Contact Me👇 Instagram link👇 / liya_matheww Facebook link👇 / liya-mathew-1023477685... My Second Channel👇 / @liyastories #liyamathew #malayalam
Пікірлер: 472
@anglezz79912 жыл бұрын
Grandmothers ന്റെ കഥകൾ കേൾക്കാൻ പ്രേത്യേക ഫീൽ ആണ്...💯അത്പോലെ തന്നെ moms ന്റെ സ്നേഹവും....❤️❤️❤️😍😍
@Kpopbobatea442 жыл бұрын
Ente grandma enik parannu തന്നിtteyilla
@vyga_192 жыл бұрын
100aakan sahayikkumo
@_v_yg.ah_x0z2 жыл бұрын
കൂടാതെ ചേച്ചിയും അഭിനയവും❤️
@vyga_192 жыл бұрын
@@_v_yg.ah_x0z 100 aakan sahayikkumo 🙏
@rnrvlog76522 жыл бұрын
Athe
@thahiyathauz42692 жыл бұрын
Grandmothersinde കഥകൾ കേൾക്കാൻ ഒരു പ്രേത്യേക ഫീൽ ആണ് അത്പോലെ തന്നെ അമ്മമാരുടെ സ്നേഹവും ❤️❤️
@AnishKumar-tk7ku2 жыл бұрын
ഇതുപോലെ ഒരു അമ്മമ്മേം അമ്മുമ്മയും ഒന്നിച്ചുള്ള വീട്ടിൽ പെൺകുട്ടികളുടെ ലൈഫ് സൂപ്പർ ആവും..ഡബിൾ സ്നേഹം കെയറിങ്... സൂപ്പർ അഹ് ഭാഗ്യം കിട്ടിയ ഒരു ഭാഗ്യശാലിയരുന്നു ഞാൻ... ഇപ്പോൾ ഒറ്റയ്ക്കു... 😞
@anglezz79912 жыл бұрын
ജോലി ചെയ്യാൻ പറയുമ്പോൾ ഉള്ള അസുഖം അത് പാരമ്പര്യമാ...😜🔥❤️❤️❤️
@ridhalameez13032 жыл бұрын
So
@mariamartin9452 жыл бұрын
😁🤣
@fathimanourinfathimanidha63382 жыл бұрын
Correct
@anzalnan50432 жыл бұрын
എന്റെ ഉമ്മച്ചിയുടെയും ഇതേ dialogue തന്നെ.... ഈ റൂമിൽ എങ്ങനെ കിടക്കുന്നു എന്നുള്ളത്.... 😜😜😇😇
@KrishnaKumar-yu9op2 жыл бұрын
Enteyum
@abhiramicookingvideos10592 жыл бұрын
Correct 💯💯
@sahadafathima18862 жыл бұрын
Correct 💯
@euphoricdramaeditz26822 жыл бұрын
Same here 😂😂
@statusworld80182 жыл бұрын
Sathayam but amma ippo illa amma purathottu poyyekka
@anglezz79912 жыл бұрын
Mom characteril ചേച്ചിയെ കാണാൻ ചുന്ദരിയായിട്ടുണ്ട്...😘😍❤️❤️
@mubeenasudhee38642 жыл бұрын
ലിയ ചേച്ചിടെ എല്ലാ വിഡിയോസും പൊളിയാണ് ❤️❤️ grand motherinte രാത്രിയിൽ ഉറങ്ങാൻ കിടക്കുമ്പോ പറഞ്ഞു തരുന്ന കഥകൾ കേൾക്കാൻ പ്രേത്യേക ഒരു സുഖമാണ് പിന്നെ വല്ലാത്തൊരു ഫീലും. പിന്നെ mom inte വാത്സല്യം തുളുമ്പുന്ന സ്നേഹവും ഒരു പ്രതേക ഫീൽ തന്നെയാണ് അതൊക്കെ ❤️❤️❤️❤️🥰🥰😍😍😍
@aryaworld10712 жыл бұрын
ചേച്ചിയുടെ വീഡിയോയ്ക്ക് എത്ര സൂപ്പർ പറഞ്ഞാലും മതിയാവില്ല 😘😘
@renjiabhiss57152 жыл бұрын
👈5k ആവൻ സാഹയിച്ച എല്ലാവർക്കും നന്ദി ഉണ്ട് ഇനിയും ഇതേ സപ്പോർട്ട് തന്നെ വേണം 🙏
