Minnal Murali-യിലെ ജോസ് മോന് 18 വയസ്സിന് മേലെയുള്ള എല്ലാവരും മാമന്മാരാ 😜😜| Funny Interview

  Рет қаралды 572,378

Behindwoods Ice

Behindwoods Ice

2 жыл бұрын

In this interview, Vasisht Umesh talks about his latest movie "Minnal Murali"
Subscribe - bit.ly/3msACU2 We will work harder to generate better content. Thank you for your support.
#MinnalMurali #VasishtUmesh #TovinoThomas
BEHINDWOODS INFORMING TEN CRORE PEOPLE
For Advertisement Inquires - Whatsapp +91 8925421644
Click here to advertise: goo.gl/a3MgeB
Reviews & News, go to www.behindwoods.com/
Video contains promotional content, Behindwoods shall not be liable for any direct, indirect or consequential losses arising out of the contents of the ad. Therefore, use of information from the ad is at viewer's own risk.
For more videos, interviews ↷
Behindwoods TV ▶ / behindwoodstv
Behindwoods Air ▶ / behindwoodsair
Behindwoods Ice ▶ / behindwoodsice
Behindwoods Ash ▶ / behindwoodsash
Behindwoods Gold ▶ / behindwoodsgold
Behindwoods TV Max ▶
/ @behindwoodstvmax
Behindwoods Walt ▶ / @behindwoodswalt
Behindwoods Om ▶ / @behindwoodsom

Пікірлер: 534
@BehindwoodsIce
@BehindwoodsIce 2 жыл бұрын
Subscribe - bit.ly/3msACU2 We will work harder to generate better content. Thank you for your support.
@fathimathfidha3892
@fathimathfidha3892 2 жыл бұрын
he is so cute and matured❣️ മാമാ എന്നുള്ള വിളി 😁😘
@khaathi5585
@khaathi5585 2 жыл бұрын
❤😍
@anikhas2791
@anikhas2791 2 жыл бұрын
Hi🌝
@salihpr
@salihpr 2 жыл бұрын
❤️❤️❤️❤️
@bigbull6084
@bigbull6084 2 жыл бұрын
Sathyam
@aruntkrishnan
@aruntkrishnan 2 жыл бұрын
അയ്യോ നാട്ടാരെ ഓടിവരണേ.. മാമന് വട്ടായെ 😂😂😂
@arunjoseph7552
@arunjoseph7552 2 жыл бұрын
Kidu
@donlee9941
@donlee9941 2 жыл бұрын
Athu kandu chiri nirthan njan petta pad
@alanakr1784
@alanakr1784 2 жыл бұрын
@@donlee9941 ayodaa😹😌
@dreameditz5332
@dreameditz5332 2 жыл бұрын
🤣🤣
@zeusyt8815
@zeusyt8815 2 жыл бұрын
😹😹😹❤
@jubbizihr4899
@jubbizihr4899 2 жыл бұрын
മാമൻ വാ മാമ , നമുക്ക് വല്ല ബലൂൺ പൊട്ടിക്കാനോ മറ്റോ പോവാം 👍😂എനിക്ക് ഇവന്റെ ഏറ്റവും ഇഷ്ടപ്പെട്ട ഡയലോഗ് 👍😁
@voiceofjeenapiee2076
@voiceofjeenapiee2076 2 жыл бұрын
Enikkum👌🤪
@unknown_singer_99
@unknown_singer_99 2 жыл бұрын
Vaa maama namuk baloono vala eriyaano poovam 😂😂nth cute aale😘😘
@Vtv-b7k
@Vtv-b7k 2 жыл бұрын
😁😁😁
@arungopi319
@arungopi319 2 жыл бұрын
ഞങ്ങൾക്കും aa power undada ❤️
@anju688
@anju688 2 жыл бұрын
ചില കുട്ടികളെ പോലെ, ചെറിയ വായിലെ വലിയവർത്തമാനം ഇല്ല, തർക്കുത്തരം ഇല്ല...ചോദിക്കുന്നതിനു വ്യക്തമായ മറുപടി with പക്വത(ഈ age ൽ )🥰🥰🥰...
