ഇച്ചിരി പിണ്ണാക്ക് ഇച്ചിരി പരിത്തിക്കുരു ഇച്ചിരി തവിട്, | Non Stop Comedy Movie Scene | Nadodikkattu

  Рет қаралды 1,968,450

Millenniumcomedy

Millenniumcomedy

3 жыл бұрын

Watch ഇച്ചിരി പിണ്ണാക്ക് ഇച്ചിരി പരിത്തിക്കുരു ഇച്ചിരി തവിട്, പാല് ചറപറാന്ന് | Super Hit comedy Scene | Nadodikkattu
Nadodikkattu (transl. Gypsy Breeze) is a 1987 Indian Malayalam-language satirical comedy film directed by Sathyan Anthikad and written by Sreenivasan based on a story by the Siddique-Lal duo. The story revolves around two impecunious young men, Ramdas (Mohanlal) and Vijayan (Sreenivasan) who not being able to find any job in Kerala, plan to immigrate to Dubai to make their fortunes, but get deceived and end up in Chennai. Nadodikkattu drew upon relevant social factors affecting Kerala of the 1980s such as widespread unemployment and poverty.
Directed by Sathyan Anthikad
Screenplay by Sreenivasan
Story by Siddique-Lal
Produced by Century Kochumon, Mohanlal, I. V. Sasi, Mammootty,
Starring Mohanlal, Sreenivasan, Shobana, Thilakan
Cinematography Vipin Mohan
Edited by K. Narayanan
Music by Shyam
☟REACH US ON
Web : www.millenniumaudios.com
Facebook : / millenniumau. .
Twitter : / millenniumaudio
Blog : www.millenniumaudios.blogspot.in/

Пікірлер: 487
@RahulDas-ix2it
@RahulDas-ix2it 3 жыл бұрын
ശെരിക്കും ദാസന്റേം വിജയന്റേം സ്ഥാനത്തു നിന്ന് നോക്കുമ്പോ ഈ ഫിലിം ലു അവർ കോമഡി അല്ല പറയുന്നധ്. അവരുടെ ബുദ്ധിമുട്ട് മാത്രമാണ്. കാണുന്നവന് കോമഡി ഡെലിവറി ചെയ്യുന്ന one if the most beautyful script. 😍😍
@harikumarkarthikeyan5790
@harikumarkarthikeyan5790 2 жыл бұрын
Yes JeevithamAngana
@harikumarkarthikeyan5790
@harikumarkarthikeyan5790 2 жыл бұрын
Superb Film 👌✌
@arjun6358
@arjun6358 2 жыл бұрын
Adipoli film
@mm-rb6ze
@mm-rb6ze 2 жыл бұрын
അതുകൊണ്ടാണ് കാലത്തെ അതിജീവിച്ച് ഈ സിനിമ ഇന്നും ഇഷ്ടപെടുന്നു ആളുകൾ
@azeezazeezkp975
@azeezazeezkp975 2 жыл бұрын
ല്പപ്പ് ൽ ൽ l
@rameshanmp4681
@rameshanmp4681 2 жыл бұрын
ഒറിജിനൽ മനുഷ്യ ജീവിതം അന്നും ഇന്നും.. 👍❤👌🥰🙏😂🤣
@pavikochumon8225
@pavikochumon8225 Жыл бұрын
തിരിച്ചു കിട്ടാത്ത ഗ്രാമീണ ഭംഗി 😢😢😢
@nisarpa7628
@nisarpa7628 Жыл бұрын
Palakkadottu vaa bro
@saikrishnan3183
@saikrishnan3183 Жыл бұрын
Pkd und bro ❤️❤️
@SebastianMathai-fj1fm
@SebastianMathai-fj1fm 3 ай бұрын
​@sai😮àà AQ 2 AQ à pl😮 lo😅krishnan3183
@mujeebcheruputhoor2440
@mujeebcheruputhoor2440 2 жыл бұрын
ഒരിക്കലും തിരിച്ചു കിട്ടാത്ത ഓർമ്മകളും ഗ്രാമീണതയുടെ മനോഹരമായ പ്രദേശങ്ങളും
@harismch4379
@harismch4379 2 жыл бұрын
സിനിമയിലൂടെ എങ്കിലും പുതു തലമുറക്ക് കാണാനായി
@markdenz4266
@markdenz4266 2 жыл бұрын
എന്നിട്ട് നിങ്ങളുടെ ഇപ്പോഴത്തെ വീട് എങ്ങനെ ആണ്. ഓലപ്പുര, ഓട് etc തന്നെയാണോ?മോഡേൺ രീതിയിൽ ആണെങ്കിൽ ആരെങ്കിലും നിർബന്ധിപ്പിച്ചു വപ്പിച്ചതാണോ നിലവിലെ വീട്? 😁 ചുമ്മാ ഓരോന്ന് പറയാം പഴയത് മറ്റേത് ആണ് എന്നു.
