Celebrating 40 years of Mimics Parade. Camera - Gopika Saju Editing - Sharika Panicker Prasad Venue - Kalabhavan, Hotel North 7
Пікірлер: 222
@anandapadmanabhank5984 Жыл бұрын
ചരിത്രം എന്നിലൂടെ ❤സഫാരി ❤സിദ്ദിഖ് ❤ കഥകൾ ഫുൾ അറിഞ്ഞു വന്നത് ഞാൻ മാത്രം ആണോ 😍
@sumeshgoodlucksumeshgoodlu3313 Жыл бұрын
Njanum
@shijinkurian9900 Жыл бұрын
Njaanum
@rishadthekkat Жыл бұрын
Njanum
@ansarperinjanam8552 Жыл бұрын
സഫാരിയിലെ മിക്കവാറും എപ്പിസോഡ് കണ്ടിട്ടുണ്ട്
@asd18590 Жыл бұрын
njanum
@vasudevkrishnan547611 ай бұрын
സിദ്ദിഖ് ഇക്കയുടെ മരണത്തിന് ശേഷം കാണുന്നു🥀🥀🥀
@SureshKumar-cs8lh11 ай бұрын
8:34 - oral poyi after 1 year. Siddique Sir Legend . will miss you
@satheeshkothamangalam874211 ай бұрын
ഞങ്ങളുടെ പ്രിയ സിദ്ദിക്ക് ഇക്കാ.....അങ്ങയുടെ ഓർമ്മകൾക്ക് മുൻപിൽ വേദനയോടെ പ്രണാമം അർപ്പിച്ചു കൊള്ളുന്നു😢
@noushadn13152 жыл бұрын
മിമിക്സിന്റെ രാജകന്മാരെ നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ തൊട്ടതെല്ലാം പൊന്നാക്കിയവർ സകലകാല വല്ലഭർ നിങ്ങൾ കലാഭവൻ ടിം ഒരു സിനിമ എടുക്കണം എല്ലാവരും കലാഭവൻ അഗങ്ങൾ അത് പൊളിക്കും ഒരു സിനിമയുടെ എല്ലാ മേഖലയിൽ ഉള്ളവർ കലാഭവനിൽ ഉണ്ട് നിങ്ങൾക് എല്ലാവർക്കും ഒരായിരം അഭിനന്ദനങ്ങൾ
@lionplayer419011 ай бұрын
🌹😥
@shibinl293411 ай бұрын
😢😢😢
@muraleedharantv37732 жыл бұрын
ഓർമ്മകൾ.. ❤അതിലുപരി ഇന്നും നിലനിൽക്കുന്ന സൗഹൃദം.. ഈ തലമുറ ഇത് കണ്ടു പഠിക്കട്ടെ 🙏
@leogameing9764 Жыл бұрын
ഈശ്വരനെ ത്തേടി ഞാൻ നടന്നു എന്ന മനോഹര ഗാനമെഴുതിയ ആബേലച്ചൻ, ആത്മീയതയുമായി ഒരു ബന്ധവുമില്ലാത്ത തികച്ചും വ്യത്യസ്ഥമായ കലാരൂപങ്ങളുടെ തലതൊട്ടപ്പനായി എന്നത് കൗതുകകരം...
ഒരാൾ കൂടി കൊഴിഞ്ഞു പോയിരിക്കുന്നു 😟സിദ്ധിക്ക് സാർ 🙏🏼🙏🏼 ഈ കൂട്ടായ്മയുടെ വിശേഷങ്ങൾ പ്രസാദ് ചേട്ടൻ തുടരുക...
