Malayalam Full Movie | Panitheeratha Veedu [ പണിതീരാത്ത വീട് ] | Ft. Premnazir, Sankardi

  Рет қаралды 8,128

mollywood movies

mollywood movies

9 жыл бұрын

Panitheeratha Veedu is a Malayalam film, directed by K. S. Sethumadhavan. The film stars Prem Nazir, Nanditha Bose, Roja Ramani and Jose Prakash. The film had musical score and songs composed by M. S. Viswanathan.It won the Kerala State Film Awards for Best Film, Best Direction, Best Story and Best Singer (Jayachandran). It also won the National Film Award for Best Feature Film in Malayalam & also won two Filmfare Awards South. The film mostly received positive reviews. The story tells Jose, a simple man who works in a company in Ooty, desires to complete the construction work of his house. He falls in love with Racheal, an unwed mother, and aspires to build a life with her.

Пікірлер: 5
@kumarsajilesh3298
@kumarsajilesh3298 3 жыл бұрын
പ്രകൃതി ഇന്നും പണിതീരാത്ത വീടുപോലെ നമ്മുടെ മുൻപിൽ നിലകൊള്ളുന്നു. സ്ത്രീയും പുരുഷനും തമ്മിൽ പ്രേമബന്ധങ്ങൾ മാത്രമല്ല, നല്ലൊരു സഹോദരീ സഹോദര ബന്ധം കൂടി ഉണ്ടാവുമെന്ന് കാലങ്ങൾക്ക് മുമ്പേ നമ്മോട് വരികളുടെ ഉറക്കെ വിളിച്ചു പറഞ്ഞിരുന്ന പാറപ്പുറം എന്ന എഴുത്തുകാരന്റെ വിസ്മയ സൃഷ്ടി. നോവലിൽ കഥ നടക്കുന്നത് നൈനിറ്റാളിലാണ്. ഇന്ത്യ വിഭജനത്തോടെ പുറപ്പെട്ട യുദ്ധവും അതിനോട് ചേർന്നുള്ള നൈനിറ്റാളിന്റെ ജീവിതനിറങ്ങളും നല്ലൊരു കാൻവാസിൽ പാറപ്പുറം എഴുതിവെച്ചു. ഈ സിനിമയിലെ ലീല എന്ന കഥാപാത്രം സിനിമയിൽ അനശ്വരയാക്കിയത് റോജ രമണിയാണ്. ആ വർഷത്തെ മികച്ച നടിക്കുള്ള പുരസ്‌കാരത്തിന് അവരെ പരിഗണിച്ചിരുന്നു. അവർ സ്വന്തം ശബ്ദത്തിൽ ഈ സിനിമയിൽ അഭിനയിച്ചു. നന്ദിത ബോസ് അഭിനയിച്ച റെയ്‌ച്ചൽ ടീച്ചർ എന്ന കഥാപാത്രവും കാലങ്ങൾക്ക് മുമ്പേ സഞ്ചരിച്ച മറ്റൊരു കഥാപാത്രമാണ്. ശക്തമായ സ്ത്രീ കഥാപാത്രമായ അവരുടെ പ്രകടനങ്ങൾക്ക് അഭ്രപാളിയിൽ കെ പി എ സി ലളിതയുടെ ശബ്ദം ഏറെ മുതൽക്കൂട്ടായിട്ടുണ്ട്. നല്ലൊരു സിനിമ സമ്മാനിച്ച കെ എസ് സേതുമാധവൻ എന്ന പ്രതിഭയുടെ പൊങ്കൽ റിലീസ് ആയിരുന്നു ഈ സിനിമ. കേരളത്തിൽ വെറും ഏഴ് സെന്ററുകളിൽ പ്രദര്ശനം തുടങ്ങിയ ഈ സിനിമ കൊല്ലം, കോഴിക്കോട് സെന്ററുകളിൽ ഇരുന്നൂറ് ദിവസങ്ങൾ പ്രദർശിപ്പിച്ചു. ആ വർഷത്തെ സംസ്ഥാന, ദേശീയ പുരസ്കാരങ്ങൾ വാരിക്കൂട്ടി.
@mohamedashraf.v.v809
@mohamedashraf.v.v809 2 жыл бұрын
അക്കാലത്തെ തികച്ചും വ്യത്യസ്തമായ ഒരു പ്രേംനസീർ ചിത്രം.
@gopalakrishnansankaran1652
@gopalakrishnansankaran1652 Жыл бұрын
പാറപ്പുറത്തിനെ, മുണ്ട് മടക്കികുത്തി, കുന്നത്തെ മൺ റോഡിലൂടെ തലകുനിച്ചു നടന്നുവരുന്ന എന്റെ കൂട്ടുകാരുടെ പപ്പയെ ഞൻ ഇന്നും ഓർക്കുന്നു. വീണ്ടും കാണാൻ ദൈവം ഇടയാക്കട്ടെ!
@geetanair4034
@geetanair4034 3 жыл бұрын
ഒത്തിരി നല്ല സിനിമ
@rajimolpr2117
@rajimolpr2117 3 жыл бұрын
ലീലയെ രക്ഷിക്കാമായിരുന്നു.പാവം..😐😐
Iron Chin ✅ Isaih made this look too easy
00:13
Power Slap
Рет қаралды 36 МЛН
Best Toilet Gadgets and #Hacks you must try!!💩💩
00:49
Poly Holy Yow
Рет қаралды 18 МЛН
Inside Out 2: Who is the strongest? Joy vs Envy vs Anger #shorts #animation
00:22
Balyasakhi | Malayalam Old Full  Movie | Prem Nazir
2:04:31
Old Movie Channel
Рет қаралды 75 М.
Приостановили веселуху😨 #симпсоны
0:59
Live🔴 girls funny😂Chinese
0:31
Girl's funny
Рет қаралды 5 МЛН