#modifiedambassador #enginepower #dajishp This car belongs to Dr.Ijas Mohammed contact: +91 94955 12695 Patch modification and Paintings 52 motoring kootanad Ajith: +91 90484 35818
Пікірлер: 566
@DajishP3 жыл бұрын
Engine swapping cheythathu 2002 il anu. annu rules possible ayirunnu. now cannot change engine
@TheEnforcersVlog3 жыл бұрын
What if some classic car's engine damaged? How we can legally replace it?
@airchennai3 жыл бұрын
I had two ambassadors before I'm missing my loved car..because of loan ..I really feel my back days how joyful in ambassadors travel..really you great to see ..god bless you..
@aravindkumars74673 жыл бұрын
Thank u bro...🙂👍
@lubulabimammu26943 жыл бұрын
I miss my love amdi
@hemanthkh43243 жыл бұрын
North lu force ware petrol engine maati diesel ayakkunnu..nd awaru athu paper lum aakkunnathu kandittundu
@Mystories3 жыл бұрын
neat and clean.. നല്ല ഉഷാർ വണ്ടി..ഇത് ഇങ്ങനെ അടിപൊളി ആയിട്ട് കൊണ്ട് നടക്കുന്ന ഡോക്ടർക്ക് ഒരു ബിഗ് സല്യൂട്ട്..
@biomedst9abey8863 жыл бұрын
Exellent maintenance
@biomedst9abey8863 жыл бұрын
For Restoration how much will cost? With power sterling and power break.
@Anilkumar-fb1kw3 жыл бұрын
ഞാൻ ഏതാണ്ട് 20 വർഷങ്ങൾ മുൻപ് തൊടുപുഴ ഒരു used car show room ൽ ഒരു black Ambassador car കണ്ടിരുന്നു. അന്ന് Tata Estate, Tata Seira, Tata indica എന്നിവ ഉണ്ടായിരുന്ന ആ showroom ൽ, എനിക്ക് ഈ ambassador ൽ നിന്നു കണ്ണെടുക്കാൻ പറ്റില്ലായിരുന്നു. അന്ന് അന്പത്തിനായിരത്തിന്റെ extra fittings ഉണ്ട് എന്ന് പറഞ്ഞിരുന്നു. മുവാറ്റുപുഴ ഒരു workshop ൽ ചെയ്തതാണ്. ഇന്നും ആ image കണ്ണിൽ നിന്നു പോകുന്നില്ല. കോയ - Bucket സീറ്റ്, floor ഷിഫ്റ്റ് gear, AC, വീതിയുള്ള ടയർ, പ്ലേറ്റ് ചെയ്ത ഹബ് റിം, front ഗ്രിൽ വളരെ simple, ഇന്നും മനസ്സിൽ ഉണ്ട്, door തുറന്നു അടക്കുന്ന sound തന്നെ, jazz drum ന്റെ വളരെ പതിഞ്ഞ ശബ്ദം. ആ ശബ്ദം തന്നെ കേൾക്കാൻ ഒരു പ്രത്യേക സുഖം. ജീപ്പിന്റെ ഡീസൽ engine ആണ്. , tappet sound ഒട്ടും ഇല്ല. Start ചെയുന്ന ശബ്ദം തന്നെ കേൾക്കാൻ എനിക്ക് ഭയങ്കര ഇഷ്ടം ആയിരുന്നു. Start ആയി 1 മിനുട്ട് കഴിഞ്ഞാൽ വണ്ടി complete silent ആകും. നമ്മൾ ഒന്ന് തൊട്ടു നോക്കുമ്പോൾ വളരെ ചെറിയ ഒരു കുലുക്കം മാത്രം. വില -90 000. അന്ന് tata indica വാങ്ങാൻ ബ്രോക്കറുമായി ചെന്ന ഞാൻ ഈ ambassador car ന്റെ അടുത്ത് നിന്നു മാറാതെ നിന്നു. എന്റെ കൈയിൽ അത്രയും പണം ഇല്ലായിരുന്നു. എന്നാലും ആ car നോക്കി നില്കാൻ തന്നെ ഒരു പ്രത്യേക സുഖം. Indica super ആണെന്ന് broker പറഞ്ഞു കൊണ്ടേയിരുന്നു. Indica