No video

Miracle Testimony | Ennamilla Nanmakal | Story Behind | Renjith Christy ഈസാക്ഷ്യം കേൾക്കാതെ പോകരുത്

  Рет қаралды 377,135

Renjith Christy

Renjith Christy

Күн бұрын

LISTEN THE HEART TOUCING STORY BEHIND THE EVERGREEN CHRISTIAN SONG ENNAMILLA NANMAKAL_
TV CHANEL TELECASTED PROGRAMME ||
YESHUVE ARADHANA | PRAISE & WORSHIP | BY BR.RENJITH CHRISTY (DIRECTOR,GLORY TO JESUS GLOBAL MINISTRIES)
LATEST MALAYALAM CHRISTIAN DEVOTIONAL SONG VIDEO WITH LYRICS |
MUSIC FOR YOUR SOUL. | NEW CHRISTIAN SONG | LATEST SPIRITUAL SONG MALAYALAM |
NEW MALAYALAM SONG ALBUM | LATEST DEVOTIONAL SONG | RENJITH CHRISTY LATEST SONG | LATEST WORSHIP SONG MALAYALAM | NEW PRAYER SONG | LATEST SONG OF FAITH | CHRISTIAN SONG NEW |
(Myself Renjith Christy On Behalf Of Renjith Christy Musical Production Company India & Usa Under Indian CopyRight Protection Act// & US Federal Cyber Law, Any unauthorized Reproduction,Redistribution or Re-uploading strictly Prohibited..Legal action will be taken against those who violate the copyright)
LIKE & STAY CONNECTED .FB OFFICIAL PAGE || RENJITH CHRISTY ONLINE.
WHATSAPP @ 08289959721
നാളെയെ ഓർത്തു തളർന്നിരുന്ന ജീവിതത്തതിൽ സഭയും ഉറ്റവരും പോലും മാറി നിന്നപ്പോഴും പ്രാർത്ഥന കേട്ട ദൈവത്തെ മറക്കല്ലേ ||
നിങ്ങളുടെ ജീവിതത്തിൽ ഒരു ദൈവീക ഇടപെടലിനു ഈ സാക്ഷ്യം കാരണം ആവട്ടെ ||

Пікірлер: 452
@georgesamuel2515
@georgesamuel2515 3 жыл бұрын
More than the lyrics the testimony is worth a hundred songs. YAHWEH JAYIREH.
@sheebashajan5008
@sheebashajan5008 4 жыл бұрын
എപ്പോഴും നമ്മുടെ കൂടെയുള്ളത് യേശു തന്നെയാ😘🙏
@RenjithChristy
@RenjithChristy 4 жыл бұрын
AMEN YS
@vvvvvv-Vvvvb
@vvvvvv-Vvvvb 5 жыл бұрын
ഞാൻ ഒരു ഹിന്ദു മതത്തിൽ പെട്ട കുട്ടിയാണ്. കുറച്ചുനാൾ മുൻപ് ദൈവ സ്നേഹം അനുഭവിക്കാൻ ഉള്ള ഭാഗ്യം എനിക്കുണ്ടായി. ഒരുപാട് വലിയ ആഗ്രഹങ്ങൾ ഉണ്ടായിരുന്നു എനിക്ക്. പക്ഷെ ഇപ്പോൾ ഒരു ആഗ്രഹം മാത്രമേ ഉള്ളു. വിശുദ്ധ കുർബാന സ്വീകരിക്കണം. ഒരുപാട് പ്രശ്നങ്ങൾ ഉണ്ട്.കഴിയുമോ എന്നറിയില്ല. എനിക്ക് വേണ്ടി പ്രാർത്ഥികണേ..
@elvihjh9544
@elvihjh9544 5 жыл бұрын
Roman 8-35, Roman 14-8, 9. Jesus Christ bless your family
@vvvvvv-Vvvvb
@vvvvvv-Vvvvb 5 жыл бұрын
ക്രിസ്തുവിന്റെ സ്നേഹത്തിൽ നിന്ന് ആര് നമ്മെ വേർപ്പവടുത്തും.? ക്ലേശ മോ ദുരിതമോ പീഡനമോ പട്ടിണിയോ നഗ്നതയോ ആപത്തോ വാളോ ?
