No video

Most Famous Kuttan Chops in Malappuram | Badriya Hotel | Porotta Beef Series Ep: 16 | Trip Company

  Рет қаралды 144,075

Trip Company

Trip Company

Күн бұрын

#PorottaBeefSeries #TripCompany #Malappuram
മൂസാക്കാന്റെ ബദ്രിയ ഹോട്ടലിലെ കുട്ടൻ ചാപ്പ്സ് വളരെ പ്രശസ്തമാണ്. അവിടുത്തെ കുട്ടൻ ചാപ്പ്സ് ഉണ്ടാക്കുന്ന രീതിയും, കൂടാതെ മട്ടൻ ചാപ്പ്സും, ലിവർ റോയ്സ്റ്റും, പൊറോട്ടയും വെള്ളപ്പവും എല്ലാം ആണ് ഇന്നത്തെ വീഡിയോ. കണ്ടിട്ട് അഭിപ്രായം പറയണേ..
Kuttan(tender beef) Chops at the Moosakka's Badria Hotel is very popular. Today's video on how to make Kuttan chops, as well as mutton chops, liver roast, Kerala leyer porotta and soft vellappm. Dont forget to comment.
Location Details:
Hotel New Badriya
Main Road, (Tirur-Ponnani Road)
Alinkal, Malappuram
Ph: 8086996870
Location Link: maps.app.goo.g...
Shyamlal bros channel:
/ travelotech
നമ്മുടെ പൊറോട്ട ബീഫ് സീരീസ് തുടരുന്നു..
Our Porota Beef Series Continues ..
Porotta Beef Series Full Video: • Porotta Beef Series
നിങ്ങളുടെ നാട്ടിലെ ഇത് പോലെയുള്ള, രുചികരമായതും വളരെ പ്രശസ്തമായതുമായ കിടിലൻ പൊറോട്ടയും ബീഫും കിട്ടുന്ന ചെറിയ കടകൾ ഉണ്ടെങ്കിൽ ഞങ്ങൾക്ക് മെസ്സേജ് ചെയ്യുക.😉
Message us if you have any small shops in your town where you can find delicious and very popular and 'Kidilan' Porota and Beef.😉
Message me in Instagram: / tripcompany.kerala
Please Subscribe Here Free / @tripcompany
വീഡിയോ ഇഷ്ട്ടപ്പെട്ടു എങ്കിൽ ചാനെൽ സബ്സ്ക്രൈബ് ചെയ്യുക, മറ്റുള്ളവർക്ക് share ചെയ്തു കൊടുക്കുക.
-Anas P Ahammed
+91 9072060040
TripCompany.Kerala@gmail.com
**follow us on**
Instagram: / tripcompany.kerala
Facebook: / tripcompany.kerala
Twitter: / anaspahammed
Telegram: t.me/TripCompan...
email: TripCompany.Kerala@gmail.com

Пікірлер: 380
@fajarudheenabdullkhader4688
@fajarudheenabdullkhader4688 3 жыл бұрын
കേരളം സത്യത്തില്‍ 1%പോലും ശരിക്കു കാണാന്‍ കഴിഞ്ഞിട്ടില്ല, ഇതൊക്കെ കാണുമ്പോള്‍ വല്ലാതെ നഷ്ടബോധം തോന്നുന്നു. 👌 👌 👌 Sooooper food and energetic respectively person. May God bless to all, thanks.
@Shabeer2163
@Shabeer2163 3 жыл бұрын
നല്ല മനുഷ്യന്‍.. ചെറിയ കടകള്‍ പോയി ഫുഡ് കഴിക്കുന്നത് നല്ലത്.. ഫ്രെഷ് ഫുഡ് കിട്ടും..