@nila7860
@nila7860 Жыл бұрын
Satyam satyam
@4thdimension_
@4thdimension_ Жыл бұрын
പാലക്കാട്‌ വന്നാൽ കാണാം
@subivishwa9189
@subivishwa9189 Жыл бұрын
@@markdenz4266 നീ എന്ത് തേങ്ങ ആണ് പറയുന്നത്...
@ksa7010
@ksa7010 2 жыл бұрын
മലയാള സിനിമയിൽ ഒരിക്കലും മറക്കാൻ പറ്റാത്ത രണ്ടു കഥാപാത്രങ്ങൾ ദാസനും,വിജയനും..
@mediocrelifewithme2108
@mediocrelifewithme2108 2 жыл бұрын
Ivideyum undo Ella video comment ilum kanaa atha chodhichad
@rejigopuran3928
@rejigopuran3928 Жыл бұрын
Junior mandrake ആരും മറക്കില്ല
@safeervm6080
@safeervm6080 Жыл бұрын
@@rejigopuran3928fake degree
@padminip601
@padminip601 3 ай бұрын
​@@rejigopuran3928😊
@padminip601
@padminip601 3 ай бұрын
​@@rejigopuran3928😊
@arjunarju8815
@arjunarju8815 2 жыл бұрын
പുതിയ md വരുമ്പോൾ ആ കാറിൽ നിന്നും ഇറങ്ങുമ്പോൾ ശ്രീനിവാസനും മോഹൻലാലും ഓടുന്ന ആ സീൻ.... ശ്രീനിവാസൻ അപ്പുറത്തെ റൂമിന്റെ വാതിലിൽ പോയി മുട്ടുന്നത് 😆
@jensonjohn
@jensonjohn 8 ай бұрын
😂 10:49
@praveenprasad5052
@praveenprasad5052 2 жыл бұрын
ഈ സിനിമ ഒരിക്കലും മറക്കാൻ എനിക്ക് കഴിയില്ല. ഒരു കോഴ്സ് പഠിക്കാൻ ബാംഗ്ലൂർ പോയി ഒടുവിൽ ജോലി അന്വേഷിച്ചു ഞാനും കൊറേനാൾ നടന്നിട്ടുണ്ട്. എനിക്ക് കൂട്ടായി ദാസനേം വിജയനേം പോലെ കൂട്ടുകാരൊന്നും ഇല്ലാരുന്നു പക്ഷെ ഏറെക്കുറെ അവസ്ഥ oke similar ആരുന്നു. ഓരോ ഇന്റർവ്യൂ കഴിയുമ്പോഴും depressed ആകുമാരുന്നു. സങ്കടം കയ്യിന്നു പോകുന്ന ചില സമയം വരും അന്നേരം ഈ movie എടുത്ത് കാണും. ഇവരെപോലെ കഷ്ടപ്പാട് കാലം കഴിഞ്ഞ് എനിക്കും എന്നെങ്കിലും ഒരു നല്ല കാലം ഉണ്ടാവും എന്ന് പ്രത്യാശിക്കും. ♥
@bhai9811
@bhai9811 Жыл бұрын
ഈ ശങ്കരാടിയുടെ ഡയലോഗ് ഡെലിവറി ഒരു രക്ഷേം ഇല്ല....അളന്നു മുറിച്ചു സാഹചര്യത്തിനനുസരിച്ചു താളം മാറ്റുന്നു....
@ansvlog2494
@ansvlog2494 3 жыл бұрын
അമ്മാവാ ഞങ്ങൽ എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്തിട്ടുണ്ട് ശങ്കരാടി: ഉവ്വോ എന്നാ പിന്നെ പേടിക്കേണ്ടാ മരികുന്നതിൻ്റെ തലെ ദിവസം ഓർഡർ വരും😀😂😂😂😀😀
@hhjluppougr
@hhjluppougr 2 жыл бұрын
Sathyam.
@Qulb22
@Qulb22 2 жыл бұрын
😂
@vocallocus7660
@vocallocus7660 2 жыл бұрын
Munkootti kandu paranja dialogue
@hafeesmuhammed6500
@hafeesmuhammed6500 2 жыл бұрын
Sathyam
@user-cg6qz3uf4c
@user-cg6qz3uf4c 2 жыл бұрын
അക്കാലത്തും നമ്മുടെ അവസ്ഥ എയ്തുതന്നെയായിരുന്നു അല്ലെ.