@OLIVEAPOLOGETICS
@OLIVEAPOLOGETICS 5 жыл бұрын
നമ്മുടെ ഈശോ നമ്മിൽ ഉണ്ടല്ലോ
@binojthomas7463
@binojthomas7463 5 жыл бұрын
Varsha, read Bible. With prayers 🙏
@frbinoyjacob3348
@frbinoyjacob3348 5 жыл бұрын
Dear Varsha, ഈശോ നിന്റെ പ്രാർത്ഥന കേൾക്കും '
@ELROIchannel
@ELROIchannel 5 жыл бұрын
നിന്റെ ബലഹീനതയിലാണ് കർത്താവിന്റ ശക്തി നീ കാണുന്നത്🔥🔥🔥🔥🔥🔥🔥🔥
@RenjithChristy
@RenjithChristy 5 жыл бұрын
AMEN
@aneeshasuresh6477
@aneeshasuresh6477 4 жыл бұрын
ഇൗ സാക്ഷ്യം കേട്ട് ഇൗ ഗാനം കേട്ടപ്പോൾ കണ്ണുകൾ നിറഞ്ഞു ഒഴുകി Amen
@RenjithChristy
@RenjithChristy 4 жыл бұрын
amen
@jerominaprasanth9552
@jerominaprasanth9552 Жыл бұрын
@@RenjithChristy z
@gladysduram8629
@gladysduram8629 5 жыл бұрын
എന്റെ ജീവിത കാലം മുഴുവൻ കർത്താവിന് കീർത്തനം പാടും എന്റെ ആയുഷ് കാലം മുഴുവൻ കർത്താവിനെ പാടി സ്തുതിക്കും
@mariammanidheesh8567
@mariammanidheesh8567 5 жыл бұрын
Praise The Lord
@RenjithChristy
@RenjithChristy 5 жыл бұрын
@@mariammanidheesh8567 amen
@user-px9zl2vu1h
@user-px9zl2vu1h 20 күн бұрын
❤❤
@lillykuttymathew8488
@lillykuttymathew8488 4 жыл бұрын
ശൂന്യത ഓരിയിടുന്ന മണലാരണ്യത്തിൽ നമ്മെ കണ്ടെത്തി വാരിപ്പുണർന്നു നെഞ്ചോട് ചേർക്കുന്നു ദൈവം..
@jishabiju9275
@jishabiju9275 5 жыл бұрын
ദൈവം താങ്കൾക്കു തന്ന വലിയ കൃപയാണ് നമ്മുടെ യേശു അപ്പനെ കുറിച്ച് പാട്ടുകൾ എഴുതുവാൻ കഴിയുന്നത് ഇനിയും അനവധി അവസരങ്ങൾ ദൈവം തരട്ടെ നമ്മുടെ ദൈവത്തെ പോലെ വലിയവൻ ആരുമില്ല ദൈവം സഹോദരനെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ
@RenjithChristy
@RenjithChristy 5 жыл бұрын
thanks dear ones for all ur care and prayers
@garymeledath2086
@garymeledath2086 5 жыл бұрын
I have suffered from depression for 25 years but those years of suffering have been a blessing for me god held me close to his heart n blessed me in my difficulties i found god .now im completely healed.thank you jesus love u mother mary.
@Northindian1437
@Northindian1437 Жыл бұрын
കണ്ണുനീർ തൂകുoമ്പോൾ മനസ്സലിയുന്ന ന്റെ ദൈവം... എത്ര മറന്നാലും ഒന്ന് വിളിക്കുമ്പോൾ ഓടി എത്തുന്ന ന്റെ തമ്പുരാൻ
@user-xt2qy2fr8v
@user-xt2qy2fr8v 2 ай бұрын
Thanks🙏
@rajijohn191
@rajijohn191 5 жыл бұрын
ശരിക്കും കണ്ണുകൾ നിറഞ്ഞൊഴുകാതെ ഈ സാക്ഷ്യം കേൾക്കുവാൻ സാധിക്കില്ല....... ശരിക്കും അനുഭവങ്ങളിലൂടെ ദൈവം തരുന്ന വരികളാണ് ഇന്നും ജീവിക്കുന്നത്. ഈ പാട്ട് പാടാറുണ്ടങ്കിലും ഈ പാട്ടിന്റെ പിന്നിലുള്ള ആ വലിയ സാക്ഷ്യം കേട്ടപ്പോൾ ഒരു പാട് സന്തോഷം..... ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെbro...... എന്റെയും ജീവിതാനുഭവത്തിലുള്ള ഒരു Song ഞാനും ആദ്യമായ് എഴുതി, ഈ മാസം തന്നെ പുറത്തിറക്കണം എന്നാഗ്രഹിക്കുന്നു. എല്ലാം ദൈവഹിതം പോൽ......