എടുത്താൽ ഉണ്ടായേക്കാവുന്ന പ്രശ്നങ്ങൾ പറഞ്ഞു കൊണ്ടേയിരുന്നു. (എനിക്ക് എങ്ങനെ എങ്കിലും indica വേണ്ട എന്നാക്കണം., എന്നാൽ ambassador വാങ്ങാൻ ഉള്ള കാശും ഇല്ല. ) ഒടുവിൽ മനസ്സ് നിറയെ ഒരായിരം ambassador എന്ന മനോഹര സ്വപ്നവും ആയി മടങ്ങി. വണ്ടി വാങ്ങാത്തത്തിൽ അന്ന് ഒരു വിഷമവും ഇല്ലായിരുന്നു. ആ ഒരൊറ്റ അനുഭവം കൊണ്ട് ഇടുക്കി മുഴുവൻ ഒരു സ്വർഗ്ഗ തുല്യമായ ജില്ലയാണെന്നു എല്ലാരോടും പറയും, ഇന്നും പറയുന്നു. ഇപ്പോഴും എന്റെ സ്വപ്നങ്ങളിൽ ഒരു അഴകുള്ള കൊമ്പനെ പോലെ ambassador തല ഉയർത്തി നിൽക്കുന്നു.
@ss-bq8ck3 жыл бұрын
അംബാസിഡർ കമ്പനി ഈ ഒരു കണ്ടീഷനിൽ തുടർന്നിരുന്നെങ്കിൽ ഒരിക്കലും പൂട്ടിപ്പോകേണ്ടി വരില്ലായിരുന്നു .
@krish95583 жыл бұрын
സത്യം ഞാൻ പറയാൻ ഉദ്ദേശിച്ച വാക്കുകൾ.....👍👍
@dragondragon74323 жыл бұрын
അവസരത്തിനൊത്ത് മാറാൻ പഠിക്കാത്തത് കൊണ്ടാണ്
@sarahfathima21353 жыл бұрын
If ambassador borrowed engine from Toyota or fiat ambassador will be a leader in industry
@hetrixx52283 жыл бұрын
@@sarahfathima2135 izusu enn kettitundo Ambassador le ettom best and refined engine ayeerunnu Toyota ayitt kattakk nilkkuna engine Avrk toyota engine venm enn illa
@t.p.visweswarasharma67383 жыл бұрын
അതെ.
@VaiSakH1123 жыл бұрын
ഇതിന്റെ പകുതി effortഉം ബുദ്ധിയും ആ HM കാട്ടിയിരുന്നെങ്കിൽ...
@shemeerkhan2 жыл бұрын
Sathyam
@maheshnambidi2 жыл бұрын
Tenga 10 arachalum thalalle kari
@Yatri2343 жыл бұрын
Great car, fine restoration, love Ambassadors, learnt driving on Ambassador in 1976 🙏
@augastindavjo59923 жыл бұрын
Engine sound feel like qualis smoothy noise less engine superb modification
@nibikj70613 жыл бұрын
Innova engine sound🔥🔥
@manoshm13 жыл бұрын
Dr Ijas he knows about vechicle really superb and stunning no words to explain really done marvellous job 👏👏👏👏🥰🥰🥰🥰🥰💖💖💖💖💖💖💖
@gopinathkuwait95053 жыл бұрын
Beautifully done. Hats off to Technicians worked on it, specifically the painting job
@gopinathkuwait95053 жыл бұрын
Please could you get me the painter's contact number
@akshaypm42123 жыл бұрын
വേറെ ലെവൽ.. ഒരു സെക്കന്റ് ഹാൻഡ് അംബാസിഡർ എടുത്ത് ഇതുപോലെ ഒക്കെ അങ്ങ് ചെയ്തു കഴിഞ്ഞാൽ പിന്നെ സെറ്റാണ്.. കൊതിയാവുന്നു.. ഹറ്റസ് ഓഫ് ഏട്ടാ.. &ഡോക്ടർ.. 🥰♥️👌😍
@vigneshpasupathy99323 жыл бұрын
Lot of time spent on thinking. Awesome . The knowledge in modification is awesome. 👍
@sridharkadambi2453 жыл бұрын
Superb modification! First car I drove was an Ambassador Mark II 1069 model, simple to use and maintain.
