No video

Subchorionic Hematoma/Bleeding In Pregnancy| What Is It |Should You Be Afraid|എന്താണ്|പേടിക്കണോ|MBT

  Рет қаралды 221,513

Dr Sita's Mind Body Care

Dr Sita's Mind Body Care

Күн бұрын

#subchorionichematoma #pregnancy#mindbodytonicwithdrsita
******************
* To book a direct consultation with Dr Sita at the hospital, call 0487 2342795/2342477 between 10:30 AM and 6:00 PM. ( Devikripa, Urakam, Thrissur)
* To book an online consultation, send a WhatsApp message to my secretary +91 8281367784.
* Reach me at mindbodytonicwithdrsita@gmail.com
* Follow me on social media!
Facebook: / mindbodytonicwithdrsita
Instagram: / mindbodytonicwithdrsita
* Check out our other channels!
@Mind Body Positive With Dr Sita
@Mind Body Tonic With Dr Sita - English
The equipments I use
Logitech C922 Pro Stream Webcam
amzn.to/2TBXz96
Zoom H1n Handy Recorder (Black)
[amzn.to/3kOy4NO](amzn.to/3kOy4NO)

Пікірлер: 1 000
@drsitamindbodycare
@drsitamindbodycare 4 жыл бұрын
Online consultation എടുക്കാന്‍ ആഗ്രഹമുള്ളവര്‍ക്ക് അതിനെ കുറിച്ച് അറിയാനും അതിനു വേണ്ടി റിക്വസ്റ്റ് ചെയ്യാനും മാത്രം 8281367784 എന്ന നമ്പരിലേക്ക് whatssap മെസ്സേജ് ചെയ്യുക. ഇത് എന്റെ നമ്പര്‍ അല്ല . എന്റെ secretary യുടെ നമ്പര്‍ ആണ് . ചോദ്യങ്ങള്‍ക്കും സംശയങ്ങള്‍ക്കും ഉള്ള മറുപടി whatssap ലൂടെ തരാന്‍ പാടാണ് എന്ന കാര്യം ദയവായി ശ്രദ്ധിക്കുക . വീഡിയോകളിലൂടെയും Q & A Sessions ലൂടെയും അല്ലാതെ വ്യക്തിപരമായുള്ള നിര്‍ദേശങ്ങള്‍ക്ക് ദയവായി proper consultation എടുക്കുക
@rizarashid5284
@rizarashid5284 3 жыл бұрын
madom ente 5 th week scanning il twins anenn paranju but heartbeats kanunnilla ennum dr aftr two week kayinju scan nu paranju enik cheruthayi bleeding pole brown discharge und heartbeats eth week il aanu kanuka pls rpl mam
@asnaashik1468
@asnaashik1468 3 жыл бұрын
K
@souparnikavb2759
@souparnikavb2759 3 жыл бұрын
Mam എനിക്ക് ഇപ്പൊ 7 week ആയി ആദ്യത്തെ സ്കാനിംഗ് കഴിഞ്ഞപ്പോൾ minimal retrochorionic collection 0.8×1×1.4 result കാണിച്ചു.ഇത് പേടിക്കണോ
@maneeshamaneesha4614
@maneeshamaneesha4614 3 жыл бұрын
Mam yenik 12 weeks kazhiju scanning yenik placenta kurach thazheyanennu paraju. Bed rest venamnnu paraju. Ndhegilum problem undo. Eth sariyavo
@mohamedshameer1400
@mohamedshameer1400 3 жыл бұрын
Enick subcronic hematoma bleeding und nallonam scan cheythu kuttik problem illa enthAnkilum prashnam undoo
@askarwave7506
@askarwave7506 2 жыл бұрын
ഒരു വിവരവും ഇല്ലാത്ത ഞങ്ങള്ക്ക് കുറെ അധികം വിവരങ്ങൾ പറഞ്ഞു തരുന്ന മേഡത്തിന് ഒരുപാട് നന്ദി 👍👍👏
@myspace7880
@myspace7880 4 жыл бұрын
Pokum pokum aannu pedich9 month bed rest edutha njan.Epol 3 month girl nte mom 😘😂😂😂.god blessed.arum pediykandq .nannayi care cheythal 😘
@farijaimran
@farijaimran 4 жыл бұрын
Ningakk subchorionic hematoma undaairunnoo,
@farijaimran
@farijaimran 4 жыл бұрын
Bleeding or spotting undairunnoo
@rizarashid5284
@rizarashid5284 3 жыл бұрын
Farija Imran bleeding undAAYIRUNNO
@pradeepsurendran4896
@pradeepsurendran4896 3 жыл бұрын
@@rizarashid5284 chilarku mathram anu bleeeding...enikku vannilla..scaningil anu arinjathu..ippo 8 masam ayi .3 months vareye athine kurichu pedikkanullu rest eduthu projeston tablets kazhichu ...mari..
@seenaseena4914
@seenaseena4914 3 жыл бұрын
@@pradeepsurendran4896 tq
@parvathyshivan748
@parvathyshivan748 4 жыл бұрын
Mam enik 2mnth twins pregnancy aaanu....ultrasound cheythappo oru kutty normal aaanu heart beat and yolk sac present aanu....another kuttykku heartbeat illa yolk sac absent ennannu doctr paranjathu....so e kutty thaniyae absorbed ayi poykkolum ennu doctr paranju....healthy baby survive cheyyum ennum paranju.ithinae kurichu onnu paranju tharamo?
@kurthiworld8377
@kurthiworld8377 3 жыл бұрын
Entem aganarnuu one baby poyii epo oru baby boy ind 3yr ayii
@shamsishajishaji8204
@shamsishajishaji8204 4 жыл бұрын
ഡോ എനിക്ക് IUI കഴിഞ്ഞിട്ട് 14 ദിവസം കഴിഞ്ഞ് ടെസ്റ്റ് ചെയ്തു നെഗറ്റീവ് ഡോക്ടർ പറഞ്ഞു രണ്ടു ദിവസം കഴിഞ്ഞ് വീണ്ടും ടെസ്റ്റ ചെയ്യാൻ എനിക്ക് വേണ്ടി പ്രാർത്ഥിക്കണം പോസറ്റീവ് ആകുവാ ൻ
@siversilver7210
@siversilver7210 4 жыл бұрын
Positive avate
@vinsanvin2757
@vinsanvin2757 4 жыл бұрын
Prarthikam chechy
@anubaiju2034
@anubaiju2034 4 жыл бұрын
Positive aavum..prarthikkaatto
@nasarnaseema2331
@nasarnaseema2331 4 жыл бұрын
Tention venda.posateev aavum.prathikam
@rincyv.p1699
@rincyv.p1699 3 жыл бұрын
Prarthikam chechi
@srubinvlog8955
@srubinvlog8955 Жыл бұрын
