Movie Explained In Malayalam | The Unholy Movie Malayalam Explanation | MEM

  Рет қаралды 129,886

Movie Explainer Malayalam

Movie Explainer Malayalam

3 жыл бұрын

Download movie "t.me/MEMalayalam" telegram channel
To watch more videos like this, Click the links below:
• MALENA Movie Explained...
മികച്ച കിടുക്കാച്ചി സിനിമകൾ കുറഞ്ഞ സമയത്തിനുള്ളിൽ, കഥകളുടെ തനിമ ഒട്ടും നഷ്ടപ്പെടാതെ, എന്റെ സ്റ്റൈലിൽ... കേൾക്കുവാനും കണ്ടു രസിക്കുവാനും...
എല്ലാ ചങ്ങായിമാർക്കും സ്വാഗതം.
Copyright Disclaimer Under Section 107 of the Copyright Act 1976
Copyright Disclaimer Under Section 107 of the Copyright Act 1976, allowance is made for "fair use" for purposes such as criticism, commenting, news reporting, teaching, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing. Non-profit, educational or personal use tips the balance in favor of fair use.
Hi! Everyone this is our Channel we are here to explain world class movies in our own native language with good explanation from the materials actually what we have and we are putting our efforts to make this so we also know how much efforts taken for the completion of this movies we don't violate your movies hopefully we are promoting your movies with our explanation in good way.
Our main intention is to educate and entertain the viewers. We don't own the clips. we are using most of the clips without violating KZfaq policies under Fair Use rules. However if any owner of the content clips want's us to remove our video we have no problem for removing it. We will remove it so as fast as possible.
If you would like to remove any movie clips we have used in our videos, contact us through our email omnathalvoor@gmail.com
Your clips will be removed immediately.
Please do not give copyright strike. We have invested lot of time and effort for making this video and to raise our Channel. So please ask us to remove your movie clips otherwise give as a copyright claim to get our advertisement revenue we have no problem and we are happy for giving the revenue to you.
Thanking you!!
#MovieExplainer #MovieExplainerMalayalam #MalayalamExplanation
#malayalam​ #malayalamexplainedmovie​ #malayalamdubbed​ #fullmovieexplantioninmalayalam​ #movieexplanation​ #moviereview​ #malayalammovie​ #malayalamreview​ #malayalamexplanation​ #malayalamstory​ #malayalamvoice​ #englishtomalayalam​ #englishtomalayalamdubbed​ #malayalamfullmovie​ #movieexplainedinmalayalam​ #malayalammemes​ #filmymalayali #malluexplainer #theunholymovie #theunholy
the unholy movie
the unholy
the unholy movie explained in malayalam

Пікірлер: 789
@dancefloorbyarshiya3446
@dancefloorbyarshiya3446 2 жыл бұрын
Enne pin chyymo . 😚😍🤗🤗🤗
@a__k__k__usergamingffx4196
@a__k__k__usergamingffx4196 2 жыл бұрын
❤vu
@dancefloorbyarshiya3446
@dancefloorbyarshiya3446 2 жыл бұрын
@@a__k__k__usergamingffx4196 😊😊
@a__k__k__usergamingffx4196
@a__k__k__usergamingffx4196 2 жыл бұрын
Njn nennoda paranjea 😘😳😳
@a__k__k__usergamingffx4196
@a__k__k__usergamingffx4196 2 жыл бұрын
I W U😅
@a__k__k__usergamingffx4196
