Mohan Sithara | Pattinte Vazhi | Manorama News

  Рет қаралды 57,866

Manorama News

Manorama News

7 жыл бұрын

Mohan Sithara | Pattinte Vazhi
The official KZfaq channel for Manorama News.
Subscribe us to watch the missed episodes.
Subscribe to the #ManoramaNews KZfaq Channel goo.gl/EQDKUB
Get #ManoramaNews Latest news updates goo.gl/kCaUpp
Visit our website: www.manoramanes.com goo.gl/wYfPKq
Follow #ManoramaNews in Twitter goo.gl/tqDyok
Watch the latest #ManoramaNews News Video updates and special programmes: goo.gl/63IdXc
Watch the latest Episodes of #ManoramaNews #Nattupacha goo.gl/KQt2T8
Watch the latest Episodes of #ManoramaNews #ParayatheVayya goo.gl/C50rur
Watch the latest Episodes of #ManoramaNews #NiyanthranaRekha goo.gl/ltE10X
Watch the latest Episodes of #ManoramaNews #GulfThisWeek goo.gl/xzysbL
Watch the latest Episodes of #ManoramaNews #ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of #ManoramaNews #NereChowe goo.gl/QWdAg2
Watch the latest Episodes of #ManoramaNews #Fasttrack goo.gl/SJJ6cf
Watch the latest Episodes of #ManoramaNews #Selfie goo.gl/x0sojm
Watch the latest Episodes of #ManoramaNews #Veedu goo.gl/enX1bV
Manorama News
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Пікірлер: 78
@sreeragssu
@sreeragssu 2 жыл бұрын
ഒരുപാട് മികച്ച ഗാനങ്ങൾ നമുക്ക് സമ്മാനിച്ച സംഗീത സംവിധായകൻ ❤ മോഹൻ സിതാരയാണ് സംഗീതം എങ്കിൽ മിനിമം ഗ്യാരണ്ടീ ഉറപ്പാണ്.. ഇദ്ദേഹം ചെറിയ ഗ്യാപ് ന് ശേഷം 90s ന്റെ ലാസ്റ്റിൽ കൂടുതൽ സിനിമകൾ ചെയ്തു തുടങ്ങിയപ്പോൾ ചെയ്തതെല്ലാം സൂപ്പർ ഹിറ്റ്‌ ഗാനങ്ങൾ ആണ് . യുസഫ് അലി കേച്ചേരി ക്കു ഒപ്പമുള്ള പാട്ടുകൾ എല്ലാം എവെർഗ്രീൻ... ഒരു കാലത്ത് വിനയന്റെ സിനിമകളിലെല്ലാം ഇദേഹം ആണ് സംഗീതം ചെയ്തത്.
@dixonmarcel5985
@dixonmarcel5985 3 жыл бұрын
ഉണ്ണീവാവാവോ എന്ന പാട്ടു മാത്രം മതി മലയാളികൾക്ക് മോഹൻ സിതാരയെ എന്നുമോർക്കാൻ.
@muhammednoufal2365
@muhammednoufal2365 5 жыл бұрын
ഒരു തനി നാടൻ തൃശ്ശൂർകാരൻ, എന്റെ നാട്ടുകാരൻ. Very simple and humble
@muhammednoufal2365
@muhammednoufal2365 5 жыл бұрын
യൂസഫലി കേച്ചേരിയുമായി കോമ്പിനേഷൻ ഗംഭീരമാണ്. എത്ര എത്ര മനോഹരമായ ഗാനങ്ങൾ.
@aseem9560
@aseem9560 4 жыл бұрын
also വിനയൻ ചേട്ടൻ 😍😍
@venugpal7680
@venugpal7680 2 жыл бұрын
KAITHARAPURAM....ALSO
@aseem9560
@aseem9560 4 жыл бұрын
മോഹൻ ചേട്ടനെ കൂടുതൽ ഉപയോഗപ്പെടുത്തിയത് വിനയൻ സാർ ആണ് , വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും കരുമാടിക്കുട്ടൻ ദാദാ സാഹിബ് രാക്ഷസരാജാവ് ഊമപ്പെണ്ണിന് ഉരിയാടാപയ്യൻ മീരയുടെ ദുഖവും മുത്തുവിന്റെ സ്വപ്നവും കാട്ടു ചെമ്പകം വാർ&ലൗ..