എനിക്ക് ബ്ലീഡിംഗ് ഉണ്ടായിരുന്നു....ഞാൻ കാർഡ് ടെസ്റ്റ് ചെയ്ത് 2 days കഴിഞ്ഞപ്പോൾ രാത്രി പെട്ടെന്ന് ബ്ലീഡിംഗ് വന്നു....അതിനു മുന്നേ തന്നെ 3 ആഴ്ചയോളം എനിക്ക് ലെഫ്റ്റ് സൈഡിൽ ഭയങ്കര വയറു വേദന ആയിരുന്നു....പക്ഷേ, അത് സാരമാക്കിയില്ല....ശേഷം , periods Miss ആയപ്പോൾ ആണ് ടെസ്റ്റ് ചെയ്തത്... ബ്ലീഡിംഗ് വന്നു അപ്പൊൾ തന്നെ ഹോസ്പിറ്റലിൽ പോയി....കുഞ്ഞ് safe ആണെന്ന് പറഞ്ഞു....പക്ഷേ, കുഞ്ഞിൻ്റെ താഴെ ആയിട്ട് ബ്ലഡ് നന്നായിട്ട് ഉണ്ടായിരുന്നു..... അന്ന് എനിക്ക് urine പോയപ്പോൾ വലിയൊരു കഷ്ണം ബ്ലഡ് പോയി....പേടിച്ച് പിറ്റെ ദിവസം പിന്നെയും സ്കാൻ ചെയ്തു....കുഴപ്പം ഒന്നും ഇല്ല....3 മാസം കംപ്ലീറ്റ് ബെഡ് റെസ്റ്റ് എടുക്കാൻ പറഞ്ഞു.... അന്ന് മുതൽ എനിക്ക് urine പോകുമ്പോൾ എല്ലാം blood nte കഷ്ണം പോകാൻ തുടങ്ങി ചെറിയ കഷ്ണം ആയിട്ട്....ആദ്യം എല്ലാം ചുവന്ന കളറിൽ ആയിരുന്നു....കുറെ ദിവസങ്ങൾ കഴിയും തോറും color മാറിവന്ന് black ആയി.....3 മാസങ്ങൾക്ക് ശേഷം അത് നിന്ന്....പിന്നത്തെ സ്കാനിംഗ് il ഒരു പ്രശ്നവും ഇല്ലായിരുന്നു🥰
@mjy7986
@mjy7986 Жыл бұрын
വായിച്ചപ്പോൾ ഒരു സമാധാനം.. എനിക്കും ഇതു പോലെ aan
@ajishaanan2828
@ajishaanan2828 5 ай бұрын
Enikkum engane thanne
@myworldbyshanilashahid3812
@myworldbyshanilashahid3812 4 ай бұрын
Enikkum
@myworldbyshanilashahid3812
@myworldbyshanilashahid3812 4 ай бұрын
റസ്റ്റ്‌ ആയിരുന്നോ
@shadiyashadi6659
@shadiyashadi6659 4 ай бұрын
@@myworldbyshanilashahid3812pregnant aano
@sujinas_mansoor5538
@sujinas_mansoor5538 Жыл бұрын
Ma'am Enikk period date thettitt test cheydappol positive aayiruunu, adivayar vedana undaayadukond innale Dr kaanichappol scan cheydappol ullil bleeding undenn paranju, rest edukkan paranjittund. Ade prblm undo dr
@yaawwal8920
@yaawwal8920 2 жыл бұрын
Small perisac collection 12×8.mm 7 week scanning aan doctor Bleeding onnum ith vare illa Ith enth kondaan varunnath enn ariyan aagraham und Plz mam
@yaawwal8920
@yaawwal8920 2 жыл бұрын
Mam e video peri sac m same aano 🤔
@faihusworld486
@faihusworld486 2 жыл бұрын
Ipo engane nd
@hashirmuhammed10
@hashirmuhammed10 3 жыл бұрын
Dr പറഞ്ഞു തരാത്തത് mam പറഞ്ഞു തന്നു detailaayit✌✌✌✌
@Sovindhan
@Sovindhan 3 жыл бұрын
Sathyam... Bleeding ആയിട്ട് ഹോസ്പിറ്റലിൽ admit ആയിട്ട് 2ണ്ട് day ആണ്...scan ചെയ്തപ്പോൾ subchorionic bleedng kanichu... Scan report വാങ്ങിട്ടു പോയിട്ട് ഒരു response ഉം ഉണ്ടായില്ല... ഇതുവരെ... അതുകൊണ്ട് അന്വേഷിച്ചു വന്നതാണ്.... Thanks ഡോക്ടർ 🙏
@vineethachinju3734
@vineethachinju3734 2 жыл бұрын
Pregnancy യുടെ early stage ആണ് mam എനിക്ക്. ചെറിയ spoting കാണിക്കുന്നു. എന്തെങ്കിലും problem ഉണ്ടാകുമോ
@abhijithas1178
@abhijithas1178 2 жыл бұрын
Aa sporting nte colour enthayirunu?
@kallyanipc1205
@kallyanipc1205 2 жыл бұрын
Metoo
@soulmate1946
@soulmate1946 2 жыл бұрын
Enikum 5 weekil scan chytapo 4mm ayrnu, 2 months ayapo 3 mm ayi, ini 3 rd monthil check chyanam... Athinullil kurayo? Plz rply
@neethupeethu7206
@neethupeethu7206 3 жыл бұрын
Mam,scanning il chorionic decidual reaction appears enn kandu ...ith enthenkilum problem undo
@nezmi2180
@nezmi2180 2 жыл бұрын
എന്റെ second പ്രെഗ്നന്റ് ആണ്.ഞാൻ 10week ൽ സ്കാൻ ചെയ്തപ്പോൾ internal ബ്ലീഡിങ് ഉണ്ടായിരുന്നു...subchoronic hemitoma 17 അങ്ങനെയാ ഉണ്ടായേ..3ഡേയ്‌സ് അഡ്മിറ്റ്‌ ചെയ്തു ഇൻജെക്ഷൻ വെച്ചു.. പിന്നെ ഭയങ്കര ഛർദി ഒന്നും കഴിക്കാനും പറ്റുന്നില്ലായിരുന്നു അത് കൊണ്ട് ട്രിപ്പ്‌ ഉം ഇട്ടിരുന്നു.. പിന്നീട് 15ഡേയ്‌സ് കഴിഞ്ഞ് ഒന്നുടെ സ്കാൻ ചെയ്തു നോക്കിയപ്പോ ഒക്കെ ശെരിയായി.. ഉള്ളിൽ നിന്ന് തന്നെ blood absorb ആയി പുറത്തേക്ക് ഒന്നും വന്നില്ല... ഇപ്പൊ 15വീക്സ് ആവുന്നു. ഛർദിയും കുറഞ്ഞു...
@jaisonjose1541
@jaisonjose1541 Жыл бұрын
Chechi എങ്ങനുണ്ട് ഒക്കെ ആയോ
@athiravinod2501
@athiravinod2501 4 жыл бұрын
Maminte samsaram positive energy tharunnathanu... 😘🙂
@jithusdine
@jithusdine 3 жыл бұрын
Mam, എനിക്കു bicornuate uterus ആണ്. Sec pregnancy ആണ്. ഇപ്പോ collection ഉണ്ട്. 5.6x 4cm. Uterus അങ്ങനെ ആയതു കൊണ്ട് കുഴപ്പം undavumo
@seenaseena4914
@seenaseena4914 3 жыл бұрын
Enikkum undu. Ethra week ayi?
@jithusdine
@jithusdine Жыл бұрын
ഒരു കുഴപ്പവുമില്ല മോളെ ഫസ്റ്റ് birthday ആണ് നവംബർ 16
@bisriyabanu6923
@bisriyabanu6923 Жыл бұрын
എങ്ങനെയാ മാറിയത് .. bed rest എടുത്തോ ... Same Situation ... bicornuate uterus & Collections ... 8th week pregnant ...
@jithusdine
@jithusdine Жыл бұрын
@@bisriyabanu6923 complete rest എടുത്തു
@bisriyabanu6923
@bisriyabanu6923 Жыл бұрын
@@jithusdineTnx for Ur valuable replay ...എത്ര മാസം എടുത്തു... delivery വരെ rest എടുത്തോ ... എനിക്ക് 25 mm size ഉണ്ട് ..
@siyafathima418
@siyafathima418 4 жыл бұрын
Mam njn 2 ara masthil scan cheythapol POG 2 weeks kuravayit kanikunnu . 3 month lmp vachu kanaku koootiyalum 2 weeks later aaytanu vrunnath . Enik mensus chilapo 35 allenkil 32 chilapo 45 divasathilokeya vrunnath athu kondullla prashnamano mam
@niyasworld5867
@niyasworld5867 3 жыл бұрын
I have the same problem
@sumeshsumeshck1248
@sumeshsumeshck1248 3 жыл бұрын
Ente wifine ingane oru problem scanningil dr.paranjirunnu..njangal valiya vishamathilayirunnu maminte ee video kanunnathinu thottu munpuvare...ippol manasinu valiya samadhanamayi...Thank you very much Mam....