@francislobo9216
@francislobo9216 3 жыл бұрын
മൂസാക്ക സൂപ്പർ പെറോട്ട അതിലും സൂപ്പർ ട്രിപ്പ് കമ്പനി സുസൂപ്പർ
@TripCompany
@TripCompany 3 жыл бұрын
ചാപ്സും സൂപ്പർ 😄
@usamasnr7309
@usamasnr7309 3 жыл бұрын
മലപ്പുറം ജില്ലയിൽ ഒരുപാട് ഇനിയും explore ചെയ്യാനുണ്ട്. ഇതുപോലെ കുറഞ്ഞ വിലയിൽ നല്ല ഭക്ഷണം കിട്ടുന്ന ഒരുപാട് ഹോട്ടലുകൾ മലപ്പുറം ജില്ലയിലുണ്ട്. Hope you will show it for us.😍
@TripCompany
@TripCompany 3 жыл бұрын
Thanks bro 😍
@user-dy8rn1jk2c
@user-dy8rn1jk2c 3 жыл бұрын
കുറഞ്ഞ വിലയിലൊ ...
@varunk3113
@varunk3113 3 жыл бұрын
മൂസക്ക നല്ലൊരു മനുഷ്യൻ 😍
@TripCompany
@TripCompany 3 жыл бұрын
😍✌️
@amruthaamrutha863
@amruthaamrutha863 2 жыл бұрын
@@TripCompany qqq
@dulkiflikaimalassery5461
@dulkiflikaimalassery5461 3 жыл бұрын
ഞ്ഞങ്ങളുടെ (നമ്മുടെ ) സ്വന്തം മൂസാക്ക ... 100 ശതമാനം ആത്മാർത്ഥതയാണ് മൂസാക്കാന്റെ മുഖ മുദ്ര . വിഭവങ്ങളെല്ലാം വളരെ ടേസ്റ്റി യാണ് . വീഡിയോ എടുത്ത സഹോദരന് ഒരായിരം അഭിനന്ദനങൾ .
@TripCompany
@TripCompany 3 жыл бұрын
Thanks bro 😍
@hassainhassain2542
@hassainhassain2542 3 жыл бұрын
ബദ്‌രിയ പോളിയാണ് മോനേ
@NamasteKerala
@NamasteKerala 3 жыл бұрын
Kidu Bro...
@TripCompany
@TripCompany 3 жыл бұрын
Namaste bro 😄😍😍
@user-qb6kj6sp6k
@user-qb6kj6sp6k 3 жыл бұрын
നല്ല അവതരണം പുതിയ പുതിയ വീഡിയോകൾ കാണാനായി കാത്തിരിയ്ക്കുന്നു
@TripCompany
@TripCompany 3 жыл бұрын
നാളെ next video 7 മണിക്ക് വരും✌️🔥
@sunupk8239
@sunupk8239 3 жыл бұрын
മഞ്ചേരി ഫർസ ഹോട്ടലിൽ നല്ല പോറാട്ടയും ബീഫും ലിവറും ഉണ്ട് രാവിലെ അടിപൊളി യാണ്
@TripCompany
@TripCompany 3 жыл бұрын
കഴിച്ചിട്ടുണ്ട്. ഇഷ്ട്ടമാണ്.
@SunilKumar-ek8ew
@SunilKumar-ek8ew 3 жыл бұрын
Good bhai adipoli
@pradeepu9067
@pradeepu9067 3 жыл бұрын
നല്ല പാചകം...simple..... ടേസ്റ്റി ആണെന്ന് കണ്ടാൽ തന്നെ തോന്നുമല്ലോ.... Your presentation goes to super levels.....
@TripCompany
@TripCompany 3 жыл бұрын
Thanks bro 😄 waiting for your comment ✌️✌️
@faizy333
@faizy333 3 жыл бұрын
Enik വിശക്കുന്നെ 😭😭😁😘❤️
@TripCompany
@TripCompany 3 жыл бұрын
😂😂
@faizy333
@faizy333 3 жыл бұрын
😂😁
@muhammadshafeeq9450
@muhammadshafeeq9450 3 жыл бұрын
എന്റെ നാട് .. മൂസാക്ക നല്ലൊരു മനുഷ്യനാണ് പിന്നെ ഫുഡിന്റെ കാര്യം പറയാനില്ല ജീവിതത്തിൽ ഒരിക്കലെങ്കിലും ഇവിടുന്ന് കഴിക്കണം നല്ല അടിപൊളി ടേസ്റ്റ് ആണ് ✌️
@rekha4477
@rekha4477 3 жыл бұрын
ചെറിയ കട ആണേലും നല്ല വൃത്തി , ഇക്കാടെ നല്ല പെരുമാറ്റം 👍
@TripCompany
@TripCompany 3 жыл бұрын
😍✌️
@safwanm7131
@safwanm7131 Жыл бұрын
@safwanm7131
@safwanm7131 Жыл бұрын
ഹലോ പെങ്ങളെ സുഖമാണോ 🙏🙏🙏💐💐💐
@sumeshpm7902
@sumeshpm7902 3 жыл бұрын
Anaz bro.. Kandatt vayil kappalodum.. Super presentation..