@ramdascm534
@ramdascm534 11 күн бұрын
ജോക്കർ Deepasthambam മഹാശ്ചര്യം മഴവില്ല്
@fardeenfardeenkhan1071
@fardeenfardeenkhan1071 3 жыл бұрын
മോഹൻ സിതാര sir. ഈണം നൽകിയ ഒട്ടു മിക്ക പാട്ടുകളോടും എനിക്ക് ഒരുപാട് ഒരുപാട് ഇഷ്ട്ടം തോന്നിയുട്ടുണ്ട്.. (കുടുംബപുരാണത്തിലെ 'താലോലം... താനെ.. തരാട്ടും'.., മുദ്രയിലെ 'പുതുമഴയായ്.. പൊഴിയാം.'.., സാന്ത്വനത്തിലെ 'സ്വര കന്യകമാർ '.., മുഖചിത്രത്തിലെ 'ചെമ്പരുന്തിൻ ചെലുണ്ടേ.'.. ' നെഞ്ചുടുക്കിന്റെ... (ജോക്കർ ) കണ്ടു കണ്ടു കണ്ടില്ല.. (ഇഷ്ട്ടം )..
@ull893
@ull893 6 жыл бұрын
He is so innocent. You can make out that from his talk. That innocence is reflected in his music !! God bless him.
@sreenathsreenath3357
@sreenathsreenath3357 3 жыл бұрын
ഇദ്ദേഹതിന്റെ പാട്ടുകൾ മനോഹരമാണ് ഇത്രയും ചെറുപ്പമായിട്ടും പുതിയ പടങ്ങളിൽ കാണാറില്ല ഒരു പാട്‌ നല്ല ഗാനങ്ങൾ തന്ന മ്യൂസിക് ഡയററ്റർ
@VijayanR-oo7nj
@VijayanR-oo7nj 24 күн бұрын
. മോഹൻ സിതര സർ നമസ്ക്കാരം🙏 എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സംഗിത പ്രതിഭ🙏
@sivakumarjisha5322
@sivakumarjisha5322 5 жыл бұрын
'Unnee vavavo..' in the film Santhwanam is one of his beautiful compositions, but not mentioned in this programme.
@sunilkumar-pu1mj
@sunilkumar-pu1mj 5 жыл бұрын
Neermizhi peelyil my favorate song...
@OMGaneshOmanoor
@OMGaneshOmanoor 8 ай бұрын
Mine 2 ❤
@ledwinson
@ledwinson 7 жыл бұрын
thank you Mohan Sithra chetta for all your songs .....love you
@harir25
@harir25 4 жыл бұрын
Mohan Sithara has given good music esp folk songs.. legend..all songs melodious
@satheeshk9860
@satheeshk9860 3 жыл бұрын
Mohan sithara sir Legend 😘
@acertificate1348
@acertificate1348 4 жыл бұрын
അർഹിച്ച അംഗീകാരം കിട്ടാത്ത ഒരു music director 🤔😟
@deepthir4782
@deepthir4782 2 жыл бұрын
Of course 😊
@joshyam5016
@joshyam5016 5 жыл бұрын
എത്ര കഴിവ് ഉണ്ടായാൽലും ഇത്ര ഹിറ്റ്‌ കൾ നെൽകിയലും flm ഫ്ലോപ്പ് ആയാൽ അവഗണന അതാണ് മ്യൂസിക് composer ...NB ശ്രീനിവാസൻ നെ ഓർക്കുക .നന്നായി രി ക്കും
@pandalamsiraj8028
@pandalamsiraj8028 5 жыл бұрын
Joshy AM appo MB Sree nivasan nde cinema kal flop ayirunno
@joshyam5016
@joshyam5016 5 жыл бұрын
@@pandalamsiraj8028 ബോക്സ്‌ ഓഫീസ് ഇൽ പരാജയം എന്നേ ഉദ്ദേശിച്ചത് . ഗാനങ്ങൾ എല്ലാം സൂപ്പർ ഹിറ്റ്‌ ...ചില്ല് .. യവനിക ...ഉൽക്കടൽ ..ഇടവഴി യിലെ പൂച്ച മിണ്ടാ ..സ്വാതി തിരു നാൾ ...Panchavadipalam...
@pramodjoseph1657
@pramodjoseph1657 5 жыл бұрын
ShaRreth also
@joshyam5016
@joshyam5016 5 жыл бұрын
@@pramodjoseph1657 yes..He was great muscition but...
@binoyk3186
@binoyk3186 3 жыл бұрын
Yevanika panchVadipalam super hit cinema ayirunnu
@vaisakhs721
@vaisakhs721 4 жыл бұрын
Great music director
@geo9664
@geo9664 5 жыл бұрын
Paavam muthaanu😘
@ABINSIBY90
@ABINSIBY90 6 жыл бұрын
Love you Mohan sithara mashe
@vinodnp
@vinodnp 5 жыл бұрын
A great person.