@reenusworld9557
@reenusworld9557 3 жыл бұрын
Ennatt nthaii
@Farduzfardeen
@Farduzfardeen 2 жыл бұрын
Nthaii
@pranavamm3370
@pranavamm3370 3 жыл бұрын
Dr ente wifinu marginal subacute hematoma mentioned in scan report , ithu problem undo ?kinldy rply 🙏
@ajishaanan2828
@ajishaanan2828 5 ай бұрын
ഇപ്പോൾ എങ്ങനെ ഉണ്ട്
@shakirashihabudheen8964
@shakirashihabudheen8964 4 жыл бұрын
Dr njan first echannelil varuunath. Enikk pcod und. Pinne enikk oru 4year Mon und. Second baby vendi try cheyyunnund. Enikk periods correct aanu. Pakshe ee masam aayappol bleeding valare kuravanu. Ith enthu kondanu ennu paranju tharumo. Ithin munb okke enikk coorect 7days periods undavumayirunnu ee masam mathram aanu engane. Ente date 20 aayirunnu
@hridyadas4862
@hridyadas4862 Ай бұрын
Mam, njn 15 weeks pregnent aanu. Cheriya bleeding indaayi scan cheythaapo placenta posterior low lying reaching os with thin layer of subchorionic collection at lower edge... Progestrine tablet thannu... 2 weeks rest paranju pinne scan cheyanu paranju..... Rest edtha eth maarile madam
@ambadirocks9666
@ambadirocks9666 4 жыл бұрын
Thank you so much doctor, എനിക്ക് subchorionic hematomma ഉണ്ടെന്ന് എന്റെ ഡോക്ടർ പറഞ്ഞപ്പോൾ എനിക്ക് വല്ലാത്ത tension ആയിരുന്നു, എനിക്കിപ്പോ 9 week &5 days ആയി, ഇനി next month ഒന്നുടെ സ്കാൻ ചെയ്ത് നോക്കാം എന്ന് ഡോക്ടർ പറഞ്ഞു, ഡോക്ടർ ടെ english ചാനലിലെ thretend abortion വീഡിയോ കണ്ടിരുന്നു, എനിക്ക് വളരെ ഉപകാരമായ വീഡിയോ ആയിരുന്നു അത്. എന്റെ ടെൻഷൻ ഒരല്പമെങ്കിലും മാറിയിട്ടുണ്ടെങ്കിൽ അത് ഈ വീഡിയോ കണ്ടിട്ടാണ്. Thank u doctor🙏
@rafshanarahman7081
@rafshanarahman7081 3 жыл бұрын
Me to same situatation
@ambadirocks9666
@ambadirocks9666 3 жыл бұрын
@@rafshanarahman7081 ippo shariyayo
@jeemonjee9096
@jeemonjee9096 3 жыл бұрын
Ipo engana und. Bleeding measurement ethrayarunnu
@ambadirocks9666
@ambadirocks9666 3 жыл бұрын
2.1
@ambadirocks9666
@ambadirocks9666 3 жыл бұрын
@@jeemonjee9096 ഇപ്പൊ എടുത്ത സ്കാനിങ്ങിൽ subchorionic hematoma ഇല്ല
@user-vq4jj7ed5t
@user-vq4jj7ed5t 2 жыл бұрын
Mam, enik normally periods one to four days kanunnadan, but ee month lu one day kandullu, njan oru next baby k vendi wait cheyyunna aalan, enik oru monund, 11 years
@thasnimt9109
@thasnimt9109 3 жыл бұрын
Hello mam...NOSEBLEEDING DURING PREGNANCYe paty onnu pryuo...videos undoon njn nokki onnum kndilla ...enik 3rd month mudal night akumbo sneezing and congestion arnu..angnan nose bleeding kandad..Dr ne knchpo ipo onnum cheynda enaan prnjad ..just aavi kondal madin parnju..ipo sneezing kurvund but nose bleeding und
@AllINONE-rb5lq
@AllINONE-rb5lq 3 жыл бұрын
Doctor enik 14weeks aay eppoyum und 6cm und enik cervix cerglege cheyyan paranja thaayrunnu but ee bleeding ullath kond cheyyan pattiyilla endelum problems undavoo
@seenaseena4914
@seenaseena4914 3 жыл бұрын
Eppo enthayi
@farzanafarsu3446
@farzanafarsu3446 2 жыл бұрын
Mariyirunno
@mumthaznishad1836
@mumthaznishad1836 4 жыл бұрын
Mam enik 15 week aayi idakk oru divasam spoting kandirunnu vere prblms onnum illarunnnu nt scanum doble marker testum kazhinu athil prblm onnum illa . Ini ith varanulla chance undo
@veenas478
@veenas478 3 жыл бұрын
Da enikum undu..enik NTscan kazhinju randu divasam kazhinjapol bleeding vanu.. hospitalil kond chenapol maintain injection thanit Duphasthon kazhikan paranju..NT scanil pbm onum illathond udane scan venda enu paranju..3 weeks kazhinju varan paranju..scan cheyathathu kond eniku tension und
@keerthana1111
@keerthana1111 3 жыл бұрын
Same for me, how do you feel now?
@allisonlockhart3431
@allisonlockhart3431 3 жыл бұрын
Enik pregnant ayapo thott duphastone thannirunnu. Ipo subchorionic bleeding und
@najushaan6845
@najushaan6845 3 жыл бұрын
@@veenas478 ipo ndhayi pls rply
@veenas478
@veenas478 3 жыл бұрын
@@najushaan6845 ipol 32 weeks ayida😊
@aswathyksganga
@aswathyksganga 2 жыл бұрын
Hi.mam..njn 2 month pregnant aanu, Subchorionic hematoma scanningil kandirunnu, Athodoppam thanne enik nalla painum undavunund...periods nteyokke pain pole.. Ith common aano.. Ee timil inganeyulla pains undavumo
@fathima3972
@fathima3972 2 жыл бұрын
Ningal ippo ok aayo?
@aswathyksganga
@aswathyksganga 2 жыл бұрын
@@fathima3972 ipol valya pblms illa.. NT scan paranjitund, ath kazhinjale onnude cnfm aavu
@fathima3972
@fathima3972 2 жыл бұрын
@@aswathyksganga onnu upadate cheyyane...same situation here...subchorionic hematoma ethra size aayirunnu kandad?
@jismij556
@jismij556 2 жыл бұрын
@@fathima3972 enikum same situation.. 6 weeks now.. but no heart beat and no fetal pole.. heavy bleeding
@aswathyksganga
@aswathyksganga 2 жыл бұрын
@@fathima3972 hi, enik ipol ok aayi, Scaningil bleeding onnum kanunnillannu paranju...😊. Ningalko..?
@binthhameed753
@binthhameed753 2 ай бұрын
Hy mam thank you so much mom te vedio njan ippoyan kannunath kure devasayii tension aayirunnu ente doubts oke crt answer labichuu... Njan enik ippoll 3 month aayii . Munb 3 thavanal abortion cheyettii vannirunnu. Heart beat varathaa prblm aayirunnu. Ippol 25% bleeding und enna scanning ullath. Adthyathee 2 month full bed rest aayirinnu . Ippoo cheriyaa joli oke chynnund . Vere prblms onnum ellaa . Ath kond prblm undakumoo?? Pls reply mam
@yadhus167
@yadhus167 3 жыл бұрын
Mam enikku 20.6.2021 il 4 month poorthiyaakum. 13.6.2021 il cheruthaaybleeding pole brown discharge undaay. Athu enthu kondaanu ? Ethu ente 2 pregnancy aanu. Mam please reply tharaamo.
@farzanafarsu3446
@farzanafarsu3446 2 жыл бұрын
Entha undayi
@ranivinod6087
@ranivinod6087 4 жыл бұрын
Mam കുഞ്ഞിന് cleft lip ഉണ്ടാകുവാൻ പ്രതേകിച്ചു കാരണം ഉണ്ടോ.
@pratheeppratheep7518
@pratheeppratheep7518 4 жыл бұрын
മാഡം എനിക്ക് വെരി കോസ് വൈന്‍ ഉണ്ട് നോര്‍മല്‍ ആയീ വരാൻ എന്ത് ചെയ്യണം എന്നറിയാതെ ഞാന്‍ വിഷമിക്കുന്നു മറുപടി പറയുമോ
@rooney3482
@rooney3482 Жыл бұрын
Madam, ente 23 weeks scanning'il suspicious preplacental clot ennu koduthirikunnu...athu pedikendathano?
@babeenakurian898
@babeenakurian898 4 жыл бұрын
Hi Doctor, Utrus contraction 3rd month undakan enthavum Karanam? Enthu cheytha ithu marum?
@fousiyaharees8129
@fousiyaharees8129 2 жыл бұрын
Mam enikk pregnancy positive aaayi 4 weeks ayappo scanning cheithu appo scanning onnum thelinjilla ini 2 weeks kazhinj pokn paranju enthenkilum prblm undo Injection edthu Enlarged utres with a single gestational sac like structure No evidence of yolk sac and fetal pole GA 04 wks 1day EDD 15 09 2022 No evidence of yolk sac or fetal pole GSD 1.06cm to 05weeks 6 days Decidual reaction is good No evidence of subchorionic hematoma Cervical length appears normal Ennan scaning ith entha
@remyasutesh8132
@remyasutesh8132 2 жыл бұрын
Enthayi
@anjus524
@anjus524 2 жыл бұрын
eppo engane und ??
@hanna-wk5uw
@hanna-wk5uw Жыл бұрын
Endhayi?pls rply enikkum ingene?
