MM വർഗീസിന്റെ പേരിലുള്ള 29. 29 കോടിയുടെ സ്വത്തുക്കൾ ഇ.ഡി കണ്ടുകെട്ടി

  Рет қаралды 53,579

24 News

24 News

4 күн бұрын

MM വർഗീസിന്റെ പേരിലുള്ള 29. 29 കോടിയുടെ സ്വത്തുക്കൾ ഇ.ഡി കണ്ടുകെട്ടി

Пікірлер: 219
@manojpranam9450
@manojpranam9450 2 күн бұрын
ദിവസം കഴിയുന്തോറും പിണറായിയും സിപിഎം ഉം പാതാളത്തിലേഖ താഴ്ന്നു പോകുകയാണ്.
@hareeshcp8072
@hareeshcp8072 2 күн бұрын
പൊടിപോലും കാണാത്ത അവസ്ഥ വരും pls wait an see
@ebraheemebraheem2826
@ebraheemebraheem2826 2 күн бұрын
29. കോടി എൻ്റെ സാദരണക്കാരുടെ നേതാവിന് ലാൽ സലാം എന്നാലും നാടൻ കമ്മികൾ വിശ്വസിക്കില്ല.😃😃
@naseerasiyas5327
@naseerasiyas5327 2 күн бұрын
BJP yude bond thattippum markistinte bank thattippum janangal kudumbathode athmahathya cheyyunnu digital India
@savithrynair9950
@savithrynair9950 Күн бұрын
Yes
@user-ft2to9xb9e
@user-ft2to9xb9e 15 сағат бұрын
Vere evida kammikal..only al kheral....
@ajscrnr
@ajscrnr 2 күн бұрын
അടിമകൾ തൊണ്ട പൊട്ടുമാറ് ഉച്ചത്തിൽ മുഷ്ടി ചുരുട്ടി വിളിച്ചു, ധീരാ,വീരാ , നേതാവേ ധീരതയോടെ ഭരിച്ചോളൂ ലക്ഷം ,ലക്ഷം പിന്നാലെ....💪💪
@rajeshvp4568
@rajeshvp4568 2 күн бұрын
Very good 😂
@polachanvarghese9486
@polachanvarghese9486 2 күн бұрын
Polichu 😄
@user-tl2lt3pt5p
@user-tl2lt3pt5p 2 күн бұрын
😂 super
@user-tl2lt3pt5p
@user-tl2lt3pt5p 2 күн бұрын
Lakshangal alla kodikal kodikal aanu
@nnpv-ko9le
@nnpv-ko9le Күн бұрын
​@@user-tl2lt3pt5pകോടികൾ എവിടെയാ ചങ്ങായ് 😅😅😅😅
@mrsunujose
@mrsunujose 2 күн бұрын
പാവങ്ങളുടെ കോടിശ്വരന്മാരായ നേതാക്കളും... കോടികൾ ആസ്തി യുള്ള പാർട്ടി ഓഫീസും...
@shammijose7754
@shammijose7754 2 күн бұрын
പാവം കോടീശ്വരൻ സഖാക്കൾ.. 👍👍😂
@naseerasiyas5327
@naseerasiyas5327 2 күн бұрын
Modiyude bond thattippum pinarayiyude bank thattippum
@amaldev4150
@amaldev4150 Күн бұрын
Appol Pinarayi saghav alla problem. Saghavinekkalum valiya kallanmaar partiyil undu
@pbrprasad4430
@pbrprasad4430 Күн бұрын
വിപ്ലവം വരേണ്ട
@pbrprasad4430
@pbrprasad4430 Күн бұрын
വിപ്ലവം വരുത്താൻ കാശ് വേണ്ടേ
@RRA230
@RRA230 2 күн бұрын
ഇങ്ങനെ പോയാൽ ഇടിയെ വെട്ടിനുറുക്കുമെന്ന് ആകാശ് തില്ലെങ്കേരി 🤭
@user-dm6lo5mo1w
@user-dm6lo5mo1w 2 күн бұрын
എല്ലാം അദ്ധ്വാനിക്കുന്ന തൊഴിലാളികൾക്കും സുഖിച്ചു. ജീവിക്കുന്ന നേതാക്കൾക്കും
@justpeace8003
@justpeace8003 2 күн бұрын
അദ്ധ്വാനിക്കുന്ന തൊഴിലാളികളോ.... Myranu
@gjpets5506
@gjpets5506 2 күн бұрын
തൊഴിലാളി എന്ന് കേൾക്കുമ്പോൾ തന്നെ പുച്ഛം തോന്നുന്നു. പണിയെടുക്കാതെ........മ്പി തിന്ന് ജീവിക്കുന്ന വർഗത്തിന്റെ പേരാണ് തൊഴിലാളി !!
