@abhijith7480 Жыл бұрын
Nadodikkattu 🥰♥️ Pattanapravesham ❤️😘 Akkare akkare akkare 🤮🤮🤮
@mathluke1806
@mathluke1806 Жыл бұрын
അയ്യപ്പനും കോശിയും
@user-jr2rw6wh7d
@user-jr2rw6wh7d Жыл бұрын
@@mathluke1806 അയ്യപ്പനും പറിയും
@biniljoy2542
@biniljoy2542 Жыл бұрын
@@abhijith7480 akkare akkare better than part 2
@abhijith7480
@abhijith7480 Жыл бұрын
@@biniljoy2542 Orikkalum alla pattanapravesham nadodikkattu pole thanne natural comedy um Sathyan andhikkad magicum aayirunnu 😍😘 akkare akkare aanel priyadarshan kure komalitharangal kaanich chalam aakki climax okke kandaa chardhikaan varum 🤢🤢🤢
@vinodvinodan2584
@vinodvinodan2584 Жыл бұрын
Old is gold what an amazing acting
@divyaprakash2738
@divyaprakash2738 2 жыл бұрын
10:17 signals എല്ലാം correct ആയിരുന്നു sir 😂😂😂
@ABCD-ks5ku
@ABCD-ks5ku Жыл бұрын
divya :+: ആന്റി 😂😂😂😂😂
@KnanayaAD345
@KnanayaAD345 Жыл бұрын
4:30-5:20 എത്ര നാച്ചുറൽ ആയി അവർ രണ്ടു പേരും അഭിനയിക്കുന്നത്... രണ്ടു കൂട്ടുകാരുടെ സംഭാഷണം ക്യാമറയിൽ പകർത്തിയത് പോലെ.. അന്ന് ആയാലും ഇന്ന് ആയാലും
@mystryman5600
@mystryman5600 2 жыл бұрын
Shobana:Ithonm vangandayrnoo Mohanlal:haa ith ningalkalla 😂😂
@blackcats192
@blackcats192 Жыл бұрын
😂😂
@3rdvoidmen594
@3rdvoidmen594 2 жыл бұрын
After so many years, nothing significant has changed.. bcominu pakaram kore Btec ond 😃
@matzz6075
@matzz6075 3 жыл бұрын
Legend mohanlal
@musafirmusafir2717
@musafirmusafir2717 3 жыл бұрын
പൊളി മൂവി 😂😂😂😂🥰🥰🥰🥰
@cid7743
@cid7743 3 жыл бұрын
കിടു സിനിമ💓
@Gkm-
@Gkm- 3 жыл бұрын
കുഞിരാമാ sir ചായ
@whitewolf12632
@whitewolf12632 2 жыл бұрын
ലാലേട്ടൻ 🥰ശോഭന 🥰
@lalulaalloos6043
@lalulaalloos6043 3 жыл бұрын
Abinayathinte nira kudam mugathula bava abinayam 🥰🥰
@jerrinjosephvadakkekara9406
@jerrinjosephvadakkekara9406 Жыл бұрын
5:24 chodikkathe thanne paisa kodukkunna scene athil ninnu ariyam avarude shuhruth bhandam..Director brilliance
@mohamedrafi2671
@mohamedrafi2671 2 жыл бұрын
Super acting by Mohanlal .
@madhavendrashenoy
@madhavendrashenoy Жыл бұрын
No duo actors can beat the comic timing of Lallettan and Srinivasan
@vivekjayaraj1484
@vivekjayaraj1484 9 ай бұрын
This is one duo who can surpass them. Lalettan & Jagathy chettan.
@pramods3933
@pramods3933 3 жыл бұрын
5.01നീ B. Com ഉം first class ഉം ഒക്കെ മതിയാക്കിയോ.... 5.15ഈ പണിയോ ഞാനോ അതിന് അവിടുന്ന് ഇവിടെവരെ വരണ്ട കാര്യമില്ലാരുന്നല്ലോ. ശ്രീനിവാസൻ. Hahaha😀😎
@vocallocus7660
@vocallocus7660 3 жыл бұрын
😆😆
@hhjluppougr
@hhjluppougr 3 жыл бұрын
Degree pass avanjath nannayi
@Tencil577
@Tencil577 Жыл бұрын
അവളുടെ ജോലി പോയപ്പോൾ നിനക്ക് സഹിക്കാൻ പറ്റില്ല.. ഞാൻ ഒരുത്തൻ ഇവിടെ വെറുതെ ഇരിക്കുന്നതിൽ നിനക്ക് കുഴപ്പമില്ല
@jthn2897
@jthn2897 3 жыл бұрын
സിഗ്നൽ എല്ലാം കറക്റ്റ് ആയിരുന്നു.. സിഗ്നൽ കളയെടോ!! സാധനം പെട്ടിയിലുണ്ടോന്ന് നോക്കിയോ? അതോ ഷഡിയാണോ!!??