@fasilasheheer5376
@fasilasheheer5376 2 жыл бұрын
Ariyan agrahicha topic enikum cherithayi ondarunnu Ith kandapol cheriya ashvasam❤️thank u ma'am
@ammuzz9080
@ammuzz9080 2 жыл бұрын
Ipo enthaay
@fasilasheheer5376
@fasilasheheer5376 2 жыл бұрын
@@ammuzz9080 5 masam ayi ipo mari alhamdulillah.dr oru tablet thannu ath 1 masam kazhichapo mari🥰
@ammuzz9080
@ammuzz9080 2 жыл бұрын
@@fasilasheheer5376 aano😊ethaanu tablet
@fasilasheheer5376
@fasilasheheer5376 2 жыл бұрын
@@ammuzz9080 Gestmate SR 200 Tablet
@minnuponnu6449
@minnuponnu6449 Жыл бұрын
@@fasilasheheer5376 vagainal bleeding undayirunno
@aneeshaaneesha5890
@aneeshaaneesha5890 2 жыл бұрын
Dr ink 4 month kayyanaayi apo scan cheyythapo subcronic hematoma 17.2*3.2 ind apo kuyyapando പുറത്തക് bleeding ഒന്നും ഇല്ല weakly 4 ഇൻജെൻഷൻ ഇണ്ട്. അത് എടുക്കുന്നു ind
@adiladi9969
@adiladi9969 7 ай бұрын
Dr enik 18wck aayi hematoma ind 6cm aan paranjad. Twins aan pedikendathndo dr? Njn hspitalil thsnneysn ippo cheriya spotng ind
@jenijenifer9779
@jenijenifer9779 3 жыл бұрын
Mam. .aniku sherikum bleeding und . Injection aduth ...progestone medicine kazhikan parajuu....rest agane adukanam mamm
@nishakgnr5215
@nishakgnr5215 3 жыл бұрын
Ipol engane undu bleeding kuranjo
@salisks3002
@salisks3002 3 жыл бұрын
Ippoo ngne und
@sahinaharissahina4246
@sahinaharissahina4246 4 жыл бұрын
Mam njn 28 week pregnent aan Anteria garade 1 Kunjinte wheit 1kg. Normal alle mam
@reshmarajendran1993
@reshmarajendran1993 4 жыл бұрын
Yes
@Reshmareshmakp731
@Reshmareshmakp731 Жыл бұрын
Dr 3manth aayi pregnant si scan eduthappo orukuzhapavum Ella enu parajirunu... Pashe nalla bleeding undu.... Rathree kazhikaan aannu marunu bleed nikkaan.... Eppo njan entha Chayya.... Peydi aavunu Dr kunjinu enthagilum Patto....dr orukuzhapavum Ella enu paraju
@ajeenashiju9015
@ajeenashiju9015 Жыл бұрын
Thankyou somuch mam for the valuable information.. ടെൻഷൻ അടിച്ചു ഇരിക്കുവാരുന്നു 🙏🙏
@hakkinaseerhakkinaseer6898
@hakkinaseerhakkinaseer6898 11 ай бұрын
Thankuu dr❤ Very useful video...enk ee paranjath pole subchorionic hemorrhage 3.6 × 2.8 cm large aan innalethe scanningil paranjath... enik 7 week aanippo athinulla valarchayum ndenn paranju athukond enik pedikkenda aavshyam illalloo...dr athyam admit paranju pinne njngalk budhimutt aanenkil one month waiteyy ennt nokkam enn paranju... Cheriya brown colour discharge kanumbo oru pedi angane docterude video kandee dr paranjath kettappo oru confidence nd....
@achuhareesh7245
@achuhareesh7245 11 ай бұрын
Eppolum discharge undo
@hakkinaseerhakkinaseer6898
@hakkinaseerhakkinaseer6898 11 ай бұрын
@@achuhareesh7245 yss....ippo admit aan...2 weeks kazhinjit scanning paranjind.... progesterone injection continue cheyyunnu
@zarahenna8767
@zarahenna8767 10 ай бұрын
Enthayi ippo
@raseenafiroz2618
@raseenafiroz2618 3 жыл бұрын
Thank you very much mam for your great explanation
@rajijb4162
@rajijb4162 2 жыл бұрын
ഹി നിക്ക് ഓവുലേഷൻ കഴിഞ്ഞു പ്രെഗ്നൻസി ആകുന്നില്ല ഒന്ന് പറഞ്ഞു tharo
@itsmeniqabigirl
@itsmeniqabigirl 2 жыл бұрын
Doctor njan 3month pregnant anu. 2months ll brown color distarge vanu scaning eduthu kuzhappam illayirunu ipoo veendum brown color kandu kuzhappam undo
@hibashirin9005
@hibashirin9005 2 жыл бұрын
Ippo enganeyund....
@greeshmamareenav4176
@greeshmamareenav4176 3 жыл бұрын
Doctor.... enik 6 week 6 dayum aayi..... cheriya bleeding kanditann hospitalil poyth.. scan chythapm yolk sac and fp kanunnillann doctr paranju... orazhcha kazjinj veendum scan paranju.. ithukond abortion undakuvo... plss reply mam vegam
@LifeDiariesByShifina
@LifeDiariesByShifina 3 жыл бұрын
Ippo k aayo dear
@greeshmamareenav4176
@greeshmamareenav4176 3 жыл бұрын
@@LifeDiariesByShifina no abortion aayi epo 2 month ayi😔
@anukunju1617
@anukunju1617 2 жыл бұрын
Thanku maam ...for clear explanation
@ammusworld2850
@ammusworld2850 4 жыл бұрын
ഹായ് ഡോക്ടർ അമ്മേ 😍😍😍
@mindfulmatters3856
@mindfulmatters3856 2 жыл бұрын
ഞൻ ഈ കാരണം കൊണ്ട് ബെഡ് റെസ്റ്റ് എടുത്തിരുന്നു. ഇപ്പൊൾ എൻ്റെ അമ്മായിയമ്മ അനങ്ങാൻ സമ്മതിക്കില്ല. എന്നെ വീട്ടിന് പുറത്ത് ഇറങ്ങാൻ പോലും സമ്മതിക്കില്ല. ഇങ്ങനെ ഓവർ റെസ്റ്റ് എടുക്കേണ്ട അവശ്യം ഇല്ലല്ലോ.
@siva6312
@siva6312 4 ай бұрын
Nthelum പ്രശ്നം ഉണ്ടയോ
@meghapradeepmeghapradeep3853
@meghapradeepmeghapradeep3853 2 жыл бұрын
എനിക്ക് 15c.mൽ bleeding unaerunnu,firstly muthal njan rest aaerunnu,eppol eniku 8 months aai last scaningel eppol 3 c.m deliveryiku kuzhappam undo madam,Hb um kuravannu
@sreelakshmiku1034
@sreelakshmiku1034 Жыл бұрын
Nthayi.?
@nachu4808
@nachu4808 4 жыл бұрын
Hoooo.. thank you.... njan alojichirikkarnu...
@seenaseena4914
@seenaseena4914 3 жыл бұрын
Enkum undu dr ഹേമേറ്റോമ. Fst scaningil 2.5 ahirunnu. 3mnth scannil 4.7 ayi koodi. Baby ok anu. Itju marumo. No external bleeding.
@pranavamm3370
@pranavamm3370 3 жыл бұрын
Ippol enganeyundu seena ?
@seenaseena4914
@seenaseena4914 3 жыл бұрын
@@pranavamm3370 dr rest paranju. Tbltum thannu sustain.
@pranavamm3370
@pranavamm3370 3 жыл бұрын
@@seenaseena4914 the same issue facing my wife , now cm has increased 6.3 length 5.3 width , Till we are in hospital , Dr told take bed rest ...
@seenaseena4914
@seenaseena4914 3 жыл бұрын
@@pranavamm3370 Does your wife have bleeding? I could only know by scanning. no external bleeding. now am 4mnth. How much is your wife?