@a__k__k__usergamingffx4196 2 жыл бұрын
@@dancefloorbyarshiya3446 hi
@akshayachu3964
@akshayachu3964 3 жыл бұрын
മാതാവിനെ ദൈവമായി അല്ല കാണാറ്. എന്നാൽ മാതാവിനോട് പ്രാർത്ഥിക്കുകയും മാധ്യസ്ഥം യാചിക്കുകയും ഒക്കെ ചെയ്യുന്നുണ്ട്. മാതാവു വഴി നമുക്ക് ആത്യന്തികമായി ഈശോയിലേക്ക് എത്തിച്ചേരാനാവുമെന്നാണ് ക്രിസ്തീയ വിശ്വാസം. ഒരു കാത്തോലിക്കനെന്ന നിലയിൽ ഈ കാര്യം പറഞ്ഞു തരാൻ എനിക്കേറെ സന്തോഷമാണ്. മാതാവ് അനുഗ്രഹിക്കട്ടെ. ❤
@MovieExplainerMalayalam
@MovieExplainerMalayalam 3 жыл бұрын
❤👍
@aswathyka2980
@aswathyka2980 2 жыл бұрын
🙏❤
@jurithjohn3166
@jurithjohn3166 2 жыл бұрын
Virgin Mary is not worshipped by Catholic Church...she is honoured because she is Mother of Jesus...God's Mother
@Achuvj18
@Achuvj18 3 жыл бұрын
ക്ലൈമാക്സ് അടിപൊളിയായിട്ടുണ്ട് ഒരു പ്രത്യേകത പോലെ
@MovieExplainerMalayalam
@MovieExplainerMalayalam 3 жыл бұрын
👍
@linux6405
@linux6405 3 жыл бұрын
Movie എവിടെ കിട്ടും bro
@Achuvj18
@Achuvj18 3 жыл бұрын
@@linux6405 telegram und
@shahnashahna2024
@shahnashahna2024 3 жыл бұрын
Njan night 10.30 aanu കണ്ടത് 🙄 വലിയ കുഴപ്പമില്ലാതെ കണ്ടൂ but ഇനി ഉറങ്ങുന്ന kariyam ആണ് 😰😰😰😰😰 (Pet : " anney താഴെ ഇടല്ലെ "...) വെറൈറ്റി സ്റ്റോറി👍
@MovieExplainerMalayalam
@MovieExplainerMalayalam 3 жыл бұрын
😍
@elizabethpeter1409
@elizabethpeter1409 3 жыл бұрын
ഹൊറർ ആണെന്ന് അറിഞ്ഞിരുന്നെങ്കിൽ നേരത്തെ ഇരുന്ന് കണ്ടേനെ. ഇത് ഒരു വല്ലാത്ത കാണൽ ആയി പോയി 😰😰
@MovieExplainerMalayalam
@MovieExplainerMalayalam 3 жыл бұрын
😂
@thortheruneking5161
@thortheruneking5161 3 жыл бұрын
സ്ഥിരം വ്യൂവേഴ്സ് ഉണ്ടോ? 💞🤩
@Eldhose2006
@Eldhose2006 3 жыл бұрын
VENOM 😻
@Leo-gx9pc
@Leo-gx9pc 3 жыл бұрын
Yes
@sandrasibi521
@sandrasibi521 3 жыл бұрын
ഇതിലെ ഹീറോ നമ്മുടെ walking dead ലെ NEGAN അല്ലെ ❤️❤️
@NEWBIEGAMEING
@NEWBIEGAMEING 3 жыл бұрын
Yes😁
@cristianocr7274
@cristianocr7274 11 ай бұрын
Yeah
@georgeabhijith3509
@georgeabhijith3509 3 жыл бұрын
St. Mary is a holy person not a GOD.
@silentlover854
@silentlover854 3 жыл бұрын
ബാഗ്രൗണ്ട് മ്യൂസിക് ഒരു രക്ഷയില്ല🤕🤒
@MovieExplainerMalayalam
@MovieExplainerMalayalam 3 жыл бұрын
❤❤
@raveendranem8865
@raveendranem8865 3 жыл бұрын
ഞാൻ കൃത്യം 6 മണി 6 മിനുട്ട് 6 സെക്കൻ്റിനങ്ങ് എത്തിക്കോളും ഒന്ന് pln ചെയ്യോ? Plz
@MovieExplainerMalayalam
@MovieExplainerMalayalam 3 жыл бұрын
😍
@Kavya-xv2jb
@Kavya-xv2jb 3 жыл бұрын
Wow 6 6 6🏴‍☠️🏴‍☠️🏴‍☠️ .... Good timing to talk About the dark 🖤🖤🖤🖤🖤.........
@MovieExplainerMalayalam
@MovieExplainerMalayalam 3 жыл бұрын
😍
@nihellilly3632
@nihellilly3632 3 жыл бұрын
Njan ithrem naannayitt oru movie de polum review kettittillaa Enyum ithu pole ullaa videos prethykshykkunnuu
@MovieExplainerMalayalam
@MovieExplainerMalayalam 3 жыл бұрын
😍😍😍😍
@ashifasaleej4269
@ashifasaleej4269 3 жыл бұрын
Njan kure munne vannatha njammakk pin onnulla😪😪
@MovieExplainerMalayalam
@MovieExplainerMalayalam 3 жыл бұрын
🤣
@sbcartoonchannel7980
@sbcartoonchannel7980 3 жыл бұрын
@@MovieExplainerMalayalam hello
@MovieExplainerMalayalam
@MovieExplainerMalayalam 3 жыл бұрын
ഹെലോ
@uzumakisharuto3725
@uzumakisharuto3725 3 жыл бұрын
Hllo njammada peru rasheeed
@sanithaaryan7586
@sanithaaryan7586 3 жыл бұрын
?
