No video

Most Popular AmmanKudam Thullal at Porittikkavu ChoottuPadayani /

  Рет қаралды 1,843

AjuKumar Thuruthicad

AjuKumar Thuruthicad

Күн бұрын

#Choottupadayani #AjuKumarThuruthicad #Malayalamyoutuber #KeralaPadayani
Don’t forget to LIKE, COMMENT, SHARE , SUBSCRIBE.......&....Support.
Video Courtesy ; #AjukumarThuruthicadu &#Asinkrishna ,Yedhu.
Most Popular AmmanKudam Thullal at Porittikkavu ChoottuPadayani ,#അമ്മൻകുടം #കരകംതുള്ളൽചൂട്ട്പടയണി
“#CHOOTTUPADAYANI” MAHOTSAV at #SreePorittikkavuDeviTemple on 09/04/ 2019 ( THRIKKARTHIKA ) #PADAYANIMAHOTSAVUM” festival presented by ;#SEEDEVI Padayani Sangam Thuruthicad, kallooppara panchayath mallappally taluk Pathanamthitta district Kerala state.padayani represented in Thuruthicad,Vaalankara,Cheru Kapoor [Kara].
പോരിട്ടിക്കാവ് ദേവിക്ഷേത്രത്തിലെ 16 ദിന പടയണി മഹോത്സവത്തിന്റെ പടയണി, അടവിപടയണി, ഇടപടയണി, മീനഭരണി, കാർത്തികപടയണി എന്നീ പടയണിമഹോത്സവത്തിൽ അവതരിപ്പിച്ച (മീനഭരണിനാളിലെ പോരിട്ടികാവിലമ്മയുടെ) #കോലംഎടുത്തുവരവ്, #താലപ്പൊലി, #അമ്മൻകുടം, #പമ്പമേളം, #കെട്ടുകാഴ്ചകൾ, പല ഇനം കാവടികൾ, തെയ്യം, മാനാട്ടം, മയിലാട്ടം, കാപ്പൊലി, ആർപ്പോവിളി, #മയൂരനൃത്തം, മറ്റു നാടൻ കലാരൂപങ്ങൾ, എഴുന്നള്ളത്ത്, അകത്തഎഴുന്നള്ളത്ത്, #വള്ളപ്പാട്ട്, താലപ്പൊലി, മേളം, തപ്പുമേളം,തപ്പുകൊട്ട്, കാപ്പൊലികൊട്ട്‌, കാപ്പൊലി ചടങ്ങുവരെ ചേർത്തിട്ടുണ്ട് ശേഷം.ആർപ്പോവിളി, കൂടാതെ കോലംതുള്ളൽ, തപ്പുകൊട്ട്, ചെണ്ടമേളം, ശിങ്കാരിമേളം,പടയണിപ്പാട്ട്, അടന്ത, ഒറ്റ, മുറുക്കം എന്നിവ ഇടമുറിയാതെ ഉൾപ്പെടുത്തിയിരിക്കുന്നു. തുരുത്തിക്കാട്, ചെറുകാപ്പൂര്, വാലാങ്കര, വെണ്ണിക്കുളം, അമ്പാട്ട് ഭാഗം, കവുങ്ങും പ്രയാർ, എന്നീ കരകളിൽ നിന്നുള്ള കോലം എടുത്തു വരവിന്റെ വിശദമായ വീഡിയോ ദൃശ്യങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്.
വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്ത ശേഷം വിലയേറിയ അഭിപ്രായങ്ങൾ രേഖപ്പെടുത്തുക. തുരുത്തിക്കാട്, വാലാങ്കര, അമ്പാട്ട്ഭാഗം, വെണ്ണിക്കുളം, കവുങ്ങും പ്രയാർ, ചെറുകാപൂർ, എന്നീ കരകൾ ചേർന്ന്16 ദിവസത്തെപടയണിനടത്തിപ്പോരുന്നു.
ഉൾപ്പെട്ടിട്ടുള്ളവ, [ ചൂട്ട്പടയണി, അടവി, ഇടപ്പടയണി, #മീനഭരണി, കാർത്തികപടയണി ]
ആർപ്പോവിളി, കൂടാതെ കോലംതുള്ളൽ, തപ്പുകൊട്ട്, ചെണ്ടമേളം, കാപ്പൊലിക്കൊട്ട്, പടയണിപ്പാട്ട്, അടന്ത, ഒറ്റ, മുറുക്കം എന്നിവ ഇടമുറിയാതെ ഉൾപ്പെടുത്തിയിരിക്കുന്നു. കേരളത്തിലെ ആചാരഅനുഷ്ഠാനമായ പടയണിയിലെ വിവിധ കലകളിലേക്ക് ഒരു തിരിഞ്ഞുനോട്ടം, വീഡിയോകൾ ഇഷ്ടമായാൽ ( Like, Comment, SUBSCRIBE ) സബ്സ്ക്രൈബ്ചെയ്യുക.
ഇൗ യുട്യൂബ്ചാനലിൽ വർഷം(2001) മുതൽ ഇതുവരെയുള്ള വിവിധ ക്ഷേത്രങ്ങളിലെ പടയണിചടങ്ങുകൾ കൂടാതെ ഒട്ടനവധി ഭജനഗീതങ്ങൾ, കവിതകൾ,ചെറുയാത്രകൾ,വാഹനങ്ങളെ പരിചയപ്പെടുത്തൽ, അറ്റകുറ്റപ്പണികൾ,കേടുപാടുകൾഉൾപ്പെട്ടിട്ടുണ്ട്.
Related Search Playlist Query
1)#കോലംഎടുത്തുവരവുകൾ,2)കാലൻകോലങ്ങൾ3)ഭൈരവിക്കോലങ്ങൾ,4)#ചൂട്ട്പടയണികൾ,5)പക്ഷിക്കോലങ്ങൾ,6)ചെറുകോലങ്ങൾ, 7)#പോരിട്ടിക്കാവ്‌പടയണി,8)അടവിപടയണികൾ,9)തങ്ങളുംപടയും,
10)MirrorLess,11)മീനഭരണി 12)ഏഴുമറ്റൂർപടയണി, 13)ഇരവിപേരൂർപടയണി,14)മറ്റ്‌പടയണികൾ,15AutoTechDiesel,16)ഭജനഗീതങ്ങൾ,17)DreamTraveling.
പക്ഷിക്കോലം, എക്ഷിക്കോലം, ഗണപതിതുള്ളൽ, പഠിവട്ടം, മറുതാക്കോലം, മുറുക്കം പാട്ട് ,#മീനഭരണി, വിഷുപടയണി, #കാർത്തികപടയണി, കുംഭഭരണി, #കോലംഎടുത്തുവരവ്, ഭൈരവിക്കോലം, മായഎക്ഷി , കാലമാടൻ, പൂപ്പട, പരദേശി, അമ്മൂമ്മ, കാലൻകോലം,അടന്ത, പുലവൃത്തം, പള്ളിപ്പാന, പുലയൻ പുറപ്പാട്, കൂട്ടമറുത,കാപ്പോലി, ഏറ്റുകാപ്പോലി,അടവി, ചെണ്ടമേളം, ശിങ്കാരിമേളം , കോലംഎഴുത്ത് , കോലംതുള്ളൽ, പടയണി, പടയണിപ്പാട്ട്, തപ്പുമേളം

Пікірлер
Zombie Boy Saved My Life 💚
00:29
Alan Chikin Chow
Рет қаралды 16 МЛН
Мы сделали гигантские сухарики!  #большаяеда
00:44
الذرة أنقذت حياتي🌽😱
00:27
Cool Tool SHORTS Arabic
Рет қаралды 22 МЛН
Zombie Boy Saved My Life 💚
00:29
Alan Chikin Chow
Рет қаралды 16 МЛН