@ashiquiee
@ashiquiee 2 жыл бұрын
3:59 -ഷെയർ ഹോൾഡേഴ്സിനുള്ള റിപ്പോർട്ടൊക്കെ കവറിലാക്കീല്ലേ?! - ഉവ്വ്, ഇനി കവറു കീറി അത് പുറത്തെടുക്കണോ?! 🤣🤣
@rashidanadeer7333
@rashidanadeer7333 2 жыл бұрын
😂😂
@jj-bc2si
@jj-bc2si 2 жыл бұрын
ഇജാതി 😂
@farvaaliya9105
@farvaaliya9105 2 жыл бұрын
ഞാൻ ഈ കമന്റ് വായിക്കുന്ന അതെ സ്പോർട്ടിൽ തന്നെയായിരുന്നു ആ ഡയലോഗ് രണ്ടും ഒരുമിച്ചു ആയപ്പോ ഒരുപാട് ചിരിച്ചു 🤣🤣🤣🤣
@najeebt8437
@najeebt8437 Жыл бұрын
റിയൽ ലൈഫ്
@TheHibath
@TheHibath 2 ай бұрын
🤣🤣🤣
@aroonv2000
@aroonv2000 2 жыл бұрын
ദാസാനെയും വിജയനെയും ശരിക്ക് miss ചെയുന്നു 😀
@sidhiqsidhiqm8875
@sidhiqsidhiqm8875 Жыл бұрын
എന്നിട്ട് ഇജ് എന്തിനാ ഇങ്ങെനെ കാണിക്കുന്നേ 😏
@sarathcartec3415
@sarathcartec3415 2 жыл бұрын
"ആയില്യം നക്ഷത്രക്കാര്‍ക്ക് loan എടുത്തുകൂടാ...." 😂😂
@anils.rkumar6551
@anils.rkumar6551 Жыл бұрын
ok
@muthalavan1122
@muthalavan1122 Жыл бұрын
നീ അപ്പോൾ അങ്ങിനെ ചെയ്തത് നന്നായി അല്ലെങ്കിൽ ഈ കേസിൽ ഞാൻ ഒറ്റപെട്ടു പോയേനെ 😄😄😄😄
@sajanshekhars5713
@sajanshekhars5713 3 жыл бұрын
23:25 പാലും കൊണ്ട് വന്ന പയ്യൻ.. അഞ്ചാം പാതിരയിലെ പോലീസുകാരിയെ പോലെയുണ്ട്... 😃
@angrymanwithsillymoustasche
@angrymanwithsillymoustasche 2 жыл бұрын
എനിക്കും തോന്നി
@sajanshekhars5713
@sajanshekhars5713 2 жыл бұрын
@@angrymanwithsillymoustasche 😆😛
@rahulalakkadan1412
@rahulalakkadan1412 2 жыл бұрын
😂
@jj-bc2si
@jj-bc2si 2 жыл бұрын
😂😂
@m.rinshadrinshad6780
@m.rinshadrinshad6780 2 жыл бұрын
👍💥
@jafer-ayham
@jafer-ayham 5 ай бұрын
കണ്ണ് പഴുത്തു ചീഞ്ഞിയിരിക്കയാണ് സർ ഇന്നും ആരും മറക്കാത്ത ആ സീൻ 🤣🤣🤣
@ashikahammad2088
@ashikahammad2088 2 жыл бұрын
എന്ന നമ്മുക്ക് ശ്രീലങ്ക കറിനെ പറ്റിയും സൗദയറബിലെ കുട്ടകൊലയെ പറ്റി സംസാരിക്കാം 🤣🤣🤣ശ്രീനിയട്ടൻ..ഇഷ്ടം
@mr.praveen4909
@mr.praveen4909 3 жыл бұрын
നാളെയോ മറ്റെന്നാളോ എപ്പോ വേണേലും എടുത്തോ 😂😂😂😂
@asfad007
@asfad007 Жыл бұрын
😂
@rj_vlogsoffl1162
@rj_vlogsoffl1162 Жыл бұрын
അതുശെരി.. ചായ പൊടിയും ചാണക പൊടിയുമൊന്നുമില്ലേ.. രണ്ടാമത് എന്റെ പട്ടി പോകും കടേല് 😂😂😂😂🙌🏻
@akhilmxtnz4597
@akhilmxtnz4597 25 күн бұрын
ഇതൊക്കെ അല്ലെ filim.... 2050 ൽ കണ്ടാലും ഫീൽ വേറെ തന്നെയാ 🔥🥰ന്റെ ഒരു ഇത് ഇങ്ങനെ ആണ്
@thajuthaaz505
@thajuthaaz505 2 жыл бұрын
4:1 ഉവ്വ് ഇനി കവർ കീറി അത് പുറത്തു എടുക്കണോ😂😂(അത് കഴിഞ്ഞു ഉള്ള തല ആട്ടൽ🤣🤣)
@vocallocus7660
@vocallocus7660 2 жыл бұрын
🤣🤣🤣
@afsalbabu5060
@afsalbabu5060 2 жыл бұрын
😂😂👍👍
@rahultnnambiar9251
@rahultnnambiar9251 2 жыл бұрын
Aa thala aattalinu munpu oru shut up undu. Kothuku naanappante vaka. 😀😁😂😂🤣🤣🤣🤣🤣🤣👍👍
@JafarvaAsharaf
@JafarvaAsharaf Ай бұрын
😂👍🏻
@abdulbasith4437