@sajithavs1550
@sajithavs1550 2 жыл бұрын
Yea
@Dr.bro...851
@Dr.bro...851 2 жыл бұрын
Kashtam
@bigbull6084
@bigbull6084 2 жыл бұрын
Correct
@Dr.bro...851
@Dr.bro...851 2 жыл бұрын
@NT YT ororo chinthakal🤣
@SnehaSathyapal_____
@SnehaSathyapal_____ 2 жыл бұрын
Sathyam❤
@kavyanandana4444
@kavyanandana4444 2 жыл бұрын
വസു മിടുക്കൻ 🥰.. ആരും പഠിപ്പിക്കുന്നെ അല്ല, എല്ലാം അവൻ സ്വയം പറയുന്നെയാ.. എന്തു സ്മാർട്ട്‌ ആയിട്ടാ സംസാരിക്കുന്നത്.ആഗ്രഹിച്ച പോലെ ഉയരങ്ങളിൽ എത്തട്ടെ ❤️❤️
@Ddhee345
@Ddhee345 2 жыл бұрын
ഇതെങ്ങനെയാണ് ഇവന് same time ഒരു പോലെ cute ആവാനും matured ആവാനും പറ്റുന്നെ 🙄❣️
@jo-mp5ut
@jo-mp5ut 2 жыл бұрын
Crct 😂
@RahulRoy-ed5hc
@RahulRoy-ed5hc 2 жыл бұрын
lol
@josephmarian9901
@josephmarian9901 2 жыл бұрын
കുട്ടികളെ വളർത്താൻ അറിയാവുന്ന അപ്പനും അമ്മയും ആയിരിക്കും 😇🥰🥰
@hilaln2627
@hilaln2627 2 жыл бұрын
ഇന്റർവ്യൂവിനു വന്നിരുന്നു മണ്ടത്തരം പറയുന്ന വ്യക്തികളെ വച്ചു നോക്കുമ്പോ ഈ പയ്യന്റെ ഒക്കെ പക്വത ഏതാ ലെവൽ 🤗👏🔥🔥🔥
@iamsubin95
@iamsubin95 2 жыл бұрын
ഗുരു മാമൻ, ബേസിൽ മാമൻ,ടോവിനോ മാമൻ,യുവരാജ് മാമൻ, ഖാലി മാമൻ... ❤️😌
@kadeejameha5523
@kadeejameha5523 2 жыл бұрын
Guru maman eathaa??
@Thealmighty01
@Thealmighty01 2 жыл бұрын
@@kadeejameha5523 villain,...Guru Somasundaram
@misterx3181
@misterx3181 2 жыл бұрын
@@kadeejameha5523 Super villain
@iamsubin95
@iamsubin95 2 жыл бұрын
@@kadeejameha5523 😒
@SHAHID_
@SHAHID_ 2 жыл бұрын
@@iamsubin95 ultimate pucham😁
@reethammad8576
@reethammad8576 2 жыл бұрын
വസു സ്മാർട്ട്. തമിഴ് കുട്ടിയാണെന്നാ കരുതിയത്. സിനിമയിൽ വസൂനെ ഭയങ്കരമായി ഇഷ്ടമായി. ഇപ്പോൾ നേരിട്ടു൦. എന്നാലും കൂടുതൽ ഇഷ്ടം പ്പെട്ടത് വസൂൻ്റെ തീരുമാനമാണ്. അപ്പൂപ്പന്റെ പ്രായമുള്ള നടൻമാരെയു൦ പിഞ്ചു കുഞ്ഞുങ്ങൾ ചേട്ടാ എന്നു വിളിച്ചു കേൾക്കുമ്പോൾ പലപ്പോഴും അരോചകമായി തോന്നിയിട്ടുണ്ട്. ആ സ്ഥാനത്ത് വസൂൻ്റെ വിളി സൂപ്പർ. ഞങ്ങളുടെ സപ്പോർട്ട് വസൂന്
@abhijith.v1849
@abhijith.v1849 2 жыл бұрын
അയ്യോ നാട്ടുകാരെ ഓടിവരണേ, മാമന് വട്ടായെ..... ആ വിളി കേട്ട് ചിരിച്ചു ചത്തു 😂😂😂😂
@_ideo-pusthakam
@_ideo-pusthakam 2 жыл бұрын
പൊളി വോയ്സ് സംസാരിക്കുന്ന രീതി ആ സ്ലാങ് പൊളി😊
@MRDJ-ik4ik
@MRDJ-ik4ik 2 жыл бұрын
ജോസ് മോനെ പോലൊരു പെങ്ങടെ മോൻ ഉണ്ടായിരുന്നേൽ life ഒന്ന് കളറായേനെ 😜😁😍