@agnasdreamyday72342 жыл бұрын
😌😎നമ്മുടെ ജീവിതങ്ങൾ ഹൃദിസ്ഥമാക്കി ഓരോ കോലം കെട്ടുകൾ 😂😂ചെയ്യുന്ന ലിയ ചേച്ചി ഉയിർ😘😘🔥🔥🔥🔥😂😂
@anglezz79912 жыл бұрын
ലിയ ചേച്ചിയുടെ എല്ലാ വിഡിയോസും പോളിയാണ്...😍❤️
@nithinv53402 жыл бұрын
എന്റെ ചേച്ചി ഫോൺ മാറ്റിവയ്ക്ക് എന്ന് പറഞ്ഞ ഡയലോഗ് കേട്ട് എന്റെ അമ്മമ്മ എനോട് പറയ്യാ പറയുന്നത് കേട്ടൂടെ ആ ഫോൺ ഒന്ന് കണ്ണ് വേദനിക്കട്ടെ മാറ്റിവയ്ക്ക് എന്നു 😅
@thesnishamon30722 жыл бұрын
ഗ്ലാസ് നമ്മളെ കയ്യിന്ന് പൊട്ടിയ അന്ന് അവിടെ പൂരം ആണ് നേരെ മറിച് ഉമ്മാന്റെ കയ്യിന്ന് ആണേൽ ഒന്നും അറിയില്ല 😄😄😄 നമ്മളെ parents പൊളി alle🥰 vedio polichu 🥰🥰🥰🥰👍👍👍
@Nibuz_World2 жыл бұрын
Enik തോന്നുന്നത് അടിപൊളി ആണ് ഈ പുതിയ വീഡിയോ
@thahiyathauz42692 жыл бұрын
ജോലി ചെയ്യാൻ പറയുമ്പോ പഠിക്കാൻ ഉണ്ടെന്നു പറയുന്നവർ ആരൊക്കെ 😜😜
@kimpinky_bts30762 жыл бұрын
Njan ✌
@devanandhap.p.19192 жыл бұрын
Njan
@thahiyathauz42692 жыл бұрын
@@devanandhap.p.1919 60Aavan sahayikkamo
@anuvipinanuvipin1028 Жыл бұрын
Present😂
@VimalaAppu-eg5iy Жыл бұрын
@@kimpinky_bts3076 ggggggggggggggggggggggggggggg
@Kpop_is_Gold2 жыл бұрын
Ente mom 0:20 പോലെയല്ല, grandmother ഉം ഇതേപോലെയല്ല 1:00 , നേരെ opposit ആണ്, പക്ഷെ grandmother നേരെ എപ്പോഴും opposite ആണ്.
@Hey_user-ob8ct6ir8s2 жыл бұрын
Entem 😂
@PonnuAnnamanu2 жыл бұрын
Mummy Amma ❤ mass 💕💕
@irinraju96492 жыл бұрын
Chechi dad vs son video eddavo plz 😍🥰
@hameedck57112 жыл бұрын
സൂപ്പർ ചേച്ചി യുടെ വീഡിയോ കാത്തു നിക്കായിരുന്നു ചേച്ചിയെ അമ്മവേഷത്തിൽ കാണാൻ സുന്ദരിയായിട്ടുണ്ടേ ❤️❤️
@stephineeyy2 жыл бұрын
എല്ലാത്തിനും കൂട്ടുനിൽക്കുന്ന അമ്മൂമ്മ 😘
@navyarameshik64862 жыл бұрын
Oru rakshayum illa... You are just amazing..... 😍😍😍😍😍
@Anu_editzzz2 жыл бұрын
സ്ഥിരം പ്രേക്ഷകർ 😍😘
@lamiya5072 жыл бұрын
Illah🤭
@naznisaneer94562 жыл бұрын
Yes ✌️
@sriyasriranjith6752 жыл бұрын
Yes
@mubeenasudhee38642 жыл бұрын
Unde present
@santhoshkumarsanthosh94082 жыл бұрын
Present dey
@shammasshammu94912 жыл бұрын
നോട്ടിഫിക്കേഷൻ കണ്ട ഉടനെ ഓടി വന്നവർ ഉണ്ടോ🤔എന്നെപ്പോലെ🤩❤️
@anzalnan50432 жыл бұрын
ചേച്ചി bloopers ഇടോ plsss... 😇
