Mohanlal's താഴ്‌വാരം Blockbuster Malayalam Full Movie | Thazhvaram | Mohanlal, Sumalatha, Sankaradi

  Рет қаралды 38,532

Airene Malayalam Movies

Airene Malayalam Movies

Жыл бұрын

Movie Thazhvaram | താഴ്‌വാരം (1990)
Director Bharathan
Written M. T. Vasudevan Nair
Producer V. B. K. Menon
Actors Mohanlal, Salim Ghouse, Sumalatha, Sankaradi, Balan K. Nair

Пікірлер: 22
@crrahul4401
@crrahul4401 7 ай бұрын
എന്തൊരു സിനിമ ആണ് ! അപാര എഴുത്ത് സംവിധാനം പറയാൻ വാക്കുകൾ ഇല്ല " പശ്ചാതല സംഗീതം ജോൺസൺ മാഷ് ഗംഭീരം ആക്കി ! നിധി പോലെ ഒരു സിനിമ 🎬
@aneeshrnair9810
@aneeshrnair9810 7 ай бұрын
ഒരു ക്ലിന്റ ഈസ്റ്റ്‌ വുഡ്.. പാടത്തെ വെല്ലുന്ന ക്രാഫ്റ്റിംഗ്.... The one and only Bharathan impact.. Salyut.. The legendary Director Bharathan sir... 🫡
@SGMXA
@SGMXA 6 ай бұрын
vellunna craftingo? 60s il erangittu polum ith pullide padangalde vaalel kettan kollila. Ennalum kozhapamila enn parayam
@lysoncv9866
@lysoncv9866 3 ай бұрын
ഭരതൻ സാറിന്റെ favorite classic... MT സാറിന്റെ എഴുത്തും ലാലേട്ടന്റെ പെർഫോമൻസ് ജോൺസൺ മാഷിന്റെ bgm... Cult മൂവി ആണ്... ശങ്കരാടി ചേട്ടനെ പോലെ ഉള്ള character ചെയ്യാൻ ഇന്ന് മലയാളത്തിൽ ആരും ഇല്ല എന്ന് തന്നെ പറയാം...സിനിമ പഠിക്കാൻ ആഗ്രഹിക്കുന്ന എന്നെ പോലുള്ള ഈ തലമുറയ്ക്ക് ഇത് പോലുള്ള craft ഇന്നും പ്രസക്തി ഉള്ളതാണ്... ചുരുങ്ങിയ കഥാപാത്രങ്ങൾ അവരുടെ മനസ്സിന്റെ ആഴങ്ങളിൽ ഏറ്റ മുറിപ്പാടുകൾ.... Mt സർ പറഞ്ഞത് പോലെ... ശത്രുവിനു രണ്ടാമതൊരു അവസരം കൊടുക്കരുത് അത് മനുഷ്യനായാലും മൃഗമായാലും രണ്ടാമൂഴത്തിൽ കരുത്തനായ ശത്രു പിന്നീട് അജയ്യനായി തീരും... ഇതൊന്നും തിയറ്ററിൽ കാണാൻ ഉള്ള യോഗം ഉണ്ടായില്ല ല്ലോ എന്ന് ആലോചിക്കുമ്പോൾ ആണ് വിഷമം..." ദ്രോഹമുണ്ടാകുന്ന സൈസാണെങ്കിൽ തരം കിട്ടുമ്പോൾ കൊല്ലണം അതാണ് മലയിലെ നിയമം "👌🏻🥰എന്താ ഡയലോഗ്
@jacksonjames8995
@jacksonjames8995 Жыл бұрын
,ഉശിര് വിട്ടൊരു കളിയില്ലല്ലോ പണ്ടും, വില്ലൻ മാസ്സ് ഡയലോഗ്* സലിം ഗ്ഹൗസെ*
@arrahul316
@arrahul316 7 ай бұрын
If you want to know what this man can do and which nobody else on earth could do, please watch the sequence between 1:59:41 and 2:00:13.Absolutely no dialogues, only a close up shot for Mohanlal, pay attention to his expressive eyes.A series of emotions being conveyed:-Revenge, a revisit to his past carrying on the same revengeful emotion, a glimpse where a human in him takes over for a while to forgive his enemy, again taking him back to his loss of his dear one, then coming back to reality all of a sudden. Man, that transition within a short period of time with absolutely no dialogues and yeah a camera in front.. Legend!!! or rather my Legendettan..Ota Peru..... Mohanlal!!!!!!!!