@AslamAslam-fl9xh
@AslamAslam-fl9xh 2 жыл бұрын
🤩🤣
@ambikagopinath5957
@ambikagopinath5957 2 жыл бұрын
🤣🤣
@iamartist3932
@iamartist3932 2 жыл бұрын
😍
@jobinjohn5139
@jobinjohn5139 2 жыл бұрын
😂😍
@jasmi.n.t5473
@jasmi.n.t5473 2 жыл бұрын
Oru minnal ealka koodi cheytha colour ayille😜😜
@aswathykrishnan2391
@aswathykrishnan2391 2 жыл бұрын
Matured kid🙌🥰കുട്ടികൾക്ക് വേണ്ട നിഷ്കളങ്കത എന്നാൽ എല്ലാ കാര്യങ്ങളും അറിയാം
@nandana1810
@nandana1810 2 жыл бұрын
ബോറടിക്ക്യല്ല... പക്ഷേ പറയാൻ പുതിയ കാര്യങ്ങളൊക്കെ കുറവാ...... So matured.... ☺☺🥰🥰🥰
@sherinpaul6035
@sherinpaul6035 2 жыл бұрын
Exactly
@farookfaru2726
@farookfaru2726 2 жыл бұрын
എജ്ജാതി ല്ലേ എന്നോട് ചോദിച്ചാൽ പോലും ഇങ്ങനെ ഒരുത്തരം പെട്ടെന്ന് കിട്ടൂല 😂
@mindofmine6581
@mindofmine6581 2 жыл бұрын
That was a brilliant answer. Even I can't say like this
@drisyastalin1216
@drisyastalin1216 2 жыл бұрын
Exactly💯❤
@Rakeshmohanan
@Rakeshmohanan 2 жыл бұрын
👌
@devanandhakr2020
@devanandhakr2020 2 жыл бұрын
മാമ എന്ന് വിളിയാണ് പൊളി highlight ejjathi..... മോനെ polichu ❤
@laljithmanoj6857
@laljithmanoj6857 2 жыл бұрын
ലവ് ആക്ഷൻ ഡ്രാമയിൽ അജു വർ്ഗീസിൻ്റെ ചെറുപ്പം അഭിനയിച്ചു . മിന്നൽ മുരളി യിൽ അജുവർഗീസ് ൻ്റെ മകനയും . ജോസ് മോൻ ❤️
@fastandfurious4501
@fastandfurious4501 2 жыл бұрын
കുറച്ച് വർഷം കഴിഞ്ഞ് കൂട്ടുകാരനായിട്ട് അഭിനയിക്കുമായിരിക്കും😁
@afeefachinju1489
@afeefachinju1489 2 жыл бұрын
ഫിലിം കണ്ടപ്പോൾ അജു ചേട്ടന്റെ സ്വന്തം മോനെ പോലെ തോന്നി🥰 ഇവന് അജു ചേട്ടന്റെ എല്ലാ ഗുണങ്ങളും ഉണ്ട് Nb:acting, body languages
@MyName-po8kh
@MyName-po8kh 2 жыл бұрын
സത്യം പറഞ്ഞാൽ ഞാൻ ആദ്യായിട്ടാ ഒരു interview ഫുള്ളായിട്ട് കാണുന്നെ 💝😍🤗 ഈ ചെറുക്കന്റെ ഒരു കാര്യം 😂🙂☺️
@adithyac2736
@adithyac2736 2 жыл бұрын
Sathyam😄💯
@arunashok3631
@arunashok3631 2 жыл бұрын
Njanum
@voiceofjeenapiee2076
@voiceofjeenapiee2076 2 жыл бұрын
Njum
@MA-br2el
@MA-br2el 2 жыл бұрын
"കാണുന്നോർക്കാ ബുദ്ധിമുട്ട്". That's a point💯🌚
@Vini-fq4br
@Vini-fq4br 2 жыл бұрын
Yes.. He is ❤️🔥
@devanandhakr2020
@devanandhakr2020 2 жыл бұрын
നമ്മുക്ക് വല്ല ബലൂണ് പൊട്ടിക്കാനോ വള യെറിയാനോ പോവാം "അയ്യോ നാട്ടുകാരെ ഓട്ടി വരണേ മാമന് വട്ടായെ " ഈ dialogue എന്റെ മോനെ ചിരിച്ചു ചത്തു Josemone polichu.... Acting is brilliant ഒരു നല്ല actor ആവട്ടെ ❤❤