@t.p.visweswarasharma67383 жыл бұрын
ഒരു 1987 model petrol car മോഡിഫിക്കേഷൻ കാര്യമായി ചെയ്യാതെ ഞാൻ ഉപയോഗിക്കുന്നുണ്ട്. മോഡിഫൈ ചെയ്യാൻ ലക്ഷങ്ങൾ ആകും. പക്ഷെ അതിനനുസരിച്ചു യാത്രാ സുഖം ഉണ്ടാകും. ഒരു 7 ഓ 8 ഓ ലക്ഷം മുടക്കിയാൽ ഒരു 10 ലക്ഷത്തിന്റെ പുതിയ കാറിന്റെ സുഖം അഥവാ ഗുണം ഉണ്ടാകും. പക്ഷെ നിലവിലെ നിയമം engine മാറ്റാൻ അനുവദിക്കുന്നില്ലാ....
@BasheerMixmax3 жыл бұрын
മച്ചാനേ ഇങ്ങള് പൊളിയാ... Especially ഇങ്ങടെ ആ അവതരണം.. അയ്നൊപ്പം തന്നെ കാഴ്ച്ചക്കാരന് ആഗ്രഹിക്കണ രീതീലുള്ള ഭംഗിയായുള്ള ചിത്രീകരണവും... വേറേതോ ലോകത്തേക്ക് കൊണ്ടോവാ നിങ്ങള് ♥♥♥
@DajishP3 жыл бұрын
🥰💕
@DajishP3 жыл бұрын
ബഷീർക്കാ ഇങ്ങളെ മുന്നിൽ നമ്മളൊക്കെ ശിശു
@user-jp9xn5vd3v3 жыл бұрын
ബഷീർക്കാ 😄😄
@sayidfasalthangalabuamaan88043 жыл бұрын
ബഷീർക്ക ഇങ്ങളെ വണ്ടി ഒന്ന് കാണിക്കണംട്ടാ
@shinchando72403 жыл бұрын
Only a true Amby enthusiast can do such beautiful work... 👍👍👍👍
@t.p.visweswarasharma67383 жыл бұрын
Provided money.