@pranavamm3370
@pranavamm3370 3 жыл бұрын
@@seenaseena4914 now running 19th month , we are admited in sudden bleeding , 2 days bleeding found , now no bleeding , pregcert inj taking daily , 2 tablets take morning and eve
@littlecutie6397
@littlecutie6397 Жыл бұрын
Dr, ente molk 6week pregnant aanne ipo scaninigil subcronic hematoma ullil cheriya blleeding und dr restedukan paranju tabletum kodthitund idh kuzhapamundo
@achuhareesh7245
@achuhareesh7245 11 ай бұрын
Sheri aayo. ബ്ലീഡിങ് undarunno
@sinijose8205
@sinijose8205 2 жыл бұрын
10 week scan chaithapo subchorionic hematoma undarunnu Repeat scan 11week no bleed ipo eanik 15 week complete aie...but still vaginal bleeding und old blood pokunnath ano mam....ith problem undo
@harishmarajgs2751
@harishmarajgs2751 2 жыл бұрын
Dctr ntha paranjath. Ipolum undo
@sinijose8205
@sinijose8205 Жыл бұрын
No issues take rest
@rinuzzworld4915
@rinuzzworld4915 4 жыл бұрын
Mam enik bicournuat utress aanu..enik pregnency time 4 month complete aakum vare bleeding ഉണ്ടാകാറുണ്ട്.അത് നമുക്ക് മെൻസസ് ആകും പോലെ തന്നെ അത്യാവശ്യം ബ്ലീഡിംഗ് ഉണ്ടാകാറുണ്ട്.4 month complete akumpol stop aakum cheyyum.dhivam സഹായിച്ചു എന്റെ ആദ്യത്തെ കുഞ്ഞിന് prblm ഒന്നും ഉണ്ടായില്ല..second baby delivery marichu poyi.ath vare prblm onnum ഉണ്ടായിരുന്നില്ല.9 month ആയപ്പോൾ എനിക്ക് ഒരു vomiting vannu athil kunjin anakkam കുറഞ്ഞു.hsptl പോയി C's cheythu..but കുഞ്ഞ് പോയി..ഡോക്ടർ പറഞ്ഞത് bicournuat utress ആയത് കൊണ്ട് ബ്ലീഡിംഗ് നേരത്തെ ഉണ്ടായതിന്റെ ബാക്കി bled കട്ടയായി നിന്നിരുന്നു അത് പെട്ടെന്ന് കുഞ്ഞിന് mukath വന്ന് അടിഞ്ഞു ശ്വാസം കിട്ടാതെ പോയി എന്നാണ്...ഇനി pregnent ആയാലും മിക്കവാറും എനിക്ക് ബ്ലീഡിംഗ് ഉണ്ടാകും എന്ന് thanneya തോന്നുന്നത്..എന്ത് ആയാലും എന്റെ കുഞ്ഞിനെ ജീവനോടെ കിട്ടട്ടെ.ഇനിയൊരു നഷ്ട്ടം ഇല്ലാതെ ഇരിക്കട്ടെ
@hansiyahussain434
@hansiyahussain434 4 жыл бұрын
Enikum bicornate uterus anu.. 3 times abortion aayi
@ajeeshajeeshami8994
@ajeeshajeeshami8994 3 жыл бұрын
Enikkum bicornut utress aanu .ippo 4 month aavarayi. Mensus pole bleeding enikkum undayirunnu. Ippo illa.5 month rest paranju. Scanningil problem illa .but enikk nalla pediyanu. Ellarum enikk vendi prarthikkanam.
@ajeeshajeeshami8994
@ajeeshajeeshami8994 3 жыл бұрын
Bicournate utress aanel normal delivery nadakkuvoo.plzz reply
@rinuzzworld4915
@rinuzzworld4915 3 жыл бұрын
@@ajeeshajeeshami8994 എനിക്ക് 2 um operation aayirunnu..tention അടിക്കാതെ ഇരിക്ക് daa..normal പറ്റുമോ ഡോക്ടർ nod chodikk...
@ajeeshajeeshami8994
@ajeeshajeeshami8994 3 жыл бұрын
@@rinuzzworld4915 bleeding undayitt rest eduthirunno.ethra month eduthu.enikk bleedinginte koode oru rakthakattayum vannirunnu .ith kond babyk valla problem undavuvoo.
@tanziljawadhassan7681
@tanziljawadhassan7681 4 жыл бұрын
Subchorionic haemotoma and internal bleeding randum difference? ?enikku 2nd pregnancyil internal bleeding undaayirunnu. ..are both same?
@neethualbins9491
@neethualbins9491 3 жыл бұрын
Ennit problem undayo.healthy pregnancy continue cheytho.same situation aanu
@tanziljawadhassan7681
@tanziljawadhassan7681 3 жыл бұрын
@@neethualbins9491 yes..internal bleeding pinne heal aayi...duphaston tab thannu...pinne 5th month scanningil no problem..normal delivery also..don't worry...
@neethualbins9491
@neethualbins9491 3 жыл бұрын
@@tanziljawadhassan7681 thanks dear
@athirababu3001
@athirababu3001 2 жыл бұрын
Enikkum subclorionic collection 14*10 mm anu kanikkunnathu first scanningil (6week). First pregnancy anu. Doctor 20 days progestrone tablet thannu. Eni 13 week scanninginu chellan paranju. Enthenkilum kuzhappam undo. Doctor rust edukku. Ennallathe prathekichu paranjilla onnum. Hus ayittulla relation polum pedichittu cheyyarilla. Eppol enikku 9 week ayi
@oru_MAAS_Family
@oru_MAAS_Family 2 жыл бұрын
Enikum internal bleeding und enn paranju..ith same aano...
@souparnikavb2759
@souparnikavb2759 3 жыл бұрын
Hi mam .എനിക്ക് 25 vayasund.enikkippo 9 week pregnancy aanu.സ്കാൻ ചെയ്തപ്പോ കാണിച്ച result ആണ് ഇത് .retrochorionic collection measuring volume 3.5cc is near the fundo anterior aspect of Gsac ഇത് പേടിക്കാനുള്ളതാണോ
@jlvlogs4699
@jlvlogs4699 9 ай бұрын
Enthelu problem undo enikum epo enganeya kaniche
@sreejamanu5765
@sreejamanu5765 4 жыл бұрын
Mam, enik ovulation kazhiju doctor progesterone tablet thannu weight edukkallu eannu paranjuu pregnancy symptoms eapol thott kaanan pattum date 31 anu , enik brest inte nipple ninnu white fluid varunnu e tablet kashikunnakondano, endometric thickness 16 anu pregnancy k chance undo mam
@arifap1007
@arifap1007 2 жыл бұрын
Prds aavum pole povo
@afnaafnaajeeb5800
@afnaafnaajeeb5800 2 жыл бұрын
വളരെ നന്ദയുണ്ട്, ഇങ്ങനെയൊരു വീഡിയോ ചെയ്തതിനു,njan 3month pregnant aanu,enikk ee problem und, വളരെ tentioni ആയിരുന്നു, ഇപ്പൊ സമാധാനം ആയി, thank you Dr ❤️❤️
@preethikp2286
@preethikp2286 2 жыл бұрын
Eppolaa bleeding undaayathu week aanu
@hazifadhil6423
@hazifadhil6423 Жыл бұрын
Ipo ok ano
@preethikp2286
@preethikp2286 Жыл бұрын
Enikkundaayirunnu maathaavu rekshichu ok aaayiiii
@afnaafnaajeeb5800
@afnaafnaajeeb5800 Жыл бұрын
@@preethikp2286 ippo problem ഒന്നുമില്ല,bed rest paranjittund,45days
@afnaafnaajeeb5800
@afnaafnaajeeb5800 Жыл бұрын
@@hazifadhil6423 bed rest aanu,45 days
@preethas736
@preethas736 4 жыл бұрын
Hi Mam. I just wanted to applaud you for the knowledge dissemination that you are doing. I have just recently started watching your videos and have found them very helpful. Kudos to your efforts! I have been catching up with alot of your videos, so please pardon me if I am missing out some video where you may have discussed this previously. If not, when you have some time, can you throw some light on an epidural delivery?
@drsitamindbodycare
@drsitamindbodycare 4 жыл бұрын
Will do
@najmaramsheed7768
@najmaramsheed7768 Жыл бұрын
Thanks mam enik internal bleeding undhayirunnu Kozhapponnum illa paranju ente samshaym 3month yil oru scaning paranjittundh downsindrom undow ariyanam athinu vendi aanu ennanu ennal chilarokke parayunnu ath edukanam ennilla ennoke Ith edukandath nirbandamanow enthinanu Ith edukunnath onnu parayamo mam..
@ayratipsvlogs9177
@ayratipsvlogs9177 3 жыл бұрын
Hi docter enikk 7 month pregnencyanu sex cheyth kazhinjal red discharge und bak painum und ith kuzhapando
@shy273
@shy273 Жыл бұрын
Thankyou so much.. എനിക്ക് ഇതേ പ്രോബ്ലം. ഇന്നുമുതൽ 2വീക്സ് rest
@merlinjose1612
@merlinjose1612 Жыл бұрын
Complete bed rest aano
@shy273
@shy273 Жыл бұрын
Bed rest paranjilla
@shy273
@shy273 Жыл бұрын
Officil pokunnund. 8dsys aayi bleeding cheriya reethiyil und. Nale scanning
@merlinjose1612
@merlinjose1612 Жыл бұрын
@@shy273 enikum nale scanning und
@kiranachankunjususeela5414
@kiranachankunjususeela5414 Жыл бұрын
Bleeding aayittundo?