@anju8923
@anju8923 2 жыл бұрын
എനിക്ക് എന്തോ ഫിലിമിൽ ഏറ്റവും ഇഷ്ടം ആയത് ജോസ് മോനെയാ... വസിഷ്ട് ❤️❤️❤️
@abijith.kpuppy3508
@abijith.kpuppy3508 2 жыл бұрын
Same to u
@gamingboysfan
@gamingboysfan 2 жыл бұрын
Me too
@252ans
@252ans 2 жыл бұрын
Same 😍
@reshmaraju5248
@reshmaraju5248 2 жыл бұрын
Monte ninte mama enna viliyil oru snehamundu ❤️
@rahufmilocco2133
@rahufmilocco2133 2 жыл бұрын
സ്നേഹം തുളുമ്പി നിക്കുന്ന word ആണ് മാമ
@arunjoseph7552
@arunjoseph7552 2 жыл бұрын
Ateh
@bigbull6084
@bigbull6084 2 жыл бұрын
True
@Elizabeth-nh6qr
@Elizabeth-nh6qr 2 жыл бұрын
എന്തു matured ആയ സംസാരിക്കുന്നത് 💯നല്ല രസം കേട്ടോണ്ട് ഇരിക്കാൻ.. Cute💯💯💓🥰
@dpr1895
@dpr1895 2 жыл бұрын
വസുന്റെ അച്ഛനും അമ്മക്കും ഒരു കയ്യടി, അവർ അവനെ വളർത്തിയ വിധം ആണ് അവനെ കൊണ്ട് ഇത്രയും നന്നായി പെരുമാറാനും സംസാരിക്കാനും പ്രാപ്തൻ ആക്കിയത്
@agnesthomas4731
@agnesthomas4731 2 жыл бұрын
Nope that's wrong mostly kids behaviour is linked to their own circle it's stupid to blv kids behave acc to parents we are all different we don't have same likes and dislikes .There are kids who rise from their own worries even when no one is backing to look after them take Oprah Winfrey, Eminem ,Mariah etc they rose by themselves
@sreeragssu
@sreeragssu 2 жыл бұрын
ഷൊർണുർക്കാരൻ പയ്യൻ കലക്കി 😍❤ വസിഷ്ട് ❤ യുവി സ്വന്തം insta അക്കൗണ്ടിൽ കൂടെ നിന്നുള്ള സ്റ്റോറി ഇടണമെങ്കിൽ ഒരു ഭാഗ്യം തന്നെ വേണം 😍🔥
@KOLARGsMedia
@KOLARGsMedia 2 жыл бұрын
മക്കളെ വളർത്തിയാൽ ഇങ്ങനെ വളർത്തണം...വസൂന്റെ പരേന്റ്‌സ് ന് ഇരിക്കട്ടെ ഒരു സല്യൂട്ട്
@akhilknairofficial
@akhilknairofficial 2 жыл бұрын
വസിഷ്ട് കൊള്ളാം 😍ചെക്കൻ വാക്കുകൾ പറയുമ്പോൾ ഒക്കെ ഒരോ അക്ഷരങ്ങൾക്കും കൊടുക്കേണ്ട stress കൃത്യമായി പാലിക്കാൻ ശ്രമിക്കുന്നുണ്ട് 👌👍🏽
@farishalamcode9404
@farishalamcode9404 2 жыл бұрын
ഭയങ്കര energy ആണ് മോന്, നല്ല വേഷങ്ങളിൽ ഇനിയും തിരുങ്ങും,All the 👌👍
@unnikannanau8336
@unnikannanau8336 2 жыл бұрын
കണ്ണ് പറ്റാത്തിരിക്കട്ടെ.... അമ്മ എന്നും ഉഴിഞ്ഞു ഇട്ടോളൂ...💋💋
@ashwinjinoy6210
@ashwinjinoy6210 2 жыл бұрын
ഇതൊക്കെ വിശ്വസിക്കുന്ന നിന്നെ എടുത്ത് അടുപ്പിൽ ഇടട്ടെടാ?