@jijomathew9908
@jijomathew9908 2 күн бұрын
അധ്വാനിച്ചു ഉണ്ടാക്കിയതല്ലല്ലോ കട്ടതല്ലേ.
@ManuJoseph-uh1ht
@ManuJoseph-uh1ht 2 күн бұрын
ആദ്യം പിണറായി.വിജയൻ്റെ.സ്വത്തുക്കൾ കണ്ട് കെട്ടുക ....സകലവും. അനതികൃതമായി.സമ്പാദിച്ചത്....🎉
@subhashkumarc.v423
@subhashkumarc.v423 Күн бұрын
അതൊക്കെ വേറെ സ്ഥലത്ത് Safe ആണ് അങ്ങനെ എളുപ്പത്തിൽ കണ്ടുകെട്ടാൻ പറ്റില്ല.
@antonyg2685
@antonyg2685 2 күн бұрын
മാർക്സിസം പുതിയ രൂപത്തിൽ ,, ഒരു തൊഴിലാളിവർഗ്ഗപ്രസ്ഥാനത്തിന്റെ ഉൾപൊരുളുകൾ വെളിയിൽ വന്നപ്പോൾ ! ത്രുശുർ പോയതിന് ഉത്തരമായി . 😮
@renjithkp7098
@renjithkp7098 2 күн бұрын
നല്ല കാര്യം🎉🎉🎉🎉🎉 സുപ്പർ
@alaikamanoharan1231
@alaikamanoharan1231 2 күн бұрын
ധീരാ ധീരാ എം.എം. വർഗ്ഗീസേ ധീരതയോടെ ഭരിച്ച് മുടിച്ചോളു😂 o ലക്ഷം ലക്ഷം അല്ല സോറി, കോടികൾ, കോടികൾ പിന്നാലെ😁😁😁😁😁 പാവം തൊഴിലാളി സഖാക്കൾ തുലയട്ടെ മുതലാളിസഖാക്കൾ . വളരട്ടെ
@ismailvk8115
@ismailvk8115 2 күн бұрын
പാർട്ടി ഓഫീസും ,കെട്ടിടങ്ങളും എല്ലാം പാർട്ടി സെക്രട്ടറി യുടെ പേരിലാണ്.
@MrSatprem
@MrSatprem 2 күн бұрын
അടിമകൾക്ക് മാറ്റമൊന്നുമില്ല. എല്ലാം മാധ്യമ സൃഷ്ടി.
@SunilsHut
@SunilsHut 2 күн бұрын
ഇപ്പോഴാ എന്റെ പാർട്ടി മനസിലാവുന്നത്.....
@97456066
@97456066 Күн бұрын
ഒരു പാട് late ആയി😂
@AbbasOonth
@AbbasOonth 2 күн бұрын
ത്രിശുർ ജില്ലാ സെക്രട്ടറി MM വരുഗീസിന് 29 കോടിയുടെ ആസ്തി.അടിസ്ഥാനവർഗ്ഗമായ കൂലിതൊഴിലാളികൾ വരെ കോടനാകൊടി സ്വത്തുക്കൾക്ക് ഉടമകൾ അടയിമാറുന്ന വിസ്മയകരമായ വാർത്തയാണ് കേരളത്തിൽ നിന്നും വരുന്നത്..ഇവിടെ മുഖ്യമന്ത്രി ഒരു തെങ്ങുതൊഴിലാളിവർഗ്ഗത്തിൽ നിന്നും നേതാവായി ഭരണം നടത്തി നേടിയ ഈ നേട്ടങ്ങൾ സോവിറ്റ് റഷ്യ,ചൈനയെ വരെ കടത്തി വെട്ടി:CNN, 🤔
@meow9622
@meow9622 2 күн бұрын
29 crore oke ഇവനൊക്കെ എങ്ങനെ ഉണ്ടായി
@antojohnpaul2932
@antojohnpaul2932 2 күн бұрын
കഷ്ടപ്പെട്ട് ഉണ്ടാക്കിയതാ എന്റെ ed അണ്ണന്മാരെ..😂
@Laijukonil
@Laijukonil 2 күн бұрын
അടിച്ചു മാറ്റൽ പാർട്ടി
@praveen8017
@praveen8017 2 күн бұрын
അവനു ഇത്രേം ക്യാഷ് അപ്പോൾ മന്ത്രി മാരുടെ അഴിമതി ഒക്കെ എത്ര കാണും 🥴
@Spongevloger
@Spongevloger 2 күн бұрын
❤❤🎉🎉🎉❤❤❤ അഭിനന്ദനങ്ങൾ 🤲🏻🤲🏻🤲🏻🤲🏻 ലാൽസലാം 💪🏻💪🏻💪🏻
@blueberry7689
@blueberry7689 2 күн бұрын
അധ്വാനിക്കുന്നവന്റെ പാർട്ടി
@mantis2677
@mantis2677 2 күн бұрын
ഇനി വിപ്ലവം തന്നെ 😊
@jafaralumkalayail2341
@jafaralumkalayail2341 2 күн бұрын
എല്ലാ പാർട്ടിയിലുള്ള കൊലപാതകികളുടെ പേരുകൂടി വെളിപ്പെടുത്തണം.. ഇല്ലെങ്കിൽ അരുൺകുമാർ ന്യായീകരണ തൊഴിലാളി ആണെന്ന് തോന്നും.
