Mookambika Temple kollur | Mookambika temple | തീവണ്ടി , ബസ് യാത്ര, താമസം മറ്റ് വിശദാംശങ്ങൾ

  Рет қаралды 20,505

Travel Man vibes

Travel Man vibes

Жыл бұрын

#kollurmookambikatemple #mookambikatemplekollur
#travelmanvibes
#praveenmashvlog
#kollurmookambikatravelguide
#malayalamtemplevideos
#srimookambikatemple
#karnatakatempls
#templevideo
#indianrailway
#trainvlog
Room phone : 08254258347
9448105787

Пікірлер: 58
@salinkumar-travelfoodlifestyle
@salinkumar-travelfoodlifestyle Жыл бұрын
Informative video. 1999, 2007 poyathanu, pinne poyitilla
@deepu7694
@deepu7694 Жыл бұрын
ഞങ്ങൾ കഴിഞ്ഞ ആഴ്ച പോയിരുന്നു... കൊല്ലത്തു നിന്നും വൈകിട്ട് 4.45ന് bhavunagar expressil കയറി... പിറ്റേന്ന് രാവിലെ 6.45ന് ബൈന്ദൂർ എത്തി... നേരേ മൂകാംബിക എത്തി റൂം എടുത്തു, സൗപർണിക യിൽ പോയി കുളിച്ചു, ശേഷം അമ്മയെ കണ്ടു.... വൈകുന്നേരവും തൊഴുതു.. ഉച്ചക്കും രാത്രിയും അന്നദാനവും കഴിച്ചു, രാത്രി 1.30ന്റെ നേത്രവതിയിൽ തിരിച്ചു പോന്നു.... അങ്ങോട്ടും ഇങ്ങോട്ടും ജനറൽ കോച്ചിൽ ആയിരുന്നു യാത്ര.... അമ്മയുടെ അനുഗ്രഹം...
@anishahareesh
@anishahareesh Жыл бұрын
Hotel stay etarunu?
@deepu7694
@deepu7694 Жыл бұрын
@@anishahareesh 600ഡബിൾ ബെഡ്
@anishahareesh
@anishahareesh Жыл бұрын
Hotel name and number pls,check in checkout time epolanu?
@mohammedshiham2427
@mohammedshiham2427 Жыл бұрын
Ningalkk room rent ehrayayi? Nan familiyumayi next week pokunnund room book cheyyan aan
@ponnuz642
@ponnuz642 Жыл бұрын
Bndoor ninn eppolum bus undoo
@santharamachandran2427
@santharamachandran2427 Ай бұрын
Good explanations.
@JiginaArun
@JiginaArun Жыл бұрын
Informative video , 👌 mokkambika kollur പോകുന്നവർക്ക് ഉപകാരപ്പെടും..
@sarathpbsarath8307
@sarathpbsarath8307 8 ай бұрын
Central station il mrng 10 am vare, private buses start cheyunath , centeral station il ninnannu, ividenu start cheyth pinna stand il povukayullu
@NTJ_2003
@NTJ_2003 11 ай бұрын
Thank you brother.. it was informative.
@jithvlogs9063
@jithvlogs9063 9 ай бұрын
Nice
@Tramptravellermalayalam
@Tramptravellermalayalam Жыл бұрын
❤❤👏❤❤
@deepu7694
@deepu7694 Жыл бұрын
12:31.... പുള്ളി പറഞ്ഞത് വളരെ ശെരിയാ... തമിഴ് നാട്ടിൽ ഇംഗ്ലീഷ് ബോർഡ്‌ ഇല്ല...
@sunilkp70
@sunilkp70 6 ай бұрын
നല്ല മാന്യനായ ബസ് തൊഴിലാളി. എറണാകുളത്തെ ബസ് പണിക്കാർ കണ്ടു പഠിക്കണം.
@alexthomas3933