@abdulbasith4437 3 жыл бұрын
Sreenivasettante dialog ful comedy😁
@basheerk.v4541
@basheerk.v4541 Жыл бұрын
വളരെ നല്ല ഫാമിലി സിനിമയിൽ ഒന്ന്... ചിന്തിക്കാനും പഠിക്കാനും ഒരുപാട് ഉള്ള ഒരു സിനിമ എന്നു വേണം പറയാൻ
@jj-bc2si
@jj-bc2si 2 жыл бұрын
04:04 😂ധ്യാനിന്റെ interview ലെ അതെ ലുക്ക്‌ 😀
@Z__ADIQ
@Z__ADIQ 8 ай бұрын
ഇപ്പോഴുള്ള നമ്മളുടെ അവസ്ഥ ചൂണ്ടിക്കാണിച്ച പഴയ ഒരു അടിപൊളി സിനിമ അതിലെ ദാസനും വിജയനും മാണ് ഇപ്പോഴുള്ള നമ്മൾ🥹♥️
@joyala6965
@joyala6965 Күн бұрын
Crct💯🔥
@selimpullattil6083
@selimpullattil6083 2 жыл бұрын
ഇതൊരു കോമടിയല്ല മറിച്ച് ഓരോരുത്തരുടെയും ജീവിതത്തിൽ സംഭവിക്കുന്നത് തന്നെയാണ്
@aboobackerkm6112
@aboobackerkm6112 Жыл бұрын
ഓരോന്നിനും അതിൻ്റേതായ സമയമുണ്ട് മോനെ -വലിയൊരു തത്വം തന്നെ.
@arunaiswarya9706
@arunaiswarya9706 3 жыл бұрын
എത്ര മനോഹരമായ നടക്കാത്ത സ്വപനം
@-._._._.-
@-._._._.- Жыл бұрын
എത്ര മനോഹരമായ സിനിമയും പഴയ ഗ്രാമീണ കാഴ്ചയും,,ഗ്രാമീണ ഗൃഹവും 😁🌳🏡🏝️🌳👌
@VK-ds7wv
@VK-ds7wv 2 жыл бұрын
നാലാളും കൂടി എങ്ങോട്ടാ??😂😂 കാശിക്ക് പോവ്വാ.. തമാശ പറഞ്ഞതാ.. ഹീയ... 😂😂😂😂
@nishadnashavlog5308
@nishadnashavlog5308 Жыл бұрын
മലയാളത്തിന്റെ സൗന്ദര്യവും സൗഭാഗ്യവും ഒരു മലയാളിയുടെ ശരാശരി ജീവിതവും എഴുത്തുകാരന്റെ ഭാവനയിൽ അഭിനയത്തിന്റെ ഭാവനയിൽ മലയാളിക്ക് എന്നും അഭിമാനിക്കാവുന്ന നിമിഷങ്ങൾ
@saneeshsaneesh8481
@saneeshsaneesh8481 11 ай бұрын
I❤😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊
@moideenpp7793
@moideenpp7793 3 жыл бұрын
ഞാൻ കണ്ടതിൽ വെച്ചെ ഏറ്റവും വലിയ പേടിത്തൊണ്ടൻ കേരള ലോട്ടറി ആണ് ഇന്ന് അടിക്കും ഇന്ന് അടിക്കും എന്ന് പറഞ്ഞിട്ട് എന്റെ രോമത്തിൽ തൊടാൻ പറ്റിയിട്ടില്ല 😀😀
@abdulhaseebkavungal4408
@abdulhaseebkavungal4408 2 жыл бұрын
എഴുതി തരാമോ... അടുത്ത വീക്കെൻഡ് ഫ്രീ ആണ്... അപ്പൊ ചിരിക്കാലോ 🥴
@revathymuraleedharan7294
@revathymuraleedharan7294 2 жыл бұрын
😂😂
@nja2087
@nja2087 2 жыл бұрын
👁️
@paru.1111
@paru.1111 2 жыл бұрын
😜😜
@Toms.George
@Toms.George 2 жыл бұрын
👍👍w
@silhouettes55
@silhouettes55 3 жыл бұрын
Sahamuriyan - roommate 🤣 Never heard the usage until I saw this movie
@zem7958
@zem7958 2 жыл бұрын
2:04 🤣🤣
@babuitdo
@babuitdo Жыл бұрын
പഴയകാല നോവലിലും കഥകളിലും ഒക്കെയുണ്ട് - സഹമുറിയൻ
@magicalentertainment8204
@magicalentertainment8204 3 жыл бұрын
2021കാണുന്നവരുണ്ടോ 🔥
@NETbyfaizz
@NETbyfaizz 9 ай бұрын
ഈ സിനിമ കാണുമ്പോൾ ആ നാട്ടിലേക്ക് ഒന്ന് തിരിച്ചു പോകാൻ തോന്നുന്നു... ഇപ്പോഴത്തെ ജീവിതവും കൊണ്ട്
@bassharsharqi7594
@bassharsharqi7594 2 жыл бұрын
ഇച്ചിരി പിണ്ണാക്ക് ഇച്ചിരി പരുത്തിക്കുരു😁😁
@ansadansad7102
@ansadansad7102 2 жыл бұрын
പിന്നെ പാല് ചറപറാ വരികയായി.