@Gaming_With_JL_YT_6048
@Gaming_With_JL_YT_6048 3 жыл бұрын
Namakk onnum pin illa pin cheyyo😌
@iamhere2587
@iamhere2587 2 жыл бұрын
i am big fan
@Gaming_With_JL_YT_6048
@Gaming_With_JL_YT_6048 2 жыл бұрын
@@iamhere2587 Enteyo😍
@iamhere2587
@iamhere2587 2 жыл бұрын
@@Gaming_With_JL_YT_6048 yes yes
@iamhere2587
@iamhere2587 2 жыл бұрын
bro
@Gaming_With_JL_YT_6048
@Gaming_With_JL_YT_6048 2 жыл бұрын
@@iamhere2587 AA🥰
@henryteipel1024
@henryteipel1024 2 жыл бұрын
ഈ കഥ ഭംഗിയായി പറഞ്ഞു തന്ന് സമയം സേവ് ചെയ്തു തന്നതിന് നന്ദി ബ്രോ! Theology last ഇയർ para psychology class ഇൽ exorcism refer ചെയ്തപ്പോൾ ഞങ്ങളുടെ പ്രൊഫസർ ഈ മൂവി റെഫർ ചെയ്തിരുന്നു. Congrats and thank you very much! God bless!
@MovieExplainerMalayalam
@MovieExplainerMalayalam 2 жыл бұрын
❤❤❤
@sufaidsv4991
@sufaidsv4991 3 жыл бұрын
The perfect explainer... 😘😘 ഓരോ വാക്കുകളും perfect ആയി മനസ്സിലാക്കി തരുന്നതിനു big thankzz....
@MovieExplainerMalayalam
@MovieExplainerMalayalam 3 жыл бұрын
❤❤❤
@suryashandheeksha5909
@suryashandheeksha5909 3 жыл бұрын
3:22 വരെ കണ്ടു ബാക്കി നാളെ രാവിലെ കാണാട്ടോ പേടി ഉള്ളോണ്ടൊന്നും അല്ല.... 🤪🤪🤪
@MovieExplainerMalayalam
@MovieExplainerMalayalam 3 жыл бұрын
😂😂😂
@MovieExplainerMalayalam
@MovieExplainerMalayalam 3 жыл бұрын
കണ്ടു നോക്കൂ
@suryashandheeksha5909
@suryashandheeksha5909 3 жыл бұрын
@@MovieExplainerMalayalam വേണ്ടാ കുഴപ്പമില്ല നാളെ രാവിലെ കാണാം 🤪🤪
@yoosufmuhammed7221
@yoosufmuhammed7221 3 жыл бұрын
Sathyam njanum
@afsalkn7955
@afsalkn7955 2 жыл бұрын
😆🤣
@Thakidathakidachristyy
@Thakidathakidachristyy 3 жыл бұрын
പേടിപ്പെടുത്തുന്ന പടവും പേടിപേടുത്തുന്ന bgm ഉം uff🔥💥💥
@Bpositive885
@Bpositive885 3 жыл бұрын
Mathaveeee... വിശുദ്ധ കന്യമറിയാമേ സ്വസ്തി
@jacksonjohn1605
@jacksonjohn1605 3 жыл бұрын
പരിശുദ്ധ അമ്മ സ്നേഹമാണ് അറിയുന്നവർ അറിനോളും ഒരു നാൾ
@ghosthunter8664
@ghosthunter8664 3 жыл бұрын
Every religion has there won soul
@anjalafazil3505
@anjalafazil3505 3 жыл бұрын
Adipoli explaination.😍😍.ee background music 😫😫pedipikunnu
@MovieExplainerMalayalam
@MovieExplainerMalayalam 3 жыл бұрын
@Little_Grey_Cells
@Little_Grey_Cells 3 жыл бұрын
Well explained ❤️
@jithinjithu897
@jithinjithu897 3 жыл бұрын
ജന്മനാ ഊമയും കേൾവി ഇല്ലാത്തതുമായ ഈ കുട്ടിക്ക് എങ്ങനെ പിന്നെ സംസാരിക്കുമ്പോൾ എങ്ങനെ ആണ് അവരുടെ ഭാഷ മനസ്സിലായി.... 🤔🤔🤔🤔🤔🤔🤔🤔🤔🤪🤪🤪🤪🤪🤪
@MovieExplainerMalayalam
@MovieExplainerMalayalam 3 жыл бұрын
Mikacha kandupidutham.... Sign language enthanennu onnu nokkamo bro
@ratheshp6247
@ratheshp6247 3 жыл бұрын
പേടിയോടെ ആണെങ്കിലും മുഴുവൻ കണ്ടു ഇതു പോലെയുള്ള ത് ഇനിയും പ്രേതീക്ഷിക്കുന്ന 💝👍👍👍👍
@MovieExplainerMalayalam
@MovieExplainerMalayalam 3 жыл бұрын
@anugeorge9658
@anugeorge9658 3 жыл бұрын
Any religion not consider mary as a God. She is the holy person. We pray to her
@MovieExplainerMalayalam
@MovieExplainerMalayalam 3 жыл бұрын
👍
@anett778
@anett778 3 жыл бұрын
Sthym
@ghosthunter8664
@ghosthunter8664 3 жыл бұрын
🙄🤔the prartichittunde apam meri god prartikarutho 🤔
@hannasofiya6532
@hannasofiya6532 3 жыл бұрын
If u read whole bible u must believe that Mary is a human being and Jesus Christ is the real God........
