മൂകാംബികാ ക്ഷേത്രത്തിൽ തൊഴേണ്ടതെങ്ങനെ? The ideal way for Darshan at Shri Mookambika Temple

  Рет қаралды 443,287

Moksha

Moksha

2 жыл бұрын

മൂകാംബിക ക്ഷേത്ര ദർശന വിധി വളരെ വിശദമായി മനസിലാക്കാൻ സഹായിക്കുന്ന ഈ വീഡിയോ , ക്ഷേത്ര പൂജാ പാരമ്പര്യത്തിൽ ജ്ഞാനിയും വാഗ്മിയുമായ ശ്രീ സുബ്രഹ്‌മണ്യ അഡിഗ യിൽ നിന്നും ഈ അറിവുകൾ നേടുന്നതും ഒരു അനുഗ്രഹമാണ്‌ വിദ്യാരംഭത്തെ സംബന്ധിച്ചുള്ള അറിവും ഈ വീഡിയോ യിൽ ഉൾപ്പെടുന്നു
#KOLLUR,#mookambikadevi ,#K N Subhrahmania Adiga ,#kundapura ,#vidhyarambha,#vijayadasami
Join this channel to support Moksha:
/ @mokshayatras
മോക്ഷയോടൊപ്പം യാത്ര ചെയ്യാനായും, മറ്റ് വിവരങ്ങൾ അറിയാനുമായി +91 84478 23883 വിളിക്കാവുന്നതാണ്. പ്രണാമം...
If you wish to travel with Moksha or if you want to know any more details about moksha please call +91 84478 23883.
You are also invited to visit our website
www.inmoksha.in
Thanks and regards
Team Moksha

Пікірлер: 571
@sreevighneshwaraautomobile3221
@sreevighneshwaraautomobile3221 2 жыл бұрын
അമ്മേ ദേവീ മൂകാംബികെ അവിടുത്തെ ദർശനത്തിന് വർഷങ്ങളായി കാത്തിരിക്കുന്നു. അവിടുത്തെ തൃപാദങ്ങളിൽ എത്രയും വേഗം എത്തിക്കണേ 🙏🏼🙏🏼🙏🏼
@sreevighneshwaraautomobile3221
@sreevighneshwaraautomobile3221 2 жыл бұрын
@Mookambika 🙏🏼
@uckrumonuckroozz8163
@uckrumonuckroozz8163 2 жыл бұрын
@Mookambika എനിക്കും ആഗ്രഹം ഉണ്ട്. ഒരുപാട് നാളായി ശ്രമിക്കുന്നു
@minikumar3554
@minikumar3554 2 жыл бұрын
Enneyum
@rajamma9069
@rajamma9069 2 жыл бұрын
@Mookambika up
@smithamanoj8657
@smithamanoj8657 2 жыл бұрын
Amma vilikkum prathikkunnuvallo
@BhuvaneshwariPutran
@BhuvaneshwariPutran 7 ай бұрын
മഹാകാളി മഹാമായയും, മഹാലക്ഷ്മി മൂലചണ്ഡികയും, മഹാസരസ്വതി കൗശകിയും ഒരുമിച്ച് ചേരുന്ന ചണ്ഡിക സ്വരൂപം ആയ വന ദുർഗ്ഗ ആയ ആ മൂകാംബികയെ ഞാൻ സ്നേഹിക്കുന്നു ഒരു പാട് ഇഷ്ട പെടുന്നു 🙏🏻
@sreelakshmi4662
@sreelakshmi4662 2 жыл бұрын
അമ്മേ മൂകാംബികേ 🙏 ദേവി ഇനിയും അമ്മയുടെ അടുത്ത് എത്താൻ കടാക്ഷിക്കണേ 🙏🙏🙏ദേവി മഹാമായേ 🙏🙏🙏🙏
@leelammal9561
@leelammal9561 2 жыл бұрын
🙏ദേവി മൂകാംബികേ അവിടെത്തെ തിരുനടയിൽ എത്താൻ അനുഗ്രഹിക്കണേ!!!🌹🙏
