റബ്ബർ വെട്ടി നടന്നിരുന്ന 48 കാരി സുലേഖ താത്ത ഇന്ന് ഓട്ടോ ഓടിക്കാൻ കാരണം ഇതാണ്..

  Рет қаралды 225,184

Moinus Vlogs

Moinus Vlogs

Күн бұрын

റബ്ബർ വെട്ടി നടന്നിരുന്ന 48 കാരി സുലേഖ താത്ത ഇന്ന് ഓട്ടോ ഓടിക്കാൻ കാരണം ഇതാണ്..
#moinusvlogs

Пікірлер: 105
@moinusvlogs7621
@moinusvlogs7621 Жыл бұрын
Bank Details: SULAIKHA A Google pay / Phone pay 9847925865 AC No: 34428595807 IFSC : SBIN0008664
@KA.Rasheed
@KA.Rasheed Жыл бұрын
പ്രതിസന്ധികളിൽ തളരാതെ മകളുടെ പoനത്തിനും, നിത്യവൃത്തിക്കും വേണ്ടി കഷ്ട്ടപ്പെടുന്ന ഇത്താ... കട ബാധ്യതകൾ ഈ വീഡിയോ വരുമ്പോൾ തീരട്ടെ,
@anshiyayoonas8818
@anshiyayoonas8818 Жыл бұрын
Evare sahaayikunnathilum nallath valla paavangale sahikkanaathan Ingalk Kooli kittum
@anshiyayoonas8818
@anshiyayoonas8818 Жыл бұрын
Ente naatil ulla sthri aan
@muhammedsahad2475
@muhammedsahad2475 Жыл бұрын
മൊയ്‌നൂക ഇങ്ങളെ പേഴ്സണൽ നമ്പർ ഒന്ന് തരുമോ
@shap3416
@shap3416 Жыл бұрын
@@anshiyayoonas8818 അതെന്താ
@sajinanissar2544
@sajinanissar2544 Жыл бұрын
പ്രിയ സഹോദരീ ആയുസ്സും ആരോഗ്യവും അല്ലാഹു വേണ്ടുവോളം തരട്ടെ.
@sulikhasulu9880
@sulikhasulu9880 Жыл бұрын
ആമീൻ
@shamsupoopalam9808
@shamsupoopalam9808 Жыл бұрын
പടച്ചവൻ ഈ ഉമ്മൻ്റെ കടങ്ങൾ തിർത്ത് കൊടുക്കട്ടെ എനിക്ക് സഹായിക്കാൻ മനസ്സുണ്ട് കഴിവില്ല
@sulikhasulu9880
@sulikhasulu9880 Жыл бұрын
❤️
@sanusalu5367
@sanusalu5367 Жыл бұрын
@fasmufasmu5159
@fasmufasmu5159 Жыл бұрын
Ameen
@ameermuhammed618
@ameermuhammed618 Жыл бұрын
ഉമ്മ അള്ളാഹു ഒരിക്കലും നിങ്ങളെ കൈ വിടില്ല.. 🤲🏻
@sulikhasulu9880
@sulikhasulu9880 Жыл бұрын
❤️
@teshyouvlog8094
@teshyouvlog8094 Жыл бұрын
ഈൗ ഉമ്മാനെ സമൂഹത്തിന്റെ മുന്നിലെത്തിച്ച ഇദ്ദേഹത്തിന് ബിഗ് സല്യൂട്ട് 💪
@muneeramuni4186
@muneeramuni4186 Жыл бұрын
അല്ലാഹുവിൻറെ അനുഗ്രഹവും ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ ആമീൻ
@muhammadrahees4212
@muhammadrahees4212 Жыл бұрын
Aameen ya rabbal Aalameen
@sulikhasulu9880
@sulikhasulu9880 Жыл бұрын
ആമീൻ
@sulikhasulu9880
@sulikhasulu9880 Жыл бұрын
ആമീൻ
@sulikhasulu9880
@sulikhasulu9880 Жыл бұрын
ആമീൻ
@bushiibush9067
@bushiibush9067 Жыл бұрын
Aameen
@askuvlog9768
@askuvlog9768 Жыл бұрын
സഹായിക്കാൻ ആഗ്രഹം ഉണ്ട് എന്ത് ചെയ്യാനാ കഴിവുള്ളവർ സഹായിക്കും 😢
@paravoorraman71
@paravoorraman71 4 ай бұрын
സുലേഖ താത്തയുടെ ശക്തമായ ഇച്ഛാശക്തിക്ക് അഭിനന്ദനങ്ങൾ. അവളുടെ കുടുംബത്തിന് അള്ളാഹു അനുഗ്രഹം ചൊരിയട്ടെ