@TripCompany
@TripCompany 3 жыл бұрын
Thanks bro 😍
@pakroos-9023
@pakroos-9023 3 жыл бұрын
👍👌🎈പാവം മനുഷ്യൻ..
@Salva-bq5ms
@Salva-bq5ms 3 жыл бұрын
തിന്നുന്നത് നീയങ്കിലും വയർ നിറഞത് എനിക്ക് ആണ് മോനെ
@TripCompany
@TripCompany 3 жыл бұрын
😄🔥
@shanavaskulukkalloorcreations
@shanavaskulukkalloorcreations 3 жыл бұрын
@raneesh_np
@raneesh_np 3 жыл бұрын
Nammale naadu........👍👍👍
@TripCompany
@TripCompany 3 жыл бұрын
Share ചെയ്യണേ ബ്രോ
@prasadkp3436
@prasadkp3436 3 жыл бұрын
എന്നെ കൊല്ല്.😍😍
@TripCompany
@TripCompany 3 жыл бұрын
😜😜 അരുത്
@jasyjasy3616
@jasyjasy3616 3 жыл бұрын
Kothippikalleeeee.........
@sujoantony180
@sujoantony180 3 жыл бұрын
Ikka.....sambhavam poliye.....😋😋😋
@TripCompany
@TripCompany 3 жыл бұрын
Thanks bro 😍. Video share ചെയ്യണേ
@aslamachu8994
@aslamachu8994 2 жыл бұрын
Njgaldu thrissur chendrappinniyil adi poli sport und seeland
@sultanvaloor577
@sultanvaloor577 3 жыл бұрын
പോളിയാണ് bro ഞമ്മൻ്റെ നാടല്ലെ...
@n4navinov
@n4navinov 3 жыл бұрын
soopppeeer ...... ithra taste il bakshanam kodukkanamenkil athinte rahasyam veronnumalla moosakkante kaipunyavum manassum thanne athu vere arkkum kittilla . Ithra rate kurachu nalla sadhanam vilkkunnathu valiya boardum parasyavum cheyyunna koothara hotelukar onnu kaananam.....
@jubinraheem2719
@jubinraheem2719 3 жыл бұрын
Full time fresh aayt vibhavangal kodukan kaanikunna aa commitment is commendable
@TripCompany
@TripCompany 3 жыл бұрын
😍🔥
@abdullashahil4820
@abdullashahil4820 3 жыл бұрын
Bro പുട്ടും ചാപ്സും ആണ് അവിടത്തെ ബെസ്റ്റ് കോമ്പിനേഷൻ ♥️👌ന്യൂ ബദരിയ👍, ഇക്കാടെ പഴയ കടയിൽ പുലർച്ചെ 1:30ന് പോയി കഴിക്കാറുണ്ട്. 🙂
@sreejithpa3689
@sreejithpa3689 3 жыл бұрын
കുറച്ചു ലെങ്ത് ഉണ്ടെങ്കിലും ചാപ്സ് ഉണ്ടാക്കുന്നത് കാണാൻ patti, എല്ലാ videyum പോലെ ഇതും തകർത്തു അവസാനം നിങ്ങൾ കഴിക്കുന്ന സീനും കണ്ടപ്പോൾ വേറെ ലെവൽ ആയി 😍😋😋😋😋😋✌️✌️✌️
@TripCompany
@TripCompany 3 жыл бұрын
😄😄🔥 thanks മുത്തേ
@abdulhakkeemm6185
@abdulhakkeemm6185 3 жыл бұрын
First ,😊
@TripCompany
@TripCompany 3 жыл бұрын
😄😄
@apkvpz
@apkvpz 3 жыл бұрын
കൊതിപ്പിച്ചു കളഞ്ഞു 👍
@TripCompany
@TripCompany 3 жыл бұрын
😄😄
@shabeerthaikandy
@shabeerthaikandy 3 жыл бұрын
Njn athile pokumbo kayararund... Adipoly aan... Oru rakshem illyaaa😍🔥🔥 Aa cheriya kada ullapolum njn poyikn avide
@xavi6274
@xavi6274 3 жыл бұрын