@krishnanivedyak.s5065
@krishnanivedyak.s5065 2 жыл бұрын
അമ്മേ ദേവി സർവശക്തിശ്വരി മഹാമായേ എത്രയും വേഗം വന്നുതൊഴുവാനുള്ള മഹാഭാഗ്യം നൽകീടേണമേ 🙏🏻🌼🌼🌼
@VRS2019
@VRS2019 Жыл бұрын
💔💔💔
@sreejagopalan9379
@sreejagopalan9379 Жыл бұрын
സർവ്വ മംഗള മംഗല്യേ 🙏 ശിവേ സർവാർത്ഥ സാധ്വികേ 🙏 ശരണ്ണ്യേ ത്രെമ്പകെ ദേവി 🙏 നാരായണീ നമോസ്തുതേ 🙏🌹🌹🌹🌹
@kunjisworld2023
@kunjisworld2023 Жыл бұрын
അമ്മേ ദേവി... ലോകമാതേ... ഈ ഓഗസ്റ്റിൽ അമ്മയുടെ തിരു സന്നിധിയിൽ വന്നു ചേരാൻ ഒരുങ്ങി ഇരിക്കുവാ ഞങ്ങൾ .ഒരു മുടക്കവും കൂടാതെ ,അമ്മയെ കാണാനും ..എന്റെ മകനെ ആദ്യക്ഷരം കുറിക്കുവാനും ഉള്ള ഭാഗ്യം തന്നു അനുഗ്രഹിക്കണേ അമ്മേ... 🙏🙏🙏
@vanajavmb609
@vanajavmb609 2 жыл бұрын
ദേവി മൂകാംബികെ എത്രയും വേഗം അമ്മയുടെ തിരുനടയിൽ എത്താൻ സാധിക്കണേ 🙏🙏🙏🙏🙏🌹🌹
@subhajac1444
@subhajac1444 Жыл бұрын
അമ്മേ അമ്മയുടെ അനുഗ്രഹങ്ങൾ ചൊരിയേണമെ
@coinspromedia8001
@coinspromedia8001 2 жыл бұрын
2 തവണ ഈ 3 മാസത്തിനിടയിൽ വരാൻ സാധിച്ചു ഇനി അടുത്ത മാസവും വരണം. അമ്മയുടെ അനുഗ്രഹം കൊണ്ട്. കുറെ മാറ്റങ്ങൾ അനുഭവിച്ചു തുടങ്ങി 🙏🙏🙏
@changathiananthanmedia5279
@changathiananthanmedia5279 2 жыл бұрын
👍🙏🏻
@abhijithshsh5795
@abhijithshsh5795 Жыл бұрын
അവിടുത്തെ സമയം ഒന്ന് പറഞ്ഞു തരാമോ
@shinojvs4350
@shinojvs4350 Жыл бұрын
​@@abhijithshsh5795ravile 5 mani muthal 1 mani vare. Vykeetu 5.30 muthal
@user-ue2yr7wc3n
@user-ue2yr7wc3n 3 ай бұрын
അമ്മയുടെ ഇഷ്ട്ട വഴിപാട് എന്ത് ആണ് 🙏🏻
@JS-kr8uu
@JS-kr8uu Жыл бұрын
അമ്മേ ദേവി 🙏 അമ്മയുടെ നടയിൽ ദർശനത്തിനായി കാത്തിരിക്കുന്നു എത്രയും വേഗം അമ്മയുടെ തിരി സന്നിധിയിൽ എത്തിച്ചേരാൻ അനുഗ്രഹിക്കണെ മഹാമായേ 🙏🙏🙏
@bindhuk9864
@bindhuk9864 4 ай бұрын
അമ്മേ ശരണം
@dhanyasinghdhanyasingh6200
@dhanyasinghdhanyasingh6200 Ай бұрын
😊
@veendumchilaveettukaryanga4167
@veendumchilaveettukaryanga4167 2 жыл бұрын
അമ്മേടെ തിരുമുന്നിൽ വരാൻ അനുഗ്രഹിക്കണേ അമ്മേ 🙏💕💕
@user-kv4ic2kq9k
@user-kv4ic2kq9k 2 жыл бұрын
വരുന്ന നവരാത്രിക്ക്,വിജയ ദശമി ദിവസം എല്ലാ മലയാളികളും നാട്ടിൽ നിന്നൊരു മൂകാംബിക trip പ്ലാൻ ചെയ്യുക 🙏🏻എല്ലാവരും അമ്മയുടെ നടയിലെത്തട്ടെ 🙏🏻മാത്രമല്ല അതൊക്കെ ഹൈന്ദവ ശക്തീകരണത്തിന്റെ ഭാഗമാണ്...