@pradeept.p.7846
@pradeept.p.7846 Жыл бұрын
എററവും കുറഞ്ഞത് Rs100/ എങ്കിലും അയച്ചു സഹായിക്കുക. 500x100=50,000 250x200=50,000 100x500=50,000 50x1000=50,000
@remadevi2173
@remadevi2173 Жыл бұрын
എന്റെ ഇത്താത്ത നിങ്ങൾ സൂപ്പർ സ്ത്രീകൾക്ക് അഭിമാനം അന്തസ്സായി പണി എടുത്ത് ജീവിക്കുന്ന ദൈവം നിങ്ങളെ സഹായിക്കും മകൾ പഠിച്ച് നല്ല നിലയിൽ എത്തും സത്യം
@sulikhasulu9880
@sulikhasulu9880 Жыл бұрын
❤️
@Sweet_heart345
@Sweet_heart345 Жыл бұрын
സഹായിക്കാനുള്ള കഴിവ് ഇല്ലാത്ത എന്നെപ്പോലെ ഉള്ളവരുടെ ഉള്ളുരുകിയ ദുആ ഉണ്ടാകും.... ഉമ്മയില്ലാത്ത എനിക്ക് ഈ ഉമ്മയെ കണ്ടപ്പോ 😭😭😭😭😭റബ്ബേ.... നീ തന്നെ തുണ 🤲🤲🤲🤲
@sulikhasulu9880
@sulikhasulu9880 Жыл бұрын
പ്രാർത്ഥനയിൽ ഉൾപ്പെടുത്തുക
@mariyammaliyakkal9719
@mariyammaliyakkal9719 Жыл бұрын
മതി കുട്ടീ
@sameerv9530
@sameerv9530 Жыл бұрын
ഞാൻ നിങ്ങളെ ഇടക്ക് കാണുമെങ്കിലും എനിക്ക് നിങ്ങളുടെ ഈ കഥ അറീല അള്ളാഹു അനുഗ്രഹിക്കട്ടെ
@hameedcy6578
@hameedcy6578 11 ай бұрын
ആമീൻ 🤲
@shap3416
@shap3416 Жыл бұрын
ആ ലോണിൽ നിന്ന് രക്ഷപ്പെടാൻ ആദ്യം സഹായിക്കണം. അത് പലിശ കൊടുത്ത് നീണ്ട് പോകു മെന്നല്ലാതെ ഒരിക്കലും അവസാനിക്കാത്ത കടമാണ്. നാശം😡
@musafir1139
@musafir1139 Жыл бұрын
ഇത് കാണുന്ന ഓരോ ആളുകളും കഴിയുന്നത് സഹായിക്കു
@AbdulHakeem-oo1up
@AbdulHakeem-oo1up Жыл бұрын
ഞാനും ഒരു ഓട്ടോ കാരനാണ്. അള്ളാഹു താത്താക് ദീർഗായുസ്സും ഉയർച്ചയും നൽകട്ടെ. 👍👍 കമന്റ്‌. അബ്ദുൽ ഹക്കീം Satellite auto വലിയാട്
@crk7246
@crk7246 Жыл бұрын
സുലേഖാ ദൈവത്തെ പ്രാർത്ഥിച്ച് കൊണ്ട് സധൈര്യം മുന്നോട്ടു പോകുക. ഞങ്ങളുടെ പ്രാർത്ഥന എപ്പോഴും ഉണ്ടാകും. ദൈവം അനുഗ്രഹിക്കട്ടെ! 🔥🙏🏻🙏🏻🙏🏻
@sinudeenkvkv7956
@sinudeenkvkv7956 Жыл бұрын
പലിശയുടെ ബുദ്ധിമുട്ടിൽ നിന്ന് അല്ലാഹു കാക്കട്ടെ
@Seenasgarden7860
@Seenasgarden7860 Жыл бұрын
Aameen
@abdulgafoormerit7147
@abdulgafoormerit7147 Жыл бұрын
Ameen
@AbdulRahman-ve2ro
@AbdulRahman-ve2ro Жыл бұрын
അല്ലാഹു നന്മകൾ തരട്ടെ
@mohamedshihab5808
@mohamedshihab5808 Жыл бұрын
പോരാളി ആണ് അവർ, പരാജയപ്പെടില്ല
@04235719
@04235719 Жыл бұрын
ഞാൻ ഇപ്പോ ഈ വീഡിയോ കാണുമ്പോൾ വ്യൂസ് ഒരു ലക്ഷം പേര്, ഓരോരുത്തരും ഒരു രൂപ വെച്ച് സഹായിച്ചാൽ 1ലക്ഷം ₹
@minhaminha3393
@minhaminha3393 Жыл бұрын
Ee Thathane samoohathinu mumbil ethicha. Moynukak Big saloot deergayus nalkatte Ee Ththane maximum sahayikanee. Ellavarkum Allahu Hairu nalkatte
@noushadnafiha2963
@noushadnafiha2963 Жыл бұрын
അള്ളാഹു. സഹായിക്കട്ടെ.. ആമീൻ