@rajeshk8503
@rajeshk8503 Жыл бұрын
പഴയ സിനിമകൾ എത്ര കണ്ടാലും മടുക്കില്ല
@user-gp6pc3jl4s
@user-gp6pc3jl4s 6 ай бұрын
താഴ്‌വാരം (1990) ലാലേട്ടൻ സുമലത YEARS 33 ❤️❤️♥️♥️
@Reality-kj5rk
@Reality-kj5rk Ай бұрын
Very good movie,cast also very apt
@profnesamony
@profnesamony Жыл бұрын
Super movie. Super star Mohanlal-Suma combine has made a debut indeed. The main focus is the futile attempts made by the villain to kill the hero and the hero’s seemingly innocent strategies to defeat the enemy and escape the onslaught.
@ANANDhu616
@ANANDhu616 Жыл бұрын
My one of favourite lalettan move💯🔥🔥🔥🔥
@thesupreme3185
@thesupreme3185 Жыл бұрын
ഇവിടെ ഞാൻ ഉള്ളത് കൊണ്ട് അതിനു ധൈര്യം വരില്ലെന്ന് വച്ചോ 😍
@sreejithk1462
@sreejithk1462 8 ай бұрын
താഴ്വാരം അല്ല.താഴ്‌വാരം മനസ്സിലായോ സാറെ .
@hharish2134
@hharish2134 6 ай бұрын
In one of the interviews MT Vasudevan Nair said, the black blanket on Mohanlal represents Vulture.
@AmmoosStudio
@AmmoosStudio 11 ай бұрын
mass&class bharathan touch
@ChithraK-fh7np
@ChithraK-fh7np Ай бұрын
Superr👍🏻
@MkkAthul
@MkkAthul 23 күн бұрын
അട്ടപ്പാടി ഷൂട്ടിംഗ് ഉണ്ടായിട്ടുണ്ട് ഈ മൂവി
@user-zx8cs6dk4x
@user-zx8cs6dk4x 4 ай бұрын
அருமையான திரைக்காவியம்
@abdulrasik9808
@abdulrasik9808 3 ай бұрын
താഴ്‌വാരം (1990) ♥️
@lms6049
@lms6049 3 ай бұрын
ഈ വീഡിയോയുടെ ഇടയിൽ വരുന്ന ആട് ഒരു ലിമിറ്റുമില്ലാതെ വരുന്നത്
@JAISON675
@JAISON675 10 ай бұрын
ആദ്യം പോയി മലയാളം എഴുതാൻ പഠിക്കടോ. അതോ ഇതും ബംഗാളിപണിയാണോ
Can You Draw A PERFECTLY Dotted Line?
00:55
Stokes Twins
Рет қаралды 84 МЛН
когда повзрослела // EVA mash
00:40
EVA mash
Рет қаралды 3,6 МЛН
Универ. 13 лет спустя - ВСЕ СЕРИИ ПОДРЯД
9:07:11
Комедии 2023
Рет қаралды 6 МЛН
Prem Nazir Super Action Malayalam Full Movie Mahabali | Malayalam 4k Remastered Movie
2:03:29
Vivaan  Tanya once again pranked Papa 🤣😇🤣
0:10
seema lamba
Рет қаралды 29 МЛН
ToRung short film: 😭i'm not blind😢
0:58
ToRung
Рет қаралды 105 МЛН