@ramdas72
@ramdas72 2 жыл бұрын
അമ്മയുടെഅരികിൽ എത്താൻ എല്ലാവരെയും ദേവിമൂകാംബിക അനുഗ്രഹിക്കട്ടെ 🙏
@padmanabhan2969
@padmanabhan2969 2 жыл бұрын
ജഗദംബികേ ഒരിയ്ക്കൽഅവിടുത്തെതിരുസന്നിധിയിൽവരാൻകഴിഞ്ഞു ഇനിയും ആതിരുസന്നിധിയിയിൽവരാർആഗ്രഹമുണ്ട് എല്ലാം അവിടുത്തെ ഇച്ഛ💙
@pprprifile9490
@pprprifile9490 2 жыл бұрын
🙏🙏🙏
@sushamakrishnan3313
@sushamakrishnan3313 2 жыл бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻
@sushamakrishnan3313
@sushamakrishnan3313 2 жыл бұрын
മുകാബി ക അമ്മേ ശരണം🙏🏻🌹🌹🌹🌹🌺🌺🌺🌺🌺🌹🌹🌺♥️
@rijinlaloc8287
@rijinlaloc8287 7 ай бұрын
അങ്ങനെ ഞാനും നാളെ അമ്മയുടെ അരികിലേക്ക് 🙏🙏🙏എല്ലാവരെയും കാത്തു രക്ഷിക്കണേ അമ്മേ 🥰🙏🙏
@Raju-ih7dy
@Raju-ih7dy 2 жыл бұрын
ഒരുപാട് ആഗ്രഹമുണ്ട് ആ തിരുസന്നിധിയിൽ വന്ന് തൊഴാൻ.. എല്ലാ ദുരിതങ്ങളും അമ്മ പെട്ടെന്ന് തീർത്തു തന്നാൽ family ആയിട്ട് പോയ് തൊഴണം ❤🙏❤
@trinity5442
@trinity5442 11 ай бұрын
അതു നമ്മുടെ ആഗ്രഹം എല്ലാ ദുരിതങ്ങളും തീർന്നിട്ടു അമ്മയെ കാണണം എന്നുള്ളത്. അമ്മ തീരുമാനിക്കും നമ്മൾ എങ്ങനെ അമ്മേ കാണണം എന്ന്. Pls dont feel bad. ഒരിക്കലും അങ്ങനെ ചിന്തിച്ചു പോകാൻ നിക്കരുത്. ഏതു അവസ്‌ഥയിലും അമ്മ വിളിച്ചാൽ നമ്മൾ പോകണം
@vijayaraghavancr7634
@vijayaraghavancr7634 Жыл бұрын
ഈ ജീവിതത്തിൽ ഒരു പ്രാവശ്യം എങ്കിലും അമ്മേ അവിടുത്തെ ക്ഷേത്രത്തിൽ വന്നു ദർശനം നടത്താൻ അനുഗ്രഹിക്കണമേ🙏🙏🙏
@bindhubindhu288
@bindhubindhu288 Жыл бұрын
നടക്കും
@sureshkumar-jg8mi
@sureshkumar-jg8mi Жыл бұрын
അമ്മേ ദേവി.. നാരായണ കാത്തിരിക്കുന്നു അമ്മയുടെ ദർശനം വീണ്ടും കിട്ടാൻ 🙏🙏🙏🙏🙏🕉️🕉️🕉️🕉️
@ranjimasuresh2765
@ranjimasuresh2765 Жыл бұрын
അമ്മേ ദേവി മൂകാംബികേ ഇനിയും അമ്മയുടെ ദർശനത്തിന് അവിടെ എത്താൻ സാ ധിക്കണേ🙏🙏🙏♥
@bbgf117
@bbgf117 Жыл бұрын
അങ്ങോട്ട് ബസ് സർവീസ് ഉണ്ട് ..കേറി അങ്ങ്‌ പോയാമതി ..
@littlespace559
@littlespace559 Жыл бұрын
@@bbgf117 ഒന്ന് ശ്രമിച്ചു നോക്കു.. അമ്മ വിളിക്കാതെകണ്ട് അങ്ങേക്ക് എത്തിപെടാനാവില്ല..
@bbgf117
@bbgf117 Жыл бұрын
@@littlespace559 ഇതിനാണ് പറയുന്നത് അന്ധവിശ്വാസം എന്ന് .
@bharathiyakathakalinmalaya5145
@bharathiyakathakalinmalaya5145 2 жыл бұрын
എത്ര കാലമായി അമ്മയുടെ തിരുമുമ്പിൽ എത്താൻ കൊതിക്കുന്നു. അതിനി എന്നാണ് അമ്മേ കനിയേണമേ 🙏
@sajeevank9961
@sajeevank9961 2 жыл бұрын
നല്ല സമയത്താണ് മേഡം ഈ വീഡിയോ കാണാൻ ഭാഗ്യം സിദ്ധിച്ചത് ഞാനും എന്റെ കുടുംബവും 3-07-2022 ന്ന് മൂകാംബിക ക്ഷേത്ര ദർശനം നടത്താനിരിക്കുകയാണ് 🙏 നന്ദി നമസ്കാരം🙏
@Mizhi_93
@Mizhi_93 2 жыл бұрын
Njgalum 3 /7/2022 പോകുന്നുണ്ട് അമ്മേ കാണാൻ
@thrishat1200
@thrishat1200 Ай бұрын
3/07/2022 ഞാനും എൻ്റെ കുടുംബവും ദർശനം നടത്തി
