No video

മിസ്റ്റർ ഇന്ത്യൻ പൊലീസാകാൻ പാലക്കാടുകാരൻ ബാസിത് അൻവർ! | Mr Kerala Police | Basith Anwar

  Рет қаралды 178,020

asianetnews

asianetnews

Күн бұрын

ചോറ് നഹീ, ചപ്പാത്തി നഹീ; മിസ്റ്റർ ഇന്ത്യൻ പൊലീസാകാൻ തയ്യാറെടുത്ത് പാലക്കാടുകാരൻ ബാസിത് അൻവർ! പൊലീസ് യൂണിഫോമിട്ട് നിൽക്കുമ്പോൾ പലരും കൗതുകത്തോടെ നോക്കിയിട്ടുണ്ട്, ടിപ്സ് ചോദിച്ചും ആളുകൾ തന്നെ സമീപിച്ചിട്ടുണ്ടെന്ന് ബാസിത്...
Basith Anwar became the champion in Kerala Police Body Building Competition
#KeralaPolice #MrIndianPolice #BodyBuilding #Palakkad #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZfaq Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZfaq Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZfaq Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZfaq Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News LIVE | T...
Subscribe to Asianet News KZfaq Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 373
@ARSHID654.
@ARSHID654. Жыл бұрын
സിക്സ് പാക്കുള്ള പോലീസുകാരനെ ജീവിതത്തിൽ ആദ്യമായിട്ടാണ് കാണുന്നത്.. ഒരുപാട് നേട്ടങ്ങൾ കരസ്ഥമാക്കാൻ കഴിയട്ടെ 👍
@chandumohan2342
@chandumohan2342 Жыл бұрын
Verem und
@aaruzzaromal5486
@aaruzzaromal5486 Жыл бұрын
ഇങ്ങനെയുള്ള പോലീസുകാരെയാണ് ഞങ്ങൾക്ക് ആവശ്യം ❤️
@shamsudeenkasali9113
@shamsudeenkasali9113 Жыл бұрын
നീതിമാനായ ഒരു പോലീസ് ഉദ്യോഗസ്ഥനായ ആ പദവിയിൽ ഇരിക്കുമ്പോൾ തന്നെ മിസ്റ്റർ ഇന്ത്യ ആവാൻ സാധിക്കട്ടെ ഒരു ബിഗ് സല്യൂട്ട്
@awesomedifferent1412
@awesomedifferent1412 Жыл бұрын
Mairanu jihadi
@basithanvar6754
@basithanvar6754 Жыл бұрын
Thank u
@ajmalaju9216
@ajmalaju9216 Жыл бұрын
@@basithanvar6754 fake😂
@hicloud8440
@hicloud8440 Жыл бұрын
@@basithanvar6754 heyyy👋👍👍👍
@jabijabi3283
@jabijabi3283 Жыл бұрын
@@basithanvar6754 basikaka fans ❤️
@anooprknair1987
@anooprknair1987 Жыл бұрын
ആളുകൾ പലരും ഒരു കാര്യം ശ്രദ്ധിച്ചിട്ടുണ്ടോ എന്ന് അറിയില്ല. ജിമ്മിൽ പോയി നല്ല രീതിയിൽ ബോഡി ബിൽഡിംഗ്‌ ചെയ്തിട്ടുള്ള ഒട്ടു മിക്ക ആൾക്കാരും വളരെ സൗമ്യമായ രീതിയിൽ ആണ് സംസാരിക്കുന്നത്. ഈ പയ്യനും അതേപോലെ തന്നെ. എല്ലാ ചോദ്യങ്ങൾക്കും കൃത്യമായ മറുപടി ഒരു ചെറുപുഞ്ചിരിയോടെ പറഞ്ഞു. ഈ ചെറുപ്പക്കാരന് എല്ലാ വിധ നന്മകളും നേരുന്നു.. കർമ്മനിരതനായ സത്യസന്ധനായ ഒരു പോലീസുകാരൻ ആവുക. യാതൊരു വിധ പ്രലോഭലങ്ങളിലും വീഴാതിരിക്കാൻ ശ്രമിക്കുക.