@polachanvarghese9486
@polachanvarghese9486 2 күн бұрын
സിപിഎം ന് ഒന്നേ പറയാനുള്ളത് കേന്ദ്രം ഞങ്ങളെ വേട്ടയാടുന്നു.
@binofrancis1300
@binofrancis1300 2 күн бұрын
പറ്റിയ ക്യാപ്സൂൾ കിട്ടാനില്ല.
@krishnadasg9957
@krishnadasg9957 2 күн бұрын
ED വീണ്ടും തല പൊക്കി ഞങ്ങൾ ഇണ്ടി മുന്നണി ശക്തമായ പ്രതിഷേധo രേഖപെടുത്തുന്നു
@preethisuresh1142
@preethisuresh1142 2 күн бұрын
പാവങ്ങളുടെ പൈസ കട്ടെടുത്തിട്ടു. രാഷ്ട്രീയവേട്ടാ കൊള്ളാല്ലോ
@priyas8114
@priyas8114 2 күн бұрын
പിണറായിയുടെ സ്വത്തിന്റെ കാര്യം എന്താകും ED 😁 ഇതൊക്ക ഞാഞ്ഞൂലുകൾ അല്ലെ
@sunilpkoshypathanapuram
@sunilpkoshypathanapuram 2 күн бұрын
നല്ല വാർത്ത 🙏🏻നാട് നല്ലവണ്ണം നന്നാക്കുന്നുണ്ട്.. ജനസേവനം.. മണ്ണാങ്കട്ട
@mallootharavlogs2420
@mallootharavlogs2420 2 күн бұрын
രാഷ്ട്രീയം = ബിസ്സിനെസ്സ്
@jopanachi606
@jopanachi606 2 күн бұрын
അപ്പോള് വിജയൻ്റെയും, വീണയുടെയും ഒക്കെ എന്നാണ് കണ്ട് കെട്ടുന്നത്.
@TheKalikalam
@TheKalikalam 2 күн бұрын
Very good👍🏽
@premlalsreemangalam4812
@premlalsreemangalam4812 2 күн бұрын
29.29 കോടി ഉണ്ടാക്കാൻ ഇയാക്ക് എന്താ ജോലി
@bijithbabu333
@bijithbabu333 2 күн бұрын
ഒരു കോടി മൂണ്ട് എടുക്കട്ടെ...
@aneeshkarimbanath4321
@aneeshkarimbanath4321 2 күн бұрын
നമ്മളല്ലാതെ മറ്റാര് സഖാക്കളെ.......
@justs560
@justs560 2 күн бұрын
30 കോടിയുടെ വോട്ട് ബാങ്ക് നോട്ട് മാത്രം, ചില്ലറയില്ല.
@skjkv2429
@skjkv2429 2 күн бұрын
പഠിച്ചിട്ട് പൈസ തരാം ED കളെ😂😂😂
@agnosticman7592
@agnosticman7592 2 күн бұрын
Good
@sijujosemathai
@sijujosemathai 2 күн бұрын
ഇയാൾ മാത്രമല്ല വലിയ മുതലകൾ ബാക്കി
@BaluBalu-we4cu
@BaluBalu-we4cu 2 күн бұрын
Good news ❤
@sajeevm1549
@sajeevm1549 2 күн бұрын
ഒറ്റ സഖാക്കളെയും കാണുന്നില്ലല്ലോ. സ്വന്തമായി ബുദ്ധി കുറവായതുകൊണ്ട് capsule വരാൻ കാത്തിരിയ്ക്കുകയാവും.