@jacobprince4643
@jacobprince4643 2 жыл бұрын
@@ashwinjinoy6210 ath polich😂😂
@mjmanu9739
@mjmanu9739 2 жыл бұрын
ചെക്കൻ്റെ screen presence vera level 🔥❤️
@p_p467
@p_p467 2 жыл бұрын
Little professor ⚡ High maturity and talent
@noufalkt844
@noufalkt844 2 жыл бұрын
എനിക്ക് 20 വയസ്സായപ്പോൾ പോലും ഇത്ര പക്വത ഉണ്ടായിരുന്നില്ല 😂😂
@abdulbasith1555
@abdulbasith1555 2 жыл бұрын
ഇപ്പോൾ ഉണ്ടോ😂😂
@alpha2955
@alpha2955 2 жыл бұрын
@@abdulbasith1555 🤣🤣
@fathima6177
@fathima6177 2 жыл бұрын
Sathyam enikkum 😂😂😂🙊
@sichu_7x
@sichu_7x 2 жыл бұрын
@@fathima6177 😂
@nikhilc7355
@nikhilc7355 2 жыл бұрын
Eppolum.illa
@harichemmancheri8178
@harichemmancheri8178 2 жыл бұрын
ഇവൻ വിചാരിച്ചു പോലെ അല്ലെ. ആളെ കൈയിൽ ഒരു sparck ഉണ്ട് 🔥🔥🔥
@sajithavs1550
@sajithavs1550 2 жыл бұрын
Jose Mon 's bond with Tovino super, his acting,look all
@vipinkrishna200
@vipinkrishna200 2 жыл бұрын
മലയാളത്തിൽ ഇവന് ഒരു ഇരിപ്പിടം ഉറപ്പാ 😍😍
@learnielife5553
@learnielife5553 2 жыл бұрын
മിടുക്കൻ.... 🥰🥰🥰 കൊറേ ഇന്റർവ്യൂ ആവുമ്പോ പുതിയതായി പറയാൻ ഒന്നും ഉണ്ടാവില്ല 😘😘😘😘😘
@MTalks123
@MTalks123 2 жыл бұрын
ബേസിൽ മാമൻ🤍 ഗുരു മാമൻ🤎 ടോവിനോ മാമൻ❤ ഖാലി മാമൻ💙 യുവി മാമൻ💛
@kinglodo8097
@kinglodo8097 2 жыл бұрын
😂
@navaneethv9251
@navaneethv9251 2 жыл бұрын
Veena maami😂
@hibonchacko7371
@hibonchacko7371 2 жыл бұрын
പൊളി ചെക്കൻ ❤ പടത്തിൽ അടിപൊളി ആയിരുന്നു..
@sethulakshmips
@sethulakshmips 2 жыл бұрын
Jose mon 🔥🔥😂 Ayyo naatukaare odi varane mamanu vattaye🤣🤣 ee dialogue orikkalum marakkilla . Ni polichu mone ❤🔥 Mudi vettalle mone ninte hairstyle poli aanu😍😌
@jerinjozf374
@jerinjozf374 2 жыл бұрын
Ivideyum vanno😌
@sethulakshmips
@sethulakshmips 2 жыл бұрын
@@jerinjozf374 njn ellayidathum kaanum😌 Athanu urumees😂😁
@jerinjozf374
@jerinjozf374 2 жыл бұрын
@@sethulakshmips 😂 ahh
@anusreee1354
@anusreee1354 2 жыл бұрын
Hair style pwolii... 👍 Sherikkum oru kutti scientist pole und
@maheshnambissan
@maheshnambissan 2 жыл бұрын
Cute Boy 😁😁😁
@yourstruly1234
@yourstruly1234 2 жыл бұрын
His voice is very good and clear ..not many kids his age can speak with such clarity and pronounciation..
@ayushjain9375
@ayushjain9375 2 жыл бұрын
Age ethrayaan ?
@rahulkrishnan1331
@rahulkrishnan1331 2 жыл бұрын
@@ayushjain9375 11
@sreer8101
@sreer8101 2 жыл бұрын
Liked the way Veena interviewed.. no big big questions... a kid level talk
@faisyzamandud8255
@faisyzamandud8255 2 жыл бұрын
നാട്ടാരെ ഓടിവരണേ മാമനു വട്ടായേ ⚡😹😹😹
@ajil6613
@ajil6613 2 жыл бұрын
😂
@knowthaju9563
@knowthaju9563 2 жыл бұрын
അങനെ പറയല്ലേ മാമാ ,,പിന്നെ നമ്മക്കൊക്കെ ആരാ ഉള്ളെ 😂😂 ഈ ഡയലോഗ് പറയുമ്പ ഉള്ള ആ വോയിസ് മോഡുലേഷൻ വേറെ ലെവൽ ആണ്
@nicetomeetyou..