@SabuXL
@SabuXL 3 жыл бұрын
😂. ഹോ തിലകൻ മഹാശയൻ കലക്കി. ഈ പടത്തിൽ പുളളീടെ സ്ഥായിയായ ഭാവം സദാ ഞെട്ടൽ ആണ്. 👏
@amith432
@amith432 2 жыл бұрын
😂😂
@whysoserious836
@whysoserious836 3 жыл бұрын
ഈ സിനിമ.. എനിക്ക് ഏറ്റവും ഇഷ്ടപെട്ട സിനിമകളിൽ ഒന്നാണ്... ഉള്ളത് പറയാലോ.. ഈ സിനിമയിലെ രാധ ചേച്ചിയെ(ശോഭന) കാണുമ്പോള്.. ഭംഗി കൊണ്ടും സ്വഭാവം കൊണ്ടും സ്നേഹം കൊണ്ടും... മുപ്പതിയാരെ കെട്ടാൻ തോന്നിട്ടുണ്ട്.... അത്‌ നടക്കില്ല എന്ന് അറിയാം കാരണം ഞാൻ ഒരുപാട് ചെറുത് ആണ് എന്നാലും ഇതുപോലത്തെ ഒരാളെ ലൈഫിൽ കണ്ടാൽ... ഒരു തേങ്ങയും നോക്കില്ല എന്നെ ഇഷ്ടമായാൽ കെട്ടിയിരിക്കും ജാതി മതം ഒക്കെ ചവറ്റു കൊട്ടയിൽ കിടക്കും... ❤️...😘
@muhemmedadham3070
@muhemmedadham3070 3 жыл бұрын
Ohhooooo bayankaram thanne😂
@parvathimenon322
@parvathimenon322 3 жыл бұрын
Avalu nine Venda Ennu parajalo.athu koode orkanam😂😂
@muhemmedadham3070
@muhemmedadham3070 3 жыл бұрын
@@parvathimenon322 correct Deepthi😂
@whysoserious836
@whysoserious836 3 жыл бұрын
@@muhemmedadham3070 🤭കറക്ട് ആണ് പോലും താൻ ഒരു ശോകം ആണല്ലോ ബ്രോ 🤣
@whysoserious836
@whysoserious836 3 жыл бұрын
@@muhemmedadham3070 പിന്നല്ലാതെ ഭയങ്കരം ആവാതെ ഇരിക്കോ മുത്തേ ലൈഫ് ഒന്നല്ലേ ഉള്ളു 😍
@shababputhiyarakkal7383
@shababputhiyarakkal7383 9 ай бұрын
It’s not actually acting .. he lives like a character 😍
@jitheshmohan1336
@jitheshmohan1336 2 жыл бұрын
Annum innum, Lalettan Fan😎
@harikumarkarthikeyan5790
@harikumarkarthikeyan5790 2 жыл бұрын
Lalettan superb👌
@ajayakumarsb4935
@ajayakumarsb4935 Жыл бұрын
What an actor he is.. Lalettan❤️👏
@kailasraj530
@kailasraj530 Жыл бұрын
Mallu analyst മോഹൻ ലാൽ ഇൽ ഒരു കുട്ടി ഉണ്ടെന്ന് പറയുന്നത് correct ആണെന്ന് ഈ video കാണുമ്പോൾ മനസിലാവും, ഈ scene starting janardan റൂമിൽ വരുമ്പോൾ ഉള്ളിൽ പേടി യും പുറമെ ധൈര്യം കാണിക്കുന്ന ഒരു കുട്ടിയെ കാണാൻ പറ്റും
@jeesonmanjooran383
@jeesonmanjooran383 2 жыл бұрын
Thilakan chettan ..💪❤️💪
@instantknowledge6842
@instantknowledge6842 Жыл бұрын
Lal ഏട്ടന്റെ young days ഇൽ ജീവിച്ചർ ഭാഗ്യവാൻമാർ ആണ്.. അസൂയ തോന്നുന്നു അവരോട്..2000 മുൻപ് ഇറങ്ങിയ ഒരു പടവും മോശമല്ല അദ്ദേഹത്തിന്റെ ❤️
@jinujinu166
@jinujinu166 8 ай бұрын
Dasanum Vijayanum Epic Comboo.....❤❤❤
@midhunjithu2011
@midhunjithu2011 3 жыл бұрын
ഇത് കാണുന്ന new gens indoo
@unnikrishnan3494
@unnikrishnan3494 3 жыл бұрын
Wow cute brosssss very lovely moovie I like it 🥰😍😁🤗
@agritech5.08
@agritech5.08 Жыл бұрын
Tough competition ulla field aanu 🔥😂
@ardaspn
@ardaspn Жыл бұрын
പേടിച്ചു ജീവിക്കുന്ന വില്ലൻ 😂
@amalmohan1875
@amalmohan1875 Жыл бұрын
പവനായി 😂
@haridasa8765
@haridasa8765 3 жыл бұрын
Super movie lal eat an super acting 🥰🥰🥰🥰🥰
@arondev1
@arondev1 Жыл бұрын
The youth of kerala have lost thier way watching malayam movies.