രാത്രി 12.43 കാണുന്ന എന്റെ അവസ്ഥ
@jayasooryaps9986
@jayasooryaps9986 3 жыл бұрын
Video pakuthi kandappoley adukala isttapettu, adukala poliyatto
@TripCompany
@TripCompany 3 жыл бұрын
Yes. Clean kitchen
@noufalvpmoonniyour
@noufalvpmoonniyour 3 жыл бұрын
സൂപ്പർ👍👍 കൊതി kittum🤣🤣 പിന്നെ മൂസക്കാന്റെ പേരും എന്റെ പേരും ഇതിൽ വരണം 🤣🤣
@TripCompany
@TripCompany 3 жыл бұрын
😍😍 shafikka mass ✌️✌️
@CLUBAEROZ
@CLUBAEROZ 2 жыл бұрын
I tried mutton chaps and kuttan chaps from here after trip company video. Mutton tasted amazing. Kuttan pieces are so tender, but gravy lacked flavor when I tried. Parotta was crispy on outside and soft inside. Overall it's worth a visit. I traveled 70 km just to eat here and it's worth.
@TripCompany
@TripCompany 2 жыл бұрын
❤️❤️
@mohamedmusthafa4046
@mohamedmusthafa4046 3 жыл бұрын
Masha Allah, super
@georgeramapuram9876
@georgeramapuram9876 3 жыл бұрын
Moosaakkaa adipoli God bless him abundantly
@basekuttippala2224
@basekuttippala2224 3 жыл бұрын
കുട്ടൻചാപ്പ്സ് അതൊരു വീക്ക്നസ്സാണ്..
@TripCompany
@TripCompany 3 жыл бұрын
😄😄
@TraveloTech
@TraveloTech 3 жыл бұрын
മച്ചാനെ വീഡിയോ പൊളിച്ചു ❤️😀 വീഡിയോ കണ്ടപ്പോ പൊറോട്ട ബീഫ് ഓഫർ നിരസ്സിക്കണ്ടിരുന്നില്ല എന്ന് തോന്നി😂😭..പോട്ടെ അടുത്ത പ്രവിശ്യം കാണുമ്പോ സെറ്റ് ആക്കാം അല്ലേ😂😎❤️❤️❤️🙏👍
@TripCompany
@TripCompany 3 жыл бұрын
🔥😍 sure. കിടിലൻ കുട്ടൻ ആയിരുന്നു മോനെ.
@TraveloTech
@TraveloTech 3 жыл бұрын
❤️
@vinodvs4515
@vinodvs4515 3 жыл бұрын
Vishanirikumba ithaka kanumba kittana oru feel ind😍
@ajilkrishna7421
@ajilkrishna7421 3 жыл бұрын
Anna ningal sherikkum vere levelanu😄
@TripCompany
@TripCompany 3 жыл бұрын
😂 thanks bro 😍
@shafeekthottuvalli6488
@shafeekthottuvalli6488 3 жыл бұрын
Nice very nice 👍👍😊😊👍👍😊
@TripCompany
@TripCompany 3 жыл бұрын
😍✌️
@noufalnisam3995
@noufalnisam3995 3 жыл бұрын
Pwoli aayittund
@TripCompany
@TripCompany 3 жыл бұрын
Thanks bro 😍
@mohammedsuhaib6456
@mohammedsuhaib6456 3 жыл бұрын
My favourite hotel
@georgeramapuram9876
@georgeramapuram9876 Жыл бұрын
Moosaakkaa superrrrrrrrrrr
@binualex3553
@binualex3553 10 ай бұрын
Tasty one
@mohammadaslah.k-perinthalm4930
@mohammadaslah.k-perinthalm4930 3 жыл бұрын
Super 👍👍👍👌👌👌
@TripCompany
@TripCompany 3 жыл бұрын
🔥🔥😄
@agriculturaltricks6332
@agriculturaltricks6332 3 жыл бұрын
ഞാൻ കഴിച്ചിട്ടിട്ടുണ്ട് സൂപ്പറാണ്...