@shamsudheen_purameri3 жыл бұрын
ഈ ഡോക്ടറെ എനിക്കറിയാം...ആളെ കുറിച്ച് പറയുകയാണെങ്കില്... മൂപ്പര് കുളിച്ചില്ലെങ്കിലും വണ്ടി നല്ല വൃത്തിയായി കൊണ്ട് നടക്കും... അവസാനമായി ഖത്തറിൽ വന്നപ്പൊ എന്നോട് സംസാരിചുകൊണ്ടിരിക്കുമ്പോൾ നാട്ടീന്ന് അദ്ദേഹത്തിൻറ ഉമ്മ വിളിച്ചു ഡാ നിൻറ അംബിയെ ആരോ ഇപ്പൊ തട്ടിക്കൊണ്ട് പോയി എന്ന് പറഞ്ഞു...സമയം നാട്ടിലെ 2:30 am പിന്നെ ഒന്നും പറയണ്ട ... അടുത്ത നിമിഷങ്ങളിൽ ഡോക്ടർ ഐസുപോലെ സ്വയം ഇല്ലാതായി കൊണ്ടിരിക്കുവായിരുന്നു പക്ഷെ നേരം വെളുക്കും മുമ്പെ കേരളത്തിലെ വണ്ടി ഭ്രാന്തൻമാര് മുഴുവൻ ഒന്നിച്ച് ഒരു വലിയ ടീമായി തൃശൂര് വെച്ച് കളളനെ പിടിച്ചു...വിവരം സോഷ്യൽ മീഡിയ വഴി ലോകമറിഞ്ഞു ...അയ്യോ പിന്ന പറയണ്ടാലോ പുകില് ... അങ്ങനെ തിരിച്ച് കിട്ടിയവാനാ ഈ KEH 999... പിന്നെ അധികം നാള് ഇവനെ പിരിഞ്ഞ് ഡോക്ടര് ഏമാൻ ഖത്തറിലിരുന്നിട്ടില്ല
@TheFaheemrazak3 жыл бұрын
😂
@haidermamu63123 жыл бұрын
Very nice I have 2002 model Modified Ambassador car
@haidermamu63123 жыл бұрын
Where is the garage ponnani , please send me phone numbers
@shafibanushafibanu8113 жыл бұрын
വട്ടൻ ഡോക്ടർ
@k.t.christopher25873 жыл бұрын
Cost of the reworked vehicle approx is added is appreciated congrats good effort and location is also good
@Ratznair3 жыл бұрын
Love this Amby with right work and that engine! Awesome 👏
@dipanjanmodak13 жыл бұрын
What a clean job done 👏👏 The Thalaiva of Indian roads..
@irshadk.k40973 жыл бұрын
Their performances are very good, so i love dajish and ambassador😉
@RajKumar-oc1mz3 жыл бұрын
Super modification . Except body shell, every part is taken from other car brands. Even though the car takes well. It looks classy and elegant in every aspect.
@krishnanrajaputhara44493 жыл бұрын
20വർഷം മുൻപ് ഇതുപോലെ 6അംബാസിഡർ കാറിൽ ടൊയോട്ട എൻജിനും ഗിയർ ബോക്സും അത് പോലെ മാരുതി ഓംനിയിൽ ഡൈഹെഡ്സു എൻജിനും ആൾഡർ ചെയ്തിട്ടുണ്ട് കൊടുങ്ങല്ലൂർ ഓട്ടോ ഗാർഡ് വർക്ഷോപ്പിൽ
@krishnanrajaputhara44493 жыл бұрын
@ATTINGAL- SDPL yes front and rear timing systam
@mr_krishh__75773 жыл бұрын
Kodungallur padakulath gypsy paniyana workshop ano? Avidathe mesthirik ipolum ind maruti 800 with 3 cylinder daitsu diesel engine..28kmpl an mileage enna pulli paranjath
@baneerbasheer25605 ай бұрын
IM LOOKING FOR KEH 7777 AMBASSADOR KODUNGALLUR ADUTHUND
@asifahmedqureshi51773 жыл бұрын
Everything is tastefully modified for this vintage beauty..👌👌👍 hatts off... those tyres & alloy wheels configuration is somehow missing...Rest all is Awesome keep it up guys...
@sabeelsid3 жыл бұрын
See at 04:45
@mahbubkhan18902 жыл бұрын
Superb restoration hatsoff to you guys awesome job, Ambassador is my favourite car
@MOTOFLIXGARAGE3 жыл бұрын
those round fog lamps blend so well with the design ... looks awesome
@VijayKumar-xs9zd3 жыл бұрын
Super
@venkat-93 жыл бұрын
Super, reconstruction of the legend. Nice video, bro!!!
@fairoos11853 жыл бұрын
Aaa വണ്ടി modification pani cheytha Workഷാപ്പിലെ ചേട്ടൻ ❤️❤️❤️
@lijuramakrishnannp30133 жыл бұрын
Njan kandathil ettavum nalla ambi Super
@suryateja9333 жыл бұрын
As always excellent Dajish. Lots of passion in your videos.