@user-sn2ht6kb8h
@user-sn2ht6kb8h Жыл бұрын
ഒരു ചെറിയ തുക അയക്കുന്നു
@aliep771
@aliep771 Жыл бұрын
അല്ലാഹു ഇവരെ സഹായിക്കട്ടെ
@aslamthayyil2497
@aslamthayyil2497 Жыл бұрын
Aameen
@sulikhasulu9880
@sulikhasulu9880 Жыл бұрын
അൽഹംദുലില്ലാഹ്
@ummervlog9755
@ummervlog9755 Жыл бұрын
പണമുള്ളവർ സഹായിക്കണേ
@jafarm6189
@jafarm6189 Жыл бұрын
Insha Allah
@jasminjamshi6667
@jasminjamshi6667 Жыл бұрын
Masha Allah..ittha hats of you 💐💐
@rekhaprakash3862
@rekhaprakash3862 Жыл бұрын
സുലൈഖാ well done
@sinudeenkvkv7956
@sinudeenkvkv7956 Жыл бұрын
പലിശ വാങ്ങാത ആളുകൾ ആ പലിശ പൈസ ഈ താത്താന്റെ കടത്തിലേക്ക് മാറ്റി കൊടുത്താൽ ആ താത്ത രക്ഷപെടും
@Seenasgarden7860
@Seenasgarden7860 Жыл бұрын
Njanum uppa marichupoya makale padippickunnu vadakaveettil cheriya oru plant nursery nadathunnu ente molum Bsc nursing 1st year +2 full A+
@sayyadkmibrahimkmibrahim5621
@sayyadkmibrahimkmibrahim5621 Жыл бұрын
Alhamdulillah good
@shameermannarkkad2637
@shameermannarkkad2637 Жыл бұрын
സുലൈക.താത്ത.തളരരുത്.ഒരുവഴി ഉണ്ടാവും
@sulikhasulu9880
@sulikhasulu9880 Жыл бұрын
❤️
@shijuk2049
@shijuk2049 Жыл бұрын
Ellam sheri aavum..
@whitemediakunjimol7076
@whitemediakunjimol7076 Жыл бұрын
ആരോഗ്യ ഉള്ള സ്ത്രീ
@manafk862
@manafk862 Жыл бұрын
Okka ready avum pedikkandaaa
@teshyouvlog8094
@teshyouvlog8094 Жыл бұрын
താങ്കളുപ്പാനോട് പറഞ്ഞാൽ യത്തീം മക്കൾക്ക് വീട് ഉണ്ടാക്കിത്തരും
@unaisunaisph8809
@unaisunaisph8809 Жыл бұрын
Strong umma
@rahmakhalid5594
@rahmakhalid5594 Жыл бұрын
Alhamdulillah അള്ളാഹു എല്ലാ കടകളും വീട്ടാൻ എളുപ്പം കഴിയട്ടെ. എന്ന് പ്രാർത്ഥിക്കുന്നു പലിശയിൽ നിന്ന് എത്രയും പെട്ടന്ന് അവരെ രക്ഷപ്പെടുത്തുക അള്ളാഹു നമ്മളെ എല്ലാവരെയും കാക്കട്ടെ ആമീൻ
@Muthalibmuthalibkuttiyad-sw4xi
@Muthalibmuthalibkuttiyad-sw4xi 4 ай бұрын
Allah eluppa thillkadatheerth tharatte
@ashrafkochumonh1330
@ashrafkochumonh1330 Жыл бұрын
ALLAHU ANUGRAHIKKATTE AAMEEN
@basheerbasheerk5729
@basheerbasheerk5729 Жыл бұрын
Mashaallah
@iqbalkottathara
@iqbalkottathara Жыл бұрын
നൻമകൾ നേരുന്നു
@najeemvaliyaveettil7418
@najeemvaliyaveettil7418 Жыл бұрын
Mashaalla
@sidhiqk.v6181
@sidhiqk.v6181 Жыл бұрын
Super
@kakkakakkatpc1842
@kakkakakkatpc1842 Жыл бұрын
🤲🤲🤲👍👍
@AbdulRahman-yg3xg
@AbdulRahman-yg3xg Жыл бұрын
Ummaummonum
@lazzdotcom1944
@lazzdotcom1944 Жыл бұрын
