No video

Mohanlal's Movies in 1992 I Collection Report I Running Days I Boxoffice Analysis I Mohanlal Films I

  Рет қаралды 28,764

Boxoffice Memories

Boxoffice Memories

Ай бұрын

This video describes the box office report of Malayalam cinemas of Actor Mohanlal in the year 1992.
#Mohanlal
#Mohanlalhits
#Boxofficememories
#Malayalamfilms1992
#vietnamcolony
#yodha
#kamaladalam
#mohanlalmovies
#newmalayalammoviescenes
#boxofficememories
#mohanlal
#mammootty
#mohanlalhits
#mohanlalmovies
#mohanlalhits
#mammoottyhits
#Malayalamfilmsin1992
#Malayalammovies
#Mammoottymoviesin1992
#Mohanlalmoviesin1992
#Boxofficememories
#oldmohanlalmovies
#oldmammoottymovies
Courtesy Vellinakshathram magazine for collection details

Пікірлер: 58
@vinuvinod5122
@vinuvinod5122 Ай бұрын
വിയറ്റ്നാം കോളനി. എന്നും ഇഷ്ട്ടം 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻കുട്ടിക്കാലം ഓർമ്മ. മനസ്സിൽനിന്നും മായാത്ത പാട്ടുകൾ അന്ന് കേട്ടത് ഇന്നും ഉള്ളിൽ 👍🏻👍🏻
@user-wo9ib2ww8t
@user-wo9ib2ww8t Ай бұрын
അന്ന് യോദ്ധയോട് ഏറ്റുമുട്ടാൻ പപ്പായുടെ സ്വന്തം അപ്പൂസ് ഉണ്ടായിരുന്നു വിജയിച്ചത് പപ്പയുടെ സ്വന്തം അപ്പൂസ്. But ആ ടൈമിൽ ഇറങ്ങിയ ലാലേട്ടന്റെ പടങ്ങൾ എല്ലാം പൊളി ആരുന്നു ❤️❤️
@binuthomas1533
@binuthomas1533 Ай бұрын
കമലദളം ഏറ്റവും ഇഷ്ടപ്പെട്ട ചിത്രം പിന്നെ സദയം❤
@krishnakumarps2301
@krishnakumarps2301 Ай бұрын
എനിക്കും
@jenishjoseph3773
@jenishjoseph3773 Ай бұрын
കമലദളം പാലാ മഹാറാണിയിൽ 105ഇൽ കൂടുതൽ ദിവസം പ്രദർശിപ്പിച്ചു
@winit1186
@winit1186 Ай бұрын
1992 ൽ എല്ലാ പടങ്ങളിലും ഗംഭീര പ്രകടനം മോഹൻലാൽ കാഴ്ചവച്ചു.... നാടോടി ഒഴികെ എല്ലാ സിനിമകളും എനിക്ക് ഇഷ്ടമാണ്.....
@user-gk9uo1om4m
@user-gk9uo1om4m Ай бұрын
നാടോടിക്ക് എന്താ കുഴപ്പം
@pallavikaraokestudio2707
@pallavikaraokestudio2707 Ай бұрын
നാടോടി സൂപ്പര്‍ ഹിറ്റ് സിനിമയാണ്....നല്ല വിജയിച്ച സിനിമയാണ്....
@sajujoseph6646
@sajujoseph6646 Ай бұрын
നാടോടി മികച്ച സിനിമയാണ്..,..
@ajithpallan3250
@ajithpallan3250 21 күн бұрын
നാടോടിയിൽ തിലകൻ നു നെഞ്ച് വേദന മൂലം ഹോസ്പിറ്റലിൽ ആയി പകരം വന്ന അഞ്ഞൂരാൻ അത്ര പോരാ... ഗോഡ്ഫാദറിൽ അയാൾ നന്നായി
@ajithpallan3250
@ajithpallan3250 21 күн бұрын
യോദ്ധ.. പപ്പയുടെ സ്വന്തം അപ്പൂസിന് മുന്നിൽ മുട്ട് കുത്തി
@SreenivaasanSreeni
@SreenivaasanSreeni 18 күн бұрын
യോദ്ധ, ദേവാസുരം, ദി പ്രിൻസ്, സ്പടികം, ആറാം തമ്പുരാൻ, ഉസ്താദ്, പ്രജ, ചെങ്കോൽ, കിലുക്കം, ബട്ടർഫ്‌ളൈസ്, ഗന്ധർവ്
@SaranSurendran-fi9bw
@SaranSurendran-fi9bw 21 күн бұрын
പക്ഷെ ഈ സിനിമയിലേക്കൊ ഉള്ള പാട്ടുകൾ എല്ലാം ഒരു രക്ഷയും ഇല്ല.
