No video

Mimics Parade

  Рет қаралды 350,061

thottakadan

thottakadan

Күн бұрын

Mimics Parade by Famous Malayalam Film Actors and Directors like Harisree Ashokan, Nadirsha, Sainudeen, Siddique ,Lal etc... (Sorry for the bad quality ... 1996 Copy)

Пікірлер: 68
@BibinVenugopal
@BibinVenugopal 2 жыл бұрын
സഫാരി ചാനലിലെ സിദ്ദിഖ് interview ശേഷം ആരേലും ഉണ്ടോ?
@jobyjoseph6419
@jobyjoseph6419 2 жыл бұрын
ഇണ്ട്... ഇണ്ട്
@anandapadmanabhank5984
@anandapadmanabhank5984 2 жыл бұрын
Ya ya
@athulyasheeba1019
@athulyasheeba1019 2 жыл бұрын
Ond
@vanguardmedia2587
@vanguardmedia2587 2 жыл бұрын
❤️❤️❤️😀😘
@ziaulhuck666
@ziaulhuck666 2 жыл бұрын
Yes
@nadirrbz1762
@nadirrbz1762 Жыл бұрын
സിദ്ദീഖ് സാറിൻ്റെ മരണശേഷം കാണുന്നവർ ഉണ്ടോ?😞 08/08/23
@roby-v5o
@roby-v5o Жыл бұрын
12വർഷം മുൻപുള്ള വീഡിയോ സിദ്ദിഖ് സാർ നമ്മെ വിട്ടു പോയതിനു ശേഷം 😭😭 കാണുന്നത്.🎉🎉🎉 സിദ്ദിഖ് സാറിന് ഒരായിരം 🌹🌹 പ്രണാമം
@syamchelottu4242
@syamchelottu4242 8 ай бұрын
നന്നായി. ഇന്ന് ഇവിടെ ഇത് കാണുമ്പോ പണ്ട് ഷാജി കാസറ്റ് സെന്ററിൽ നിന്ന് TVയും VCP യും വാടകയ്ക്ക് എടുത്ത് ഫാമിലിയും അയൽപക്കക്കാരും കൂട്ടുകാരും ഒന്നിച്ച് മുറ്റത്തിരുന്ന് കണ്ട ആ ഒരു ഓർമ്മ പുതിക്കിയ അനുഭവം. Thanks ❤❤❤❤❤❤
@shibinl2934
@shibinl2934 Жыл бұрын
പ്രണാമം സിദ്ദിഖ് ഇക്ക😢😢😢😢😢
@aseem9560
@aseem9560 4 жыл бұрын
90's kids 😍😍
@HaneedAnugrahas
@HaneedAnugrahas 2 жыл бұрын
80's kids ന് ആണ് കലാഭവൻ കൂടുതൽ പരിചയം ഉണ്ടാവുക. 90's ന് കൊച്ചിൻ ഗിന്നസ് .
@Hashir175
@Hashir175 Жыл бұрын
After watching siddique interview in safari i am watching this today 13/08/2023
@soorajXdrop
@soorajXdrop Жыл бұрын
പഴയ ആൾകാർ ചെറിയ തമാശക്ക് പോലും ഇമ്മാതിരി ചിരി ചിരിക്കുന്ന ശുന്ദമാരാരുന്നു 😊😊
@anwarpunnakkan9161
@anwarpunnakkan9161 10 жыл бұрын
സൈനുദ്ധീന്‍ പറഞ്ഞ വാക്കുകള്‍ സത്യമായി ...അദ്ദേഹം ഇന്നില്ല
@amanamanu587
@amanamanu587 Жыл бұрын
2023 ആരുണ്ട്
@Priya462u91
@Priya462u91 Жыл бұрын
Rip siddique sir🙏🏻
@salihsaali7498
@salihsaali7498 Жыл бұрын
സിദ്ദീഖ് ഇക്കാടെ മരണശേഷം ഇത് കാണുന്നവരുണ്ട്😢😢😢❤❤
@kuttankozhencherry1730
@kuttankozhencherry1730 2 жыл бұрын
Super program ....missing those old golden days....
@rmk25497
@rmk25497 2 жыл бұрын
6:58 100ആം വയസ് പോയിട്ട് 80 വയസ് ആഘോഷിക്കുന്നത് കാണാൻ പോലും ആ സാധുവിന് ആയുസ് ലഭിച്ചില്ല.
@Clueless_0_0
@Clueless_0_0 Жыл бұрын