😥😥🥰🔥
@noufalmatrix368
@noufalmatrix368 Жыл бұрын
👍👍👍👍🤲🤲
@abdulsalamv.p631
@abdulsalamv.p631 Жыл бұрын
👍👍👍👍
@hafsathvelaraani43
@hafsathvelaraani43 Жыл бұрын
നമ്മുടെ നാട്ടുകാരി
@Sannjudream
@Sannjudream Жыл бұрын
Sahodhara ningalkku undavunna trip theerchayaayum ningal avarkku kodukkanam
@muhsivlogtirur2186
@muhsivlogtirur2186 Жыл бұрын
Share cheyyatto ennekond pattunnath njan cheyyam nigale namikkunnu umma
@siddiqsiddi5965
@siddiqsiddi5965 Жыл бұрын
👍👍👍
@sarfulal6910
@sarfulal6910 Жыл бұрын
Cnct naber thru ekkaaa
@HussainHussain-eo3ey
@HussainHussain-eo3ey 4 күн бұрын
ന ല്ല ത് വ ര ട്ടോ. ആ മി ൻ 😘😘😘😘👍👍👍😘😘😘😘😘😘😘😘😘😘👍👍👍👍👍😘😘👍👍
@ratheeshrathi3740
@ratheeshrathi3740 Жыл бұрын
Accountel 200 unde 100 ayachu
@yusufakkadan6395
@yusufakkadan6395 Жыл бұрын
Pawem
@whitemediakunjimol7076
@whitemediakunjimol7076 Жыл бұрын
ആൾ പുലി ആണ്....
@anshadabu3075
@anshadabu3075 Жыл бұрын
Sulathatha haàai
@sulikhasulu9880
@sulikhasulu9880 Жыл бұрын
ഹായ് 🥰
@lazarkr7086
@lazarkr7086 Жыл бұрын
B
@whitemediakunjimol7076
@whitemediakunjimol7076 Жыл бұрын
ഇതിനെ ഒന്നും സഹായിക്കണ്ട
@ishakmuhammad669
@ishakmuhammad669 Жыл бұрын
അള ഹുയാറഹ്‌മാൻ
@whitemediakunjimol7076
@whitemediakunjimol7076 Жыл бұрын
വാപ്പ ഇല്ലാത്ത കുട്ടി എന്നല്ല പറയേണ്ടത്... തട്ടിപ്പ് ozivakk... ഭർത്താവ് ഒഴിവാക്കി പോയി എന്ന് പറ
@sundayvibes7580
@sundayvibes7580 Жыл бұрын
അത് പറഞ്ഞത് കേട്ടില്ലേ
@user-mo432Sameer
@user-mo432Sameer Жыл бұрын
👍👍👍👌👌👌😍😍😍
@salmananchal2388
@salmananchal2388 Жыл бұрын
𝑀𝑎𝑠𝒉𝑎.𝐴𝑙𝑙𝑎𝒉❤❤❤❤
@shameenajamal7527
@shameenajamal7527 Жыл бұрын
Mashaallah
@teshyouvlog8094
@teshyouvlog8094 Жыл бұрын
താങ്കളുപ്പാനോട് പറഞ്ഞാൽ യത്തീം മക്കൾക്ക് വീട് ഉണ്ടാക്കിത്തരും
@jameelajammi4053
@jameelajammi4053 Жыл бұрын
Insha Allah
@AbdullaAbdulla-th1lh
@AbdullaAbdulla-th1lh Жыл бұрын
സുലൈഖ താത്താക്ക് എല്ലാ മുറാതും അള്ളാഹു ഹാസിലാക്കി തരട്ടെ 👏👏
@nishmiyamol1481
@nishmiyamol1481 Жыл бұрын
Mashaallah
@riswanaramlath5056
@riswanaramlath5056 Жыл бұрын
👍👍🤲🤲🤲👍
تجربة أغرب توصيلة شحن ضد القطع تماما
00:56
صدام العزي
Рет қаралды 59 МЛН
Heartwarming Unity at School Event #shorts
00:19
Fabiosa Stories
Рет қаралды 19 МЛН
Самый Молодой Актёр Без Оскара 😂
00:13
Глеб Рандалайнен
Рет қаралды 9 МЛН
تجربة أغرب توصيلة شحن ضد القطع تماما
00:56
صدام العزي
Рет қаралды 59 МЛН