@RenjithChristy
@RenjithChristy 5 жыл бұрын
wishes and prayers
@georgejob7578
@georgejob7578 5 жыл бұрын
God bless you
@joice.wayanadwayanad3779
@joice.wayanadwayanad3779 5 жыл бұрын
ഹാലേലൂയ യേശുവേ നന്ദി നന്ദി യേശുവേ സ്തോത്രം ഈ സാക്ഷി കേൾക്കുമ്പോൾ കണ്ണു നിറഞ്ഞു പോകുന്നു ദൈവവചനം പറയുന്നുവല്ലോ ഭയപ്പെടേണ്ട കൂടെയുണ്ട് ആരു നമ്മളെ കൈവിട്ടാലും ദൈവം നമ്മളെ ഉള്ളംകയ്യിൽ താങ്ങി കൊള്ളും യേശുവേ നന്ദി നന്ദി യേശുവേ സ്തോത്രം
@jomipaul1913
@jomipaul1913 5 жыл бұрын
Wonderful testimony.. ബ്രദർ പറഞ്ഞത് ശെരി തന്നെ... മനുഷ്യരായ നമുക്ക് ഒന്നിരുന്നു ചിന്തിച്ചു നോക്കിയാൽ അറിയാം... നന്ദി അല്ലാതെ മറ്റെന്താണ് നമുക്ക് ദൈവതോട് പറയാനുള്ളത്... നന്ദി ദൈവമെ എല്ലാത്തിനും നന്ദി
@RenjithChristy
@RenjithChristy 5 жыл бұрын
thank u
@sophiasebastian653
@sophiasebastian653 5 жыл бұрын
സഹനങ്ങളെ മഹത്വപ്പെടുന്ന ഒരു ദൈവമേ ഉള്ളൂ ... അതാണ് നമ്മുടെ ദൈവം. അതിനാൽ സഹനങ്ങളെ തന്നവരെയോർത്ത് അവിടുത്തേക്ക് നന്ദിപറയുവിൻ. അവരാണ് സഹോദരന് ഈശോയെ സ്നേഹിക്കാൻ സഹായിച്ചത്. G0D IS GREAT
@goldibhaiyagujjar7718
@goldibhaiyagujjar7718 5 жыл бұрын
Yes you are correct 👍
@OLIVEAPOLOGETICS
@OLIVEAPOLOGETICS 5 жыл бұрын
ഓ ഈശോയെ നന്ദി നന്ദി
@samdavid1546
@samdavid1546 4 жыл бұрын
Wonderful testimony and song .praise be to the Lord
@RenjithChristy
@RenjithChristy 4 жыл бұрын
THANKS FOR LISTENING PLEASE SUBSCRIBE OUR CHANNEL FOR MORE BLESSED SONGS & GOSPEL MESSAGES
@ajithamichael4984
@ajithamichael4984 5 жыл бұрын
കഷ്ടതയിൽ കൂടി നടന്നാലുംനീ എന്നെ ജീവിപ്പിക്കുന്നു എന്ന ദൈവസ്നേഹം അനുഭവിക്കാൻ കഴിഞ്ഞല്ലോ ബ്രദർ. ദൈവം ഇനിയും ഒത്തിരി പ്രയോജനപ്പെടുത്തട്ടെ.എത്ര തന്നെ ദൈവത്തെ സ്തുതിച്ചാലും മതിയാകില്ല. ഈ പാട്ട് എത്ര പ്രാവശ്യം കേട്ടാലും അത്രത്തോളം ദൈവത്തെ സ്നേഹിക്കാൻ കഴിയുന്നു. GOD BLESS YOU 🙏🙏🙏🙏🙏
@RenjithChristy
@RenjithChristy 5 жыл бұрын
ys ee daiva sneham arinjath ente bagyam amen jesus is alive
@elisaelisa2613
@elisaelisa2613 4 жыл бұрын
ആമേൻ ആമേൻ ആമേൻ
@manjus205
@manjus205 4 жыл бұрын
Ajitha Michael thfooo onnu podeee
@kmswm9691
@kmswm9691 4 жыл бұрын
@@manjus205 മിണ്ടരുത്
@sindhurenin8877
@sindhurenin8877 4 жыл бұрын
ഇനിയും നല്ല song എഴുതുവാൻ god കൃപ നൽകട്ടെ
@RenjithChristy
@RenjithChristy 4 жыл бұрын
THANKS SIS
@ManiKandan-fw4wx
@ManiKandan-fw4wx 4 жыл бұрын
ഞങ്ങളെ അനുഗ്രഹിക്കണം യേശുവേ
@sindhurenin8877
@sindhurenin8877 4 жыл бұрын
God bless you brother
@user-jj4bl4jc2o