@kadakkadannoufal119
@kadakkadannoufal119 Жыл бұрын
നല്ല മസിൽ മാത്രമല്ല നല്ല മനസിനും ഉടമയാണെന്ന് തോന്നുന്നും സംസാരം കേൾക്കുമ്പോൾ
@manumanu-iy2pl
@manumanu-iy2pl Жыл бұрын
നല്ല wings, good shape.... ശെരിയ്ക്കും കഷ്ടപ്പെട്ടാലേ നല്ല body കിട്ടൂ.... അതിനു ഇതുപോലെ നല്ല figure കിട്ടുന്നത് ഭാഗ്യം... 👌👌
@ajmalazar1210
@ajmalazar1210 Жыл бұрын
True
@harikrishnansreekumar9951
@harikrishnansreekumar9951 Жыл бұрын
ഇതു പോലുള്ള വാർത്തകൾ റിപ്പോർട്ട് ചെയ്യാൻ ഇത്തരം കാര്യങ്ങളിൽ താല്പര്യമുള്ള ആരെയെങ്കിലും വിടണം അപ്പൊ കുറച്ചൂടെ വൃത്തിയായിട്ട് റിപ്പോർട്ട് ചെയ്യും.
@user-ir6br6jb2j
@user-ir6br6jb2j Жыл бұрын
സത്യം
@maxmedia2596
@maxmedia2596 Жыл бұрын
ഉറങ്ങിയ പോലെയാണ് റിപ്പോർട്ടിംഗ്..
@harikrishnansreekumar9951
@harikrishnansreekumar9951 Жыл бұрын
ചോദ്യങ്ങളുടെ ഒരു ക്വോളിറ്റിയേ.
@moviesclub6270
@moviesclub6270 Жыл бұрын
🤣🤣🤣😜
@sidharthkannan6501
@sidharthkannan6501 Жыл бұрын
👍correct
@anil3197
@anil3197 Жыл бұрын
മത്സരത്തിന് ഉപയോഗിച്ച ബോഡി. ഒരു വസ്തു അല്ല കഷ്ടപ്പെട്ട് ഉണ്ടാക്കി എടുത്തതാണ്. Bodybuilding നെ കുറിച് അറിയുന്ന ഒര് റിപ്പോർട്ടേറെ വിടുക എന്നാലെ നല്ലൊരു റിപ്പോർട്ടിങ് ആകു.
@user-gi1dl3ig4o
@user-gi1dl3ig4o Жыл бұрын
🤣🤣🤣👍
@jobinjoy3274
@jobinjoy3274 Жыл бұрын
റിപ്പോർട്ടർ എന്തൊക്കെയാ ചോദിച്ചു വെറുപ്പിക്കുന്നത്, കുറച്ചു ബന്ധം ഉള്ളവരെ വിട്ടാൽ നന്നായിരുന്നു ഒരിക്കലും ഇങ്ങനെ ചോദിച്ചു കുഴപ്പിക്കരുത്
@shahulhameed-eg2cl
@shahulhameed-eg2cl Жыл бұрын
Congrats 🎉
@disguisedbatman6315
@disguisedbatman6315 Жыл бұрын
Sathyam.. ah topicil korach reasearch engilum nadatharnnu before an interview...
@hissy.
@hissy. Жыл бұрын
Reporter കുറച്ചൊക്കെ ഒന്ന് prepared ആയിട്ട് നല്ല standard ചോദ്യങ്ങൾ ഒക്കെ ചോദിച്ചാൽ interview നല്ലതായിരിക്കും വീട്ടുകാർ, നാട്ടുകാർ കളിയാക്കുമോ എന്നൊക്കെയാണോ ചോദിക്കുന്നത് 🤦🏻‍♂️
@sadsalim1
@sadsalim1 Жыл бұрын
വിജയാശംസകൾ നേരുന്നു റിപ്പോർട്ടർ പരാജയം
@alshaanfashionworld1548
@alshaanfashionworld1548 Жыл бұрын
ഇതാവണമെടാ പോലീസ് 🥰💪🏻
@iconcreation1235
@iconcreation1235 Жыл бұрын
Mister ഇന്ത്യ ആവട്ടേ കേരളത്തിന്‍െറ അഭിമാനമാകട്ടേ !!