@jayaprakashap1199
@jayaprakashap1199 2 жыл бұрын
LAL is No1 artist in Malayalam film industry ever
@Userk417h68fs
@Userk417h68fs Жыл бұрын
World
@prakashank8661
@prakashank8661 Жыл бұрын
World
@musafirmusafir2717
@musafirmusafir2717 3 жыл бұрын
ഞാനെ B. Come first ക്ലാസാ 😁😁😁
@ajeshth7350
@ajeshth7350 2 жыл бұрын
സർക്കാർ ഓഫീസും മറ്റുമായിരുന്നെങ്കിൽ ഇവരെ പിടിച്ചു ഘരാവോ ചെയ്യാമായിരുന്നു 😍
@arjun6358
@arjun6358 2 жыл бұрын
When ever I'm feeling low or depressed, this movie comes to the rescue everytime.
@rahuls4863
@rahuls4863 Жыл бұрын
Same here bro....
@Muhammadrafi-kp4qr
@Muhammadrafi-kp4qr 2 жыл бұрын
എവിടെകാ നാല് പേരും കൂടെ 😛😜😜😜
@joyala6965
@joyala6965 Күн бұрын
ഇത്തിരി തേങ്ങ പിണ്ണാക്ക് ബാക്കി ഉണ്ടായിരുന്നത് ഞാൻ അങ്ങ് തിന്നു ❤
@infinitysoul425
@infinitysoul425 2 жыл бұрын
ഇനി നിന്റെ പാത്രം നീ പിടിച്ചോ 😂
@riyasmohammad9234
@riyasmohammad9234 3 жыл бұрын
19:50...4 aalum koodi engotta🤣
@roopeshrl5801
@roopeshrl5801 2 жыл бұрын
ശങ്കരാടിച്ചേട്ടന്‍ ♥
@manus9613
@manus9613 2 жыл бұрын
Nostalgic feeling on 2021 by hearing Pre Degree.... I was the last batch 😃
@y4akshay569
@y4akshay569 Жыл бұрын
😃
@akhilmk1957
@akhilmk1957 3 жыл бұрын
എന്നാ നിങ്ങൾ വന്നു കറക്ക് 😂
@manojs316
@manojs316 3 жыл бұрын
Best movie in the world.
@pratheeshlp6185
@pratheeshlp6185 2 жыл бұрын
Doctor bhagathinu padikkunna penn 🤩🤣🤣😀😀😗😗😎😍😍😍😍😍😍
@creatcreat562
@creatcreat562 Жыл бұрын
കനകം മൂലം കാമിനി മൂലം തടിയും കേടായി ഭാവിയും വടിയായി😀
@thajuthaaz505
@thajuthaaz505 2 жыл бұрын
മഹാ പാപി നിയായിരുന്നോ 50 പൈസ പോയിക്കിട്ടി...😂😂(ഇപ്പൊ ഒരു സിഗരറ്റിന് മിനിമം 6 രൂപ കൊടുക്കണം..അന്നത്തെ കാലം..😊)
@ot2uv
@ot2uv 2 жыл бұрын
Ann salary 1500 Enn 25000
@anithaks6690
@anithaks6690 3 ай бұрын
ആ സീൻ മാത്രമാണ് ഒരു കൃത്രിമം ആയി തോന്നിയത് ആ പടത്തിൽ പിന്നീടോ മുൻപോ അവർ puka വലിക്കുന്നത് കാണിക്കുന്നില്ല ഈ സീൻ വെച്ചത് മദ്രാസിൽ പോയി അറബി വേഷം മാറി പെട്ടിയുമായി നടക്കുമ്പോൾ സിഗ്നൽ thettidharikkaan വേണ്ടി സിഗരറ് ചുണ്ടത്തു വെക്കുന്നില്ല അതിനു വേണ്ടിയാണ്. അപ്പോൾ പ്രേക്ഷകന് ഇങ്ങനെ തോന്നാത്തിരിക്കാൻ വേണ്ടിയാണ്
@prasanthd7606
@prasanthd7606 2 жыл бұрын
ഇനി അത് കവർ കീറി പുറത്തെടുക്കണോ ന്ന് 😀😀😀
@hakeembava5953
@hakeembava5953 3 жыл бұрын
എജ്ജാതി കോമഡി ഫിലിം ചിരിച്ചു മണ്ണ് കപ്പി
@shadiyakochuzzonly8333
@shadiyakochuzzonly8333 3 жыл бұрын
Lalettan sreenivasattan koottukkett
@anoopsnair6752
