Monisha അന്ന് രാത്രിയില്‍ സംഭവിച്ചത്...

  Рет қаралды 400,000

Movie Brand

Movie Brand

2 жыл бұрын

ആരോ കാലില്‍ തൊട്ടുനോക്കി... തല ഉയര്‍ത്തി നോക്കുമ്പോള്‍ മുമ്പില്‍ മോനിഷ .. ഇതുവരെ കാണാത്ത വേഷത്തിലായിരുന്നു അന്ന് മോനിഷ മുന്നില്‍ വന്നത്; 505-ാം റൂമിൽ എത്തിയത് മോനിഷയുടെ ആത്മാവ്?റൂമിൽ പെട്ടുപോയ നടന്റെ ഞെട്ടിക്കുന്ന അനുഭവം... അന്ന് രാത്രിയില്‍ സംഭവിച്ചത്...
‪@MovieBrand794‬
#Monisha #ManiyanPillaRaju #Mohanlal

Пікірлер: 177
@bindumilana..4036
@bindumilana..4036 Жыл бұрын
എത്ര സുന്ദരി.. അന്നൊക്കെ മോനിഷയുടെ സൗന്ദര്യം കണ്ട് അത്ഭുതപെട്ടിട്ടുണ്ട്.. മോനിഷയുടെ എല്ലാ സിനിമയും കണ്ടിട്ടുണ്ട്.. ഇനി ഒരു ജന്മം ഉണ്ടാകുമോ ഈശ്വര..
@nishaaji7619
@nishaaji7619 Жыл бұрын
സത്യം
@balkiisyasiin4524
@balkiisyasiin4524 2 жыл бұрын
മോനിഷ ❤️നേരം പുലർന്നൊരു നേരത്തു നീയൊന്നും മിണ്ടാതെ മിണ്ടാതെ പോയി... ഞങ്ങളുടെ നെഞ്ചിലെ മൈനയും തേങ്ങി 😥
@businessbazarvlogs3684
@businessbazarvlogs3684 2 жыл бұрын
ചിലർക്ക് തമാശയാകും നേരിൽ കണ്ടാൽ ആയിരിക്കും പിന്നെ വിശ്വാസം വരിക, ആത്‍മവിനെ കണ്ടു എന്ന് ഇന്ന് പറഞ്ഞാൽ തള്ള് എന്ന് ആയിരിക്കും പലരും വിശ്വസിക്കുക 🤔😔
@user-fx2en7zb5p
@user-fx2en7zb5p 2 жыл бұрын
💯✌
@lavanya4277
@lavanya4277 2 жыл бұрын
പിന്നെ സത്യാണോ ?
@robertmphilip9688
@robertmphilip9688 2 жыл бұрын
@@lavanya4277 അതെ, സത്യമാണോ
@Kichusworld786
@Kichusworld786 2 жыл бұрын
കണ്ടട്ടുണ്ടോ?
@jaihind8967
@jaihind8967 2 жыл бұрын
@@lavanya4277 എവിടെ പുളു...
@Binoyxxx9
@Binoyxxx9 2 жыл бұрын
റേഡിയോയിൽ 12.30 ന് വാർത്ത കേട്ടത് ഒരു വേദനയോടെ ഓർക്കുന്നു ... ഞാനന്ന് 8 ആം ക്ലാസ്സിൽ😭😭😭
@runmarini2776
@runmarini2776 2 жыл бұрын
ഞാനും
@Binoyxxx9
@Binoyxxx9 2 жыл бұрын
@@runmarini2776 🙏🙏
@aaa-pf8zb
@aaa-pf8zb Жыл бұрын
ഞാനും അന്ന് റേഡിയോ യിൽ ആണ് മരണ വാർത്ത കേട്ടത്
@rajeshkc1749
@rajeshkc1749 2 жыл бұрын
മോനിഷ മറക്കാൻ പറ്റാത്ത അനുഭവം☺️☺️☺️☺️☺️
@sangeethkk8106
@sangeethkk8106 2 жыл бұрын
Q
@ellanjanjayikum9025
@ellanjanjayikum9025 2 жыл бұрын
She was an Eminent and cute actress
@sumas9087
@sumas9087 2 жыл бұрын
😂😂😂😂😂😂😂😂😂😂🙆‍♂️.... ഇത് കേട്ടിട്ട് ഞാനും പകച്ചു പോയി.... 🏃🏃‍♂️🏃‍♂️🏃‍♂️🏃‍♂️
@jyothilakshmi1033
@jyothilakshmi1033 2 жыл бұрын
Edakidakupinnileku nokiapinne accident engane aavathirikum.