@milindapancha9242 жыл бұрын
അതെ.... അവർ പറഞ്ഞത് വളരെ ശെരിയാണ്... 🙏🙏 ആറ് പേരും ഇന്നും ജീവിച്ചിരിക്കുന്നത് തന്നെ മഹാഭാഗ്യം🙏🙏🙏🙏 ഈ അവസരത്തിൽ ആബേലച്ചനെയും സ്മരിക്കുന്നു🙏🙏🙏
@dreamhunter621711 ай бұрын
😢
@azeemgrand01 Жыл бұрын
സഫാരിയിൽ സിദ്ധിഖ് Episods കണ്ടാണ് ഇവിടെ എത്തിയത്. കാലം മായ്ക്കാത്ത ഈ സൗഹൃദം പുതിയ തലമുറയ്ക്ക് അത്ഭുമാണ് KS പ്രസാദ് ചേട്ടന് പ്രത്യക നന്ദി, ഇത്തരം കൂടി ചേരലുകൾക്ക് പിന്നിലും ചേട്ടന്റെ ശ്രമം ആണെന് മനസിലാകക്കുന്നു.
@swaminathanr8770 Жыл бұрын
എത്രയോ അഭിനയസിദ്ധിയുള്ള കലാകാരന്മാരെ കേരളത്തിന് സംഭാവന ചെയ്ത കലാഭവന് ആയിരമായിരം അഭിനന്ദനങ്ങൾ
@parvathyjayakumar11552 жыл бұрын
ചരിത്രം ഒരു മഹാപ്രസ്ഥാനം ഞങ്ങളുടെ വഴി കാട്ടിയവർ ഒരുപാടു നന്ദി ടീം സെവൻ ആർട്സ്
@filmarchive7568 Жыл бұрын
ആബേലച്ചൻറെ ആത്മാവ് എത്രമാത്രം സന്തോഷിക്കുന്നുണ്ടാവും. കെ എസ് പ്രസാദ്ജി നന്ദി.
@dreamcap345411 ай бұрын
സിദ്ദിക്ക് ക്ക -ഓർക്കുമ്പോൾ ഒരു വിങ്ങൽ
@suresshmanimala2 жыл бұрын
മിമിക്സ് പരേഡ് ആദ്യകാലത്ത് ഏറ്റവും കൂടുതൽ സ്റ്റേജ് പ്രോഗ്രാമുകൾ കണ്ടിട്ടുള്ള ഒരാളാണ് ഞാൻ. ഈ പരിപാടിയുടെ ആസ്വാദ്യതയും പ്രസാദുമായുള്ള സൗഹൃദവും അതിനൊരു കാരണമായിരുന്നു ... നമ്മുടെ പോപ്പുലർ സ്റ്റേജ് പരിപാടികളുടെ ചരിത്രത്തിൽ വലിയ ഒരു നാഴികക്കല്ലായിരുന്നു മിമിക്സ് പരേഡ്... എത്ര പ്രഗത്ഭരായ കലാകാരന്മാരെയാണ് ഈ പ്രോഗ്രാം നമുള്ള നല്കിയത് !!
@cochinguinnes70032 жыл бұрын
നന്ദി സുഹൃത്തേ 🙏
@thankamdamodaran985311 ай бұрын
എന്നാലും നിങ്ങളുടെ standard വേറെ ഒരു ഗ്രൂപ്പിലും കണ്ടിട്ടില്ല, എപ്പോഴും കാത്തിരുന്നു കാണുന്ന പ്രോഗ്രാം, അതുപോലെ അഭിയും, സൈനുദ്ൻ, ഷിയാസ് എത്ര രസകരമായ പ്രോഗ്രാം ആയിരുന്നു കലാഭവന്റെ ഓരോ പ്രോഗ്രാമും ഹാറ്റ്സ് off to you all🌹👍
@sujithshaji4652 жыл бұрын
Ks prasad..90 s കിഡ്സ് ഈ പേര് മറക്കില്ല..
@shameemhistar Жыл бұрын
അതെ👍
@BruceWayne-yx8bx Жыл бұрын
Panicker ennu oara
@bijuraghavan8656 Жыл бұрын
കലാഭവൻ മിമിസ് ഉത്സവ പറമ്പിൽ ഒരു ആവേശമായിരുന്നു ഇന്നും മനസ്സിൽ നിറഞ്ഞു നിൽക്കുന്നു അ ഓർമ്മകൾ ഇനി ഒരിക്കലും തിരിച്ചു വരാത്ത അ നല്ല നാളുകൾ .