Ivarudeyokke aa pazhayakalam enthu rasamaa ee program kanumpol entho oru vingal❤❤
@radiv2243
@radiv2243 Жыл бұрын
ഹൂ ആ മൈക്കിന്റെ ഒക്കെ അപ്പോഴത്തെ അവസ്ഥ "പ്രണയമണി തൂവൽ പൊഴിയും തുപ്പൽ മഴ "
@hurryshorts
@hurryshorts Жыл бұрын
27:59 that is the genius of this gang. When Siddique lost his voice the entire team rose to the occasion, and ended the play gracefully. Best teamwork ever.
@maadu7364
@maadu7364 Жыл бұрын
Lal giving sign to take the knife scene to end the story 😊 such a awesome friendship
@shibinl2934
@shibinl2934 Жыл бұрын
Yes , true friends for ever....🥰😥
@RameezSings
@RameezSings Жыл бұрын
Ashokan chettan, Siddik ikkayudeyum lal inteyum koode nilkkumbool oru prethyeka energy unduu... perfect combo ❤
@pranavvp2783
@pranavvp2783 2 жыл бұрын
NF വർഗീസിന്റെ ശബ്ദം ❤️
@sundarveluthedan4471
@sundarveluthedan4471 Жыл бұрын
N. F. Varghese's voice
@kiranind9036
@kiranind9036 Жыл бұрын
ഒരു പടം ചെയ്ത വന്ന വഴി മറക്കുന്ന സംവിധായകന്മാർ ഉള്ള മലയാളത്തിൽ Hit സിനിമകൾ സംവിധാനം ചെയ്തിട്ടും ഒഴിവ് സമയം കലാഭവന്റെ ഷോ ചെയ്ത സിദ്ദ്ഖ് ലാൽ സർ മാതൃക ആണ് ഗോഡ്ഫാദർ ഇൻ ഹരിഹർ നഗർ ഒക്കെ ചെയ്‌തു ഫ്രണ്ട്സ ഒക്കെ ചെയ്യുന്ന ടൈം ആണ് ഈ ഷോ നടക്കുന്നത്
@sumeshgoodlucksumeshgoodlu3313
@sumeshgoodlucksumeshgoodlu3313 Жыл бұрын
സിദ്ധിക്കിക്കാടെ ഒച്ച അടഞ്ഞല്ലോ ....STRAIN
@anilpillai3512
@anilpillai3512 Жыл бұрын
Siddique superb 22:00😂😂
@sevenbellsmusic
@sevenbellsmusic Жыл бұрын
37.17 കുതിരവട്ടം പപ്പു ❤
@bhadransnair121
@bhadransnair121 Жыл бұрын
😢❤
@JAYESHKSrCPOD
@JAYESHKSrCPOD Жыл бұрын
siddiq ക്ക പോയതോടെ ഈ ട്രൂപ്പ് "ആനയില്ലാത്ത ഉത്സവം " പോലെ ആയ വിവരം ആവേലച്ചൻ അറിഞ്ഞില്ല......ആരും പറഞ്ഞില്ല....
@basilbasi4236
@basilbasi4236 3 жыл бұрын
Super
@ask7811
@ask7811 Жыл бұрын
RIP❤ SIR
@yardlybrutt1985
@yardlybrutt1985 Жыл бұрын
Ashokan anne poli aane
@cocoberry2575
@cocoberry2575 2 жыл бұрын
Ithokke kandu chiricha aalkar ippolum jeevannode undo
@maneeshamurali
@maneeshamurali Жыл бұрын
und
@siyad9993
@siyad9993 Жыл бұрын
Sidhik ❤😢
@shameeskk7898
@shameeskk7898 Жыл бұрын
ഇതെങ്ങനെ ഇത്രയും ഡയലോഗ് കാണാപാടം പഠിക്കുന്നു uff
@BibinVenugopal
@BibinVenugopal Жыл бұрын
Daily rehersal and show
@santoshpillai8689
@santoshpillai8689 Жыл бұрын
N F vargees nte sound❤
@sajikochi3242