@mahroofpv1421
@mahroofpv1421 3 жыл бұрын
Oru rakshayum illa vere level
@TripCompany
@TripCompany 3 жыл бұрын
✌️✌️
@overthemoonofficial5861
@overthemoonofficial5861 3 жыл бұрын
വായിലെ വെള്ളം വറ്റാന്ന് 😍
@abdulrahman-ci2xb
@abdulrahman-ci2xb 3 жыл бұрын
പോളിയേ 😍
@TripCompany
@TripCompany 3 жыл бұрын
😍
@subscribeplzzzz9827
@subscribeplzzzz9827 3 жыл бұрын
Ikkaaaaaa❣️❣️❣️❣️❣️
@TripCompany
@TripCompany 3 жыл бұрын
😍😍
@remeshtrithala340
@remeshtrithala340 3 жыл бұрын
മൂസക്കാൻ്റെ പൊറോട്ട ചാപ്സ് സൂപ്പർ, നല്ല വീഡിയോ
@TripCompany
@TripCompany 3 жыл бұрын
Thanks 😍😄
@jokemedia3681
@jokemedia3681 3 жыл бұрын
Bro moosakka famous aan,avdethe kuttan chaps aan pwoliii,ath kazhikkan vendi pala sthalath ninnum aalukal vararund,ullath parayalo,delicious aan avdthe kuttan chopss
@TripCompany
@TripCompany 3 жыл бұрын
😍🔥🔥
@jokemedia3681
@jokemedia3681 3 жыл бұрын
@@TripCompany bro ithe polee beaf porotta famous und,Alingalil ninn kurachu dhooram ollu,beef famous aan,nalla thirakkan avde, cheriya oru hotel aan,athonnn cover chyy bro
@jokemedia3681
@jokemedia3681 3 жыл бұрын
@@TripCompany athum koode onn kazhich athinte oru opinion parayanam bro
@TripCompany
@TripCompany 3 жыл бұрын
ഏതാണ് അത്?!!
@jokemedia3681
@jokemedia3681 3 жыл бұрын
@@TripCompany Hotel green city, purathoor ashupathripadi.ivdthe thirak kaananamenkil evening 5 to 9 pokanam,raavile 9 mani muthal beef kittum
@shabeebseppu1991
@shabeebseppu1991 3 жыл бұрын
Pwoli Anu ,,,ellarum kazhikkanam
@naazenterprisesvodafone4328
@naazenterprisesvodafone4328 3 жыл бұрын
Ee massala yaanu ithinte powr😍😍 moosakka pwoli😎😎😘
@TripCompany
@TripCompany 3 жыл бұрын
😍✌️
@muhammedmusthafa.p3886
@muhammedmusthafa.p3886 3 жыл бұрын
Poliye❣️
@TripCompany
@TripCompany 3 жыл бұрын
😄🔥
@ajsmashknocksout8636
@ajsmashknocksout8636 3 жыл бұрын
ബായ് നിങ്ങൾ കൊതിപ്പിച്ചു കളഞ്ഞലോ ,😁😋
@TripCompany
@TripCompany 3 жыл бұрын
😉😉😍
@nashwa9246
@nashwa9246 3 жыл бұрын
Uffffffff😋😋😋😋😋😋
@TripCompany
@TripCompany 3 жыл бұрын
🔥🔥
@fasnamubarak9449
@fasnamubarak9449 2 жыл бұрын
Adipowli 👍👍👍
@sudeemr2362
@sudeemr2362 3 жыл бұрын
Super
@johnysclassroom356
@johnysclassroom356 3 жыл бұрын
super...