@aneeshaneesh6251
@aneeshaneesh6251 2 жыл бұрын
Spr thalamudiya 😍🥰 bye remyaaneesh
@twinklestarkj2704
@twinklestarkj2704 2 жыл бұрын
നാഗശത്രം എന്നതാ ചേച്ചി... അങ്ങനെ അല്ല പറയേണ്ടത് ചേച്ചി നഖക്ഷതം.......
@soumyasunil5473
@soumyasunil5473 2 жыл бұрын
Athe ucharanam bhayankara mosam ane
@soumyasunil5473
@soumyasunil5473 2 жыл бұрын
Amma sheedevi paranjathu 🙏🙏
@rosebetty5765
@rosebetty5765 2 жыл бұрын
Presentation very very bad
@twinklestarkj2704
@twinklestarkj2704 2 жыл бұрын
@@soumyasunil5473 അതാ പറഞ്ഞെ
@twinklestarkj2704
@twinklestarkj2704 2 жыл бұрын
@@rosebetty5765 അതെന്നെ
@rajanm5543
@rajanm5543 2 жыл бұрын
സ്വപ്നം.?. കണ്ടു ഞെട്ടി ഉണർന്നു.
@mahikiran4633
@mahikiran4633 2 жыл бұрын
ബാല ഉടെ സഞ്ചാരം പോലെ അല്ല.. അമ്മക്ക് സ്വബോധം ഉണ്ട്..
@aswathimr4364
@aswathimr4364 2 жыл бұрын
പാവം മോനിഷ ചേച്ചി ഒത്തിരി ഇഷ്ടം മായിരുന്നു
@lkn1200
@lkn1200 2 жыл бұрын
vallatha malayalam
@vedamanthraa
@vedamanthraa 2 жыл бұрын
🌹👍👍👍👍🌹
@Vpr2255
@Vpr2255 2 жыл бұрын
സ്വപ്നം ആണ്
@ratheeshmadhavan6282
@ratheeshmadhavan6282 2 жыл бұрын
പാവം
@anupamabineesh7804
@anupamabineesh7804 2 жыл бұрын
ഇതൊക്കെ വിശ്വസിക്കാൻ ബുദ്ധിമുട്ടാണ്....
@akshayaas7748
@akshayaas7748 2 жыл бұрын
Mich uu Monisha🥺🥺🥺🥺
@sreemohankumar4718
@sreemohankumar4718 2 жыл бұрын
നല്ല അവതരണം. Keep it up
@sherupp1234..-_
@sherupp1234..-_ 2 жыл бұрын
ന്നാപ്പിന്നെ നക്ഷത്രം എന്ന് പറഞ്ഞാൽ പോരേ 😌
@bibinkannan2177
@bibinkannan2177 7 ай бұрын
ശെരിയാവാം..... കാരണം കൊതി തീർന്നുള്ള മരണമല്ലല്ലോ..... ചെറുപ്പമല്ലേ..... പോരാത്തതിന് ഇവരുടെ കൂടെയല്ലേ അതുവരെ അഭിനയിച്ചതും 😔
@amirthasharon9834
@amirthasharon9834 2 жыл бұрын
Ethu raju arinjo
@amrithakrishnan1998
@amrithakrishnan1998 2 жыл бұрын
മണിയൻപിള്ള രാജു ale knde swapanm
@yousafkerla3239
@yousafkerla3239 2 жыл бұрын
- '
@vijayakumarviju8277
@vijayakumarviju8277 2 жыл бұрын
'നഖക്ഷത്രങ്ങൾ' ...... പൊളിച്ചു.
@littyjacob7890
@littyjacob7890 2 жыл бұрын
'നഖക്ഷതങ്ങൾ' അല്ലേ... 🙄🙄
@farookm.h6049
@farookm.h6049 7 ай бұрын
Alappuzha മെഡിക്കൽ കോളേജിൽ കൊണ്ട് വന്നപ്പോ ആരോ വീഡിയോ എടുത്തിട്ടുണ്ടായിരുന്നു. അന്ന് അത് കുറച്ചു പേർ കണ്ടതുമാണ്
@anjalimalu567
@anjalimalu567 2 жыл бұрын
Maniyan pilla Raju sir monishayude athmaavine Kanda vaartha kurachu varshangalku munpu mangalam enna weekly magazine il praseedhikarichirunu. Athukond munpee palarum arinja news aavum ithu.