@sajikochi3242 2 жыл бұрын
Ivareyellam eppozhum Ernakulam town evideyengilum vechu kanarundu,. Athrekku ivaru sadarana alkarariyirunnu.
@akdb6017
@akdb6017 2 жыл бұрын
Lal valare kashtappettu aanallo perform cheyyunnathu 😂😂
@muhammedirshad5203
@muhammedirshad5203 Жыл бұрын
സൗണ്ട് ഉണ്ടോ
@shajirambalappady4212
@shajirambalappady4212 Жыл бұрын
സിദ്ധിഖിൻ്റെ വിടവാങ്ങലിന് ശേഷവും
@rmk25497
@rmk25497 2 жыл бұрын
ഇത് 1996 ഒന്നുമല്ല 1998 ആണ്
@back2nature000
@back2nature000 Жыл бұрын
Appo ithanalle sidhique paranja super shows..theera bore allatto...mimicry nirthiyathu nannayi ketto..illengil nattukar oodichittu ......baki nan parayunnilla
@crystalface9170
@crystalface9170 Жыл бұрын
Ororutharde annathe jeevidha maargam... Adh manasilaki samasarikede... Ninte appanod choich nokk ann e show valladhm kand pulikaaran chirichkaanum..
@jerrymattappillil578
@jerrymattappillil578 Жыл бұрын
Bad quality
@rahultnnambiar9251
@rahultnnambiar9251 Жыл бұрын
Lal, Siddique ennivare kaanaam ennallaathe, paripaadi avante okke moonji polaththe. Ivanmaar direction ilekku thirinjathu nannaayi. Allenkil, aalkkaar thalli konnene. 👿😈👿😈👿😈👿😈👿😈
@devgowri
@devgowri 10 жыл бұрын
thottakadan Thanks for sharing this video...could see rare performance of many people.... Siddiq's, lal's... enjoyed a lot...
@devgowri
@devgowri 10 жыл бұрын
31 fools disliked...
@jassyarun7345
@jassyarun7345 10 жыл бұрын
Dhivathinta.puttrn
@wajidtm
@wajidtm 10 жыл бұрын
boringgggggggggggggg
Comedy Festival I Jallian Kanaran on the floor...! I Mazhavil Manorama
25:41
Mazhavil Manorama
Рет қаралды 9 МЛН
OMG what happened??😳 filaretiki family✨ #social
01:00
Filaretiki
Рет қаралды 12 МЛН
Parenting hacks and gadgets against mosquitoes 🦟👶
00:21
Let's GLOW!
Рет қаралды 12 МЛН
КАКУЮ ДВЕРЬ ВЫБРАТЬ? 😂 #Shorts
00:45
НУБАСТЕР
Рет қаралды 3,1 МЛН
Mimis Mimics Parade | Cochin Mimi | Nadhirshah | Bindu
42:23
Sariga CD World
Рет қаралды 25 М.
Thilakan In Nerechowe - Old Episode  | Manorama News
25:13
Manorama News
Рет қаралды 2,5 МЛН
Cinemaa Chirimaa I Ep 18 with Vijaya Raghavan I Mazhavil Manorama
47:21
Mazhavil Manorama Plus
Рет қаралды 325 М.
OMG what happened??😳 filaretiki family✨ #social
01:00
Filaretiki
Рет қаралды 12 МЛН