@anoopsnair6752 2 жыл бұрын
Jeevithavimayi aduthu nikkunna kuree rangangal ulla cinemakalil onnu .....🥰🥰🥰
@venugobal8585
@venugobal8585 2 жыл бұрын
😀😀 Supredent Kothuku Nanappan... ❤️❤️
@rahultnnambiar9251
@rahultnnambiar9251 2 жыл бұрын
Ayaal kottayam kaaran nampoothiri aanu. Marichchu poyi. 😎😎
@rinisharini1436
@rinisharini1436 2 жыл бұрын
Shreenivasan My favourite 💖
@shanmughadas5174
@shanmughadas5174 2 жыл бұрын
ഇന്ന് കേരളത്തിൽ ഇതുപോലെയുള്ള എത്രയോ വിജയന്മാരും , ദാസൻമാരും വിഷം പോലും മേടിക്കാൻ കാശില്ലാതെ പട്ടിണിയും പരിവട്ടവുമായി കഴിയുന്നു . അവരെപ്പറഞ്ഞ് പറ്റിച്ച് പണം അടിച്ചു മാറ്റുന്ന ഒട്ടനവധി ഗഫൂർക്കാമാരും ഇവിടെയുണ്ട് . അവർക്ക് സുഖസമൃദ്ധമായ ഒരു ജീവിതം എന്നും വെറും ഒരു സ്വപ്നം മാത്രം.
@markdenz4266
@markdenz4266 2 жыл бұрын
ജോലി ചെയ്താൽ ജീവിക്കാൻ ഉള്ള കാശ് ഉണ്ടക്കാൻ ഉള്ള സാഹചര്യം ഈ നാട്ടിൽ ഉണ്ട്. പക്ഷേ ജോലി ചെയ്യണം. അല്ലാതെ ചുമ്മാ ഇരിന്നാൽ വിഷം മേടിക്കാൻ ഉള്ള കാശ് കിട്ടില്ല എന്നുള്ളത് ശരി തന്നെയാണ്
@jaseelcalicut4909
@jaseelcalicut4909 Жыл бұрын
Njn anu ithu
@manilachaba6982
@manilachaba6982 3 жыл бұрын
പഴയ കാലത്തെ പടം കിലുക്കം തന്നെ
@newlookindia2404
@newlookindia2404 3 жыл бұрын
മിനിറ്റ് 5 എല്ലാം ശരിയാവും 😀
@syamsankar8971
@syamsankar8971 6 ай бұрын
Sreenivasan is a legend 😂❤
@pratheeshlp6185
@pratheeshlp6185 2 жыл бұрын
Ahangaaaram Ijangal Sahikkillaaaa 😍😆😆😆😂😂🤩🤩🤩🤩😂😂
@pratheeshlp6185
@pratheeshlp6185 2 жыл бұрын
Officil vannu naattikkum 2 peereeyum ....😆🤩🤩🤣🤣🤣🤣😁😁😎😗😗😗Avide eni Naraaan baaakkie onnum ellaaaaa
@poochakkarumanikettum6872
@poochakkarumanikettum6872 3 жыл бұрын
Ethrakandalum mathi varatha maduppikkatha oru filim anu ith❤❤❤
@shoal2242
@shoal2242 3 жыл бұрын
Yes
@shajeerskkd
@shajeerskkd 7 күн бұрын
പുതിയ md യെ കാണുമ്പോ രണ്ടിന്റെയും ഭാവവും ഓട്ടവും 🤣🤣🤣
@pratheeshlp6185
@pratheeshlp6185 2 жыл бұрын
Vishakha Pattanathil ninnum Sthalam Maari varunna pathiya MD ...oru Vishaala Manaskan ennaaaa kelkkunnath 😀😍😍🤩🤩🤣🤣🤣Ram Das and Vijay ...oru Sadaaaa cleark nte pani kittiyaaaal mathi aaayirunnu
@Keralarider799
@Keralarider799 2 ай бұрын
ഇന്നത്തെ കേരളത്തിലെ അവസ്ഥ വർഷങ്ങൾക്ക് മുമ്പ് എടുത്ത് വെച്ച് 😅😅
@kuruppathSowmya
@kuruppathSowmya 26 күн бұрын
All my fate😂❤ Sreenivasan chettan
@kozhikkodebeach5084
@kozhikkodebeach5084 2 жыл бұрын
മലപ്പുറം, കണ്ണൂർ, വയനാട് തുടങ്ങിയ പിന്നോക്ക ജില്ലകൾ എന്ന് 30 കൊല്ലം മുന്നേയുള്ള സിനിമയിൽ പറയുന്നു.