@asinmariya163
@asinmariya163 2 жыл бұрын
No she is queen of the heaven
@UK_HAKIM_YT
@UK_HAKIM_YT 3 жыл бұрын
സത്യം പറയാലോ Polichu Vere Level Adipoli😘😘😘
@user-dg7bt8ly3r
@user-dg7bt8ly3r 2 жыл бұрын
സംവിധാനം എന്നൊക്കെ പറഞ്ഞാൽ ഇതാണ് ..... സംവിധാനം കൊണ്ട് മാത്രം പൊളിഞ്ഞു പോയ ഒരു movie 😁😁
@sufanshajid7709
@sufanshajid7709 3 жыл бұрын
ബെഗ്രൗണ്ടിലെ ആ bgm കുടി വന്നപ്പോൾ video പൊള്ളിച്ചു.. ഞാൻ പേടിച്ചു 🙄( use headphones for better experience )😍❤❤
@dannydanny1240
@dannydanny1240 3 жыл бұрын
Achacha pwoli cinemayatto Ini venam full movie onnu kaanan Ithupole Nalla movies veendum pratheekshikkunnu
@sarithaviju9801
@sarithaviju9801 3 жыл бұрын
uncle next zombie film explain cheyo
@achusvlogs5799
@achusvlogs5799 3 жыл бұрын
Poli anna adipoli explain soud ichirude kootavo☺️☺️😍
@viromaskitchen6185
@viromaskitchen6185 3 жыл бұрын
Parishudhammayude vimalafredhayathodu chernu irikkuvil. Amma nammale kathu kollum
@MovieExplainerMalayalam
@MovieExplainerMalayalam 3 жыл бұрын
😄
@johnypp4827
@johnypp4827 3 жыл бұрын
Machane. ... onnum parayanilla. Kidilan presentation. Kandathil vech one of the best. ..
@MovieExplainerMalayalam
@MovieExplainerMalayalam 3 жыл бұрын
😍😍😍
@narcox5553
@narcox5553 3 жыл бұрын
Hi ningade videos rllam kanum ningalude explanation valya ishttaman poli bro keep surprising us🥰❣️
@MovieExplainerMalayalam
@MovieExplainerMalayalam 3 жыл бұрын
❤❤❤❤
@nihellilly3632
@nihellilly3632 3 жыл бұрын
Explanation is very very very nice..... ❤❤❤❤❤❤
@MovieExplainerMalayalam
@MovieExplainerMalayalam 3 жыл бұрын
Thank യൂ
@rashidrashi3142
@rashidrashi3142 3 жыл бұрын
Bro story onnu long aakkan paranghappol ithreyum pretheekshilla . Adipoli bro onnum parayanilla katta support. Theercha yayum subscribers koodiyirikkum
@MovieExplainerMalayalam
@MovieExplainerMalayalam 3 жыл бұрын
😍
@klpetsvlogs4385
@klpetsvlogs4385 3 жыл бұрын
എന്റെ പൊന്നു chetta മുള്ളി പോയേനെ ന്റമോ എജാതി സിനിമ 😜🤣🤣
@akshaysaji9724
@akshaysaji9724 3 жыл бұрын
ഞെട്ടി പോയി പുള്ളിക്കാരൻ...... ഞാനും😂😂😂😂
@MovieExplainerMalayalam
@MovieExplainerMalayalam 3 жыл бұрын
😜
@navyapb2323
@navyapb2323 3 жыл бұрын
😂😂😂
@ajmalk7595
@ajmalk7595 3 жыл бұрын
second time waching nice bro
@MovieExplainerMalayalam
@MovieExplainerMalayalam 3 жыл бұрын
@littlecomrade206