@nicetomeetyou.. 2 жыл бұрын
എന്തോ ഇഷ്ട്ടമാണ് എനിക്കിവനെ Cute കുട്ടൻ 😊😊😊😊
@BelgiumDiaries
@BelgiumDiaries 2 жыл бұрын
Enik ettavum ishtam aa filmil jose mon ne aanu... Jose monte dialogues ellam enik by heart aanu.... Atrakku istam aayi ee kuttiyee..... Ella interview um nalla mature aayi oru anavashya samsaravum illate aanu ee kutti samsarikunnat.... I just loved it👍🏻👍🏻👍🏻👍🏻..... Awesome mone......
@keepitcivil123
@keepitcivil123 2 жыл бұрын
An intelligent yet sweet child😍
@kumarvr1695
@kumarvr1695 2 жыл бұрын
അവതാരക പറയുന്ന പല മണ്ടത്തരങ്ങളും ഉടനെ ഇടപെട്ട് തിരുത്തുന്ന ആ മിടുക്ക് ശ്രദ്ധിയ്ക്കേണ്ടതാണ്. മാമാ എന്ന് വിളിച്ച് പിന്നാലെ നടക്കാൻ ഇത് പോലെഒന്ന് നമ്മുടെ വീട്ടിലും ഉണ്ടായിരുന്നെങ്കിൽ എന്ന് എത്ര പേർ ആശിച്ചിരിയ്ക്കും!
@Neenamathew80
@Neenamathew80 2 жыл бұрын
ജോസ്മോൻ നിഷ്കളങ്കനാണ്🥰🥰
@mishaelrosejoseph1283
@mishaelrosejoseph1283 2 жыл бұрын
Njn America il poyi valla super hero parupadi kaanich jeevicholam enn parayumbo "nammuk okke pinne aara ullath mamma" enn chodikille... That was my fav😂😍
@_._Sabynah_._
@_._Sabynah_._ 2 жыл бұрын
*പാലക്കാടകാർക്ക് എല്ലാരും മാമനാ...!😌✨️*
@anmariyakurian5757
@anmariyakurian5757 2 жыл бұрын
Yaaaa.......
@anwar8341
@anwar8341 2 жыл бұрын
This boy is so brilliant and he is awesome man
@karthikas.4227
@karthikas.4227 2 жыл бұрын
മൂവി കണ്ടപ്പോഴേ ഈ കുട്ടിയെ ഇഷ്ടമായി...നല്ല ആക്ടിങ്
@muhammedirfan313
@muhammedirfan313 2 жыл бұрын
നല്ല പക്വതയുള്ള സംസാരം.... 😍😍
@dudegaming3419
@dudegaming3419 2 жыл бұрын
"മാമൻ" ആണ് ഇവന്റെ മെയിൻ.!!😁❤️
@prasadka1004
@prasadka1004 2 жыл бұрын
മിടുക്കൻ മോൻ ❤❤
@sanishtn3963
@sanishtn3963 2 жыл бұрын
Super... ആള് പൊളിയാ.. ആ സംസാര രീതിയും 👍🏻
@josnajose9274
@josnajose9274 2 жыл бұрын
Jose mone poliiikkumm.. Eneeee🥳💥🤗✨Enna cute aaa avan❤🥰
@CRAZYGIRL-xp4dt
@CRAZYGIRL-xp4dt 2 жыл бұрын
കണ്ടതിൽ വച് ഏറ്റവും നല്ല interview🔥🔥😂😂
@dudegaming3419
@dudegaming3419 2 жыл бұрын
അവന്റെ പാടിയ പാട്ട് വെച്ച് തന്നെ ഇൻട്രോ ഇട്ട എഡിറ്റർ ആളൊരു കില്ലാഡി തന്നെ.!!😁❤️
@harithahari6255
@harithahari6255 2 жыл бұрын
Cute mwon 😻സംസാരം കേട്ട് ഇരിക്കാൻ തോന്നും 👌🏻😊
@perfectthuglifemalayalam4260
@perfectthuglifemalayalam4260 2 жыл бұрын
ഭാഗ്യം അവന് 18 വയസിന് മുകലുള്ള ഏട്ടൻ ഇല്ലാത്തത് ഇണ്ടായിരുനെങ്കിൽ അവൻ അവരെയും മാമ വിളിച്ചേനെ
@mynameiswarrior8561
@mynameiswarrior8561 2 жыл бұрын
😂🔥
@arungopi319
@arungopi319 2 жыл бұрын
😂😂
@dweepikaananth4072
@dweepikaananth4072 2 жыл бұрын
Midukan kutti😍😍samsaram kettirikan thane nalla rasam❤️so humble nd smart kid
@minimilitia4902
@minimilitia4902 2 жыл бұрын
വാസു അല്ല വസു... 😂😂😂
@akarsh.a6085
@akarsh.a6085 2 жыл бұрын
മുടിയും കണ്ണാടിയും ആണ് ഇവന്റെ മെയിൻ 😜
@willscarlet3172
@willscarlet3172 2 жыл бұрын
highly brilliant.. possibly have a photographic memory regarding certain things too
@sarathjeevan4120
@sarathjeevan4120 2 жыл бұрын
മോൻ സൂപ്പർ ആയിരുന്നു എനിക്ക് ഒരുപാട് ഇഷ്മായി മോന്റെ ക്യാരക്ടർ മോൻ പൊളിച്ചു അടിക്കി
@kurumbans.