@ammanimathew9667
@ammanimathew9667 Күн бұрын
കണ്ടു കെട്ടിയാൽ പോരാ സ്വത്ത് നിക്ഷേപകർ ആയ പാവങ്ങൾക്ക് വിതരണം ചെയ്യണം
@santhoshcc5286
@santhoshcc5286 2 күн бұрын
ഇ ഡി ആഫിസിൽ കരിങ്കൊടിയോ,മാർച്ചോ അതോ കരി ഓയിൽ ഒഴിക്കുമോ. ..വിപ്ലവാ സ്വർണ്ണക്കടത്തു ,സഹകരണ കൊള്ള പാർടിചെയ്യുക...???😮😮😮
@anishmathew611
@anishmathew611 2 күн бұрын
Good Decision
@anurajaditi6378
@anurajaditi6378 2 күн бұрын
കേരള സർക്കാർ ഖജനാവിൽ നയാ പൈസ ഇല്ല❌, പക്ഷെ കമ്മ്യൂണിസ്റ്റ്‌ പാർട്ടി നേതാക്കളുടെ അക്കൗണ്ടിൽ കോടികൾ 💵💰💵💰
@johnsamuel4057
@johnsamuel4057 2 күн бұрын
Send him to jail.
@ravindranpillai9589
@ravindranpillai9589 2 күн бұрын
Very Good
@NIJESHNARAYANAN-lb7oe
@NIJESHNARAYANAN-lb7oe 2 күн бұрын
പാവപ്പെട്ടവർക്ക് വേണ്ടി😂
@aravindann2581
@aravindann2581 2 күн бұрын
പാവങ്ങളുടെ പൈസ എത്രയും പ്പെട്ടന്ന് കൊടുക്കാൻ ഉള്ള തീരുമാനം കേന്ദ്രേ ഗവൻ മേന്റ് എടുക്കണം'
@abythomas9338
@abythomas9338 2 күн бұрын
സ്വപ്നയും സ്വർണവും എതിലെ പോയോ ആവോ ??
@NIJESHNARAYANAN-lb7oe
@NIJESHNARAYANAN-lb7oe 2 күн бұрын
സഖാവ് വർക്കി😂
@ggcvx
@ggcvx 2 күн бұрын
ദിലീപിന്റെ കേസ് ഇരയുടെയും പ്രോസിക്യൂട്ടർമാരുടെയും എതിർപ്പവഗണിച്ചും ഞാൻ തന്നെ കേട്ട്, ഞാൻ തന്നെ വിധിപറയുമെന്ന് വാശിപിടിച്ച്, കേസ് കേൾക്കുന്ന ജഡ്ജിയുടെ പിതാവാണ് തൃശൂർ സെക്രട്ടറി വർഗീസ് ചേട്ടൻ.
@seeker990
@seeker990 2 күн бұрын
entha ayalude name
@Govinda-Mamukoya
@Govinda-Mamukoya 2 күн бұрын
എവൻ്റെയെല്ലാം മക്കൾ നല്ല നിലയിലായി സാധാരണക്കാരൻ്റെ മക്കൾ നശിച്ചു
@eway9925
@eway9925 Күн бұрын
​@@seeker990പെണ്ണ് ആണ് ഹണി ജഡ്ജി
@hareeshcp8072
@hareeshcp8072 2 күн бұрын
Ed ക്ക് big salute 👌
@himam376
@himam376 2 күн бұрын
നന്നായി .
@abdulrafeeknp
@abdulrafeeknp 2 күн бұрын
പാർലമെന്റ് തി രണ്തെടുപ്പ് കഴിഞ്ഞു
@joselidhias
@joselidhias Күн бұрын
പാവം അദ്ദേഹത്തിന്റെ ഭാര്യയുടെ പെൻഷൻകാശായിരിക്കും..... ജനദ്രോഹ നടപടി.