@rageship4487
@rageship4487 Жыл бұрын
Sir.... Big salute for great effort 🙏
@sarath2494
@sarath2494 Жыл бұрын
പിന്നല്ല പവർ 💥💥💥💥♥️😘😘😘
@dinamanikesavan8756
@dinamanikesavan8756 Жыл бұрын
അഭിനന്ദനങ്ങൾ
@shamsasalim2385
@shamsasalim2385 Жыл бұрын
Congratss basi maama🥰u deserved it ✨️
@basithanvar6754
@basithanvar6754 Жыл бұрын
Thank u 🤪
@Badshaass
@Badshaass Жыл бұрын
Superb man 😍 love his simplicity
@codecows7956
@codecows7956 Жыл бұрын
It is a shame for a man to grow old without seeing the beauty and strength of which his body is capable
@user-dk1bf9tz6b
@user-dk1bf9tz6b Жыл бұрын
True
@shironkurian6631
@shironkurian6631 Жыл бұрын
Well said
@ashwinanil7655
@ashwinanil7655 Жыл бұрын
Socrates💫💫💫
@mr.x8052
@mr.x8052 Жыл бұрын
💪
@iqrblind4631
@iqrblind4631 Жыл бұрын
🗿⚡
@shankarannair2569
@shankarannair2569 Жыл бұрын
Very humble and down to earth person. His talking style is also very presentable. Wishing Basith all the best in his career and in the body building sport.
@basithanvar6754
@basithanvar6754 Жыл бұрын
Thank u sir
@SoorajSuseelan10001
@SoorajSuseelan10001 Жыл бұрын
You are a Hero sir... ❤️
@asarudqs
@asarudqs Жыл бұрын
ലെവൽ guy and best body💖💖💖💖💖love you smart guy💗💗💗
@sanjualexander9875
@sanjualexander9875 Жыл бұрын
Unni mukunthan pole indu 😍🥰 big salute 💪
@basithanvar6754
@basithanvar6754 Жыл бұрын
🤪🤪
@younusvm5690
@younusvm5690 Жыл бұрын
മത്സരം കണ്ടപ്പോൾ തന്നെ ഇദ്ധേഹത്തിന് ഫസ്റ്റ് കിട്ടുമെന്ന് എനിക്ക് തോന്നിയിരുന്നു.
@AnurajAVR
@AnurajAVR Жыл бұрын
ജിമ്മന്‍ ആവാന്‍ എല്ലാവര്‍ക്കും കഴിയില്ല ,,എങ്കിലും അഭിനന്ദനം അര്‍ഹിക്കുന്നു
@indian2433
@indian2433 Жыл бұрын
ശ്രെമിച്ചാൽ ആർക്കും കഴിയും 💯👍🏻
@hariprasadv3339
@hariprasadv3339 Жыл бұрын
Everyone can especially if you are willing to take steroids
@solidusliquidussnake
@solidusliquidussnake Жыл бұрын
eat clen... tren hard.... easy
@sefeere2124
@sefeere2124 Жыл бұрын
@@indian2433 aarum shramikkilla athanu sathyam
@ajilsajeev8924
@ajilsajeev8924 Жыл бұрын
@@hariprasadv3339 kopanu steroid adichu Veetil erunna eppa thattipoyi ennu choyicha mati
@mallutravelvlogs668
@mallutravelvlogs668 Жыл бұрын
Congratulations sir🎉👏🤝👍 best wishes
@usmanak322
@usmanak322 Жыл бұрын
ഇടുപോലേയവണം പോലീസ്👍👍👍👍
@kunjikkannan9995
@kunjikkannan9995 Жыл бұрын
പാലക്കാടിന്റെ അഭിമാനം🫂 ♥️
@surjithvs4229
@surjithvs4229 Жыл бұрын
പാവം റിപ്പോർട്ടർ.
@AsamsVerse
@AsamsVerse Жыл бұрын
It's Hardwork and dedication 👏 🙌 Congrats brother.. Anyway the interviewer should have done a minimum research before an interview.
@rafeeqrafeeq445
@rafeeqrafeeq445 Жыл бұрын
പൊളി പോലീസ് 👍ഉയരങ്ങളിൽ എത്തട്ടെ
@truth6074
@truth6074 Жыл бұрын
Let's go. We need more policemen like him not 🤰
@sangeethapatuvam8054
@sangeethapatuvam8054 Жыл бұрын
Sr ആശംസകൾ 👍👍👍👍🥰
@naseernechu789
@naseernechu789 Жыл бұрын
ഇവരെപോലുള്ള വരെ പോലീസിൽ മുൻഗണന കൊടുക്കണം
@Saifu-mr2jr
@Saifu-mr2jr 7 ай бұрын
❤❤❤❤❤❤❤❤❤❤❤❤
@aza_6414
@aza_6414 Жыл бұрын
Mr basith anwr wish you all the best❤❤❤
@paulthomas281
@paulthomas281 Жыл бұрын
VERY good-looking man. Nice face.