@littlecomrade206 3 жыл бұрын
Adipoly story💞.. The child remains enna movie onn explain cheyyumo😊
@farzanafarz1670
@farzanafarz1670 3 жыл бұрын
Super ayittundu bro
@simistatus
@simistatus 3 жыл бұрын
പേടിച്ചു കണ്ട് തീർത്തു 😁
@ebinnandakumar1159
@ebinnandakumar1159 3 жыл бұрын
Nice
@imthyasillyas7801
@imthyasillyas7801 3 жыл бұрын
Ente Ponn Anna Ini Muthal Video Idumpol Cinemayude Sound Kodukkale... Pedichu Chathene Njan😨😁❤
@sangamer6909
@sangamer6909 3 жыл бұрын
Le doctor = ആരോ ഈ പാവ ചവിട്ടി പൊട്ടിച്ചിട്ടുണ്ട് Le hero= ആരനവൻ നാറികൾ അല്ലെങ്കിലും എല്ലാ നാട്ടിലും കാണും idupole വിവരം ket കുട്ടികൾ😂😂😂
@MovieExplainerMalayalam
@MovieExplainerMalayalam 3 жыл бұрын
😄😜
@shiblurahman5191
@shiblurahman5191 3 жыл бұрын
ബ്രോ ini പ്രേത പടം ചെയ്യാതെ ബ്രോ ഇനി കുറച്ചു nobody പോലോത്ത പടങ്ങൾ cheythude😜 plz😜😜
@MovieExplainerMalayalam
@MovieExplainerMalayalam 3 жыл бұрын
Mmm
@wick6834
@wick6834 3 жыл бұрын
Jhonwick പോയി കാണ്
@sidharthsidhu2894
@sidharthsidhu2894 3 жыл бұрын
@@wick6834 അതൊക്കെ കോമഡി ആയില്ലേ ചേട്ടാ
@wick6834
@wick6834 3 жыл бұрын
@@sidharthsidhu2894 ശരി ആണ് action പടം ഇഷ്ടം ഇല്ലാത്തോർക് 😁
@sudheeshcp3503
@sudheeshcp3503 3 жыл бұрын
Super.....
@mymedia9013
@mymedia9013 3 жыл бұрын
ഈ സിനിമ യഥാർത്ഥത്തിൽ നിർമ്മിച്ചത് സാത്താൻ സേവകരാണ് ഈ സിനിമ റിലീസ് ആയത് ഈ കഴിഞ്ഞ ദുഃഖവെള്ളിയാഴ്ച ആയിരുന്നു ദുഃഖവെള്ളി എന്നത് നമ്മൾക്കറിയാം യേശുക്രിസ്തുവിനെ ക്രൂശിലേറ്റി ദിവസമാണ് എന്നാൽ സാത്താൻ സേവകർക്ക് അത് വളരെ വലിയ ആഘോഷമാണ് . പ്രധാനപ്പെട്ട ദൈവിക അംശം രേഖപ്പെടുത്തിയ എല്ലാ മതങ്ങളുടെയും വിശുദ്ധമായ വസ്തുക്കളെയും ദിവസങ്ങളിലും അവർ അപമാനിക്കുന്നു.
@MovieExplainerMalayalam
@MovieExplainerMalayalam 3 жыл бұрын
കാലങ്ങളായി friday ആണ് സിനിമ rls ചെയ്യാറുള്ളത് എന്നാണ് എന്റെ അറിവ്.
@mymedia9013
@mymedia9013 3 жыл бұрын
@@MovieExplainerMalayalam @Movie Explainer Malayalam 😂😂 ഇതങ്ങനെയല്ല ബ്രോ . കാലങ്ങളായി എവിടെ ആണെങ്കിലും വെള്ളിയാഴ്ചയാണ് സിനിമ റിലീസ് ചെയ്യുന്നത് എന്നാൽ കഴിഞ്ഞ ദുഃഖവെള്ളിയാഴ്ച ആണ് ഈ സിനിമയും റിലീസ് ആയത് ഇതോടൊപ്പം തന്നെ മൂന്ന് സാത്താൻ ആൽബം സോങ് റിലീസ് ചെയ്തായിരുന്നു. ഈ സിനിമയുടെ ട്രെയിലർ youtube കമൻറ് ബോക്സിൽ നോക്കുക അതിൽ തന്നെ പലരും ഈ കാര്യം പറഞ്ഞിരുന്നു വെറുതെ ഒരു തമാശയ്ക്ക് ഞാൻ നെറ്റിൽ സെർച്ച് ചെയ്തപ്പോൾ സംഭവം സത്യമാണ് . വിശുദ്ധന്മാരോട് പ്രാർത്ഥിക്കുന്നത് എല്ലാം സത്യത്തിൽ സാത്താനോടാണ് എന്ന തരത്തിൽ വരെ ന്യൂസ് വന്നിരുന്നു.