@vinodkumarv7747
@vinodkumarv7747 5 жыл бұрын
King of melodies
@vijeshvijayan2992
@vijeshvijayan2992 2 жыл бұрын
Very good sir
@hariparavoor566
@hariparavoor566 4 жыл бұрын
250 ചിത്രങ്ങൾക്ക് സംഗീതംകൊടുത്ത ഒരു മികച്ച സംഗീതസംവിധായകന് പറ്റിയ എപ്പിസോഡ് അല്ല ഇത്. ഇതൊരു വഴിപാട് പ്രോഗ്രാം ആയിപ്പോയി!
@shafeek05
@shafeek05 3 жыл бұрын
സത്യം...ഈ പാട്ടിന്റെ വഴിയിൽ വന്ന എല്ലാ legents നെയും ഒരു എപ്പിസോഡിൽ ഒതുക്കിയത് ശരിയായില്ല.
@kabeerkabeer9275
@kabeerkabeer9275 3 жыл бұрын
എന്റെ സുഹൃത്തേ ഇതൊരു വാർത്ത ചാനൽ ആണ് അതിനു അതിന്റതയാ.പരിമിതികൾ ഉണ്ട് എന്നിട്ട് അവർ ഇങ്ങനെ ഒരു പോഗ്രാം ചെയുനുണ്ടല്ലോ മറ്റു ചാനലുകളിൽ പാട്ടും .സിനിമയും എല്ലാം കാണിക്കുന്നു എന്ത് കൊണ്ട് അവർ ഇതൊന്നും ചെയ്യുന്നില്ല.
@hariparavoor566
@hariparavoor566 3 жыл бұрын
@@kabeerkabeer9275 സുഹൃത്തേ ഞാൻ മെഗാസീരിയൽ പോലെ എപ്പിസോഡുകളല്ല ഉദ്ദേശിച്ചത്, മറിച്ച് അദ്ദേഹത്തിന്റെ 10 പാട്ടുകളെങ്കിലും പരിചയപ്പെടുത്തി അതിന്റെ പല്ലവികളെങ്കിലും ആകാമായിരുന്നു! ഇത് ഒന്നുമുതൽ പൂജ്യംവരെയിലെ ഗാനം ആവർത്തിച്ച്...
@akhiljo556
@akhiljo556 5 жыл бұрын
A great human
@shejeershahinashejeershahina
@shejeershahinashejeershahina Жыл бұрын
Yusafali sir combo mohan sithara sir👍👍🥰🥰
@abhijithpr7683
@abhijithpr7683 7 жыл бұрын
real music director
@KrishnakanthPRkk
@KrishnakanthPRkk 5 жыл бұрын
such a down to earth person
@subsubashashsubash8902
@subsubashashsubash8902 4 жыл бұрын
Thrissurinte mattoru ethyhasam mohansithara very super music director thanku sir🙏
@roshingilbeys7431
@roshingilbeys7431 5 жыл бұрын
നന്ദി ഒരുപാട്
@78media94
@78media94 6 жыл бұрын
super Mohan chettaa
@Actonkw
@Actonkw 7 жыл бұрын
thanks mohanji
@gokulpoly
@gokulpoly 25 күн бұрын
Great musician
@gopinathan9368
@gopinathan9368 5 жыл бұрын
എനിക്ക് ഇഷ്ടപ്പെട്ട പാട്ടാണ് തെക്കിനി കോലായിൽ
@kabeerkabeer9275
@kabeerkabeer9275 3 жыл бұрын
Enikum Rafeek ahmed. M S. Magic.
@aravindharavindh8837
@aravindharavindh8837 4 жыл бұрын
Onnumuthal.poojiyamuthal.vare maathra malla oraayiram thavana kelkaan kothikunnu dear.Mohan Sir..e 20 20 um.please comming again..and god bless 's gud health🌹
@aravindkalarickal2002
@aravindkalarickal2002 2 жыл бұрын
ഇനിയും എത്ര എത്ര മനോഹര ഗാനങ്ങൾ ഉണ്ട് പറയാൻ...
@balakrishnankottepat8869
@balakrishnankottepat8869 5 жыл бұрын
Super
@Arjun-bu3dp
@Arjun-bu3dp 3 жыл бұрын
❤️
@Actonkw
@Actonkw 7 жыл бұрын
a good music director
@RaheemGaanam
@RaheemGaanam 21 күн бұрын
🙏🙏❤
@basil6361
@basil6361 Ай бұрын
❤❤❤❤
@vidhyat3829
@vidhyat3829 3 жыл бұрын
Great
@binoyp8705
@binoyp8705 5 жыл бұрын
Puthumazhayayi super
@masrukt
@masrukt 3 жыл бұрын
നല്ല പ്രതിഭ.. കളങ്കമില്ലാത്ത ഒരു മനസ്സും
@azeezpv5204
@azeezpv5204 Жыл бұрын
❤👍👍❤
@rejanreghu9400
@rejanreghu9400 2 жыл бұрын
❤️❤️❤️❤️❤️❤️❤️❤️❤️❤️
@trjt1334
@trjt1334 5 жыл бұрын
He is the best music director in 90's..