@shamila9855
@shamila9855 4 жыл бұрын
Hi mam..Iam 3 mnths pregnant..I have high bp from the beginning of my pregnanacy.My bp was normal before.Is there any risk to the foetus.What are the precautions that i have to take?
@milestogo8519
@milestogo8519 4 жыл бұрын
Bp manual ayit check cheytho? Chilapo digital machine error kanikum. Enik angane arunu.
@milestogo8519
@milestogo8519 4 жыл бұрын
Regular ayit vetil check chey oru new machine vangit. Njn anganeyanu cheythu pinne hsptl poyapo doctere njn aa chart cheytha bp kanichu.
@shamila9855
@shamila9855 4 жыл бұрын
Bp kooduthalyrnno..delivery kazhinjou ippo
@milestogo8519
@milestogo8519 4 жыл бұрын
@@shamila9855 ipo five month ayathe ulluada. Bp border line anu so salt onnum use cheyarila. Induppu kittum atha use cheyune
@shamila9855
@shamila9855 4 жыл бұрын
@@milestogo8519 ok..delivery sugaayi nadakkatte😊
@aswathysunil6489
@aswathysunil6489 3 жыл бұрын
Mam..enikipo 7 week aayi..cheriyoru spot bleeding kandu.scanning chythapo uterus nu purathanu bleeding kandath..enthu kondanu injkne varunath..plz reply mam...pine kuttyk valarch kuravu paranju😟
@soumyadeepu9289
@soumyadeepu9289 3 жыл бұрын
Enikkum same problem
@ansilahashim2627
@ansilahashim2627 3 жыл бұрын
എനിക്കും
@lifesa9770
@lifesa9770 Жыл бұрын
Ndayi pinne
@anu-pq5zp
@anu-pq5zp 2 ай бұрын
Mam enik 8 weeks aanu but scanning 6 weeks aanu kanikkunnath . Subchorionic hematoma und . Ath thaniye absorb aayal fetus normal size varumo
@ummufaheemap2861
@ummufaheemap2861 2 жыл бұрын
Thank you so much mam😊❤️
@pradeepsurendran4896
@pradeepsurendran4896 4 жыл бұрын
Orupad thanks dr.....ippo njan ee stageil anu...ippo 9 weeks ayi...ini scan kazhinjale ariyoo prarthikkane.....😘😘😘😘😘
@sarinshababu4432
@sarinshababu4432 3 жыл бұрын
Ok Ayo?
@neethualbins9491
@neethualbins9491 3 жыл бұрын
Ok aayo
@shizasaid203
@shizasaid203 3 жыл бұрын
Ok ayo
@pradeepsurendran4896
@pradeepsurendran4896 3 жыл бұрын
3 months vareye athine kurichu pedikkanullu rest eduthu projeston tablets kazhichu ...mari..ippo sevan months start cheythu ...😍
@neethualbins9491
@neethualbins9491 3 жыл бұрын
@@pradeepsurendran4896 good.but enik abortion aayi.
@chikkusecraftarea2632
@chikkusecraftarea2632 3 жыл бұрын
Subchorionic bleed seen towards the lower pole of gestation sac .maximum thickness measuring 12*4mm scanning report il kanikkunnu.12 week pregnant annu.2.5 year treatment eduthu pregnant ayathanu.enthelum problem varo dr?. external bleeding or spotting onnum illa
@salisks3002
@salisks3002 3 жыл бұрын
Ippa nthayy
@reshmarobert5641
@reshmarobert5641 2 жыл бұрын
What’s your condition now??
@aswathyvyjeshaswathyvyjesh4109
@aswathyvyjeshaswathyvyjesh4109 4 жыл бұрын
Dr eniku breech pregnancy anennu scanning reportil kandu athondu normal delivery avathirekumooo ...first delivery eniku normal ayirunnu
@fousiyathanur811
@fousiyathanur811 3 жыл бұрын
Mam enik 3month aayi kurach divasamayi bleeding dr scanil kuzappamillenn paranju ingane undakan karanam
@MyCherryAndBerry
@MyCherryAndBerry 3 жыл бұрын
Ippol engane und?
@fousiyathanur811
@fousiyathanur811 3 жыл бұрын
@@MyCherryAndBerry kuzappamilla
@cheppu5001
@cheppu5001 2 жыл бұрын
Dlvry kazhinjo? Baby ok alle
@sruthycr1436
@sruthycr1436 4 жыл бұрын
Thank you so much
@cprhmn22
@cprhmn22 Ай бұрын
Minimal subchorionic harmorrhags noted along the inferior pole of the sac measuring 27 x 11 mm (
@poojasajin8111
@poojasajin8111 2 жыл бұрын
Mam .. very helpful to your all videos ,..mam njan 3 month pregnant aanu .. scanning cheythapol perisac collection. 6x6 mm undenn parayunnu .. pedikkendath enthenkilum undo mam ..
@lifesa9770
@lifesa9770 Жыл бұрын
Ippol engane und
@aswathynidhil6032
@aswathynidhil6032 2 жыл бұрын
Thank you mam It's very use full video I am suffering with this 🙏
@aswathyachu6605
@aswathyachu6605 2 жыл бұрын
Iam also
@nimishathomas9621
@nimishathomas9621 2 жыл бұрын
Ippo engane und?
@maryaneetapinhero1799
@maryaneetapinhero1799 3 жыл бұрын
Enik Inn scanning aarnnu. 6 weeks aayi. Ethe prblm aanun Dr paranjathu. Baby ku growth und heartbeat um vannu thudangi enn paranju. Progesterone tablet tannu. 2 weeks kazhiju repeat scanning aa. Plz pray for me
@seenaseena4914
@seenaseena4914 3 жыл бұрын
Enthayi
@aryamolshibu7354
@aryamolshibu7354 3 жыл бұрын
Enthayi??enikkum ithe prblm anu..7week 2days ayi..babyk growthum heart beatum und...allergic aayond thumalokke und..
@maryaneetapinhero1799
@maryaneetapinhero1799 3 жыл бұрын
@@aryamolshibu7354 ath maari. But short cervix nte prblm undarnnu. So cervix stitch ittu. Ippol bed rest IL aa.
@aryamolshibu7354
@aryamolshibu7354 3 жыл бұрын
Thummalokke ullathkond ithinte size vellom koodan chance undo??
@maryaneetapinhero1799
@maryaneetapinhero1799 3 жыл бұрын
@@aryamolshibu7354 angane onnum kettittilla. Enik one month kazhijulla scanning il no subchorionic hematoma enn Kandu. Ath tablets and injection kondu thanne maari. Pinne next scanning growth and heartbeat kuranju poyale pedikkandathayi ullu. Allenkil ith normal aa. Orupadu perkku vannu maarunnatha. Ente cousin num undarnnu
@jumnazz5586
@jumnazz5586 2 жыл бұрын
Mam enikk thin retrochorionic bleeding seen of maximum thickness 11 mm...around 10%sac circumference ennu scaningil kandu ....idh pbm undo pls reply
@himamohanachandran8756
@himamohanachandran8756 Жыл бұрын
Enthayi ipo ok ayoo.. Enikum same situation aa
@jumnazz5586
@jumnazz5586 Жыл бұрын
@@himamohanachandran8756 adhokke ok aayi....3 rd month scaning lu ok aayi
@arjunmkmk7300
@arjunmkmk7300 Жыл бұрын
ചേച്ചി എനിക്ക് precnancy ലക്ഷണങ്ങൾ ഉണ്ടായിരുന്നു but datenu 3day mumb period ayi 1day kurach മാത്രം ബ്ലഡ്‌ poyi3day nallonam ബ്ലഡ്‌ povunu എനിക്ക് aboshan aboshan ayathayirikkumo Allangil എനിക്ക് hemoglobin kuravu ഉണ്ട് അത് കൊണ്ട് ആണോ എനിക്ക് mrg kazhinja ശേഷം date kazhinju 6 day കഴിഞ്ഞപ്പോൾ ആണേ period aayath
@aswathynidhil6032
@aswathynidhil6032 2 жыл бұрын
Perisac bleed and subchorionic bleeding both are same ?🤔
@mubeenashafi212
@mubeenashafi212 2 жыл бұрын
Same anooo
@rahulkramankutti7868
@rahulkramankutti7868 3 жыл бұрын
Bleeding kandu tension adichu thala karangi veenu..masathinte ee vdeo kandappozha samadhanaye
@musthafamuthu6551
@musthafamuthu6551 3 жыл бұрын
Athra Month aayappoo
@sanzzz9315
@sanzzz9315 2 жыл бұрын
എത്ര monthil ആയിരുന്നു തനിക് ടാ...