@kurumbans. 2 жыл бұрын
ടോവിനോ : ഞൻ വെല്ലോ അമേരിക്ൽ പോയി superhero പരിവാടി ചെയ്തു ജീവിച്ചോളാം ജോസമോൻ : മാമനൊക്കെ പോയേ പിന്നെ നമുക്ക് ആരാ 😂😂😂😂😂😂adipoliii
@Admiral_General_Aladeen_007
@Admiral_General_Aladeen_007 2 жыл бұрын
മാമന്റെ സ്വന്തം ജോസ്‌മോൻ... 💞⚡️😍🔥
@Amal-hk5qc
@Amal-hk5qc 2 жыл бұрын
As Tyrion Lannister played the Hand of the King Vasishta rocked as the Hand of the SuperHero...
@athiravikraman9993
@athiravikraman9993 2 жыл бұрын
Got🥰🔥
@hellmavo5130
@hellmavo5130 2 жыл бұрын
GOT reference
@maheshgopal1676
@maheshgopal1676 2 жыл бұрын
ചെക്കൻ മൂവിയിൽ മാമ എന്നുള്ള വിളി😂😂😂
@manusabraham6464
@manusabraham6464 2 жыл бұрын
That shikarishambu look and dance was awesome 😍🤣🔥
@punarjani4474
@punarjani4474 2 жыл бұрын
e kuttiyod endo bhayankaramayi istam.... 😘😍😍😍😍
@Mi.nerva01
@Mi.nerva01 2 жыл бұрын
Brave kid🥰 cute too😍😍
@athulyarajvk4744
@athulyarajvk4744 2 жыл бұрын
Nee powliyadaa chakkare
@SANDEEP-wd5pu
@SANDEEP-wd5pu 2 жыл бұрын
അടിപൊളി സംസാരം 😘
@mohan7580
@mohan7580 2 жыл бұрын
അവതാരകയെ ജോസ് മോന്റെ വിലയിരുത്തലിൽ ചേച്ചിയെന്ന് വിളിക്കാൻ പറ്റില്ല. മാമിയെന്ന് വിളിക്കണം.