@rejitabraham1438
@rejitabraham1438 Жыл бұрын
Big. Salute👍👍👍👍😍😍😍😍🙏
@agerasbattle4879
@agerasbattle4879 Жыл бұрын
Unnimukundante voice
@user-ne7ek8zd9y
@user-ne7ek8zd9y Жыл бұрын
Inspiration 😍
@majeedkm7915
@majeedkm7915 Жыл бұрын
All the best sir 💪💪💪
@ashikdas2222
@ashikdas2222 Жыл бұрын
Basi ikka partner vare level 🔥
@jijojorgethottathil550
@jijojorgethottathil550 Жыл бұрын
കേരള പോലീസ് 👍
@sruthywarrier4108
@sruthywarrier4108 Жыл бұрын
Sir .. njan sirnte big fan aanu😍
@papayafliqbymanojPFBM
@papayafliqbymanojPFBM Жыл бұрын
ആ റിപ്പോർട്ടർ വെറുപ്പിക്കുകയാണല്ലോ😖😖😰😥😡🤬🤬
@shabeerpm4397
@shabeerpm4397 Жыл бұрын
വിജയാശംസകൾ 👍🏻👍🏻👍🏻👍🏻
@ameerkv8581
@ameerkv8581 Жыл бұрын
കേരള പോലീസിൽ കുറേ ജിമ്മന്മാരുണ്ട്
@arjun5945
@arjun5945 Жыл бұрын
Bodybuilding, fitness ine kurich enthegilm mangatholi ariyavunna arelm news cover cheyyan vittude. 🤷‍♂️
@hakeemhubzinna8691
@hakeemhubzinna8691 Жыл бұрын
Masha Allha
@virajwijayanayake9647
@virajwijayanayake9647 Жыл бұрын
Congratulations Brother.
@prajeedraj8395
@prajeedraj8395 Жыл бұрын
അങ്ങേര് യൂണിഫോമിൽ നിക്കുന്ന ഒരു photo കൂടി കാണിക്കാമായിരുന്നു
@travellove138
@travellove138 Жыл бұрын
Congratulations🎉🎉
@aklifevlogs9081
@aklifevlogs9081 Жыл бұрын
Super 🥰.. റിപ്പോർട്ടർ എന്തൊക്കെയാ ചോദിക്കുന്നത് 😁
@himamohanhimamom-vv9yo
@himamohanhimamom-vv9yo 2 ай бұрын
Superbbbb❤❤
@rayeezmoosa3060
@rayeezmoosa3060 7 ай бұрын
You are a hero sir
@Jithu14304
@Jithu14304 Жыл бұрын
🔥🔥🔥hardwork ♥️♥️
@rayeezmoosa3060
@rayeezmoosa3060 6 ай бұрын
God bless you basith
@Jishnu_b17
@Jishnu_b17 Жыл бұрын
Kalki🔥
@santhoshkumar-hu8hy
@santhoshkumar-hu8hy Жыл бұрын
സൂപ്പർ 😍😍😍😍😍👏👏👏👏👏☺️
@bijai1986
@bijai1986 Жыл бұрын
സൂപ്പർ 👌👌. All the best for the national competition officer. 💪🏽💪🏽
@user-rw5ps9ep5b
@user-rw5ps9ep5b 7 ай бұрын
എന്ത് കിഴങ്ങൻ റിപ്പോർട്ടർ😮
@Bh4geera_2.0
@Bh4geera_2.0 Жыл бұрын
Super police ❤❤❤
@rayeezmoosa3060
@rayeezmoosa3060 7 ай бұрын
Supper bro basith
@ganeshanvs3755
@ganeshanvs3755 Жыл бұрын
Correct unnimukundan voice
@venugopal9239
@venugopal9239 Жыл бұрын
വെള്ളിയാണല്ലോ ഈ റിപ്പോർട്ടർ 😄
@mohsinmusthafa47
@mohsinmusthafa47 Жыл бұрын
Ur lats are awesome bro😮😮
@user-bw5ow8nk9x
@user-bw5ow8nk9x 19 күн бұрын
@vipinpankajam3230
@vipinpankajam3230 Жыл бұрын
Basith ikka and me orumich duty cheyyhittund at Victoria college in 2018
@nivedkrishna.s9320
@nivedkrishna.s9320 Жыл бұрын
Super.. ADIPOLI basith..,
@opalmoneyrealestatekerala
@opalmoneyrealestatekerala Жыл бұрын
Good interview 🥰
@mohammedsherin5636
@mohammedsherin5636 Жыл бұрын
All the very best basith to the next level👍👍
@pramithp2607
@pramithp2607 Жыл бұрын
Nammade Basikkaa...😍
@josephstalin2543
@josephstalin2543 Жыл бұрын
Vijay Babu and tovino face sync ...