@shiju6396
@shiju6396 2 жыл бұрын
ഒരുപാട് പ്രതീക്ഷിച്ചു.. മോക്ഷയുടെ വീണ്ടുമൊരു വരവ്.. 🙏🙏🙏
@lathamurali3338
@lathamurali3338 Жыл бұрын
ഇനിയും അമ്മേ പരീക്ഷിക്കരുത്തെ. ഡെർശനം നൽകി അനുഗ്രഹിക്കണേ അമ്മ മൂകാംബിക 🙏🙏🙏🙏🙏
@maniyammam1547
@maniyammam1547 Жыл бұрын
അമ്മേ അമ്മയുടെ അടുത്ത് വരാൻ കുറേ നാളായി ആഗ്രഹിക്കുന്നു അമ്മേ തനിച്ചു വരാനും പറ്റുന്നില്ല ആരും കൊണ്ടുവരാനും ഇല്ല എന്നേ അനുഗ്രഹിക്കണേ അമ്മേ എന്റെ കാലുകൾക്കു ബലം തരണേ അമ്മേ. നടക്കാൻ ഉള്ള ശക്തി തരണേ. എന്നിലുള്ള തെറ്റുകൾ പൊറുക്കണേ അമ്മേ.. അമ്മ പരശക്തിയെ നമഃ 🙏നമസ്ക്കാരം 🙏അമ്മ
@vaishuvaish9519
@vaishuvaish9519 Жыл бұрын
അമ്മ അനുഗ്രഹിക്കട്ടെ
@smithaa1078
@smithaa1078 Жыл бұрын
'അമ്മ അനുഗ്രഹിച്ചു ദർശനം തരട്ടെ
@RemyaRS-w1q
@RemyaRS-w1q 7 күн бұрын
Ente avastha edhu thanee😢
@laluothayoth7056
@laluothayoth7056 2 жыл бұрын
നല്ല അറിവ്‌ തന്ന മോചിത മാഡത്തിന്‌ അഭിനന്ദനങ്ങൾ...ദേവിയുടെ അനുഗ്രഹം ഉണ്ടാവട്ടെ🙏🏻🙏🏻🙏🏻🙏🏻
@salini.svikraman5789
@salini.svikraman5789 Жыл бұрын
🌹💗💗അമ്മേ ദേവി മഹാമായേ മൂകാംബികേ 💖💖🌹അമ്മയുടെ ദർശനം വീണ്ടും എത്രയും പെട്ടെന്ന് എനിക്കും എന്റെ കുടുംബത്തിനും സിദ്ധിക്കാനുള്ള ഭാഗ്യം ഉണ്ടാകണേ 🌹ഈ മക്കളെ കാത്തോളണേ അമ്മേ 🙏🏻🙏🏻🙏🏻
@nishaani4075
@nishaani4075 Жыл бұрын
🙏🙏🙏🙏🙏
@suvinavimal
@suvinavimal 7 ай бұрын
🙏🙏🙏
@bindusasikumar5502
@bindusasikumar5502 Жыл бұрын
അമ്മയുടെ അനുഗ്രഹത്തിന് കാത്തിരിക്കുന്നു കൊല്ലൂർ മൂകാംബികയിലെത്താൻ അമ്മേ അനുഗ്രഹിക്കണേ 🙏🏼🙏🏼🙏🏼
@jyothiv-ks3sd
@jyothiv-ks3sd Жыл бұрын
അമ്മേ ദേവി ്് മുകാംബികാമ്മ എന്നെയും എൻ്റെ കുടുംബത്തിലുള്ള വരെയും അമ്മയുടെ നടയിൽ വന്ന് പ്രർത്ഥിക്കാൻ അനുവാദം തരണേ മുകാംബികാമ്മെ ദേവിമഹാമയെ മനസ്സ് അറിഞ്ഞ് പ്രർത്ഥിക്കേണ് അമ്മേ ❤❤
@user-tt9sf4up6h
@user-tt9sf4up6h 5 ай бұрын
ഇനിയും അമ്മയുടെ തിരുനടയിൽ ഞങ്ങൾക്ക് എല്ലാപേർക്കും വരാനുള്ള അനുവാദം തരണേ അമ്മേ.....
@sreedevigopalakrishnan4237
@sreedevigopalakrishnan4237 Жыл бұрын
അമ്മേ ആ തിരുനടയിൽ വീണ്ടും വരാൻ അനുഗ്രഹിക്കേണമേ അമ്മേ എത്ര കണ്ടാലും നല്ലത് അമ്മേ 🙏🙏🙏🙏🙏
@namboodirithirumangalam2454
@namboodirithirumangalam2454 Жыл бұрын
വളരെ നല്ല പ്രഭാഷണം ... ഇത്തരം നല്ല നല്ല അറിവുകൾ പരക്കട്ടെ...! "മോക്ഷ" യ്ക്ക എല്ലാ വിധ ഭാവുകങ്ങളും നേരുന്നു ...🙏
@geethar7694
@geethar7694 2 жыл бұрын
മോക്ഷ🙏 🕉️കുടജാദ്രിയിൽ കുടികൊള്ളും മഹേശ്വരി ഗുണദായിനി സർവ്വ ശുഭകാരിണി.🕉️
@rajuraghavan1779
@rajuraghavan1779 2 жыл бұрын
വളരെയധികം നന്ദിയുണ്ട്, ഈ വീഡിയോ തന്നതിന്...👌🙏🙏🙏
@seemanthinitk17
@seemanthinitk17 2 жыл бұрын
അമ്മേ, എത്രയും പെട്ടന്ന് അമ്മയെ കാണാൻ എനിക്കും ഭാഗ്യം തരണേ!