@alwingeo9841 Жыл бұрын
നമ്മളിൽ നിന്നു വിട്ടു പിരിഞ്ഞ കലാഭവന്റെ സൃഷ്ടി പുണ്ണിയാൽമാവിന് Fr. അവേലച്ചനു പ്രാർഥന 🙏🏼 ഒരു വൈദികന്റെ ആശിർവാദത്തോടെ, വൈദികന്റെ മേൽ നോട്ടത്തിൽ തുടങ്ങുന്ന എല്ലാ സ്ഥാപങ്ങളുടെ മേലും ദൈവത്തിന്റെ അനുഗ്രഹം ഉണ്ടാകും. അതിൽ വരുന്നവരും രക്ഷപെടും. എല്ലാ കലാകാരന്മാരായും ദൈവം അനുഗ്രഹിക്കട്ടെ 🙏🏼🙏🏼🙏🏼
@9961186140 Жыл бұрын
അവൽ അല്ലേടാ കുന്തിരിക്കം.. 😜
@SabuXL Жыл бұрын
@@9961186140 ഇംഗ്ലീഷിൽ ടൈപ്പ് ചെയ്യുമ്പോൾ ഉള്ള പ്രശ്നം ആയിരിക്കും ചങ്ങാതീ. വിട്ടു കള. ആശയം ഉൾക്കൊള്ളാം. 👍🏼🤝
@devasiakj11 ай бұрын
സിദ്ദിക്ക് സാറിന് ആദരാജ്ഞലികൾ
@nammals Жыл бұрын
എത്രയോ തവണ എറണാകുളം ശിവ ക്ഷേത്രത്തിൽ വെച്ചും, അയ്യപ്പൻ കാവിലും, ചിറ്റൂർ അമ്പലത്തിലും ഒക്കെ വെച്ച് ഇവരുടെ പരിപാടി കണ്ടിരിക്കുന്നു 50 ആമത്തെ വർഷവും നിങ്ങൾ എല്ലാവരും ഇത് പോലെ ഒത്തുകൂടാൻ സർവേശ്വരൻ അനുഗ്രഹിക്കട്ടെ
@shibinl293411 ай бұрын
സിദ്ദിഖ് ഇക്കയും നമ്മെ വിട്ടു പോയിരിക്കുന്നു😢
@MariyanEventsWeddings2 жыл бұрын
കൊള്ളാം നല്ല സൗഹൃതങ്ങൾ വെച്ച് പുലർത്തുന്ന ചിരി യുടെ തമ്പുരാൻ മാർക്കു അഭിനദങ്ങൾ
@Rons88 Жыл бұрын
മിമിക്രിയേക്കാളും ഹ്യൂമറിൽ ചാലിച്ച കോമൺ സെൻസ് ആണ് ഇവരുടെയൊക്കെ എറ്റവും വലിയ അനുഗ്രഹം..😅😍
@TheKooliyadan11 ай бұрын
സിദ്ദിഖ് ഇല്ലാതെ ഇനി 😥😥😥
@Sabinsabu12342 жыл бұрын
പഴയ ഓർമ്മകൾ പങ്കുവച്ചത് കണ്ടു . വളരെ സന്തോഷം ....