@user-jj4bl4jc2o 5 жыл бұрын
എത്ര കേട്ടാലും മതി വരാത്ത പാട്ട് 😍😍😍
@saintgeorgethegreat8114
@saintgeorgethegreat8114 3 жыл бұрын
Great witness, a marvelous testimony of Jesus. To be.a. witness to Jesus is a demand of the great commission to all of His.desciples. may.god bless you.
@antonyfrancis6348
@antonyfrancis6348 5 жыл бұрын
ദൈവമായ കർത്താവ് മഹത്വപ്പെടട്ടെ........
@RenjithChristy
@RenjithChristy 5 жыл бұрын
amen all glory to god
@mollybabumoorthikal7224
@mollybabumoorthikal7224 5 жыл бұрын
Amen Praise The Lord
@roselinbeulah4235
@roselinbeulah4235 15 күн бұрын
Powerful testimony and beautiful song.God bless.
@hansejosepoonjar6563
@hansejosepoonjar6563 5 жыл бұрын
കണ്ടോ ദൂരെ my all time favourite song...
@user-go7jx3iv3w
@user-go7jx3iv3w 4 жыл бұрын
Ente ishoyeeeeeeeee............ 😘😘😘😘orayiram ummaaaaaaa
@RenjithChristy
@RenjithChristy 4 жыл бұрын
PRAISE GOD
@rbtbsk
@rbtbsk 10 ай бұрын
Praise the lord, great testimony, never thought god take me closer to him, I am praying so hard for my 4yrs old son to start talking and outgrow all his delays. I trust that God will do a miracle I can’t wait
@lakshmisreenath307
@lakshmisreenath307 5 жыл бұрын
I love you too Jesus Christ
@RemyaDatsun
@RemyaDatsun 11 ай бұрын
Praise the Lord🙏🙏
@gravisanthoshraj7945
@gravisanthoshraj7945 5 жыл бұрын
Heart touching song that reveals God's love ;meaningful lyrics. God bless all your efforts brother.
@melvinshaji4835
@melvinshaji4835 5 жыл бұрын
Renjith Sir Praise the Lord.. I never know this song has a Story of ur daughter... It's really Heart Touching Testimony were we see Gods miracle throughout ur life incident were he gave all relief from pain... Nityasneham orkumpol...
@tinav4jc
@tinav4jc 5 жыл бұрын
Thank you brother for sharing your testimony. Praying for my 4 year old son to be healed of various health issues and to sit,walk, and talk soon.
@indusujithindusujith3314
@indusujithindusujith3314 5 жыл бұрын
Amen praise the lord
@RenjithChristy
@RenjithChristy 4 жыл бұрын
AMEN
@lillynsunnythomas3799
@lillynsunnythomas3799 5 жыл бұрын
മോനെ, കണ്ണ് നിറഞ്ഞു ഒഴുകുന്നു...ദൈവത്തിനു സ്തോത്രം...m
@RenjithChristy
@RenjithChristy 5 жыл бұрын
amen
@mercyprasad4493
@mercyprasad4493 5 жыл бұрын
Oh what a great testimony really touched my heart.