@iruttileathmavrealghoststo6676
@iruttileathmavrealghoststo6676 3 жыл бұрын
Bro super aayi kadha paranj pedipikunnudta super keepgoing katta support 😍😍👍
@MovieExplainerMalayalam
@MovieExplainerMalayalam 3 жыл бұрын
@imjasir9570
@imjasir9570 3 жыл бұрын
Bro super, i like this video,###
@MovieExplainerMalayalam
@MovieExplainerMalayalam 3 жыл бұрын
😍
@user-rx4uq1lm1g
@user-rx4uq1lm1g 3 жыл бұрын
മാതാവ് ദൈവം ആണെന്ന് പറഞ്ഞു ക്രിസ്ത്യൻസ് ആരും ആരാധിക്കാറില്ല. ദൈവത്തിന്റെ സൃഷ്ടികൾ ആരും ദൈവം അല്ല. അങ്ങനെ ഒരു ക്രിസ്ത്യൻ സഭയും പഠിപ്പിക്കുന്നില്ല.ദൈവം ഏകനാണ്.But she is very respectful person and holy one
@MovieExplainerMalayalam
@MovieExplainerMalayalam 3 жыл бұрын
ബ്രോ... സിനിമയിലെ കാര്യമാണ് പറഞ്ഞത്
@sheba00
@sheba00 3 жыл бұрын
Ys
@arunibrahimkunjacha
@arunibrahimkunjacha 2 жыл бұрын
തീർച്ചയായും ആരാധിക്കുന്നുണ്ട്, തെറ്റിദ്ധരിപ്പിക്കരുത്
@user-rx4uq1lm1g
@user-rx4uq1lm1g 2 жыл бұрын
@@arunibrahimkunjachaഏത് സഭയാണ് ബ്രോ. ആരാധിക്കുന്നത്. ക്രിസ്ത്യണിറ്റിയിൽ ഒരു ദൈവമേ ഉള്ളു. ക്രിസ്തുവിന്റെ അനുയായികൾ ആണ് ക്രിസ്ത്യനികൾ. അല്ലാതെ മാതാവിന്റെ അല്ല. മാതാവ് മനുഷ്യൻ ആണെന്ന് എല്ലാവർക്കും അറിയാം. മാതാവ് അല്ല ഭൂമിയും അതിലുള്ള മനുഷ്യനെയും സൃഷ്ടിച്ചത്. മാതാവിനെ holy ആയി കണ്ടു ബഹുമാനിക്കുന്നുണ്ട്. അല്ലാതെ ദൈവമായി കാണുന്നില്ല. ദൈവം കർത്താവു മാത്രമാണ്. ദൈവമായി മാതാവിനെ ആരെങ്കിലും കാണുന്നുണ്ടെങ്കിൽ അവർ ക്രിസ്ത്യാനികൾ അല്ല. അതുകൊണ്ട് ആ വിഭാഗത്തെ കുറിച്ച് എനിക്ക് ഒന്നും പറയാൻ ഇല്ല. ഞാൻ ഇന്ന് വരെ മാതാവിനെ ദൈവമായി കാണുന്ന ആളുകളെ കുറിച്ച് കേട്ടിട്ടില്ല അങ്ങനെ ആളുകൾ ഉണ്ടെങ്കിൽ ആ ഗ്രൂപ്പിന്റെ പേര് എന്താണ്. Iam agog to know that ഒരു പക്ഷെ അവർ,ആരാണ് holy mother എന്ന് അറിയില്ലാത്തവർ ആകാം. അറിവില്ലായിമ മൂലം ചെയ്യുന്നതാവാം
@user-rx4uq1lm1g
@user-rx4uq1lm1g 2 жыл бұрын
@@MovieExplainerMalayalam 😊ok
@joysjose119
@joysjose119 3 жыл бұрын
Rings explain chey
@roastedtechmodules5858
@roastedtechmodules5858 3 жыл бұрын
Super explain
@MovieExplainerMalayalam
@MovieExplainerMalayalam 3 жыл бұрын
Glad you liked it
@Love-sb2no
@Love-sb2no 3 жыл бұрын
7:43💔💔തകർന്നു പോയി 💔💔😱😱😱😱😱😱
@mc_sechi_ff4413
@mc_sechi_ff4413 3 жыл бұрын
Sound kuracha mathi😌😌🤣
@anjalis3096
@anjalis3096 3 жыл бұрын
😂😂
@Love-sb2no
@Love-sb2no 3 жыл бұрын
@@mc_sechi_ff4413 👍😁
@anjutharun7729
@anjutharun7729 3 жыл бұрын
ഇഷ്‌ടപ്പെട്ടു ചേട്ടാ 👍👍👍👍 വീഡിയോ
@MovieExplainerMalayalam
@MovieExplainerMalayalam 3 жыл бұрын
@ferrolijupiter7567
@ferrolijupiter7567 3 жыл бұрын
Spiral from the book of saw Malayalam explanation please
@materialsstudy9074
@materialsstudy9074 3 жыл бұрын