@sreelallal6376
@sreelallal6376 2 жыл бұрын
ഗായത്രി സുരേഷ് ഈ വീഡിയോ കണ്ട് എങ്ങനെയാണ് ഇൻ്റർവ്യൂ അറ്റൻറ് ചെയ്യേണ്ടത് എന്ന്... You so matured and cute dear.. ❤️❤️ keep going, waiting many more from you... God bless ❤️❤️🎉
@nidhi_.mp4
@nidhi_.mp4 2 жыл бұрын
Ayyo nattare oodivarane mamanu vattaye😂💥 Vasu😌❤
@Amala098
@Amala098 2 жыл бұрын
Josemon❤️... Smart Boy🤗
@sreejithsreelal2756
@sreejithsreelal2756 2 жыл бұрын
Nalla singer aanu 😍
@akhilasuresh8441
@akhilasuresh8441 2 жыл бұрын
Adipoli. Very cute and matured . May God bless you dear😘😘
@anti_smoker
@anti_smoker 2 жыл бұрын
ചെക്കന്റെ വാ തുറന്ന് ഇങ്ങനെ ആലോചിച്ചു ഇരുന്നുള്ള ചിരിയുണ്ട് 😍പൊളിയാ 😁👌🏻
@amaldev.s345
@amaldev.s345 2 жыл бұрын
സത്യം പറയാലോ മിന്നൽ⚡️മുരളി കണ്ടു സൂപ്പർ ❣️💥 പിന്നെ ബേസിൽച്ചേട്ടനെ കുറിച്ചുപറയണ്ടല്ലോ. 🥰❤ഞാൻ ഒരു ടോവിച്ചേട്ടന്റെ fan ആണ് ❣️😘guru sirr super❤‍🩹പിന്നെ jose mon മലയാളികളുടെ സ്വന്തം മിന്നൽ⚡️മുരളി
@nihalaniha8673
@nihalaniha8673 2 жыл бұрын
Njangal valluvanadkaarkk ellaavarum maman aan😂.Auto maman,kadayile maman angane ellaavarum😁.Thakkudu😘😘😘😘😘
@leanavarghese9406
@leanavarghese9406 2 жыл бұрын
Matured ayolla samsaram❤️
@shihabkv4353
@shihabkv4353 2 жыл бұрын
മാമ ഞാൻ അപ്പോളും പറഞ്ഞില്ല പറക്കാൻ പറ്റൂല . വേറെ വല്ല പണിക്കും പോവാം മാമ 🤣🤣
@entevachanam7219
@entevachanam7219 2 жыл бұрын
കുട്ടി പോളിയാണെ ❤️
@bijogeorge8284
@bijogeorge8284 2 жыл бұрын
Pwoli interview ❤️🥰
@sudhinraj2016
@sudhinraj2016 2 жыл бұрын
മാമ്മന്റെ മോൻ ആള് പുലിയാ 🔥🔥🔥🔥
@jasimck9166
@jasimck9166 2 жыл бұрын
Minnal Murali crew ellarum adipoli aanallo
@danip815
@danip815 2 жыл бұрын
Achoda… can’t resist his cuteness😘😘😘😘
@geethakrishnan9857
@geethakrishnan9857 2 жыл бұрын
മിടുക്കൻ നല്ല acting ആണ് 🥰
@tonygeorge4902
@tonygeorge4902 2 жыл бұрын
Josemon polichu❤️
@merinsimon5807
@merinsimon5807 2 жыл бұрын
Oru rakshayum ellatha cherukkannnnn.... ♥️♥️😘
@sheiknanban3618
@sheiknanban3618 2 жыл бұрын
Batman explain vera level!!!!!!! especially Climax dialogue Engalukum undo da poweruuu
@hema8859
@hema8859 2 жыл бұрын
Orupaad ishttayitto monutta..... 🥰
@quitmaskreloaded
@quitmaskreloaded 2 жыл бұрын
ചെക്കൻ വരെ പറഞ്ഞു....ഷിബു മാമൻ ആണ് പൊളിച്ചത് എന്ന്........
@rnnair3966
@rnnair3966 2 жыл бұрын
Nalla interview 🥰🥰
Каха и суп
00:39
К-Media
Рет қаралды 6 МЛН
This is not my neighbor  Terrible neighbor! #funny #zoonomaly #memes
00:26
УГАДАЙ ГДЕ ПРАВИЛЬНЫЙ ЦВЕТ?😱
00:14
МЯТНАЯ ФАНТА
Рет қаралды 3,7 МЛН
ЧУТЬ НЕ УТОНУЛ #shorts
00:27
Паша Осадчий
Рет қаралды 9 МЛН
Uppum Mulakum 3 | Flowers | EP # 27
22:18
Flowers Comedy
Рет қаралды 571 М.
MINNAL MURALI CLIMAX SCENE REACTION | Tovino Thomas | #BigAReact
20:50
Не ешь конфеты лежа
0:26
Даша Боровик
Рет қаралды 1,9 МЛН
حليت المشكلة بينهم😂😂#shorts
0:14
عائلة ليانا وداد
Рет қаралды 14 МЛН
За дочу 👊🤣
0:37
Dragon Нургелды 🐉
Рет қаралды 2,7 МЛН
Эффект Карбонаро и нестандартная коробка
1:00
История одного вокалиста
Рет қаралды 9 МЛН