@kradhadevi944
@kradhadevi944 Жыл бұрын
മനസ്സിലാക്കി തന്നതിന് നന്ദിയും സന്തോഷവും ഉണ്ട്.
@govindankm8836
@govindankm8836 2 жыл бұрын
സാർത്ഥകമായ വീഡിയോ .. അമ്മേ മൂകാംബികേ ശരണം.
@pushpav737
@pushpav737 Жыл бұрын
അമ്മയുടെ അടുത്തുപോയി തൊഴാൻ ഉള്ള ഒരു സൗഭാഗ്യം കിട്ടി.അമ്മേ ദേവി നാരായണ
@parvathiprem9
@parvathiprem9 2 жыл бұрын
Very useful information for mookambika darshan 🙏
@vaidyan4563
@vaidyan4563 Жыл бұрын
കണ്ടിട്ട് കുറേ കാലമായി കണ്ടതിൽ സന്തോഷം എന്തൊര് ഭക്തി നിറഞ്ഞ അവതരണം
@govindankelunair1081
@govindankelunair1081 4 ай бұрын
വളരെ വിശദമായി പറഞ്ഞു തന്നു. നല്ല അവതരണം. അഭിനന്ദനങ്ങൾ 🙏🏼
@soumyal5712
@soumyal5712 Жыл бұрын
അമ്മേ മൂകാംബികെ അങ്ങയുടെ തിരുമുമ്പിൽ എത്തി ചേരാൻ എന്നെ അനുഗ്രഹിക്കണേ 🙏🏻🙏🏻🙏🏻
@usharamakrishnan7349
@usharamakrishnan7349 2 жыл бұрын
So happy to hear about Sree Mookaambika darsan from Adiga and thank you so much Mochita
@sreedevis3361
@sreedevis3361 Жыл бұрын
🙏🙏🙏അമ്മേ ദേവി എത്രയും പെട്ടെന്ന് അമ്മയുടെ തിരുനാടയിൽ എത്തി അമ്മയെ കാണാൻ എന്നെ അനുവദിക്കണേ 🙏🙏🙏
@user-my1sl9xw6c
@user-my1sl9xw6c 2 жыл бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻അമ്മേ..... മൂകാംബികേ.....കാത്തു രക്ഷിക്കണേ... സർവ്വ ഐശ്വര്യങ്ങളും നൽകി അനുഗ്രഹിക്കണേ.....
@jayasreegangadharan5115
@jayasreegangadharan5115 2 жыл бұрын
അമ്മേ കാലങ്ങളായി കാത്തിരിക്കുന്നു ആതിരുനടയിൽ എത്താൻ അനുഗ്രഹിക്കൂ അമ്മേ
@SureshKsSureshKs-fm7eb
@SureshKsSureshKs-fm7eb Жыл бұрын
നമസ്തേ തിരുമോനി എനിക്ക് നല്ല വിവരങ്ങൾ കിട്ടി 🙏🙏🙏
@mk-it6jv
@mk-it6jv 10 ай бұрын
അമ്മേ മൂകാംബികേ ആഗ്രഹങ്ങളും പ്രാർത്ഥനകളും സഫലമാക്കി തരണേ അമ്മേ
@shyamkumarraman8582
@shyamkumarraman8582 2 жыл бұрын
അനുജത്തി, രണ്ടുപേരും വളരെ നന്നായി അറിവ് പകർന്നു തന്നു👌. അമ്മേ നാരായണി......🧡🙏🏻🙏🏻🙏🏻🙏🏻🙏🏻.....
