Рет қаралды 123,938
തൃശൂർ ജില്ലയിലെ അമ്മാടം എന്ന സ്ഥലത്തു ആണ് ഈ മനോഹരമായി സെറ്റ് ചെയ്ത് വച്ചിരിക്കുന്ന ഈ ചെടി വീട് സ്ഥിതി ചെയുന്നത്. വിവിധങ്ങൾ ആയ ഹാങ്ങിങ് പ്ലാന്റ്സുകളും മണിപ്ലാന്റ് വെറൈറ്റികളും കൂടാതെ ഒട്ടനവധി ഇൻഡോർ പ്ലാന്റ്സ്കളും കൂടി ആകുമ്പോൾ ഈ വീട് കണ്ണിനും മനസിനും കുളിർമ പകരുന്നു. വിവിധങ്ങൾ ആയ ചെടികളുടെ ശേഖരതിൽ നിന്ന് തുഛമായ വിലയിൽ വില്പനയും ചെയുന്നുണ്ട്..............
..........................
ആവശ്യക്കാർ വിളിക്കേണ്ട നമ്പർ താഴെ കൊടുക്കുന്നു......
...
രമ്യ
+91 9074279368
ചെടികൾ സംബന്ധിച്ച് മനോഹരമായ വീഡിയോകൾ കാണാൻ Adhus Wunder Welt എന്ന ചാനൽ സബ്സ്ക്രൈബ് ചെയ്യൂ......😇😇😇👇👇
@adhu's wunder welt