@chandreshcrchandreshcr7830 Жыл бұрын
ഞങ്ങൾ ഇപ്പോൾ ചരിത്രം... കേട്ടുകൊണ്ടേ.. ഇരിക്കുന്നു
@myyoutubestorykitchenchoic1422 Жыл бұрын
👌👌👍 പഴയ ആളുകൾ ഒന്നിച്ചു കൂടിയപ്പോൾ 👌👌 എന്നും ഈ കൂട്ടായ്മ എന്നും ഉണ്ടാവട്ടെ ❤️😍😍
@TOUCHTECHMALAYALAM37711 ай бұрын
സിദ്ദിഖ് ഇക്കാ.. പ്രണാമം 🌹
@sreejasuresh1893 Жыл бұрын
സഫാരിയിൽ സിദ്ദിഖ് ഇക്കാ വളരെ നന്നായി പറയുന്നു അദ്ദേഹത്തിന്റെ പഴയ ഓർമ്മകൾ.. പുല്ലെപടിയും മിമിക്സ് പരേഡ് കൂട്ടുകാർ കലാഭവൻ അങ്ങനെ എത്ര കഥകൾ ആണ് ചരിത്രം എന്നിലൂടെ👌🏻👏🏻
@SabuXL Жыл бұрын
ആവേശത്തോടെ , ഗൃഹാതുരത്വം മനസ്സിൽ നിറച്ച് കാണുന്നു ചങ്ങാതീ. 👏🤝
@shibinl293411 ай бұрын
നമ്മെ വിട്ടു പോയി😢😢😢
@SabuXL11 ай бұрын
@@shibinl2934 എന്താ ചെയ്യാ ചങ്ങാതീ 🙄. ജീവിതം അങ്ങനെയാണ്. മമ്മൂക്ക പോസ്റ്റ് ചെയ്തത് പോലെ , "അടുത്തടുത്തായി വിലപ്പെട്ട ചില വേർപിരിയലുകൾ. "😥 ഇന്നച്ചൻ , മാമുക്കോയ , ഉമ്മൻചാണ്ടി അവർകൾ....! "നിമിഷ ചക്രങ്ങളിൽ...√.. ദിവസത്തിൻ പാളത്തിൽ...π... സമയമാം തീവണ്ടി ചലിക്കുന്നു..π..." പ്രണാമം അർപ്പിക്കുന്നു മഹാശയാ.🌹😥🙏
@Gkm- Жыл бұрын
50 വാർഷികം വരുമ്പോഴും നിങൾ എല്ലാവരും ഇത് പോലെ തന്നെ ഇരിക്കട്ടെ
@afsalaboobacker345011 ай бұрын
ഒരാൾ പോയ്
@Gkm-11 ай бұрын
@@afsalaboobacker3450 😭
@nelsonm3710 Жыл бұрын
ശരിക്കും അഭിമാനം തോന്നുന്നു. എന്നെന്നും ഈ കൂട്ടായ്മ ഇങ്ങനെ തുടരാൻ ആവട്ടേ എന്ന് ആശംസക്കുന്നു.
@shalinijayaprakash17292 жыл бұрын
രസകരമായ അനുഭവങ്ങൾ .ഇനിയും ഒരുപാടു കാലം ആളുകളെ രസിപ്പിച്ചു കൊണ്ട് മുന്നോട്ട് പോകാൻ കഴിയട്ടെ. ആശംസകൾ ...
@cochinguinnes70032 жыл бұрын
🙏
@vagmine70032 жыл бұрын
ദൈവം അനുഗ്രഹിച്ച അത്ഭുത പ്രതിഭാസങ്ങൾ
@prakashankk78812 жыл бұрын
കാലത്തിനു പോലും മായ്ക്കാൻ കഴിയാത്ത ഓർമ്മകൾ വീണ്ടും കണ്ടു സന്തോഷം പങ്ക് വെച്ച് ചങ്ക്സ് ഓൾ ദി ബെസ്റ്റ്
@ganeshkraghav23142 жыл бұрын
Safari ചാനലില് സിദ്ദിഖ് സാറിന്റെ ചരിത്രം എന്നിലൂടെ കണ്ടിട്ട് വന്നതാണ്.
@suvarnaappu1131 Жыл бұрын
ഞാനും
@blackcats192 Жыл бұрын
Athkond ansarine kandukudandayi..