@anithapoduval6439
@anithapoduval6439 Жыл бұрын
അമ്മേ ദേവി യുടെ അടുത്തേക്ക് വരുവാൻ ഭാഗ്യം ഉണ്ടാക്കണം
@aparnaprasad8892
@aparnaprasad8892 2 жыл бұрын
വ്യക്തമായി എല്ലാം പറഞ്ഞു തന്നതിന് ഒരുപാടു നന്ദി
@vidyapraveenv3644
@vidyapraveenv3644 11 ай бұрын
അമ്മയെ തൊഴാൻ ഭാഗ്യം തരണേ .. അമ്മേ മൂകാംബികേ 🙏🙏🙏
@lekshmisnair405
@lekshmisnair405 2 жыл бұрын
ഒരുപാട് ആഗ്രഹിച്ച ഒരു വീഡിയോ...thanks ..🙏
@surendrankr2382
@surendrankr2382 2 жыл бұрын
നാവിൽ വന്നു വിളങ്ങണേ മമ സാരമാം കവിത ചൊല്ലുവാൻ അതിനു ദേവി തൻ പദതളിരിന് ശരണമേകണമംബികേ. 🙏🙏🙏❤️❤️❤️ നമസ്തേ മോചിതാജി🙏 മൂകാംബികാദേവിയെ എങ്ങനെ പ്രാർത്ഥിക്കണമെന്ന് അവിടുന്ന് കാട്ടിത്തന്നു. പ്രണാമം ജി🙏👌👍❤️
@smithasatheesh5524
@smithasatheesh5524 Жыл бұрын
അമ്മേ തടസം ഒന്നും ഇല്ലാതെ വരാൻ സദ്ധിക്കനെ🙏🙏
@KITCHUTCR
@KITCHUTCR Жыл бұрын
അമ്മേ ദേവീ മൂകാംബികേ ശരണം .... 🙏🙏🙏
@subinvasudevan3518
@subinvasudevan3518 9 ай бұрын
ഞാനിപ്പോൾ മൂകാംബികയിലാണ്, 🥰 സൗപര്ണികയിൽ സ്നാനം ചെയ്യാൻ പറഞ്ഞതിൽ വലിയ സന്തോഷം. ഈ അറിവ് പകർന്നു തന്ന നിങ്ങൾക്കും നന്ദി പറയുന്നു🙏. മൂകാംബിക ദേവി നിങ്ങളെ അനുഗ്രഹിക്കട്ടെ 💪🙏അമ്മേ നാരായണ ❤
@pramodqtr9592
@pramodqtr9592 2 жыл бұрын
Om Sree Mukambika Amme Narayana 🙏🙏🙏❤️❤️❤️
@AnilKumar-cv9fp
@AnilKumar-cv9fp 2 жыл бұрын
🌹🙏🙏🙏🙏🙏🙏🙏🌹 🙏 അമ്മേ ദേവീ ... മൂകാംബികേ... നമോസ്തുതേ...🙏 🌺🌻🌺🌻🌺🌻🌺🌻🌺
@KITCHUTCR
@KITCHUTCR Жыл бұрын
Very good presentation....hearty congratulations to Smt.Mochitha.... 🎉🎉🎉🙏🙏🙏
@mk-it6jv
@mk-it6jv 10 ай бұрын
അമ്മേ മൂകാംബികേ സർവ്വദുരിതങ്ങളും കടങ്ങളും തീർത്തു തന്ന് എനിക്കും എന്റെ കുടുംബത്തിനും സർവ്വ ഐശ്വര്യങ്ങളും സമ്പത്തും പൂർണാരോഗ്യവാനായ ഒരു കുഞ്ഞിനെയും ഞങ്ങൾക്ക് നൽകി സ്വന്തമായി ഒരു ഭവനവും നൽകി അനുഗ്രഹവർഷങ്ങൾ ചൊരിയേണമേ ദേവീ
@anjalyr6711
@anjalyr6711 2 жыл бұрын
അമ്മേ മൂകാംബികെ അവിടുത്തെ ദർശന ഭാഗ്യം തരണേ 🙏🙏🙏
@user-hk2zj5dy8p
@user-hk2zj5dy8p 2 жыл бұрын
ഞാൻ ഇങ്ങനെ ഒരു വീഡിയോ അന്വേഷിച്ചു രണ്ടു ദിവസം മുന്നേ... ധാ ഇപ്പോൾ അമ്മ കാണിച്ചു തന്നു
@divyanair5560
@divyanair5560 2 жыл бұрын
thanku thirumeni pranamam chachi 🙏🏾🙏🏾🙏🏾🙏🏾amme narayana 🙏🏾🙏🏾🙏🏾
@prahladanpu9591
@prahladanpu9591 Жыл бұрын
ഒരുപാടു നാളായി ദേവിയെ ഒന്നുകാണാൻ ആഗ്രഹിക്കുന്നു 🙏 ഇതുവരെ നടന്നിട്ടില്ല അമ്മേ devi🙏🙏🙏
@ponnappanmsax8389
@ponnappanmsax8389 Жыл бұрын
Ok ji by mi bu ni nih ni hun
@vasanthanair1526
@vasanthanair1526 Жыл бұрын
ഓം സം സരസ്വത്യേ നമഃ 🙏🙏 അമ്മേ മൂകാംബികേ ദേവീ ജഗദാംബികേ 🙏🙏
@parackalgeorge
@parackalgeorge 3 ай бұрын
വർഷങ്ങളായുള്ള കാത്തിരിപ്പിനു ശേഷം ഞാൻ എന്റെ കുറച്ചു സുഹൃത്തുക്കളോടൊപ്പം അമ്മയെ കാണാനും ...കുടജാദ്രിയിലും സര്വ്വജ്ഞപീഠത്തിലും ഈ വര്ഷം ഏപ്രിലിൽ എത്തുവാൻ ഭാഗ്യം ഉണ്ടായി . കൂടാതെ രഥോത്സവാതിലും പങ്കെടുത്തു. ഒത്തിരി നാളത്തെ ആഗ്രഹം ആയിരുന്നു മൂകാംബികയിൽ പോകണം എന്നുള്ളത് 🙏🏼🙏🏼🙏🏼