@thomasdavisdavis6180
@thomasdavisdavis6180 2 жыл бұрын
Jothisham thegakulla
@thomasdavisdavis6180
@thomasdavisdavis6180 2 жыл бұрын
Monishayude pingami annu chippi
@athiraparu8191
@athiraparu8191 2 жыл бұрын
Avatharanam ottum nannayittillaaaa
@sheebachirammal5158
@sheebachirammal5158 2 жыл бұрын
അക്ഷര സ്ഫുടത ശ്രദ്ധിക്കുക."നഖക്ഷത്രങ്ങൾ "കമലദ്ദളം"👍👍
@justrelax9964
@justrelax9964 2 жыл бұрын
Nakhakshathrangal alledo Nakhakshathangal ennaan
@vanajap455
@vanajap455 2 жыл бұрын
നഖക്ഷതങ്ങൾ
@pavakkutty1965
@pavakkutty1965 2 жыл бұрын
നഖ ഷത്റങ്ങൾ അല്ല നഖ ക്ഷതങ്ങൾ ആണ്.
@ambika.c8952
@ambika.c8952 2 жыл бұрын
Parayan polum ariyilla😀
@joseabraham3083
@joseabraham3083 2 жыл бұрын
Kashttm 😥😔
@sreevalsammusic2051
@sreevalsammusic2051 2 жыл бұрын
നഖക്ഷതങ്ങൾ ആണ്
@ambikarathi6380
@ambikarathi6380 2 жыл бұрын
അണ്ണന് ജ്യോതിഷം വിശ്വാസമില്ലങ്കിലും മോൻസൺ നെ വിശ്വസിച്ച് '?
@joybs1
@joybs1 2 жыл бұрын
🤣🤣🤣🤣🤣🤣🤣
@sanuambadii5013
@sanuambadii5013 2 жыл бұрын
😃😁
@RaviA-ok2tt
@RaviA-ok2tt Ай бұрын
മിന്നാരം സിനിമ റിലീസ് 1994തിരുവോണം ദിനത്തിൽ, മോനിഷ മരിച്ചത് 1992ഡിസംബർ മാസത്തിൽ എന്തോ സ്പെല്ലിങ് മിസ്ട്രിക്ക് ഉണ്ടല്ലോ? 🤔🤔
@muhammedsudeesh9199
@muhammedsudeesh9199 2 жыл бұрын
Ha ha 😀😀😀😀
@Paavam_pennu_
@Paavam_pennu_ 2 жыл бұрын
ജ്യോതിഷത്തിൽ വിശ്വാസം കുറവായതു കൊണ്ടാകും മോൺസന്റെ ബ്ലാക്ക് ഡയമണ്ട് മേടിച്ചു കൈയിൽ ഇട്ടേക്കാം എന്ന് വിചാരിച്ചത്... ✌️
@savadvc5044
@savadvc5044 2 жыл бұрын
സ്വപ്നം കണ്ടതാണ് അല്ലൊ
@lallyappoose5829
@lallyappoose5829 2 жыл бұрын
Manasinte thonnalukal allathonnum ella
@sahidasalim1754
@sahidasalim1754 2 жыл бұрын
Nakhashathramallanakhakshathangalanusaroyayiparayookutty
@vinodkumar-ge1vk
@vinodkumar-ge1vk 2 жыл бұрын
നഖശ്രതങ്ങളല്ല മോളേ, നഖക്ഷതങ്ങൾ എന്നാണ്, രാവിലെ എണീറ്റു പല്ല് തേച്ച് നാക്കുവടിച്ചു ക്യാമറക്ക് മുന്നിൽ വാ
@sooraj4654
@sooraj4654 2 жыл бұрын
💪💪💪💪
@sooraj4654
@sooraj4654 2 жыл бұрын
💪💪💪😍
@user-pr4jl5rf6m
@user-pr4jl5rf6m 2 жыл бұрын
മോനിഷ നിന്നോട് പറഞ്ഞിട്ടാണല്ലോ ഡ്രസ്സ്‌ ഇട്ടത് അറിജില്ലാ ഞാനറിഞ്ഞില്ല
@anoopkumar-dt7wp
@anoopkumar-dt7wp Жыл бұрын
നഖക്ഷത്രം അല്ല കൊച്ചേ.. നഖക്ഷതം. നഖക്ഷതങ്ങൾ is the movie name.