@arunkb7237
@arunkb7237 2 жыл бұрын
my alltime favrt movie.. Lalettan -enthu bcom.. engane enkilum visappu maaranam..e dialogue nu ennum pradhanyam undu..
@maanuvalanchere9686
@maanuvalanchere9686 Жыл бұрын
ഇനിയുള്ള കാലം ഒന്നും ഇങ്ങനത്തെ ഒരു സിനിമ വരത്തില്ല മോനെ
@vip10150
@vip10150 3 жыл бұрын
തിരക്കഥ ❤❤❤❤❤കിടിലൻ
@rameshm9032
@rameshm9032 3 жыл бұрын
Ippol B Com maari B Tech aayi😂
@ullasan1905
@ullasan1905 3 жыл бұрын
😢☺️😊
@soorajj9207
@soorajj9207 3 жыл бұрын
Ann bcom first class is good qualification.
@sreekumareu921
@sreekumareu921 3 жыл бұрын
🤣🤣🤣🤣🤣🤣
@shameerk7976
@shameerk7976 3 жыл бұрын
പിന്നെ ഇപ്പോൾ Bcomകരോക്കെ ജോലി ചെയുക അല്ലെ. അത് കൊണ്ട് കുഴപ്പം ഇല്ല 😄
@whitewolf12632
@whitewolf12632 2 жыл бұрын
പിന്നെ ബികോംകാർ അന്നും ഇന്നും ഒരുപോലെ തന്നെ... ഞങ്ങൾക്ക് ഉണ്ടായ ബാങ്ക് ജോലിയിൽ കൂടെ ബിടെക് കാരായി
@hynusworld3470
@hynusworld3470 3 жыл бұрын
Nambyar😂
@amjadk8513
@amjadk8513 Жыл бұрын
:കുഞ്ഞിരാമാ :ദാ ചായ 🤣🤣
@tobinshaji59
@tobinshaji59 3 жыл бұрын
You too Brutus 🥰
@hameedkariyath1515
@hameedkariyath1515 Жыл бұрын
സ്കൂളിൽ നിന്ന് കണ്ട സിനിമ
@jomalantony9084
@jomalantony9084 2 жыл бұрын
സാധനം പെട്ടിയിൽ ഉണ്ടോ, അതോ ഷട്ടി ആണോ 😂😂😂😂
@user-gp6pc3jl4s
@user-gp6pc3jl4s 6 ай бұрын
നാടോടിക്കാറ്റ് 1987 മലയാളം മൂവി ♥️
@sugeshn8382
@sugeshn8382 3 жыл бұрын
Dasan..Vijayan ❤️
@user-er5qt9ol2i
@user-er5qt9ol2i Жыл бұрын
അങ്ങനെ. പവനായി. ഹോനായി. അഞ്ഞൂറാൻ. സൈമൺ വെട്ടിച്ചിറ. മണവാളൻ. ഗംഗധരൻ. സുന്ദര.... മറക്കാൻ പറ്റാത്ത ഒരുപാട് കഥാപാത്രങ്ങൾ
@suiieeeee
@suiieeeee 3 жыл бұрын
Kujiraaman🤣
@narayanannairravindranath4843
@narayanannairravindranath4843 3 жыл бұрын
Yes, I also felt likewise !