@sunnykuruthukulangara2530
@sunnykuruthukulangara2530 Жыл бұрын
കർത്താവിനു വേണ്ടി കൂടുതൽ പ്രയോജനപ്പെടുവാൻ ഇടയാക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@thomaskurian883
@thomaskurian883 2 жыл бұрын
Super blessed prayer and testimony beautiful video song and wonderful lyrics, Nalla full meaning, Ellavarum good beautifully sung, Nalla daivanugrahamulla lovely super voice, ethrakettalum mathiyakilla respected brother renjith Christy and sister's,, enikku orupadishtamayi, super super wonderful, congratulations Jesus Christ ministry member's, ethrathanks paranjalum mathiyakilla, God bless you all, manassuniraye sneham, Jesus l trust in you, mattarumillenikku aaswasamayi, enikku sankadam vannu kannukal niranju, praise the lord amen, like by Thomas kurian
@sibuthundiyil
@sibuthundiyil 5 жыл бұрын
ഗുഡ് testimony... god bless u br. Pray ഫോർ me in ur prayer
@georgethomasnissie3012
@georgethomasnissie3012 4 жыл бұрын
Hallelujah
@jayashreeshreedharan8874
@jayashreeshreedharan8874 5 жыл бұрын
Praise the Lord
@thomasshealthtips3923
@thomasshealthtips3923 4 жыл бұрын
Very good song God bless you
@demismizpah
@demismizpah 5 жыл бұрын
God bless you dear bro for your touching testimony! We love this song. May it touch many hearts in Christ..
@RenjithChristy
@RenjithChristy 5 жыл бұрын
KEEP LISTENING THANK U
@gigithomas3160
@gigithomas3160 5 жыл бұрын
Iam interest in the song to sing and thanks to the lord for all the help me.
@thomasdaniel6799
@thomasdaniel6799 5 жыл бұрын
very nicely sunged. God bless you.
@johnboscojoseph321
@johnboscojoseph321 4 жыл бұрын
@@RenjithChristy Dr 4
@ajithasukumaran793
@ajithasukumaran793 5 жыл бұрын
Superrsong.verynice.song..hridayathe.thottunarthunna..ganam...yeshu.aarilum.valiyavan.inium.thankalk.orupad..ganangal..ezhuthi..padan .kazhiyatte.ennashamsikunnu..godbless you👍👍👍
@RenjithChristy
@RenjithChristy 5 жыл бұрын
amen
@ranijacob8136
@ranijacob8136 4 жыл бұрын
Real adoration comes from the bottom of heart, Praise the lord
@RenjithChristy
@RenjithChristy 4 жыл бұрын
praise god
@thomasmichael3318
@thomasmichael3318 4 жыл бұрын
Thanks God is Great Hallaluah Praise The Lord
@shijishiji3446
@shijishiji3446 5 жыл бұрын
God is great
@EternalLifeMD
@EternalLifeMD 3 жыл бұрын
Amen, Praise the Lord, God bless 👌🎍😍🤝
@sibyadoor
@sibyadoor 5 жыл бұрын
Our Jesus is Alive. God bless you brother...
@sijukoshy2607
@sijukoshy2607 3 жыл бұрын
APPAAAAAA NANNIYOODEEEE APPAKKUU NANNIYOODEEE STHOTHRAMM APPAYE
@blessyjackson8100
@blessyjackson8100 4 жыл бұрын
Amen....God bless all
@estheresthuzz1167
@estheresthuzz1167 4 жыл бұрын
God bless you abundantly
@chinnumathai5420
@chinnumathai5420 5 жыл бұрын
😍😍😍😍😍😍😍 so wonderful song Thank you so much!!! God bless you all the way!!! God is so powerful!!!
@RenjithChristy
@RenjithChristy 5 жыл бұрын
PRAISE GOD KEEP LISTENING
@annasavio5159
@annasavio5159 5 жыл бұрын
God bless you brother . i am a brahmin girl ngan entae yesuvinte sneham arinju ellam vittu ennu entae yesuvinte mathramayi jivikkunnu
@RenjithChristy
@RenjithChristy 5 жыл бұрын
AMEN
@johnmvarghese6113
@johnmvarghese6113 5 жыл бұрын
HALLELUJAH. Thank you Lord for this wonderful life. We can't sing this song without tears.