@lathalalachan6925
@lathalalachan6925 2 жыл бұрын
ഈ കൊച്ചിനോട് ഞാൻ പല പ്രാവശ്യം പറഞ്ഞിട്ടുണ്ട്., ഇങ്ങനെ മൂക്കിൽ വെച്ച് സംസാരിക്കരുത് മഹാ ബോറാ. എന്ന്. Koch കേൾക്കതില്ല. ഇട്ടിട്ടു പൊ കൊച്ചേ.
@bindu6558
@bindu6558 2 жыл бұрын
😂😂😘😘😘
@ganabhooshanamkrishnakumar8184
@ganabhooshanamkrishnakumar8184 2 жыл бұрын
She Was A Great Actress But that Accident was very Unnatural
@ratheeshratheeshmj5783
@ratheeshratheeshmj5783 2 жыл бұрын
How can u, please tell the story
@ronsism
@ronsism 2 жыл бұрын
Raju randennam vittu kanum
@sobhanaam823
@sobhanaam823 11 ай бұрын
നിങ്ങൾ അവതാരകർ ഒരുകാര്യം ശ്രദ്ധിക്കണം വാർത്ത വായിക്കുമ്പോൾ അക്ഷരങ്ങൾ കൃത്യമായി പറയണം നഖക്ഷതങ്ങൾ എന്നതിന് പകരം നിങ്ങൾ മറ്റേതോ വാക്കാണ് പറഞ്ഞത്
@kilimanoorsivaprasad1911
@kilimanoorsivaprasad1911 2 жыл бұрын
ഡോക്ടറുടെ പിഴവുകൊണ്ട് രോഗി മരിച്ചാൽ അതിന്റെ ഉത്തരവാദിത്വം വൈദ്യശാസ്ത്രത്തിനാണോ?
@deepukarthikeyan6527
@deepukarthikeyan6527 2 жыл бұрын
Hallucination രോഗികൾ....
@josenj5169
@josenj5169 2 жыл бұрын
അപ്പൊ 2വർഷത്തിന്റെ ദൂരംഭൂമിയിലേയ്ക്ക്!ഇത് സ്വർഗത്തിൽ നിന്നുള്ള കണക്കൊ ഭൂമിയിൽ നിന്നുള്ള കണക്കൊ? ഇനി വന്നത് ട്രെയിൻ, ഓട്ടോ,സൈക്കിൾ, കാർ ബസ്, വിമാനം, ഇതിൽ ഏതാണെന്നുകൂടി പറഞ്ഞാൽ നന്നായിരുന്നു.
@sivakumarparameswaran7619
@sivakumarparameswaran7619 2 жыл бұрын
Pappuvinde marumakan vannirikkunnu. Onnu pode vivaram kettavane.
@user-pr4jl5rf6m
@user-pr4jl5rf6m 2 жыл бұрын
ഭാഗ്യം akkala hu
@shyam7535
@shyam7535 2 жыл бұрын
നടൻ നല്ല ഇടുക്കി ഗോൾഡ് വലിച്ചു കയറ്റിക്കാണും. എങ്കിൽ പിന്നെ ആത്മാ വല്ല ,അമേരിക്കൻ മാവു വരെ കാണും -
@ratheeshratheeshmj5783
@ratheeshratheeshmj5783 2 жыл бұрын
😂😂
@jessy5592
@jessy5592 2 жыл бұрын
😇😂
@nathlienrose377
@nathlienrose377 2 жыл бұрын
😂😂🤣
@remyamohanan3083
@remyamohanan3083 2 жыл бұрын
😂😂poli
@shyam7535
@shyam7535 2 жыл бұрын
@@remyamohanan3083 Thank you Remya.