@rosebriji4433
@rosebriji4433 3 жыл бұрын
Cid escape
@sambhus939
@sambhus939 Жыл бұрын
നമ്മളൊക്കെ കുഞ്ഞിരാമൻ Fansa 😂😂✌
@milkyway-id7uc
@milkyway-id7uc Жыл бұрын
ഈ ലാലേട്ടനെ നമുക്ക് എവിടെ യോ നഷ്ടം ആയി
@athulshabusasthankal6452
@athulshabusasthankal6452 Жыл бұрын
Vintage lalettan❤
@harigovind6220
@harigovind6220 2 жыл бұрын
Signals എല്ലാം correct ആയിരുന്നു but പെട്ടിയിൽ ഷെഡ്‌ഡി ആണെന്ന് മാത്രം 🤭
@pratheeshlp6185
@pratheeshlp6185 2 жыл бұрын
Thalaivar ...Kovai Venkideeshan 😁😁😆😛😜😜🤪
@aneeshkurup284
@aneeshkurup284 2 жыл бұрын
Omg 🤣🤣🤣🤣 kunjirama ... Dhe Chaya 🤣🤣🤣
@binumm191
@binumm191 3 жыл бұрын
ഈ ശോഭന ഭയങ്കര ഇഷ്ട്ടം,
@paavam_njaan
@paavam_njaan 4 ай бұрын
Bcom first class okkey mathiyaakkiyo😅😅😅😂
@akhilkakhilk9811
@akhilkakhilk9811 3 жыл бұрын
Vijayan😂❤️
@michaeljohn1991
@michaeljohn1991 Жыл бұрын
Super 😊👌❤️
@kaleshthilakan2041
@kaleshthilakan2041 2 жыл бұрын
Body language ❤❤❤
@akhilkakhilk9811
@akhilkakhilk9811 3 жыл бұрын
Laletan uyir❤️
@romancedramamovies395
@romancedramamovies395 3 жыл бұрын
മുതലാളി ഞങ്ങടെ ജോലി കാര്യം
@gudakesan
@gudakesan Жыл бұрын
Lalettan what subtleness in acting
@muhammedshafi3453
@muhammedshafi3453 2 жыл бұрын
13.1 vitto vitto full speed😃
@pratheeshlp6185
@pratheeshlp6185 2 жыл бұрын
B com First class 😆😆
@Hoobi9113
@Hoobi9113 Жыл бұрын
പഴയ തലമുറ ചവച്ചു തുപ്പിയത്. ഇന്നത്തെ തലമുറയുടെ ഗോൾഡ്‌😁😁 അവശിഷ്ടം തിന്നാൻ പുതു തലമുറയുടെ ജീവിതം വീണ്ടും ബാക്കി,🤣🤣 ഇന്നത്തെ നടി നടന്മാരുടെ അഭിനയം ആർക്കും സ്വീകാര്യമല്ല. എന്തുകൊണ്ട്??
@user-om6if4qw9e
@user-om6if4qw9e Жыл бұрын
ലാലേട്ടന്റെ അവസ്ഥയും എന്റെ അവസ്ഥയും ഒരേ പോലെ, ജോലിയും ഇല്ല കൂലിയും ഇല്ല
@SabuXL
@SabuXL Жыл бұрын
ഹി കുട്ടാ. അത് ലാലേട്ടൻ അല്ലല്ലോ. ദാസൻ. രാമദാസ് ആണത്. 😀🤝
@sherbanasherin4988
@sherbanasherin4988 Жыл бұрын
പോയി പച്ചക്കറി വിക്ക്
@lakshmibmt
@lakshmibmt 3 жыл бұрын
Laal salam.
@paathirapoovan5072
@paathirapoovan5072 3 жыл бұрын
🤗
@rashidmohd4117
@rashidmohd4117 3 жыл бұрын
സാർ... ചായ 😆😆😆
@shahidsha3229
@shahidsha3229 3 жыл бұрын
അണ്ണൻ ❤🔥
@Disilvaworld
@Disilvaworld Жыл бұрын
Love this at this moment
@nothingisimposible
@nothingisimposible 3 жыл бұрын
Dasan& Vijayan
@muhammedanas8341
@muhammedanas8341 2 жыл бұрын
മൊതലാളി ....... Oh my god CID ,Escape 😂😂😂
Despicable Me Fart Blaster
00:51
_vector_
Рет қаралды 22 МЛН
Red❤️+Green💚=
00:38
ISSEI / いっせい
Рет қаралды 74 МЛН
БОЛЬШОЙ ПЕТУШОК #shorts
00:21
Паша Осадчий
Рет қаралды 11 МЛН
That's how money comes into our family
00:14
Mamasoboliha
Рет қаралды 12 МЛН
حليت المشكلة بينهم😂😂#shorts
0:14
عائلة ليانا وداد
Рет қаралды 5 МЛН
ToRung short film: 🙏baby protects puppy🐶
0:37
ToRung
Рет қаралды 74 МЛН
Thieves and Policeman - Ice Cream ! 😬👮🍦
0:21
BOGDANCHIKI
Рет қаралды 2,9 МЛН