Kandathil vechittu adipoli explanation 👍👍
@aaerecz9521
@aaerecz9521 3 жыл бұрын
Super...👍
@kavyakarthik9082
@kavyakarthik9082 3 жыл бұрын
Super
@adonaaleena4632
@adonaaleena4632 2 жыл бұрын
Super film ❤️ inganetge films explain cheythollo
@ashish6745
@ashish6745 3 жыл бұрын
Background music oru rekshayum illaa😱😰😰😮
@MovieExplainerMalayalam
@MovieExplainerMalayalam 3 жыл бұрын
😍😍😍
@meshachvoice64
@meshachvoice64 2 жыл бұрын
Kollam chettai
@wg-boss4334
@wg-boss4334 3 жыл бұрын
Well explained brother... Ithu pole iniyum horror vnm 😎 I like horror 😎
@MovieExplainerMalayalam
@MovieExplainerMalayalam 3 жыл бұрын
😍
@alangeorge5581
@alangeorge5581 2 жыл бұрын
polii explainer chettan karnnum enik ellam manisilayi thank you chettayi
@MovieExplainerMalayalam
@MovieExplainerMalayalam 2 жыл бұрын
😍
@shamiltpshamiltp5402
@shamiltpshamiltp5402 3 жыл бұрын
Super 😍😍
@hecker5041
@hecker5041 2 жыл бұрын
Best horror film of 2021 Nice explaination
@nayanarani5502
@nayanarani5502 3 жыл бұрын
Good presentation, Good movie
@MovieExplainerMalayalam
@MovieExplainerMalayalam 3 жыл бұрын
😍
@basilsaji1165
@basilsaji1165 3 жыл бұрын
Super bro❤️❤️❤️👍
@fathimathulsulfathe
@fathimathulsulfathe 3 жыл бұрын
Voice ഒരു രക്ഷയുമില്ല 😍🥰💯
@MovieExplainerMalayalam
@MovieExplainerMalayalam 3 жыл бұрын
❤❤❤
@rebornxscary6773
@rebornxscary6773 3 жыл бұрын
ബ്രോ എങ്ങനെ ഇടക്ക് ഇടക്ക് വന്നു പേടിപ്പിക്കല്ലേ.. ഇതിൽ കുറെ ആൾകാർ പേടി ഉള്ളതുകൊണ്ടാണ് ഇതു കാണാൻ വരുന്നത്... Plz 😂
@MovieExplainerMalayalam
@MovieExplainerMalayalam 3 жыл бұрын
😜
@aadithyadas8508
@aadithyadas8508 3 жыл бұрын
Poli ❤
@sreeragss1051
@sreeragss1051 3 жыл бұрын
Good Video Bro 😎 👍
@MovieExplainerMalayalam
@MovieExplainerMalayalam 3 жыл бұрын
@yoyogamer9964
@yoyogamer9964 3 жыл бұрын
Enikk nallavannam ishtappettu Horror films ennal ente oru weakness aanu 😍😍😍🔥🔥🔥🔥
@MovieExplainerMalayalam
@MovieExplainerMalayalam 3 жыл бұрын
😍
@manokumarchandrasekhar9466
@manokumarchandrasekhar9466 2 жыл бұрын
നല്ല explaining
@Kingsrealestategroups
@Kingsrealestategroups 3 жыл бұрын
അടിപൊളി
@Abhikp678
@Abhikp678 2 жыл бұрын
Poli explaination
@jincythomas7869
@jincythomas7869 3 жыл бұрын
Super 🌹 story
@josephmohan7627
@josephmohan7627 3 жыл бұрын
Super aayind bro
@MovieExplainerMalayalam
@MovieExplainerMalayalam 3 жыл бұрын
❤ thank uuuu
@sradhasaburi6350
@sradhasaburi6350 3 жыл бұрын
Kollam super 👍
@aswathyraju7319
@aswathyraju7319 2 жыл бұрын
Super👌👌👌
@pokowegamingyt1234
@pokowegamingyt1234 3 жыл бұрын
Enta mone ..