@mahroofkunnummal5502 Жыл бұрын
🄰🅈🄽🅄
@Nouphy1 Жыл бұрын
പക്ഷേ നിങ്ങളുടെ കയ്യിലെ സ്റ്റോക്കുകൾ തീർന്ന് പോയല്ലോ എന്നോർക്കുമ്പോൾ വളരെ സങ്കടം ❤✌️🙏
@kskmedia245 Жыл бұрын
വളരെ സന്തോഷം ഇനിയും ഒരുപാട് വർഷങ്ങൾ മുമ്പോട്ട് പോകട്ടെ❤️❤️❤️
@vishnusukumaranofficial11 ай бұрын
Rip siddiqu ikka❤️
@yourfriend4385 Жыл бұрын
Asooya thonipikkunna souhridham ♥️👌🏻🙏🏻
@JoyalAntony Жыл бұрын
@8.38 അവരെയെല്ലാം ഇത് കണ്ടപ്പോൾ ഓർത്തു.... ഈ കൂട്ടത്തിൽ അവരും കൂടി ഉണ്ടായിരുന്നെങ്കിൽ ♥️
@prasanthak3086 Жыл бұрын
ഓർമ്മകൾ 💕💕♥🙂🙂🤗🤗💞🌈🌞🌞🌞🌞🌞
@ashishr8918 Жыл бұрын
Safari I'll siddiq sir nte episodes kandittu vana njan......
@ABRAHAMTHACHERIL2 жыл бұрын
ഒറ്റയിരുപ്പിന് മുഴുവനും കണ്ടു...പ്രസാദേട്ടാ സൂപ്പർ...
@vijigisht1971 Жыл бұрын
KS Prasad is great artist and good human
@raghurampnb Жыл бұрын
Very nice to see all the entertainers in one frame.
@user-nc1ns8tm4t11 ай бұрын
Rip sidique....
@jameslalcreations722 Жыл бұрын
എന്റെ അഭിമാനമായ സ്വന്തം സഹോദരങ്ങൾ 🥰🥰🥰🥰🥰🥰
@mohamedikbalnechimannil4579 Жыл бұрын
my kuttikalath kalabhavan mimics stage program school groundil kandittund abiyuda imitate mammooty vadakkan veeraghadha and amitabachan shiyasinta rajanikandh kidilan ayirnnu
@mohamedallimohamed578311 ай бұрын
Varshagal orupad munotu poyitum ee oru kutuketinu big salutt😊😊❤❤
@arunvishnu2001 Жыл бұрын
Happy to see all these faces. I was watching Charithram Enniloode of Siddique
@nun9496 Жыл бұрын
Thanks for the Video ......................................
@chandreshcrchandreshcr7830 Жыл бұрын
എന്നാലും.. ആൻസറിക്കാ... പ്രസാദ് ചേട്ടന്റെ മർമ്മത്ത് പിടിച്ചത് മോശമായിപ്പോയി...,,🤣🤣🤣🤣🤣🤣🤣🤣🤣🤣
@rajeshieriya79622 жыл бұрын
സൂപ്പർ താരങ്ങൾ
@siju3634 Жыл бұрын
God bless you memories🥰🥰🥰
@alwaysunderdog69242 жыл бұрын
Legends of classic mimics
@deepuchadayamangalam68152 жыл бұрын
സ്നേഹാശംസകൾ
@aaliyahusna704711 ай бұрын
എല്ലാവരുടെയും നടുവിലിരുന്ന് ഫോട്ടോ എടുത്ത ആ മഹാനായ ചിരിക്കുടുക്ക ഇനിയങ്ങോട്ടില്ലല്ലോ എന്നോർക്കുമ്പോൾ 😢😢
@sreejisreenivasan8041 Жыл бұрын
They are so happy.. coz they are true friends
@nasarudinevellooparambilsa1411 Жыл бұрын
40 വർഷം മുമ്പ് ഈരാറ്റുപേട്ട അരുവിതുര tb യിൽ ഇവരുടെ പ്രോഗ്രാം കണ്ടത് ഓർക്കുന്നു.
@stanysebastian1579 Жыл бұрын
കേരള കലാ വേദികയിൽ ഇത്ര മാത്രം സംഭാവനകൾ നൽകിയ ആബേലച്ചന്റെ പാവന സ്മരണയ്ക്കായി കേരള സർക്കാർ ഒരു പുരസ്കാരം ഏർപ്പെടുത്തേണ്ടതാണ്... അതിന്, പുട്ടിനു പീര പോലെ ആബേലച്ചന്റെ പേര് പറയുന്ന മലയാള സിനിമയിലെ ഈ അതികായന്മാർ ഒന്ന് മനസ് വച്ചാൽ മതി
@manoshm1 Жыл бұрын
Happy to see u alll 🙏🙏🙏🙏👏👏👏👏❤️❤️❤️❤️❤️❤️
@MarunnaMalayaliTV Жыл бұрын
Nice ❤🎬👌
@vinodg128911 ай бұрын
ഈ സൗഹൃദം എല്ലാ മനുഷ്യരും കണ്ടു പഠിക്കട്ടെ 👍🌹
@antonyf2023 Жыл бұрын
Its nice to see petta Ansar etc.