@joseph_Kasaragod11
@joseph_Kasaragod11 Жыл бұрын
Kidilan
@shahidsk8579
@shahidsk8579 Жыл бұрын
Nalla neethimanaya Police avate Big salute
@Inspire_mentorAi
@Inspire_mentorAi Жыл бұрын
Etheham mann polishukarude hero❤️
@user-yr4fy9kg8p
@user-yr4fy9kg8p 7 ай бұрын
💪
@sajjadasharaf3915
@sajjadasharaf3915 Жыл бұрын
Super🔥🔥
@rayeezmoosa3060
@rayeezmoosa3060 3 ай бұрын
Supper bro
@vineethkambli2818
@vineethkambli2818 Жыл бұрын
Power 🥰
@rincejohn2349
@rincejohn2349 Жыл бұрын
Good effort bro .. keep it up
@spider.india.
@spider.india. Жыл бұрын
ഒരു ബോഡിബിൽ റോഡ് സംസാരിക്കുമ്പോൾ കുറച്ചൊക്കെ അതിനെക്കുറിച്ച് ഒരു ധാരണയുള്ള ആളിനെ ഏൽപ്പിച്ചിരുന്നെങ്കിൽ കുറച്ചൊക്കെ കാര്യക്ഷമതയോട് കൂടി സംസാരിച്ചേനെ. അഭിപ്രായം പറഞ്ഞു ഉള്ളൂ അവതാരകൻ മോശമൊന്നുമല്ല
@salmanvdoz220
@salmanvdoz220 Жыл бұрын
All the best👍
@football3625
@football3625 Жыл бұрын
All the best for Mister India
@arjunharidas8
@arjunharidas8 Жыл бұрын
Basikka😍
@basithramseeja1758
@basithramseeja1758 Жыл бұрын
All the best...
@PosiTalks
@PosiTalks 8 ай бұрын
എന്തൊക്കെ ചോദിക്കndath എന്നറിയാത്ത reporter,കുറച്ചൂടെ prepare akoo best wishes
@antonykm4983
@antonykm4983 Жыл бұрын
God bless you
@vishnuvijayan1324
@vishnuvijayan1324 Жыл бұрын
💪💪🔥🔥
@ahammedbabu3572
@ahammedbabu3572 Жыл бұрын
Bro muthan body kidu kidloski 👍🔥🔥🔥🔥🔥🔥🔥🔥🔥❤️❤️❤️
@shasha8718
@shasha8718 Жыл бұрын
Ijathe body 😘😘😘😍😍
@this_surya
@this_surya Жыл бұрын
Feels like he doesn’t want to reveal his diet
@sunilraj343
@sunilraj343 Жыл бұрын
Love u
@thecop8827
@thecop8827 Жыл бұрын
Questions ne cool ayt handle cheythu congratulations bro 😁😍
@nopainnogain7460
@nopainnogain7460 Жыл бұрын
No pain No gain
@vagabondedutravelexplore7648
@vagabondedutravelexplore7648 Жыл бұрын
Congratulations Sir
@tsshalet
@tsshalet Жыл бұрын
💪💯
@sivadasanMONI
@sivadasanMONI Жыл бұрын
💪💪💪❤️❤️❤️❤️❤️
@abdulsamad-mq1rh
@abdulsamad-mq1rh Жыл бұрын
Super body keep it up
@travelguide2996
@travelguide2996 Жыл бұрын
Reporter എന്തൊരു പരാജയം..
Prank vs Prank #shorts
00:28
Mr DegrEE
Рет қаралды 6 МЛН
艾莎撒娇得到王子的原谅#艾莎
00:24
在逃的公主
Рет қаралды 49 МЛН
Never Fight For Someone's Attention | Malayalam
11:10
Motives Media
Рет қаралды 639 М.