@sreedevi2325
@sreedevi2325 Жыл бұрын
അമ്മേ ദേവീ മൂകാംബികേ എന്നെ അവിടുത്തെ തിരുനടയിൽ ദർശനം നടത്താൻ അനുഗ്രഹിക്കണേ അമ്മേ ശരണം ദേവിയേ ശരണം മൂകാംബിക ദേവിയെ ശരണം
@suseelats6238
@suseelats6238 2 жыл бұрын
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ശ്രീ ഭദ്രേ നാരായണ. 🙏🙏🙏നമസ്കാരം മോജി ജി 🙏
@sivaparakashs3968
@sivaparakashs3968 2 жыл бұрын
അമ്മേ മൂകാംബികെ ശരണം 🙏🏼
@wingsofdreams4128
@wingsofdreams4128 9 ай бұрын
സർവ്വ മംഗള മംഗല്യേ ശിവേ സർവാർത്ര സാധികേ ശരണ്യേ ത്രയംബകേ ഗൗരീ നാരായണീ നമോസ്തുതേ 🙏🙏🙏
@bewu1
@bewu1 Жыл бұрын
അമ്മ മൂകാംബിക... വിളിച്ചാൽ പോകാതിരിക്കാൻ കഴിയില്ല.... അത്രയും ശക്തിയും.... ഉണർവും... എന്നെ അമ്മയുടെ അരികിൽ എത്തിച്ചു.... 🙏🙏🙏🙏 7 വർഷങ്ങൾക്കു ശേഷം... വിദ്യാരംഭം കുറിക്കാൻ കഴിഞ്ഞു.... എല്ലാം ദേവി കടാക്ഷം
@krishnankuttybhaskaran7576
@krishnankuttybhaskaran7576 Жыл бұрын
Nalla arivu,thanks
@geetharatnakumar5005
@geetharatnakumar5005 Жыл бұрын
Amme Devi Mookambike saranam 🙏🙏🙏🙏
@girijaajayan1297
@girijaajayan1297 Жыл бұрын
അമ്മേ അടിയനെ എത്രയും പെട്ടെന്ന് തിരുസന്നിധിയിൽ എത്തിക്കണേ🙏♥️
@sunilep5097
@sunilep5097 2 жыл бұрын
Namaskaram Mochitha ji , can you explain the detail of Kukke shri Subramanya temple- darshan
@smithanarayanan6540
@smithanarayanan6540 2 жыл бұрын
🙏അമ്മേ നാരായണ ദേവീ നാരായണ 🌹🌹🙏
@laluothayoth7056
@laluothayoth7056 2 жыл бұрын
സുബഹ്മണ്യ സ്വാമി ജീ 🙏🏻🙏🏻
@MannathCreations
@MannathCreations 2 жыл бұрын
വളരെ നല്ല അറിവ്
@ushaanilkumar7078
@ushaanilkumar7078 2 жыл бұрын
Amme..Mookambika Devi saranam.🙏🙏🙏
@priyanjeyan2158
@priyanjeyan2158 2 жыл бұрын
വളരെ നന്ദി 🙏
@vabeeshchathoth5690
@vabeeshchathoth5690 Жыл бұрын
അവിടെ എത്തി പെടാൻ അമ്മ അനുഗ്രഹിക്കട്ടെ എല്ലാവരെയും
@mariathomas1783
@mariathomas1783 2 жыл бұрын
അമ്മേ 🙏 അനുഗ്രഹിക്കണമേ 🙏🙏
@SureshBabu-lp5iv
@SureshBabu-lp5iv Жыл бұрын
അമ്മേ ദേവീ ശരണം🙏❤️🙏❤️🙏❤️🙏❤️ എനിക്ക് അവിടുത്തെ ദർശനം തന്ന് അനു ഹിക്കണേ അമ്മേ ..🙏🙏🙏🙏
@Lathavenkat-r5u
@Lathavenkat-r5u 4 ай бұрын
Om Shri Mookambika devi Saranam 🙏
@manjuaneesh6737
@manjuaneesh6737 5 ай бұрын
അമ്മേ മഹാമായേ 🙏🙏🙏 എത്രയും പെട്ടെന്ന് അമ്മയുടെ തിരുമുന്പിലേക്കു എന്നെയും കുടുംബത്തെയും കുട്ടിക്കൊണ്ട് പോകേണമേ 🙏🙏🙏
@indirasouparnika6062
@indirasouparnika6062 Жыл бұрын
അമ്മേ വീണ്ടും ദർശനഭാഗ്യം തരണേ 🙏🏼
@thelifeoftravelingbypriya
@thelifeoftravelingbypriya 2 жыл бұрын
Nice ❤️👍സൂപ്പർ vlog
@vaishnavi9625
@vaishnavi9625 10 ай бұрын
അമ്മേ.. അമ്മയുടെ അടുത്തെത്തി ദർശനവും അനുഗ്രഹവും കിട്ടാൻ എനിക്കും എൻ്റെ കുടുംബത്തിനും ഭാഗ്യം ഉണ്ടാകേണമെ അമ്മേ ദേവി..