@noufirafee.6493
@noufirafee.6493 4 жыл бұрын
Mam..Pregnancyil blood pressure koodumbool kuttik endhane sambavikunnadh..,delivery timil BP koodumbool endhina emergancy c section cheyyunadh ..,
@ammulechu2539
@ammulechu2539 2 жыл бұрын
Thanku mam...njn ippol രണ്ടാമത്തെ pregnant aanu . Ippol 6 weeks ആയിട്ടെ ഉള്ളൂ...12 days nu മുൻപ് സ്കാൻ ചെയ്തപ്പോൾ എനിക് അത് scanningil ഒന്നും കാണിച്ചിരുന്നില്ല...പിന്നെ ചെയ്തപ്പോൾ ബേബി growth ചെയ്യുന്നുണ്ട് എന്ന് dr പറഞ്ഞു..but mam എനിക്കു ഇന്നലെ രാത്രി white discharginte koode ചെറുതായി blood കണ്ട്...പക്ഷേ രാവിലെ ഒന്നും ഇല്ല...ഇപ്പൊൾ white discharge aanu പോകുന്നത്.... എന്തെങ്കിലും problem ഉണ്ടാകുമോ mam
@mubashirav6727
@mubashirav6727 Жыл бұрын
Anthenkilum problem undayo
@saranyarajan1213
@saranyarajan1213 4 жыл бұрын
Hi mam 19 weeks i was having subamniotic hematoma nearly 5cm den i had to take injection weekly den again took scan at 21 weeks it was reduced to 1.5cm..am 25 week pregant now. . taking weekly injection and duphaston ... Is there any chance to come again
@zymalzohanmiracletwins785
@zymalzohanmiracletwins785 3 жыл бұрын
How is ir baby is he save now? Can is it come again
@saranyarajan1213
@saranyarajan1213 3 жыл бұрын
@@zymalzohanmiracletwins785 have delivered a baby girl...she is 50 days old.
@zymalzohanmiracletwins785
@zymalzohanmiracletwins785 3 жыл бұрын
@@saranyarajan1213 at which week it goes completely and plz tell me is motion in week 22 normal
@tippusworld....4199
@tippusworld....4199 3 жыл бұрын
ആ ബ്ലഡ് തനിയെ പോകുമോ?
@saranyarajan1213
@saranyarajan1213 3 жыл бұрын
@@tippusworld....4199 yes automatically at 7 th month sheri ayi
@hashmikuttan2440
@hashmikuttan2440 4 жыл бұрын
Thanku so much dr... Njn 13 week pregnant anu ..enikum 3 month scanil hemotoma(with out bleeding) undenum 2 week rest edukanam enum dr parnju.epol 1 week ayi..but e 1 week motham njn ethine kurichu research nadathukayirunu.....epolanu eniku a tension mariyathu..thanku..dr😍😘
@athirapa4521
@athirapa4521 4 жыл бұрын
Next scan kaynjuo? Hw are you now? I have also the same issue
@hashmikuttan2440
@hashmikuttan2440 4 жыл бұрын
@@athirapa4521 ela ...wt abt u???
@blackblue5980
@blackblue5980 4 жыл бұрын
Same ..enikum indu 😣njnum tension aayi irikua
@jeemonjee9096
@jeemonjee9096 3 жыл бұрын
Enikum und. 12 wk ayi. Scaningil ethra measurement koduthirikkunnath. Onn parayavo
@snehavyshagh9404
@snehavyshagh9404 3 жыл бұрын
Enikum ithe situation aanu..ippo 13 week aavunnollu...but one month aayit bleeding aanu..scaningil babyk kuzhappamilla pakshe niraye blood nilkkunnundennu paranju...
@athiraathira9450
@athiraathira9450 Жыл бұрын
Njan 1 months pregnant ane but scanningil kuttiyude heart beat kanikkunnilla enthayirikkum enthenkilum problem ano enikku onnu aborte aayathane
@rasiyanazar3695
@rasiyanazar3695 3 жыл бұрын
Madam, njan ipol 8 month pregnant aanu. Ente kazhuthil blood filled aayit oru kuru... ith valuthaavunnund. Enik one yr mumb kazhunte avde thanne ith pole vann... njan ath pottich kalayuka undaayi. Bt bhayankara bleeding aayirunnu avde ninn... enik vere pain ooo mattonnum illaa... ipo 2 nd time aanu ingane varunnath... enthelm problems und ith ingane varunnathil
@careerdream8932
@careerdream8932 4 жыл бұрын
Doctorine kanunnathu thanne oru energy aanu
@santhiniammu9954
@santhiniammu9954 3 жыл бұрын
ഡോക്ടർ വാക്കുകൾ ഒരുപാട് സന്തോഷം താരുന്നു എനിക് ഇതുപോലെ ആണ് സ്കാൻ ചരിതപ്പോൾ ഇപ്പോൾ റസ്റ്റ്‌ എടുക്കുവാ...🙏
@minitechvlogdude4893
@minitechvlogdude4893 3 жыл бұрын
Etta divasam bleeding undayirunnu
@Dheedhis_Dine.
@Dheedhis_Dine. 2 жыл бұрын
Eppo angane undu
@fasnasajeer4154
@fasnasajeer4154 2 жыл бұрын
Enikum
@Dheedhis_Dine.
@Dheedhis_Dine. 2 жыл бұрын
@@fasnasajeer4154 bleeding aano
@fasnasajeer4154
@fasnasajeer4154 2 жыл бұрын
@@Dheedhis_Dine. athea
@shameenashemmi2089
@shameenashemmi2089 4 жыл бұрын
Maam one dout mrg kazhijt 14 day ayite ullu condact cheyyumbol bayagara pain endhaan maam adh pinne enik fungal infection vannirunnu adh kondo matto ahno
@hasbiyajinesh404
@hasbiyajinesh404 4 жыл бұрын
shahana shamna urine infection undo ennu check Cheyyu Dharalam Vellam kudikku
@shameenashemmi2089
@shameenashemmi2089 4 жыл бұрын
Ok thankuu
@ammuharishma2003
@ammuharishma2003 Жыл бұрын
Hello mam, ഞാൻ pregnant ആണ്.scaning l 5 week 5 days kanikkunund.enik subchorionic bleeding ആണെന്ന് scaning l paranju.threatend abortion anenum പറയുന്നുണ്ട്.ഇപ്പോ ടെസ്റ്റ് ആണ്.edayk ഇടയ്ക്ക് blood kananum ഉണ്ട്. എന്തേലും pblm ഉണ്ടകോ.replay തരണേ mam
@bindhujavnair9129
@bindhujavnair9129 Жыл бұрын
Ipo enganund...enik 7 week ayi 5 week mutal bleeding und
@ammuharishma2003
@ammuharishma2003 Жыл бұрын
@@bindhujavnair9129 kuravund ബ്ലീഡിംഗ്
@mjy7986
@mjy7986 Жыл бұрын
​@@bindhujavnair9129ബ്ലീഡിങ് ഒത്തിരി ഉണ്ടാകാറുണ്ടോ ?
@mjy7986
@mjy7986 Жыл бұрын
എനിക്കും bleeding വരുന്നുണ്ട്
@harshajayan4651
@harshajayan4651 Жыл бұрын
Ipo enganund?
@nayanashiju3974
@nayanashiju3974 4 жыл бұрын
Mam short cervix ne kurich oru video cheyumo
@shfeekshafeek9187
@shfeekshafeek9187 4 жыл бұрын
എനിക്കും short cervix aan. ഇന്നലെ stich ittu
@vinayaksachu6893
@vinayaksachu6893 4 жыл бұрын
@@shfeekshafeek9187 Hi Cervics length ethra annu? Enikkum short cervics annu.