@abiyajacob27832 жыл бұрын
Chechi. ചേച്ചീടെ അഭിനയം poli aanu ❤️❤️❤️❤️❤️🤣🤣🤣🤣🤣🤣🤣🤣🤣🤣😄😄😄😄😄😄😄😄😄😄😄😄😄
@Sanmaya722 жыл бұрын
Hai Chechii l am ur big fan ❤️😘orupad ishta oru video polum miss cheyand kanarund💖💕😘
@SwalihChisthi2 жыл бұрын
I lov u checiiii ur reallity skit was absolutely awesome🔥
@sandrajose86922 жыл бұрын
രണ്ടാമത്തെ എന്റെ അമ്മയുടെ എല്ലാ diologue und adipolli liya chechi ippozhanni Ammayude Aa diologue ishtapettathi 😁😁love u chechi ❤️ stay safe🧡🧡
@sanavlogs67252 жыл бұрын
Hai liya chechi Notification കണ്ടപ്പത്തന്നെ ഇടുത്തു 🤣🥰🥰🥰🥰🥰😘😘😁😁
@muhtharvlog6622 жыл бұрын
Poli Video Chechi ചേച്ചി കുറ്റം പറയുന്ന അവരെ പൊട്ടമാര ann Poli poli♥️♥️♥️♥️
@sreemayi76622 жыл бұрын
Hi tharo chechi.... Please...🙏🙏🙏🙏❤️ ഞാൻ ചേച്ചിടെ സ്ഥിരം viewer ആണ്
@2030_Generation2 жыл бұрын
നല്ല നല്ല സ്കിറ്റുകൾ ആണ് ചേച്ചി ചെയ്യുന്നത്... 👌👌👌 ഒരുപാട് ഇഷ്ടമാണ് 😍😍
@achuappuzworld18702 жыл бұрын
Chechi adipoli video നമ്മുടെ വിട് ഓർമ്മ വരുന്നു 😍😍😍😍
ചേച്ചിയുടെ acting പൊളിച്ചു ഞാൻ ചേച്ചിയുടെ എല്ലാം video കാണും
@angelmathew96852 жыл бұрын
chechye superr..
@anversherif16392 жыл бұрын
Super chechi 👌
@mintumarysaji79182 жыл бұрын
I wait for your video 😘😘😘😘
@anshifaachu77272 жыл бұрын
Sherikum reality aanh chechii poliyaa🔥❤️
@abcdb942 жыл бұрын
Chechi kidu kidu adi Poli poli
@niyamanoj25632 жыл бұрын
Polichu❤️❤️
@leebaunnikrishnan53262 жыл бұрын
Kalakki ❤️❤️
@roshansunil26782 жыл бұрын
Hallo chechi sugam ano😊
@subashr22412 жыл бұрын
ചേച്ചി ചേച്ചിയുടെ എല്ലാ വിഡിയോസും എനിക്ക് ഇഷ്ടം ആണ്
@sameeraaboobaker5492 жыл бұрын
Super🎉🎉
@bileenageorge28022 жыл бұрын
Video adipolly ayirnu ❤
@hareshnuhs98472 жыл бұрын
ഈ വീഡിയോയിൽ കാണിച്ചിട്ടുള്ള ഗ്രാൻഡ്മദർ ക്യാരക്ടർ.. കാര്യങ്ങളൊക്കെ നേരെ തിരിച്ചാണ് എന്റെ വീട്ടിൽ. എന്റെ അമ്മയുടെ ക്യാരക്ടർ ഇതു പോലെ അല്ല.. 😊🙏 അമ്മയുടെയും അമ്മൂമ്മയുടെയും ആവിഷ്കാരം വളരെയധികം നല്ലതായിരുന്നു ♥️😊
@milan45282 жыл бұрын
സൂപ്പർ ക്രിയേറ്റിവിറ്റി ❤❤😍
@jaganathniveditha99132 жыл бұрын
Superrr Chechi🏵🏵
@vhope_jikook2 жыл бұрын
Enike bayakare ishtane grandmother story ishtapetu chec💜💜💜