@shajuky
@shajuky 2 күн бұрын
പാവം ക്രൂരൻ
@sreejithsreejisreeji6738
@sreejithsreejisreeji6738 2 күн бұрын
👍🏻👍🏻👍🏻🙏🏻🙏🏻
@SajithO-ci7ty
@SajithO-ci7ty 2 күн бұрын
പൊളിച്ചു 👏👏👏🤣🤣🤣🤣
@praveensreeram5853
@praveensreeram5853 Күн бұрын
ക്യാപ്സുൾ ഗുഡ്സ് ട്രെയിനിൽ കൊണ്ടുവരേണ്ടി വരുമല്ലോ ഈശ്വരാ...... 😢
@SurprisedAbyssinianCat-tn9eo
@SurprisedAbyssinianCat-tn9eo 2 күн бұрын
ന്യായികത്തോലാളികൾ. ഇറക്കി. പ്രധിരോധിക്കും.
@hamsakalakkunnummel6752
@hamsakalakkunnummel6752 2 күн бұрын
സാധുക്കളുട പൈസ കൊടുക്കണം
@ajayanajay8752
@ajayanajay8752 2 күн бұрын
Super
@vkk2019
@vkk2019 Күн бұрын
സൂരജ് സജീവന് സഹിക്കാൻ പറ്റുന്നില്ല..
@user-fn4lu1np7b
@user-fn4lu1np7b Күн бұрын
മിനി കൂപ്പർ... ഉള്ള.... നേതാക്കൾ അല്ലെ...... ചിലപ്പോൾ സത്യം ആയിരിക്കും
@SanthoshSanthosh-hq1xx
@SanthoshSanthosh-hq1xx 2 күн бұрын
Vry gud
@hareeshcp8072
@hareeshcp8072 2 күн бұрын
👌👌👌👌👍👍✌️✌️✌️✌️ jai chipim
@gulflinks
@gulflinks 2 күн бұрын
കോൺഗ്രസിൻ്റെ 728 കോടി ED കണ്ട്കെട്ടിയിട്ട് എൻ്തായി?
@jaladakumarpadmanabhan101
@jaladakumarpadmanabhan101 2 күн бұрын
MM Vargheese koodi jayilil pokan pirake pinungadi
@thetruth9377
@thetruth9377 Күн бұрын
ഇങ്ങനെ അഴിമതി കാണിക്കാൻ ഇവർക്ക് എങ്ങനെ കഴിയുന്നു
@Ardn.20dc
@Ardn.20dc 2 күн бұрын
Mm vargghhhesss nu എങ്ങന ഇത്രയും money
@ElonHusky
@ElonHusky 2 күн бұрын
masapadi allowance ellvarkkum kittunud
@sebastianjohn4405
@sebastianjohn4405 Күн бұрын
very good
@nnpv-ko9le
@nnpv-ko9le Күн бұрын
പാവപ്പെട്ടവരുടെ പാവം പാർട്ടി കൊടിയും താങ്ങി നടക്കുന്ന അണികളെ സമ്മതിക്കണം നിങ്ങളെ
@muralimarath6251
@muralimarath6251 Күн бұрын
അടിമക്കുഞ്ഞുങ്ങൾ വിളിച്ച മുദ്രാവാക്യം സത്യമായി. ധീരാ വിരാനേതാവേ. വീര്യത്തോടെ കട്ടോളു ലക്ഷം കോടി ഞമ്മ തരാം
@chndranvcvc448
@chndranvcvc448 Күн бұрын
ഒരു സഖാവിനു ഇത്രയും കോടിയുടെ സ്വന്തോ 'പണ്ടത്തെ നേതാക്കൻന്മാർ ക്കു പാർട്ടിയായിരുന്നു വീടുവെച്ചു കൊടുക്കാര് അത്രയും ഒരുരൂപപോലും എടുക്കാതെ പാർട്ടിയെ നയിച്ച നേതാക്കൻന്മാരുടെ നന്മ ഇപ്പഴാണ മനസിലാക്കേണ്ടതു
@balakrishnank8157
@balakrishnank8157 2 күн бұрын
ഈ വരുന്ന നിയമസഭാ ഇലക്ഷൻ മുന്നിൽ കണ്ടല്ല? അടുത്ത ലോകസഭാ ഇലക്ഷൻ മുന്നിൽ കണ്ടാകാം😂
@arunnediyedath3355
@arunnediyedath3355 2 күн бұрын
pavamm kattum moshttichum undakiya 29 kodi ED kondu poiii ... evane ok roadil thendan eruthanam
@georgejohn7522
@georgejohn7522 Күн бұрын