@varundasm1913
@varundasm1913 3 жыл бұрын
Pragikkazhinjuuuu😋😋😀
@Faazthetruthseeker
@Faazthetruthseeker 3 жыл бұрын
Looks yummy 😋😋
@TripCompany
@TripCompany 3 жыл бұрын
😍✌️
@mmustafah3926
@mmustafah3926 2 жыл бұрын
മൂസാക്ക ഒരു കുട്ടൻ ചാപ്സ് കഴിച്ച സുഖം 👌👌👌
@zakariyazakari9254
@zakariyazakari9254 3 жыл бұрын
Food is my weeknes
@rahulreji8531
@rahulreji8531 3 жыл бұрын
Super episode
@TripCompany
@TripCompany 3 жыл бұрын
😄🔥
@Dileepdilu2255
@Dileepdilu2255 3 жыл бұрын
Super❤🔥🔥👍👍😍🤗🎉♥😎
@TripCompany
@TripCompany 3 жыл бұрын
Thanks dileep bro
@shanavaskulukkalloorcreations
@shanavaskulukkalloorcreations 3 жыл бұрын
സൂപ്പർ.👍👍 😋
@TripCompany
@TripCompany 3 жыл бұрын
😍😍
@salimmilas9169
@salimmilas9169 2 жыл бұрын
അടിപൊളി
@rmenonp
@rmenonp 3 жыл бұрын
Too good !
@TripCompany
@TripCompany 3 жыл бұрын
😍🔥
@damodaranp7605
@damodaranp7605 Жыл бұрын
Yummy what so ever.
@zakariyam.b3227
@zakariyam.b3227 3 жыл бұрын
മാഷാഅല്ലാഹ്, മൂസക്ക ഇപ്പഴും അധ്വാനിക്കുന്നണ്ടല്ലോ,😍👍
@TripCompany
@TripCompany 3 жыл бұрын
😍
@sayeedkp7212
@sayeedkp7212 3 жыл бұрын
Masha allah.kothiyavunnu
@TripCompany
@TripCompany 3 жыл бұрын
😄
@sumihashim6000
@sumihashim6000 2 жыл бұрын
Poli bro
@abhilashpv8802
@abhilashpv8802 3 жыл бұрын
നിങ്ങളുടെ വീഡിയോ കണ്ടിട്ട് ഞാൻ കടയിൽ പോയി.കുട്ടൻ ചാപ്സ് കിട്ടിയില്ല. പകരം മട്ടൻ കഴിച്ചു നോക്കി. ഒരു ടെസ്റ്റും ഇല്ല.
@user-ur6uz9kb3v
@user-ur6uz9kb3v 3 жыл бұрын
ങേ!
@manzoormanzooribrahim3650
@manzoormanzooribrahim3650 3 жыл бұрын
Full on
@TripCompany
@TripCompany 3 жыл бұрын
😍😍 pewer വരട്ടെ
@user-kl5gv9sn9i
@user-kl5gv9sn9i 3 жыл бұрын
ചമ്രവട്ടം അങ്ങാടിയിലും ഉണ്ട് ജാബിറിന്റെ ഒരു ഹോട്ടൽ. വീഡിയോ ചെയ്യണേ..
@TripCompany
@TripCompany 3 жыл бұрын
Any special item?
@naveenmohan1892
@naveenmohan1892 3 жыл бұрын
Pwoli Vayaru Niranju 😍
@TripCompany
@TripCompany 3 жыл бұрын
😜😜
@mubarakt1017
@mubarakt1017 2 жыл бұрын
Ith tirur aaingal aanu Tirur nnu 7kmr distance
@baijumavelikara6131
@baijumavelikara6131 3 жыл бұрын
Moosakka pwolichuu
@TripCompany
@TripCompany 3 жыл бұрын
✌️😄
@khaleelpk2951
@khaleelpk2951 3 жыл бұрын
സൂപ്പർ ഹായ്
@TripCompany
@TripCompany 3 жыл бұрын
🔥🔥
@thahirm1816
@thahirm1816 3 жыл бұрын
Super bro kothiyavunnu
@TripCompany
@TripCompany 3 жыл бұрын
😄😄
@jithilrajv4190
@jithilrajv4190 3 жыл бұрын
Kidu
@TripCompany
@TripCompany 3 жыл бұрын
🔥😄
@muhammed6536
@muhammed6536 3 жыл бұрын
Super bro
@HowDoTheyDoItbyJaisonKaravally
@HowDoTheyDoItbyJaisonKaravally 3 жыл бұрын
ചാപ്സ് ഒക്കെ അടിപൊളി.. പിന്നെ Pink നിറത്തിലുള്ള Pineapple കണ്ടിട്ടുണ്ടോ.. കൂടെ ഒരു Salsa recipe-യും.. സഭവം പുതിയതാ.. സത്യം 😁
@TripCompany
@TripCompany 3 жыл бұрын
🤔🤔
@HowDoTheyDoItbyJaisonKaravally
@HowDoTheyDoItbyJaisonKaravally 3 жыл бұрын
@@TripCompany ഞാൻ ഓടണോ അതോ നിക്കണോ?? 🙏😁
@arjunspear
@arjunspear 3 жыл бұрын
Kuttan chaps video polichu 😍 kuttante ethu portion meat anu kuttan chaps undakkan upayogikkunnathu.. thigh or shank?