@RenjithChristy
@RenjithChristy 5 жыл бұрын
GODS BLESSING PRAISE THE LORD
@valsajosevalsajose8698
@valsajosevalsajose8698 5 жыл бұрын
എന്നിൽ നിന്ന് അകലുന്ന എന്റെ പ്രാണനെ എനിക്ക് തിരിച്ചു നല്കണമേ മാതാവേ
@valsajosevalsajose8698
@valsajosevalsajose8698 5 жыл бұрын
ഇത് നടന്നൽഉടമ്പടി എടുത്തുകൊള്ളാമേ
@ranigowda2491
@ranigowda2491 5 жыл бұрын
Amen Hallelujah 👋 Praise The LORD 🙏🔥👍 👌👋👋👋
@RenjithChristy
@RenjithChristy 5 жыл бұрын
AMEN
@neethujohn400
@neethujohn400 4 жыл бұрын
Amen, praise the lord
@RenjithChristy
@RenjithChristy 4 жыл бұрын
AMEN
@swapnapt8078
@swapnapt8078 5 жыл бұрын
മാതാവേ സമാധാനം പ്രധാനം ചെയ്യേണമേ .
@padminijoy-eg5pq
@padminijoy-eg5pq Жыл бұрын
God bless you, Respected Renjith brother. Thank you sooo much with thothrams. " He who brings the shadow of death into light job ", Amen. Thank You, Jesus !! Thank You, Jesus !! Amen, In the Sweet Name of Jesus Christ !!
@joyjacob9866
@joyjacob9866 5 жыл бұрын
രഞ്ജിത് അച്ചായന്റെ പാട്ടുകൾ ഞാൻ കേൾക്കാറുണ്ട് സൂപ്പർ songs ആണുകേട്ടോ god bless u അച്ചായോ
@RenjithChristy
@RenjithChristy 5 жыл бұрын
thank u
@manjubinny8997
@manjubinny8997 5 жыл бұрын
യേശുവേ നന്ദി. ആമേൻ
@prasannasabbithi7886
@prasannasabbithi7886 5 жыл бұрын
Wowwwww 😍 osmmmmmmmm praise God 😇🙏🙌🙌🙌🙌
@blissroshblissrosh2078
@blissroshblissrosh2078 5 жыл бұрын
Testimony is encouraging to love and praise god even when things around are not good. God bless u to be a വിസ്മയം around the world.
@RenjithChristy
@RenjithChristy 5 жыл бұрын
amen amen amen
@bennybb1403
@bennybb1403 4 жыл бұрын
God...... blees you brother
@rajumathew7634
@rajumathew7634 5 жыл бұрын
God bless
@roygeorge2174
@roygeorge2174 5 жыл бұрын
Blessed song....
@fariadanny5860
@fariadanny5860 4 жыл бұрын
God bless you, keep singing God's presence will definitely come through your songs. I always love this song
@rashaamr82
@rashaamr82 5 жыл бұрын
ദൈവം എല്ലാരേയും അനുഗ്രഹികടേ
@sheejajiju2186
@sheejajiju2186 4 жыл бұрын
God bless you
@nazrayanentaesnehithan2071
@nazrayanentaesnehithan2071 4 жыл бұрын
God's plan is always best... Praying For you....
@RenjithChristy
@RenjithChristy 4 жыл бұрын
amen
@sneharoy353
@sneharoy353 22 күн бұрын
I don't know bro u wrote this song but most of my time I used to sing this song and cry like a baby how great our father is words cannot mention.... amen hallelujah
@lijochittar1413
@lijochittar1413 5 жыл бұрын
Amen... god is great
@renyglobal1208
@renyglobal1208 5 жыл бұрын
ആമേൻ
@ArunKumar-ub9nq
@ArunKumar-ub9nq 6 ай бұрын
Good song
@jacobthomas3180
@jacobthomas3180 5 жыл бұрын
Bhayankaram.nobody knows,the real life stories.hallelujah.
@RenjithChristy
@RenjithChristy 5 жыл бұрын
PRAISE THE LORD
@BenoyMathewsGeorge
@BenoyMathewsGeorge Жыл бұрын
Our God is Yahweh Rapha. God used you and your songs for the blessings of many. 🙏🏼
@aliceputhu2257
@aliceputhu2257 5 жыл бұрын
Yes. God is with you. Thank you very much for this Song Herat touching. Hai from Italy. I like your songs.. ...