@alexthomas3933 5 ай бұрын
Mangalore central bus standil ninum morning epazhanu first bus mookambika yilaku start chayunathu enu parayamo
@PCUKrishna
@PCUKrishna Жыл бұрын
🙏
@sunilkp70
@sunilkp70 6 ай бұрын
Mangalore Central and Mangalore Jn തമ്മിൽ നല്ല ദൂരം ഉണ്ട്. ജംഗ്ഷൻ മംഗലാപുരം സിറ്റിക്ക് പുറത്താണ്.
@sandhyahari2853
@sandhyahari2853 7 ай бұрын
Mangalur ninum kolloorilekulla last bus epozha?
@sunilkumararickattu1845
@sunilkumararickattu1845 4 ай бұрын
Manglore to Mookambika temple bus afternoon 0400 PM അടുത്ത സമയം bus ലഭിക്കുമോ?
@user-xx1ey6dh9z
@user-xx1ey6dh9z 6 ай бұрын
Kundapurayil ninn night last bus eppozhanu
@deepu7694
@deepu7694 Жыл бұрын
ഫസ്റ്റ് വ്യൂ...
@praveenmashvlog
@praveenmashvlog Жыл бұрын
Thanks❤
@deepu7694
@deepu7694 Жыл бұрын
@@praveenmashvlog സന്തോഷം 🙏🙏🙏❤❤❤❤
@sunilkp70
@sunilkp70 6 ай бұрын
21:02 2009 May യിൽ ഞങ്ങൾ ബന്ധുക്കൾ ഒരുമിച്ചു പോയപ്പോൾ താമസിച്ച ലോഡ്ജ്. ഇപ്പോൾ 15 വർഷത്തോളം ആകുന്നു, ഓർമകൾ...
@achanyasuresh7133
@achanyasuresh7133 11 ай бұрын
Mangalur ninnum mookambikayk last bus epozhan enn parayamo?
@praveenmashvlog
@praveenmashvlog 11 ай бұрын
അത് അന്വേഷിച്ച് പറയാം
@VimalGopiMonster
@VimalGopiMonster Жыл бұрын
കൊല്ലൂരിൽ നിന്നും kundapura യിലേക്ക് bus കിട്ടുമോ??
@praveenmashvlog
@praveenmashvlog Жыл бұрын
ധാരാളമായി കിട്ടും
@babutr2469
@babutr2469 5 ай бұрын
മംഗലാപുരത്തു നിന്നും ഞാൻ കഴിഞ്ഞ ദിവസം മലബാർ എക്സ്പ്രസിൽ 6.15 PM ന് കയറുവാനായി ജനറൽ കോച്ചിൽ കയറി നോക്കിയപ്പോൾ കുറെയാത്രക്കാർ അവരുടെ ബാഗുകൾ വച്ച ശേഷം ആളുണ്ടു് എന്നു പറഞ്ഞു RESERVE ചെയ്യുമ്പോലെ വച്ചിരിക്കുകയാണു് ഇതിനെക്കുറിച്ചു ഒന്നു അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തുമോ ഇതു നീതിയ്ക്കു നിരക്കുന്നതാണോ സർ
@TravelkeralaL-ic1tw
@TravelkeralaL-ic1tw Ай бұрын
ഉഡുപ്പി... മൂകാംബിക വൈകുന്നേരം 7:00pm മണിക്ക് ശേഷം bus ഉണ്ടോ... രാത്രി ലാസ്റ്റ് ബസ് എത്ര manikka ആർക്ക് എങ്കിലും അറിയാമോ?????
Why Is He Unhappy…?
00:26
Alan Chikin Chow
Рет қаралды 26 МЛН
Now THIS is entertainment! 🤣
00:59
America's Got Talent
Рет қаралды 40 МЛН
КАК ДУМАЕТЕ КТО ВЫЙГРАЕТ😂
00:29
МЯТНАЯ ФАНТА
Рет қаралды 10 МЛН
小路飞跟姐姐去哪里了#海贼王#路飞
0:45
路飞与唐舞桐
Рет қаралды 36 МЛН
MAGIC DRINK TRICK TUTORIAL 😱😳
0:20
Milaad K
Рет қаралды 22 МЛН
Старший брат хотел ее защитить 😭🥺😱 #shorts
0:37
Приостановили веселуху😨 #симпсоны
0:59