@usharamachandran7808
@usharamachandran7808 2 жыл бұрын
🙄🙄
@jackey-tracyworld5516
@jackey-tracyworld5516 2 жыл бұрын
നിനക്ക് വേറൊന്നും പറയാനില്ലേ. കൊച്ചേ
@nivedhyasuresh9722
@nivedhyasuresh9722 2 жыл бұрын
നഖക്ഷത്രങ്ങളല്ല. നഖക്ഷതങ്ങൾ
@pradeepk9394
@pradeepk9394 2 жыл бұрын
😄
@sunithamanoj9003
@sunithamanoj9003 2 жыл бұрын
🤣🤣
@lpavithran8896
@lpavithran8896 2 жыл бұрын
Onnu style akketha 😂
@lovingparrot1088
@lovingparrot1088 2 жыл бұрын
😄
@chinchumoljose5776
@chinchumoljose5776 2 жыл бұрын
അതേ
@shanavasshanavas7386
@shanavasshanavas7386 2 жыл бұрын
കള്ളം പറയുകയാണങ്കിലും വിശോസിക്കാൻ പറ്റുന്ന കള്ളം പറയു
@amrithaprakash9897
@amrithaprakash9897 2 жыл бұрын
ഏറ്റെടുത്ത ഈ ആരാധകർ ആരാണെന്നു ഒന്നു വെളിപ്പെടുത്താവോ ചേച്ചി 🙄
@sreerajs7123
@sreerajs7123 2 жыл бұрын
അതിൽ ഒരാൾ ഞാൻ ആണ്. പിന്നെ എന്നെപോലെ വേറെയും കുറേ പേർ ഉണ്ടാകും. കമെന്റ് ബോക്സ്‌ താഴേക്ക് scroll ചെയ്ത് നോക്കിയാൽ മതി.
@amrithaprakash9897
@amrithaprakash9897 2 жыл бұрын
@@sreerajs7123 ഹഹഹ.. ഞാൻ മോനിഷയുടെ ആരാധകർ ആരാണ് എന്നല്ലല്ലോ സുഹൃത്തേ പറഞ്ഞത് 4മിനിറ്റ് മുതലുള്ളത് കേട്ടു നോക്കു.
@Kichusworld786
@Kichusworld786 2 жыл бұрын
ഞാൻ അപ്പോൾ ജനിച്ചട്ടില്ല 🤕
@ayshish3533
@ayshish3533 Жыл бұрын
20s kid 🤌🏻🤌🏻🤌🏻
@aswathimr4364
@aswathimr4364 2 жыл бұрын
നഖക്ഷത്ര ങ്ങൾ അല്ല നഖക്ഷതങ്ങൾ
@joyixeviyer7216
@joyixeviyer7216 2 жыл бұрын
ഭൂമി അവൾ മാത്രമല്ലേ മരിച്ചത് 6000 കോടി വർഷത്തെ ജനങ്ങൾ മരിച്ചിട്ടുണ്ട് എല്ലാം പ്രേതമായി നടക്കുവാ ഭൂമിയില്
@ananthanarayanan7835
@ananthanarayanan7835 2 жыл бұрын
pretham chuma parayunataa. Prertham veruthe parayunata.
@vvvvv2207
@vvvvv2207 Жыл бұрын
@@ananthanarayanan7835 daivam undo 😄Angane engil pattiru alle. Athu oke manshante imagine alla the enth a cosmic energy undakum.
@avanthikaaneesh9950
@avanthikaaneesh9950 2 жыл бұрын
🙄
@doulathuazeez8820
@doulathuazeez8820 2 жыл бұрын
Ithi arkulla kotta
@sajisajeev7213
@sajisajeev7213 2 жыл бұрын
പ്രേതം വെള്ള വേഷം മാറ്റിയോ
@amigozznasikband7294
@amigozznasikband7294 2 жыл бұрын
എത്ര കാലം എന്ന് വെച്ച വെള്ള ഇടുവാ
@safeenakk6579
@safeenakk6579 2 жыл бұрын
നല്ല വാർത്ത ഇത് എവിടുന്നു കിട്ടി. ആ നടൻ പോലും അറിഞ്ഞിട്ടുണ്ടആവില്ല . പാവം എന്നാലും കൊള്ളാം കേട്ടോ. 😀😀
@princemathew2923
@princemathew2923 2 жыл бұрын
Maniyanpilla raju interview il paranjittund... Search chaithu nokku.. Pulu alla ith
@NDMVlogs108
@NDMVlogs108 2 жыл бұрын
Nee podey
@sreejithv1990
@sreejithv1990 2 жыл бұрын
മണിയൻ പിള്ള രാജു പറഞ്ഞിട്ടുണ്ട്
@review-gx6ql
@review-gx6ql 8 ай бұрын
​@@princemathew2923swapnathil ane potta
@aslamworld4495
@aslamworld4495 2 жыл бұрын
മോനിഷ വിനീത് തമ്മിൽ പ്രേമമായിരുന്നു എന്ന് കെട്ടിട്ടുണ്ടാരുന്നു സത്യമാണോ ❤️
@libra8198
@libra8198 2 жыл бұрын
No
@aslamworld4495
@aslamworld4495 2 жыл бұрын
@@libra8198 kk
@jessy5592
@jessy5592 2 жыл бұрын
Mm kettittund
@vivekm970
@vivekm970 2 жыл бұрын
Athe !! Ippo, Undenkil Vivaham kayinjenne .. 😉
@libra8198
@libra8198 2 жыл бұрын
@@vivekm970 kazhinjilla enkil malayalikal kazhippichene...avar nalla suhruthukal aayirunnu Pranayam onnum illayirunnu
@navasnavas1407
@navasnavas1407 2 жыл бұрын
Valla thozhilurappunum pode
@sillytalkz5306
@sillytalkz5306 2 жыл бұрын
🤪
@sreelekshmi163
@sreelekshmi163 2 жыл бұрын
😂
@srinivasanmk3423
@srinivasanmk3423 2 жыл бұрын
സംസാരിക്കുന്ന ഭാണ്ഡങ്ങൾ. ആളുകളെ വിഡ്ഢികളാക്കുന്നു.