@naznimedia4754
@naznimedia4754 Жыл бұрын
അന്ന് കാസർഗോഡ് കണ്ണൂർ ജില്ലയുടെ ഭാഗമായിരുന്നു. പിന്നീട് കണ്ണൂർ ജില്ലയുടെ പിന്നോക്ക പ്രദേശങ്ങൾ ചേർത്ത് കാസർഗോഡ് ആസ്ഥാനമായി പുതിയ ജില്ല നിലവിൽ വന്നു. അതിന് ശേഷം പിന്നോക്ക ജില്ല എന്ന ചീത്തപ്പേരിൽ നിന്നും കണ്ണൂർ ഒഴിവാക്കപ്പെടുകയും കാസർഗോഡിന് ചാർത്തിക്കിട്ടുകയും ചെയ്തു
@mohammedabrar975
@mohammedabrar975 Жыл бұрын
Swayam pinnokamayathallallo...Mattu jillakale pole pariganana nalkiyal Ellam sheriyavum
@kozhikkodebeach5084
@kozhikkodebeach5084 Жыл бұрын
@@mohammedabrar975 കാസർകോഡിന്റെ കാര്യം ആണെങ്കിൽ ശരിക്കും നീ പറഞ്ഞത് ശരി തന്നെ ആണ്.. ഇത്രയും അവഗണിക്കപ്പെടുന്ന ജില്ല കേരളത്തിൽ വേറെ ഇല്ല.
@mohammedabrar975
@mohammedabrar975 Жыл бұрын
@@kozhikkodebeach5084 athe😊
@azharbluerose
@azharbluerose 3 жыл бұрын
ദുബായ് കടപ്പുറം❤️
@arshalshabeeb007
@arshalshabeeb007 Жыл бұрын
MD ye കണ്ടപോയുള്ള aa ഓട്ടം 🤣🤣🤣
@Offthestrip_exploretocreate
@Offthestrip_exploretocreate Жыл бұрын
One of my favourite combination 😅
@kvshobins9820
@kvshobins9820 3 жыл бұрын
ലോട്ടറി എത്ര വർഷങ്ങൾ ആയി മലയാളികളെ മൂഞ്ചിക്കുന്നു 😐😐😐
@Lankanaresh6137
@Lankanaresh6137 3 жыл бұрын
Lottery eniki ഇതുവരെ adichilla cash പോയത് മിച്ചം
@viewpoint9523
@viewpoint9523 3 жыл бұрын
സത്യം
@Ashar3834
@Ashar3834 3 жыл бұрын
Appo lottery adicha malayalikal ara...
@prathushchandran9958
@prathushchandran9958 3 жыл бұрын
😂😂😂
@riderfaizi2558
@riderfaizi2558 3 жыл бұрын
ആ ഭാഗം കോഴിക്കോട് ആണ് ആവീട് പലഭാഗങ്ങളും
@vishnumt2459
@vishnumt2459 11 ай бұрын
ഇത്തിരി തേങ്ങാപിണ്ണാക്ക് ഇത്തിരി പരിത്തികരു ഇത്തിരി തവിട്😂😂
@shanibmuhammed489
@shanibmuhammed489 Жыл бұрын
evergreen 🔥
@harisksd774
@harisksd774 Жыл бұрын
എല്ലാത്തിനും മാറ്റം വന്നു.... ലോട്ടറിൽ നാളെയാണ് നളയാണ് നാളെയാണ്.... അത് മാത്രം... ഇന്നും മാറീട്ടില്ല 😄....
@ajuaj2352
@ajuaj2352 2 жыл бұрын
ദാസനും വിജയനും
@muhammadfavaz2044
@muhammadfavaz2044 2 ай бұрын
വർഷങ്ങൾക്കുശേഷം കാണുന്നവർ ഉണ്ടോ
@pratheeshlp6185
@pratheeshlp6185 2 жыл бұрын
Actually ...House surgency eni ethra kaaalam kaaanum 😎😎😍😆😆😆😁😁😁😁Nadakkunna case nookkiyaaal poreeee Dasaaaaaa
@Zakhi888
@Zakhi888 2 жыл бұрын
aaa eni cover keeri ath purath edukkanooo😄😄😄😄😄😄😄
@shanavaskamal
@shanavaskamal 2 жыл бұрын
😀😀😀😀😀
@vaisakhcv6636
@vaisakhcv6636 3 жыл бұрын
നാലാളും കൂടി എണ്ടോ ട്ടാ😂😂
@malligasworld9826
@malligasworld9826 2 жыл бұрын
Sreenivasan sir awesome actor
@ibrahimkoyi6116
@ibrahimkoyi6116 2 жыл бұрын
ഇത്തിരി തേങ്ങാ പിണ്ണക്ക് ഉണ്ടായിരുന്നത് ഞാൻ എടുത്തു തിന്നു അത് ശരി അതാ ഞാൻ നോക്കിയപ്പോൾ കാണാതിരുന്നത് 🙂
@RA-vg5jb
@RA-vg5jb Жыл бұрын
At least those days some people had mercy to help even for 10000, that was not a small amount that time, could have paid rent for 1 year for a small house.