@RenjithChristy
@RenjithChristy 5 жыл бұрын
thank u
@jessyvasanthi882
@jessyvasanthi882 5 жыл бұрын
Praise the Lord Thank you Lord GOD blass you brother.
@RenjithChristy
@RenjithChristy 5 жыл бұрын
amen
@marysindhy6436
@marysindhy6436 5 жыл бұрын
Hallelujah hallelujah Sthuthi Amen. Yes brother you said it, namme thanne thazuthi karthavine uyarthumpol anu nammude vijayam. Hallelujah hallelujah
@RenjithChristy
@RenjithChristy 5 жыл бұрын
AMEN PLS SHARE WITH OTHERS TOO
@reenaphilip6741
@reenaphilip6741 4 жыл бұрын
God bless you br
@marychakkalackal6076
@marychakkalackal6076 5 жыл бұрын
Thank you for sharing .
@sheejopjoseph2196
@sheejopjoseph2196 5 жыл бұрын
Amen praise the Lord
@RenjithChristy
@RenjithChristy 4 жыл бұрын
AMEN
@glen123420
@glen123420 4 жыл бұрын
Blessed testimony brother.may God bless you and your family
@RenjithChristy
@RenjithChristy 2 жыл бұрын
amen
@kripaindu1787
@kripaindu1787 5 жыл бұрын
Praise the Lord. Unknowingly my eyes were over flowing while listening this song. I have sung with u the song. Instead of sadhuvayenne, I sang papiyayenne. Heart touching. Really The Almighty bless u to help me to think once again my loving father's love n care for this sinner. Sweet kisses my beloved Jesus Christ. Amen.
@RenjithChristy
@RenjithChristy 5 жыл бұрын
SING LOUDER TO GOD AMEN
@sujithasr4493
@sujithasr4493 5 жыл бұрын
Great GOOD GOD
@sheelajohn884
@sheelajohn884 5 жыл бұрын
Really heart touching testimony felt very sad listening to the song God is with in u stay always blessed in the hands of God please pray for me
@RenjithChristy
@RenjithChristy 5 жыл бұрын
dont felt sad. should be happy. bcoz jesus turns pain to happiness
@mercythomas1230
@mercythomas1230 5 жыл бұрын
Heart touching ..,........... so beautiful
@BaraKBala
@BaraKBala 5 жыл бұрын
God is Grate
@sijukoshy2607
@sijukoshy2607 3 жыл бұрын
DAIVAMAAAYAAA YEHOVEEE NANNIYOODEE APPAKUUU STHOTHRAMM APPAYEEEEEE
@RenjithChristy
@RenjithChristy 2 жыл бұрын
amen
@emmanueltraders7438
@emmanueltraders7438 5 жыл бұрын
Aammen ammen ammen halelooya
@jayaprakashsk7708
@jayaprakashsk7708 5 жыл бұрын
You are harty teaching song
@thomaskurian883
@thomaskurian883 Жыл бұрын
Lovely wonderful miracle testimony prayer and lovely wonderful blessed worship romantic beautiful video wonderful song, Nalla full meaning, ellavarum very good beautifully singing, Nalla feeling better, Nalla daivanugrahamulla lovely wonderful voice, ethrakettalum kandalum mathiyakilla kothitheerathilla, respected brother renjith Christy and All team members enikku orupadishtamayi, super congratulations, God bless you all, enikku sankadam vannu kannukal niranju, yeshuvinte makan super famous singer, yeshuappan Ellavareyum dharalamayi anugrahikkim, yeshuappan orikkalum kaividilla, orikkalum marakkilla, daivanugrahamulla EE sunnaramaya mukham, EE wonderful sabdham njan orikkalum marakkilla, manassuniraye orupadu sneham orayiram thanks Jesus l trust in you, njangalkku neeyallathe aarumilla yeshuappa, praise the lord amen, like by Thomas kurian
@minimini3606
@minimini3606 11 ай бұрын
🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽ആമേൻ ദൈവമേ നിനക്ക് സ്തോത്രം
@gayasree286
@gayasree286 5 жыл бұрын
Ente karthave ...Kunjungal illathe vishamikkunna couples aanu njangal.5 yrs ayi marriage kazhinjitt. Njangalkk kunjine nalki anugrahikkane karthave. Njangalkk avidunnu mathram aanu ekasrayam.