Super. Good idea with best workmanship. Very very nice.
@einstein99013 жыл бұрын
Beautiful video! Always loved classic cars to be black... But for hot weather not a good idea
@mishal61553 жыл бұрын
Vandiyude proudikk otha number Pwoli review💯💯❤️❤️
@stevensreejith30413 жыл бұрын
Really great video bro, interior and engine as per the norms you wont be able to swap the engine, though he’s done it .
@ilyasamiskitchen76783 жыл бұрын
Work shope mob no
@sarathypartha84383 жыл бұрын
super, anything is possible with imagination and the hard work
@rampkt773 жыл бұрын
Very nice, for me the paintwork is awesome and the interior is good. one thing could have improved that is engine. for the 2ltr we can calibrate more power and torque.
@shashimenon10003 жыл бұрын
My compliments to Dr Ijas. May I suggest- LED lamps and Hundai Creta horn. Rest all good. This was one of my car in the 60s-70s, not the Mk IV. Also suggest a Triumph Herald for rebuilding. My best car till 1985-1991, which I drove all over India. Today I wish I had not disposed of it. Hreat work. Dajish please put up Ambassador or Herald "convertible" rebuilds if you find any. Thanks. Dr. Shashi Menon
@smgbasha2 жыл бұрын
Super and excellent fittings,vanakkam dajish sir,where is this gold piece to have a one time look sir, excellent selection
@shanifmalappuram66943 жыл бұрын
Super മച്ചാനെ കലക്കി 👍👍👌👌👌
@stevensreejith30413 жыл бұрын
how’s ur car doing are u not making any further changes interms of interior or so,
@kiran_gaddafi3 жыл бұрын
as you say in Malayalam "Vandi super ". Dr. ji could had retained old dash board, that's all really super. how much it cost all together .
@spsvam88703 жыл бұрын
Super Bro 👍 big hatsoff for your work. உங்கள் முயற்சியை நான் மிகவும் பாராட்டுகிறேன்.
@reju84333 жыл бұрын
Superb Review.Congrats.Are such modifications permitted now?Meanwhile Ambassador looks absolutely smashing.
@kalyanphantom3 жыл бұрын
Thanks for keeping English subtitles
@deepumys3 жыл бұрын
Awesome combination of Hindustan motors, Toyota, Hyundai and Marathi Suzuki. And Ambassador which gives mileage of 20kmpl, that's fantastic
@aaronjosh993 жыл бұрын
Cheers from chennai bro. Very nice modifications. Superb work
@raghunathraghunath79133 жыл бұрын
പഴയ ബുള്ളറ്റ്. നമ്മുടെ ambaseder കാർ .പറയാൻ വാക്കുകൾ ഇല്ല.ഈ കാർ സൂപ്പർ കലക്കി.
Wonderful car... And nice location & review dajish bro. Kindly let me know where the inter cooler is situated in this car. Because in HM turbo engine we could find a projection on the front bumper to accommodate the intercooler. But this car is fitted with a metal bumper that's why I wish to know about the location of inter cooler. Thanks in advance.
@inthismoment12242 жыл бұрын
is it possible to restore amby even now? The engine can be swapped?
@yousafkk43652 жыл бұрын
E vandi kunnamkulam ninnu sadu attan adyam pannithathu avar annu dash board OK fix akkiyathu e workshopil eppo paint mathmrea cheyithuttuluoo
@chandraollipilli73393 жыл бұрын
Which new engines of today will fit into Ambassador grand of 2014
@chandrababud3232 жыл бұрын
Hi Mr . Dajish…. Suspension vandiyude engane ulllathanu ennu kanichilla.