@nithinnkumarnithinnkumar5187
@nithinnkumarnithinnkumar5187 3 жыл бұрын
Polichu chetta
@josinshyjujosin1349
@josinshyjujosin1349 3 жыл бұрын
Vemon2. let. their. Be. Carnage
@a__k__k__usergamingffx4196
@a__k__k__usergamingffx4196 2 жыл бұрын
എപ്പോഴും പേടിച്ചു പോകും എന്തു ചെയ്യും രാത്രി ഉറക്കം വരുന്നില്ല 😂😂😅😅👻👻
@aakkvmbs1328
@aakkvmbs1328 3 жыл бұрын
Super bro poli big fan bro big fan
@MovieExplainerMalayalam
@MovieExplainerMalayalam 3 жыл бұрын
@movieexplainerfanboy7071
@movieexplainerfanboy7071 3 жыл бұрын
Congratulation ikka for 60k
@MovieExplainerMalayalam
@MovieExplainerMalayalam 3 жыл бұрын
❤❤❤
@jociahmorrison4931
@jociahmorrison4931 3 жыл бұрын
Nice expiation bro ❤️
@MovieExplainerMalayalam
@MovieExplainerMalayalam 3 жыл бұрын
❤thanks ബ്രോ
@materialsstudy9074
@materialsstudy9074 3 жыл бұрын
Chetta "before i wake " movie cheyyoooo
@muhammedshahidpn9121
@muhammedshahidpn9121 3 жыл бұрын
Poli poli
@sinu-ashiq
@sinu-ashiq 3 жыл бұрын
Adipoli
@charls8016
@charls8016 3 жыл бұрын
SUPER Movie ee Videoyude PakuThi ayappol AA Priest ShaSam Kittiy Normal ayappol പെട്ടന്ന് ആ പ്രേതത്തിന്റെ കയ് കണിച്ചപ്പോൾ ഞാൻ ഞെട്ടിേ പോയി bro
@MovieExplainerMalayalam
@MovieExplainerMalayalam 3 жыл бұрын
😍
@THOMAS-jd2be
@THOMAS-jd2be 3 жыл бұрын
Ore powli
@abhimanyunarayanan2925
@abhimanyunarayanan2925 3 жыл бұрын
ithenthua trance movie yo......
@mydreams4924
@mydreams4924 3 жыл бұрын
Adipoli 🔥🔥❤️❤️👍👍
@shanajacob8781
@shanajacob8781 3 жыл бұрын
Bro iniyum ithupolethe horror movies idane
@rashiorton2899
@rashiorton2899 3 жыл бұрын
മികച്ച അവതരണം thank you soo much
@MovieExplainerMalayalam
@MovieExplainerMalayalam 3 жыл бұрын
😍❤
@arunvijay1093
@arunvijay1093 2 жыл бұрын
Headless കണ്ടവർ ഉണ്ടെഗി ഇവിടെ common
@devsvlog6548
@devsvlog6548 3 жыл бұрын
നേട്ടി പോയി പുള്ളിക്കാരൻ ഞാനും 😂😂😂😂😂😂😂😂😂
@ashikfrancis5144
@ashikfrancis5144 3 жыл бұрын
Pwoli 🔥🔥
@Diya_Dileep_T
@Diya_Dileep_T 3 жыл бұрын
Marmaduke enna film explain cheyyamo ?
MALIGNANT Horror Movie | Malayalam Explanation | Movie Explainer Malayalam
26:48
Movie Explainer Malayalam
Рет қаралды 34 М.
Movie Explained In Malayalam | Kill Bill Volume 1 Malayalam Explanation | MEM
23:25
Movie Explainer Malayalam
Рет қаралды 83 М.
[Vowel]물고기는 물에서 살아야 해🐟🤣Fish have to live in the water #funny
00:53
Sprinting with More and More Money
00:29
MrBeast
Рет қаралды 26 МЛН
Dynamic #gadgets for math genius! #maths
00:29
FLIP FLOP Hacks
Рет қаралды 18 МЛН
The most impenetrable game in the world🐶?
00:13
LOL
Рет қаралды 38 МЛН
Celestial Echoes (2024) / Full AI album
50:04
Неолитовый Край / Neolithic Edge
Рет қаралды 6 М.
Movie Explained in Malayalam | Army of the Dead Malayalam Explanation | MEM
24:29
Movie Explainer Malayalam
Рет қаралды 443 М.
Movie Explained In Malayalam | The Great Wall Movie Malayalam Explanation | MEM
20:45
Movie Explainer Malayalam
Рет қаралды 61 М.
Aramızda dağlar var 😂 #funny #viral #shorts
0:12
HASAN TARHAN SHORTS
Рет қаралды 5 МЛН
路飞的心都被小女孩融化了#海贼王  #路飞
0:32
路飞与唐舞桐
Рет қаралды 15 МЛН
Парень Который Видит Все Болезни 😱🔥
1:00
Voronins and Leo
Рет қаралды 6 МЛН
Отец помог Дочке 🥹❤️ #shorts #фильмы
0:36
路飞的心都被小女孩融化了#海贼王  #路飞
0:32
路飞与唐舞桐
Рет қаралды 15 МЛН
Gold vs Silver Brushing Routine
0:33
Dental Digest
Рет қаралды 11 МЛН
Before vs After: Choo Choo?
0:17
Horror Skunx 2
Рет қаралды 11 МЛН