@ChosenGeneration-JESS
@ChosenGeneration-JESS 4 жыл бұрын
Gayathri Sreeraj Athe yeshuvil epol ulla Vishwasathe kaal athikam athikam aayi vishwasikua enit egane manasil urapikanm enik adutha varsham oru kunjine karthav nalkum. Athil ottum samshayikathe kittuna samayam oke eshuvinod ee vishyathe pati samsarikanam oru nalla friend ne pole oru nalla swantham daddy ye pole. Bible egane parayunnu ningalde bhaaram yehovayil vachu kolka avn ningale thaagum. But oru kaaraym namlde yeshu neethi ulla daivam aanu athukond paapam onnum kazhivathum chaiyathe erikua. I am sure sure sure egane chaithal urapayum auntyk oru good news next year n ullil kettirikum. Athikam perum 2 or 3 mnths oke chaiyum pakshe answer ella enn ariyumbo avr madikum pakshe aunty agane aakaruth. One thing there is nothing impossible by god. Everything like A to Z ente eshuvin kazhiyum Vishwasika maathram chaika ..... elathinum upari eshuvinod ulla connection muruke pidikua Orkuka never stop talking to god. Namlde eshuvinod samsarikan ,prathikan samayam kaalavum onnumilla oru sneham ulla manaz undayal mathi ...😊 God bless you And sure oru good news next year undakum.. just follow the rules of our jesus. Amen
@gayasree286
@gayasree286 4 жыл бұрын
@@ChosenGeneration-JESS Thank you so much Prayersil njangaleyum koodi ulppeduthane
@supriyageorge1306
@supriyageorge1306 4 жыл бұрын
@@gayasree286 kreupasanathil poku
@rajeswarivijayan1300
@rajeswarivijayan1300 5 жыл бұрын
Heart touching song 🙏🙏🙏🙏
@stanlyjohn65
@stanlyjohn65 5 жыл бұрын
O ! FATHER BLESS HIM AND THY NAME BE EXALTED , GLORIFIED.FROM COLOMBO SRILANKA.
@judysara2990
@judysara2990 5 жыл бұрын
God bless u mor n mor.....heart touching testimony.....our Jesus is doing for everything for our good future....
@bindubiju7899
@bindubiju7899 5 жыл бұрын
Yesu va nanni suthi. Sthothram
@RenjithChristy
@RenjithChristy 5 жыл бұрын
amen
@sandragrace3028
@sandragrace3028 5 жыл бұрын
All glory HONOUR and Praise to Our Lord Saviour Jesus Christ Amen Hallelujah Amen Hallelujah
@RenjithChristy
@RenjithChristy 5 жыл бұрын
glory jesus
@reenaa802
@reenaa802 5 жыл бұрын
Amen
@alphyjohn3328
@alphyjohn3328 5 жыл бұрын
god bless you
@sicilyjames1803
@sicilyjames1803 5 жыл бұрын
Amen, Praise the lord
@JustinDhas-ly8lh
@JustinDhas-ly8lh 21 күн бұрын
Amen Glory to God 🙌🤲👁️🤲🙌
OMG what happened??😳 filaretiki family✨ #social
01:00
Filaretiki
Рет қаралды 11 МЛН
WORLD'S SHORTEST WOMAN
00:58
Stokes Twins
Рет қаралды 181 МЛН
Harley Quinn's plan for revenge!!!#Harley Quinn #joker
00:49
Harley Quinn with the Joker
Рет қаралды 30 МЛН
Why Is He Unhappy…?
00:26
Alan Chikin Chow
Рет қаралды 103 МЛН
Innayolam enne nadathi(M.G Sreekumar)
7:04
Tinu Mathew
Рет қаралды 2,7 МЛН
Christian Video Songs Malayalam | Surya Narayanan | Christian Melody Songs | Rithuraj | Joji Johns
32:56
OMG what happened??😳 filaretiki family✨ #social
01:00
Filaretiki
Рет қаралды 11 МЛН