@danyferdinend3 жыл бұрын
Wow..nyc Amby...could u list the modifications done and the shop from where it's done... engine source and prices
@ajayajuedathodiaju54073 жыл бұрын
Nice video... good explanation... super car🖤
@emilshajimark25393 жыл бұрын
Suspension mattiyit undo? Ennu koodi parayamayirunu
@thegladwinxavier3 жыл бұрын
Very nice car, Good working.
@devavlogs54853 жыл бұрын
excellent work👏👏👏👏👏👏👏👌no words
@sivakkumarlatha3 жыл бұрын
Nice look. Power windows may also be provided if possible. Overall super.
@kuttamon13 жыл бұрын
Keh999 idu mmade ijaz brode vandiyalla,pwoli
@subhasbahadur3573 жыл бұрын
Excellent job Awesome Car
@masongupta66183 жыл бұрын
Excellent modifications... It is better to buy modified cars rather than buying new cars... New cars will get discontinued by the companies very early...
@ushavijayakumar60843 жыл бұрын
Extraordinary car.I like it
@athiravishnu98013 жыл бұрын
എന്ത് സുന്ദരിയാണ്
@t.p.visweswarasharma67382 жыл бұрын
ഒരു 1987 model petrol car മോഡിഫിക്കേഷൻ കാര്യമായി ചെയ്യാതെ ഞാൻ ഉപയോഗിക്കുന്നുണ്ട്. മോഡിഫൈ ചെയ്യാൻ ലക്ഷങ്ങൾ ആകും. പക്ഷെ അതിനനുസരിച്ചു യാത്രാ സുഖം ഉണ്ടാകും. ഒരു 7 ഓ 8 ഓ ലക്ഷം മുടക്കിയാൽ ഒരു 10 ലക്ഷത്തിന്റെ പുതിയ കാറിന്റെ സുഖം അഥവാ ഗുണം ഉണ്ടാകും. പക്ഷെ നിലവിലെ നിയമം engine മാറ്റാൻ അനുവദിക്കുന്നില്ലാ. Is there any chance in the upcoming fitness tests 2022 to replace engine to conform to norms of latest pollution standards?
@pratheeshtom47583 жыл бұрын
11.43 bro door adaykunna sound oru perfection yillalo yithrayum cash mudakkiyitte oru European vandikalude doirinte tuk sound koodi kodukkamayirunnu, pinne engine original vandiyil varunnathano atho modification aano
@MrKrishnakavi3 жыл бұрын
Absolute Beauty.. 👍 you did geat bro. Total how much you spent on it ??
@muralimanikam12103 жыл бұрын
I SALUTE SIR EXCELLENT JOB VERY VERY NICE CAR SUPER
@AKBARBATCHA-sh1sx Жыл бұрын
Really perfect love from Tanjore
@traveltourmedia45993 жыл бұрын
മൊത്തത്തിൽ എല്ലാ വണ്ടിയുടെയും പാർട്സ് ഉണ്ട് 😁😁😀😀👌👌👌😍 allow മാത്രം എനിക്ക് ഇഷ്ടം ആയില്ല. റാഡോ ന്റെ തന്നെ ഗ്രിൽ ടൈപ് ആയിരുന്നു എങ്കിൽ പൊളിക്കും 👌👌😍
@raghavmathur58213 жыл бұрын
Sir you have to keep dashboards and steering intact it is soul of the ambassador
@raghuveersinhjadav92493 жыл бұрын
I Love Ambassador.... Bro nice video
@alexvarghese70643 жыл бұрын
If Hindustan motors had seen this before maybe they will not close the factory
@nationalnational56373 жыл бұрын
Super..polich. Njanum oru bodyworker ane
@flickerspot3 жыл бұрын
Kollom danish.. good video and work
@inthismoment12242 жыл бұрын
Are these restored ambys reliable for a long drive
@mohank95493 жыл бұрын
Great work. Unfortunately, when the new vehicle scrappage policy comes in to picture, we can't drive this beauty on the road, and will become a display piece.