@gokul9039
@gokul9039 3 жыл бұрын
Adipoli!!
@TripCompany
@TripCompany 3 жыл бұрын
😄✌️
@fazpa8963
@fazpa8963 3 жыл бұрын
അതിലേക്ക് മല്ലി പൊടി ഇടുന്നത് ശ്രദ്ധിച്ചോ..?. എന്തോരും ആണ് ഇടുന്നത് .. അതാണ് ആ കറി അത്രം കട്ടിയായി നിൽക്കുന്നത്.. വെറും 4കിലോ ഇറച്ചിയിലേക്കാണ് അത്രേം വാരിയിടുന്നത്... എന്തായാലും നല്ല ടേസ്റ്റല്ലേ..?. നിങ്ങക്കല്ലെ അറിയൂ.. ഞങ്ങൾ കഴിച്ചിട്ടില്ലല്ലോ..?.
@TripCompany
@TripCompany 3 жыл бұрын
നന്നായിരുന്നു
@sureshcnair7037
@sureshcnair7037 3 жыл бұрын
അത് മല്ലി അല്ല അത് മുസക്കയുടെ പ്രത്യേക ചപ്പ്സ് മസാലയാണ് മല്ലി അതിൽ കൂട്ടിയിട്ടുണ്ട് എന്ന് മാത്രം
@Kunjuskitchen055
@Kunjuskitchen055 8 ай бұрын
Con podi cherthal kari nalla katti undakum
@babuadanasserykalarikkal563
@babuadanasserykalarikkal563 3 жыл бұрын
Super 👍
@TripCompany
@TripCompany 3 жыл бұрын
Thanks bro 😍
@ozoramakeupstudio8265
@ozoramakeupstudio8265 2 жыл бұрын
Puttum beef liver poliya
@nirmalpaul9694
@nirmalpaul9694 3 жыл бұрын
Love land hotel beside you is good for food
@mualehmualehoman535
@mualehmualehoman535 3 жыл бұрын
Enta veedu aduthaaa
@midhulp1315
@midhulp1315 3 жыл бұрын
Poli
@TripCompany
@TripCompany 3 жыл бұрын
🔥🔥😍
@nisarkarthiyat9930
@nisarkarthiyat9930 3 жыл бұрын
സൂപ്പർ ചാപ്സ്
@baijuthomas4254
@baijuthomas4254 3 жыл бұрын
Is it on the way of Calicut trichur road
@shihabalimuhammed9447
@shihabalimuhammed9447 3 жыл бұрын
Adipoli bro
@TripCompany
@TripCompany 3 жыл бұрын
😍😍
@fayaroosh
@fayaroosh 3 жыл бұрын
എന്റെ ഫ്രണ്ടിന്റെ വലുപ്പ ആണ്
@Hayahhhhhh
@Hayahhhhhh 3 жыл бұрын
Very good vedio
WORLD'S SHORTEST WOMAN
00:58
Stokes Twins
Рет қаралды 194 МЛН
Stay on your way 🛤️✨
00:34
A4
Рет қаралды 33 МЛН
A Food day at Calicut
10:41
Mrinal’s Blog
Рет қаралды 621 М.
WORLD'S SHORTEST WOMAN
00:58
Stokes Twins
Рет қаралды 194 МЛН