@shfeekshafeek9187
@shfeekshafeek9187 4 жыл бұрын
@@vinayaksachu6893 എത്ര ആണെന്ന് അറിയില്ല.. ഒന്ന് 6monthil അബോർഷൻ ആയതാ twins ആയിരുന്നു. അതിനു ശേഷം ട്രീട്മെന്റിന് poyapo ഡോക്ടർ paranjatha.. ഇനി പ്രെഗ്നന്റ് aavanengil stich ഇടേണം എന്ന്.
@farijaimran
@farijaimran 4 жыл бұрын
Shfeek Shafeek ningakk ethra month aayi
@farijaimran
@farijaimran 4 жыл бұрын
Shfeek Shafeek stitch ittaal nallonam pain undoo
@sharmilajayaprasad9179
@sharmilajayaprasad9179 4 жыл бұрын
Thank you soo much docter.. Enikkum same prblm ippol thudangeetunde. 4 month ayi.. Baby kke anakkamokke ariyunnundu.. Second pregnancy aane.. Prblm undavilla ne vicharikkunnu... Video kandappol cool aayi... Next week scanning unde.. Pray for me
@neethualbins9491
@neethualbins9491 3 жыл бұрын
Scanning il ok aayo
@annvictoria363
@annvictoria363 3 жыл бұрын
Epo eganeyund?
@habeebabi297
@habeebabi297 Жыл бұрын
കുഞ്ഞിന് ഇപ്പോൾ എത്ര ആയി ❣️
@sreedevivs2418
@sreedevivs2418 2 жыл бұрын
Madam enik ippo pregnant aayitt 5 months and 5 days aayi. But bleeding und. 4 days bleeding ind. Nthelum prblm indakumo? Vellapokkam karanam hospitalil pokan pattanilla
@sanzzz9315
@sanzzz9315 2 жыл бұрын
നിങ്ങൾ എന്തായാലും dr കാണിക്കൂ.. 🙂
@jinshjinshanajinsh8413
@jinshjinshanajinsh8413 4 жыл бұрын
3 month duphastin kaichhu ( subchorionic hematoma karanam) ini 1 week koodi kaikaan und .. ini ath nirthiyaal bleeding varaan chance undoo please reply DOCTORR PLEASEEEEE
@annamariyamliju4429
@annamariyamliju4429 4 жыл бұрын
Enik undayirunnu 3 months kazhinjtu tablet nirthy ......kuzhapam onnum undayilla...bleeding undayilla pinne
@jinshjinshanajinsh8413
@jinshjinshanajinsh8413 4 жыл бұрын
Annamariyam Liju ok thankyouuu delivery kaino
@myworldrafnafahad8226
@myworldrafnafahad8226 3 жыл бұрын
@@jinshjinshanajinsh8413 normal delivery ayiruno?
@jinshjinshanajinsh8413
@jinshjinshanajinsh8413 3 жыл бұрын
@@myworldrafnafahad8226 kainillaa ipo 7 month
@surumisabir9771
@surumisabir9771 4 жыл бұрын
Tnks mam enikkum subchorionic heamatoma undayrunnu orupadu tension adichu mamnte video valare helpful ayi
@myworldrafnafahad8226
@myworldrafnafahad8226 3 жыл бұрын
Eppo kuzaponulallo, ath poyo?
@surumisabir9771
@surumisabir9771 3 жыл бұрын
@@myworldrafnafahad8226 kuzhappamonnulla athu k ayi
@surumisabir9771
@surumisabir9771 3 жыл бұрын
Enikku ipol 5 month ayi
@myworldrafnafahad8226
@myworldrafnafahad8226 3 жыл бұрын
@@surumisabir9771 👍enikumund 2week kazin kanikan parajhu. Eni 1week koode und. Nighak eth masthilane vanath?
@sanzzz9315
@sanzzz9315 2 жыл бұрын
@@myworldrafnafahad8226 ഇയാൾക്കു എന്തായി...
@ansilahashim2627
@ansilahashim2627 3 жыл бұрын
എനിക്ക് ഇപ്പൊ 2 mnt ആയി ഇതേ പ്രോബ്ലം ആണ് ആഴ്ചയിൽ ഒരു ഇൻജെക്ഷൻ ഉണ്ട്
@pradeepsurendran4896
@pradeepsurendran4896 3 жыл бұрын
Pedikkanda tention akathe rest edukku ok akum
@daughterofjesus7234
@daughterofjesus7234 3 жыл бұрын
Enikum ethu same annu weeekily injection annu
@ansilahashim2627
@ansilahashim2627 3 жыл бұрын
@Riya Thasni എനിക്ക് redi ആയി അൽഹംദുലില്ലാഹ്. ഇൻജെക്ഷൻ നിർത്തി. ഇപ്പൊ four mnt സ്റ്റാർട്ട്‌ ചെയ്തു 🥰😍😍
@shazashamseer4152
@shazashamseer4152 3 жыл бұрын
Enikum 😢ippol Enik 2mnt Aayi.Eni one mnt 💉und
@shazashamseer4152
@shazashamseer4152 3 жыл бұрын
Daughter of Jesus Ippol Ninak Engane ind
@ramseenaakbar9635
@ramseenaakbar9635 3 жыл бұрын
Oru samshayam chodhichodde.... Enikk 27 naan date... pukshe ath kazhinn 3 naan enikk bleeding undaayath... athin munb oru wight discharge pole poyidundaayirunnu.... pregnancy yude chila symptomsum enikk undaayirunnu... ippol enikk bleeding aayath periods nte aano atho pregnancy yude aano?
@hafeefashameer1958
@hafeefashameer1958 Жыл бұрын
Mam enik epril 19 date Aayathan ipo jun 15 Aayi praganacy test cheythu posathivan pakshe ippo bleeding kaninnu 3 daysayitt. scanigil onnum theliyunnilla Enthayirikum karanam
@stephyantony4504
@stephyantony4504 2 жыл бұрын
Maam 4.0x1.8 x0.5cm collection aanu ente measuril kaanicheth ith normal measure ano
@nikhilans6438
@nikhilans6438 3 жыл бұрын
Hai mam . thank you so much.iam 6weak 6day prgrent.enikk spotting kanund.appo sacan chedydappol subchorionic collection 2mm thiknessel und ennu paranju.intcetion eduThu Dr Antibiotics thAnnu.Antibiotics kodukelley mam.HERAT BEAT okkey und.1month kazhinjet sacn cheyyan paranju
@arundhathisbabu5188
@arundhathisbabu5188 3 жыл бұрын
Ipo maariyo
@nikhilans6438
@nikhilans6438 3 жыл бұрын
@@arundhathisbabu5188 yes
@arundhathisbabu5188
@arundhathisbabu5188 3 жыл бұрын
Anteyu ipo 7 weeks aahn 3.6 mm aahn thickness paranjath. Maintain injection weekly vekkum dydrogesterone tabletum ind.. Eni 13thin scan cheyyan paranjittind. Athuvere growth correct aayit indonn nokan. Ipo normal aahn. Bt nannayit bleeding aavunnund clots illa.
@fabhafasalfabhamolu2891
@fabhafasalfabhamolu2891 3 жыл бұрын
@@arundhathisbabu5188 എത്ര divasam bleeding undavum
@arundhathisbabu5188
@arundhathisbabu5188 3 жыл бұрын
@@fabhafasalfabhamolu2891 ante bleeding ninnittilla. Clots onnum illa but fresh blood pokunnund. Ipo 10 days aayi admit aahn hospitalil. 13thin scan cheyth valarcha indengil pokam enn paranj
@zeraalam2498
@zeraalam2498 Жыл бұрын
Subchorionic collection 2.5 ×9×10 aanu kanikkunne ith kooduthal aano??? enikk bleeding ithuvare vannittilla. Duphaston table aanu doctor thannath. 7 week scanning il aanu kandathu
@Himasujin143
@Himasujin143 Жыл бұрын
Enikkum🥺 igne tanne
@zeraalam2498
@zeraalam2498 Жыл бұрын
@@Himasujin143 Pediyaava😖
@lifejourney5591
@lifejourney5591 Жыл бұрын
@@Himasujin143 ippol engane und
@pradeepparu8180
@pradeepparu8180 Жыл бұрын
5the monthil internal bleeding undennu arinju placentayum thazhe aanu ethu kuzhappam ndo maam
王子原来是假正经#艾莎
00:39
在逃的公主
Рет қаралды 16 МЛН
Joker can't swim!#joker #shorts
00:46
Untitled Joker
Рет қаралды 41 МЛН
Gli occhiali da sole non mi hanno coperto! 😎
00:13
Senza Limiti
Рет қаралды 22 МЛН
王子原来是假正经#艾莎
00:39
在逃的公主
Рет қаралды 16 МЛН