വളരെ നല്ലത് 😂😂😂😂 സഖാവിന് എവിടന്നാണ് ഇത്രയും കാശ് കിട്ടിയത്? 😂😂 അപ്പൻ തന്നതോ അതോ അമ്മായിയപ്പൻ തന്നതോ? 😂😂😂 ഇവരല്ലെങ്കിൽ പിന്നെ ആരാണ് ഇത്രയും കാശ് തന്നത്? 😂😂😂😂
@rajudaniel1
@rajudaniel1 Күн бұрын
എന്തു തൊഴിൽ ചെയ്താണ് ദശകോടികൾ സമ്പാദിച്ചതെന്ന് പറയാൻ ബാദ്ധ്യസ്ഥരാണ്
@User67578
@User67578 2 күн бұрын
പാവങ്ങളെ പറ്റിച്ചുണ്ടാക്കായ പണം
@BennyJose-xv9dv
@BennyJose-xv9dv Күн бұрын
നിക്ഷേപകരുടെ തിരക്കാണ് 😀😀😀😀
@user-xm8xo1mg8b
@user-xm8xo1mg8b 2 күн бұрын
Pavagluda paisa kattu mudichu sugikunnu... Big salute to suresh gopi
@byjubyju4053
@byjubyju4053 Күн бұрын
ജില്ല സെക്രട്ടറിയ്ക്ക് 29 കോടി രൂപയുടെ വസ്തുവകകളോ അടിപെളി
@sijo247
@sijo247 2 күн бұрын
MM. Varghese Thrissur CV . Varghese Idukki പാവം കോടീശ്വരൻമാർ😅😅😅😅😅
@sureshpattoor8346
@sureshpattoor8346 Күн бұрын
Praise the Lord
@GlobalMTV24
@GlobalMTV24 2 күн бұрын
😂😂😂 എൻ്റെ M M വർഗീസ് ഇങ്ങനെ അല്ല എന്ന് പറയാൻ പറഞ്ഞു അടിമകൾ. 😂
@gopunair973
@gopunair973 21 сағат бұрын
Wow❤... sandosham at its peak 😂
@manikantan1630
@manikantan1630 2 күн бұрын
😂😂😂😂👍👍👍👍
@Stealthmode35
@Stealthmode35 2 күн бұрын
ഈ വര്ഗീസ് ഹണി വര്ഗീസേന്റെ ആരെങ്കിലും ആണോ..?
@user-sy8yv5tk5n
@user-sy8yv5tk5n Күн бұрын
തൊഴിലാളി പാർട്ടിയുടെ ജില്ലാ സെക്രട്ടറി യുടെ സ്വത്തു 29 കോടി
@user-ss9tx1wn3h
@user-ss9tx1wn3h 2 күн бұрын
😍
@vsprince8309
@vsprince8309 23 сағат бұрын
കട്ട പണം സ്വാഹ
@jij3990
@jij3990 2 күн бұрын
29 crores? 😮😮😮
@binilkumar8914
@binilkumar8914 2 күн бұрын
❤❤❤❤❤❤❤❤❤❤❤
@Americaneagle20
@Americaneagle20 2 күн бұрын
Sg ❤
@beena704
@beena704 Күн бұрын
അയ്യോപാവം 😭😭😭പാവങ്ങളുടെ പാർട്ടി. പാവങ്ങളെ പറ്റിച്ചു ഉണ്ടാക്കിയ കാശ് പോയ്
@gopakumar.g693
@gopakumar.g693 2 күн бұрын
പുതിയ ക്യാപ്സുൾ ഉണ്ടാക്കാനുള്ള തിരക്കിലായിരിക്കും 😄😄😄😄😄😄
@pradeepkv_5205
@pradeepkv_5205 2 күн бұрын
ഷൂ ഏറു റ്റാറ്റാ വിനീത
@HARIDASNAIR-ej3ow
@HARIDASNAIR-ej3ow 3 сағат бұрын
കണ്ടോ മാപ്ര നന്നാകാത്തത്
Homemade Professional Spy Trick To Unlock A Phone 🔍
00:55
Crafty Champions
Рет қаралды 60 МЛН
Vivaan  Tanya once again pranked Papa 🤣😇🤣
00:10
seema lamba
Рет қаралды 25 МЛН
He sees meat everywhere 😄🥩
00:11
AngLova
Рет қаралды 9 МЛН
Пробую самое сладкое вещество во Вселенной
00:41
Homemade Professional Spy Trick To Unlock A Phone 🔍
00:55
Crafty Champions
Рет қаралды 60 МЛН