@sanishblake3378
@sanishblake3378 Ай бұрын
Yodha❤
@user-yz2mp5wj1t
@user-yz2mp5wj1t Ай бұрын
Yodha vijaychillaloyy
@vijoywilsonp6417
@vijoywilsonp6417 Ай бұрын
രാജാ ശിൽല്പിയിൽ ഭാനൂ പ്രിയയുടെ കൊമേഴ്സ്യൽ ചേരുവ ഉണ്ടായിരുന്നല്ലോ
@shefeekkareem4841
@shefeekkareem4841 Ай бұрын
Mohanlal cinimakal കൂടുതലും ഓടുന്നത് ട്രിവാൻഡ്രം ആണല്ലോ
@kabeerka634
@kabeerka634 Ай бұрын
സദയം തീയേറ്റർ പരാജയം കമലദളം സൂപ്പർ ഹിറ്റ് അഹം തീയേറ്ററിൽ മൂക്കുകുത്തി രാജശിൽപ്പി ബോക്സ് ഓഫീസ് ദുരന്തം യോദ്ധാ ബോക്സ് ഓഫീസ് ദുരന്തം അ ദൈയ്തം സൂപ്പർ ഹിറ്റ് സൂര്യഗായത്രിവൻ ദുരന്തം നാടോടി ആവറേജ് വിയറ്റ്നാം കോളനി ബ്ലോക്ബെസ്റ്റർ
@sunilsoman4794
@sunilsoman4794 Ай бұрын
യോദ്ധ നല്ല കളക്ഷൻ നേടി വൻ വിജയം ആയ സിനിമ ആണ്
@ajayyana9240
@ajayyana9240 Ай бұрын
​@@sunilsoman4794വെറുതെ എന്തേലും പറഞ്ഞു സമാധാനിക്കട്ടെ.
@anilkumaranikumarunni4874
@anilkumaranikumarunni4874 29 күн бұрын
മണ്ടത്തരം പറയാതെ മാഷേ. യോദ്ധ വിജയമാണ്
@aneeri2167
@aneeri2167 Ай бұрын
വിയറ്റ്നാം കോളനി ❤
@sreejith_kottarakkara
@sreejith_kottarakkara Ай бұрын
അഹം ക്ലാസ്സ് പടമാണ്
@anwarshan2974
@anwarshan2974 Ай бұрын
32"kollam😢
@santhoshkk5671
@santhoshkk5671 Ай бұрын
അദ്വൈതം, യോദ്ധ.. നല്ല പടമായിട്ടും വേണ്ടത്ര വിജയം ആയില്ല..
@ShinojKp-pm5zd
@ShinojKp-pm5zd Ай бұрын
Advaitham superhit
@saraths4187
@saraths4187 Ай бұрын
​@@ShinojKp-pm5zdADWAIDHAM HIT
@maheshpanikker6467
@maheshpanikker6467 Ай бұрын
@@ShinojKp-pm5zd അദ്വൈതം ഹിറ്റ്‌... "വലിയ സംഭവമായി വന്നു അത് തന്നെയായിരുന്നു ചിത്രത്തിന്റെ പോസിറ്റീവും നെഗറ്റീവും" എന്നായിരുന്നു year end റിപ്പോർട്ടിൽ... 21 തിയേറ്ററിൽ റിലീസ് ചെയ്ത പടത്തിന്റെ 10 സെന്ററിലെ collection 76 ലക്ഷം ആയിരുന്നു year end റിപ്പോർട്ടിൽ
@user-yz2mp5wj1t
@user-yz2mp5wj1t Ай бұрын
Charithram ariyaanjittaa😅 yodha,adhwadidham avarege ​@@ShinojKp-pm5zd
@saraths4187
@saraths4187 Ай бұрын
YODHA ABOVE AVERAGE GROSSED
@maheshpanikker6467
@maheshpanikker6467 Ай бұрын
Gross 1.68 cr ആയിരുന്നു.. അന്നത്തെ വൻ ഗ്രോസ്സ്... B&C വേണ്ടത്ര പോയില്ല... അത് പോലെ ബഡ്ജറ്റ് കൂടിയ കാരണം ലാഭം നേടിയില്ല (67 ലക്ഷം ഫസ്റ്റ് പ്രിന്റ്റിനു വന്നു എന്ന് സംഗീത് ശിവന്റെ ഒരു ഇന്റർവ്യുവിൽ കണ്ടിരുന്നു... Above Average എന്ന് പറയാം...
@vinuvinod5122
@vinuvinod5122 Ай бұрын
പപ്പയുടെ സ്വന്തം അപ്പൂസ്. ഓപോസിറ്റ്. അതുകൊണ്ടാണ് കളക്ഷൻ കുറഞ്ഞത്
@jayaprakashk5607
@jayaprakashk5607 Ай бұрын
​@@vinuvinod5122 initial collection yodhaykku ayrunnu koode mohanlalinte adwaithavum aa onathinudayrunnu pappayude swantham Appuse mouthpublicityiloode aanu pinnedu kooduthal collection labhi hathu