@anjucr4853 Жыл бұрын
After "charithram enniloode". Who else?
@fazalp2241 Жыл бұрын
ഒരു കാലത്തു പ്രസാദ് ഏട്ടൻ ഒരു തരംഗ മാരുന്നു കോമഡി രാജാവ്
@svideos1509 Жыл бұрын
ചിരിത്രം 🥰
@Sjmalluediting Жыл бұрын
സിദ്ദിഖ് സാറിന് സുഖമില്ല എന്ന് അറിഞ്ഞു വീണ്ടും ഈ വീഡിയോ കാണാൻ വന്നു😊😢
@vasudevkrishnan547611 ай бұрын
അദ്ദേഹം വിടവാങ്ങി😢😢
@Sjmalluediting11 ай бұрын
@@vasudevkrishnan5476 yes
@santhoshxavier6643 Жыл бұрын
ആശംസകൾ നേരുന്നു
@i.krahman92722 жыл бұрын
നന്ദി ഞങ്ങളെ ഏറെ ചിരിപ്പിച്ചതിന്
@Ajith570 Жыл бұрын
അടിപൊളി
@jez22811 ай бұрын
Siddique Ikka 💔
@sonushaji259 Жыл бұрын
അൻസാർക ഇപ്പോൾ ഞങ്ങൾ irinjalakuda, edathirinji. നിവാസികളുടെ ഇക്ക യാണ്
@nas289211 ай бұрын
ഇനി ഇല്ല ഈ കൂടിചേരൽ 😭😭😭😭😭😭സിദിഖ്ഇക്ക ഒത്തിരി ചിരിപ്പിച്ചു പെട്ടെന്ന് പോയി കളഞ്ഞല്ലോ
@arunrharisree11 ай бұрын
we miss a great actor Sainuddin
@Paul-0895 Жыл бұрын
♥️♥️
@anumuvattupuzhaentertainme26242 жыл бұрын
സുവർണ്ണ നിമിഷം ❤❤❤❤
@fathimamumthas498411 ай бұрын
ചിരിച്ച് ചത്ത് ❤
@ebrahimmuvattupuzha75872 жыл бұрын
👏👏👏👏👏👏👏👏👏👏👏👏👏👏
@bijuthekkanat8052 Жыл бұрын
👏👏👍
@raz55510002 жыл бұрын
Evare kaanumbo college piller polyund
@lakshadweepian032 жыл бұрын
👍👍👍👍👍
@user-jp1ht8nw4t Жыл бұрын
സഫാരി കണ്ട് വന്നതാണ് ഇവിടെ
@adarshprakash9360 Жыл бұрын
♥️
@vaparanjutharam5878 Жыл бұрын
Thanks 🙏
@Wander_Kannuraan Жыл бұрын
ഇന്നും ഈ കൂട്ടത്തിൽ സൈനുദ്ധീൻ ഇക്കയും കൂടി ഉണ്ടായിരുന്നേൽ ☹️😞..
@SabuXL Жыл бұрын
പുള്ളി പക്ഷേ തുടങ്ങിയ സമയത്ത് ഇല്ലായിരുന്നു ചങ്ങാതീ. 🤝
@JoyalAntony Жыл бұрын
NF വർഗീസ് സാറും
@Wander_Kannuraan Жыл бұрын
@@SabuXL അറിയാം. പക്ഷേ ഈ കൂട്ടുകെട്ടിൽ സൈനുക്ക ഒരു അഭിഭാജ്യഘടകം ആയിരുന്നു.