@ruexcited5342
@ruexcited5342 2 жыл бұрын
കനകം മൂലം കാമിനി മൂലം തടിയും കേടായി ഭാവിയും വടിയായി 😂😂
@deepakm.n7625
@deepakm.n7625 Жыл бұрын
😂😂😂
@chithransenan6733
@chithransenan6733 3 жыл бұрын
പശു ഒരു സുഖമുള്ള ബിസിനസ് അല്ല
@midhuns11
@midhuns11 2 жыл бұрын
അല്ല.. നഷ്ടം ആണ്
@mohammedshahal.p6163
@mohammedshahal.p6163 2 жыл бұрын
Oru farm aayalo
@luckaaako9757
@luckaaako9757 Жыл бұрын
ദാസൻ-♥️ വിജയൻ-🧡
@vijayanchemra1202
@vijayanchemra1202 2 жыл бұрын
ഞാനും ഇതു പോലെ പ ഒരു ഗതിയു ഇല്ലാ വിജയനാ - ഇനി ' ഒരു ദാസനെ കിട്ടിയാൽ മതി - ഫോളോ മീ -----
@unaisksd3.089
@unaisksd3.089 2 жыл бұрын
😂😂😂
@pratheeshlp6185
@pratheeshlp6185 2 жыл бұрын
Ijaaan Bcom First classil pasayaa alu aanu ...orikkamum oru SSLC kkaran oru Degree kkarane Vedanippikkaruth 😋😆😁😆🤩🤣🤣😀😀😗😂😂😂😂
@pratheeshlp6185
@pratheeshlp6185 2 жыл бұрын
1975 muthal ullaa complete stock nte file lukal ara manikkuuur nu munnil eee table il athanam 😍😍🤩😍😍😋😋😋😋😋😋😋😋😋😋😆😆😆😁😁Head cleark
@NetworkGulf
@NetworkGulf 2 жыл бұрын
Classic movie
@ananhedonic5689
@ananhedonic5689 2 жыл бұрын
Films which grow over time and generations!!❤
@nithinintouch
@nithinintouch Жыл бұрын
Sankaradi is actual villain in this movie. He's the one who cheats them and it's starting of all issues
@homedept1762
@homedept1762 3 жыл бұрын
വയറുകൊണ്ടാണോ ലീവ് ലെറ്റർ എഴുതുന്നത്? 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
@pratheeshlp6185
@pratheeshlp6185 2 жыл бұрын
Kiduuuu
@pratheeshlp6185
@pratheeshlp6185 2 жыл бұрын
Daaasan....Vijay 👍👍👍👍👍
@musthafamus6515
@musthafamus6515 Жыл бұрын
Manager vannappolulla randaludeyum ottam😃
@sibiar9751
@sibiar9751 2 жыл бұрын
Aishwaryathinte Siren😂😂😂😂!!!!
@ameen7070
@ameen7070 10 ай бұрын
Two legends
@samuelthomas2138
@samuelthomas2138 Жыл бұрын
Never forget this great film The best movie of Sreeni…… Their office yaathra in a cycle… peon one TEA… BCOM GIRST CLASS
@Aarav8565
@Aarav8565 2 жыл бұрын
10:50 ഓടുന്ന രംഗം 😂😂😂
ОДИН ДЕНЬ ИЗ ДЕТСТВА❤️ #shorts
00:59
BATEK_OFFICIAL
Рет қаралды 8 МЛН
DO YOU HAVE FRIENDS LIKE THIS?
00:17
dednahype
Рет қаралды 44 МЛН
Wait for the last one! 👀
00:28
Josh Horton
Рет қаралды 125 МЛН
THEY WANTED TO TAKE ALL HIS GOODIES 🍫🥤🍟😂
00:17
OKUNJATA
Рет қаралды 12 МЛН
NON STOP MALAYALAM MOVIE COMEDY || GODFATHER || MALAYALAM FILM COMEDY
42:30
Millenniumcomedy
Рет қаралды 1,5 МЛН
Kalyanaraman Malayalam Comedy Scenes | Malayalam comedy scenes | Dileep | Innocent
54:43
Malayalam Movie | Punjabi House | Non - Stop Comedy
53:20
Musiczonemovies
Рет қаралды 4,8 МЛН
Vandanam Comedy Scene Malayalam Movie | Mohanlal | Jagadish | Mukesh
40:43
Khóa ly biệt
1:00
Đào Nguyễn Ánh - Hữu Hưng
Рет қаралды 18 МЛН
Mission Success #funny #shorts #comedy
0:12
BD Vibes
Рет қаралды 9 МЛН
25 Cent Car / P Kyddy Car
1:01
British Seany
Рет қаралды 11 МЛН