@allanrenold1667
@allanrenold1667 Ай бұрын
Total box office collection ele
@Smart-64684
@Smart-64684 Ай бұрын
Vietnam colony 1992 highest grosser film aayirunu.
@thariftk2815
@thariftk2815 Ай бұрын
Pappayude swantham appos
@Smart-64684
@Smart-64684 Ай бұрын
@@thariftk2815 Athu 2nd aanu aanu.papayude swantham apoos remake cheythittilla vietnam colony remake cheythittundu appol collection vietnam colony aanu kooduthal.
@ershadpochayil6528
@ershadpochayil6528 Ай бұрын
Ella channel videos parayunnathu 1992 year topper pappayude swantham appoos aanenna....
@usmantmusman8543
@usmantmusman8543 Ай бұрын
എല്ലാ ഫ്ളോപ്പാണ് ലാലുണ്ണികളെ
@user-zm5lt2tr7v
@user-zm5lt2tr7v Ай бұрын
Ooo theetta sudappi vaanam😂😂😂😂😂
@arunak2517
@arunak2517 Ай бұрын
Sudu uu
@Vinujithin
@Vinujithin Ай бұрын
Nee😁ആണോ കളക്ഷൻ എണ്ണിയെ 😂
@sajujoseph6646
@sajujoseph6646 21 күн бұрын
@@usmantmusman8543 മട്ടാഞ്ചേരി ഫാൻസ്‌ സുടാപ്പി ഇക്ക..., 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
@user-yz2mp5wj1t
@user-yz2mp5wj1t Ай бұрын
Yodha ,adhwidham ,flop padanghalaa...athayrunooo....anathee mamooty,lal fanisom power ....😅
@saraths4187
@saraths4187 Ай бұрын
1996&1999 MANOJ KJN MOVIES PLEASE
@arjunmn5104
@arjunmn5104 Ай бұрын
Nirthadaa mairee
@saraths4187
@saraths4187 Ай бұрын
​@@arjunmn5104NINTEY ACHANTEY 16
@SarathSasi-xy8zs
@SarathSasi-xy8zs Ай бұрын
​@@arjunmn5104NINTEY ACHANTEY 16 KANJI KODUTHU THUDANGIYO
@SarathSasi-xy8zs
@SarathSasi-xy8zs Ай бұрын
NINTEY AMME PANNÑNIIEEEÈ KAZHINJILA​@@arjunmn5104
@Smart-64684
@Smart-64684 Ай бұрын
Sooryagayathri super hit aayirunu.
@ShinojKp-pm5zd
@ShinojKp-pm5zd Ай бұрын
Flop
@saraths4187
@saraths4187 Ай бұрын
Flop
@rishadrishad2867
@rishadrishad2867 Ай бұрын
പൊട്ടി
@Smart-64684
@Smart-64684 Ай бұрын
@@rishadrishad2867 Ithrayum nalla film inne potty ennu parayalle.
@ershadpochayil6528
@ershadpochayil6528 Ай бұрын
Climax karanam Suryagayathri vijayichilla.
@rishadrishad2867
@rishadrishad2867 Ай бұрын
വിയറ്റ്നാം
Harley Quinn's revenge plan!!!#Harley Quinn #joker
00:59
Harley Quinn with the Joker
Рет қаралды 8 МЛН
Box jumping challenge, who stepped on the trap? #FunnyFamily #PartyGames
00:31
Family Games Media
Рет қаралды 30 МЛН
艾莎撒娇得到王子的原谅#艾莎
00:24
在逃的公主
Рет қаралды 46 МЛН
Malayalam actors and directors about Mohanlal, mohanlal acting
3:04
Malayalam Manchestors
Рет қаралды 246 М.