@anithakk8375
@anithakk8375 11 ай бұрын
മോനിഷയുടെ ഫാദർ ...?
@aniebabu6357
@aniebabu6357 Жыл бұрын
Kazinjo?
@lathalalachan6925
@lathalalachan6925 2 жыл бұрын
Style കേറ്റി പറയുന്നത
@sreeshapreetham5654
@sreeshapreetham5654 2 жыл бұрын
നഘക്ഷതന്ദൾ ….. നഘക്ഷത്രന്ദളല്ല
@deviusha45chem
@deviusha45chem 2 жыл бұрын
ഇതൊന്നുമല്ല.നഖക്ഷതങ്ങൾ
@sakunthalaattingal9365
@sakunthalaattingal9365 2 жыл бұрын
@@deviusha45chem 😄😄😄
@cindrellacindrella5780
@cindrellacindrella5780 2 жыл бұрын
Ethu randum potta thetta
@sunithato5090
@sunithato5090 2 жыл бұрын
അയ്യേ 😂😂😂
@sunithato5090
@sunithato5090 2 жыл бұрын
@@deviusha45chem Correct
@muraleedharanvishwakarma2229
@muraleedharanvishwakarma2229 2 жыл бұрын
Bhrantanu
@RajeshK231973
@RajeshK231973 2 жыл бұрын
malayalam speech ( ഉച്ചാരണം ) very bad
@PrasannaKumar-yr7nk
@PrasannaKumar-yr7nk 10 күн бұрын
Podai. Verai reel erutha paaru.
@ശബ്ദ.കണ്സൾട്ടന്റ്
@ശബ്ദ.കണ്സൾട്ടന്റ് 2 жыл бұрын
ചുമ്മാ തള്ളൂ അല്ലെ,
@akhilashthakkudu4207
@akhilashthakkudu4207 2 жыл бұрын
Podiiii
@sajithe5519
@sajithe5519 2 жыл бұрын
Very. Baad. Voice.. Girl
@georgeka6116
@georgeka6116 Жыл бұрын
@Sreeja123
@Sreeja123 2 жыл бұрын
വെറുതെ ഓരോ കള്ളം പറയല്ലേ കുട്ടി
@farzeenfaru4723
@farzeenfaru4723 Жыл бұрын
Swapnamayirikum
@mystylezah
@mystylezah 2 жыл бұрын
🙄🙄
Pleased the disabled person! #shorts
00:43
Dimon Markov
Рет қаралды 27 МЛН
What it feels like cleaning up after a toddler.
00:40
Daniel LaBelle
Рет қаралды 82 МЛН
Best Toilet Gadgets and #Hacks you must try!!💩💩
00:49
Poly Holy Yow
Рет қаралды 18 МЛН
Llegó al techo 😱
00:37
Juan De Dios Pantoja
Рет қаралды 56 МЛН
Did Monisha ever had a Love affair? | Kaumudy TV
1:23
Kaumudy
Рет қаралды 319 М.
Каха заблудился в горах
0:57
К-Media
Рет қаралды 7 МЛН
Мыла наелся
0:21
Pavlov_family_
Рет қаралды 3,6 МЛН
Matt Kills Dexter's Deer | Dexter: New Blood S1E1 | #Shorts
0:51
Clashed PR
Рет қаралды 12 МЛН
Why Is He Unhappy…?
0:26
Alan Chikin Chow
Рет қаралды 29 МЛН