@vidhyat3829
@vidhyat3829 3 жыл бұрын
🤗🤗🤗🤗
@Deedrops185
@Deedrops185 5 жыл бұрын
Mazhavillu, Karimadikuttan title song....
@prabing8320
@prabing8320 3 жыл бұрын
True legend 🙌
@sujamahesh904
@sujamahesh904 3 жыл бұрын
✌✌✌✌✌✌👍👍💓
@jafarnest8057
@jafarnest8057 7 жыл бұрын
simple man....
@nishaunni9324
@nishaunni9324 3 жыл бұрын
വളരെ ലളിതമായ സംഗീതങ്ങൾ
@arunkarunk4257
@arunkarunk4257 5 жыл бұрын
Mazhavillu...marakilla...
@user-Hary
@user-Hary 3 жыл бұрын
Athaanu angeru cheythittullathil vach ettavum adipoli composition
@kirans5587
@kirans5587 4 жыл бұрын
Idhoru vazhipadu paripadi aayi poyi. He has made so many more songs. Nothing was said about that ....
@KrishnakanthPRkk
@KrishnakanthPRkk 5 жыл бұрын
one of the legengs
@mohammedrafip42
@mohammedrafip42 2 жыл бұрын
Neermizhi peeliyil enna ganam etra keattalum maduppuvarilla
@medlife9431
@medlife9431 5 жыл бұрын
Puthumazhazayi pozhiyam!! Nermizhi pilliyil !!!!
@kabeerkabeer9275
@kabeerkabeer9275 3 жыл бұрын
എത്രയോ വലിയ സ്ഥാനങ്ങൾ ആണ് ഇവർക്കു എത്ര ലാളിത്യവും എളിമയും ഇന്ന് ഉള്ള കുറെ എണ്ണം ഉണ്ട്ഇവന്റെ ഒക്കെ ജാഡ. പൊങ്ങച്ചം ഒക്കെ കണ്ടാൽ. എന്തോ ആണെന്ന. കണ്ടു പടിക്കു.
@arunkumarvs83
@arunkumarvs83 7 жыл бұрын
Aarinjukooda munpu cheythitilla ennokke paranju ozhinjittum pidichu kayattanum music cheyppikanam aalukal undairnnuthu kondu ariyapedunna Music directoraayi malayalikalkku ishtapedunna nairavathi gaanangal nalkanaum kazhinju.....athanu bhagayam.... ennal ithil ethra kazhivundayalum ethokke ariyammayalum pidichu kayattanao oru chance tharanao aarum illaenkil aarum onnum akula ennathathanu matoru sthyam.......mmm
@SarathchandranEttumanoor
@SarathchandranEttumanoor 4 жыл бұрын
ഇന്നത്തെ കാലത്താണെങ്കിൽ ഇങ്ങനൊരു ലെജന്റ് സിനിമയിൽ ഉണ്ടാവില്ല. അതാണ് ഇന്നത്തെ സിനിമാലോകം
@sangeethyuvi5215
@sangeethyuvi5215 3 жыл бұрын
❤️
Slow motion boy #shorts by Tsuriki Show
00:14
Tsuriki Show
Рет қаралды 7 МЛН
Llegó al techo 😱
00:37
Juan De Dios Pantoja
Рет қаралды 40 МЛН
Эффект Карбонаро и нестандартная коробка
01:00
История одного вокалиста
Рет қаралды 9 МЛН
아이스크림으로 체감되는 요즘 물가
00:16
진영민yeongmin
Рет қаралды 60 МЛН
Mohan Sithara 6 | Charithram Enniloode 1330 | Safari TV
23:15
Music director Kaithapram Damodaran Namboothiri in Nere Chowe
24:19
Chat With Mohan Sithara | Keraleeyam | Flowers | Ep#13
1:12:02
Pattintevazhi | Story behind the song of Ouseppachan | Manorama News
23:13
Sangeetha Samagamam | Mohan Sithara| EP:113 | Amrita TV Archives
34:59
Amrita TV Archives
Рет қаралды 2,2 М.
Slow motion boy #shorts by Tsuriki Show
00:14
Tsuriki Show
Рет қаралды 7 МЛН