@lekhaanil9900
@lekhaanil9900 2 жыл бұрын
അമ്മേ ശരണം ദേവി ശരണം ❤🙏 ലക്ഷ്മി ശരണം ഭദ്രേ ശരണം ❤🙏 മൂകാബികാമ്മേ ശരണം ❤🙏🙏🙏 🌿🌿ഓം നമഃ ശിവായ 🌿🌿🙏🙏🙏
@rajeswarib4113
@rajeswarib4113 2 жыл бұрын
അമ്മേ ശരണം.
@sujakv7807
@sujakv7807 2 жыл бұрын
അമ്മേ ദേവി ആ സന്നിധിയിൽ വരാൻ ഒത്തിരി ആഗ്രഹം ഉണ്ട് അനുഗ്രഹിക്കണേ അമ്മേ
@bindujayaprakash5019
@bindujayaprakash5019 2 ай бұрын
ഒരു പ്രാവശ്യം പോകുവാൻ സാധിച്ചു ഇനിയും പോകണമെന്ന് ആഗ്രഹം ഉണ്ട് അമ്മ അനുഗ്രഹിക്കണേ 🙏🏼🙏🏼🙏🏼
@remyak4247
@remyak4247 2 жыл бұрын
Thanks mam very useful video 🙏
@krishnannambiar5988
@krishnannambiar5988 Жыл бұрын
അമ്മേ മൂകാംബികെ അനുഗ്രഹിക്കണേ
@satheeshkumar54
@satheeshkumar54 10 ай бұрын
ജലവും ഭൂമിയും എല്ലാം മലിനമായി. മൂകാംബികയിൽ ഒരു സ്നാനം സാധ്യമോ. ദുർഗന്ധ പൂരിതം സൗപർണിക. ക്ഷേത്രം പരിസരത്ത് മാലിന്യങ്ങൾ ഒഴുകുന്നത് നദിയിലേക്ക്. ഇതെല്ലാം കണ്ടു, സ്വച്ഛമായി ഒഴുകുന്നു സൗപർണിക. ഭക്തർക്ക് പുണ്യമായി വീണ്ടും വീണ്ടും ദർശനമരുളി ദേവി സകല സൗഭാഗ്യ രൂപീണിയായി വാഴുന്നു. അമ്മേ ശരണം ദേവി ശരണം 💕💕🙏🙏🙏❤🌹🌹🌹🌹🌹🌹🌹🌹
@ajithkuttappan6659
@ajithkuttappan6659 Жыл бұрын
അമ്മേ മൂകാംബികെ ദേവീ ശരണം🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹
@govindankm8836
@govindankm8836 2 жыл бұрын
അമ്മേ ദേവി മഹാമായേ... ശരണം തരണേ.
@valsaaryanarayanan5837
@valsaaryanarayanan5837 2 жыл бұрын
🌹🌹അമ്മേ ദേവീ 🌹🌹
@rameshkarumam792
@rameshkarumam792 2 жыл бұрын
മൂകാംബിക അമ്മേ ദേവീ നീയേ ശരണം... 🙏
@user-sl1wd8hj9i
@user-sl1wd8hj9i 9 ай бұрын
❤ അവിടുത്തെ തൃപ്പാദങ്ങളിൽ എത്തിച്ചേരാൻ അനുഗ്രഹിക്കേണമേ
@devisreekumar734
@devisreekumar734 Жыл бұрын
അമ്മേ ദേവീ അനുഗ്രഹിക്കണമേ.....
@vasanthavenu84
@vasanthavenu84 2 жыл бұрын
🙏🙏🙏 അമ്മേ നാരായണ 🙏🌹🌹🌹
@geethaajayan2068
@geethaajayan2068 2 жыл бұрын
അമ്മേ മൂകാംബിക യെ ശരണം🙏🙏🙏
@myreceipesbyhaya
@myreceipesbyhaya 2 жыл бұрын
ഇനിയും വരാൻ സഹായിക്കണെ അമ്മേ 🙏
New model rc bird unboxing and testing
00:10
Ruhul Shorts
Рет қаралды 27 МЛН
DAD LEFT HIS OLD SOCKS ON THE COUCH…😱😂
00:24
JULI_PROETO
Рет қаралды 16 МЛН
КОМПОТ В СОЛО
00:16
⚡️КАН АНДРЕЙ⚡️
Рет қаралды 31 МЛН
New model rc bird unboxing and testing
00:10
Ruhul Shorts
Рет қаралды 27 МЛН